എന്തുകൊണ്ടാണ് സാർ നമ്മുടെ നാട്ടിൽ ഇപ്പോഴും റോട്ടിൽ കിടന്നുറങ്ങുന്ന അവസ്ഥ വരുന്നത് അതും കൂടി ഒന്ന് പരിഗണിക്കണം അവർ അന്യസംസ്ഥാനക്കാർ ആവാം എന്നാലും നമ്മുടെ രാജ്യത്തുള്ളവർ തന്നെയാണ് നമ്മുടെ സഹോദരി സഹോദരന്മാരാണ് മരിച്ച ആ പിഞ്ചുകുഞ്ഞുങ്ങൾ ക്കും എന്റെ കണ്ണീരിൽ കുതിർന്ന പ്രണാമം😢
@JustAWatcher7328 минут бұрын
ഏതെങ്കിലും ഒരു വീടില്ലാത്തവനെയെങ്കിലിം താങ്കളുടെ വീട്ടിൽ താമസിപ്പിക്കുമോ? വെറുതെ യൂട്യൂബിൽ വന്നു ഇമ്മാതിരി ഡയലോഗ് അടിക്കാൻ കുറെ എണ്ണം 🙄
@RadheeshCr16 минут бұрын
You're absolutely right.
@BabuKv-f5f2 сағат бұрын
രാത്രി 80%പേരും മദ്യപിച്ചിട്ടാണ് വാഹനം ഓടിക്കുന്നത്.നല്ല ഫോഴ്‌സൊടുകുടി വേണം രാത്രികാല പരിശോധന അല്ലങ്കിൽ ആക്രമികപ്പെടാൻ സാധ്യതയുണ്ട്
@rasputin774Сағат бұрын
80%? ഒരു മയത്തിൽ തള്ളഡോ
@ddsouza3382Сағат бұрын
അവർ ഇത്രയും ദൂരം വാഹനം ഓടിച്ചിട്ടും ഒരിടത്തും ചെക്കിങ് ഇല്ലായിരുന്നോ? Highway police എന്തു ചെയ്യുന്നു രാത്രിയിൽ?
@jacobginoob382329 минут бұрын
ഉറങ്ങുന്നു 🤣
@ameerhamza.malappuram5848Сағат бұрын
മദ്യം സുലഭമാക്കിയവരെ പ്രേരണ കുറ്റത്തിന്ന് കേസിൽ എന്തുകൊണ്ട് പ്രതി ചേർക്കുന്നില്ല.എത്ര അപകടം കഴിഞ്ഞു .എല്ലാം ഇത് കിട്ടുന്നത് കൊണ്ടല്ലേ .നിരോധിക്കൂ😢😢😢😢
@ajithvasudev367744 минут бұрын
💯
@abhikrish61128 минут бұрын
കൊള്ളാം...മയക്കുമരുന്ന് നിരോധിച്ചിട്ടും നാട്ടിൽ സുലഭമായി ലഭിക്കുന്നില്ലേ..
@cybora903247 минут бұрын
ഒരു അപകടം ഉണ്ടാവുമ്പോ മാത്രം പ്രഹസനം മായി മാറരുത് . എല്ലാകാലത്തും ഇത് നടപ്പിലാക്കാൻ നോക്കുക😮
@ashokankv4339Сағат бұрын
പകലും രാത്രിയിലും ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് തന്നെ റദ്ദാക്കണം.
@sunnythomas6958Сағат бұрын
ലൈസൻസ് റദ്ദാക്കിയാൽ അടുത്ത മുതലാളിയുടെ വണ്ടി ഓടിക്കും. ഏത് ഉദ്യോഗസ്ഥനാണ് ഡ്രൈവർക്ക് ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കുന്നത്
@amk3678Сағат бұрын
Very sad incident. Never allow to sleep on road sideways at any circumstances. Not part of this accident, but want to bring to the attention of the Minister that two major causes leading to accidents at night are 1) parking of heavy vehicles on road sideways without proper light around and 2) please check and make sure all KSRTC Buses have proper brake lights and parking lights.
@manojkumar-tw9sy50 минут бұрын
Two വീലർ കാരെ മാത്രം മതി പരിശോധന വലിയ വണ്ടിക്കാരെ കാണുമ്പോൾ, പ്രൈവറ്റ് ബസ് കാരെ കാണുമ്പോൾ മുട്ട് വിറക്കുന്ന പോലീസ് കഷ്ടം
@arunradhakrishnan389121 минут бұрын
Ellarkum kuthira keran 2 wheeler
@nazarshameena709717 минут бұрын
രാത്രികാലങ്ങളിൽ വണ്ടിയുമായി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്, ഹെഡ്ലൈറ്റ് ഡിം പോലും അടിച്ച് തരാധേയാണ് വലിയ വണ്ടിക്കാരുടെ തോന്ന്യാസം.
@noushadsvlog63939 минут бұрын
Ksrtc ലൈൻ നോക്കാതെ overtake ചെയ്തിട്ട് എത്ര അപകടം ഉണ്ടാവുന്നു…അതിന് ഒരു പരിഹാരം ഉണ്ടാവുമോ
@vishnuprakashp703521 минут бұрын
Thanks to highway patrolling team
@sankarmohan815036 минут бұрын
ഇവന്മാരെ പോലെ ഉള്ളവന്മാരാണ് ഡ്രൈവർമാരുടെ വില കളയുന്നത്
@bijujoseph3676Сағат бұрын
മനഃപൂർവം അല്ലാത്ത നരഹത്യ വെറുതെ വിടണം സർ
@shadowmedia76422 минут бұрын
എത്ര വര്‍ഷം സുഖവാസം കൊടുക്കും കോടതി .
@dzrzrzgr9170Сағат бұрын
മദ്യപിച്ചു വണ്ടി ഓടിക്കുന്നവരെ പിടിക്കാൻ മാത്രം നിയമം ഇല്ലേ.. എങ്ങനെ ഉണ്ടാകും അധികാരികൾ തന്നെ മദ്യപിച്ചു വാഹനം ഓടിച്ചു ആളെ കൊന്നുകൊണ്ടിരിക്കുന്ന നാട്ടിൽ അല്ലെ നമ്മൾ എല്ലാവരും ജീവിക്കുന്നത് 😮😢😢😢
@lineeshap2881Минут бұрын
ഒരാഴ്ചത്തേക്ക് നിങ്ങൾ പരിശോതിക്കും അത് കഴിഞ്ഞാൽ അടുത്ത അപകടം ഉണ്ടാവുമ്പോൾ വീണ്ടും ഒരാഴ്ച്ച പരിശോധിക്കും ഇങ്ങനേ തുടരും ഞങ്ങളിതെത്ര കണ്ടതാ
@sunnythomas6958Сағат бұрын
വണ്ടി ഇടിച്ച് മരിച്ചാൽ അവൻ്റെ കുടുംബത്തിന് ഇല്ലാതാകും അല്ലാതെ ഒന്നും നടക്കില്ല
@balukodappullyg69524 минут бұрын
Most of the heavy trucks are driving slowing in fast lane
@ronimcheriyan145349 минут бұрын
Its a crime to drunk and drive not a simple traffic violation offense. Drunk & drive offense fine should be raised to 1 lakh inr and min 6 months imprisonment.
@UsmanK-od4if47 минут бұрын
ലോറി മുതലാളി തെററ് ചെയ്തോ?
@bharatvansh87844 минут бұрын
Registration cancell ചെയ്യുന്നതിൽ എന്തുകാര്യം... ഡ്രൈവരുടെയാണൊ വാഹനം... അല്ലെങ്കിൽ മുതലാളി എന്തു തെറ്റ് ആണ് ചെയ്തത്.
കോടതിയിൽ എത്തിയിട്ട് വേണം എത്രയും പെട്ടന്ന് ജാമ്യം കൊടുക്കാൻ
@sivadasps3947Сағат бұрын
ഇതൊക്കെ എന്നെ നടപ്പിൽ അക്കേണ്ടിയിരുന്നൂ.അപകടം നടന്നിട്ട് തല ഉരാൻ അടുത്ത ആഴ്ച ട്രാഫിക് ഡ്രൈവ് നടത്താൻ തീരുമാനിച്ചിരുന്നു എന്ന് പറഞ്ഞിട്ട് എന്തു കാര്യം.ഇത് ശരിക്കും Road transport Authority യുടെ പിടുപ്കേടെന്നു തന്നെ പറയണം.അവർക്ക് എതിരെയും നരഹത്യക്ക് കേസ് എടുക്കേണ്ടതാ.😂
@jacobginoob382330 минут бұрын
മദ്യം നിർത്തിയാൽ തീരാവുന്ന പ്രേശ്നമേയുള്ളു 😢
@usk9akСағат бұрын
ഞാൻ നൈറ്റ് തട്ടുകട നടത്തുന്നവർ ആണ് കൂടുതലും ലോറി യാണ് കസ്റ്റമർ.. എന്നിരുന്നാലും അവരിൽ കൂടുതലും മദ്യം ഉപയോഗിച്ചാ വണ്ടി ഓടിക്കാർ.. ഇപ്പോളത്തെ പോലീസുകാർ മണലിനു സെറ്റിങ്ങും.. ഹെൽമറ്റ് വെക്കാതെ പോകുന്ന വണ്ടിക്ക് ഫോട്ടോ എടുത്ത് 10000 ഉണ്ടാക്കാനും മാത്രം വേണ്ടി കഷ്ടപ്പെടുകയാണ്
@AJURec29 минут бұрын
ഇപ്പോൾ ഹോസ്പിറ്റലിലുള്ളവർക്ക് സർക്കാറിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും ഒരു ആനുകൂല്യമായിട്ട് ചികിത്സ ലഭിക്കുന്നുണ്ടോ നാടോടികളാണ് എന്ന് പറഞ്ഞ് അവരെ തട്ടി കളയരുത് ചികിത്സ ഉറപ്പുവരുത്തുക
@albinpaul249350 минут бұрын
റോഡിൽ കിടന്നുറങ്ങിയത് കൊണ്ടാണ് ജീവൻ നഷ്ടപ്പെട്ടത് അല്ലെങ്കിൽ ഒരു ആക്സിഡൻ്റ് ആയി vannane.... പാവം ആൾക്കാർ 😢😢
@anily2ksane17 минут бұрын
orupaadu aalukal und ithupole home-less
@mithunponnu21 минут бұрын
Sir, line traffic rules strict akkanam along with lane wise speed limits. Heavy vehicles compulsory aayitt fast laneil paadilla.
@bavapmna552022 минут бұрын
ട്രക്കുകൾ പോലുള്ള വലിയ വാഹനങ്ങൾ രാത്രിയിൽ പരിശോധിക്കരുത്! കാരണം: ATM പോലുള്ളവ കൊള്ളയടിച്ച് പ്രതികൾ വന്ന വാഹനവുമായി രക്ഷപെടാനുള്ള മാർഗ്ഗം അടക്കരുത്. നമുക്ക് ബൈക്കുകൾ മാത്രം പരിശോധിച്ചാൽ മതിയല്ലോ അതല്ലേ വരുമാനവും ?🤔🤔🤔🤔
@sureshdivakaran8116Сағат бұрын
അവരെ പുറത്തു ഇറങ്ങി കാണും
@narayanannm823845 минут бұрын
ചോദിക്കാനും പറയാനും ആളില്ലാത്ത നാട്ടിൽ,കുത്തഴി ഞ്ഞ ഭരണ സംവിധാനം ഉള്ള നാട്ടിൽ ഇതൊക്കെ നടക്കും
@shabeerreebhas643536 минут бұрын
Take case aganit road development... For not keeping proper service road and indication... And simply dumping materials on road side.....
@tonyxavier6509Минут бұрын
Cancel licence for drunken driving.
@sajeevchellapan803536 минут бұрын
കേരളത്തിൽ മദ്യം സുലഭമായി ലഭിക്കുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള അപകടങ്ങൾ കൂടുന്നത്
ലൈസൻസ് രട്ട് ആക്കിയാൽ കർണാടകയിൽ പോയി വാങ്ങിക്കും. ഭയങ്കരമായി പോയി
@PR-dz3yl26 минут бұрын
Suspension alla permanent cancellation of license
@GoPANzz41 минут бұрын
ബൈക്കുകാരെ മാത്രമേ ഇപ്പോ കള്ളു കുടിച്ചിട്ടുണ്ടോ എന്ന് നോക്കാറുള്ളു,( night), കാറും, ലോറിയും, ബസും, ഒക്കെ ചെക്ക് ചെയ്യണം ✌️
@valsanpallathery52405 минут бұрын
വണ്ടിയുടെ ഓണർ എന്ത് പിഴച്ചു. ആളുടെ വീടും' സ്വത്തുക്കളുംഈട് നൽകിയാണ് വണ്ടി വാങ്ങിയതെങ്കിൽ നാളെ അവരും വഴിയിൽ കിടക്കേണ്ടി വരില്ലേ!Insurance ലഭിക്കുകയുമില്ല!? ഡ്രെവർ ചെയ്തതിന് ഓണറെ ക്രൂശിക്കണതുണ്ടോ?
@hasifthilayil551937 минут бұрын
ബാർ തുറക്കാൻ മത്സരിക്കുന്ന സർക്കാറിന് ഏത് വകുപ്പ് ചുമത്തും
@shoibnezn8490Сағат бұрын
എന്റെനാട്ടുകാരെന്റെ വണ്ടിയാണ് 😮
@chandrangopalan58423 минут бұрын
ഇത് ഒരു പാഠംആയിരിക്കണം
@PradeepKumar-tw5bs8 минут бұрын
കഷ്ടം..
@sambahuleyan5809Сағат бұрын
Kurachu days akatu kidakim. Pinneyum repeat cheyum. Atre thanne.
@rajeshpillai390917 минут бұрын
Ensure capital punishment
@simpletube311442 минут бұрын
വണ്ടി ഓടിച്ച ഡ്രൈവർടെ ഭാഗത്തു തെറ്റുണ്ട്.., പക്ഷെ അതെ പോലെ തന്നെ റോഡിൽ കിടന്ന് ഉറങ്ങിയ ആൾകാർഡ് ഭാഗത്തും തെറ്റുണ്ട്... അടച്ചിട്ട road ആണെങ്കിലും.. ബോധം ഇല്ലേ,. Roadil എഗിനെ കിടന്ന് ഉറഗാൻ പാടില്ല എന്ന്...😮
@HAFIZISMAILMUKKAM10 минут бұрын
ആദ്യം മദ്യം കച്ചവടം നിർത്തണം ശേഷം മാത്രമേ മദ്യത്തെ കുറിച്ച് സംസാരിക്കാൻ പാടുള്ളൂ.
@jaya-us6gy30 минут бұрын
ആനയ്ക്ക് കുറിവരയ്ക്കണ്ട, ആന വളി വിടണ്ട ഇതൊക്കെ ഞങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റൂ
രാത്രി വാഹനം ഓടിക്കുന്ന വർ മദ്യപിക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യണം. ഈ തീരുമാനം ഉടൻ നടപ്പിക്കലാക്കണം സാർ..
@abelthomas-p5m49 минут бұрын
Ethupole enni indavatheirkkan ann nokkandath allathe ethakilum problem indavumpole mathram action eduthitt kariyam illa
@saithalavi17622 сағат бұрын
ക്കെട്ട റങ്ങിയാൽ രണ്ട് ക്കുപ്പിക്കൂടെ വാങ്ങിക്കൊടുക്കണം പ്പാപങ്ങള് ആണ്
@shabeerreebhas643535 минут бұрын
If festival going .. Y no police in the road to maintain trafic
@preethuu962534 минут бұрын
If this is the state of our roads govt is responsible for the loss and quality of life of victims
@shabeerreebhas643537 минут бұрын
He don't have license.... Then which license will cancel😂😂😂😂😂.....
@sakariyakalariСағат бұрын
Mr മന്ത്രി ആരാണ് മദ്യം വിൽക്കുന്നത്..? അത് വിറ്റ ലാഭം ശമ്പളം ആയി മേടിക്കുന്നത് ആരാ.? എത്ര അഭകടം മദ്യം കാരണം ഉണ്ടായി. ആ മദ്യം അങ്ങ് നിരോധിച്ചു കൂടെ.?
@rasputin774Сағат бұрын
വിഷവും സര്ക്കാര് വിൽക്കുന്നുണ്ട്, അല്പം വാങ്ങി കഴിച്ചൂടെ
@vaishnavatheertham4171Сағат бұрын
ഇവിടെ ദുബായിലും മദ്യം ഉണ്ട് മദ്യം ഉപയോഗിച്ച് ഒരുത്തനും ഓടിക്കില്ല ഓടിച്ചാൽ അവന്റെ കാര്യം കഴിഞ്ഞു
@sakariyakalariСағат бұрын
@@rasputin774 കിറ്റ് നക്കിയതിന്റെ നന്ദി അല്ലെ. പറഞ്ഞാൽ അടിമകൾക്ക് മനസ്സിൽ ആവില്ല എന്ന് അറിയാം എന്നാലും പറയുകയാ. വിഷം വാങ്ങി കഴിച്ചാൽ അത് വാങ്ങികഴിക്കുന്നവനെ മാത്രം ബാധിക്കുന്ന കാര്യം ആണ്. എന്നാൽ മദ്യം അങ്ങനെയല്ല. കഴിച്ച ആൾക്കും മറ്റുള്ളവർക്കും അത് ദോഷം ചെയ്യും. നിങ്ങളെ കാര്യം നോക്കുമ്പോൾ മദ്യം അല്ല നിങ്ങൾക് പ്രശ്‌നം. ആ പാർട്ടിയാണ്. അത് ഒഴിവാക്ക് എന്നാൽ കുറച്ചു ബുദ്ദി വരും.
@TheSumithmathewСағат бұрын
Loan eduthittu adakkan pattathe aatmahatya cheyyunnavarumundu.. athondu aa paripaadiyum nirthiyaalo?? Kurachokke logic vende samsarathil?? Ithokkke avaravarde responsibility aanu. Allaathe kallinem government nem onnum kuttam parayaathe..
@anoop232750 минут бұрын
@@TheSumithmathewwell said 👏🏻👏🏻👏🏻
@Jaseeljaseeljaseel.kollamkandyСағат бұрын
Madyam.keralatill.nirtalakikude
@mohankv71811 минут бұрын
Pr work മരവാഴ 🙃🙃🙃🙃🙃ഒരു rc book അടിച്ചു കൊടുക്കാൻ 3മാസം
@shafeekameen218530 минут бұрын
Ethokke parachelile ullu ser
@MoonSon-zx8ekСағат бұрын
Lorry 🚛 muthalaliyude kudumbam vellathil ayi, oru roopa insurance kittilla
എന്തെങ്കിലും ഒന്ന് സംഭവിച്ചു കഴിയുമ്പോൾ പിറ്റേന്ന് തൊട്ട്... സ്പെഷ്യൽ ഡ്രൈവ് തുടങ്ങും....അതുവരെ ഇവരൊക്കെ എന്ത് ചെയ്യുകയാണ്. നിയമ വ്യവസ്ഥയിൽ പേടി ഉണ്ടെകിൽ നമ്മുട നാട്ടിൽ ഒരു പരിധിവരെ അപകടങ്ങൾ ഒഴിവാക്കാം
@Rijo-b4d10 минут бұрын
Eniyum. Nirth bike cycle edicha bike Karan kuttakkaran. Autoyil car edicha carkaran kuttakkaran....caril lorry eedicha lorry kkaran kuttakkaran. Wrong aarukanikunnu aavark koduk allathe
@shabeerreebhas643538 минут бұрын
Which brand? 😂😂😂😂
@fasalmhd19052 сағат бұрын
രണ്ട് സിനിമ നടൻമാർ അടിച്ച് പുസായി വാഹനം ഓടിച്ചിരുന്നു 2പേരെ ജീവൻ എടുത്തില്ലെന്ന് മാത്രം
@user-yk5lv8iw8x2 сағат бұрын
Ganapathy killed an old woman when he was a minor in a similar hit and run case. This is his second time.
റോഡിൽ ആണോ കിടന്നു ഉറങ്ങുന്നേ.. ലോറി കാരെ മാത്രം കുറ്റം പറഞിട്ട് കാര്യം ഉണ്ടോ... അതും 6 വരി പാത
@sunilkumarmv55656 минут бұрын
റോഡിൽ ആണോ കിടന്നു ഉറങ്ങുന്നത്
@npat-r5o35 минут бұрын
എൽഡിഎഫ് വരും എല്ലാം ശരിയാകും. മധ്യ ഷോപ്പുകൾ ഇങ്ങനെ തുറന്ന് കൊടുത്തോളൂ ആളുകൾ മദ്യം കഴിച്ച് രസിച്ച് കുളിച്ച് കൊന്ന് കൊലവറി നടത്തട്ടെ. റവന്യൂ വരുമാനത്തിൻറെ ഏറിയ പങ്കും കള്ള വിറ്റിട്ടാണ് എന്ന് പറഞ്ഞ് നടക്കുന്നവരോട് കള്ളുകുടിച്ച് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അതിലും ചിലവേറിയതാണെന്ന് മനസ്സിലാക്കുക. മദ്യം സകല തിന്മകളുടെയും മാതാവാണ്.
എത്ര പേരെ കൊന്നാലും പണം ഉണ്ടെങ്കിൽ ജാമ്യം കിട്ടുന്ന നാട്ടിൽ ഇങ്ങനെ തുടർന്നു കൊണ്ടിരിക്കും
@sureshkumarbsivalaya7473Сағат бұрын
ഇതെല്ലാം കഴിഞ്ഞിട്ട് വന്നിരുന്ന് ഗീർവാണമടിച്ചിട്ട് എന്ത് കാര്യം. പാവങ്ങൾ പോയി നിങ്ങൾ ക്കൊന്നും അതിൽ വേദന കാണില്ല ചേലക്കര കണ്ടില്ലേ അതുപോലെ ഇവിടുത്തെ ജനങ്ങൾ ഇനിയും നിങ്ങളെ തിരഞ്ഞെടുക്കും കഷ്ടം നാടിൻ്റെ അവസ്ഥ
വീടില്ലാത്തതും ജോലി ഇല്ലാത്തതും കൊണ്ടല്ലേ റോഡിൽ കിടന്നുറങ്ങിയത്.
@ganeshm1834Сағат бұрын
Podapottanmandri
@Kannur39214 минут бұрын
ലോറി കളർ മഞ്ഞ akkum😄
@Loveshore74055 минут бұрын
സത്യത്തിൽ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കല്ലേ.... തൃശ്ശൂർ ശക്തൻതമ്പുരാന്റെ പ്രതിമ തകർത്തതോ.... നിർമ്മാണം നടക്കുന്നതാണെങ്കിലും റോഡിലാണോ കിടക്കുന്നത് ..... കേരളത്തിലെ റോഡുകളിൽ വെളിച്ചമില്ല.... ഒന്നുംതന്നെ കാണാൻ സാധിക്കില്ല..... പൂർത്തീയായ റോഡിൽ ഒരു പ്ലാസ്റ്റിക് ബോർഡാണ് വച്ചത്... മദ്യപിച്ചാലും ഇല്ലേലും വാഹനങ്ങൾ വന്നുകയറാൻ 100% സാധ്യതയാണ്
@shabeerreebhas643535 минут бұрын
If festival going .. Y no police in the road to maintain trafic