നർമ്മം നിറഞ്ഞ കിടിലൻ ക്ലൈമാക്സ് രംഗം 😂😂😂 | Dr. Pasupathy | Malayalam Movie Comedy Scene

  Рет қаралды 289,032

Sree Movies HD

Sree Movies HD

Күн бұрын

Malayalam Movie Comedy Scene
Dr. Pasupathy Malayalam Movie Comedy Scene.
Dr. Pasupathy (ഡോക്ടർ പശുപതി) is a Malayalam-language comedy film directed by Shaji Kailas and written by Ranji Panicker. The film introduced Rizabawa to Malayalam films. It was also noted for being the first film in which popular comedian Innocent played the lead role.
Directed by - Shaji Kailas
Written by - Renji Panicker
Produced by - V. C. George
Starring - Innocent, Rizabawa, Parvathy, Nedumudi Venu, Jagathy Sreekumar, Kuthiravattom Pappu, Jagadish, KPAC Lalitha, Kalpana
#MalayalamMovieComedyScene #oldmalayalammoviecomedyscene #malayalamcomedy #malayalamcomedyscenes #malayalamcomedymovies #comedyscenesmalayalam #comedymoviescenes #malayalammoviecomedyscene #SaijuKurupComedy #MalayalamComedyScenes#BaijuSanthoshcomedy #KalabhavanManiComedyScenes
#DileepComedy #HarisreeAshokanComedy #Kushboohot #Kuthiravattampappu #JagadishComedy #jayaramcomedy #jayaramjagadishcomedy #Kalpana #Kuthiravattampappu

Пікірлер: 58
@rahulpg1558
@rahulpg1558 Жыл бұрын
ഹരിതമനോജ്ഞമാം പൊക്കണംകൊടിൽ ഇരുകാലികൾ നാല്കാലികൾ വലയുന്ന നാട്ടിൽ വന്നെത്തി പശുപതി പരിപാലകനായി മൃഗഡോക്ടർ തവപാദം കൈ വണങ്ങുന്ന 🙏😎
@shanoobareekkara358
@shanoobareekkara358 Жыл бұрын
എനിക്ക് ഇഷ്ടം ആ ക്ലൈമാക്സ്‌ കോമഡി മ്യൂസിക് അണ്😂😂😂😂😂പൊളിച്ചു
@Anoop-k23
@Anoop-k23 Жыл бұрын
നല്ല ഒരു മ്യൂസിക് എനിക്കും ഒരുപാട് ഇഷ്ടമാണ് ഈ മ്യൂസിക് ❤❤
@ajeeshpullisseryajeesh6643
@ajeeshpullisseryajeesh6643 7 ай бұрын
എനിക്കും
@AKHS369SHORTS
@AKHS369SHORTS Жыл бұрын
ഇ സിനിമയിൽ അഭിനയിച്ച നെടുമുടി വേണു,,, റിസ ബാബാ,,മീന.. കല്പന... തികുറുശ്ശി... ഫിലോമന..പപ്പു,, മാമുകോയ..പറവൂർ ഭരതൻ..ഇന്നസെന്റ് ഇവർ ഇപ്പോൾ ഇല്ല എന്നത് മനസ്സിൽ തട്ടുന്ന ദുഖത്തോടെ തന്നെ പറയട്ടെ എന്റെ ബാല്യ...കൗമാരം... യൗവന്നo ചിന്തിപ്പിച്ചവർ,,,, ചിരിപ്പിച്ചവർ,,,, ഇപ്പോൾ വാർഢ്യത്തേക്ക് കാൽ വച്ചുടുക്കുന്ന എനിക്ക് ഇവർ നൊമ്പരം കലർന്ന ഓർമകൾ മാത്രം... നല്ലൊരു കാലം ആയിരുന്നു അന്ന് 🥲
@subairtm8634
@subairtm8634 Жыл бұрын
Kpac ലളിത, N L ബാലകൃഷ്ണൻ, കൃഷ്ണൻ കുട്ടി നായർ
@ഗ്രീൻപീസ്
@ഗ്രീൻപീസ് 7 ай бұрын
Rizabava ennu marichu ?
@indianpower7597
@indianpower7597 7 ай бұрын
​@@ഗ്രീൻപീസ്13 sep 2021😢
@MRNpM-vr9cq
@MRNpM-vr9cq Ай бұрын
​@@ഗ്രീൻപീസ്covid 19 nte tymil
@ajithmohan5930
@ajithmohan5930 Жыл бұрын
ഈ ഷാജി കൈലാസ് ആണ് പിന്നെ മാസ്സ് മൂവി മേക്കർ ആയത് 😄😄.... രഞ്ജി പണിക്കർ also.. Superb മൂവി ആണ് ❤️❤️❤️
@sajujoseph6646
@sajujoseph6646 5 ай бұрын
പിന്നെ അങ്ങോട്ട്‌ പുള്ളി. ഇടി, വെടി, തീ, എല്ലാം ആയി ഒരു രക്ഷയും ഇല്ലായിരുന്നു....
@AbhilashGregory1985
@AbhilashGregory1985 Жыл бұрын
The Funniest Climax in Malayalam Movie History! ചിരി പൂരം OVERLOAD!🤣🤣🤣🤣🤣
@arunmanoharan7917
@arunmanoharan7917 Жыл бұрын
ഒരു പ്രിയദർശൻ സ്റ്റൈൽ ക്ലൈമാക്സ്‌ ആണ് ഷാജി കൈലാസ് ഷൂട്ട്‌ ചെയ്തേക്കുന്നത് 😂😂😄😄😄
@zibinh3544
@zibinh3544 Жыл бұрын
Mattano
@Harikumar-ru5gi
@Harikumar-ru5gi Жыл бұрын
O
@arunmanoharan7917
@arunmanoharan7917 11 ай бұрын
@@zibinh3544 മാറ്റാൻ പറ്റുമെങ്കിൽ മാറ്റ്
@fousuu
@fousuu Жыл бұрын
Ee kaserA upayogichittulla 90 s kids evide common ❤
@007vikatan
@007vikatan Жыл бұрын
Nedumudi and Innocent are the same age, but they acted in contrasting roles in this movie... Legends...
@JithuRaj2024
@JithuRaj2024 Жыл бұрын
ഈ വഴിയും പുല്ലുമോകെ ഇനി ഷൂട്ട് ചെയ്ത് കാണുമോ
@rejlaskvm9258
@rejlaskvm9258 Жыл бұрын
നൊസ്റ്റാൾജിയ ❤️❤️കണ്ടിരുന്നു പോകും എത്ര കണ്ടാലും പഴയ പടങ്ങൾ ❤️
@sherin3896
@sherin3896 Жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണെ ഈ സിനിമ ❤
@ajithtp1472
@ajithtp1472 Жыл бұрын
Ithil abhinayuchavar aarum innilla. Legends in one frame ❤❤❤❤❤
@raremallu4744
@raremallu4744 Жыл бұрын
Kunjan,പാർവതി, ജഗദീഷ്
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
​@@raremallu4744ജഗതി, പാർവതി,അങ്ങനെ കുറച്ചു. പേര് കൂടി ഉണ്ട് ബ്രോ 🙏🏻
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
*ഫിലോമിന ചേച്ചി ലാസ്റ്റ് 🤣🤣🤣🤣🤣🤣*
@SabuXL
@SabuXL Жыл бұрын
​@@aqualivesashtamudi3076😮🤔
@Anoop-k23
@Anoop-k23 Жыл бұрын
കൂടുതൽ നടൻമാരും മരിച്ചവരാണ് എന്ന് എഴുതു
@jagadeeshdkannan1485
@jagadeeshdkannan1485 Ай бұрын
11.26 ജഗതി തൂണിൽ പിടിച്ചു നിൽക്കുന്നത് 😂😂😂😂😂
@shajirockzz
@shajirockzz 6 ай бұрын
ഇപ്പോൾ ഉള്ള കോമഡി പടങ്ങൾ ഒന്നും 30 ഓ 50,ഓ വർഷം കഴിഞ്ഞാൽ ആരും കാണില്ല. പക്ഷേ ഇത് കാണും😊. ഇതാണ് യഥാർത്ഥ കല. മനസ്സിന്റെ സൂക്ഷ്മതലങ്ങളിൽ സ്പർശിക്കുന്ന സിനിമ 😅
@sameerpmajeed6094
@sameerpmajeed6094 6 ай бұрын
ഇന്ന് നല്ല തിരക്കഥ എഴുതാൻ ആരുമില്ല.. നല്ല അഭിനേതാക്കൾ എല്ലാം മരിച്ചു.. നല്ല സംവിധായകർ ഇല്ലാ.. സംഗീതമില്ല. നല്ലതെല്ലാം നശിച്ചു............................... ഇന്ന് ഇറങ്ങുന്ന തന്തക്ക് പിറക്കാത്ത സിനിമകളും. മൂഞ്ചിയ അഭിനേതാക്കളും... ഞാനും ഇന്നത്തെ മൂഞ്ചിയ സിനിമകൾ കാണാറില്ല
@Sudheershamnad-v5d
@Sudheershamnad-v5d 6 ай бұрын
പഴയ പടങ്ങൾ കണ്ടിരിക്കാൻ എത്ര രസമാണ് ❤️❤️❤️
@jfr_93
@jfr_93 Жыл бұрын
RIP 😢 MAMMUKOYA INNOCENT PAPPU
@murlimenon2291
@murlimenon2291 8 ай бұрын
There was a lot of hype before this movie released in 1990. Innocent was riding high post Ramji Rao and I still remember people walking out of Shenoys theatre in Ernakulam post matinee (FDFS) saying its a horrible movie. It flopped (if i remember well). One of the best spoof movies of that period and 30 years on, its still celebrated.
@harikrishnan680
@harikrishnan680 Жыл бұрын
Chirich chakum 😂😂😂😂😂😂😂😂😂😂😂😂
@gireeshkrishnan7785
@gireeshkrishnan7785 7 ай бұрын
ഇങ്ങനൊരു ഞൊണ്ടി , വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ലല്ലോ....?😂😂😂😂😂
@Anoop-k23
@Anoop-k23 Жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയകാലം 😢
@fousuu
@fousuu Жыл бұрын
Innocent, nedumudi venu, mamukoya,, paravoor bharathan, pappu, kpac lalitha😢😢😢
@SabuXL
@SabuXL Жыл бұрын
നമ്മുടെ പ്രിയപ്പെട്ട യു.ഡി.സിയോ ചങ്ങാതീ.😢 റിസബാവ.😢 അവസാനം.😮 ഇങ്ങിനി വരുമോ എന്ന ആശങ്കയിൽ കഴിയുന്ന സാക്ഷാൽ അമ്പിളി ചേട്ടൻ.😢
@jesnan4636
@jesnan4636 Жыл бұрын
😢😢😢😢
@jesnan4636
@jesnan4636 Жыл бұрын
😢😢😢😢
@sajadtopline1186
@sajadtopline1186 Жыл бұрын
ഫിലോമിന, തിക്കുറിശി
@SabuXL
@SabuXL Жыл бұрын
@@sajadtopline1186 ☹️😥
@1987boy3
@1987boy3 Жыл бұрын
Last seen mamookoya and inocent..... Great artist...😢
@unniettan1450
@unniettan1450 Жыл бұрын
ഷാജി കൈലാസ് 😂😂
@raghur2001
@raghur2001 Ай бұрын
Feel little bit sentimental at the end . Innocent really done well
@sobythomas5157
@sobythomas5157 6 ай бұрын
പഴയ നാടും നാട്ടുകാരും ❤️❤️
@sidheeqaripra
@sidheeqaripra Ай бұрын
ഇങ്ങനെയൊരു ഞൊണ്ടി വോട്ടേഴ്‌സ് ലിസ്റ്റിലില്ലല്ലോ 😅
@anvarsadiquesadique1350
@anvarsadiquesadique1350 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🔥🔥🔥🔥100%
@Gkm-
@Gkm- Жыл бұрын
16:33 പൊന്നു മോനെ ഈ മുത്തശീടെ മുഖത്തു ഒന്നു നോക്കടാ 🤣
@invisibleink7379
@invisibleink7379 Жыл бұрын
Missing many 😢
@Rak_esh_AV
@Rak_esh_AV Жыл бұрын
Poli padam ❤
@ushaushafranics3557
@ushaushafranics3557 Жыл бұрын
❤❤❤❤❤
@lijeshmp9055
@lijeshmp9055 Жыл бұрын
@kajahussain6680
@kajahussain6680 6 ай бұрын
Trissur. Cheruturuthy. Gramam
@sanjaikumar369
@sanjaikumar369 Жыл бұрын
ഇതേതു മൂവി
@farrizfarry6491
@farrizfarry6491 Жыл бұрын
Doctor പശുപതി
@jaibharathjaibharath3521
@jaibharathjaibharath3521 Жыл бұрын
Vanaprastham
@BavaBava-gi8lh
@BavaBava-gi8lh Жыл бұрын
Cow husband
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН