നടന്റെ മൃതദേഹത്തിനരികെ ഹൃദയംപൊട്ടി നിമ്മിയും മക്കളും..!! l Nirmal Benny

  Рет қаралды 19,242

Cine Life

Cine Life

Күн бұрын

നടന്‍ നിര്‍മ്മല്‍ വി ബെന്നിയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ നടുക്കത്തിലാണ് മലയാള സിനിമാ ലോകം ഇപ്പോള്‍. ഒട്ടേറെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന നിര്‍മ്മല്‍ ഇന്ന് പുലര്‍ച്ചയോടെയാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയത്. 37-ാം വയസിലാണ് നിര്‍മ്മലിന്റെ അകാല വേര്‍പാട്. അദ്ദേഹത്തിന്റെ മരണത്തില്‍ ഹൃദയം നുറുങ്ങുന്ന വേദനയിലാണ് കുടുംബം ഉള്ളത്. തൃശൂര്‍ ചേര്‍പ്പ് സ്വദേശിയാണ് നിര്‍മ്മല്‍. സാധാരണ സിനിമാക്കാര്‍ കൊച്ചിയിലും മറ്റും സ്ഥിരമായി താമസിക്കുന്ന പ്രകൃതക്കാരാണെങ്കിലും നിര്‍മ്മലിന് സ്വന്തം വീടായിരുന്നു എപ്പോഴും പ്രിയം. ഷൂട്ടിംഗിനോ യാത്രകള്‍ക്കോ അങ്ങനെ എവിടെക്ക് പോയാലും രാത്രിയാകുമ്പോള്‍ വീട്ടിലേക്ക് തിരിച്ചെത്തുവാന്‍ കൊതിച്ചിരുന്ന മനസായിരുന്നു അദ്ദേഹത്തിന്റേത്.
#NirmalBenny #Actor #AmenMovie #Filmactor #Fahadhfaasil #Nazriya #NazriyaNazim #mm012 #me005

Пікірлер: 4
@susammageorge9731
@susammageorge9731 20 күн бұрын
Condolences🙏
@DaNiyaHodge
@DaNiyaHodge 20 күн бұрын
Rip Nirmal Benny, you will be missed
@georgeraviable
@georgeraviable 18 күн бұрын
Don't forget him
@ManojNair123
@ManojNair123 20 күн бұрын
RIP 🙏🏽
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 52 МЛН
Modus males sekolah
00:14
fitrop
Рет қаралды 15 МЛН
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН