നല്ല ചടങ്ങുകൾഒത്തിരി ഇഷ്ട്ടമായി,സർവ്വേശ്വരൻ ഇവരെ അനുഗ്രഹിക്കട്ടെ🙏
@petsofmedia128921 күн бұрын
വയസിൽ കാര്യം ഇല്ല എനിക്ക് 38വയസ്സും എൻ്റെ ഹസ്ബറ്റിനെ 50വയസ്സും ഉണ്ട് ഞങ്ങൾ സന്തോഷം ആയി ജീവിക്കുന്നു അതുപോലെ ഇവരും സന്തോഷം ആയി ജീവിക്കും happy married life dears
@shajialiyarukunju219414 күн бұрын
Same
@AnilKumar-hx6kf10 күн бұрын
അത്ര പോലും വ്യത്യാസം ഇവർ തമ്മിൽ ഇല്ല. 49 ഉം 41 ഉം ആണ് ഇവർക്ക്
@sreejav.s523122 күн бұрын
ഒരുപാടിഷ്ടം നിങ്ങൾ എല്ലാവരെയും ❤️
@anilacharyaacharya470222 күн бұрын
സന്തോഷം അതാണ് എല്ലാം 💞🌹
@sunibabu762222 күн бұрын
ഇതുവരെ കാണാത്ത കുറച്ചു ചടങ്ങുകൾ കണ്ടു സന്തോഷം ❤
@FaseelaFasee-qe2su22 күн бұрын
Divya ചേച്ചിക്ക് എല്ല വിധ ആശംസകളും 🥰🥰🥰
@ambikapushparajan134022 күн бұрын
ചേച്ചി നിങ്ങളുടെ സന്തോഷം. അദ്ദേഹത്തെ പൊന്നുപോലെ നോക്കണം. ഭർത്താവിന്റെ ഇഷ്ടങ്ങളും സന്തോഷങ്ങളും അറിഞ്ഞു പൊരുമാറിയാൽ ആ ജീവിതം ആനന്ദകരമാകും തിരിച്ച് അദ്ദേഹവും' വേദനകളും യാതനകളും മാറും. നമ്മളുടെ മക്കൾ ഒപ്പം ഉള്ളടത്തോളും വിഷമിക്കേണ്ടി വരില്ല. ok❤❤❤❤❤❤❤❤
@Ajitha-k2t22 күн бұрын
ഭാഗ്യവതിയാണ് ട്ടോ സുഖത്തോടെ സന്തോഷത്തോടെയും മൂർത്തി സാറുമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@lissychacko699622 күн бұрын
Wish you both happy married life for next 40 yrs💕💕💕
@pushpakl220022 күн бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@MohanachandranG-z5f22 күн бұрын
മംഗളം ഭവിക്കട്ടെ
@bijirpillai122922 күн бұрын
ദിവ്യ എല്ലാം അതിശയത്തോടെ നോക്കിക്കാണുന്നു 🥰🥰🥰
@minibabu280622 күн бұрын
🙏🏼❤️❤️❤️❤️
@KsRajamma21 күн бұрын
/ I1 I 😅o@@minibabu2806
@sheelabindu732022 күн бұрын
Whishing you both a Happy Married Life🎉🎉🙏
@bijipm998422 күн бұрын
Both. Of. U. So. Cute, 💕. ❤️
@sebastianp.j205317 күн бұрын
WHAT KIND OF CUTE ???????
@Sheela-g4w22 күн бұрын
God bless you dears❤❤
@afiyanvlog484722 күн бұрын
സന്തോഷം മാത്രം ഉണ്ടാവട്ടെ 🥰
@haseena325721 күн бұрын
God bless both of you
@sarasiva224022 күн бұрын
Very cute stay blessed
@sheelageorge59421 күн бұрын
Happy Married Life, May God Bless ❤❤
@AyishaMusrhida22 күн бұрын
Soooper ❤❤❤❤❤
@jayasreep213617 күн бұрын
Wish you very happy married life
@selina656422 күн бұрын
Happy married life ❤❤
@prasanthnr522422 күн бұрын
Wish you both a very happy and prosperous married life. God bless you
@aswathiratheesh826122 күн бұрын
Made for each other ♥️♥️🥰
@sebastianp.j205317 күн бұрын
HEHEHEHEHEHEHEHEHE OOOOOOO HEHEHEHEHHEHEHE
@sree592021 күн бұрын
Sir nte mukhathu enthu chaithanyam aanu..❤❤
@sulfiyach193919 күн бұрын
ആ സൗമ്യ ചേച്ചിയെ കിട്ടിയാൽ ഒന്ന് hug ചെയ്യായിരുന്നു...❤❤❤
ഇയാൾ മുന്ന് കഴിച്ചതാണോ 'ദിവ്യയുടെ കുട്ടിക്ക് 10 വയസ്സല്ലേ ഉള്ളു അപ്പോൾ നീണ്ട ദാമ്പത്യം ആയിരുന്നല്ലോ മൂന്ന്
@KamalK-u5o22 күн бұрын
നിങ്ങൾ നാലോ നാൽപതോ കെട്ടു ഭവതി.. Y. B. ഇൽ ആളുകളെ ബോർ ആക്കാതെ അടുത്ത ആളിന് ശ്രെമിക്ക്..... ദീർക്ക സുമംഗലി ഭവ..... ഇനിയും കെട്ടാൻ #"'':അനുഗ്രിക്കട്ടെ
@Hashim-vc6wr22 күн бұрын
AA pavam kilavante panam kail akanulla paniya
@Kunji-n5p22 күн бұрын
തനിക്കെന്ന ആ sir 47age
@bijirpillai122922 күн бұрын
അയാൾ കിളവൻ അല്ല കഷ്ട്ടം തന്നെ 49വയസ്സ് കിളവൻ ആണോ അവർ ജീവിക്കട്ടെ
@sindhuachu339222 күн бұрын
Sathyam avar jeevikkattea ee manusharkku enthaa😡
@deepamv-g8y22 күн бұрын
Avar jeevikate kanumbo Asuya undo😅
@riyasriyas866422 күн бұрын
നിനക്ക് നല്ല വയറു വേദന ഉണ്ട് അല്ലേ,കഷ്ട്ടം 😡😡
@AjithKumar-p8p22 күн бұрын
Kizhavan thaamasiyadhe vadiaakum
@LaijuRasheeth22 күн бұрын
Ennu kilavan goal adikkum😮😮😮😮
@devika254522 күн бұрын
സംസ്കാരം, അത് കുടുംബത്ത് നിന്ന് തന്നെ കിട്ടണം... ഇല്ലെങ്കിൽ ഇതുപോലിരിക്കും..
@priyankavipin519222 күн бұрын
@@devika2545sathym 🙂 social media anennu karuthi vayil varunnath enthum vilichu parayam ennanu ororutharde vijaram
@Smithak-jr8ro22 күн бұрын
👍@@devika2545
@lathaev76522 күн бұрын
@@devika2545അവൻ അവന്റെ അച്ചനെ ഓർത്തു പോയി
@jishnamj805522 күн бұрын
@@devika2545👍🏻
@Inspector_Balram.22 күн бұрын
എല്ലായിടത്തും പ്രശ്നം എന്താണ് പ്രശ്നം പ്രശ്‌നമാണോ യഥാർത്ഥ പ്രശ്നം പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിൽ വേറെ പ്രശ്നമുണ്ടായാൽ ആ പ്രശ്നം അത് വേറെ പ്രശ്നമാകും അങ്ങനെയുള്ള പ്രശ്നത്തെ വലിയ പ്രശ്നമായി തീരുംമുമ്പേ പ്രശ്നത്തെ പരിഹരിക്കണം കാരണം ഏത് പ്രശ്നത്തിനും ഒരു പരിഹാരം ഉണ്ടാകും പ്രശ്നത്തെ വലിയ പ്രശ്നമാകാൻഉദ്ദേശിച്ചാൽ പ്രശ്നം ഒരിക്കലും തീരില്ല അത് കൊണ്ട് പ്രശ്നങ്ങനെ ഒരിക്കലും പ്രശ്നമാക്കരുത് പ്രശ്നത്തെ പരമാവധി പരിഹരിക്കുക എന്നതാണ് എന്റെ പ്രശ്നം 🙏🙏🙏🙏