നട്ടെല്ലിന് ഇൻജെക്ഷൻ ചെയ്താൽ നടുവേദന വരുമോ? (Spinal anesthesia and back pain;Myths and facts)

  Рет қаралды 18,846

Cortex Pain care

3 жыл бұрын

നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് തന്നെ നേരിട്ട് ചോദിക്കാം. താഴെ കാണുന്ന ലിങ്കിൽ കയറി WhatsApp-ൽ ബന്ധപെടുക..
wa.link/t8jl2z
അനേസ്തെഷ്യ നൽകുവാൻ നടുവിന് ചെയ്യുന്ന സ്‌പൈനൽ /എപ്പിഡ്യുറൽ ഇൻജെക്ഷൻ ചെയ്തതിനു ശേഷം നടുവേദന വന്നതായി പലരും പറയാറുണ്ട്. അതിന്റെ വിശദാംശങ്ങൾ ഡോ. നിഷാദ്. പി. കെ ചർച്ച ചെയ്യുന്നു.കൂടുതൽ വിവരങ്ങൾക്കായി താഴെ ബന്ധപ്പെടുക:Cortex spine and pain care, Eranhipalam, kozhikode,www. cortexpaincare. com, Ph:9400551999. #spinalinjection#backpain#malayalam#drnishadpk

Пікірлер: 39
@anoopparameswar
@anoopparameswar 3 жыл бұрын
Hai sir nice vedio.... ഒരുപാട് ആളുകൾക്ക് സംശയമുള്ള വിഷയം ആണ് .നന്നായി അവതരിപ്പിച്ചു സാർ
@fathooshworld
@fathooshworld 3 жыл бұрын
Masha Allah... Epidural.. എനിക്കും വെച്ചിരുന്നു.. എനിക്കും 22 യേർസ് ആയി body pain.5 വർഷം മുമ്പ് test ചെയ്തപ്പോൾ ബാധം എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ test ചെയ്തപ്പോൾ ബാധം ഇല്ല.. എന്നാലോ pain ഒട്ടും കുറവുമില്ല.... അപ്പൊ എന്താ കാരണം.? കിടന്ന് എഴുന്നേൽക്കൽ നല്ല പ്രയാസം... കാരണം എന്താ
@baasii396
@baasii396 Жыл бұрын
വളരെ നന്ദി ഡോക്ടർ 😍🥰👍🏻👍🏻👍🏻
@raghavendrak9899
@raghavendrak9899 3 жыл бұрын
Very informative 👍
@razimon9911
@razimon9911 3 жыл бұрын
Dr.Thankyou....good massage.......
@dr.abdulgafoor5235
@dr.abdulgafoor5235 3 жыл бұрын
Really informative. Waiting for next video
@priyasharmil5507
@priyasharmil5507 3 жыл бұрын
Very well explained the common queries 👍
@lathikalathika2711
@lathikalathika2711 Жыл бұрын
Nalla arivu🥰
@usmanchavidikunnu3569
@usmanchavidikunnu3569 3 жыл бұрын
Informative and interesting speech
@sreechandm6753
@sreechandm6753 3 жыл бұрын
Very informative Sir Even in our place lot of women use to say this😍
@SindhuVava-m9i
@SindhuVava-m9i 8 ай бұрын
സാർ എന്റെ നട്ടെല്ലിന് ഇഞ്ചക്ഷൻ ചെയ്തതാണ് ഒരു പനി വന്നപ്പോൾ നടുവേദനയാണ് 19 വയസ്സിൽ ഇഞ്ചക്ഷൻ ചെയ്തതാണ് ഇപ്പോൾ 34 വയസ്സ് എന്ത് ജോലി ചെയ്താലും നടുവേദനയാണ് ഗുളിക കഴിച്ചിട്ടും നടുവേദനയ്ക്ക് കുറവില്ല എന്ത് ചെയ്യും
@sreeramki72
@sreeramki72 3 жыл бұрын
Well explained sir...👍👍👍
@Safwa-s2z
@Safwa-s2z 4 ай бұрын
Enikk onn nivarnn kidakkaan polum pattatha pain aaan.. After c section.. Anasthesiayil enthenkilum mistake vannathaan ennaan last conclusion.. Vere kure dr ne kandittum oru reasonum illa MRI okke pakkaa ok aan.. What i do?
@sapnasurendran1084
@sapnasurendran1084 3 жыл бұрын
Excellent👏👏
@salwap.t5968
@salwap.t5968 3 жыл бұрын
Well said 👍
@seethaseetha2405
@seethaseetha2405 3 жыл бұрын
സംശയം മാറ്റിത്തന്നതിനു നന്ദി സാർ
@abdulraman2082
@abdulraman2082 3 жыл бұрын
ഏഴ് വർഷം മുമ്പ് ഗർബാശയം എടുത്ത് മാറ്റിയതാമൂഴയുണ്ടായിട്ട് ഇപ്പോൾ പുറവേ ധ ന കൊണ്ട് ഒരു ജോലിയും ചെയ്യാൻ കഴിയുന്നില്ല. ഇതിനെന്താണ് പരിഹാരം
@shafimadavoor6598
@shafimadavoor6598 3 жыл бұрын
Super video
@rubaidarasheed1277
@rubaidarasheed1277 2 жыл бұрын
Hi anik disk 5aan eppolbalt ettit rastanedpoornamayum sukamakumoo
@arshumedia6653
@arshumedia6653 Жыл бұрын
എനിക്ക് ഹെർണിയക്ക് സർജറി കഴിഞ്ഞ ശേഷം അനസ്ത്യശ്യ ചെയ്ത ഭാഗം (നടുവിന്) നല്ല വേദനയാണ്, ഇരുന്നാൽ എണീക്കാൻ ഒക്കെ ബുദ്ധിമുട്ട്ആണ്.. ആ പോയിന്റ് പ്രെസ്സ് ചെയ്യുമ്പോഴും വേദന ഉണ്ട്...സർജറി കഴിഞ്ഞിട്ട് 1വർഷം ആയി.ഈ പ്രശ്നം മാറിക്കിട്ടാൻ പരിഹാരം ഉണ്ടോ സർ
@suneeramsuneeram2014
@suneeramsuneeram2014 Жыл бұрын
എനിക്കും
@arshumedia6653
@arshumedia6653 Жыл бұрын
@@suneeramsuneeram2014സർജറി കഴിഞ്ഞിട്ട് കുറെ ആയോ?
@nishaasanthosh1923
@nishaasanthosh1923 3 жыл бұрын
എനിക്ക് പനി വരുമ്പോൾ മാത്രം ഇൻജെക്ഷൻ ചെയ്ത ഭാഗത്തു വേദന വരും. അല്ലാത്തപ്പോൾ കുഴപ്പമില്ല. കാരണം എന്റെ കുഞ്ഞിനെ ഞാൻ തന്നെ ആണ് നോക്കിയത്. Rest എടുത്തിട്ടില്ല.
@varghesepjparackal5534
@varghesepjparackal5534 2 жыл бұрын
കണ്ണ് ഓപ്പറേഷന് spinal anaesthesia aveshyamano,, എനിക്ക് ഡിസ്ക് പ്രോബ്ലം ഉണ്ട് ,
@CortexPaincare
@CortexPaincare 2 жыл бұрын
No
@shabithpaloth8082
@shabithpaloth8082 3 жыл бұрын
Very informative video sir....
@amanff1486
@amanff1486 3 жыл бұрын
👌👌
@shameerkp5353
@shameerkp5353 3 жыл бұрын
👍👍
@N.S.T.Z.7744
@N.S.T.Z.7744 Жыл бұрын
👍
@nishaasanthosh1923
@nishaasanthosh1923 3 жыл бұрын
താഴെ കമന്റ്‌ ചെയ്താൽ മതി എന്ന് വെറുതെ പറഞ്ഞതാണ് എന്ന് മനസ്സിൽ ആയി.
@mohammedshihab6533
@mohammedshihab6533 3 жыл бұрын
@ebrahimkuttiyil6297
@ebrahimkuttiyil6297 3 жыл бұрын
നടു വേദനക്ക് പെയിൻ കില്ലർ അല്ലാത്ത വല്ല മരുന്നും ലഭ്യമാണോ? വ്യായാമം ഉണ്ടാകാം? അല്ലേ
@CortexPaincare
@CortexPaincare 3 жыл бұрын
For booking Related Queries and Other Doubts +91 9400 551 999 +91 8111 847 319
@angle075
@angle075 3 жыл бұрын
E injaction adichu failed ayi anikku spain injaction
@sha6045
@sha6045 Жыл бұрын
Nalla vedanaa undooo adikubol ? Enthelum side effects undo
@ആരുംഇല്ലാത്തവൻ
@ആരുംഇല്ലാത്തവൻ Жыл бұрын
@@sha6045 ചെറിയ വേദന ഉണ്ടാവും
@mohammedafrose8770
@mohammedafrose8770 3 жыл бұрын
Very well explained 👍
@abdulbasheer5086
@abdulbasheer5086 3 жыл бұрын
👍👍
@annanu164
@annanu164 3 жыл бұрын
Very informative 👍
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 91 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 75 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 91 МЛН