ഈ സംരംഭം മലയാളത്തിൻറെ പുണ്യമാണ്. എത്രയോ നാളുകളായി കലാസ്വാദകർ കാത്തിരുന്ന രംഗാവതരണമാണിത്. കുറെ നാളുകൾക്കു മുൻപ് ഇതു ഷൂട്ട് ചെയ്യുന്നു എന്നു കേട്ടിരുന്നു. സർക്കാരിൻറെ പല ആവേശങ്ങളും പോലെ ഇതും എങ്ങോ കെട്ടടങ്ങി എന്നു വിചാരിച്ചിരുന്നു. ഇപ്പോഴെങ്കിലും ഇതു പുറത്തു വരുന്നതിൽ സന്തോഷമുണ്ട്. മലയാള സർവ്വകലാശാല ചെയ്ത സാർത്ഥകമായ ഒരു നല്ലകാര്യം. ആശയം മുതൽ ഈ ദൃശ്യസാദ്ധ്യത വരെ പിന്നിൽ പ്രവർത്തിച്ച എല്ലാ അർപ്പണ ബുദ്ധികൾക്കും പ്രണാമം. സബ്ടൈറ്റിലുകൾ കുറച്ചു സമയം കൂടി ഹോൾഡു ചെയ്യണമായിരുന്നു എന്നു തോന്നി. തുടക്കം നന്നായി. തുടർന്നുള്ള ഭാഗങ്ങൾക്കായി അക്ഷമയോടെ കാത്തിരിക്കുന്നു.
@sreedevancherumittam2458 Жыл бұрын
Bakki bhagam 😊
@rakeshpr34512 жыл бұрын
3-4 വർഷം ആയല്ലോ ഇത് ഷൂട്ട് നടന്നിട്ട്... എന്തായാലും കാണാൻ കഴിയും ന്ന് അറിയുമ്പോൾ.... ആഹ്ലാദം 😍
@rakeshpr34512 жыл бұрын
ഞാനും... എത്ര വർഷമായി ഇത് ഷൂട്ട് കഴിഞ്ഞിട്ട്...എന്തായാലും... കാണാൻ കഴിയുമല്ലോ.... ഒരുപാട് ഒരുപാട് സന്തോഷം 👍👍
@saralad7172 Жыл бұрын
👌👍👏🌹❤️
@EvoorMohandas2 жыл бұрын
തുടക്കം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
@-pusthakapathayam2 жыл бұрын
ഏറെ സന്തോഷകരമായ വാര്‍ത്ത... കാത്തിരുന്ന വലിയ സന്തോഷം.... 🌹🌹🌹
@jasirkt4829 Жыл бұрын
❤️
@sreedevancherumittam2458 Жыл бұрын
Please apload 2nd part
@vinodmukundan82812 жыл бұрын
Congratulations to get it started on Vijayadasami dày. Definitely it will be a grant success
@unnikrishnantw6353 Жыл бұрын
When all the 48 hours play will be available? It is nine months since this video is posted.
@nikhilnhaloor2 жыл бұрын
Waiting ആയിരുന്നു
@vishnurajp37432 жыл бұрын
ആശംസകൾ.. സബ്ടൈറ്റിൽ കുറച്ച് കൂടി ക്ലാരിറ്റി ഉണ്ടെങ്കിൽ നന്നായിരിക്കും.
@vijinravi1765 Жыл бұрын
ബാക്കി എവിടെ?
@ajithkumarkk77132 жыл бұрын
Great endeavor.congrats to the team members behind this idea.
@arunamohandas53362 жыл бұрын
Congratulations to the team,, best wishes
@mckishordeputydirectormini28312 жыл бұрын
All the best for the team...And the great project...