അത് ആർട്ടിസ്റ്റ് ആണ് തീരുമാനിക്കുന്നത്.. അവരുടെ ഒരു കല പകർന്നു നൽകാൻ അവർ ആവശ്യപ്പെടുന്ന തുക നൽകണം എന്നാണ് എന്റെ ഒരു അഭിപ്രായം 😃🙏🙏
@jiswould....47792 күн бұрын
5 മിനിറ്റിന്റെ പരിപാടിക് 5ലക്ഷം വേണെന്ന് യാതൊരു ഉള്ളുപ്പും ഇല്ലാണ്ട് പറഞ്ഞ അവരെ നാണം കെടുത്തുന്നതിൽ ഒരു കുഴപ്പവും ഇല്ല...
@VijiPradeep-s3g2 күн бұрын
@jiswould....4779 ഓഹോ 🤣🤣
@sreelekhas98442 күн бұрын
@@jiswould....4779 എന്നാൽ താൻ പോയി പഠിപ്പിക്ക്.10 മിനിറ്റ് നേരത്തേക്കുള്ള ഡാൻസ് പഠിപ്പിക്കാൻ എത്ര ദിവസം വേണമെന്ന് തനിക്കറിയില്ലെങ്കിൽ അന്വേഷിച്ചിട്ട് പറയുക.
@sudhikkr2 күн бұрын
വേണമെങ്കിൽ വിളിച്ചാൽ മതി... അല്ലപിന്നേ.... 500 രൂപക്കാണ് എങ്കിൽ തൊഴിലുറപ്പ് ന് പോകുന്നവരെ വിളിച്ചു കൂടായിരുന്നോ....?? 😄😊
@sibyabraham37602 күн бұрын
@@jiswould....4779kodukaan pattillaa enkil avare entinaa velicheee... vayanaatil atrayum durantam undaayittu mandri paranjo enkil oru 3month enikku salary veendaa avarkku kodukaan
@aamyzzworld16662 күн бұрын
മന്ത്രി ക്ക് കൊടുത്തു ശീലം ഇല്ലല്ലോ... വാങ്ങി അല്ലെ ശീലം 😂😂
@syama59052 күн бұрын
ചെയ്യുന്ന ജോലിക്ക് തങ്ങളുടെ മൂല്യം അനുസരിച്ചുള്ള ഫീസ് അവർക്ക് ആവശ്യപ്പെടാം. നോക്കുകൂലി അല്ലല്ലോ ചോദിച്ചത്. താൽപ്പര്യം ഇല്ലെങ്കിൽ പങ്കെടുപ്പിക്കേണ്ട അതിന്റെ പേരിൽ നടിയെ അപമാനിച്ചത് മോശമായിപ്പോയി
@tradeiinstock2 күн бұрын
ഈ മന്ത്രി ജനങ്ങളുടെ വോട്ട് ഫ്രീ ആയി വാങ്ങിയല്ലേ മന്ത്രി ആയതു. എന്നിട്ട് ഇയാൾ മാസം ലക്ഷം രൂപ ശമ്പളം വാങ്ങുന്നുണ്ടല്ലോ
@jiswould....47792 күн бұрын
ഒരു മോശവും ഇല്ല...
@Anu124-p8s2 күн бұрын
വായും പൊളിച്ചു നോക്കി നിന്ന് കൂലി വാങ്ങുന്നവർക്ക് അധ്വാനിച്ച് കാശുണ്ടാക്കുന്നതിൻറെ മൂല്യം അറിയില്ലല്ലോ ഒരാളും നവ്യയെ കുറ്റം പറഞ്ഞില്ല നാണം കെട്ടത് അയാൾ തന്നെയാണ് 😂
@angrygrl44462 күн бұрын
ലെ ശിവൻകുട്ടി കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു 🤣🤣🤣വേദിയിൽ നിന്ന് സത്യസന്ധമായി മറുപടി കൊടുത്ത നവ്യക്ക് ബിഗ് സല്യൂട്ട് ❤️
@ChanduChandu-bx3lt2 күн бұрын
ഞാനും ഒരു ഡാൻസ് മാസ്റ്റർ. ആ കുട്ടി ചെയ്യുന്ന ജോലിക്ക് ആ കുട്ടിക്ക് പൈസ കിട്ടണ്ടേ. ഒരു ഡാൻസ് പഠിപ്പിക്കുന്നത് എത്ര ബുദ്ധിമുട്ടാണ് ഡാൻസ് ടീച്ചേഴ്സിന് അറിയാം ഞങ്ങളും നവ്യ നായരുടെ കൂടെയാണ്
@thressiam.j47782 күн бұрын
ഇവിടെ നടിമാർ മാത്രമല്ല കളി അറിയുന്നവർ എത്രയോ പാവപ്പെട്ട കലാകാരന്മാർക്ക് അവസരം കൊടുത്തു കൂടെ
@sudheers22322 күн бұрын
മന്ത്രി ഒന്ന് ഷൈൻ ചെയ്യാൻ നോക്കിയത് ആണ്. ഇവനൊക്കെ തൊടുന്നതെല്ലാം ഇങ്ങനെയാണല്ലോ. വല്ലപ്പോഴും വാ തുറക്കുന്നത് തോന്നിയവാസം പറയാൻ ആണല്ലോ
@sukanyaarumughan593020 сағат бұрын
മന്ത്രിയായതിൻ്റെ അഹങ്കാരം ഒട്ടും ഇല്ലാ😂😂😂
@anug.s82002 күн бұрын
10 മിനിറ്റ് കൊണ്ട് എങ്ങനെയാണ് പാട്ടും ഡാൻസും ഒക്കെ പഠിപ്പിക്കുന്നത്
@poojaprarthanasworld51692 күн бұрын
ഡാൻസിന് 5 ലക്ഷം ഒന്നുമല്ല ഓരോ ടീച്ചേഴ്സും വാങ്ങുന്നത്
@SheenaJaison-ir6nt2 күн бұрын
വിദ്യാഭ്യാസ മന്ത്രി ക്ക് കുറച്ചു വിവരം വേണമായിരുന്നു
@Aysha_s_Home2 күн бұрын
അതില്ല സാർ😢😢😢
@renjudas51842 күн бұрын
ശിവൻകുട്ടി അണ്ണൻ കാശ് വാങ്ങാതെ ആണോ മന്ത്രിപ്പണി ചെയ്യുന്നത്
@Aysha_s_Home2 күн бұрын
കാശ് വാങ്ങാതെ അന്ന് നിയമസഭയിൽ പഠിപ്പിച്ചില്ലെ?😅 അത്😮 ഇനിയും പഠിപ്പിക്കും
@jiswould....47792 күн бұрын
അയിന് കാശ് വാങ്ങണ്ടന്നു ആരും പറഞ്ഞില്ലല്ലോ... പിന്നെ യാതൊരു ഉള്ളുപ്പും ഇല്ലാണ്ട് 5ലക്ഷം ഒക്കെ ചോദിച്ചാൽ... ഇങ്ങനെ പറഞ്ഞതിൽ തെറ്റില്ല.
@syama59052 күн бұрын
@@jiswould....4779 ഒരു പാട്ടിനനുസരിച്ചു നൃത്തം ചിട്ടപ്പെടുത്തുക അത് കുട്ടികളെ പഠിപ്പിച്ചെടുക്കുക എന്നത് ദിവസങ്ങളോളം ഉള്ള പരിശ്രമം ആവശ്യമുള്ള കാര്യമാണ്.
@jaisammajimmy27312 күн бұрын
മന്ത്രിക്കും ഭാര്യക്കും കൂടി നാലുലക്ഷമാണ് മാസം തോറും വരുമാനം. തലസ്ഥാനത്തു മണിമാളിക ഉള്ളപ്പോൾ വേറെ മന്ത്രിമന്ദിരത്തിൽ സർക്കാർ ചെലവിൽ കഴിയുന്നു. സ്വന്തം വണ്ടി ഉണ്ടല്ലോ, പിന്നെന്താ ശിവാണ്ണാ സർക്കാരുവണ്ടി. ഒരു കാര്യം പറയുമ്പോൾ നാലുവശം നോക്കണം. മണ്ടൻ മന്ത്രിക്കു എന്തറിയാം 😄
@bindupatali70702 күн бұрын
ശിവന്‍കുട്ടി ശമ്പളം വാങ്ങാതെ ആണോ മന്ത്രി കസേരയില്‍ sit ചെയ്യുന്നത്?
ഇത് മാത്രല്ല അന്ന് നവ്യ ലേറ്റ് ആയിട്ടാണ് വന്നത് എന്നും പറഞ്ഞ് അവരെ നല്ലോണം പറഞ്ഞിട്ടുണ്ട് അപ്പോ നവ്യ പറഞ്ഞത് ഞാൻ ഇപ്പോഴേ റെഡി ആയിട്ട് ഇരിക്കുകയായിരുന്നു. വണ്ടി അയക്കും എന്ന് പറഞ്ഞാ കാത്തു നിന്നത് എന്ന്
@weeee28612 күн бұрын
Manthriki onnum angottu koduthu sheelam kanilla aarayalum cheyune joli aarkum free aayi cheynda ath avakasam anu thalaprym illnkil veanda vekam
@AnuManeesh-r8n2 күн бұрын
Correctly said👏
@vijeshkollon64202 күн бұрын
Mandri vaa thrunna preshnam anallo 😅
@Meeeeeeeshoo2 күн бұрын
Athu vivaram kudi poyi atha😅
@aksharapv2915Күн бұрын
@@Meeeeeeeshoo,😂😂
@p.n.ramanunnykurupp.n.rkur8500Күн бұрын
ശിവൻകുട്ടി സാർ, താങ്കൾ നിയമസഭടേബളിൽ കളിച്ച ടാൻ സ് അല്ല സർ,😂
@vr077442 күн бұрын
Nna janasevanam chayuna ministers um mla mar k salary Venda nnu parayate
@afnasp39642 күн бұрын
Minister Shivan kutty ❌ shava ppetty✅
@galaxymobiledubai2 күн бұрын
നടിമാർക്കറിയാത്ത പല സ്റ്റെപ്പും ശിവൻകുട്ടിക്കറിയാം അത് നടികൾക്കറിയില്ല😂😂😂😂
@Aysha_s_Home2 күн бұрын
😂😂😂😂😂😂😂😂
@neethuneethu4659Күн бұрын
നടിക്ക് വേണ്ടിയല്ല cash ചോദിച്ചത്. പ്രോഗ്രാമിന്റെ ചിലവിനെ ആണ് ചോദിച്ചത്. നല്ല expensive ആണ് costume, പഠനചിലവ് ഒക്കെ
@nithinsamuel32302 күн бұрын
2:00😂
@RiyasMd-un4ns2 күн бұрын
Nadikkoppam
@JuneJuly-xg4zs2 күн бұрын
ഇതൊരു വിവാദം ആകേണ്ട ആവിശ്യം ഇല്ലാരുന്നു. നവ്യ ചോദിച്ച പണം കൊടുകാൻ പറ്റിയില്ലെങ്കിൽ വേറെ ആളെ നോക്കണം. പിന്നെ പരസ്യമായി ഇതിനെതിരെ പ്രതികരിച്ചത് പണ്ടത്തെ വിവാദത്തിന് പ്രതികാരമായി ചെയ്തതാണ്. പിന്നെ നവ്യാ വളരെ പേഴ്സണൽ ആയിട് പൈസ വാങ്ങാതെ വേണമെങ്കിൽ ചെയ്യാമായിരുന്നു.
@scholarwolf70362 күн бұрын
10 min ulla dance anu padipikendath..etra days edkum enn oohikaalo.. avar oru celebrity alle.. avark venda amount avar chodhichu.. Ayalk itra adhikshepikan matram enthanu ulladh adhil?
@yesteryears3362 күн бұрын
Enthinu ...? Navyaku kodukenda cash ezhuthimedichu manthriku pocketil idam ...
@rameshkumarkn39122 күн бұрын
പൈസ ആവശ്യപ്പെടുന്നത് തെറ്റൊന്നുമല്ല, പക്ഷെ പരസ്യമാക്കി യത്, മന്ത്രിയല്ല, അത് ചില ഓൺലൈൻ ചാനൽസ് ആണ്.
@theertha12382 күн бұрын
പല പരിപാടികളും cancel ചെയ്തത് ആയിരിക്കാം അവർ വേറെ ഒന്നിനു പോകുന്നത്..അതിനു അനുസരിച്ചുള്ള തുക ആയിരിക്കാം ചോദിച്ചത്...പറ്റിയില്ലെങ്കിൽ വേറെ ആളെ നോക്കുക...കുട്ടികളുടെ നന്മ ആണ് മന്ത്രി ഉദ്ദേശിച്ചത് എങ്കിൽ എന്തെല്ലാം കാര്യം ഇദേഹത്തിന് ചെയ്യാം..ആദ്യം കുട്ടികളുടെ വിദ്യാഭ്യാസം കൊടുക്കുന്ന രീതികളിൽ തന്നെ മാറ്റം വരുത്തണം..എന്തെങ്കിലും പുതുതായി ഒരു കര്യമെങ്കിലും കൊണ്ട് വന്നാൽ നല്ലതായിരുന്നു
@ShanuSaira-ow4rt2 күн бұрын
ഖൈസ് നീ നിന്റെ ആരോഗ്യം ശ്രദ്ധിക്കണം കേട്ട 😅
@Aysha_s_Home2 күн бұрын
എന്തോ😮😮
@ShanuSaira-ow4rt2 күн бұрын
@@Aysha_s_Home എങ്ങനെ 😁
@shanavashaneefa62622 күн бұрын
അവർ ആരുമായിക്കോട്ടെ അവർ ചെയ്യുന്ന ജോലിക്ക് കൂലി കൊടുക്കണം. അതുപോലെ അവർ എത്ര ദിവസം ചിലവഴിക്കണം അതൊന്നു പഠിപ്പിക്കാൻ. അവർ വരുന്നത് ഒറ്റക്കല്ല കൂടെ വരുന്ന ടീമിന് സാലറി കൊടുക്കേണ്ടേ ചോദിച്ച 5ലക്ഷം കുറഞ്ഞു പോയി എന്നേ പറയാനുള്ളൂ.
In facts Navya Nair hardwork and talent paid how she reached such a celebrity status, then it is unfair Minister part she cannot demand demand Rs.5 laks for teaching incoming talented students for getting success in youth festival 😂😂😂
@tinuthomas12842 күн бұрын
Eetha aaa nadi?
@kvshobins98202 күн бұрын
നവ്യ നായർ ആയിരിക്കും
@p__20__r3 сағат бұрын
Yuvajenolsavam vazhi valarn veraan eppo pattila sir paisa ullavan jeyikum allathavan thookum.. Pine cinema nadiye konde dance padipikavu ennonum ella avre maalum talented ayitulla choreographers und avreem vilikarunu appo avrum choikum athyavisham paisa therak nook
@rajinnair2135Күн бұрын
Pradhipalam chodichadill thettonumilla
@tradeiinstock2 күн бұрын
നല്ല നിരീക്ഷണം 👍👍🌹🌹
@Splithin2 күн бұрын
ഞാൻ നടിയെ ഉപേക്ഷിച്ചു 😂😂😂
@Heidikashish2 күн бұрын
Shivan kutti should resign he is insulting an artist thats her choice how much shd others pay for her work .sakhakal kaikooli etra koodi venelum vagam.
@reenaantony85352 күн бұрын
ജോലിചെയ്യാതെ നോക്കുകൂലി മേടിക്കുന്നത്തിന് ഒരു പ്രശ്നവുമില്ല
@shasuni50082 күн бұрын
🥰🥰🥰
@joantiger77842 күн бұрын
Khaiz ❤️
@josecp14052 күн бұрын
അബതിനായിരതിന് എത്ര പൂജൃം ഉണ്ടെന്ന് അറിവില്ലാത്ത ആളാണ് ഇന്നത്തെ ആഭാസ മന്ത്രി. ഇങ്ങനേയേ വരൂ.
@paathuaami786Күн бұрын
നല്ല വിദ്യാഭ്യാസ മന്ത്രി
@naliniachome85352 күн бұрын
അത് അവരുടെ തൊഴിലല്ലേ കട്ടെടുത്തതല്ലല്ലോ ശിവൻ കുട്ടി കട്ട് എടുക്കുമ്പോലെ അല്ലല്ലോ ഇയ്യാൾക്കു പിള്ളേരെ പഠിപ്പിച്ചോളു സ്വന്തം കീശയിൽ വരും പൈസ 😄
@anandhannta2 күн бұрын
1.55😂😂😂
@amalk.j5122 күн бұрын
ശിവൻ കുട്ടി പഠിപ്പിച്ചാൽ തുണി കാണില്ല q😄😄😄😄😄q
@mayamanilal54092 күн бұрын
ജോലിക്ക് കൂലി വങ്ങെണ്ടെ, അവരുടെ തൊഴിലും അതല്ലേ, ഇങ്ങേർക്ക് കൈയ്യിട്ട് വാരാൻ കിട്ടണം അതെ ഉളളൂ
@veenasworld.10 сағат бұрын
5 minutes il engane dance padippikkum.. pinne ivar oke ellavarkkum koduthu alle sheeliche... Nammude kail ninnu vangi ivarokke enthokkeya cheyunnr
മന്ത്രിയുടെ പരാമർശം latest ആണ്... ഇന്നലെ വന്നത്... മുൻപ് നവ്യ സ്റ്റേജിൽ വെച്ച് അപമാനിച്ചതിന് പ്രതികാരം...😂😂😂
@sebastianpp60872 күн бұрын
കുട്ടി മന്ത്രി വക ചവിട്ട് നാടകമോ ശിവതാണ്ടവമോ നടത്തിയാൽ മതിയാകും
@ullasbiju47212 күн бұрын
Kelavanu ozzinu venam... Ellam. Kozha vaangi alle seelam ullu..mm
@alkanz90692 күн бұрын
അതിലൊരു തെറ്റുമില്ല 5 ലക്ഷം ചോദിക്കുന്നത് അതൊരു മോശമായ പരിപാടിയല്ലേ ചോദിക്കുന്നതിനു ഒരു മര്യാദ വേണ്ട 5 ലക്ഷം അതിൽ വിവാദമാക്കേണ്ട കാര്യമില്ല 5 ലക്ഷം രൂപ ചോദിച്ചത് കൂടുതലാണ്
@AnilDas-kj6ic2 күн бұрын
A paranja kutty akasgathu vanathaaa?
@AnilDas-kj6ic2 күн бұрын
Paraja avaru eanthooi karanjoo ? Vana vazhi marakaruthu arum
Yuvagonsavathine dance items padippichu vidunnathum athinu cash mudakkunnathum government alla parents aane.. Eyale parayunna keettal thonnum kazhivaulla ellareyum government free aayi padippichu jayippichu cinimayil cherkkuvannu😂😂.. Vivaram ketta minister😡😡😡
@sajithabai17652 күн бұрын
പിന്നെ ഇവരി ക്കൊന്നു കലയുടെ മഹത്വം അറിയില്ല കലാകാരികൾ കലാകാരന്മാൻ എല്ലാം സഹിക്കുന്നവരല്ല അവർക്ക് അഭിപ്രായം പറയാം. പ്രതിഫലം ചോദിക്കാം. അതിലൊരുതെതുമില്ല ഇപ്പൊ സംസ്ഥാനകലോത്സവത്തിൻ്റെ ജഡ്ജസ്സ് വരെ ഒന്നാം സ്ഥാനത്തെത്താൻ പ്രതിഫലം ചോദിക്കുന്നു പിന്നെയാ .അവര് വെറുതെ ചോദിച്ചതല്ലല്ലോ? പഠിപ്പിച്ചതിനല്ലേ ? അതിലെന്താ തെറ്റ്
@manasirmazzx42562 күн бұрын
Ithu kazhinja varshathe news aahnuuu😂
@kavya123-f402 күн бұрын
അത് നവ്യയുടെ പ്രസംഗം.. ശിവൻ കുട്ടിയുടെ ഇന്നലത്തെ പ്രസ്താവനയാണ് ഇത്...
ഓരോ ചെറിയ കാര്യങ്ങൾ സാധിച്ചെടുക്കുന്നതിന് വേണ്ടിയിട്ടും മറ്റുള്ളവരുടെ കൈയിൽനിന്ന് താങ്കളും നന്നായിട്ട് കൈക്കൂലി വാങ്ങാറുണ്ടല്ലോ., അപ്പോൾ പ്രതിഫലം താങ്കൾക്ക് വാങ്ങാം മറ്റൊരാൾക്ക് വാങ്ങാൻ പറ്റില്ല എന്നാണോ
@xaxnxoxnxyxmxoxuxsxx2 күн бұрын
ഏതാണ് ആ നടി?
@kadherhamza77482 күн бұрын
Onnu poda
@anithacs69372 күн бұрын
Onnu podo...
@jiswould....47792 күн бұрын
എന്തൊക്കെ പറഞ്ഞാലും 5ലക്ഷം ഒക്കെ വളരെ കൂടുതലാണ്....
@jishajisha52562 күн бұрын
Orikallum alla .oru nadi enn parayumbo nalla cash vangikunna aal ann apo pinne dance padipikan nikumbo avark 4 il ullathinte 1 ekile kittande ithonum arum free ayitt cheyilla .nadi allanjittum ithinum koodthal vagunnavar und appla
@jiswould....47792 күн бұрын
@@jishajisha5256 ആ നടി ആരാണെന്നു പറയാമോ.... പിന്നെ മുൻനിര നടിമാർക്ക് വരെ മലയാളത്തിൽ സാലറി കുറവാണ് അതുകൊണ്ട് 5മിനിറ്റ് നേരത്തേക്കുള്ള ഒരു ഡാൻസിന് 5ലക്ഷം വളരെ വളരെ കൂടുതലാണ്
@jishajisha52562 күн бұрын
@jiswould....4779 mun nira nayikamarak etra kurav annelum 5 lakh korayullallo avark ettum koranjath 5 lakh thonnikanum .verthe sivane pole kayy itt varallallo kitty matram sheelam ullond kodkanda karyam vannapo cheytha karyathin ulla kooli choyicha ayalk poliyath ann.pine oral oru joli cheyumbo ayal parayunnath ann chela karyathil kooli pattillel vere aale nokanm allande kooli koodthala paranj ninnod karyam illa
@jishajisha52562 күн бұрын
@@jiswould....4779 5 mint kond dance padipikan pattumo 5 mint ulla dance alle athin etra day effort idanam njn kanditt illa oru dance um 5 mint ullil theerunne ,kodkan pattillekil pattilla paraya enn paranj avar theere cash illande padipikan nikano ath avarude wrk ann avde avar parayunne ann cash pattillel viduka.ee cash koode mukan pattillallo enna sagadam avum ayalk
ശിവൻകുട്ടി നല്ല ഒരു വ്യക്തി ആണ്. അയാൾ തെറ്റ് കണ്ടാൽ സംസാരിക്കാറുണ്ട്. എന്റെ ലൈഫ്യിൽ ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാ തിരുവനതപുരം ജനറൽ ഹോസ്പിറ്റലിൽ അവിടെത്ത ഡോക്ടർ മാരുടെ തെറ്റ് അവിടെ വന്നു വഴക് കൊടുത്തത്
@Anymorespeak2 күн бұрын
നടിമാരുടെ. അഹങ്കാരം തുറന്നു പറയുന്നതിന് നിനക്കെന്തിനാ ബുദ്ധിമുട്ട് നി രാഷ്ട്രീയം പറയാതെ വസ്തുത പറയൂ
@AnilKumar-ru1ck2 күн бұрын
പത്തു മിനിറ്റ് ഡാൻസ് അഞ്ചു ലക്ഷം കൊള്ളാം ഒന്നും അറിഞ്ഞു കൂടാത്ത ആരെയെങ്കിലും തിരഞ്ഞെടുക്കോ ഇവരേക്കാളും ടാലെന്റ്റ് ഉള്ളവരെയായിരിക്കും ഇതിലേക്കായ് തിരഞ്ഞെടുക്കുക o🙏കലാകാരി അല്പം മനസാക്ഷി കാണിക്കണം
@My_Own_Bharath2 күн бұрын
അവർ കാശ് വാങ്ങിയില്ലെന്നും ചോദിച്ചില്ലെന്നും അവർ തന്നെ മന്ത്രിക്ക് മുമ്പിൽ പരസ്യമായി സമ്മതിച്ചു അതുകൊണ്ടാണ് അയാൾ പ്രസ്താവന പിൻവലിച്ചത്.
@ShihabEntertainment2 күн бұрын
👍
@Deepa5942 күн бұрын
👍🏻
@scholarwolf70362 күн бұрын
10 min dance padipikan alla .10min ulla dance anu padipikendath.. otta day kondonnum padipich edkan patilla...