നടിയുടെ മൊഴിപ്രകാരമുള്ള കുറ്റം തെളിഞ്ഞെന്ന് മുകേഷിനെതിരെ കുറ്റപത്രം, ഇനി എന്ത്? | Mukesh MLA

  Рет қаралды 46,095

asianetnews

asianetnews

Күн бұрын

നടിയുടെ മൊഴിപ്രകാരമുള്ള കുറ്റം തെളിഞ്ഞു; മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു, ഇനി എന്താകും നടപടി?
#mukesh #mmukesh #ernakulam #keralanews #mmukeshmla #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 89
@Varghese-w3p
@Varghese-w3p 7 күн бұрын
ഈ പാർട്ടിയിൽ പെണ്ണ് കേസ് ഇല്ലാത്ത ഒരു എംഎൽഎയോ മന്ത്രിയോ ഉണ്ടോ ഉണ്ടെങ്കിൽ അത് ആരാണ്
@manjushavimala9242
@manjushavimala9242 7 күн бұрын
പിണറായി 😂
@Sabith_muhammed
@Sabith_muhammed 7 күн бұрын
ഉണ്ട് വീണ ജോർജ് 😂
@sooraj981
@sooraj981 7 күн бұрын
അതിനു പിന്നെ കുറെ പണം മാത്രം മതി 😊😊😊​@@manjushavimala9242
@RKR1978
@RKR1978 7 күн бұрын
സാർ ഏത് ലോകത്താണ് ജീവിക്കുന്നത്… 8 വര്ഷം കഴിഞ്ഞു. ഇനി Rip-van-Wingle വല്ലോം ആണോ ആവോ..!!
@academyv
@academyv 6 күн бұрын
“ I take my house in my head”,
@ranipm4535
@ranipm4535 7 күн бұрын
ഇവനെ ഒക്കെ സ്ഥാനാർഥി യാക്കിയ വന്മാരെ യും ജയിപ്പിച്ചു mla ആക്കിയ ജനങ്ങളെ യും സമ്മതിക്കണം. കെട്ടിവെക്കാൻ (ഇലക്ഷന് )കൊടുത്ത തൊഴിലാളികൾ ക്ക് ഒരു ബിഗ് സല്യൂട്ട് 👍🏻🙏🏻നമോവാകം 🙏🏻
@narayananun3803
@narayananun3803 7 күн бұрын
ഇത്രയൊക്കെ തെളിവുകൾ ലഭ്യമായിട്ടും പ്രതിക്ക് ശിക്ഷ ലഭിക്കുന്ന കാര്യം സംശയമാണ് കാരണം ഇത്തരം പ്രതികൾ സാമ്പത്തികമായും സാമൂഹികമായും വളരെ പിൻബലമുള്ളവരാണ്.
@santhoshantony8090
@santhoshantony8090 7 күн бұрын
അന്തസ്സ് വേണം അന്തസ്സ് 😂😂😂😂
@Kbaby-q
@Kbaby-q 7 күн бұрын
അപ്പോൾ ഒരു കാര്യം ഉറപ്പായി CBI വരും ADM കേസിൽ ആ വാർത്ത മു ക്കുവാൻ മാപ്രകൾക്ക് വേണ്ടി കോഴി കഥ റിലീസ് ചെയ്തിരിക്കുന്നു.. ..
@shyneshsreesylam1902
@shyneshsreesylam1902 6 күн бұрын
നമ്മുടെ മുകേഷ് ഇനി മുതൽ മന്ത്രിക്കസേരയിൽ ഇരിക്കാൻ യോഗ്യത നേടി
@SomasenanS.P
@SomasenanS.P 7 күн бұрын
അടുത്ത mla ഗണേഷ് ആണ്
@Jijiviji123
@Jijiviji123 7 күн бұрын
ആ പെണ്ണിനെ എല്ലരും കുറ്റം പറഞ്ഞു ഇപ്പൊ എന്തായി സത്യം എന്നായാലും എത്ര വർഷം കഴിഞ്ഞാലും തെളിയും
@user-sindooram
@user-sindooram 7 күн бұрын
രാഹുൽ ഈശ്വർ എവിടെ?
@Abduljabbar-e9l
@Abduljabbar-e9l 7 күн бұрын
ഒന്നും സംഭവിക്കില്ല ,,,, പാർട്ടി താങ്ങികൾ,,,,, കൂടെയുണ്ട് 😂
@prasannamenon3646
@prasannamenon3646 7 күн бұрын
ഈ വർത്തയൊന്നും കാണാതെയാണ് ജോർജ് കുര്യൻ കേരളം പിന്നോക്കം ആണെന്ന് പറഞ്ഞത്
@spv688
@spv688 7 күн бұрын
മുഖ്യമന്ത്രി രാജി വെക്കുക 😂😂😂😂
@RemeshVarmaRaja
@RemeshVarmaRaja 7 күн бұрын
ബോചെ ഇതിലും ഭേദം ആ ഒരു തിടുക്കം മുകേഷിൻ്റെ കാര്യത്തിൽ ഇല്ല.
@narayananun3803
@narayananun3803 7 күн бұрын
@@RemeshVarmaRaja ആള് ഏതു പാർട്ടിയിലെ ആളാണെന്ന് മനസ്സിലായില്ലേ?
@shyamsreethu3003
@shyamsreethu3003 7 күн бұрын
Pennu pidiyanmarkkum kolapathakikalkkum vendi janaggalude paisa eduth lakshanggal koduth advacates kondu varunna ore oru party cammunist party😂😂😂😂
@mktvm3839
@mktvm3839 7 күн бұрын
Athaanu thendikkunadaya navodhana vijayan 😂😂😂
@rahulgopalakrishnan9801
@rahulgopalakrishnan9801 6 күн бұрын
Kollam
@royvt8721
@royvt8721 7 күн бұрын
🐓🐓🐓🐓🐓,,,,No 1
@jaseemjas9792
@jaseemjas9792 7 күн бұрын
Nari
@santhoshantony8090
@santhoshantony8090 7 күн бұрын
പെട്ട് പെട്ട്
@krishnakumarkp4760
@krishnakumarkp4760 6 күн бұрын
മൂന്നാം തവണയും സ്ഥാനാർഥി ആകാനുള്ള അർഹത നേടി,,,
@ibbuibrahim500
@ibbuibrahim500 6 күн бұрын
തോമസ്കുട്ടി............... വിട്ടോടാ....😅😅
@SureshAl-nt5ii
@SureshAl-nt5ii 6 күн бұрын
ഇനിയും പീഡിപ്പിക്കു പാർട്ടി കൂടെ ഉണ്ട്😂
@sherin3896
@sherin3896 6 күн бұрын
വിശ്വസിനീയമായ രീതിയിൽ മാത്രം അവിഹിതത്തിന് മുതിരുക. അതിൽ വഞ്ചന പാടില്ല. പ്രതേകിച്ചു ജനങ്ങൾക്ക് മുന്നിൽ നിക്കുന്നവർ
@rahulrpp
@rahulrpp 7 күн бұрын
പെട്ട് പെട്ട് 😂😂
@shibusnair9926
@shibusnair9926 6 күн бұрын
ഇത് ഇവൻ തന്നേ കുത്തി പൊക്കിയതാവും ഒരു നല്ല ഇമേജ് ഉണ്ടാക്കാൻ
@Junise-q9q
@Junise-q9q 7 күн бұрын
നാളെ മുകേഷ് ഒളിവിൽ
@pmgopinathan6679
@pmgopinathan6679 7 күн бұрын
Why Kerala police not arresting him. How they have taken immediate action against Boche.
@julietangelanicetus5213
@julietangelanicetus5213 7 күн бұрын
Ithinte pinnil pinarayi alle......💯
@jobyaibel4400
@jobyaibel4400 7 күн бұрын
കോടതിയിൽ പോകട്ടെ 😂
@Enteunnikannan2025
@Enteunnikannan2025 6 күн бұрын
പാർട്ടി എന്ത് കൊണ്ട് നടപടി എടുക്കുന്നില്ല. കൊല്ലം കോൺഗ്രസ്‌ നു കൊടുക്കാൻ തീരുമാനിച്ചോ
@ani-cx9bt
@ani-cx9bt 7 күн бұрын
ഒരു പിണ്ണാക്കും നടക്കില്ല 😀😀😀
@GeeveeJacob
@GeeveeJacob 7 күн бұрын
Vilchal edukaruthu ketto😅😅😅
@ssandeep9305
@ssandeep9305 7 күн бұрын
Anthasvenmada anthas😂😂
@mktvm3839
@mktvm3839 7 күн бұрын
Bhooloka pennu pidiyan koneshan ivide vijayante manthriyaayi irikkunnu 😂😂😂😂
@TVR_kakkanadu
@TVR_kakkanadu 7 күн бұрын
Kadukka. Vellam kodukkuga
@RajeshR-p3q
@RajeshR-p3q 6 күн бұрын
പിണറായി വിജയൻ രക്ഷിക്കും
@ibrahimIbrahim-v4m4i
@ibrahimIbrahim-v4m4i 7 күн бұрын
Mukyan with mukesh
@KuthNabi
@KuthNabi 6 күн бұрын
COMMI CULTURE 🎉🎉🎉🎉🎉 Vijayande veettile athe CULTURE 🎉🎉🎉🎉🎉
@AB-lg6gz
@AB-lg6gz 7 күн бұрын
Where is toilet star Jayasuriya ??🤪😝😂
@ullasjacob48
@ullasjacob48 7 күн бұрын
No evidence
@AB-lg6gz
@AB-lg6gz 6 күн бұрын
@ullasjacob48 Have Clear evidence 💯💪💪
@ullasjacob48
@ullasjacob48 6 күн бұрын
@@AB-lg6gz jayasurya case anu paranjthu no evidence
@user-wc6tu5hc4b
@user-wc6tu5hc4b 4 күн бұрын
Mukesh 😂😂😂😂😂😂😂😂
@SreejithG.K
@SreejithG.K 7 күн бұрын
അതിനു മുകേഷിനെ എന്ത് ചെയ്യും..😂😂ഒരു കോപ്പും ചെയ്യില്ല..
@sajeevankk101
@sajeevankk101 7 күн бұрын
Poxso case enthayi mapre
@sanalkumarkrishnapillai2008
@sanalkumarkrishnapillai2008 6 күн бұрын
തോമസ്കുട്ടി വിട്ടോടാ
@venucp3510
@venucp3510 7 күн бұрын
This big koiiiieeeee😂😂😂😂
@academyv
@academyv 6 күн бұрын
വിശ്വാസ വഞ്ചന അല്ലെ ഗ്രൗണ്ട്
@sushilmathew7592
@sushilmathew7592 7 күн бұрын
🐓 🐓 🐓 🐓
@julietangelanicetus5213
@julietangelanicetus5213 7 күн бұрын
🐓🐓🐓🐓
@RemeshVarmaRaja
@RemeshVarmaRaja 7 күн бұрын
രാജിവെച്ച് പുറത്തുപോക ടോ മുക്കേ .......
@voiceofsangeet4411
@voiceofsangeet4411 7 күн бұрын
തോമസ് കുട്ടി വിട്ടോടാ
@RajanM-eh7fr
@RajanM-eh7fr 6 күн бұрын
Sidfique evede Mudi cheekan poyo
@ShafeeqPisharath-k4n
@ShafeeqPisharath-k4n 7 күн бұрын
ബോബി ചെമ്മന്നൂരിനെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടാൻ എന്തൊരു വെപ്രാളമായിരുന്നു
@sanalkumarkrishnapillai2008
@sanalkumarkrishnapillai2008 6 күн бұрын
ശ്ശോ, അത് പഞ്ച പാണ്ഡവരുടെ അമ്മയ്ക്ക് പറഞോണ്ടല്ലേ...... 😃😃😃..... ലതു പോലാണോ ലിത്
@sadeepmr2514
@sadeepmr2514 7 күн бұрын
Chumma😂
@ronygeorge1996
@ronygeorge1996 5 күн бұрын
Othilla 😂😂
@vyshnavvinodvyshnavvinod8837
@vyshnavvinodvyshnavvinod8837 7 күн бұрын
😅😅
@HussainUnais
@HussainUnais 7 күн бұрын
Peedi pichu kura kalamai varthagal
@antonythankachan2160
@antonythankachan2160 6 күн бұрын
ബഡായി ബംഗ്ലാവിന്റെ ഉടമ
@rajakumarannair8977
@rajakumarannair8977 7 күн бұрын
അവനെ പിടിച്ചയത്തിടടോ !
@JamesTemplar-mn3pk
@JamesTemplar-mn3pk 7 күн бұрын
Bobby chemmanur casinte aavesham ithil kaanunnillallo
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН