ഉമാശങ്കരി അത്യാവശ്യം വിജയിച്ച നടിയാണ് തമിഴിലൊക്കെ അവർ ഒത്തിരി നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് 💯💯
@sulthantejinn3 күн бұрын
ഇതിൽ പാർവതി രതീഷ് ഒക്കെ ഇന്നത്തെ കല്യാണി പ്രിയദര്ശനെക്കാൾ ഒക്കെ ബേധം ആണ് ...മൈക്കിൽ ഫാത്തിമ ഒകെ കണ്ടാൽ തോന്നും മധുരനാരങ്ങയിലെ ആക്ടിങ് ഒന്നും അത്ര മോശമല്ലായെന്നു മനസിലാകും
@AnupTomsAlex3 күн бұрын
നീ ഭേദം എന്ന് മര്യാദയ്ക്ക് എഴുതാൻ പഠിക്ക് ആദ്യം.. ബേധമോ.. എന്ത് കുന്തം ആണെന്ന് പിടികിട്ടാൻ കുറേ നേരം എടുത്തു..
@vidhy19742 күн бұрын
Micil Fathima borayirunnu ,pakshe baaki films oke kollamayirunnu
@ABINSIBY90Күн бұрын
@@AnupTomsAlex😂
@SujithaRaj-o7k20 сағат бұрын
Kalyani is good
@sulthantejinn19 сағат бұрын
@@SujithaRaj-o7k ororutharkkum oro abhiprayamalle ..
@mohammedshameer72374 күн бұрын
ഇതിൽ ഉമാ ശങ്കരിക്ക് മാത്രം അഭിനയിക്കാൻ അറിയാം
@rejithpkd17234 күн бұрын
സിന്ധു മേനോൻ 😊
@AthiraBabu-oi5bf3 күн бұрын
അതെ. കുബേരലും വസന്തമാളികയിലും ഒക്കെ നല്ല അഭിനയം ആയിരുന്നു ഉമാ ശങ്കരി
@PremThekkathil4 күн бұрын
രതീഷിന്റെ അതേ പൂച്ച കണ്ണുകൾ.. എന്താ ഭംഗി... ❤️❤️❤️❤️❤️❤️❤️❤️❤️
@anumol332451 минут бұрын
2:40 പാർവതി ഭയങ്കര സുന്ദരി ആണ്. Especially കണ്ണ് ❤❤
@C.MJACOB2 күн бұрын
നടിമാർ ക്ലച്ച് പിടിക്കണമെങ്കിൽ നടൻമാർ സൂപ്പർ സ്റ്റാർ ആയിരിക്കണം 🙏 എന്നാൽ നേട്ടം ഉണ്ടാകും 🙏
@MukeshmukeshKerala5 күн бұрын
പാർവതി രതീഷ് 👍
@only4cinema175 күн бұрын
Yes
@divyapournami57934 күн бұрын
Uma shankari ❤️
@punchaami62486 сағат бұрын
മധുര നാരങ്ങ🔥🔥👍👍👍
@jrjtoons7614 күн бұрын
പാർവതിയുടെ അനിയൻ വരെ അമ്മാവൻ look ആയി . ഉമാ ശങ്കരി അവരുടെ അമ്മയുടെ flashback വേഷം വലിമയിൽ ചെയ്തു.
@AnupTomsAlex3 күн бұрын
പ്രാണതിയോ... അവരുടെ പേര് പ്രണതി എന്നല്ലേ..😂
@niyasbabu65774 күн бұрын
Background മാത്രം പോര കഴിവും വേണം കേട്ടിട്ടില്ലേ അപ്പൻ ആനപ്പുറത് ഇരുന്നു എന്ന് കരുതി മക്കളെ മൂട്ടിൽ തഴമ്പ് കാണില്ലെന്ന്
@asainaranchachavidi63984 күн бұрын
അതും പോരാ ഭാഗ്യം നല്ലവണ്ണം വേണം ഇല്ലെങ്കിൽ അഭിനയിച്ച പടങ്ങളെല്ലാം പൊട്ടും
@saranyasaru26934 күн бұрын
Seemayude same look
@vineethanarayanan60335 күн бұрын
Parvathy ratheesh
@ManipMathew3 күн бұрын
Yes
@rahulvm25825 күн бұрын
Good video ഈ വീഡിയോയിൽ ഉള്ള നടികൾ നല്ല വേഷങ്ങൾ ചെയ്തെങ്കിലും പടങ്ങൾ വേണ്ട രീതിയിൽ ശ്രദ്ധ നേടാതെ പോയി
@only4cinema175 күн бұрын
Athey theerchayayum
@alexclemorine62233 күн бұрын
Anu sasi 😂😂😂😂
@regal3992Күн бұрын
അനു വെറും ശശിയായി...
@VishnuShibu-jv6yb2 күн бұрын
Cinema vittu vithesha rajyamthil settle aaya actors or actresses ne patti oru video chei
@only4cinema172 күн бұрын
Cheyyam
@Siyadvga4 күн бұрын
സീമ അഭിനയം കൊണ്ടല്ല ശരീര ഘടന കൊണ്ട് ക്ലച്ച് പിടിച്ച നടിയാണ് ഇന്നത്തെ ഹണിറോസിനെ പ്പോലെയും അല്ല ഹണി ആദ്യകാലത്തെ സീമയെക്കാളും എത്രയോ മെച്ചപ്പെട്ട അഭിനയം ആണ് പിന്നെ ഉൽഘാടനത്തിന് അഭിനയം ആവശ്യവുമില്ലല്ലോ 😅
@midhunkt98073 күн бұрын
അയ്യേ... സീമ മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ്. വളരെ powerful character ചെയ്ത നടി
@midhunkt98073 күн бұрын
@@Siyadvga അവളുടെ രാവുകൾ, അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, ആവനാഴി, 1921, സന്ദർഭം....
@midhunkt98073 күн бұрын
@@Siyadvga എന്തൊക്കെയാ പറയുന്നേ... "മികച്ച രീതിയിൽ perform ചെയ്ത ഒരു പടം പറഞ്ഞേ" എന്നായിരുന്നല്ലോ ആദ്യത്തെ ചോദ്യം. അതിനുള്ള ഉത്തരം തന്നെയാണ് പറഞ്ഞത്.. മുകളിൽ പറഞ്ഞ സിനിമകളിലെല്ലാം തന്നെ മികച്ച പെർഫോമൻസ് ആണ് സീമ കാഴ്ച വെച്ചിട്ടുള്ളത്. അപ്പോ പറയുന്നൂ സന്ദർഭം പറയാൻ... 🤦🏻♂️ അനുബന്ധം മാത്രം ഒന്നെടുത്ത് കണ്ടുനോക്ക് മനസ്സിലാവും.
@midhunkt98073 күн бұрын
@@Siyadvga അതിലും നല്ലത് താങ്കൾ സീമയുടെ ഹേറ്റർ എന്നു പറയുന്നതല്ലേ.. 😁 ഇതേവരെ ആരും അവരുടെ അഭിനയം മോശമാണെന്ന് പറയുന്നത് കേട്ടിട്ടില്ല. എനിക്ക് തോന്നുന്നു താങ്കൾ അവരുടെ ശരീരം നോക്കി പോകുന്നത് കൊണ്ടാ അവരുടെ അഭിനയം കാണാഞ്ഞത്..
@Siyadvga3 күн бұрын
@midhunkt9807 hahaha iv ശശി വരെ പറഞ്ഞിട്ടുണ്ട് അക്കാലത്ത് നിരവധി വിമർഷനങ്ങൾ ഉണ്ടായിട്ടുണ്ട് താങ്കൾ ആരാധകൻ ആണല്ലോ ആരാധകൻ അടിമയെ പോലെയാ യാധാർത്യത്തോടൊപ്പം നിക്കാൻ സ്വാതന്ത്ര്യം ഉണ്ടാവില്ല😄
@ravindrankm4 күн бұрын
Jose ന്റെ മകൾടെ പേര് പ്രാണതി എന്നല്ല. പ്രണതി ആണ്
@gayathriss77224 күн бұрын
തമിഴ് actor വിക്രന്ത് ന്റെ wife ആണ് മാനസി
@only4cinema174 күн бұрын
Yes
@shobhanaag3935Күн бұрын
കല്യാണി പ്രിയ ദർശൻ നെ ക്കാളും നല്ല അഭിനയം പാർവതി രതീഷ്
@sinoysibi80613 күн бұрын
Madhu vinte makal uma nair evide
@vijayshankark114822 сағат бұрын
Andavaaa symphony 😂😂😂
@saseedranvv18072 күн бұрын
താരങ്ങളുടെ മക്കൾ മാത്രം സിനിമയിൽ അഭിനയിക്കാൻ വിധിക്കപ്പെട്ടവർ.. ഇങ്ങനെ ഉള്ള ഒരെണ്ണവും ക്ലച്ച്, ,, ബ്രേക്ക്, ഗിയർ പിടിക്കാതിരിക്കടടെ
@remyaprasad1314 күн бұрын
മലയാളം actress മംഗള
@only4cinema174 күн бұрын
🤔
@remyaprasad1313 күн бұрын
@only4cinema17 clutch പിടിക്കാത്ത നടി
@remyaprasad1313 күн бұрын
@only4cinema17 ജൂലൈ 4 film second heroine
@anilchandrashekhar-wk4jn2 күн бұрын
മാനസ മമ്മുട്ടി നായകനായ രാജമാണിക്യം എന്ന സിനിമയിലെ മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ച ആ നടിയുടെ മകളല്ലേ
@only4cinema172 күн бұрын
No
@shijithdancer21 сағат бұрын
അല്ല. കനകദുർഗയുടെ മോളാണ്
@ManipMathew3 күн бұрын
Kariyastan, Teja bhai and family Ee randu movie Akhila
@shreya964823 сағат бұрын
നടൻ സോമന്റെ മകൻ.
@ebinjoseph914811 сағат бұрын
അവൻ വെറും സോമനായിപ്പോയി
@ajmalali68514 сағат бұрын
@@ebinjoseph9148😅
@arifzain68443 күн бұрын
Parentsinu ariyndavum makkal ee fieldil poyal athra sheriyavilla ennu😅 Hema committee report varunnathinu munne ee fieldine kurichu ariyunnavar alle avar?😅
@totraveltolive18714 күн бұрын
സീമയുടെ മകൾ സീമയെക്കാളും പാഴ്...😂😂😂
@archanajineshvijitha41152 күн бұрын
സീമ പാഴ് ആണോ.?. എന്തൊരു നല്ല നടിയാണവർ.
@totraveltolive1871Күн бұрын
പാഴ് അല്ല... വെറും മരപാഴ്...
@Rahul-iu7jl4 күн бұрын
സൂപ്പർ
@kiranrs68313 күн бұрын
പ്രാണതി ജോസ് ❤
@josepj82733 күн бұрын
ക്ലച് പിടിക്കണമെങ്കിൽ ആക്സിലറേറ്റർ കുറക്കണം . അപ്പോൾ ഗീർ ഇടാൻ ചിലർ വരും . അതിനു തയ്യാറായാൽ പിന്നെ ഒരു കുതിപ്പാണ് . അതിനു പറ്റില്ലെങ്കിൽ സിനിമയിൽ ബുദ്ധിമുട്ടാണ്
സിനിമയിൽ വഴങ്ങി കൊടുത്താലേ, വാതിലിൽ മുട്ടുമ്പോൾ തുറന്നുകൊടുക്കണം, എന്നാലേ അവസരം കിട്ടുക ഉള്ളു, സിനിമനടൻ അല്ലെങ്കിൽ നടിയുടെ മക്കൾ അതിനു തയാറാവില്ല അല്ലെങ്കിൽ നടന്മാരും നടിമാരും അതിനു സമ്മതിക്കില്ല, അതുകൊണ്ട് ക്ലച് പിടിക്കുന്നില്ല 😌😌
@nair123-md4 күн бұрын
@@shee2374കഴിവും സൗന്ദര്യവും ഒക്കെ ഉണ്ട്,, രതീഷിന്റെ മകൾ ഒക്കെ സൗന്ദര്യം ഇല്ലേ, എല്ലാവരും ഉണ്ട് ഭംഗി ഒക്കെ, പ്രധാനകാരണം ഞാൻ പറഞ്ഞ കാരണം ആണ്, കാവ്യാ മാധവൻ ഒക്കെ എന്ത് അഭിനയം കൊണ്ട് ആണ് സിനിമയിൽ നിന്നത്,