ആദിവാസി കലാകാരനും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ എക്‌സൈസ് ഇൻസ്‌പെക്ടറുടെ വേഷം ചെയ്ത അട്ടപ്പാടി സ്വദേശിയായ പഴനി സ്വാമി നേതൃത്വം നൽകുന്ന ആസാദ് കലാസംഘത്തിൽ അംഗമാണ് നഞ്ചിയമ്മ. കൃഷിപ്പണിയെടുത്തും ആടുകളെയും പശുക്കളെയുമൊക്കെ മേയ്ക്കുന്നതുമാണ് ഉപജീവനമാർഗം. തലമുറകൾ ഏറ്റുപാടി മനസ്സിൽ സൂക്ഷിച്ച പാട്ടുകളാണ് നഞ്ചിയമ്മ കൂടുതലും പാടുന്നത്. ഛായാഗ്രഹയായ ഫൗസിയ ഫാത്തിമക്കു 2015ലെ മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിക്കൊടുത്ത സിന്ധു സാജൻ സംവിധാനം ചെയ്ത അഗ്ഗെദ് നായാഗ (മാതൃമൊഴി) എന്ന ഡോക്യുമെന്ററിയിൽ ആണ് നഞ്ചിയമ്മ ആദ്യമായി പാടിയതും അഭിനയിക്കുകയും ചെയ്തത്.
@thoughtsandmemories58734 жыл бұрын
റിയാസ് ബ്രോ
@SAidSaid-ip8zi4 жыл бұрын
Adipoli thanks bro Wondoorkaran
@arcelindia4 жыл бұрын
Onam ashamsakal ente channellil unboxing dudine call cheyuna oru video ittittnd ellavarum poyi kanane😊
@althafankavanur51134 жыл бұрын
Poli
@learnwithjinsujosna_964 жыл бұрын
🤩
@sudheerbabuchakkiparamban20794 жыл бұрын
റിസോർട്ടുകളിൽ പോയി വീഡിയോ ചെയ്യാതെ അട്ടപ്പാടിയുടെ മനോഹാരിത പകർത്തിയ അഷ്റഫ് ബ്രോ നിങ്ങൾ പൊളിയാണ്...
@282KICHU4 жыл бұрын
ഇത് പൊളിച്ചു.........
@282KICHU4 жыл бұрын
ആ ഒറ്റ കാരണം കൊണ്ട് വേറൊര് ചാനൽ unsubscribe ചെയ്ത ഞാൻ.,,,,,, ചാനൽ പയുന്നില്ല എല്ലാർക്കും അറിയാം എന്നു പ്രതീക്ഷിക്കന്നു
@dragondragon844 жыл бұрын
@@282KICHU tech travel eat
@almatymalayali56684 жыл бұрын
@@282KICHU Sujith Bakthan
@rineeshkk54524 жыл бұрын
അഷറഫ് ഭായ് ഇതിലും നല്ലൊരു ഓണസമ്മാനം വേറെ എന്താണ് ❤️ നഞ്ചിയമ്മ ❤️🙏🙏🙏🙏
@twowheels0024 жыл бұрын
അഷ്റഫ്ക്കാന്റെ വീഡിയോ സ്കിപ് അടിക്കാതെ കാണുന്നോർ ആരൊക്കെയുണ്ട് 😍👍മേലെ പിന്ന് ഇട്ട് തൂക്കിയത് നമ്മുടെ റിയാസ് ബ്രോ ആണല്ലോ 😊
@timelapsevideos87704 жыл бұрын
ഓരോ വീഡിയോസും ഓരോ ഫീലാണ്
@mooppanzkl29624 жыл бұрын
സ്കിപ് അടിക്കാൻ തോന്നില്ല അവതരണശൈലി ആ ടെഡിക്കേഷൻ അതുകൊണ്ട് മാത്രമാണ് ഞാനും സബ്സ്ക്രൈബ് ചെയ്തത്
@shabeerpt90744 жыл бұрын
ഇങ്ങനെ ഉള്ള വീഡിയോ സ്കിപ് അടിക്കാൻ എങ്ങനെ തോന്നും 😍😍😍
@mohammedthasleem13374 жыл бұрын
Njan
@riyaseeeee4 жыл бұрын
🙂
@-90s564 жыл бұрын
നഞ്ചിയമ്മയുടെ പാട്ടിന്റെ അർത്ഥം അങ്ങനെ ഈ വീഡിയോയിലൂടെ മനസിലാക്കാൻ പറ്റി നഞ്ചിയമ്മയെ നമ്മൾക്ക് സമ്മാനിച്ച സച്ചി സാറിന് പ്രണാമം
@fasilpachu76324 жыл бұрын
Mr koshi
@soulofinfinity13884 жыл бұрын
എല്ലാ സ്ഥലത്തും കോശി 🤔
@younas-xl7ut3 жыл бұрын
യെസ്
@kolethuranny4 жыл бұрын
ഇത്രയും നാൾ കൊറാണാ മൂലം വീട്ടിൽ ഇരുന്നെങ്കിൽ എന്താ. ഇതുപോലെ ഒരു സൂപ്പർ എപ്പിസോഡ് എടുത്തുകൊണ്ടു ഉഗ്രൻ ഒരു തിരിച്ചുവരവ് നടത്തിയില്ലേ. അട്ടപ്പാടി മുഴുവനായി കാണുവാനായി കാത്തിരിക്കുന്നു. നാജിയമ്മക്കും എല്ലാവർക്കും തിരുവോണം ആശംസകൾ. 🌺
@abbasmega18684 жыл бұрын
നല്ല മനസ്സുള്ള നഞ്ചിയമ്മ നല്ല വീഡിയോ ചെയ്യുന്ന അഷ്‌റഫ് നല്ല മനോഹരമായ അട്ടപ്പാടിയും വീട്ടിൽ കയറ്റാത്തതിന് ഒന്നും തോന്നല്ലേ എന്ന് പറയുന്ന നഞ്ചിയമ്മക്ക് ഒരു ബിഗ് സല്യൂട് . മ്മടെ കുറച്ചു കൂറ നടിമാരും നടന്മാരുമുണ്ട് , അവരെ ഒന്ന് കാണാൻ ചെന്നാൽ വീട്ട് കാർ പറയും അവരിപടില്ല അങ് കൊച്ചിയിലാണ് , ഫ്ലാറ്റിലാണ് , ഉറക്കത്തിലാണ് എന്നൊക്കെ പറയും , അവര് കണ്ട് പടിക്കട്ടെ ഈ നിഷ്കളങ്കത .
@anandhusasi72444 жыл бұрын
ഇത് കാണുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ😀😀😀 നഞ്ചിയമ്മ😍😍😍😍😍
@learnwithjinsujosna_964 жыл бұрын
🤩
@shinoostkd4 жыл бұрын
വീട്ടിലേക്കു വിളിക്കാൻ പറ്റാത്തതിന്റെ വിഷമം വീണ്ടും വീണ്ടും പറയുമ്പോൾ തന്നെ അവരുടെ നിഷ്കളങ്കത മനസിലാവും ... നല്ല ഇന്റർവ്യൂ അഷ്‌റഫ് ബായ്... 👍👍
@suhailv87094 жыл бұрын
നഞ്ചിയമ്മയെ കാണുമ്പോൾ ആ നിഷ്കളങ്കമായ ചോദ്യവും ആ ഹൃദയ സ്പർശിയായ പാട്ടും ഓർമ്മ വരുന്നു... Best wishes ashrafkka & amma..
@sayyedazeem34934 жыл бұрын
Edh paat
@suhailv87094 жыл бұрын
@@sayyedazeem3493 കെലക്കാത്ത സന്ദനമരം....
@sayyedazeem34934 жыл бұрын
@@suhailv8709 ah.
@raviccj66684 жыл бұрын
വല്ലാത്തൊരു ഫീൽ.... ഇങ്ങള് ഒരു സംഭവം തന്നെ ട്ടോ..... ഇക്ക.. നിങ്ങളാണ് യഥാർത്ഥ സഞ്ചാരി....
@aswinsram73834 жыл бұрын
നഞ്ചിയമ്മയെ കണ്ടപ്പോൾ ഒരുപാട്.. സന്തോഷം തോന്നി... പക്ഷെ സച്ചി ഏട്ടൻ എന്നും ഒരു വിങ്ങലായി മനസിൽ ...❤️
@ഒരുപാവംപ്രവാസി-ത7ദ4 жыл бұрын
പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച നഞ്ചിയമ്മയെ തേടിപ്പിടിച്ചു കാണിച്ച അഷ്‌റഫ് ബ്രോയ്ക് ഒരു big clap 👏🏼 അടിപൊളി 👍🏻
@jayanpadattil75814 жыл бұрын
പ്രിയ സുഹൃത്തേ, താങ്കളുടെ യാത്രകൾ കാണുന്ന പ്രേക്ഷകരിൽ അവരെ പോലെ യാത്ര വളരെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാനും. നന്ദിയുണ്ടു് കച്ചവടച്ചരക്കാക്കാതെ ,സ്വാഭാവികമായി കാര്യങ്ങളെ ഉൾക്കൊള്ളിച്ചു' കാണിക്കുന്നതിനു്. സ്ഥിരം ടൂറിസ്റ്റ് കേന്ദ്രങ്ങളോ, റിസോർട്ട് സൗകര്യങ്ങളിലെ പകിട്ടോ ഉൾപ്പെടുത്താതെ താങ്കളിത് ഞങ്ങൾക്ക് പകർന്നേകകുമ്പോൾ ഞങ്ങ ഇത് ശസ്വിക്കുകയും, നേരിട്ടനുഭവിക്കുകയും ചെയ്യുന്ന പ്രതീതി. നന്ദി .... ഒരിക്കൽക്കൂടി.
@Beyond_Boundaries-np4 жыл бұрын
നഞ്ചിയമ്മ ❤️ ❤️
@Towerjack-x5u4 жыл бұрын
😍
@withnoufanahmed89094 жыл бұрын
❤️❤️
@abdulkarim64274 жыл бұрын
Hi pooja
@amrudeshm91383 жыл бұрын
Haii pooja sugamano
@nishadma75254 жыл бұрын
നന്ദി, അഷ്റഫ് ഭായ്. മനസ്സു നിറയെ നന്മയും,നിഷ്കളങ്കതയുമുള്ള നാഞ്ചിയമ്മയെ പരിജയപ്പെടുത്തിതന്നതിന്.
@thefalcon12934 жыл бұрын
ഈ പാട്ടും, നഞ്ചിയമേ കാണുമ്പോ ആദ്യം ഓർമ വരുന്നത് സച്ചിയാ,..എന്തക്കയോ അത്ഭുതങ്ങൾ തരാമെന്നു പറഞ്ഞു മോഹിപ്പിച്ചു കടന്നു കളഞ്ഞ മനുഷ്യൻ... എത്ര കാലം കഴിഞ്ഞാലും മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല... സച്ചി സാർ😔😔
@AlexMeloott4 жыл бұрын
കുറെ നാളിനു ശേഷം നാഞ്ചിയമ്മയെ കണ്ടപ്പോൾ ഭയങ്കര സന്തോഷം, ഒരു 1മില്ല്യൻ അടിക്കാൻ ഉള്ള വകുപ്പ് ഉണ്ട് ഈ വീഡിയോ. തിരുവോണ ആശംസകൾ അഷ്‌റഫ് ഭായ്.
@sanihpd67314 жыл бұрын
പൊളിയാണ് ബ്രോ... അട്ടപ്പടിയുടെ ഓരോ മനോഹരിതയും നിങ്ങളുടെ ക്യാമറകണ്ണുകൾ ഒപ്പിയെടുക്കുന്നു.... 🌹🌹🌹
@ihsanmalayil90144 жыл бұрын
നഞ്ചിയമ്മയുടെ പാട്ടും അഷ്‌റഫ് ഇക്കയുടെ അട്ടപ്പാടി യാത്രയുമൊക്കെ പൊളിച്ചു തിമിർത്തു ഈ ഓണം കാലത്തു route records എല്ലാം വർക്കും ഓണം ആശംസകൾ.....
@arjunlakshman2664 жыл бұрын
നഞ്ചിഅമ്മക്കും റൂട്ട് റെക്കോർഡ്‌സ് പ്രേക്ഷകർക്കും ഒരു പാലക്കാടന്റെ തിരുവോണാശംസകൾ 🤩🥳🌺🌸🌼🌷🌹🤩🥳🥳
@sabslifes96014 жыл бұрын
താങ്കളുടെ വീഡിയോ എന്നും കാത്തിരിക്കുന്നു.....സൂപ്പർ ഇനിയും കാത്തിരിക്കുന്നു....നേരിൽ കാണാനുള്ള ആഗ്രഹമുണ്ട്....എന്ന് സാധിക്കുമെന്നറിയില്ല..🤝
@mnojpulluvazhi28974 жыл бұрын
നഞ്ചിയമ്മയുടെ പാട്ടിന് പ്രകൃതിയുടെ താളം . താങ്ങളുടെ ഓണസമ്മാനം സന്തോഷമായി
@diff_think14934 жыл бұрын
രാവിലെ തന്നെ കുറെ വ്ലൊഗ്ഗെസിന്റെ വീഡിയൊ വന്നു പക്ഷെ ഇക്കാന്റെ വീഡിയൊ വന്നാൽ പിന്നെ അവർ ഒക്കെ നമുക്ക് ......... ആ 💪🏻💪🏻💪🏻🥀
@Siraramzan6954 жыл бұрын
വെറുപ്പിക്കാതെ അവതരിപ്പിച്ചു...... വേറെ വല്ല ചാനലുകാരും ആയിരുന്നെങ്കിൽ സച്ചി സാറിനെ കുറിച്ച് പറയിപ്പിച്ചു ആ പാവത്തെ കരയിപ്പിച്ചു promo കൊടുക്കുമായിരുന്നു...... Keep it up bro....... ✌❤
@abhilashpp25874 жыл бұрын
അഷ്റഫിൻ്റെ കൊറോണ ക്ക് ശേഷം വന്ന സൂപ്പർ ഹിറ്റ് വീഡിയോ രസിച്ചു നന്നായിട്ട്ണ്ട്
@abhilashptb31994 жыл бұрын
നഞ്ചിയമ്മ ഈ വീഡിയോയിലൂടെ ആ പാട്ടിൻ്റെ അർത്ഥം പറഞ്ഞു തന്നു ... അതൊരു പുതിയ അറിവായി ,Thanks ASharaf .പലരും മനസ്സിൽ വെയ്ക്കുന്നു ,നഞ്ചിയമ്മ നിഷ്കളങ്കമായി പറയുന്നു ,അത്രേള്ളു ....🔥👍❤️
@mohamedshihab58084 жыл бұрын
നഞ്ചിയമ്മയെ അഷ്‌റഫിന്റെ ക്യാമെറക്കണ്ണുകളിലൂടെ ഒരിക്കൽകൂടെ കാണാൻ സാധിച്ചതിൽ സന്തോഷം ..ഇനിയും വ്യത്യസ്തയുള്ള കാഴ്ചകൾക്കായി കാത്തിരിക്കുന്നു ..അഷ്റഫിനായി അട്ടപ്പാടി കുറെ കാഴ്ചകൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട് ..
@rajeevrajendran61024 жыл бұрын
നിഷ്കളങ്കരായ കുറെ നല്ല മനുഷ്യർ ആണ് കാടിന്റെ മക്കൾ അവരുടെ ഒരു പ്രധിനിധി ആണ് നഞ്ചിയമ്മ ആരും അറിയപ്പെടാതെ കിടന്ന അവരിപ്പോൾ കേരളം മുഴുവൻ അറിയപ്പെടുന്നവരായി മാറി എല്ലാത്തിനും അതിന്റെതായ സമയം ദൈവം നൽകിയിട്ടുണ്ട്
@jollyvarghesejollyvargese49294 жыл бұрын
ഓണക്കോടി കൊടുക്കുന്നത് കണ്ടപ്പോൾ മനസ്സു നിറഞ്ഞു. നിഷ്കളങ്കമായുള്ള നഞ്ചമ്മ ചേച്ചീയേ ഏറെ ഇഷ്‌ടം. ഈ ഒരു വീഡിയോ എടുത്ത താങ്കൾക്കും നന്ദി..
@akashbvimalan4 жыл бұрын
😍😍നഞ്ചിയമ്മയേയും കണ്ടു അമ്മേടെ ആ ചിരിയും കണ്ടു. സന്തോഷം😍😍 ആ നല്ല മനസിനു ഒരായിരം 👍👍😍
@Kunnikkal4 жыл бұрын
വീഡിയോ നഞ്ചിയമ്മ്മക്ക് ഞാൻ കാണിച്ചു കൊടുത്തോളം
@riyaseeeee4 жыл бұрын
🙂
@shylaja26574 жыл бұрын
ഈ അമ്മയെ എനിയ്ക്ക് എന്തിഷ്ടമാണെന്നോ. ഓരോ വാക്കിലും എത്ര വിനയവും നന്മയുമാണ്. അഷ്‌റഫ് ഭായ് .. നന്ദി 🙏
@vineshv80154 жыл бұрын
Ashraf ikka poli video nanji ammake onapudava vangikoduthathe orupad ishtamayi
@shahulhameedkallumpuram7274 жыл бұрын
റൂട്ട് റെക്കോഡ് കുടുംബത്തിലെ എല്ലാവർക്കും ഓണാശംസകൾ
അമ്മക്ക് പൃഥ്വിരാജിനെ അറിയോ? ഇല്ലാ ... അമ്മക്ക് ബിജു മേനോനെ അറിയോ? ഇല്ലാ അമ്മക്ക് അഷ്‌റഫിനെ അറിയോ? ആര് എക്സെലോ .. നാനോ Very innocent women Nanjiyamma 😍
@learnwithjinsujosna_964 жыл бұрын
🤩
@shabsshafeeque26114 жыл бұрын
😂😜
@SanthoshKumar-mv5nm4 жыл бұрын
ന്റെ അനിയാ അതിസുന്ദരമായ ഒരു ഓണസദ്യയാണ് ഞങ്ങൾക്ക് നല്കിയത്....... ഒരുപാട് ഇഷ്ടമായി !
@sreejithkm24884 жыл бұрын
Ph net ചാർജ് ചെയ്യുന്നത് തന്നെ ഇജ്ജിന്റെ വീഡിയോ കാണാൻ ആണ് 👌അഷ്‌റഫ് ഇക്ക ഇഷ്ടം ♥️♥️
@vathil75934 жыл бұрын
Manassil nanmayulla ,,,,nishkalangamaya avatharanavum manoharamaya camera kazhchakalum ....I am ur fan
@shahajanshah19323 жыл бұрын
Ashrafinay ഭയങ്കര ഇഷ്ടാണ്
@abduljabbarkm49684 жыл бұрын
കോറന്റൈൻ ടൈമിൽ നിങ്ങളെ വീഡിയോസ് ഇരുന്ന് കണ്ടു കുറെ കണ്ടു എല്ലാം സൂപ്പർ ഒരുപാട് ഇഷ്ട്ട പെട്ടു ഉയരങ്ങളിൽ എത്തട്ടെ പെട്ടന്ന് ഒരു മില്യൺ സസ്ക്രൈബർഴ്‌സ് ആവട്ടെ
നഞ്ചിയമ്മയെ നേരിൽ പരിജയപ്പെടുത്തിയ അഷ്റഫ് Bro thanks ❤️❤️to u👍
@pombatta77214 жыл бұрын
അഷറഫ് നിങ്ങളുടെ മിക്ക വീഡിയോയും ഞാന്‍ കാണാറുണ്ട് എല്ലാം സൂപ്പര്‍ നിങ്ങളുടെ അവതരണം കേട്ടാല്‍ സ്ഥലങ്ങളെല്ലാം നേരിട്ട് കാണുന്ന ഒരു ഫീല്‍ ഉണ്ട് ഒരുപാട് ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെ നിങ്ങളുടെ ഫാമിലിയേയും ഒരുപാട് ഇഷ്ടം ആണ്
@shabeerfazill4 жыл бұрын
അട്ടപ്പാടി എന്ന പേര് കേട്ടപ്പോൾ തന്നെ നഞ്ചിയമ്മ എന്ന പേര് മനസ്സിൽ വന്നു അവരുടെ നല്ല ഒരു വീഡിയോ തന്ന അഷ്‌റഫ് ബ്രോ ക്കു നന്ദി
@ashikpalliyalil55994 жыл бұрын
അഷറഫ്‌ക്ക ചെയ്തത്തിൽ ഏറ്റവും നല്ല വീഡിയോ നജിയമ്മ യോട് എത്ര സംസാരിച്ചാലും മതി വരില്ല
@pvcparayil85624 жыл бұрын
ആരൊക്കെ എന്തൊക്കെ വ്യാക്ക്യാനിച്ചാലും നഞ്ചിയമ്മ ഒരു സംഭവമാണ്, !പകരം വെക്കാനില്ലാത്ത ഒരു പ്രതിഭ !!ആയുരാരോഗ്യ സൗക്യങ്ങൾ നേരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sakirhussainthayyil13074 жыл бұрын
3 വീഡിയോയും ഇന്ന് കണ്ടു വളരെ ഇഷ്ടം തോന്നുന്ന വീഡിയോ ആണ് ഫുൾ suuuuuuuuper ആണ്
@ashrafkundathil11954 жыл бұрын
ഇത്തരം വീഡിയോ കളാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. നഞ്ചിയമ്മയെ കാണിച്ചു തന്നതിൽ സന്തോഷം.
@Arshadvlogs4 жыл бұрын
*Music ഉണ്ടേലും ഇല്ലേലും..കലാക്കാത്ത വേറെ level ആണ്..*
@adithyaambilichandranadith57884 жыл бұрын
എന്നും പറയും pole അടിപൊളി സൂപ്പർ വീഡിയോസ്, അട്ടപ്പാടി വിശേഷങ്ങൾ കിടിലൻ
@Rasalveliyankode1234 жыл бұрын
അമ്മയുടെ പാട്ടും അഷറഫ് ക്കാടെ ന്റെ സംസാരവും...... ഓണത്തിന് വേറെ എന്ത് സമ്മാനം നൽകിയാലും ഇത്ര വരില്ല.... my fevrt യൂട്ടുബെർ
Nannayi ikka najjiyammeye kandath.ikkak kuttigaleyum ammamareyum bayangara ishttamalle. Ikkak nalla snehavum respectum Anu ellavarodum.nallath allahu ikkaneyum kudubathineyum anugrahikatte.
@fasalurahman26274 жыл бұрын
പച്ചയായ മനുഷ്യന്റെ ഹൃദയം നിറഞ്ഞ പാട്ടിൽ പ്രകൃതി വരെ bgm നൽകി പൊളി bro
@jeevanmathew52674 жыл бұрын
നൻജി അമ്മയുടെ പാട്ട് എനിക്ക് വളരെ ഇഷ്ട്ടം ആണ് 🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵
@sumaaan65394 жыл бұрын
Super ikka, njn ikkauda big fan ane
@travelwithunneen80494 жыл бұрын
ഹൌ എജ്ജാതി ഇന്റർവ്യൂ. നമ്മുടെ നാട്ടിൽ തന്നെ ഇമ്മാതിരി രത്നങ്ങൾ ഉണ്ടാവുമ്പോൾ നമ്മൾ എന്തിനാ പുറത്തു പോകുകുന്നത്. അട്ടപ്പാടി അഷറഫിന് ഒരു രണ്ടാം വരവാകട്ടെ.
@shamnaspkd4 жыл бұрын
അട്ടപ്പാടിയുടെ മനോഹാരിത കാണിച്ചു തന്നതിന് നന്ദി bro
@shortshub70924 жыл бұрын
നഞ്ചിയമ്മയുടെ ഈ അലിഞ്ഞ മനസ്സ് കാണുമ്പോൾ ഒന്ന് കാണാൻ കൊതിക്കുന്നവർ ഞാൻ മാത്രമാണോ..😍
@ManojKumar-bw3md4 жыл бұрын
അമ്മയുടെ കളന്കമില്ലാത്ത ആ ചിരി super.,,
@AbduRahman4774 жыл бұрын
അഷ്റഫ്ക്കാ വീഡിയോ അടിപൊളി 👍👌✌ നഞ്ചിയമ്മ super
@Ambaan224 жыл бұрын
കമൻ്റ് ഇടാത്ത ഞാൻ വരെ കമൻറ് ഇട്ട്, നഞ്ചിയമ്മ Super . ഇക്ക പൊളിയാണ്
@abdullakoyakalikavu82674 жыл бұрын
ഇങ്ങളു പുറത്തിറങ്ങിയാൽ ഞമ്മക്ക് നിരാശ തരില്ല, അതാണ് അഷ്റഫിക്കയുടെ റൂട്ട് റെക്കോർഡ്സ്
@vishnukp56054 жыл бұрын
Enthayaalum video oru paad ishtta pettu njan kandathil vach enikkishttapetta etavum nalla traveling chanal aaanith. Travaling vlog ennu paranju kanda resort kaarude paisayum vedich avarkkishttappetta videocheyyunna matu chanalil ninnum okkey different aaaya oru chanal aanith . Nammude ella support undavum iniyum orupaad videos cheyyuka💕💕💕
@shajahanp67864 жыл бұрын
നല്ല മനസിന് നന്ദി
@Mutumon14 жыл бұрын
കൊഞ്ചിയമമയെപോലേ ഉളളവരെ ആണ് ഉയർത്തി കൊണ്ട് വരേണ്ടതാണ് അഷ്‌റഫ്കാക് ഇങിനെ ഓരു എപിസോഡ് ചെയിതതിൽ വലിയ ഓരു ടാങ്ക്സ്😍😍😍😍😍
@shaaaaafi78054 жыл бұрын
നല്ല പോസിറ്റവുള്ള ഇന്റർവ്യൂ. സച്ചി എന്ന മനുഷ്യനോടുള്ള കടപ്പാട് ഉണ്ട് ആ മനസ്സിൽ.