നടി സുബി സുരേഷ് അന്തരിച്ചു | Subi Suresh| PassedAway | MalayalamActress| MathrubhumiNews

  Рет қаралды 481,180

Mathrubhumi News

Mathrubhumi News

Күн бұрын

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
#subisuresh #kochi #demise
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 692
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 Жыл бұрын
സുബി മരിച്ചോ വിശോസിക്കാൻ കഴിയുന്നില്ല 😔🙏ആദരാഞ്ജലികൾ
@Fasilfasi04
@Fasilfasi04 Жыл бұрын
Bv
@ratheeshk269
@ratheeshk269 Жыл бұрын
കുട്ടികൾക്ക് വേണ്ടി പ്രോഗ്രാം ചെയ്തതിനു മലയാളത്തെ ലോകത്തെ രസിപ്പിച്ചതിനു..ഒത്തിരി നന്ദി.. സന്തോഷത്തോടെ പോവുക.. നിങ്ങളിവിടെ എക്കാലവും ചന്ദ്രനെ പോലെ വിളങ്ങും.....
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
ആ പ്രോഗ്രാം കൊണ്ട് വിവരങ്ങളും വിളിച്ചു കരുതിയിരുന്നു
@varghesemeckamalil3049
@varghesemeckamalil3049 Жыл бұрын
How sad 😔
@Nagavalli537
@Nagavalli537 Жыл бұрын
ശരിക്കും ഞെട്ടിപ്പോയി 😥ആദരാഞ്ജലികൾ 🌹
@sujaanoop9182
@sujaanoop9182 Жыл бұрын
Sathyam..Eth.. vallathoru.. njetal..Thanne😢😢😢😢😢😢
@sindc4097
@sindc4097 Жыл бұрын
Sathyam🥺😥
@Comentertains
@Comentertains Жыл бұрын
കഴിഞ്ഞ രാത്രിയിൽ കൂടി ഇവരുടെ കുഞ്ഞുങ്ങളുമായുള്ള കോമഡി കണ്ട് ചിരിച്ചു മറിഞ്ഞതാണ് 🙏🏼🙏🏼🙏🏼😢😢ആത്മാവിന് നിത്യയശാന്തി നേരുന്നു
@pkindia2018
@pkindia2018 Жыл бұрын
പ്രത്യേകിച്ച് ഓർമ്മയിലുള്ളത് അവരുടെ കുട്ടികളുമായുള്ള പ്രോഗ്രാമാണ്. ഒരുതരം കുസൃതിയിൽ ഒളിപ്പിച്ച നർമ്മം 🙏
@tippu.....986
@tippu.....986 Жыл бұрын
കുട്ടിപട്ടാളം ഒരിക്കലും മറക്കാത്ത അനുഭവം എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള നടി കോവിഡ് ഒത്തിരി പ്രിയപ്പെട്ടവരെ കൊണ്ടുപോയി
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 Жыл бұрын
കുട്ടി പട്ടാളത്തെ നയിച്ചിരുന്ന സുബിയുടെ കോമഡിയും. ചിരിയും ആരും മറക്കില്ല realy we miss you സുബി!😥😥
@althafponnani7301
@althafponnani7301 Жыл бұрын
ആദരാഞ്ജലികൾ ചേച്ചി 😢നമ്മളൊക്കെ ഇത്രയൊള്ളും എന്നു വീണ്ടും ഓർമിപ്പിക്കുന്നു 😢
@seneca7170
@seneca7170 Жыл бұрын
എന്നും ഓർമ്മകളിൽ ഉണ്ടാകും ആ പുഞ്ചരി മായാത്ത മുഖം 💐💐
@asokkumarmn9442
@asokkumarmn9442 Жыл бұрын
കേരള ജനതയുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച വലിയ കലാകാരിയ്ക്ക് കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ.🙏❤️🙏 മഴവില്ല് 🌈 പോലെ മാഞ്ഞു പോയ താരകം.
@deeparadhakrishnan-5432
@deeparadhakrishnan-5432 Жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല 🙄 ഒത്തിരി ഇഷ്ടപെട്ട നടി യായിരുന്നു ആദരാജ്ഞലികൾ 🌹🌹
@sherin3896
@sherin3896 Жыл бұрын
ഞെട്ടിച്ചു കളഞ്ഞു 😔 ആദരാഞ്ജലികൾ 🌹
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
ഒരുപാട് പേരെ ചിരിപ്പിച്ച കലാകാരി 🌹ആദരാജ്ഞലികൾ 🤲
@HUMAN__BEING-777
@HUMAN__BEING-777 Жыл бұрын
മണിച്ചേട്ടൻ മരിച്ചപ്പോഴും ഇതേ അവസ്ഥ ആയിരുന്നു...വിശ്വസിക്കാൻ ആവുന്നില്ല ☹️
@Mr_John_Wick.
@Mr_John_Wick. Жыл бұрын
വിശ്വസിക്കാൻ കഴിയുന്നില്ല 😭😭😭 ഇപ്പോഴും ആ കുട്ടിപ്പട്ടാളം anchoring ചെയ്യുന്നത് ഓർക്കുന്നു 😔😔😔
@smartreju1841
@smartreju1841 Жыл бұрын
Ayyo 🥺. Enikkum viswasikkaan pattunnilla. .. rip 🙏🌹
@SKMFILMSOfflSayoojKM
@SKMFILMSOfflSayoojKM Жыл бұрын
മലയാള ഹാസ്യമേഖലയിലെ നികത്താനാകാത്ത ഒരു വലിയ നഷ്ടം 💙😢😢 RIP Subi Maam 🌷🌷
@adershkattachira4120
@adershkattachira4120 Жыл бұрын
ശെരിക്കും ഞെട്ടിയ വാർത്ത 😔
@milanomecca4002
@milanomecca4002 Жыл бұрын
എനിക്ക് ഒട്ടും വിശ്ശ്വസിക്കാൻ പറ്റുന്നില്ല. ഇയാൾ ആണോ പെണ്ണോ ഒരു ഫോട്ടോ ഇല്ലാതെ ആണോ വാർത്ത റിപ്പോർട്ട്‌ ചെയ്യുന്നത്
@adharsh1512
@adharsh1512 Жыл бұрын
Oh dear 😨 Unbelievable. Heartfelt condolences... 🌹💐
@halodear1609
@halodear1609 Жыл бұрын
വിശ്വസിക്കാൻ കഴിയുന്നില്ല. പ്രണാമം
@vichnukoman
@vichnukoman Жыл бұрын
Omg 😱 shocking.... Rip to a wonderful lady 💐
@rafeeqkunjutti4520
@rafeeqkunjutti4520 Жыл бұрын
എപ്പോഴും ചിരിച്ചോണ്ടിരിക്കുന്ന ആ മുഖം മനസ്സിൽ നിന്നും പോകില്ല😔😔😔 ആദരാഞ്ജലികൾ....
@sudhababu6149
@sudhababu6149 Жыл бұрын
ചിരിപ്പിച്ചു, ചിരിപ്പിച്ചു , പെട്ടന്ന് കടന്നുപോകാനാണോ ചിരിപ്പിച്ചിത് 🥺🥺🥺
@SSK369-S6U
@SSK369-S6U Жыл бұрын
ഇത്രയുള്ളു മനുഷൃൻ ,അഹങ്കരിയ്ക്കാനും, കൊണ്ടു പോകാനും ഈ ഭൂമിയിൽ ഒന്നും മില്ല..... ചിരിച്ചുകൊണ്ട് മരണത്തിലേക്ക് പോയ കലാകാരിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.....
@sajeeshk5823
@sajeeshk5823 Жыл бұрын
ആരും മനസ്സിലാക്കില്ല അത്. അഹങ്കാരവും വിദ്വേഷവും മനസ്സിൽ കൊണ്ട് നടക്കും. മനുഷ്യന് ഇത്തരം സംഭവങ്ങൾ വരുമ്പോൾ മാത്രം നല്ലത് തോന്നിപ്പോകും.. എന്നിട്ട് എന്ത് കാര്യം?
@SSK369-S6U
@SSK369-S6U Жыл бұрын
@@sajeeshk5823 മുതുകത്ത് കൂനുവെച്ച് കൂനില്ലാത്തവനെ പരിഹസിയ്ക്കുന്ന ചിലരുണ്ട് നമ്മുടെ സമൂഹത്തിൽ ... കുറവില്ലാത്തവർ ആരും ഇല്ല ... അഹങ്കരിയ്ക്കാൻ എന്തുണ്ട് ഈ ലോകത്ത് .. സുബിയെ നോക്കു .. സ്വാതന്ത്ര്യത്തോട് ജീവിച്ചു മരിച്ചു .. അവരെ ചിരിച്ചല്ലാതെ ഒരിക്കലും ആരും കണ്ടിട്ടില്ല.. മരണം പോലും അവർ പ്രതീക്ഷിച്ചിരുന്നു .. മരണത്തെ വരനായി കണ്ട് കൂളായി നിന്ന പെൺകുട്ടി ... നിത്യ ംശാന്തി കിട്ടട്ടെ 🙏
@remlathm2544
@remlathm2544 Жыл бұрын
ശരിക്കും ഞെട്ടി പോയി... ആദരാഞ്ജലികൾ.. സഹോദരീ..
@aswathyraveendran3917
@aswathyraveendran3917 Жыл бұрын
Heartfelt Condolences
@anoopks1110
@anoopks1110 Жыл бұрын
സുബി ചേച്ചിയുടെ മരണ വാർത്ത കേട്ടപ്പോ ആദ്യം മനസിലേക്ക് വന്നത് കല്പ്പന ചേച്ചിയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത വിടവാങ്ങലായി പോയി ...സുബി ചേച്ചിക്ക് ആദരാഞ്ജലികൾ .. 🌹😔😢😢
@888------
@888------ Жыл бұрын
സ്ത്രീകൾ ഒരുപാട് മദ്യം കഴിക്കും
@Stevesajan1995
@Stevesajan1995 Жыл бұрын
RIP 🙏🏼😓
@jessythomas6350
@jessythomas6350 Жыл бұрын
സങ്കട കരമായ വാർത്ത... വിശ്വസിക്കാൻ പറ്റുന്നില്ല.... കണ്ണീർ പ്രണാമം.. 🌹🌹🙏🙏🙏
@unaiskareemvlogs
@unaiskareemvlogs Жыл бұрын
Rip, ചിലതൊക്കെ അങ്ങനെ വിശ്വസിക്കാൻ കുറച്ചുപാടാണ്. ഇവിടെ ദൈവം!!!
@josekuttysaji4709
@josekuttysaji4709 Жыл бұрын
RIP The bold lady♥️
@odathuparambilhouse8766
@odathuparambilhouse8766 Жыл бұрын
May the soul rest in peace!
@sapien2024
@sapien2024 Жыл бұрын
And the fact is there no soul exists
@alengilbert162
@alengilbert162 Жыл бұрын
​@@sapien2024ondayirikkam illayirikkam.......pulli soul ondenn paranjond allallo vannei....pulli pullidei belief paranju...ath thiruthan nee aarada naaye.....
@isha7109
@isha7109 Жыл бұрын
Just cant believe Subis death , very cheerful loving character. RIP. ......... WILL ALWAYS MISS Subi .
@thomasranjit7781
@thomasranjit7781 Жыл бұрын
On KZbin please watch Dr John Campbell video on his channel, you will believe everything that is going to happen in next 10 years.🙏🙏🙏
@AnnamariaAnnakutty
@AnnamariaAnnakutty Жыл бұрын
പച്ചക്കുതിര മൂവിയിലെ performance ഒരു കാലത്തും മറക്കാൻ പറ്റില്ല. അവർ അഹങ്കാരി ആണെന്ന് ചില സംവിധായകർ പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിച്ചു എങ്കിലും എനിക്കു അവരെ വലിയ ഇഷ്ടം ആയിരുന്നു. ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്. നന്ദി. Rest in peace sister 🌹
@krrahulraghavan9495
@krrahulraghavan9495 Жыл бұрын
One of my all time favourite artist . RIP Legend Subi 😢😢🙏🙏
@thomasranjit7781
@thomasranjit7781 Жыл бұрын
This is just beginning, please see in 10 years how many people are alive after corona kutivep..
@rajiradhakrishnan112
@rajiradhakrishnan112 Жыл бұрын
ദൈവമെ വിശ്വസിക്കാൻ പറ്റുന്നില്ല 😔പ്രണാമം സഹോദരി 🙏🙏
@devugopika3756
@devugopika3756 Жыл бұрын
Rest in peace 😢😢🌹🌹
@shemyshemy1025
@shemyshemy1025 Жыл бұрын
വിശ്വസിക്കാൻ കഴിയുനില്ല, ഇവരുടെകോമഡി പ്രോഗ്രാമുകൾ ഒത്തിരി കണ്ടിട്ടുണ്ട്..... മരണമെന്ന സത്യംഎന്നും വേദനജനക മാണല്ലോ 😥
@Vasu_Annan_kundara
@Vasu_Annan_kundara Жыл бұрын
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ .. ആദരാഞ്ജലികൾ 😥🙏💐 ..
@sandeepkrishna2330
@sandeepkrishna2330 Жыл бұрын
ഉള്ളിൽ സങ്കടങ്ങൾ കടലുപോലെ ഇരമ്പിയടിക്കുമ്പോളും ചിരിച്ചു തന്നെ മുന്നോട്ടുപോകുന്ന കലാകാർക്ക് 😔😔😔
@vasudhamadhu5320
@vasudhamadhu5320 Жыл бұрын
Unbelievable.RIP💐💐
@war_nd_love1382
@war_nd_love1382 Жыл бұрын
സ്റ്റാറ്റസ് കണ്ട് കൂട്ടുകാരിയെ ചീത്ത പറഞ്ഞ് വന്നതാണ്.കള്ളം parayunnodi എന്ന് പറഞ്ഞ്🥺🥺🥺🥺.... unbelievable 🥺🥺🥺🥺🥺
@Indian-qy7ez
@Indian-qy7ez Жыл бұрын
നിങ്ങളെ എന്നും ഓർക്കാൻ ഒരുപാട് നല്ല കഥാപാത്രങ്ങൾ, പ്രോഗ്രാമുകൾ ഒക്കെ ഇവിടെ അവശേഷിപ്പിച്ചിട്ടാണ് നിങ്ങൾ പോയത് സുബി. ഞങ്ങളിൽ ഒരാൾ തന്നെയായിരുന്നു നിങ്ങൾ. എന്നും പൊട്ടിച്ചിരിയുമായി നിന്ന കളിക്കുടുക്കയ്ക്ക് നിത്യശാന്തി നേരുന്നു 🌹🌹🌹🌹
@vishnuprasad2119
@vishnuprasad2119 Жыл бұрын
Rest In Peace 🙏🙏🌹🌹
@johnxavier5842
@johnxavier5842 Жыл бұрын
സുബി മരിച്ചെന്നറിഞ്ഞപ്പോൾ ഞെട്ടി പോയി. RIP സുബി 🌹🌹🌹🙏🙏🙏🙏
@amyzdextop3288
@amyzdextop3288 Жыл бұрын
It's really shocking. May her soul rest in peace.
@jisnavarghese3669
@jisnavarghese3669 Жыл бұрын
Heartfelt condolences 🙏
@irafanashahul6901
@irafanashahul6901 Жыл бұрын
Yoooo.pavam.anik samsaram othiri eshttamane
@RM-do3im
@RM-do3im Жыл бұрын
എന്ത് ചെയ്യാൻ കഴിയും 🥲 ആത്മാവിന് ശാന്തി ലഭിക്കട്ടെ 🕉️ശാന്തി 😇 😥
@petals1773
@petals1773 Жыл бұрын
Enikku valare ishtamulla actress ayirunnu. Especially her humour sense. Adaranjalikal...🙏🙏🙏😭😭😭😭♥️♥️♥️♥️♥️♥️
@artistpappan4839
@artistpappan4839 Жыл бұрын
വേദനാജനകമായ വിയോഗം. അനിയത്തിക്ക് ആദരാഞജലികൾ
@vishnumohan6984
@vishnumohan6984 Жыл бұрын
ആദരാജ്ഞലികൾ 🌹
@bindhubinoy13
@bindhubinoy13 Жыл бұрын
ആദരാജ്ഞലികൾ 🙏🙏🙏🙏
@rajeshpg1064
@rajeshpg1064 Жыл бұрын
Pranamam
@anithajames5129
@anithajames5129 Жыл бұрын
Heartfelt condolences 💐💐 🙏🙏
@harisreyas1943
@harisreyas1943 Жыл бұрын
കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏പ്രിയ സഹോദരി
@rajujohn4005
@rajujohn4005 Жыл бұрын
Heart felt condolences 🙏
@reenaasher7163
@reenaasher7163 Жыл бұрын
Unbelievable Condolences 🌹🌹🌹
@lifeinwarmyellows6048
@lifeinwarmyellows6048 Жыл бұрын
Unbelievable, RIP 💐💐💐🙏
@usamallu5
@usamallu5 Жыл бұрын
Really shocked 😢😢😢
@sherlyjoseph9870
@sherlyjoseph9870 Жыл бұрын
I can't believe. OMG May her soul rest in peace🙏🙏🙏
@AN-st9jz
@AN-st9jz Жыл бұрын
Can't believe.. RIP sis😞😓
@adarshs7223
@adarshs7223 Жыл бұрын
Rip🌹🌹🌹😞😞😞😞
@Peace-yu8sy
@Peace-yu8sy Жыл бұрын
ആദരാഞ്ജലികൾ 💐
@jishnuraj5277
@jishnuraj5277 Жыл бұрын
Hearty Condolences 🌷
@drkarunpavi9724
@drkarunpavi9724 Жыл бұрын
Really shocking 💔 so sad, may her soul rest in ✌🏿💐
@bibinbaby1223
@bibinbaby1223 Жыл бұрын
ആദരാഞ്ജലികൾ.... 🌹
@marykutty2191
@marykutty2191 Жыл бұрын
Rip🙏
@sandhyapb2568
@sandhyapb2568 Жыл бұрын
പ്രണാമം 🙏🙏🙏🙏🌹🌹🌹🌹
@maples5616
@maples5616 Жыл бұрын
നമ്മൾ എല്ലാവരും മറ്റൊരു ലോകത്ത് കണ്ടുമുട്ടും..... എന്ന് ചിന്തിക്കുന്നു.... May her soul rest in peace..... ഒരുപാട് ഇഷ്ട്ടമാണ് സുബിയെ മരണം മറ്റൊന്നിൻ്റെ തുടക്കം എന്ന് ആശ്വസിക്കാം എന്താണ് എന്ന് അറിയില്ലെങ്കിലും..... 🙏
@thanhadiya7012
@thanhadiya7012 Жыл бұрын
maranathin shesham pru lpkam varanund..urappaan..athinekurich padikan sramikkoo?🥰💯👍🏽
@maples5616
@maples5616 Жыл бұрын
@@thanhadiya7012 Am studying parapshycology... These are all my interested topics.... 👍
@rushdasalih4521
@rushdasalih4521 Жыл бұрын
Heartfelt condolences 🌹
@mercyfrances2875
@mercyfrances2875 Жыл бұрын
Heartfelt condolences.
@blossomthomas3223
@blossomthomas3223 Жыл бұрын
Unbelievable ... Shocking news.... Heartfelt condolences 🙏
@IBleedTiranga
@IBleedTiranga Жыл бұрын
Wait what? This is unbelievable.
@sominithomas2271
@sominithomas2271 Жыл бұрын
ആദരാഞ്ജലികൾ 🌹❤🙏
@lathikak3109
@lathikak3109 Жыл бұрын
Heartfelt condolences
@ramlaka6532
@ramlaka6532 Жыл бұрын
ആദരാഞ്ജലികൾ 🌹🌹🌹🙏
@thoufeeqhussain445
@thoufeeqhussain445 Жыл бұрын
Hearty condolences 🙏
@ramurmenon
@ramurmenon Жыл бұрын
ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹
@WORLDOFMUSICbyOnedirection
@WORLDOFMUSICbyOnedirection Жыл бұрын
RIP🌹🌹🌹
@sreepadmamhomestay205
@sreepadmamhomestay205 Жыл бұрын
Heartfelt condolences 😭😭😭😭
@jahanashirin4533
@jahanashirin4533 Жыл бұрын
Shocking news Rip😢😢
@rohanmr5626
@rohanmr5626 Жыл бұрын
Hert felt condolences
@gracevarghese7717
@gracevarghese7717 Жыл бұрын
Oh my God unbelievable. My heartfelt condolences.
@shivakala8521
@shivakala8521 Жыл бұрын
പ്രണാമം..🌹🌹🌹
@user-ui4dw8tm2d
@user-ui4dw8tm2d Жыл бұрын
Subi 🌹🌹🌹🌹🌹
@offline673
@offline673 Жыл бұрын
എത്രയോ പേര് നടന്നു ഹോസ്പിറ്റലിൽ പോവുന്നു, തിരിച്ചു ചലനമറ്റ് കിടന്നു വരുന്നു..... ആരും മരണം പ്രതീക്ഷിക്കുന്നില്ല, പക്ഷെ വരും... ഒരു നൂറു കൊല്ലത്തിനു അപ്പുറം ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്നവർ മിക്കയാളുകളും ഉണ്ടാവില്ല എന്ന് അറിഞ്ഞിട്ടും എന്തിനോ വേണ്ടിയുള്ള ഓട്ടമാണ്... സത്യമാണ് എന്നെല്ലാവര്ക്കും അറിയാം.. എന്നാലും നമ്മൾ അങ്ങനെയാണ്. വെറും ചെറിയ നിമിഷത്തേക്ക് ഉള്ള ഒരു മൂഡ് പോവുന്ന വാർത്ത, അത് കഴിഞ്ഞാൽ നമ്മൾ വീണ്ടും പഴയ പടി..... വരുമ്പോൾ കൈ വിരലുകൾ ഇറുക്കി പിടിച്ചു " ഈ ദുനിയാവിനെ ഞാൻ പിടിച്ചു എടുക്കും " എന്ന ഭാവത്തിൽ ജനിക്കുന്നു, മരിക്കുമ്പോൾ കൈ വിരലുകൾ എല്ലാം തുറന്ന് ഇട്ട് കൊണ്ട് " ഞാൻ ഒന്നും കൊണ്ട് പോവുന്നില്ല " എന്ന സത്യം നമ്മൾക്ക് കാണിച്ചു തന്നു പോവുന്നു
@raaasfriends9039
@raaasfriends9039 Жыл бұрын
Condolences Condolences
@Noushadparamban
@Noushadparamban Жыл бұрын
ആദരാജ്ഞലികൾ 😓🌹🌹🌹🙏
@happylearning7720
@happylearning7720 Жыл бұрын
Rip😥
@raveenaraj4309
@raveenaraj4309 Жыл бұрын
RIP😓🌹
@binithapb8288
@binithapb8288 Жыл бұрын
ആദരാജ്ഞലികൾ 🙏🏻🙏🏻😭😭
@sheebamanu711
@sheebamanu711 Жыл бұрын
ആദരാജ്ഞലികൾ . വിശ്വസിക്കാൻ കഴിയുന്നില്ല
@susmibiju2751
@susmibiju2751 Жыл бұрын
ദൈവമേ ആത്മാവിന് നിത്യശാന്തി കൊടുക്കണേ 🙏🙏🙏🙏
@artist_KochuZ
@artist_KochuZ Жыл бұрын
അയ്യോ.... ദൈവമേ.... 🙏🙏🙏🙏
@sreenathvmayilachal3081
@sreenathvmayilachal3081 Жыл бұрын
Rip 🌹🌹🌹
@athiranavs5672
@athiranavs5672 Жыл бұрын
Rip😔
@gracymathew2460
@gracymathew2460 Жыл бұрын
Unbelievable 😭 heartfelt condolences 🙏
@vishnupinkzz
@vishnupinkzz Жыл бұрын
Rip legend😢
@neelambaridevaragam5043
@neelambaridevaragam5043 Жыл бұрын
💔💔💔💔 Condolences RIP 💐💐💐
@KhaleelRahman-om3mq
@KhaleelRahman-om3mq Жыл бұрын
ആദരാഞ്ജലികൾ
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН