Pulli kazhinja kollam rajasegaran anayude koode alle
@aiswaryababu743 Жыл бұрын
❤❤❤
@Youryoutubefriend5754- Жыл бұрын
ഇവൻ എന്തിനാ ബാക്കി ഉള്ള ആനക്കാരുടെ കുറ്റം പറയുന്നത്.... ഇവൻ പണിക്ക് ഇറങ്ങിയ കാലം തൊട്ട് ഇവനെ അറിയാം..... ചാന്നാനിക്കാട് വിജയൻ ആനയ്ക്ക് നിന്നിട്ട് മെയ്യ്ക്ക് മുന്നോട്ട് കേറാൻ ഈ ചെക്കന് പേടി ആരുന്നു..... നാലുകോടി കുഞ്ഞുമോൻ ചേട്ടന്റെ കൂടെ കണ്ണമത്ത് ദേവദത്തൻ ആനയ്ക്ക് കൂടെ നിക്കുമ്പോ ആനയുടെ കൊമ്പ് കഴുകുന്നത് പേടിച്ചിട്ട് നടയുടെ അവിടെ നിന്ന് എത്തിക്കുത്തി ആയിരുന്നു..... വന്ന വഴി ഒന്നും ഒരിക്കലും മറക്കരുത്..... ബാക്കി ഉള്ള ആനക്കാരെ കുറ്റവും പറയരുത്.... അത് ഈ പണിയിൽ നല്ലതല്ല