നട്ടെല്ല് പൊട്ടിയ വേദന ഇനി ഒരു ദിവസം കൊണ്ട് പൂർണ്ണമായി മാറ്റാം | nattellu vedana malayalam

  Рет қаралды 9,833

Cortex Pain care

Cortex Pain care

Күн бұрын

Пікірлер: 14
@sandhyajayan7829
@sandhyajayan7829 4 ай бұрын
Sir eniku ചെറുപ്പത്തിൽ വീണതിന്റെ ഫലമായി ചെറിയ പൊട്ടുണ്ടായിട്ടുണ്ട് ഇപ്പോ എനിക്ക് നട്ടെല്ലിന് നല്ല വേദനയാണ് MRI എടുത്തു നോക്കിയപ്പോൾ sir വിഡിയോയിൽ പറഞ്ഞപോലെ യാണ് എന്റെ നട്ടെല്ലിന്റെ അവസ്ഥ പക്ഷേ ഞാൻ വീട്ടിലെ കാര്യങ്ങൾ എല്ലാം ചെയ്യുന്നുണ്ട് നല്ല വേദനയാണ് നട്ടെല്ലിന് അതിനെന്തു ചെയ്യാൻ പറ്റും നീർക്കെട്ട് വരുന്നുണ്ട് അപ്പോഴാണ് വേദന കൂടുന്നത് മരുന്ന് കഴിക്കുന്നുണ്ട്
@VijayaSunil-xx1ug
@VijayaSunil-xx1ug Жыл бұрын
ഇങ്ങനെ ചെയ്യുന്നതിന് എന്ത് ചെലവ് വരും athu ഒന്ന് പറയാമോ
@mannaratharaali
@mannaratharaali Жыл бұрын
ഒരൊറ്റ ഡോക്ടർ മാരും പറയില്ല ഫിസിയോ തെറാപ്പി ചെയ്യ്താലേ മാറു എന്നു ഞാൻ അനുഭവിച്ചു ഒരുപാട്
@thasleenak8349
@thasleenak8349 Жыл бұрын
Sir njan veenitt ellin pottalundai ipo vedana kuravund pakshe exrail orumattavum illa
@tntpillaithulaseedharanpil3025
@tntpillaithulaseedharanpil3025 8 ай бұрын
Ithinu expense enthu varum
@VijayanMk-gh2tq
@VijayanMk-gh2tq Жыл бұрын
Oksirgoodinformation
@shainysf4648
@shainysf4648 Жыл бұрын
സർ, എനിക്ക് ഒരു ആക്‌സിഡന്റിൽ നട്ടെല്ലിന് പൊട്ടലുണ്ട്.45 ദിവസം കഴിഞ്ഞു എന്നാൽ വേദന തീരെയും കുറയുന്നില്ല.. എന്താണ് ഇനി ചെയ്യേണ്ടത്
@hanihani7095
@hanihani7095 Жыл бұрын
D5 D6 vertibra fracture. വീണതു കൊണ്ട് സംഭവിച്ചതാണ്, ഇടക്കിടക്ക് വേദന വരുന്നു. ഒരു മാസമായി റെസ്റ്റിലാണ്. എന്താണ് ചെയ്യേണ്ടത്? . ഭക്ഷണം കഴിക്കാനും. ബാത്ത്റൂമിൽ പോകാനും മാത്രമേ എഴുന്നേറ്റു നടക്കാറൊള്ളൂ
@musthafamkdmusthafa6025
@musthafamkdmusthafa6025 2 жыл бұрын
സാർ എനിക്ക് നട്ടെല്ലിന് നല്ല വേദനയുണ്ട് ഡോക്ടറെ കാണിച്ചപ്പോൾ സ്ക്രാച്ച് ആണെന്നാണ് പറഞ്ഞത് കുറച്ചുദിവസം ഗുളിക കഴിച്ചാൽ ഇത് തനിയെ ഒട്ടിക്കോളും എന്നാണ് അദ്ദേഹം പറഞ്ഞത്
@sha6045
@sha6045 2 жыл бұрын
Maatam undoo
@kadeejausman8155
@kadeejausman8155 2 жыл бұрын
ഡിസ്ക്ക് ബൾജിക് ഇങ്ങനെയാണോ ?
@sha6045
@sha6045 2 жыл бұрын
@@kadeejausman8155 no disc buldge proper treatment kettyile maari kolum veruthi ariytha pala treatment num poyi thala vekkanda kuduthlee aryanm engile enti Chanel just subscribe chythit enti ethlum uru video yile comment chyyu njan number tharam enik vanna avastha oralkum vararuthe proper treatment ok epozhane njan mansilakiythe
@misabmisab5635
@misabmisab5635 Жыл бұрын
@@sha6045 parayu
@ashifayasar5940
@ashifayasar5940 8 күн бұрын
ഞാൻ മുറ്റത്തു വീണു ഭയങ്കര വേദന എക്സ്രെ എടുത്തു ആദ്യം പറഞ്ഞു scrach ആണെന്ന് ഒരു മാസം ആയിട്ടും വേദന കുറയുന്നില്ല ഇപ്പൊ മാറ്റി കാണിച്ചപ്പോൾ ആ dr പറഞ്ഞു നട്ടെല്ല് pottittund എന്ന് 3 ആഴ്ച ബെൽറ്റ്‌ ഇട്ട് മലർന്നു കിടക്കാൻ പറഞ്ഞു 😢
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Can Cure Chronic Back Pain | Dr Nishad PK | Cortex Pain care
16:35
Cortex Pain care
Рет қаралды 34 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН