നടി കനകലതയ്ക്ക് ബാധിച്ച മാരക രോഗമെന്ത് ? ഇത് ആർക്കൊക്കെ വരാം ? ഈ രോഗം മാറ്റിയെടുക്കുന്നതെങ്ങനെ ?

  Рет қаралды 234,642

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 284
@DrRajeshKumarOfficial
@DrRajeshKumarOfficial 11 ай бұрын
0:00 നടി കനകലതയുടെ അവസ്ഥ 1:15 മറവി രോഗം എന്ത്? എങ്ങനെ? 4:16 ലക്ഷണങ്ങള്‍ 6:23 ഇത് മാറ്റിയെടുക്കാൻ എങ്ങനെ സാധിക്കും?
@jameelabeevi3190
@jameelabeevi3190 11 ай бұрын
May God bless everybody
@rejin5004
@rejin5004 11 ай бұрын
Dr. എനിക്ക് വിറ്റാമിൻ d തീരെ കുറവുണ്ട് 2.6 ഉള്ളു , liver function test normal , കൊളെസ്ട്രോൾ border line, sugar normal ....അമിത വണ്ണമുണ്ട് 31 വയസ്സ്...മുഖത്തു കുരുക്കൾ ഉണ്ട്, കുറെ കാലമായി തലയിൽ താരൻ പോലെ ചൊറിഞ്ഞു പൊട്ടുന്നു , ഇപ്പോ 3 മാസമായി ഉപ്പുറ്റി heal വേദന ഉണ്ട് എണീച്ച ഉടനെ കാല് നിലത്തു കുത്താൻ പറ്റില്ല 10 മിനിറ്റ് കഴിഞ്ഞാൽ മാറും അങ്ങനെ ഉള്ളത്... വെയിൽ നോക്കുന്നുണ്ട് ഏതു treatment ആണ്‌ നല്ലത് ഹോമിയോ or ആയുർവേദ ? please reply
@souminibalan1957
@souminibalan1957 11 ай бұрын
​@@jameelabeevi3190❤
@radhasarayu5770
@radhasarayu5770 11 ай бұрын
Head injury ക്ക് ശേഷം വരുന്ന മറവി വീണ്ടും വരുമോ? വരാതിരിക്കാൻ വല്ലതും ചെയ്യണോ?
@SandhyaMuraleedharan-z7x
@SandhyaMuraleedharan-z7x 11 ай бұрын
​@@jameelabeevi3190òóììoòì.. ķk
@shameerbasheer558
@shameerbasheer558 11 ай бұрын
ഇത്തരം വാർത്തകൾ കേൾക്കുമ്പോളാണ് നാം മനുഷ്യൻ എത്രയോ നിസ്സാരനാണ് എന്ന് മനസിലാകുന്നത്...... എല്ലാം നേടിയെന്ന് നാം സ്വയം അഹങ്കരിച്ചു കൊല്ലും കൊലയുമായി നടക്കുന്നവനും നാളെ മണ്ണിൽ ലയിക്കേണ്ടവനാണ്..... നമുക്ക് ആയുസ്സുള്ള കാലത്തോളം ആരോഗ്യത്തോടെ ഇരിക്കാൻ പടച്ചവനോട് പ്രാർത്ഥിക്കുന്നു..🙏🙏
@Haju754
@Haju754 4 ай бұрын
@jaisammageorge5791
@jaisammageorge5791 11 ай бұрын
എന്റെ ദൈവമെ arkkum ഇങ്ങനയൊരവസ്ഥ ഉണ്ടാകാതിരിക്കട്ടെ 🙏🙏🙏 ശാസ്ത്രം വളരുംതോറും പിടിതരാത്ത രോഗങ്ങളും വളരും. ദൈവം അല്ലാതെ ആരും രക്ഷിക്കാനില്ല. താങ്ക്സ് ഡോക്ടർ അങ്ങയുടെ ഇൻഫർമേഷന് 🙏
@somasekharannairep385
@somasekharannairep385 11 ай бұрын
എന്റെ അമ്മക്ക് ഈ അസുഖം ആണ്. പക്ഷെ അമ്മക്ക് ദേഷ്യം ഒട്ടും ഇല്ല, വളരെ സൗമ്യമായിട്ട് ആണ് പെരുമാറുന്നത്. പരസ്പര ബന്ധം ഇല്ലാതെ സംസാരിക്കും. പാവം എന്റെ അമ്മ..... ചെറുതിലെ എന്നെ നോക്കിയപോലെ ഞാൻ അമ്മയെ നോക്കുന്നു. കുഞ്ഞു കുട്ടിയെപ്പോലെ...
@jincyamer7857
@jincyamer7857 4 ай бұрын
😢
@SuperShobhana
@SuperShobhana 4 ай бұрын
Same with my mother. She does not get angry but gets frustrated and upset. Precisely, after 65 years, we observed this change in her. She retired as a central employee. It is deeply painful to see her suffer.
@lathikaprasad5063
@lathikaprasad5063 11 ай бұрын
ഓ ഗോഡ്, എത്രയും വേഗം സുഗമാക്കികൊടുക്കട്ടെ. എല്ലാവർക്കും പ്രാർത്ഥിക്കാം thanku sir
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 11 ай бұрын
സുഖ
@anithakumari6436
@anithakumari6436 11 ай бұрын
ദൈവമേ ഇങ്ങനെ യുള്ള മാറാ രോഗങ്ങൾ ആർക്കും വരുത്തരുതേ
@mayamaushaija9553
@mayamaushaija9553 11 ай бұрын
അയ്യോ ഞാൻ ചിലരുടെ പേരൊക്കെ മറന്നുപോകും. പിന്നേ ഓർത്തെടുക്കണം
@lachoos4538
@lachoos4538 11 ай бұрын
കഷ്ടം വാർത്ത വരുമ്പോൾ മാത്രം Dr. രാജേഷ് അഭിപ്രായം കൊണ്ട് വരും
@shymakishore7387
@shymakishore7387 11 ай бұрын
ഓരോരുത്തരുടെയും കർമഫലം ആണ്..accept ചെയ്തേ മതിയാകു.. മരിക്കും വരെ സ്വബോധത്തോടെ ജീവിക്കുക ഭാഗ്യമാണ്
@lachooooded
@lachooooded 11 ай бұрын
Aa paranjath thett ,karamaphalam anel keralathil arum nalla manasodikoodi apoorvamaye undavum ,vayathirikkumpol ,nighalude abhiprayam mosham ayipoyi ,arka entha vara enn parayan pattilla ,
@shymakishore7387
@shymakishore7387 11 ай бұрын
@@lachooooded അതെ ഞാൻ കർമഫലത്തിൽ വിശ്വസിക്കുന്നു.. അത് നമ്മൾ കഴിഞ്ഞ ഏതൊക്കെയോ ജന്മങ്ങളിൽ ചെയ്തുപോയതാവും... ആ കടങ്ങൾ വീടാൻ വേണ്ടിയാണു നമ്മൾ ഈ ജന്മം എടുത്തിട്ടുള്ളത്... ഈ അനുഭവങ്ങളിൽ കൂടിയെല്ലാം കടന്നുപോയി ആത്മാവിനെ ശുദ്ധീകരിച്ചു വേണം നമുക്ക് തിരിച്ചു പോവാൻ..
@behappy918
@behappy918 11 ай бұрын
​@@shymakishore7387thegakola..enth karmafalam... Athum mumbathe janmathil enn..ee janmathil cheythathbchilapo anubavichekam...alathe etho oru janmam undegil thane nammal cheythathin ariyatha karyathin ee janmathil aano anubavikune best
@shymakishore7387
@shymakishore7387 11 ай бұрын
@@behappy918 ഇത് സഹോദരനാണോ സഹോദരിയാണോ എന്നറിയില്ല എന്തായാലും ചെറുപ്പം ആയിരിക്കും.. അതാണ് ഇപ്പറഞ്ഞതൊന്നും ഉൾകൊള്ളാൻ കഴിയാത്തത്... കാലം എല്ലാം പഠിപ്പിച്ചു തരും... അന്ന് സ്വയം പറയും ഞാൻ ആർക്കും ഒരു ദോഷവും ചെയ്തില്ലല്ലോ എന്നിട്ടും എനിക്കെന്തേ ഇങ്ങനെ ഒരു വിധി എന്ന്... അപ്പോൾ തേങ്ങാകുല എന്നൊന്നും പറയാൻ തോന്നില്ല 🙏
@veenabimal7450
@veenabimal7450 11 ай бұрын
Karmabalam onnum parayalle arku epo entunne varunnu ennu arkum arighukooda
@bindhugopalakrishnan-dr1bk
@bindhugopalakrishnan-dr1bk 11 ай бұрын
സാർ. എല്ലാം മനുഷ്യർക്കും. ചെറിയ മറവി ഉണ്ട് പക്ഷേ ഇത് കഷ്ടമായിപ്പോയി. സാർ ....
@ajithasivan4801
@ajithasivan4801 11 ай бұрын
Dr nu thanks ethupole nalla information tharunnathinu
@rajivnair1560
@rajivnair1560 11 ай бұрын
Dear Dr. Pls Explain The SOLUTIONS / TREATMENTS FOR THIS DECEASE Than Giving Volumes Of Reasons For These Deceses Pls
@anitha3392
@anitha3392 11 ай бұрын
ഇത് വരാതെ നോക്കാൻ try ചെയ്യാൻ പറ്റുന്ന എന്തെങ്കിലും വഴികൾ ഉണ്ടോ ഡോക്ടർ? അതും കൂടി വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിൽ നന്നായിരുന്നു
@indirakeecheril9068
@indirakeecheril9068 4 ай бұрын
നാരായണായ നമഃ എന്ന് ജപിക്കു
@isha19
@isha19 11 ай бұрын
എനിക്കു 33വയസ്സായി കുറെ ദിവസമായി എനിക്കും കാര്യമായി ഓർമ്മക്കുറവ് ഉണ്ട്‌ ഡോക്ടർ അടുക്കളയിൽ നമ്മൾ അപ്പൊ ചെയ്യുന്ന കാര്യം പോലും മറക്കുന്നു.. ഒന്നിലും ഒരു കോൺസെന്റ്റേശ്യൻ കിട്ടുന്നില്ല..എനിക്ക് തലയ്ക്കു ക്ഷതമേറ്റിട്ടുണ്ട് അതിനു ശേഷമാണു ഓർമ്മക്കുറവ് കൂടിയത്.. ഇതിനിയും കൂടുമോ ഡോക്ടർ?
@shemeemshemeem2632
@shemeemshemeem2632 11 ай бұрын
സമാധാനപെടു ... അങ്ങിനെയൊന്നും വരില്ല,, ചിലപ്പോ മറ്റെന്തെങ്കിലും പ്രശ്നം കൊണ്ടു മനസ്സ് മുഴുകി പോയിട്ടുണ്ടാകും.. അത് ശെരിയാകും 🥰
@Apillaiktm
@Apillaiktm 4 ай бұрын
ഒരു ന്യൂറോളജിസ്റ്റിനെ കണ്ടു നോക്കി ഒരു സ്കാനിംഗ് എടുക്ക്.. ഒരു കുഴപ്പവും കാണില്ല ടെൻഷൻ അടിക്കേണ്ടല്ലോ
@shabnajamal9655
@shabnajamal9655 11 ай бұрын
Dr, എന്റെ plus two പഠിക്കുന്ന എന്റെ മകൻ full tym മൂക്കിൽ വിരലിട്ട് കൊണ്ടിരിക്കും കഴിഞ്ഞ ഒരു വർഷമായിട്ട് ഈ bad habit തുടങ്ങീട്ട്. ആരോ അവന്ടെ മൂക്കിന്റെ shape കൊള്ളില്ല എന്ന് പറഞ്ഞത് തൊട്ട് അവൻ സാധസമയം കണ്ണാടിയിൽ മൂക് നോക്കി നോക്കി ocd ആയി മാറി. ഉറക്കത്തിൽ നിന്നും എഴുനേറ്റാലും കണ്ണാടി നോക്കി ഇരിപ്പുണ്ടാവും. മണിക്കൂറുകളോളം. പിന്നെ dr കാണിച്ചു mdcn എടുത്തു ocd ക്കു. ഇപ്പോൾ കണ്ണാടി നോക്കൽ മാറി പക്ഷെ സ്ഥിരമായി മൂക്കിൽ വിരലിട്ട് കൊണ്ടിരിക്കുന്നു. ഇത് കാണുന്ന എനിക്ക് മനസ്വീകമായ പിരിമുറുക്കം വേറെ
@LathaSree-rq9wv
@LathaSree-rq9wv 11 ай бұрын
Ellavarudeyum prarthana yundu .daivum mahadevan asukham matti tharum..lets pray for them ..trust that supreme power sivasakthi ❤
@kunhilekshmikrishna787
@kunhilekshmikrishna787 11 ай бұрын
Krishna blessed her
@annevellapani1944
@annevellapani1944 11 ай бұрын
Thank you for sharing dr 🙏
@PB-um1ic
@PB-um1ic 11 ай бұрын
Oh God, my prayers for getting better 🙏
@mariammajacob130
@mariammajacob130 11 ай бұрын
Praying for Kanakalatha🙏🙏🙏
@jobspot6686
@jobspot6686 11 ай бұрын
ചെറിയ മറവി ഒക്കെ എല്ലാർക്കും ഉണ്ടാകുമല്ലോ വെച്ചത് മറക്കുന്നത് ഒക്കെ. ആക്സിഡന്റ് ഒഴികെ ഡ്രെക്സ് ഉപയോഗിക്കാത്തതും ഒഴികെ ബാക്കി മുഴയും തലച്ചോറ് ചുരുങ്ങുന്നതും ഒഴിവാക്കാൻ ഉള്ള മാർഗം കൂടി പറയാമോ
@hymytreasa1766
@hymytreasa1766 11 ай бұрын
Sir, vascular demetia എന്നതിനെ കുറിച്ചും.ഈ രോഗികളെ എങ്ങനെ നന്നായി കൂടുതൽ പരിചരിക്കാം , മെന്റലി എങ്ങനെ കൂടുതൽ സപ്പോർട്ട് നൽകാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ?
@worldwiseeducationkottayam6601
@worldwiseeducationkottayam6601 11 ай бұрын
God bless her🙏🙏🙏
@annerinair5443
@annerinair5443 11 ай бұрын
ഈശ്വരാ ഇതിലെ പല symptoms എനിക്ക് ഉണ്ടല്ലോ താക്കോൽ എന്നും thappal ആണ്
@ushaep462
@ushaep462 11 ай бұрын
എന്നും ഒരേ സ്ഥലത്ത് വച്ചാൽ മതി😊
@beatricebeatrice7083
@beatricebeatrice7083 11 ай бұрын
തപ്പൽ പലർക്കും ഉള്ളതാണ്
@rajanius01
@rajanius01 11 ай бұрын
Great information
@ranjithapratheesh8752
@ranjithapratheesh8752 11 ай бұрын
Sir.. Enik nalla facial hair und.. Nthelum permanent solution undo..
@saraswathydtpcentre1716
@saraswathydtpcentre1716 11 ай бұрын
Praying for Kanakalatha to cure from dimensia
@krishnanvadakut8738
@krishnanvadakut8738 11 ай бұрын
Thank you Dr Thankamani
@kumareteam
@kumareteam 11 ай бұрын
Insulin resistance when it affects brain can be a major factor?
@sobhanapillai6417
@sobhanapillai6417 11 ай бұрын
ഈ രോഗം വരാതിരിക്കാൻ പരമാവധി എന്ത് precautions എടുക്കണം ഡോക്ടർ?
@nizhal144
@nizhal144 11 ай бұрын
65 ഒക്കെ ആകുമ്പോള്‍ ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോകുക 😶
@Blackpanthers15
@Blackpanthers15 11 ай бұрын
​@@nizhal144🤣🤣🤣🤣
@fathimaibrahimfathima7191
@fathimaibrahimfathima7191 11 ай бұрын
പടച്ചോനെ
@linatjose8004
@linatjose8004 11 ай бұрын
​@@nizhal144😂
@ranithomas268
@ranithomas268 11 ай бұрын
​@@nizhal144athu enthina?
@ansarkaansarka661
@ansarkaansarka661 11 ай бұрын
Pratthanayum marunnum equal aytt venam, than pathi daivam pathi
@remapillai9076
@remapillai9076 11 ай бұрын
Ellavareyum orupole kanunna sir enu oru big salute aur gb 🙏🙏
@GirijaKr-h5t
@GirijaKr-h5t 11 ай бұрын
Thanks sir
@shalisaju2980
@shalisaju2980 11 ай бұрын
Oh God have mercy on us.
@premalathak9256
@premalathak9256 11 ай бұрын
Eeswara ee avastha aarkum varathirikette😭😭😭😭
@Sreelakshmi-pu8zq
@Sreelakshmi-pu8zq 11 ай бұрын
Sir, ith Parkinsons disease related aayit varumo, athinu homeo medicine available aano
@kochuthresiaea5225
@kochuthresiaea5225 11 ай бұрын
എനിക്കും ഭയങ്കര മറവിയുണ്ട്, ഭയങ്കര മെൻറൽ ട്രോമയാണെനിക്ക്
@ThulasiKrishna-el8uo
@ThulasiKrishna-el8uo 11 ай бұрын
🙏🙏🙏
@Rainbow-oz4ep
@Rainbow-oz4ep 11 ай бұрын
Ente uncleinu eethe rogam aayirunu orikalum recover cheythila even after showing in multiple hospitals and taking treatments , he passed away in 1 year
@Nija-gi6dh
@Nija-gi6dh 11 ай бұрын
I'am ready
@shijomp4690
@shijomp4690 11 ай бұрын
My God 😥only prayers 🙏🙏🙏🙏
@prasannanarayanan4266
@prasannanarayanan4266 11 ай бұрын
എന്റെ അമ്മയ്ക്കും ഇതേ അസുഖം ആണ്..72 വയസ്സ്.😥
@ummuummu1246
@ummuummu1246 11 ай бұрын
Thairum coffi podiyum oilum undakivechitu 5 manikooru vechitum onum sheriyayilla naracha hirangane thanne irikunnu
@sandhyarajasekharan119
@sandhyarajasekharan119 11 ай бұрын
ഓ അപോൾ ട്രൈ ചെയ്തു ലെ
@smithabiju6863
@smithabiju6863 11 ай бұрын
Dr sir spleenomegaly patty video vanam
@ancyjoseph737
@ancyjoseph737 11 ай бұрын
🙏🏻🙏🏻
@saibalsansar
@saibalsansar 11 ай бұрын
Doctor, ഇന്നോ ഇന്നലെയോ ചെയ്ത കാര്യങ്ങൾ ഇടക്കിടക്ക് മറന്നു പോകുന്നുണ്ട്. ആരെങ്കിലും പറഞ്ഞാലോ, സ്വയം കണ്ടെത്തിയാലോ, ഓര്‍മ വരും . ഇതിനു homeo മരുന്ന് ഉണ്ടോ? Please, താങ്കളുമായി ഒരു consultation ആഗ്രഹിക്കുന്നു.🙏 ദയവായി പറഞ്ഞുതരൂ.🙏🙏
@DrRajeshKumarOfficial
@DrRajeshKumarOfficial 11 ай бұрын
for treatments Please Call 90 6161 5959
@nimmikundil1164
@nimmikundil1164 11 ай бұрын
കനകലതയെ google search ചെയ്തപ്പോൾ dementia യോടൊപ്പം parkinsons ഉം ഉണ്ടെന്നു പറയുന്നു
@radhikaAirani222
@radhikaAirani222 11 ай бұрын
Daivameee😢😢
@AmalJoy-h5f
@AmalJoy-h5f 11 ай бұрын
🙏🙏🙏😭
@dia6976
@dia6976 11 ай бұрын
Eeswara
@dhanyakp9470
@dhanyakp9470 11 ай бұрын
അയ്യോ കഷ്ടായല്ലോ
@zareenaabdullazari.5806
@zareenaabdullazari.5806 11 ай бұрын
👍
@smithathoppil9378
@smithathoppil9378 4 ай бұрын
🙏😥
@rajithasreenu
@rajithasreenu 11 ай бұрын
Dr meftal 500 tablet kidney problems undakn chance undo
@3rddimensionalagency318
@3rddimensionalagency318 11 ай бұрын
Brainile cell destroy cheyyunnu
@anisanilkumar8336
@anisanilkumar8336 11 ай бұрын
😮🙏🏻🙏🏻
@anishavr1592
@anishavr1592 11 ай бұрын
Ente mother in law kku dementia aanu dr paranja ellam seriyanu .aareyum ariyilla swantham makkale polum.ippo food swanthamayi kazhikkilla .njangal eduthu kodukkaranu ippo food kazhikkunnund pakshe samsaravum onnum illa .urinum motionnum pokunnathonnum arinjukooda .Diapers aanu upayogikkunnath .entha parayende jeevanund ennu mathram nadakkilla chirikkilla .pinne ithokke anubhavikkunnavarkk mathre athinte dukham ariyoo😢
@Gouri309
@Gouri309 11 ай бұрын
എന്റെയും അതേടാ.....epo 7 വർഷം ആകുന്നു.....ഒരു ഭയങ്കര രോഗം ആണിത് വേറെ ഒരാൾക്കും ഇതു വരരുതേ എന്നു പ്രാർത്ഥിക്കുന്നു...കൂടെ നിൽക്കുന്നവരുടെ മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല
@kanmanisworld7560
@kanmanisworld7560 11 ай бұрын
പാരമ്പര്യമായി വരുന്ന അസുഖമാണോ sir
@DrRajeshKumarOfficial
@DrRajeshKumarOfficial 11 ай бұрын
no.. it is an old age situation
@reeshma3780
@reeshma3780 11 ай бұрын
​@@DrRajeshKumarOfficial70 വയസിനു ശേഷം വരുന്ന മറവി രോഗത്തിന് ഒന്നും ചെയാൻ കഴിയില്ലേ
@rameesamol3905
@rameesamol3905 11 ай бұрын
ചെന്നി ഉണ്ടാകുമ്പോൾ മറവി വരില്ലേ
@sidhartht-hy8ib
@sidhartht-hy8ib 11 ай бұрын
ᴩʀᴀyᴇʀ, ꜱ 🙏🙏🙏
@ParvathysidhuParavathy-gv7hc
@ParvathysidhuParavathy-gv7hc 11 ай бұрын
Bells palsy vannavark varan chance undo
@DrRajeshKumarOfficial
@DrRajeshKumarOfficial 11 ай бұрын
no
@sheelams7339
@sheelams7339 11 ай бұрын
ദൈവമേ എന്തൊരു പരീക്ഷണം, ആർക്കും ഇങ്ങനെയൊരു അവസ്ഥ വരാതിരിക്കട്ടെ🙏
@nishasanthosh4948
@nishasanthosh4948 11 ай бұрын
🙏🙏🙏
@bindhugopalakrishnan-dr1bk
@bindhugopalakrishnan-dr1bk 11 ай бұрын
എല്ലാം അസുഖം മാറി വിണ്ടും അഭിനയത്തിലേക്ക് വരട്ടെ ... ആർക്കും ഇങ്ങനെ ഉള്ള രോഗം വരാതിരിക്കട്ടെ🙏🙏🙏
@shemeemshemeem2632
@shemeemshemeem2632 11 ай бұрын
ഇങ്ങനെയുള്ള അവസ്ഥ ആർക്കും വരാതിരിക്കട്ടെ 🙏
@MeenaKumari-tg5pp
@MeenaKumari-tg5pp 11 ай бұрын
എനിക്കും കോവിഡ് വന്ന സമയത്ത് ഇതുപോലെ ഉണ്ടായിരുന്നു. പല്ല് തേയ്ക്കാൻ, കുളിക്കാൻ, ആഹാരം കഴിക്കാൻ ഒക്കെ ഞാൻ മറന്നു. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വന്നപ്പോൾ കുളിക്കാൻ പറഞ്ഞിട്ട് അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. കുറച്ചു ദിവസം കഴിഞ്ഞു എല്ലാം നോർമലായി. ദൈവത്തിനു നന്ദി 🙏🙏🙏
@Sudhakarantkk
@Sudhakarantkk 11 ай бұрын
ഇത്തരം മാറാവ്യാധികളിൽ നിന്നും ഈശ്വരൻ സർവ്വരേയും കാത്തുരക്ഷിക്കട്ടെ
@togamer9383
@togamer9383 4 ай бұрын
Ameen
@renjoosfoodtravelandentertainm
@renjoosfoodtravelandentertainm 4 ай бұрын
പ്രണാമം 🙏🌹.... ഈശ്വര ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതേ 🙏
@gokulkishan99
@gokulkishan99 11 ай бұрын
Good morning sir....useful episode.... എന്റെ അമ്മമ്മക്കും ഈ രോഗം വന്നു ആണ് ഒടുവിൽ മരിച്ചത്.... Dr... എന്റെ അമ്മ സാറിന്റെ എല്ലാ വീഡിയോസും കണ്ടിട്ട് എന്നോട് പറയാറുമുണ്ട്.... Thank u so much sir.... 👌👌👌👍👍👍🙏🙏🙏🙏🌹🌹🌹🌹.
@DrRajeshKumarOfficial
@DrRajeshKumarOfficial 11 ай бұрын
🙏
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 11 ай бұрын
നമസ്ക്കാരം dr 🙏 വേഗം സുഖമായി തിരിച്ചു വരട്ടെ 🥰 🥰. ആർക്കും ഈ രോഗം ഉണ്ടാകാതെ ഇരിക്കട്ടെ 😍 . ദൈവം അനുഗ്രഹിക്കട്ടെ .. 🙏
@GeorgeT.G.
@GeorgeT.G. 11 ай бұрын
വിശദമായി വിവരിച്ചു തന്നതിന് ഡോക്ടർക്ക് നന്ദി
@lekshmimahesh5503
@lekshmimahesh5503 11 ай бұрын
എന്റെ അമ്മയ്ക്കും ഈ അസുഖം ആണ്. ഈ അവസ്ഥയിലൂടെ ഞാൻ അമ്മയെ പരിചരിച്ചു കൊണ്ടിരിക്കുന്നു.
@vineethavineetha3225
@vineethavineetha3225 11 ай бұрын
എന്റെ അമ്മയ്ക്കും അതെ അവസ്ഥയാണ് ഇപ്പോ
@jincyamer7857
@jincyamer7857 4 ай бұрын
😢
@simham5442
@simham5442 11 ай бұрын
ഇത്തരം രോഗാവസ്ഥയിൽ ദയവധം വേണ്ടതാണ്. തനിക്കോ താൻ കാരണം മറ്റുള്ളവർക്കും സമൂഹത്തിനും ഒരു ബാധ്യത മാത്രമാകുമ്പോൾ നരകിപ്പിക്കാതെ ദയവധം ഗവൺമെന്റ് നടപ്പാക്കാനുള്ള നിയമം വേണം
@harshahaneesh3088
@harshahaneesh3088 11 ай бұрын
Athe enikkum eppole und nw only 35.aareum bhudhimuttikkathe kadannu poyal kollamennund😢.
@riyabimal9042
@riyabimal9042 11 ай бұрын
Sarikkum angane oru niyamam varendathaanu.rogikal orikkalum rekshapedilla enna avasta varumbol,avar narakikkunna avastayude starting pointil avarude sammathathode cheyeendathaanu....pakse niyamam durupayogam chayaan sadyatha yum undu
@thasni1331
@thasni1331 11 ай бұрын
​@@riyabimal9042pinne prayam ulla aalukal duniyaavil undavilla. ulla niyamathinte balathil thanne aavashyathil koodutha konnu thallunnund
@TheEnforcersVlog
@TheEnforcersVlog 11 ай бұрын
ദുരുപയോഗം ചെയ്യാൻ സാധ്യത ഉള്ള നിയമം ആണ്
@harshahaneesh3088
@harshahaneesh3088 11 ай бұрын
@@TheEnforcersVlog Daya vadham aagrahikunnavar nerathe sign cheythu koduthal cheyam enna niyamam vannal ethi nu oru pariharamavm
@jayakumart2905
@jayakumart2905 11 ай бұрын
കേൾക്കുമ്പോൾതന്ന പേടിയാകുന്നു
@FRQ.lovebeal
@FRQ.lovebeal 11 ай бұрын
*ഈ പറഞ്ഞ ലക്ഷണങ്ങളിൽ ഏതേലും onn വെറുതെ വന്നു പോയ മതി 🤒🤒ആദ്യം ഓർമ വരിക ഈ പണ്ടാരം അസുഖം ആകും 😒😒ഈ ഡോക്ടർ നെ കൊണ്ട് 😒😒... റബ്ബ് കാക്കട്ടെ എല്ലാരേം 🤲🏻*
@eduworld1200
@eduworld1200 11 ай бұрын
podo avidnn.
@Preepycrafts
@Preepycrafts 11 ай бұрын
Aameen🤲🏻
@ejazgamemaster4756
@ejazgamemaster4756 11 ай бұрын
Ente mother same avastayila.tudakkathil ee paranhja Ella lakhshanangalum undayirunni..
@radhasarayu5770
@radhasarayu5770 11 ай бұрын
Head injury സമയത്ത് എനിക്ക് കുറച്ചു ദിവസം മറവി വന്നു ഇതെല്ലാം കേൾക്കുമ്പോൾ പേടിയാവുന്നു
@Fathima-zc9qo
@Fathima-zc9qo 11 ай бұрын
​@@eduworld1200തൻ്റെ cmnt ൻ്റെ അർത്ഥമെന്താന്നറിയോ?😅
@JothishRao
@JothishRao 4 ай бұрын
താങ്കൾ സത്യത്തിൽ ഡോക്ടർ ആണോ? ഓരോ സംഭവും കോർത്തിണക്കി ഇറങ്ങും മനസ്സമാധാനം ഇല്ലാക്കി രോഗിയാക്കാൻ. എന്തെങ്കിലും വന്നാൽ അനുഭവിച്ചു തീർക്കും അത്ര തന്നെ. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ?
@Mr.S991
@Mr.S991 11 ай бұрын
അഹംഭാവം വെടിയുക,ഇത്രയേഉള്ളൂ മനുഷ്യൻ്റെ അവസ്ഥ.
@anoopvk2817
@anoopvk2817 11 ай бұрын
ഇത് വരാതിരിക്കാൻ/ ലഘൂകരിക്കാൻ എന്തെങ്കിലും വഴി ഉണ്ടെങ്കിൽ അത് കൂടി പറയാമായിരുന്നു
@lovemalakha6904
@lovemalakha6904 11 ай бұрын
Enik ചെറുപ്പം തൊട്ടേ അറിയാവുന്ന ഒരു സ്ത്രീയെ ഒരു കല്യാണ വീട്ടിൽ വെച്ച് കണ്ടപ്പോൾ എനിക്ക് തിരിച്ചു അറിയാൻ പറ്റിയില്ല. പരിചയം തോന്നി പക്ഷേ ആരാണെന്ന് മനസ്സിലായില്ല. പണ്ട് കൂടെ പഠിച്ച കൂട്ടുകാരുടെ പേരൊക്കെ മറന്നു പോകും. എനിക്ക് 32 വയസ്സേ ഉള്ളൂ എനിക്ക് 😢
@renuka4307
@renuka4307 11 ай бұрын
Same 34
@shishirashishi4594
@shishirashishi4594 11 ай бұрын
Same.. Ennale nadannathu polum ormayilla😢
@prarthana4161
@prarthana4161 11 ай бұрын
എനിക്കും അങ്ങനെയാണ്. 34 വയസ്സ്. ചിലപ്പോ ആരെയെങ്കിലും കണ്ടാൽ നല്ല പരിചയം തോന്നും. പക്ഷേ ആരാണെന്ന് മനസിലാവില്ല. അവർ വന്നു നമ്മളോട് സംസാരിക്കും. മനസിലായില്ല എന്നു പറയാൻ പറ്റില്ലല്ലോ , നല്ല പരിചയം ഉള്ള രീതിയിൽ തന്നെ അങ്ങോട്ടും സംസാരിക്കും. പിന്നെ എന്തെങ്കിലും പ്രത്യേക കാര്യങ്ങൾ നടന്ന തീയതികൾ ഒന്നും ഓർമയിൽ നിൽക്കില്ല.
@srta3016
@srta3016 11 ай бұрын
എനിക്കും ഇതേ അവസ്ഥ. പരിചയമുള്ള പല മുഖങ്ങളും മറന്നു പോവുന്നു. എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ഓർക്കും.അവർ സംസാരിച്ചു പോയതിന് ശേഷമായിരിക്കും ഓർമ വരുന്നത്.എവിടെയെങ്കിലും എന്തെങ്കിലും സാധനം വച്ചാൽ അത് എടുക്കേണ്ട ടൈം ആകുമ്പോൾ എല്ലാം വാരി വലിച്ചു ഇടേണ്ടി വരുന്നു.
@harshahaneesh3088
@harshahaneesh3088 11 ай бұрын
Same problem pettennu perukal orthedukkan pattilla.
@anjanaanu1379
@anjanaanu1379 4 ай бұрын
6/6/2024, കനക ലത അന്തരിച്ചു, പ്രണാമം 🌹🌹🙏🙏
@maheshisham1852
@maheshisham1852 11 ай бұрын
Parkinson രോഗത്തെ പറ്റി വീഡിയോ ചെയ്യാമോ സാർ
@shaliajith6423
@shaliajith6423 4 ай бұрын
എൻ്റെ അമ്മയ്ക്ക് Same അസുഖം ആയിരുന്നു അമ്മ 2019 മരിച്ചു
@j1a9y6a7
@j1a9y6a7 11 ай бұрын
അയ്യോ എനിക്ക് ഈ രോഗത്തിൻറെ പേര് കേൾക്കുന്നത് തന്നെ പേടിയാണ് തന്മാത്ര എന്ന സിനിമ അയ്യോ ടിവിയിൽ എങ്ങാനും അത് ആരെങ്കിലും കാണുന്നുണ്ടെങ്കിൽ സ്ഥലത്തുതന്നെ മാറിപ്പോകും
@nidhinidhya7022
@nidhinidhya7022 11 ай бұрын
Alzheimer's aahn
@chandral5979
@chandral5979 11 ай бұрын
Njanum
@suchithraprakash234
@suchithraprakash234 11 ай бұрын
എന്റെ mother in Law ക്ക് Same അവസ്ഥയാണ്😢😢
@mohammedmamutty6705
@mohammedmamutty6705 11 ай бұрын
ക്ഷെമിച്ചു നന്നായി പരചരിക്കുക ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ ആമ്മീൻ
@Gouri309
@Gouri309 11 ай бұрын
എന്റെയും അതെ 7 വർഷമായി....
@nizhal144
@nizhal144 11 ай бұрын
പ്രിയപ്പെട്ട doctor..എനിക്ക് കുറെ അധികം പണം തരാനുള്ള ഒരു വ്യക്തി ഇത് മാത്രം ഓര്‍ക്കുന്നില്ല എന്ന് പറയുന്നു മാത്രമല്ല എന്റെ വീടിന്റെ ആധാരം ഉം അയാളുടെ കൈവശം ആണ് ഇയാളെ ഞാൻ doctor ഡേ അടുത്ത് കൊണ്ടു വരട്ടെ ഒന്ന് വാങ്ങിച്ച് തരുമോ please 🙏
@jessypathikal
@jessypathikal 11 ай бұрын
Ayalkku dementia aanu paisayuda kaarythilmaathram
@rafeeqrafi1702
@rafeeqrafi1702 11 ай бұрын
😂
@hanzhannoz7156
@hanzhannoz7156 11 ай бұрын
😁😀😀😀😃
@jollysony2457
@jollysony2457 11 ай бұрын
അയാൾക്ക് നല്ല അടി വെച്ച് കൊടുത്താൽ പക്ഷെ ഓർമ വരുമായിരിക്കും
@aswathyachu678
@aswathyachu678 11 ай бұрын
Dementia is an irreversible disease condition! They are dying gradually, as he said, with lack of nutrition and may be due to other disease conditions!! It’s so pathetic to see this condition. Unfortunately, we are caring 30’s of dementia patients a day😢😢
@lissythomas158
@lissythomas158 11 ай бұрын
അർക്കുംവരുതല്ലെ കർത്താവേ doctor അങ്ങ് ഒരു അൽഭുതം തന്നെ എതും ഞങ്ങളെ അറിവിൻ്റെ ലോകത്തേക്ക് കൂട്ടി kondupokunnllo ❤❤❤
@ramyapr1672
@ramyapr1672 11 ай бұрын
എപ്പഴും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമോ ഡോക്ടർ ഇങ്ങനത്തെ രോഗികൾ
@monishaaju1078
@monishaaju1078 4 ай бұрын
antey achanum ithu pole aayirunnu aarkum ith pole varutharutheye annu
@HayanAfsal
@HayanAfsal 11 ай бұрын
എന്റ ഉമ്മക്ക് ഇതു തന്നെയാ അസുഖം🙁🙁🙁
@seethalakshmi8247
@seethalakshmi8247 11 ай бұрын
Oh God🙏may she be blessed!
@rukiyarukiya-zg6nb
@rukiyarukiya-zg6nb 11 ай бұрын
എനിക്കും കൊറോണ വന്ന ശേഷം മറവിയുണ്ട്, സർജറി കഴിഞ്ഞപ്പം തന്നെ കൊറോണ വന്നു ഇപ്പോഴും നേരെയായില്ല. വാൽനട്ട് കഴിക്കുന്നുണ്ട്, ഫ്രിഡ്ജ്‌ തുറന്നാൽ എന്തെടുക്കാനാണെന്ന് പെട്ടന്ന് മറക്കുന്നു സാർ..
@shineysunil537
@shineysunil537 11 ай бұрын
Keralam thinte luck ee Doctor
@FRQ.lovebeal
@FRQ.lovebeal 11 ай бұрын
😮😂മൂപ്പർ ക്ക് പൈസ കിട്ടീട്ട് aan ഈ പറഞ്ഞു തരുന്നേ വെറുതെ alla😂നമ്മൾ ഇത് കാണുമ്പോ നമ്മളിലോടെ dr പൈസ ഉണ്ടാകുന്നു 😂ഒരു dr നെ കാണാൻ പോയാലും പൈസ കൊടുക്കണം യൂട്യൂബിൽ ആണേലും venam😆
@sakthiprasad660
@sakthiprasad660 11 ай бұрын
​@@FRQ.lovebealcorrect
@jayasreelk7830
@jayasreelk7830 11 ай бұрын
Have God"s Blessings To Recover Soon ❤
@SatheeshKumar-kp5ro
@SatheeshKumar-kp5ro 11 ай бұрын
Reading habit ഉണ്ടാക്കിയെടുക്ക
@valsatk9148
@valsatk9148 11 ай бұрын
Oralkum enganathe Asugham undavaathirikkateyenni Namuk prarthikam
@beenameenakshi6026
@beenameenakshi6026 11 ай бұрын
എന്റെ hus നു ഇതേരോഗം വന്നിട്ടാണ് അറ്റാക്കായി മരിച്ചത്. ആദ്യ ലക്ഷണംങ്ങൾ കണ്ടപ്പോൾ മനോരോഗം എന്നാണ് ഞങ്ങൾ കരുതിയത്. Sir ഒരു സംശയം ചോദിക്കട്ടെ മറുപടി തരണേ. എന്റെ hus നു സാമ്പത്തിക പ്രശ്നം കൊണ്ട് മാനസീക വിഷമം ഉണ്ടായിരുന്നു. കൂടാതെ കുട്ടിക്കാലം മുതൽ ചെവിപഴുപ്പും ആചെവിക്കു കേഴ് വി ക്കുറവും ഉണ്ടായിരുന്നു. ചെവി എപ്പോഴും പഴുത്തോലിക്കുമായിരുന്നു അത് പനി യോ ജലദോഷം എന്നിവ വരുമ്പോഴാണ് ആ പഴുപ്പു തലച്ചോറിനെ ബാധിച്ചതാണോ. 50വയസു മുതലാണ് തുടങ്ങിയത് 57വയസിൽ മരിച്ചു മറ്റു യാതൊരു അസുഖവും ഉണ്ടായിരുന്നില്ല അങ്ങനെ ഇരുന്നപ്പോൾ ആണ് സ്വഭാവത്തിൽ മാറ്റം സംശയരോഗം എന്നിവ തുടങ്ങിയത് ആരോടും ദേഷ്യപ്പെടുമായിരുന്നില്ല ഡോക്ടർ പറഞ്ഞ എല്ലാലക്ഷണങ്ങളും ഉണ്ടായിരുന്നു. ആരെയും തിരിച്ചറിയാതെ ഭാര്യയെ മക്കളെ പിന്നെ സ്വന്തം പേരുപോലും മറന്നുപോയി. ഒരിക്കൽ വീടുവിട്ടുപോയി അന്ന് രാത്രിയിൽ കണ്ടുപിടിച്ചു പിന്നീടൊരിക്കലും വീടുവിട്ടുപോയി വളരെ ശക്തമായ അന്വേഷണത്തിനോടുവിൽ വീട്ടിൽ തിരിച്ചെത്തി. ഈ സംഭവങ്ങ ൾ ഒക്കെ എന്നെയും മക്കളെയും മാനസീകമായി ഒരുപാട് വിഷമിപ്പിച്ചു 😢😢😢ഒന്നും ഓർക്കാൻ വയ്യാ മരിക്കും വരെ കിടപ്പിലായില്ലായിരുന്നു. എല്ലാവർക്കും വളരെ ഇഷ്ടം ഉള്ള നല്ലൊരു സ്വഭാവത്തിനുടമ ആയിരുന്നു എങ്ങനെ ഈ അവസ്ഥ വന്നു എന്നറിയില്ല തന്മാത്ര movie പോലെ അതുതന്നെ ആയിരുന്നു ഞങ്ങളുടെ അവസ്ഥ മോനെ പഠിപ്പിച്ചു ഉദ്യോഗസ്ഥർ ആക്കണം എന്ന സ്വപ്നം അദ്ദേഹം പോയശേഷം ആണ് സാക്ഷത്കരിച്ചത് അദ്ദേഹം ഒരുപാടാഗ്രഹിച്ചിരുന്നു അതു. Kanakaletha എന്ന ആർട്ടിസ്റ്റിനു വലിയ രോഗാവസ്ഥയിൽ എത്താതിരിക്കാൻ പ്രാർത്ഥിക്കുന്നു
@Minnu97
@Minnu97 11 ай бұрын
സർ എന്റെ അമ്മക് 48yrs. ഇടക് തലകറക്കം വരും അതായത് കണ്ണൊക്കെ മിഴിച്ചു ഓരോന്ന് പറയും, തറയിലൊക്കെ കൈകൊണ്ട് തൂക്കും,ഇടക് അറിയാതെ യൂറിൻ പോകും,ചാവക്കുന്നപോലൊക്കെ കാണിക്കും, പിന്നെ വസ്ത്രം അഴിക്കാൻ നോക്കും, ഒരു 2 മിനിറ്റ് കഴിഞ്ഞാൽ നോർമൽ ആകും. പക്ഷെ എന്താ ഉണ്ടായെന്നു അമ്മക് അറിയില്ല. ഇതെന്ത് അവസ്ഥയാണ്. Ct സ്കാനിലൊന്നും കുഴപ്പമില്ല. ടെൻഷൻ ഉറക്കക്കുറവ് ഒക്കെ ഉണ്ട്.
@marygreety8696
@marygreety8696 11 ай бұрын
Parkinsons ne patti oru video cheyyane doctor
@druva30
@druva30 4 ай бұрын
അവർ അന്തരിച്ചു...
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 9 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 36 МЛН