New Video !!! നഞ്ചിയമ്മയുടെ കാടും വീടും പിന്നെ അവാർഡും kzbin.info/www/bejne/jn6opaOIib2VfdU
@johntp63312 жыл бұрын
ഹൃദയം പിളർക്കുന്ന പാട്ട്. ദൈവമകളേ
@ShikasCafe4 жыл бұрын
അടിപൊളി വ്ലോഗ് 👌👌 നെഞ്ചിയമ്മയുടെ സംസാരം, ചിരി ഒക്കെ ഇഷ്ടം ♥️♥️
@SamVlogz4 жыл бұрын
വളരെ നന്ദി .. എപ്പോളും നല്ല ചിരിക്കാൻ കഴിയുന്ന ഒരാൾ ..
@WatchMakerIrshadSulaiman204 жыл бұрын
അമ്മയുടെ പാട്ട് അർത്തമൊന്നും ചിലപ്പോൾ മനസ്സിലായി എന്ന് വരില്ല, പക്ഷേ അതൊരു ഫീലിംഗ് ആണ്, അമ്മയുടെ എല്ലാ വിഡിയോയിലും, ഒരേ എനർജിയാണ്,സന്തോഷവതി. പ്രസന്ന വദനം,☀️🌻 എന്നും ഇതുപോലെ എന്നും സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെ,
@ramachandranvkrsmc79752 жыл бұрын
ന മ മു ടെ പൈതൃകത്തിന്റെ നനവ് നഞ്ചിയമ്മയിലൂടെ ആ സ്വദിക്കാൻ കഴിഞ്ഞു
@fazistube15524 жыл бұрын
Nenjamma.. 😍😍😍Adipoli video.. Keep going sam vlogz🌹
@SamVlogz4 жыл бұрын
Thanks for support as always !!
@sathoshsathosh72532 жыл бұрын
സൂപ്പർ വീഡിയോ ആണ് നഞ്ചിയമ്മ ടെ ചിരി എനിക്ക് തന്നെ ചിരി വന്നു വീഡിയോ കണ്ടപ്പോൾ🥰🥰🥰
@SamVlogz2 жыл бұрын
പിന്നല്ല .. ആ ചിരി വേറെ ലെവൽ
@ഉമേഷ്-ഭ4ഷ2 жыл бұрын
നഞ്ചിയമ്മ ❤️സ്നേഹം മാത്രം ❤️
@anilamathew18592 жыл бұрын
ദൈവ മകൾ പാട്ടുപോലെ തന്നെ പാവം ഒരു അമ്മ 🧡❤️❤️❤️❤️
@rejisd88112 жыл бұрын
Nanchiyamma became famous as Latha Mangeshkar.. world famous 🙏 Yesudas is famous in across global indian. Latha ji famous in across world. All know her ..same is applicable for Nanchiyamma. Nanchiyamma infact can touch anyone heart in the world.. Her song is like divine song which easily connected to everyone. 🙏❤️ Lots of respect Nanchiyamma... Infact am giving you respect than legendary singer yesudas..your bful smile, innocent talk, divine heart ... All are your unique qualities Amma. 🙏❤️ Lots of love