മറ്റാർക്കും തോന്നാത്ത സഹായം, ഇതാണ് നമ്ച്ചിയമ്മയ്ക്കു കിട്ടിയ ഏറ്റവും വലിയ അവാർഡ് നന്ദി philokaliya
@jessyjoseph97162 жыл бұрын
Jai.karthava
@thresyageorge41112 жыл бұрын
ഈശോയെ നന്ദി... ഈശോയെ വീട് ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമെ 🙏🏻🙏🏻🙏🏻
@nihamol2 жыл бұрын
ഞങ്ങൾക്കും വീടോ സ്ഥലമോ ഇല്ല ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണെ 🙏🏻
@Anna...cfi3692 жыл бұрын
@@nihamol തീർച്ചയായും വളരെ പെട്ടെന്ന് നിങ്ങൾക്ക് ഒരു വീട് സ്വന്തമാക്കാനും, അതിൽ ഒത്തിരി സന്തോഷത്തോടെ ജീവിയ്ക്കാനും നിങ്ങൾക്ക് സദ്ധിയ്ക്കൻ ദൈവം അനുഗ്രഹിക്കട്ടെ
@nihamol2 жыл бұрын
@@Anna...cfi369 thanq for your valuable prayers dear anna 💞
@nandanakp21982 жыл бұрын
Njangalkkum ella prarthikkane🙏
@nihamol2 жыл бұрын
@@nandanakp2198 theerchayaayum prarthikkam
@preejareji59712 жыл бұрын
നന്മ ചെയ്യുന്ന മാരീയോ ബ്രദർ നെ യും സിസ്റ്റർ നെ യും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@savipv84912 жыл бұрын
her head got some swelling....scan it
@salinishabu14522 жыл бұрын
എത്ര നല്ല ദമ്പതികൾ ആണ്. നല്ല സ്നേഹവും സന്തോഷവും പരസ്പര ബഹുമാനവുമുള്ളവർ
@marker00162 жыл бұрын
സുഢാപ്പി ജിഹാദി ആയിരുന്നു... ഇപ്പൊൾ മുങ്ങി പൊങ്ങി
@NiSha-nisha5812 жыл бұрын
മുസ്ലിം ആണ് ബ്രദർ..
@marker00162 жыл бұрын
@@NiSha-nisha581 മാമൊദീസ മുങ്ങി കത്തോലിക്കാ സഭയിലെ കുഞ്ഞാടായി
@sushamamohan9912 жыл бұрын
നഞ്ചിയമ്മയുടെ വീടും എല്ലാം കാണിച്ചതിന് ഒത്തിരി സ്നേഹം🙏🙏🙏
@rejimolsijo92702 жыл бұрын
സിനിമയും പാട്ടു ഹിറ്റായിരുന്നു ഒത്തിരി അവാർഡും കിട്ടി. നഞ്ചി മമ്മയ്ക്ക് വീട്ടില്ല എന്ന് എല്ലാവർക്കും അറിയാമായിരുന്നു. സാറിനും ഭാര്യയ്ക്കും തോന്നിയ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നഞ്ചിയമ്മയുടെ കളങ്കമില്ലാത്ത സംസാരം ...... അമ്മയ്ക്ക് ഇനിയും അവാർഡ് കിട്ടിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@radhamanicrnair46082 жыл бұрын
ഇവരെക്കാൾ ഉപരിയായി കഷ്ടം അനുഭവിക്കുന്ന സഹോദരിമാർ വേറെ ഉണ്ട് അവർ സഹായത്തിനായി കെഞ്ചിയിട്ടും ആരും തിരിഞ്ഞു നോക്കിയില്ല😭
@geethapillai68852 жыл бұрын
Ammayudey thalayil oru muzha kanunnu, athu mathrame kandullo ennu കുറ്റം parayalle. അമ്മെ ഒന്ന് ഡോക്ടർ നെ കാണണേ
@anushinojshinoj6132 жыл бұрын
@@radhamanicrnair4608 സത്യം,, ഇവർ ക്കൊക്കെ ഗവൺമെന്റിൽ നിന്നു വരെ ഒരു പാട് സഹായം കിട്ടുന്നതാണ്.... ഒരു ഗതിയും ഇല്ലാതെ നരകിച്ചു കഴിയുന്ന ഒരു പാട് പേരുണ്ട്
@cyriljosep69522 жыл бұрын
@@radhamanicrnair4608 എസ്.... കുറെ പാവങ്ങൾ ഉണ്ട്... പഴയ അവസ്ഥ ആയിരുന്നു എഗിൽ ഇവരെ സഹായിക്കണം.... ഇപ്പോൾ ഇതു വേണ്ട... വിദേശങ്ങളിൽ പോയി പ്രോഗ്രാം ചെയുന്ന ഇവരുടെ കയ്യിൽ പൈസ കാണും ഇനി ഭാവിയിൽ നല്ല പൈസ ഉണ്ടാകാൻനും കഴിയും.....
@alvinstephenson2392 жыл бұрын
സിനിമയുടെ പ്രമോഷന് വേണ്ടി കൊണ്ടു നടന്ന പാൻ ഇൻഡ്യൻ രായപ്പന് കാശില്ലയിരിക്കും.
@vijayangk1122 жыл бұрын
ഫിലോകാലിയയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@binubindumon2 жыл бұрын
ഫിലോകാലിയ ദൈവത്തിന്റെ പ്രതിരൂപം ആണ്... രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
@sdsisters48442 жыл бұрын
അട്ടപ്പാടിയും അവിടുത്തെ ജീവിത സാഹചര്യങ്ങളെയും ലോകത്തിനുമുന്നിൽ കാണിച്ചു തന്നതിനും അതിനുവേണ്ടി പ്രവർത്തിച്ച വരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
നഞ്ചിയമ്മ എന്നാൽ നിഷ്കളങ്കത എന്നാണ് മനസ്സിൽ വരുന്നത്.ഫിലോ കാലിയാ team ന് അതിൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാകും.🙏🙏
@elsysunnyelsysunny62452 жыл бұрын
Bro. മാരിയോ... sister.. ജിജി നിങ്ങളുടെ പ്രവർത്തനങ്ങൾ ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ... 🙏🙏😍😍
@simishibi88212 жыл бұрын
ബ്രദറിനെയും, ജിജിമോളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@cicilycellena85602 жыл бұрын
ഒരുപാട് അഭിമാനം തോന്നുന്നു എനിയും ഇതുപോലെ ഒരുപാട് നന്മകൾ ചെയ്യാൻ കർത്താവ് ശക്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏👍👍👍❤❤❤
@elsysunnyelsysunny62452 жыл бұрын
അഭിനന്ദനങ്ങൾ നഞ്ചിയമ്മ.... ഒത്തിരി സ്നേഹം... 🙏🙏😍😍
@rekhavinayan81662 жыл бұрын
Bro.. Mariyo ❤.... Wofe❤.... ദൈവത്തിന്റെ കരങ്ങൾ 🤝... മറ്റാരും അമ്മയെ സഹായിച്ചില്ലല്ലോ..... 🌹
@nirmalakumari85172 жыл бұрын
നിങ്ങൾ 100 വർഷം ആരോഗ്യം ശ്രെയസ് സന്തോഷം എല്ലാ നിവോടും വാഴണം 🙏🙏🙏🙏🌹🌹🌹🙏
@thresyageorge41112 жыл бұрын
ഈശോയെ ഒരുപാടു മക്കൾ ഒരുഭവനം ഇല്ലാതെ ആരും സഹായമില്ലാതെ കഴിയുന്നവർ ഉണ്ട് ഈശോയെ അവരെയും അനുഗ്രഹിക്കണമേ🙏🏻🙏🏻 ബ്രദറിനെയും &സിസ്റ്ററിനെയും സർവ്വ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻🙏🏻🙏🏻
@lissysaju32412 жыл бұрын
Sajith bro swantham bhavanam paniumbol
@jaseelabeegum71432 жыл бұрын
അഭിനന്ദനങ്ങൾ. ഫിലോകാ ലിയ 🥰🥰😍😍👍👍👍👍... നഞ്ചി അമ്മ ❤️❤️❤️❤️🥰🥰🥰😍😍😍😍😍😍😍
@lissysaju32412 жыл бұрын
This love pinaray can't give he is in UK
@thankame77562 жыл бұрын
എന്നും നിങ്ങളുടെ കൂടെ , നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 💖💖💖
@maneeshamaneesharajesh34922 жыл бұрын
കണ്ണ്. നിറയുന്നു....... 🙏🙏🙏🙏🙏
@minimol35342 жыл бұрын
ഇത്രയും വിശാല മനസ്കതയുള്ള ദമ്പത്തികൾക്ക് എല്ലാവിധ നന്മകളും നേരുന്നു 🙏❤️
@mercymariac43492 жыл бұрын
മാരിയോ സാറിനും ജിജിക്കും അഭിനന്ദനങ്ങൾ👍👍🙏 ദൈവം അനുഗ്രഹിക്കട്ടെ💗💗
@jessythomas63502 жыл бұрын
Brotherinte... ഈ മനസും.. ഈ ദൈവസ്നേഹവും..... ഈശോ യും അമ്മയും.. bro. ന്റെ ഫാമിലി യുടെ കൂടെ ഉണ്ടാകും. Preyar... ചെയ്‌യുന്നു 🙏🙏
@gopalanpookkottur27285 ай бұрын
ഈ സഹായം ഒരിക്കലും മറക്കാനാവാത്തത്, ദൈവം നിങ്ങെളെ അനുഗ്രഹിക്കട്ടെ
@antok.i85272 жыл бұрын
നഞ്ചിയമ്മ എന്ന സഹോദരിക്ക് നല്ല ഭവനം ഒരുക്കി കൊടുത്തത് വളരെ നല്ല കാര്യമാണ്,വളരെ നല്ല നന്മ പ്രവൃത്തിയാണ് .
@raphijohnson25212 жыл бұрын
ഫിലോകാലിയാക്കു അഭിനന്ദനങ്ങൾ... ദൈവം നയിക്കട്ടെ.🙏 നഞ്ചിയമ്മക്ക് എന്റെ സ്നേഹം 💕
@sujakochummen42162 жыл бұрын
Eniku ഭയങ്കര ഇഷ്ട്ടമാ ഇവരെ രണ്ടുപേരെയും ❤❤❤👍👍👍
@trinitymedia70232 жыл бұрын
Wow !...ഫിലോകാലിയ ..
@selvaranirani63722 жыл бұрын
ഈശോ നിങ്ങളെയും നിങ്ങളുടെ തലമുറകളെയും അനുഗ്രഹിക്കട്ടെ
@LS-ib7pn2 жыл бұрын
അഭിനന്ദനങ്ങൾ ഫിലോക്കാലിയ
@rrrworld32682 жыл бұрын
ഒരുപാട് നന്മകൾ ചെയ്യുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടേ
@jameelasoni22632 жыл бұрын
ഫിലോ കാലിയ എല്ലാ ഭാവുകങ്ങളും👏👏👌👌💕❤️❤️🙏🙏🙏🙏
@durwaeritriah10362 жыл бұрын
ഫിലോകാലിയ ദമ്പതികൾക്കു എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങൾക്കും സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.
@babyraman80912 жыл бұрын
Nnnjiyamma super
@jeevanraj57732 жыл бұрын
Praise the Lord..... ❤️❤️
@rekhas12132 жыл бұрын
സാർ ദൈവത്തിന്റഅനുഗ്രഹം കാണും സാർ 🙏🙏🙏🙏🙏🙏🙏👍
@gdcd60942 жыл бұрын
സിസ്റ്റർനു ബ്രദർനു മക്കൾക്കു എന്നു ദൈവം അനുഗ്രഹിക്കട്ടെ ഒരു ആയിരം ആരോഹിവും ആയുസ്സം തരാൻ എന്നു പ്രർഥനയിൽ ഞാൻ ഓർക്കും 🙏🙏🙏❤❤❤
ഫിലോകാലിയ ഫൗണ്ടേഷൻ ചെയ്തു കൊണ്ടിരിക്കുന്ന വൻകാര്യങ്ങൾ ദൈവമുൻപാകെ പ്രശംസയ്ക്ക് പാത്രമായി തീരട്ടെ. മനുഷ്യർ നിങ്ങളെ കണ്ടു പഠിക്കട്ടെ. അഭിനന്ദനങ്ങൾ💐
@vvshyj96992 жыл бұрын
സാറിനും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ... 🙏
@nadiyaliju23112 жыл бұрын
ഫിലോകാലിയ നീണാൾ വാഴട്ടെ 🙏
@g.a.s15662 жыл бұрын
സത്യം പറഞ്ഞാല് നഞ്ഞിയമ്മക്ക് വീട് കിട്ടിയത്തിലും സന്തോഷത്തിൽ ആന്നു നിങൾ രണ്ടു പേരുടെയും സ്നേഹവും സന്തോഷവും കണ്ടപ്പോൾ ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ ദൈവം.🙏🙏🙏
@gracyvarghese82357 ай бұрын
Jaggaullkum kittan parrthikkannama
@presannapm95782 жыл бұрын
ഫിലോകാലിയക്കു അഭിനന്ദനങ്ങൾ 🙏🙏🙏
@rajeevgokulam14652 жыл бұрын
ഒന്നും പറയാനില്ല .... എല്ലാ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏🙏
@Josoottan47672 жыл бұрын
Facebook il post idanum interview edukkanum okke koraye ennangal kanum ennal ithupole upakaram olla karyagal cheyyan ningale pole ullavar thanne venam🙏🙏💪💪💚💚💙💙
@sujathafrancis1792 жыл бұрын
thanks a lot philokaaliya dears...ithu vare film infustryil aarkum thonneela ❤️❤️❤️
@SG-lh1fy2 жыл бұрын
അമ്മ ആരുടെയും മുന്നിൽ തല കുനിക്കല്ല്. വീട് വീട്ച്ചുകൊടുത്ത ചേട്ടനും ഭാര്യക്കും കുടുംബത്തിനും നല്ലത് വരട്ടെ 🙏🙏🙏
@apk88562 жыл бұрын
അഭിനന്ദനങ്ങൾ!
@sreejagopalan93792 жыл бұрын
ദൈവത്തിന്റെ പ്രതിരൂപങ്ങൾ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@aaradhyasworld19902 жыл бұрын
ഒരുപാട് സന്തോഷം സാര്‍ നല്ലമനസിനു നിങ്ങളുടെ കുടുബത്തിനും നന്മകള്‍ നേരുന്നു ♥♥♥♥
So sweet of you Brother. This was the biggest action!
@sooryakanthi7572 жыл бұрын
സ്റ്റൈലിഷ് 👌
@jaison2722 жыл бұрын
Really mind blowing 😘😘😘 great family ...dears....
@trinitymedia70232 жыл бұрын
ഫിലോകാലിയ ഞങ്ങൾക്ക് മാതൃകയാണ്
@ak.mp4.2 жыл бұрын
House warming ന്റെ video ഉറപ്പായും പ്രതീക്ഷിക്കുന്നു... 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@jencyvarghese102 жыл бұрын
Great 👍 congratulations. praise the Lord
@omanatomy59172 жыл бұрын
ഫിലോകാലിയാ 🙏🙏🙏
@alithr2812 жыл бұрын
Great couples with great kindness😍😍😍😍😍😍😍😍😍
@rejithapu75242 жыл бұрын
ഈൗ സർ ന് ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
@geethaaji55292 жыл бұрын
ദൈവം അനുഗ്രെഹിക്കട്ടെ ❤️🥰
@gracyvarghese53012 жыл бұрын
Hallelujah 🙏🙏🙏
@sindhu61972 жыл бұрын
പ്രിയപ്പെട്ട ജിജി &മാരിയോ നിങ്ങളുടെ ഒരു ഫോട്ടോ നഞ്ചിയമ്മക്ക് കൊടുക്കണേ മറക്കാതെ 🥰🥰🥰
@ramjeelas66322 жыл бұрын
Othiri sneham sir, valare nalloru karyam
@radhakc72942 жыл бұрын
ദൈവം നിറഞ്ഞ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤
@kkluke0062 жыл бұрын
Praise the Lord 🙏
@rosyjoseph73592 жыл бұрын
Hw nice to see u Br.Mario and wife!!Almighty blessings 🙌
@bennychacko56882 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ🙏🙏
@lathap62842 жыл бұрын
Praise the Lord.daivam anugrahikkate.
@jeweljibishponnu13652 жыл бұрын
Nanjiyamma chodikkunna kelkkan nalla rasam unde padatte❤❤❤❤❤
@sebastianpj65382 жыл бұрын
Really divine👌💕💕💕💕💕
@alexmathewmathew84512 жыл бұрын
നമ്മുടെ രാജ്യത്തിലുള്ള ആൾക്കാർ അവാർഡ് കൊടുത്തു മാനിച്ചു.. എന്നാൽ ദൈവം അവർക്ക് വീട് കൊടുത്ത് മാനിച്ചു.. ദൈവം ഈ ബ്രദറിനെയും സഹോദരിയെയും അതിനായിട്ട് ഉപയോഗിച്ചു. അവരെ ദൈവം അനുഗ്രഹിക്കട്ടെ...
@shajijohn30202 жыл бұрын
നന്ദി ദൈവമേ....
@rajendrarajendra37542 жыл бұрын
Congrats sir
@keraladl2 жыл бұрын
നല്ല കാര്യങ്ങള്‍ ചെയ്തിട്ട് സ്വയം വിളിച്ച് പറയുന്നത് ശോചനീയം. അവാർഡ് ഒന്നും കിട്ടാത്ത സ്വന്തമായി വീട് ഇല്ലാത്തവർക്കും ഇതുപോലുള്ള സഹായം ചെയ്യണം
@vipinantony17162 жыл бұрын
Bro please watch old videos
@rageshchandran8257 Жыл бұрын
arada oole ni
@sujathasudev86512 жыл бұрын
പാവം അമ്മ . ഇത്ര ഉന്നതന്മാരെല്ലം ഉണ്ടായിട്ടും അവരാരും ചെയ്യാത്ത സഹായം ആ പാവം അമ്മക്ക് ചെയ്ത സാറിനെ ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ. നഞ്ചിയമ്മ ഒരു പാട് സ്ഥലങ്ങൾ കാണാൻ സാധിക്കട്ടെ
@varghesethattil93402 жыл бұрын
ഹായ്
@keralastylevlog2 жыл бұрын
Otheri santhosham..sir. Nanchiammakkum happy...ee videllatha njan ithu pole oru veedu vekkaan vazhi kaanichu theerumaanam 🙏🙏🙏
@maryandrews13922 жыл бұрын
🙏🙏🙏🙏congratulations 🎊,
@goodluck11482 жыл бұрын
മാരിയോ അങ്കിളിനും ജിജി ആന്റിക്കും ഒത്തിരി നന്മകൾ നേരുന്നു.ഒപ്പം ഒരു നിർദേശം കുട്ടൂസ് വിളി അത്ര പോര
ഫിലോകാളിയ മിനിസ്ട്രിയെ ദൈവം അനുഗ്രഹിക്കട്ടെ. ഈ പ്രചോദനം ആകുന്നിടത്തോളം എല്ലാവരും ഉൾക്കൊള്ളട്ടെ. ദൈവത്തിനു സ്തുതി 🌹
@madhavikutty49212 жыл бұрын
Nanji ammakk ella aiswaryangalum undavatte.puthiya veettil sukhamayi eni ulla kaalam jeevikkanam santhoshathode ella anugrahangalum labhikkatte enn aathmarthamayi prarthikkunnu.
@jdmarts40852 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഒരു govt ചെയ്യാത്ത കാര്യങ്ങൾ ആണ് നിങ്ങൾ ചെയ്തത്
Congrats brother and sister Attappadi nanchiyamma kee jai
@savithakunjappansavithakun47102 жыл бұрын
അഭിമാനം തോന്നുന്നു. വളരെഏറെ സന്തോഷം
@jessythomas63502 жыл бұрын
Brother.. ഫാമിലി.. 💞💞💞💔💔🙏🙏
@MayaDevi-xp2tg2 жыл бұрын
വരും, രാജുവും ബിജുവും ഒരുമിച്ചു വരും. എനിക്ക് ഉറപ്പുണ്ട്. സച്ചിയുടേ കുടുംബവും വേണം കേട്ടോ. നല്ല വർക്കാണല്ലോ. കണ്ടിട്ട് നല്ല വീട്.
@salyjose85952 жыл бұрын
Chosen and blessed couple
@cmgeorge24362 жыл бұрын
🙏🙏🙏സന്തോഷം 🌹
@hi-zz4fq2 жыл бұрын
Daivam ningale Anugrahikkatte.
@shirlychacko75322 жыл бұрын
Nanjiyamma,big motivator,l love you
@statusfreak67452 жыл бұрын
സ്വന്തമായിട്ട് വീട് സ്ഥലം ഇല്ലാത്ത എനിക്ക് ഇതുപോലൊരു വീട്ടിൽ ലഭിച്ചിരുന്നെങ്കിലും🙏🙏 വീട് കിട്ടിയിട്ടും കാര്യമില്ല കടബാധ്യത തീരാത്ത വീട് കിട്ടിയിട്ട് എന്താ കാര്യം❓️❓️❓️❓️ എല്ലാം ദൈവം അറിയുന്നുണ്ടല്ലോ🙏