നളന്ദ സർവകലാശാലയിലും മോദിജി സ്തുതി , പക്ഷെ സത്യം ആരറിയുന്നു ...ഇപ്പോൾ 24 ൽ 18 സ്ഥാനമാണ് നളന്ദക്ക്

  Рет қаралды 14,529

Junctionhack

Junctionhack

20 күн бұрын

Пікірлер: 73
@navasmi6029
@navasmi6029 19 күн бұрын
സൂപ്പർ സാർ സൂപ്പർ നന്നായി പറഞ്ഞു ഞാനും ഈ കോളേജിനെ പറ്റി കേട്ടിട്ടുണ്ട് എനിക്ക് 56 വയസ്സായി ലോകം കേൾക്കേണ്ടതാണ് തല താങ്കൾക്ക് ആയുസ്സ് കൂട്ടിത്തരും
@user-yh1co3gc4h
@user-yh1co3gc4h 18 күн бұрын
അവിടെ എന്താണ് ആധുനിക ലോകത്തിനു പ്രയോജനം ഉള്ളത് പഠിപ്പിച്ചത് ?
@arun8750
@arun8750 19 күн бұрын
നളന്ദ സർവകലാശാല ഒന്നമത് എത്തണം.ഈ സർവകലാശാല ഭാരതത്തിന്റെ അഭിമാനമാണ്.
@ABDULSAMAD-ot2yv
@ABDULSAMAD-ot2yv 18 күн бұрын
Really informative … This is real journalism Thank you sir
@samadkaraya4284
@samadkaraya4284 18 күн бұрын
Thanks 👍 Dr anil Muhammad 🇮🇳🌴👑🌴🇮🇳👍👍👍
@asafpm2329
@asafpm2329 16 күн бұрын
ചരിത്രം പറഞ്ഞു തന്നതിനു Big Salute.. നളന്ദയിൽ മാത്രമല്ല പരമോന്നത നീതിപീഠത്തിൽ വരെ എത്തി നിൽക്കുന്നു.. ഈ വൈറസ് .
@Sinan_kk369
@Sinan_kk369 18 күн бұрын
ബുദ്ധമതക്കാർ സ്൧ാപിച്ചത്,, നളൻതയെന്ന പേര്തന്നെ പാലിഭാഷ, ബ്റാഹ്നണർ തകർത്തുതരിപ്പണമാക്കി, ഭക്തി യാർ കിൽജി വരു൦പോഴേക്കു൦ബ്റാഹ്മണആഡൃൻമാർ മനുസിമൃതുയാക്കിയിരുന്നു സിലബസ്, 24 ചാനലിലെ കുടുമ പ്റമാണിക്ക് ഖിൽജി മുഗുളഎൻതന്നെ, പച്ചനുണ പറയു൦പോൾ സതൃ൦ പുറത്ത്ചാടിപ്പോവുന്നു,
@sssaaa4177
@sssaaa4177 19 күн бұрын
യൂണിവേഴ്സിറ്റി ഉത്ഘാടനം ചെയ്യുന്നത് നാലാം ക്ലാസ്സ്‌ മാത്രം പഠിച്ചവൻ 😁
@sivaprasad5502
@sivaprasad5502 18 күн бұрын
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി കാര് കുറേ ഭരിച്ചല്ലോ. എന്തേ ഉണ്ടാക്കാഞ്ഞത്.
@suniliju5912
@suniliju5912 17 күн бұрын
നാലാം class കാരൻ ആയാലും കൊളളാം ചായകടക്കാൻ ആയാലും കൊളളാം മൂന്നാമതും indian prime minister ആയി അധികാരത്തിലെത്തിട്ടാണല്ലൊ ഉദ്ഘാടിക്കാൻ പോയത്.degree ഉം PhD ടെ യും ഒക്കെയുളള ആളുകൾ certificate ഉം കക്ഷത്തിൽ തിരുകി എല്ലാരും അല്ല എന്നാലും മിക്ക എണ്ണവും ജോലിയും ഇല്ലാതെ തെരാപാരാ നടക്കുന്നുണ്ട്.ജീവിക്കാൻ വേറെ മാർഗ്ഗം ഇല്ലാതെ വരുമ്പോൾ ചായക്കട നടത്തിയും ജീവിക്കുന്നു.ചായക്കട നടത്തിയാലും കട്ടും മോഷ്ടിച്ചും അല്ലല്ലോ മാന്യമായ തോഴിൽ എടുത്താണല്ലൊ ജീവിക്കുന്നത്.സന്തോഷം
@myheartrose2477
@myheartrose2477 17 күн бұрын
😂😂😂
@arar5283
@arar5283 17 күн бұрын
സ്വന്തമായി ഒരു എലെക്ഷൻ കമ്മീഷൻ ഉള്ളത് കൊണ്ട് തലനാരിഴക്ക് ഭരണം കിട്ടി. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട
@suniliju5912
@suniliju5912 17 күн бұрын
543ൽ 99 അല്ലെ കിട്ടിയത്.indi മുന്നണി മുഴുവനും ചേര്‍ന്നാണ് 99 കിട്ടിയത്.അതുകൊണ്ട് കൂടുതൽ ന്യായീകരണം വേണ്ട.
@cherijamshad2444
@cherijamshad2444 18 күн бұрын
അനിയൻ മുഹമ്മദ് സാറേ വിവരവും വിദ്യാഭ്യാസവും വിവേക ബുദ്ധിയും ചരിത്രത്തിൽ യാതൊരു പങ്കുമില്ലാത്ത ചരിത്രം അറിയാത്ത അതിന് നേതൃത്വം കൊടുക്കുന്ന നരേന്ദ്രമോഡി ബിജെപി സംഘപരിവാർ ആർഎസ്എസ്കാർക്ക് അവർക്ക് കഴിയാവുന്ന പണി വർഗീയതയും ജാതീയതയും പഠിപ്പിക്കുക പിന്നെ തമ്മിലടിപ്പിച്ച് രക്തം കുടിച്ച് അധികാരം നിലനിർത്തുക എന്നത് മാത്രമാണ് ഈ വർഗീയവാദികളുടെ ഉദ്ദേശം
@shihabudheenmachingal5089
@shihabudheenmachingal5089 18 күн бұрын
പാർലിമെൻ്റിൽ അവതരിപ്പിക്കാൻ പറ്റിയ ശൈലി
@naushadph2189
@naushadph2189 18 күн бұрын
അവിടെനളന്ദഗോശാലമതിയായിരുന്നുഎന്തിനുമനുഷ്വർക്കായിവെറുതേഒരുയൂണിവേഴ്സിറ്റി😅😅😅
@anithakabeer1460
@anithakabeer1460 18 күн бұрын
ഇപ്പോൾ എല്ലാം അങ്ങനെ തന്നെ, ബന്ധം ഇല്ലാത്ത പലതിനെയും, ഒരു പ്രതേയ്ക തരം ബന്ധപ്പെടുത്തൽ
@shahulhameedhameed9308
@shahulhameedhameed9308 18 күн бұрын
👍👍👍🌹
@Samuelkutty-xq2ym
@Samuelkutty-xq2ym 19 күн бұрын
Nalla. Arive
@unknown0x0x
@unknown0x0x 19 күн бұрын
It is started by Manmohan Singh
@thajudheeny2755
@thajudheeny2755 19 күн бұрын
നളന്ദ തക്ഷശില ഭാരതീയൻ്റെ പൊതുസ്വത്ത് നശിപ്പിക്കല്ലെ വിദ്യാധനം സർവ്വധനാൽ പ്രധാനം...
@alimm8309
@alimm8309 19 күн бұрын
👍❤️🌹
@Abd-i4b
@Abd-i4b 19 күн бұрын
ഇതെന്ന് ചോരുമോ ആവോ 🤔
@ismailibkuthanur6638
@ismailibkuthanur6638 19 күн бұрын
🙏🙏🙏
@vkvk300
@vkvk300 19 күн бұрын
ആരാണ് തകർത്തത് അതിനും മതവിശ്വാസം കാരണമായി
@mujeeburrahman1517
@mujeeburrahman1517 18 күн бұрын
Vkvk, പ്രഫസർ റാം പുനിയാനി എന്ന ചരിത്രകാരൻ ആരാണ് നളന്ദ സർവ്വകലാശാല നശിപ്പിച്ചത് എന്ന് വിവരിക്കുന്നുണ്ട്,
@navasmi6029
@navasmi6029 19 күн бұрын
❤❤❤❤🎉
@meerankottakkaran2106
@meerankottakkaran2106 19 күн бұрын
കെട്ടിടം ഉണ്ടാക്കിയത് കൊണ്ട് എന്ത്‌ കാര്യം
@user-fi4jh9jz1i
@user-fi4jh9jz1i 18 күн бұрын
എല്ലാം നശിപ്പിച്ചേ അടങ്ങൂ എന്ന് വെച്ചാൽ എന്ത് ചെയ്യാൻ
@AjmalAjmal-t1u
@AjmalAjmal-t1u 17 күн бұрын
🎉
@GoldendesertGDT
@GoldendesertGDT 17 күн бұрын
Modiji ❤❤❤❤
@nisarn2641
@nisarn2641 16 күн бұрын
❤❤❤❤❤😢😮😮. Sungi cresungi chanaga degree yil Mungiya Nalanda University? 😂😂😂😂😅. Great starting of the Dr Abdul kalam and Dr Manmohan Singh. ❤❤❤❤❤❤❤
@farzanafarzanaummerkunhi646
@farzanafarzanaummerkunhi646 18 күн бұрын
OMG SAVE OUR COUNTRY FROM ..............................
@myheartrose2477
@myheartrose2477 17 күн бұрын
😂😂 Best opening
@vpbbwip
@vpbbwip 17 күн бұрын
കൊടുത്ത രണ്ടു കോടി മുഴുവനും അമർത്യാ സെൻ ബിസിനസ്‌ ക്ലാസ്സ്‌ ലണ്ടൻ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു തീർത്തു. കണക്ക് ചോദിച്ചപ്പോൾ ബ് ബ്ബ ബ്ബ. അങ്ങനെ അദ്ദേഹം സ്ഥലം കാലിയാക്കി.
@user-zo9wn1mn4n
@user-zo9wn1mn4n 19 күн бұрын
Bharthyan now a days don't know to think .their brain is with sangh privar what app University. Fate of a great nation
@Samuelkutty-xq2ym
@Samuelkutty-xq2ym 19 күн бұрын
Oru. Librarian. Vaccancy. Kittumo
@ummulkulus1825
@ummulkulus1825 14 күн бұрын
Hindi and English transilation koduku,
@jaflaabia9911
@jaflaabia9911 18 күн бұрын
Charithrathe bhayakkunnavar charithrathe valachodikkunnu
@Subair-fq5hy
@Subair-fq5hy 18 күн бұрын
പൊളിഞ്ഞ് വീഴുമോ?
@kishorkumarkeekan8649
@kishorkumarkeekan8649 19 күн бұрын
Was what a nice story....😅😅😅😅😅😅😅...one small correction .......Turko-Afghan military general Bakhtiyar Khilji a well educated Islamic scholar was the Chancellor of the university then....and it was BJP-Sangh Parivar who destroyed it. The BJP also burned the library, which burned for three months after set fire to the buildings....😅😅😅😅😅😅. This is the original story....😅😅😅😅😅😅😅😅😅. Indian true Hindus are grateful to Islamists who saved Hindu/ Indian culture during Islamic invasion😅😅😅😅😅😅
@jmr6041
@jmr6041 17 күн бұрын
Then you tell the actual story😂😂😂 you bloody sangi 😂😂😂
@kishorkumarkeekan8649
@kishorkumarkeekan8649 17 күн бұрын
@@jmr6041 eda converted hybrid sudapis.....you are ex Hindu....dry cry....ask "anil (Kumar) mummad 😂🤣😅😵🤣😅
@aiswaryav9332
@aiswaryav9332 18 күн бұрын
Than bharatheeyanano
@navashanzia7633
@navashanzia7633 19 күн бұрын
To whom you are telling all these? No one is going to develop Nalanda and it is not going to contribute anything to world Kilji Avante thenga
@user-yh1co3gc4h
@user-yh1co3gc4h 18 күн бұрын
Correct
@ragnerlothbrock4768
@ragnerlothbrock4768 18 күн бұрын
ഇത് mugalanmaar നഷിപ്പിച്ച യൂണിവേഴ്സിറ്റി അല്ലെ🤔
@salamkoottunghal1585
@salamkoottunghal1585 18 күн бұрын
തിരിച്ചറിവ് ഇല്ലെങ്കിൽ പിന്നെ എന്തു ചെയ്യാനാ.
@ragnerlothbrock4768
@ragnerlothbrock4768 18 күн бұрын
@@salamkoottunghal1585 സത്യമാണോ അല്ലയോ??
@jaleelvadakkal4480
@jaleelvadakkal4480 18 күн бұрын
അമേരിക്കയിലെ യൂണിവേഴ്സിറ്റിയിൽ നിന്നും, ഹദീസ് ക്രോടീ കരണത്തിൽ, phd എടുക്കാൻ വന്ന ആൾ,ഇസ്ലാം സ്വീകരച്ച് മുസ്ലിമായി ജീവിക്കുന്നു, അതിലും പഴക്കമുള്ള ഭാരതത്തിൽ, ഏറെ പഠിക്കാനുള്ള വിഷയങ്ങൾ,മായം ചേർക്കാതെ എവിടെ നിന്ന് കിട്ടും. .
@user-yh1co3gc4h
@user-yh1co3gc4h 18 күн бұрын
അമേരിക്കയിൽ Phd എടുക്കാൻ പോകുന്ന ഒത്തിരി മുസ്ലീങ്ങൾ മതം വിടുന്നു, അനേകർ ക്രിസ്ത്യാനികൾ ആകുന്നു.
@jaleelvadakkal4480
@jaleelvadakkal4480 18 күн бұрын
@@user-yh1co3gc4h പറഞ്ഞു ജയിക്കാനല്ല, jonathan എന്ന് ഗൂഗിളിൽ അടിക്കുമ്പോൾ കാണാം, താങ്കൾക്കും ഉദാഹരണം പറയാമായിരുന്നു.
@user-yh1co3gc4h
@user-yh1co3gc4h 18 күн бұрын
@@jaleelvadakkal4480ഉദാഹരണം പറയാൻ ഒന്നല്ല ഒരായിരവും അല്ല ഉള്ളത്. Ex Muslim Christian എന്ന് ഗൂഗിളിൽ സേർച്ച് ചെയ്‌താൽ മതി ഇഷ്ടം പോലെ ലഭിക്കും.
@ragnerlothbrock4768
@ragnerlothbrock4768 18 күн бұрын
Search exmuslims in saudi
@daffodiles-cb1kt
@daffodiles-cb1kt 17 күн бұрын
@@user-yh1co3gc4h lokathu ettavum kooduthal matham vidunnathu christianikal aanu. ex christian ennu search chaithalum kittum
@jacob4114
@jacob4114 19 күн бұрын
നമ്മുക്ക് ഖുർആൻ ഉണ്ടല്ലോ പിന്നെ എന്തിനാ വേറെ പുസ്തകങ്ങളും യൂണിവേഴ്‌സിറ്റിയും ഒക്കെ. ഖുർആൻ അല്ലാത്തത് എല്ലാം നശിപ്പിച്ചു കളഞ്ഞേക്കാം
@nadeerkutty5939
@nadeerkutty5939 19 күн бұрын
നീ ഇങ്ങനെ മോങ്ങി മോങ്ങി ചാകത്തെയുള്ളൂ
@salamkoottunghal1585
@salamkoottunghal1585 18 күн бұрын
.. Jacob അച്ചായാ കോണാത്തിലിട്ട് കയ്യിട്ട് ഇളക്കല്ലേ !
@vkvk300
@vkvk300 19 күн бұрын
എന്തിനു നശിപ്പിച്ചു ആരു നശിപ്പിച്ചു അത് കുടി പറയാൻ എന്താണ് മടി നശിപ്പിച്ചരാജാവിന്റെ പേര് പറയുക വെറുതെ ഷെയ്ച്ചു പോയോ
Despicable Me Fart Blaster
00:51
_vector_
Рет қаралды 24 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 8 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
He understood the assignment 💯 slide with caution x2
0:20
Carlwinz_Official
Рет қаралды 24 МЛН
Smart thief😳 لص ذكي…
0:19
MARYA & AMINE
Рет қаралды 74 МЛН
天使妈妈拍到了什么大家吓一跳?#火影忍者 #佐助 #家庭
0:23