നടന്മാർ കാരണം ജീവിതം വഴിമുട്ടി producers | സിനിമകൾ ഇനി theatre ൽ എത്തില്ല | film producer issue

  Рет қаралды 3,671

Saathan321

Saathan321

Күн бұрын

film producer issue latest news malayalam
film producer issue
shane nigam
mukesh
malayalam cenima

Пікірлер: 24
@sabeenaas1520
@sabeenaas1520 9 сағат бұрын
Star value എന്നത് important ആയിട്ടുള്ള കാര്യം ആണ്.. സൂപ്പർ സ്റ്റാർ movies ന് കിട്ടുന്ന കളക്ഷൻ പുതുമുഖങ്ങൾ ഉള്ള മൂവീക്ക് കിട്ടില്ല. അതിനു കാരണം ആരാണ്.. അവസാനം ചെയ്യാൻ പോകുന്നത് ടിക്കറ്റ് ചാർജ് കൂട്ടും.. അതും പൊതുജനങ്ങളുടെ ഞെഞ്ചത്തേക്ക്... അതിലും കഷ്ടപ്പെടുവാണ് ഇവിടുത്തെ സാധാരണക്കാർ.. ഭൂനികുതി ഒക്കെ കൂട്ടിയിട്ട് ആർക്കും സമരം ചെയ്യേണ്ട.. ആദ്യം ജനങ്ങൾക്ക് ക്യാഷ് ഉണ്ടാക്കാനുള്ള തൊഴിൽ അവസരങ്ങൾ ഉണ്ടാകട്ടെ.. അപ്പോൾ എല്ലാം വന്നോളും.. ജനങ്ങളുടെ കയ്യിൽ ക്യാഷ് വരട്ടെ.. അപ്പോൾ സിനിമ കാണും
@leoleoldas-hm9bj
@leoleoldas-hm9bj 12 сағат бұрын
പിന്നെ സിനിമയില്ലെങ്കിൽ മനുഷ്യൻ ചത്തു പോകത്തില്ലേ
@Darkpsy674
@Darkpsy674 11 сағат бұрын
Valare nalla kaaryam😂
@selvarajselvaraj7819
@selvarajselvaraj7819 Сағат бұрын
സന്തോഷം 😊😊😊
@pollum5646
@pollum5646 11 сағат бұрын
Good news
@anithaani5882
@anithaani5882 9 сағат бұрын
Cinima illengil cinimakkaarkkum athine depend cheyth jeevikkunnorkkum preshnam.അല്ലെങ്കിലു ഇന്നത്തെ movies nu valya scripto comedy onnumilla 💯. Innocent, kochin haneefa thudagiya thaarangalude movies kaananda varum entertainmentinu. Ente abhiprayam 😂cinima undaayitt venda kanjikudikkaan😂cinima illengilum oru kuzhappamilla.
@radhikagautam4790
@radhikagautam4790 9 сағат бұрын
Valare nallath
@mahimavijay8364
@mahimavijay8364 9 сағат бұрын
ഇന്നത്തെ new face actor നാളത്തെ experienced actor ആണ്.. ആദ്യ പടം ഹിറ്റ്‌ ആയാൽ അവൻ അടുത്ത പടത്തിനു ഉറപ്പായും remuneration കൂട്ടി ചോദിക്കും.. മുന്നോട്ടു പോകും തോറും കൂട്ടികൊണ്ടേയിരിക്കും.. അല്ലെങ്കി ഒരുത്തനെ വെച് ഒരു പടം എടുത്തിട്ട് അവനെ പറഞ്ഞു വിടണം.. അടുത്ത പുതിയ മുഖത്തിന് അവസരം കൊടുക്കണം.. പിന്നെ repeat 😂
@ImSivaaahhhhhhh
@ImSivaaahhhhhhh 8 сағат бұрын
Daai😂😂
@selvarajselvaraj7819
@selvarajselvaraj7819 12 сағат бұрын
മനുഷ്യരെ ദിനംതോറും വിഡ്ഢികൾ ആക്കി മാറ്റുന്ന എല്ലാ സിനിമയും നിർത്തലാക്കണം
@neelz009
@neelz009 12 сағат бұрын
നല്ല തീരുമാനം
@anamika23459
@anamika23459 10 сағат бұрын
I dono a lot about movie industries but its not as easy as u say… and being demanding in ott may not have any impact at all… and giving chances to new person may not b always a hit… Movie wins not just cz thy are good but just cz how people take it… some good movies earlier were brought down by people… its not always easy to convince and this is the same in all area
@dellsanddelights2930
@dellsanddelights2930 5 сағат бұрын
ചുമ്മാ നിനക്ക് പറയാൻ നല്ല സുഖമാണ്. പക്ഷേ നീ എത്ര പുതുമുഖങ്ങളുടെ പടം ഈ വർഷം കണ്ടു? അധികം വേണ്ട പോസ്റ്റർ എങ്കിലും ശ്രദ്ധിച്ചു. സ്റ്റാർ വാല്യൂ വളരെ സത്യമായ കാര്യമാണ്. പക്ഷേ അതിനെ പുതിയവരെ ഇറക്കിയത് കൊണ്ട് മാത്രം ശരിയാവില്ല
@RamKrish-x6p
@RamKrish-x6p 9 сағат бұрын
Eth eppo pilleru parnju kodukkenda avastha vannallo😂😂
@AparnaPSown
@AparnaPSown 9 сағат бұрын
എന്തിനാണ് ഇ ചളി സിനിമകൾ ഉണ്ടാക്കുന്നത്, എന്നിട്ടു ഫിലിമുകൾ എങ്ങിനെ ഫ്ലോപ്പ് ആകാതിരിക്കും. റിവ്യൂ നു മാത്രം കുറ്റം.സൂപ്പർ സ്റ്റാർ വാങ്ങുന്ന പണത്തിന്റെ കുറിച്ച് റെക്കോർഡ് ഇല്ലേ. പുതിയ പിള്ളേര് ഇങ്ങനെ ടാർഗറ്റ് ചെയ്യരുത്.
@athultutu2001
@athultutu2001 11 сағат бұрын
north korea 🚶‍♂🚶‍♂🚶‍♂🚶‍♂
@amrithaudayan7102
@amrithaudayan7102 10 сағат бұрын
Plzz react to Sherins case ( Karanavar murder) 🙏
@itn0687
@itn0687 6 сағат бұрын
പിന്നേ... ജൂൺ 1 മുതൽ പടം വരില്ല എന്നൊക്കെ വെറും തള്ളൽ മാത്രം....അങ്ങനെയാണെങ്കിൽ ധ്യാനിന്റെ പടങ്ങൾ എല്ലാ ആഴ്ചയിലും ഇറങ്ങും
@vivekspider8916
@vivekspider8916 6 сағат бұрын
Script nannayal padam hit aavum
@aquaman8020
@aquaman8020 11 сағат бұрын
2:49 kazhiv illengil ivan ok enthin aan padam edukunath
@rcfun871
@rcfun871 8 сағат бұрын
ayyo cinema allathae entertainment elle😂 onnu podae
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
എല്ലാം ശുഭം
13:57
Saathan321
Рет қаралды 19 М.
Aarattu Annan theatre Scene
13:30
Secret Agent
Рет қаралды 12 М.