നൗഷാദ് ബാഖവി ഉസ്താദിന്റെ സ്നേഹ സാഗരത്തിലെ കാഴ്ചകളാണിത്...

  Рет қаралды 10,772

FKP

FKP

Күн бұрын

നൗഷാദ് ബാഖവി ഉസ്താദിന്റെ സ്നേഹ സാഗരത്തിലെ കാഴ്ചകളാണിത്...
#ആരോരുമില്ലാതെ #തെരുവിലേക്ക്‌ #വലിച്ചെറിയപ്പെട്ട #എത്രയോ #ഉമ്മമാരും #ഉപ്പമാരും #ഇന്നിവിടെ #ചിരിയും #കളിയുമായി #സന്തോഷത്തോടെ #കൂടപ്പിറപ്പുകളെപോലെ #ജീവിക്കുന്നുണ്ട്
ഈ ഭൂമിയിൽ ആരും അനാഥരാവില്ല അള്ളാഹു അവർക്കായി മറ്റൊരാളെ നിയോഗിച്ചിരിക്കും,"അതെ ഇവർക്കുവേണ്ടി അള്ളാഹു നിയോഗിച്ച ആ നന്മയുള്ള മനുഷ്യനാണ് നൗഷാദ് ബാഖവി ഉസ്താദ് "
#സ്നേഹ #സാഗരം അനാഥ അഗതി മന്ദിരം ഇന്ന് ഒരു വാടക കെട്ടിടത്തിലാണ് നടത്തി പോവുന്നത്. പ്രിയപ്പെട്ട ഉസ്താദിന്റെ പ്രഭാഷണ പരിപാടിയിൽ നിന്നും കിട്ടുന്ന വരുമാനവും മറ്റു ചില സുമനസ്സുകളുടെ സഹയാവും കൊണ്ടാണ് ഈ അച്ഛനമ്മമാർ കഴിഞ്ഞു പോവുന്നത്.
4വർഷം മുൻപ് നൂറോളം അനാഥ അഗതികൾക്ക് താമസിക്കാനുള്ള ഒരു കെട്ടിടത്തിന് ബഹു:ഹൈദർ അലി ശിഹാബ്തങ്ങൾ തറക്കല്ലിട്ടിരുന്നു. ഇന്ന് പണി പൂർത്തിയാവാറായി ഈ കാണുന്ന അവസ്ഥയിൽ ഈ കെട്ടിടങ്ങൾ നിൽകുമ്പോൾ അതിന്റെ മുഴുവൻ പണിയും പൂർത്തീകരിച്ച് നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി തുറന്ന് കൊടുക്കാൻ ഇനിയും 30 ലക്ഷം രൂപയോളം ആവശ്യമുണ്ട്.
ഈ പരിശുദ്ധമായ മാസത്തിൽ ഈ പുണ്യ ദിനങ്ങളിൽ ഈ ഉമ്മമാർക്കും ഉപ്പമാർക്കും നമ്മൾ അല്ലാതെ മറ്റാരാണ് ഉള്ളത് അല്ലെ,
ഈ വീഡിയോ നിങ്ങൾ എല്ലാവരും കാണണം,#കഴിയും #വിധം #സഹായിക്കണം,#മാക്സിമം #ഷെയർ #ചെയ്ത് #സഹായിക്കുന്നവരിലേക്ക് #എത്തിക്കുകയും #വേണം
DATE:28/03/2024
GOOGLE PAY:7510106108
(SNEHASAGARAM )
NAME:MUSTHAQ AHAMED MEMORIAL CHARITABLE TRUST
A/C:12960200002179
IFSC:FDRL0001296
FEDERAL BANK
BRANCH:KIZHUVILAM

Пікірлер: 14
@MUHAMMEDZIYU
@MUHAMMEDZIYU 6 ай бұрын
ഉസ്താദേ നിങ്ങളെ ആ വല്ല്യ മനസ്സ് പടച്ചോൻ കൈവിടില്ല ഒരിക്കലും 🤲🤲🤲
@MUHAMMEDZIYU
@MUHAMMEDZIYU 6 ай бұрын
Allah 😭😭
@mashoodmashood6791
@mashoodmashood6791 6 ай бұрын
ഇങ്ങനത്തെ സൽപ്രവർത്തി ചെയ്യുന്ന എല്ലാർക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@AnfazBdk-sz9wu
@AnfazBdk-sz9wu 6 ай бұрын
Aameen 🤲
@arafafathima1857
@arafafathima1857 6 ай бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@suneesh.m.s8389
@suneesh.m.s8389 6 ай бұрын
God bless you
@SuhadaKVT
@SuhadaKVT 6 ай бұрын
@rasakmk9807
@rasakmk9807 6 ай бұрын
അല്ലാഹ് 😥😥
@ZeenathVp-m7j
@ZeenathVp-m7j 6 ай бұрын
അള്ളാഹു നിങ്ങൾക്ക് ബർകത്തു ചെയ്യട്ടെ ❤️❤️
@BasarKhan-hd6gt
@BasarKhan-hd6gt 6 ай бұрын
അമ്മയുടെ പാട്ട് സൂപ്പർ 💞💞💞
@shebeertvk764
@shebeertvk764 6 ай бұрын
നന്മ നേരുന്നു എന്നും
@MUHAMMEDZIYU
@MUHAMMEDZIYU 6 ай бұрын
ഒരാൾക്കും ee ഗതി വരുത്തല്ലേ allah 🤲🤲🤲
@AlthafC-xw7zg
@AlthafC-xw7zg 6 ай бұрын
💚💚💚💚💚
@Jasilyas
@Jasilyas 6 ай бұрын
Pavam😢
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 24 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 39 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34