ആ നടി ചെറിയ മീനല്ല! ! | ABC MALAYALAM NEWS | ABC TALKS | 20.AUGUST.2024

  Рет қаралды 101,193

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 306
@ARJUN44.0
@ARJUN44.0 22 күн бұрын
കാഫിർ പോയി ഹേമ വന്നു ..... എല്ലാം സാധാരക്കാരുടെ നിത്യ ജീവിതത്തെ ബാധിക്കുന്ന വലിയ വിഷയങ്ങൾ ആണ് എന്നതാണ് ഒരു സന്തോഷം ......കഷ്ട്ടം മലയാളി 🤣🤣
@sreekala7690
@sreekala7690 22 күн бұрын
@@ARJUN44.0 നാളെ വേറെ വരും നമ്മൾ ശശി
@subhadram9134
@subhadram9134 22 күн бұрын
100%
@raadhamenont8760
@raadhamenont8760 22 күн бұрын
We malayalis are not involving in all these We just take as entertainment amidst our daily problems
@krishnakumarkv3003
@krishnakumarkv3003 22 күн бұрын
വയനാട്ടിലെ പാവങ്ങളുടെ കാര്യം കട്ടപ്പൊക, പൊതു ജനത്തെ കഴുതകൾ ആക്കുവാൻ വേണ്ടി ഈ സമയത്ത് ഇത് പോലുള്ള ന്യൂസുകൾ പെരുപ്പിച്ച് വിടുന്നു എന്തായാലും നമ്മുടെ സ്വന്തം നേതാക്കൾ കോളടിച്ചു😀😀😀
@deadlysailor3739
@deadlysailor3739 22 күн бұрын
ടി ആധുനിക യുഗത്തിലും മുട്ടനാടിനെ പാലൂട്ടി വളർത്തുന്ന തലയ്ക്കകത്ത് മൂളയില്ലാത്ത പത്താനാപുരം നിവാസികൾക്ക് ബിഗ് സല്യൂട്ട് ...😢
@savithrynair9950
@savithrynair9950 22 күн бұрын
Kollamkkarkum venday salute
@thomaskuttyps4978
@thomaskuttyps4978 22 күн бұрын
കൊട്ടാരക്കര വിത്തുകാള
@sreekala7690
@sreekala7690 22 күн бұрын
@@savithrynair9950 🤣🤣🤣🤣
@sreekala7690
@sreekala7690 22 күн бұрын
@@deadlysailor3739 അവർക്കു അയാൾ നല്ല എം ൽ എ ആണ്
@sumeshps1683
@sumeshps1683 22 күн бұрын
😂😂😂😂
@jinojose4980
@jinojose4980 22 күн бұрын
മുഗേഷ് CPM ൽ അല്ലേ? മറിച്ചൊന്നും പ്രതീക്ഷിക്കേണ്ട
@GgYu-m8e
@GgYu-m8e 22 күн бұрын
അമ്മ സെക്രട്ടറി സിദ്ധിഖ് നും,, MLA മുകേഷ് നും സ്ത്രീകളുമായി ലൈംഗിക ആരോപണമുണ്ട്. 👍
@KROKOKOK
@KROKOKOK 22 күн бұрын
ehh!! ഇയാളും അങ്ങനെ അരുന്നോ!! 😵‍💫😵‍💫🙄🙄സിദ്ദിഖ്ന് എതിരെ ഏതു നടി ആണ് പറഞ്ഞേ?
@iwindias152
@iwindias152 22 күн бұрын
​@@KROKOKOKറായ് ലക്ഷ്മി നവ്യ നായർ 😍😍😍😍
@indianlad23
@indianlad23 22 күн бұрын
​@@iwindias152 😢
@xangrilag
@xangrilag 22 күн бұрын
​@@KROKOKOKwife of Srenath became second wife of Siddique.
@foxnevertelllies77
@foxnevertelllies77 22 күн бұрын
വിഗ്രഹിച്ച് സമാസം പറയുക- "കൊട്ടാരക്കര കൊണേശൻ" 🐓
@Jacthomann
@Jacthomann 22 күн бұрын
നിഗ്രഹിച്ചു സമാധാനം വരുത്തുക.
@raadhamenont8760
@raadhamenont8760 22 күн бұрын
Chirichu poyi
@raadhamenont8760
@raadhamenont8760 22 күн бұрын
Both of u scored..believe me
@indianlad23
@indianlad23 22 күн бұрын
🤣🤣
@iiserinter4627
@iiserinter4627 22 күн бұрын
Three names 1. Ganesh Kumar 2, Mukesh 3. Manju varrier
@Anooooopp
@Anooooopp 22 күн бұрын
dileep left the chatt
@shejoinasu
@shejoinasu 22 күн бұрын
4. Siddique
@movietechmusicbuzz9328
@movietechmusicbuzz9328 21 күн бұрын
മഞ്ജു വാര്യര്‍ ഭയം കൊണ്ട് പിന്‍മാറി. കാരണം അവര്‍ക്കു അവരുടെ തൊഴിൽ നഷ്ടം ആവും ഒരു പക്ഷേ ജീവന്‍ പോലും ഭീഷണിയില്‍ ആയി എന്ന് വരാം.
@aradhyamariadavid9332
@aradhyamariadavid9332 20 күн бұрын
Avare enthinanu justify cheyyunnathu..​@@movietechmusicbuzz9328
@sreekala7690
@sreekala7690 22 күн бұрын
മമ്മൂട്ടി ഇല്ല എന്ന് പറയുന്നു മോഹൻലാൽ ആണ് എന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നു സത്യം പുറത്തു വരും ഉമ്മൻ‌ചാണ്ടി സർ ne വെറുതെ വിടാത്ത മാപ്രകൾ ആണല്ലോ നമുക്കുള്ളത്
@thekkumbhagam3563
@thekkumbhagam3563 22 күн бұрын
മമ്മട്ടി ഇല്ലേ... ❓മമ്മട്ടി അയാളും പെണ്ണ് പിടി ഉണ്ട്
@sreekala7690
@sreekala7690 22 күн бұрын
@@thekkumbhagam3563 ആർക്കറിയാം ഇവന്റയൊക്കെ കാര്യം
@padminitp1043
@padminitp1043 22 күн бұрын
നിങ്ങൾ മാത്രമെ സത്യ൦ പറയുന്നുള്ളു👍
@sunilsingambalapuzha
@sunilsingambalapuzha 22 күн бұрын
കേരളത്തിൽശക്തമായസ്ത്രീ സംരക്ഷണംഉറപ്പാക്കുന്നതിനു വേണ്ടിഉടൻതന്നെവനിതാ മതിൽനിർമ്മിക്കുന്ന ആയിരിക്കും
@sajanps5750
@sajanps5750 22 күн бұрын
athinte mun nirayil Mukesh untakum
@Orupraja
@Orupraja 22 күн бұрын
Poraa oru rathri nadathavum chumbana samaravum venam
@Dong_Hwa23
@Dong_Hwa23 22 күн бұрын
Dear ABC ന്യൂസ്‌, നിങ്ങൾ ഈ ചവറു വിഷയം സംസാരിച്ചു സമയം കളയരുത് എന്നാണ് എനിക്ക് പറയാനുള്ളത്. ഇതുകൊണ്ട് ആർക്കും, ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല. നിങ്ങളുടെ ചാനൽ ഇപ്പോൾ വളരെ നന്നായി പൊളിറ്റിക്കൽ കാര്യങ്ങൾ analyse ചെയ്യുന്നു. അത് തുടരുക പ്ലീസ്.
@Jus994
@Jus994 22 күн бұрын
Correct.
@nihan6026
@nihan6026 22 күн бұрын
നല്ല സംവാദം.. അഭിനന്ദനങ്ങൾ👍👍ബോചയെ പോലെയുള്ള മൈരന്മാരെ കൊണ്ടുവന്ന താങ്കളുടെ വില ഇനിയും കളയില്ല എന്ന് വിശ്വസിക്കുന്നു.
@swaminathkv5078
@swaminathkv5078 22 күн бұрын
ശ്രീ വിനയനെ ഇവർ എല്ലാവരും കൂടെ ഇതുവരെ ഒതുക്കി.. പക്ഷെ വിനയൻ നട്ടെല്ലുള്ള വ്യക്തി ആയകാരണം പിടിച്ച് നിന്നു
@user-zt6rc6ns9f
@user-zt6rc6ns9f 22 күн бұрын
ഹേമ കമ്മീഷൻ റിപ്പോർട്ടിൽ മുഴുവൻ ക്ലൂ ആണല്ലോ. ക്ലൂ കണ്ട് നമ്മൾ വ്യക്തികളെ കണ്ടുപിടിക്കണം 🤣
@TC-lp9ze
@TC-lp9ze 22 күн бұрын
😂
@rajeendranmampatta2415
@rajeendranmampatta2415 22 күн бұрын
Gossipz 80 percent correct anu😂
@preethibalakrishnan625
@preethibalakrishnan625 22 күн бұрын
മഞ്ജു വാരിയർ ആണ് wcc സ്ഥാപക നടി
@aneesh_sukumaran
@aneesh_sukumaran 22 күн бұрын
ഞങ്ങളുടെ മഞ്ജു ചേച്ചി ഇങ്ങിനെ അല്ല 😂😂😂
@jayaramck2471
@jayaramck2471 22 күн бұрын
തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ!!
@jayasree7502
@jayasree7502 22 күн бұрын
​@anee😁😁😁sh_sukumaran
@remisworld4752
@remisworld4752 22 күн бұрын
ശ്വേത മേനോൻ
@aneesh_sukumaran
@aneesh_sukumaran 22 күн бұрын
@@jayasree7502 ഫാൻസുകാരെ കൊണ്ട് വലിയ ശല്യമായിരുന്നു അതുകൊണ്ട് പറഞ്ഞതാണ്.
@user-hi4ju2yi6n
@user-hi4ju2yi6n 22 күн бұрын
ഗണേഷ്-മുകേഷ്
@parameswaranpm3168
@parameswaranpm3168 22 күн бұрын
ഇത്രക്ക് മോശമാണ് സിനിമാരംഗമെങ്കിൽ ഈ ദേവാംഗനകൾക്ക് അങ്ങോട്ടു ചെല്ലേണ്ട എന്നു വെച്ചാൽ പോരെ?
@sunnyvarghese9652
@sunnyvarghese9652 22 күн бұрын
Pandu kaalathu aanungal aayirunnu penvesham kettiyirunnathu....
@natarajanv152
@natarajanv152 22 күн бұрын
അപ്പൊ .......BMW
@vijayanramalakshmi444
@vijayanramalakshmi444 22 күн бұрын
Cinemayil paravedigal pathivratha vesham kettunnu panathasa pidichavar BMW car venam appol ellathinum vanangandivarum​@@natarajanv152
@user-mp1fk2cg8e
@user-mp1fk2cg8e 22 күн бұрын
കൊണേഷ് കുണാർ
@tomytomyjoseph1042
@tomytomyjoseph1042 22 күн бұрын
പണ്ട് ഈ ജസ്റ്റീസ്‌ ഹേമ അഭയ കേസിൽ അന്നത്തെ പ്രതികൾക്ക് ജാമ്യം കൊടുത്തപ്പോൾ നമ്മുടെ മിക്ക മാധ്യമക്കാർക്കും ഹാലിളകി, അവർക്കെതിരെ ഓഗ്വ വിളി നടത്തിയത് ആരും മറന്നിട്ടില്ല.
@unnikrishnanb1237
@unnikrishnanb1237 22 күн бұрын
പുള്ളേച്ചനാരാ..മോൻ;😮 പുള്ളേച്ചന്ററെ മോനാരാ.. മോന്റെ..മോൻ...😢😂???
@ngpanicker1003
@ngpanicker1003 22 күн бұрын
ഗണേശാന്റെ കയ്യിലെ ഗദക്ക് ഭയങ്കര ഊക്കാ, ആരെയും അടിച്ചു താഴെ ഇടും.
@aarathigile
@aarathigile 22 күн бұрын
സപ്പോർട്ട് ചെയ്യാൻ ഇതുപോലെ അമ്മമാരുണ്ടെങ്കിൽ മക്കൾ ഉയരങ്ങൾ കീഴടക്കും.
@LDEVI720
@LDEVI720 22 күн бұрын
സാറയുടെ കടിക്ക് മരുന്ന് വേറേയാണ്.🤫
@anunair9150
@anunair9150 22 күн бұрын
ദുരുതാശ്വാസഫണ്ട്‌ വരുന്നതും കൂടി നോക്കിക്കൊള്ളണം. അടിച്ചു മാറ്റുമേ 😮
@moosasaeedi7620
@moosasaeedi7620 22 күн бұрын
ഫോസ്കോ നിയമം എല്ലാവർക്കും ബാധകം ആക്കണം
@Aji8270
@Aji8270 22 күн бұрын
ഹേമ കമ്മീഷൻ റിപ്പോർട്ടിനെ പറ്റി പഠിയ്ക്കാൻ ഒരു നിയമസഭാ സബ്കമ്മറ്റി വയ്ക്കുക 😂😂 ചെയർമാൻ : മന്ത്രി ഗണേശൻ കുമാരൻ😂 ഉപാ:ചെയർമാൻ : മുകേഷ് എംഎൽഎ 😂
@sreenivasr50
@sreenivasr50 22 күн бұрын
ആരും ചെന്നങ്ങു വഴങ്ങുക അല്ല.. ഉണ്ടാകും.. വളരെ കുറച്ച് 10%. ഒരാൾക്ക് സിനിമ passion ആകും. സിനിമയിൽ അവസരം കിട്ടില്ലേൽ എന്ത് ചെയ്യും.. മനസ്സില്ല മനസ്സോടെ വെറുത്തിട്ട് ചെയ്യുന്നത് ആകാം.. Male dominated industry.. ഭയം ഉണ്ടാകും.. അല്ലെങ്കിൽ രണ്ടും കൽപ്പിച്ച് ദുരനുഭവം ഉണ്ടായാൽ അത് ആരായാലും തെളിവ് സഹിതം പുറത്ത് പറയണം..
@chandrasekharannair2699
@chandrasekharannair2699 22 күн бұрын
സർ. നടികൾ മേക്കപ്പ് ചെയ്യാതെ കണ്ടാൽ ഈ പ്രശനങ്ങൾ വരില്ല.
@b2bspy503
@b2bspy503 22 күн бұрын
ചക്കരക്കുടത്തിൽ കയ്യിട്ടാൽ നക്കാത്തവർ ഇല്ല.... ഷുഗർ പേഷ്യന്റ് ആണേലും നക്കിപ്പോകും 😂😂😂😂
@aviaki
@aviaki 22 күн бұрын
Thank you
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 21 күн бұрын
പവ്വർ ടീം പേരുകൾ മുഴുവനും പുറത്തുവിടുക. ...... ഇത്ര കാലം പൂഴ്ത്തിവച്ചത് തെറ്റ്.... പവ്വർ ടീം ലീഡറായ മന്ത്രി യുടെ പേര് പറയുക ..... സിനിമയിലെ ലഹരി മരുന്നും കള്ളപ്പണവും ശക്തമായി നിരോധിക്കുക.... സ്ത്രീ ജനങ്ങൾക്ക് ആവശ്യമായ സൌകര്യം ( ഭക്ഷണം, താമസം ) ഏർപ്പെടുത്തുക ........ സീരിയൽ നിർമ്മാണവും മോണിറ്റർ ചെയ്യണം....👈🏻👈🏻
@manaksharajappan459
@manaksharajappan459 22 күн бұрын
ThanksABC. Can u change your tittle as A to Z talks?
@routegrey
@routegrey 22 күн бұрын
പൾസർ സുനി എത്രയോ വർഷം മുകേഷിന്റെ ഡ്രൈവർ ആയിരുന്നു . ഇനി അയാളാണോ കൊട്ടേഷൻ കൊടുത്തത്
@sudheer.kkollayi7576
@sudheer.kkollayi7576 22 күн бұрын
മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ😂😂😂 MG
@ambikakr2522
@ambikakr2522 22 күн бұрын
ശ്വേതാ മേനോൻ.
@babuprasad2242
@babuprasad2242 22 күн бұрын
Alla, Manju Warrier...😅
@Shalima-k4k
@Shalima-k4k 22 күн бұрын
ഓ പിന്നെ ലേഡി സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി മാത്രം അതിനു വേറെ ആരും ഇല്ല
@sandhyas1292
@sandhyas1292 22 күн бұрын
​@@babuprasad2242അല്ല. അവർ ആദ്യം ദിനം തന്നെ ക്രിമിനൽ ഗൂഡാലോചന എന്ന് പറഞ്ഞത് ആണ്.
@rajudaniel1
@rajudaniel1 22 күн бұрын
എല്ലാത്തിനെയും വന്ധ്യംകരണം നടത്തി പ്രശ്നം പരിഹരിക്കണം
@jamesmammen396
@jamesmammen396 22 күн бұрын
ആരാലും സംശയിക്കപ്പെടാതെ വിശുദ്ധനായി നടക്കുന്ന ഒരു മെഗാ നടൻ സ്വന്തമായി സെറ്റപ്പുള്ള ഒരാളാണ്. അയാളുടെ പേരു് പുറത്തു വരാതിരിക്കാനാണ് സർക്കാർ ഇത്ര വല്യ അഭ്യാസങ്ങൾ ഇക്കഴിഞ്ഞ അഞ്ചു വർഷങ്ങളായി കാണിച്ചു കൂട്ടിയത്.
@jithinjosepeter6085
@jithinjosepeter6085 22 күн бұрын
😂 mega guhan vare chadiya baliya ekka akum 😂
@ambikakr2522
@ambikakr2522 22 күн бұрын
ഈ അടുത്ത് ശ്വേതാ മേനോൻ പറയുന്നുണ്ടായി... w c cയിൽ നിന്നും പിന്മാറീന്നും പറയണ്ടായി...
@JohnsonJoseph-t8r
@JohnsonJoseph-t8r 22 күн бұрын
അവസരം ധനം സുഖം എന്നിവക്കു എവേരൊക്കെ എന്തും ചെയ്യും ശരിക്കും സുഹിച്ചു നടന്നിട് എല്ലാം ഒരു മറ
@selinam4285
@selinam4285 22 күн бұрын
മഞ്ചു വാര്യർ ആണെന്ന് നിങ്ങൾ അടക്കം പല ചാനലുകളും പറയുന്നു .പ്രേക്ഷകർ തിരൂത്തികൊണ്ട് മറ്റോരു പ്രസിദ്ധ നടിയുടെ പേര് പറയുന്നു . എന്നാൽ ചാനലുകാർ ആരുംതന്നെ തിരുത്തുന്നില്ല . ചാനലുകാരെ കുറ്റപ്പെടുത്താൻ ആവില്ല . പവർ ഗ്രൂപ്പു തലെവർ
@bijustephen3954
@bijustephen3954 22 күн бұрын
പ്രൊപ്പഗണ്ട സിനിമകളെ ക്കുറിച്ച് ആരും ചർച്ച ചെയ്യതതെന്ത് ?
@shymakishore7387
@shymakishore7387 22 күн бұрын
Manju ന്റെ പേര് മാത്രമേ പുറത്ത് വന്നുള്ളൂ
@sandhyas1292
@sandhyas1292 22 күн бұрын
അത് നടി രേവതി ആണ്, ദിലീപ് fans അത് മഞ്ജു വിന്റെ തലയിൽ ഇടുന്നു
@smithavinu733
@smithavinu733 22 күн бұрын
Manju അല്ല ശ്വേതാ മേനോന്‍
@Asha_S972
@Asha_S972 22 күн бұрын
ഇത് അജണ്ട അല്ല സുനിൽ. This is the outcome of a very cruel atrocity faced by an actress. അന്വേഷിച്ചപ്പോൾ വിചാരിച്ചതിലും വലിയ problem ഉണ്ട് എന്ന് കണ്ടെത്തി. Now don't drag other issues and belittle this one. Let this be addressed. If all artists were ready to do anything, noone would have come forward to list out their grievances. Be part of the change where lady gets a safe workplace. Hema commission with details understands lady better than your guesses
@Saleena-n2e
@Saleena-n2e 22 күн бұрын
Sunilsir. Supper
@artistleaf
@artistleaf 22 күн бұрын
ദയവായി ( old time ) നടി വിജയശ്രീയെ കുറച്ചു വീഡിയോ ചെയ്യാമോ ? 🙏🏽 ( എന്തുകൊണ്ടാണആത്മഹത്യ ചെയ്തത് )
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 21 күн бұрын
യൂട്യൂബ് സെർച്ച് ചെയ്യുകിട്ടും .... പാവം ഒരു ലേഡി അവരെ നശിപ്പിച്ചത് ഉദയ ഉടമ......👈🏻👈🏻😏
@ushakumari9832
@ushakumari9832 22 күн бұрын
.................. ചോരതന്നെ കൊതുകിന്നു കൗതുകം'😂
@renukamadhu1756
@renukamadhu1756 22 күн бұрын
ഞാൻ സ്ഥിരം ആയി കാണുന്ന ചാനൽ ആണ് ഇത് please don't go downward 🙏🏻🙏🏻🙏🏻
@Divne921
@Divne921 22 күн бұрын
ആവിശ്യം ഉള്ളത് കാണുക ഇല്ലാത്തതു അവോയ്ഡ് ചെയ്യുക. യൂട്യൂബ് ആണ് അല്ലാതെ tv ചാനലോ റേഡിയോ അല്ലല്ലോ 😊
@San-bb5kk
@San-bb5kk 22 күн бұрын
Technician ആയ എന്നെ ഒരു പ്രമുഖ നടൻ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതുകൊണ്ട് ഈ ഫീൽഡ് വിട്ടതാണ്.അതുകൊണ്ട് ഇപ്പോൾ സമാധാനം ഉണ്ട് 😢
@JK-xy7ci
@JK-xy7ci 22 күн бұрын
Ethu nadan? Clue tharamo
@Pp-great
@Pp-great 22 күн бұрын
Siddique should rename AMMA association to MAMA😂😂😂
@alexkaynadi7403
@alexkaynadi7403 22 күн бұрын
Dileep Edavela babu Ganesh Mukesh Sidik Mohanlal Mammotty Manju warrier
@asokandhanyas6261
@asokandhanyas6261 22 күн бұрын
PFI പറയുന്ന രീതി മക്കളെ,ഭാര്യ,വീട് ഒക്കെ ഞങ്ങൾക്ക് അറിയാം.സിനിമ ക്കാരും PFI യുമായി ബന്ധം.
@anilchirukandath5273
@anilchirukandath5273 22 күн бұрын
പൈസ എറിഞ്ഞാൽ എവിടെയും ഡാൻസ് കളിക്കുന്നവരെ സെലിബ്രിറ്റികൾ ആയി കാണുന്നവർ ആണ് വിഡ്ഡികൾ
@user-sm4wk6pv4f
@user-sm4wk6pv4f 22 күн бұрын
Manju aano wcc raaji vacha super thaaram.
@user-pd6qm8jx1b
@user-pd6qm8jx1b 22 күн бұрын
ചേട്ടാ മോഹൻലാലിനും മമ്മൂട്ടിക്കും ഒന്നും നല്ല നടപ്പിന് അവാർഡ് കൊടുക്കണ്ട...
@user-sm4wk6pv4f
@user-sm4wk6pv4f 22 күн бұрын
Pakshe, avarkku angottu poyi muttenda kaaryavum illaallo
@user-pd6qm8jx1b
@user-pd6qm8jx1b 22 күн бұрын
@@user-sm4wk6pv4f അവരുടെ തുടക്ക കാലങ്ങളിൽ എങ്ങിനെ ആയിരുന്നോ ആവോ !
@vijayanramalakshmi444
@vijayanramalakshmi444 22 күн бұрын
​@@user-pd6qm8jx1bithil parama chetta mukesh aanu
@JaiHind-3
@JaiHind-3 22 күн бұрын
The main guy is admitted in the hospital, u purposefully avoiding to mention it
@bijoypillai8696
@bijoypillai8696 22 күн бұрын
ഉമ്മൻചാണ്ടി അനുസ്മരണത്തിനു വിളിച്ചത് മുതൽ പിണറായിക്ക് നല്ലകാലം വന്നു .. ഗോമാതാക്കളുടെ അനുഗ്രഹം വേണ്ടുവോളം ഉള്ള സമയം.. വയനാട് ദുരന്തം - PR ഷോ & 150 കോടി രൂപ, പോർക്ക് ഫെസ്റ്റിവൽ, പിന്നെയിപ്പോൾ മാധ്യമ ശ്രദ്ധ സിനിമാ ലോകത്തെ ഇക്കിളി ; അതിനിടെ വിജയൻ്റെ അഴിമതികൾ ആരും കാണാതെ പോയി.. 🚩🚩..
@vijikumar4128
@vijikumar4128 22 күн бұрын
ഈ വിഷയം ദയവായി ഒഴിവാക്കു നിങ്ങളുടെ രണ്ട് പേരുടെയും പടം കണ്ടത് കൊണ്ട് കമന്റ്‌ ഇട്ടതാണ് രാമചന്ദ്രൻ സാറിന്റെയും രാധാകൃഷ്ണൻ സാറിന്റെയും ഒക്കെ ചർച്ച യും ഇവിടുത്തെ മറ്റു പല ചർച്ചകളും നിലവാരം ഉള്ളതാണ് ബോബി ചെമ്നന്നൂരിനെയും ഒക്കെകൊണ്ടുവന്നത് പോലെ വീണ്ടും തുടങ്ങുകയാണെങ്കിൽ ഇത് കാണുന്നത് നിർത്തേണ്ടി വരും
@Jire32
@Jire32 22 күн бұрын
മന്ത്രിയാണ് അമ്മയുടെ പ്രസിഡന്റായിരുന്നു നടനായിരുന്നു എന്നെല്ലാം പറഞ്ഞിട്ട് അയാളുടെ പേര് പറയാൻ എന്താ ഇത്ര ഭയം.😮😮
@rajums1235
@rajums1235 22 күн бұрын
ബാലകൃഷ്ണൻ റ മകൻ ഭൂലോക തരി കട.
@user-md7uv8dr7x
@user-md7uv8dr7x 22 күн бұрын
സിനിമയിൽ വിലക്ക് ഏർപ്പെട്ടു ത്തിയിട്ടുള്ളത് ഒരു പ്രത്യേക ഗണത്തിൽപ്പെട്ടവരെയാണ് അവർ ഇവരുടെ മുകളിലാകുപണ്മോ എന്ന് ഒരു പഴയ പേടി
@mykittens7363
@mykittens7363 22 күн бұрын
സിനിമ മുഴുവനും ഇങ്ങനെതന്നെ, ആണായാലും ശെരി പെണ്ണായാലും ശെരി ഒന്നിനൊന്നു മിച്ചം, ഇവറ്റകളെപ്പറ്റി എന്തിന് അധികം പറയുന്നു 🙏🏿
@nandankishore.d85
@nandankishore.d85 22 күн бұрын
എത്ര ചീഞ്ഞാലും കേടുവരില്ല.ഹ...ഹ...ഹാ😂😂😂😂😂😂
@sarathlaltg3982
@sarathlaltg3982 22 күн бұрын
മോഹൻലാൽ ശരിക്കും എല്ലാവർക്കും ഇരയാവാൻ ചവറാവാൻ നല്ല ഒരു പേര് മോഹൻലാൽ.. ഒരു സംവിധായികയുടെ ഭർത്താവ് വിളിച്ചു പറഞ്ഞത് എല്ലാവരും തിരസ്കരിച്ചു: മുകേഷ് ,സിദ്ദിക്, സായി, ഗനേഷ് ..... etc എല്ലാ വരും പുണ്യാളൻമാർ. ഇത് സിനിമ തുടങ്ങിയ കാലം മുതൽ ഉള്ളതാണ്. അടുർറാസി തുടങ്ങി ഇങ്ങോട്ട് നടക്കുന്നു.
@vkn3522
@vkn3522 22 күн бұрын
എത്ച്ഛൻ വന്നാലും അമ്മക്ക് കിടക്കപ്പൊറുതിയില്ലാ എന്നുപറയുംപോലെ, ഏതു നാടനായാലും, നിർമ്മാതാവായിരുന്നാലും സിനിമയിലും സീരിയലിലും അഭിനയിക്കാൻ വരുമ്പോൾ ആചാരമനുസരിച്ചു ഇരിക്കാൻപാടില്ല, കിടന്നു കാണിക്കണം
@sumathikutty9906
@sumathikutty9906 22 күн бұрын
പൊന്നു സുഹൃത്തുക്കളേ, മഞ്ജുവും സാറടീച്ചറും കടന്നുപോയ വഴികൾ പകൽ പോലെ എല്ലാവർക്കും അറിയാവുന്നതാണ്. എന്തിന് കൂടുതൽ ചർച്ചിക്കുന്നു. ചെകിട്ടത്ത് ഒന്നു പൊട്ടിച്ച് ഇറങ്ങിപ്പോകാമായിരുന്നല്ലോ. അഭിനയം മാത്രമേ അറിയുന്ന ജോലിയുള്ളോ? കഷ്ടം!😮
@rajagopalsukumarannair4206
@rajagopalsukumarannair4206 22 күн бұрын
ആൾക്കാർ ക്ക് എല്ലാം അറിയാം.. എത്ര വെള്ള പുശിയാലും.... സത്യം സത്യമായി പുറത്ത് വരും....
@joshyantonyk2680
@joshyantonyk2680 22 күн бұрын
ഗണേഷ്?
@chandrannambath3982
@chandrannambath3982 22 күн бұрын
Is it true that one minister is having multifaces?
@Bhadra-us2qf
@Bhadra-us2qf 22 күн бұрын
എല്ലാ പ്രമാണി നടന്മാരും കോഴികളായോ? വെറുതെയല്ല അടുത്ത കാലത്ത് ചിക്കന് വിലകുറഞ്ഞത്🎉😂
@thekkumbhagam3563
@thekkumbhagam3563 22 күн бұрын
പ്രമാണി മാത്രം അല്ല.. ഹിക്ക ടീമുകലും ഉണ്ട്
@murlimenon2291
@murlimenon2291 22 күн бұрын
@10.00.. what did Sunil mean by that?
@nishanthjayan9756
@nishanthjayan9756 22 күн бұрын
നടന്മ്മാരും നടികളും സിനിമ പ്രവർത്തകരും പണ്ട് തൊട്ടേ ഉണ്ട് ഈ കളി.
@sajikarunakaran2992
@sajikarunakaran2992 22 күн бұрын
(കോ )ഗണേഷ് കുമാർ, ഒരക്ഷരം മാറിപ്പോയി,
@kajayan727
@kajayan727 22 күн бұрын
ഇതിൽ ഒന്നും വല്ല്യ കാര്യം ഇല്ല, സിനിമയിൽ അഭിനയിച്ചു പണം ഉണ്ടാക്കാൻ ആർത്തിയെല്ലേ. അതിന് അവരുടെ കൂടെ അമ്മമാരും ഉണ്ടാകും. എത്രയോ നടി നടന്മാരെ റൈഡ് ചെയ്തു പിടിച്ചു. എല്ലാ ഡിപ്പാർട്മെന്റ്ലും, ചില വ്യവസായ സ്ഥാപനത്തും, തുണികടകളിലും, പാവപ്പെട്ട പെൺകുട്ടികൾ പെട്ടുപോകുന്നു. ഇത് മാറുല്ല. ഇത് 3 ദിവസം ഉണ്ടാകും. ഈ ചർച്ച വിട്ടു കള.
@rajeshsurendran9639
@rajeshsurendran9639 22 күн бұрын
ആ common അക്ഷരം "ഷ്" അല്ലേ സർ 😂 But പിടി വീണാൽ ഇവർ ഷ ണ്ണ വരക്കും.
@albertvj1441
@albertvj1441 22 күн бұрын
ചിലരെ ശരിക്കും ഒളിപ്പിക്കാൻ ആണല്ലോ ഉദ്ദേശം
@abi7067
@abi7067 22 күн бұрын
ഒരു വീഡിയോ ചെയ്യുമ്പോൾ മുഴുവൻ അറിഞ്ഞിട്ട് വേണം ചെയ്യാൻ ,കണ്ഡവൻ അയച്ച് തരുന്ന സ്ക്രീൻ ഷോട്ട് എടുത്ത് അല്ല ചെയ്യണ്ടത്, തനിക്ക് ക്ളിയർ ആയി അറിയണം എങ്കിൽ ഈ വീഡിയോ ലിങ്ക് ഒന്ന് കണ്ട് നോക്ക്.
@kumarvasudevan3831
@kumarvasudevan3831 22 күн бұрын
"ഏത് അച്ഛൻ വന്നാലും അമ്മയുടെ നെഞ്ചത്ത് "
@iwindias152
@iwindias152 22 күн бұрын
ഇത് ഒക്കെ ഇങ്ങനെ ചർച്ച ആക്കണോ സിനിമ എന്ന് പറഞ്ഞാൽ അടി ഇടി വെടി പീഡനം അവിഹിതം ഒക്കെ ആണല്ലോ ❤❤❤❤❤
@minijoseph146
@minijoseph146 22 күн бұрын
മന്ത്രി പറഞ്ഞില്ലേ നടികൾക്ക് ഷൂട്ടിംഗ് സെറ്റുകളിൽ toilet സൗകര്യമുണ്ടാക്കുമെന്ന്.. പോരേ 😂
@KROKOKOK
@KROKOKOK 22 күн бұрын
നടൻ സിദ്ദിഖ്ന് എതിരെ ഇത് ഏതു കേസ് ആണ്?? 🤔🤔🤔🤔
@venugopalanmanaloth8077
@venugopalanmanaloth8077 22 күн бұрын
Remembering TILAKAN CHETTAN, by not minding the consequences, and implications, he fought with such devil act, subsequently he has been thrown out.
@nalinimanohari2345
@nalinimanohari2345 22 күн бұрын
മുകേഷ് പിന്നെ ഒരു Big G ... ഇവരൊക്കെ ആണ് main
@padmanabhanthazhemalayanta9298
@padmanabhanthazhemalayanta9298 22 күн бұрын
Tax evations is also be a matter of discussion.
@anijikumar9843
@anijikumar9843 22 күн бұрын
20 years before I hait cinima. My college time i stop to see 😢😢😢😢
@sajeevpathiyil1500
@sajeevpathiyil1500 22 күн бұрын
എടോ മഞ്ജു വാര്യരോട് സ്വന്തം അനുഭവം ചോദിച്ചപ്പോൾ പറഞ്ഞ അഭിപ്രായമാണ് അത്. wcc പോലും സ്ഥിരീകരിച്ചത് അല്ലെ.പിന്നെ എന്തിനാണ് വ്യക്തിഹത്യ ചെയ്യുന്നത്.
@ambikakr2522
@ambikakr2522 22 күн бұрын
ശ്വേതാ മേനോൻ ആണെടോ..👍
@valsakumar3673
@valsakumar3673 22 күн бұрын
​@@ambikakr2522 No.she is Manju warrior.
@jomonjoseph3339
@jomonjoseph3339 19 күн бұрын
Ganesh,mukesh .....extra....moorikkuttanmar
@satheesankrishnan4831
@satheesankrishnan4831 22 күн бұрын
കാര്യസാധ്യത്തിന് കടന്ന് കൊടുക്കാൻ ഒരു മടിയില്ലാത്തവർ ഉണ്ട് അത് നടിമാർ എന്ന് പറയില്ല ഇല്ലാതെയും ഇല്ല എല്ലാവരും അങ്ങനെ ഉള്ളവരല്ല അവർക്ക് ഭാവി ഉണ്ടാവില്ല എന്ന് മാത്രം... ഇവരെയൊക്കെ ഉപയോഗിക്കുമ്പോൾ തന്നെ proof ന് വേണ്ടി എന്തെങ്കിലും ക്ലിപ്പ് എടുത്തു വെക്കും പിന്നെ ബ്ലാക്ക് മെയിലിംഗ് ആണ്.... പക്ഷേ ആരെങ്കിലും എന്തെങ്കിലും കൊടുക്കാൻ തയ്യാറാവുമ്പോൾ സാധാരണ നമുക്ക് വേണമെങ്കിൽ വാങ്ങിക്കും അതിൽ എന്താണ് തെറ്റ് ഇത് ഒരു തെറ്റായ കാര്യമാണോ അല്ലാ എന്നാണ് എൻറെ അഭിപ്രായം... അങ്ങനെ അതൊരു തെറ്റാണെങ്കിൽ മനുഷ്യൻറെ പ്രജനനം തന്നെ തെറ്റല്ലേ??? പക്ഷേ പീഡനം നടന്ന് അഞ്ചോ പത്തോ വർഷം കഴിയുമ്പോഴാണ് കേസ് ആവുന്നത് അതിൻറെ വിരോധാഭാസമാണ് മനസ്സിലാവാത്തത് അങ്ങനെ കേസ് കൊടുക്കുമ്പോൾ അത് brothel.കേസ് ആയി കണക്കാക്കണം😂😂😂
@josephkj426
@josephkj426 22 күн бұрын
Most of the political leaders, religious leaders, film actors, TV serial actors and others misused actresses in Kerala filmdom.
@swaminathkv5078
@swaminathkv5078 22 күн бұрын
എബിസി മലയാളം 👌👌👌👌
@santhoshps8927
@santhoshps8927 22 күн бұрын
Mohan lalinu daridryam undo ennu e vivaramkettavan sunil chodikumbol thanne.. Mohan lalinu Ethu thanne anennu Ellarkum ariyamennu paranja pole ayi 😂.....
@pavithran1552
@pavithran1552 22 күн бұрын
Very bad cinema field
@balachandranc6282
@balachandranc6282 22 күн бұрын
Producer Natanmark Lingam Pongathil Gulika Kodukkan Mandri Pariharam Utanvarum Achan Enna Sanghatana Varum
@ranann6240
@ranann6240 22 күн бұрын
കോടികൾ മുടക്കി ഒരു സിനിമ എടുക്കുമ്പോൾ ഇ തെല്ലാം സംഭവിക്കും.സിനിമ ആയ കാലം മുതലേ ഇതെല്ലാം ഉണ്ട് ചാനലുകൾക്കു വേറെ വാർത്ത ഇല്ല. ഷിരൂരിൽ അർജുൻ വന്നു അതിനുശേഷം വയനാട് ദുരന്തം വന്നു. അത് ഒന്ന് കുറഞ്ഞു വന്നപ്പോൾ ഹേമ കമ്മറ്റീ റിപ്പോർട്ട്‌ വന്നു.ഇനി അടുത്ത വാർത്ത വരുമ്പോൾ ഇത് അടിയിലത്തെ ഫയൽ ആകും. ഇത് സെൻസറിങ് ആണോ എന്നു സംശയം ഉണ്ട്. ആരെയും പേര് ഇല്ലാത്ത റിപ്പോർട്ട്‌ ആണെങ്കിൽ സർക്കാർ എന്തിനാണ് ഇത്രയും താമസിച്ചത് ?
@jayasreesukumaran6316
@jayasreesukumaran6316 22 күн бұрын
T.G paranjatha correct, public memory is poor, ippol wynad problem is zero, full fund invisible akum
@smithat6760
@smithat6760 22 күн бұрын
Manjuvinte peru mathram purath goodaalojana manjuuuu❤❤❤
@VishnuredIndian
@VishnuredIndian 22 күн бұрын
പൃഥ്വിരാജ് പറഞ്ഞപോലെ ഒരു ഐസ്പീസിന്റെ മുകൾഭാഗം മാത്രമാണ് ഈ സ്ത്രീവിഷയങ്ങൾ അതിന്റെ അടിയിലേക്ക് ഉണ്ട് ഈ ഡ്രഗ്ഗും ഈ കൊലപ്പണവും അങ്ങനെ പലതും ഒരു ഡാർക്ക് സൈഡ് അത് അവർ ഒഴിവാക്കിയിട്ട് ഈ പെണ്ണ് വിഷയത്തിന്റെ പേരിൽ മാത്രം ഇത് ചർച്ചയിൽ ഒതുക്കാൻ ഉള്ള പരിപാടിയാണ് ഇവര് ചെയ്യുന്നത് 😬🤐
@latha.t7020
@latha.t7020 22 күн бұрын
എവിടെ കോളിളക്കം. കോളിളക്കം ന്യൂസ്‌ ചാനലിൽ മാത്രം.
@binduanil6333
@binduanil6333 22 күн бұрын
സീരിയലിൽ പോയ നടൻ ഏതാ
@kns9397
@kns9397 22 күн бұрын
നമുക്ക് ഇഷ്ടപ്പെട്ടവരൊക്ക സ്വാതികർ.
@Thayamkott_Dhambathi_Nagangal
@Thayamkott_Dhambathi_Nagangal 22 күн бұрын
അറുപത് പേജ് കോഴി മാറ്റി. അത് പുറത്ത് വരേണ്ടത് സൂപ്പർ താരങ്ങളുടെ ചുമതലയാണ്.
@harinedumpurathu564
@harinedumpurathu564 22 күн бұрын
ആ പാവം ദിലീപിനെ ചതിച്ചതിവന്മാർ ആണ്.
@satishbalakrishnan7474
@satishbalakrishnan7474 22 күн бұрын
15 " Veegarajeevikkal" of Mollywood.😊
@geethanarayanan9429
@geethanarayanan9429 22 күн бұрын
മഞ്ജു വാര്യർക്ക് ചാൻസ് ന്റെ ആവശ്യം ഉണ്ടോ
@sheeba3996
@sheeba3996 22 күн бұрын
AMMA president verutheyallallo amritha hospitalil admittayathu
Cleaning🤣 #shorts #トイキッズ
00:18
Toy Kids★トイキッズ
Рет қаралды 10 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 18 МЛН
Modus males sekolah
00:14
fitrop
Рет қаралды 15 МЛН
സേച്ചി കുത്തിന് പിടിച്ചു
4:40
Malayalivartha Special
Рет қаралды 12 М.
Cleaning🤣 #shorts #トイキッズ
00:18
Toy Kids★トイキッズ
Рет қаралды 10 МЛН