നഴ്സിംഗ് പഠിക്കാൻ പാടില്ലാത്ത സ്ഥാപനങ്ങൾ പാർട്ട് -05 സീ കോളേജ് ഓഫ് നഴ്സിംഗ്, ബാംഗ്ലൂർ
Пікірлер: 23
@ronyroy77072 күн бұрын
Sea collage 🎉
@jishaaneesh40973 күн бұрын
Sir you are doing a great job 👏
@karn17544 күн бұрын
Nursing പഠിക്കാൻ പാടില്ലാത്ത കോളേജുകൾ ഇടുന്നപോലെ എന്ത് കൊണ്ടാണ് അഡ്മിഷൻ എടുക്കാൻ കൊള്ളാവുന്ന നല്ല കോളേജുകൾ ഇടുന്നില്ല താങ്കൾ 🙄 കുട്ടികൾക്ക് അതു സഹായം ആവുമായിരിന്നു
@thomasmonis50614 күн бұрын
😂
@thomasmonis50614 күн бұрын
കുട്ടികൾ KCET - 2025 എൻട്രൻസ് എഴുതട്ടെ. ഗവണ്മെന്റ് കോട്ടയിൽ അഡ്മിഷൻ കിട്ടും.
@karn17544 күн бұрын
@@thomasmonis5061 ഈ നിങ്ങൾ പറയുന്ന പോലെ ഗവണ്മെന്റ് കോട്ട ഇൽ കിട്ടിയാലും ആ കോളേജുകളിൽ അപ്പോൾ പ്രേശ്നങ്ങൾ കാണില്ല എന്ന് എന്ത് ഉറപ്പാണ് ഉള്ളത്
@anniejohnson34593 күн бұрын
Karnataka students nn mathram govthe seat kittu alnd keralathile kuttiyolk kcet ezhthiyathu kond govt seat kittula☺
@thomasmonis50612 күн бұрын
@@anniejohnson3459KEA നടത്തുന്ന KCET - 2025 എൻട്രൻസ് എന്താന്ന് എന്ന് അറിയില്ല അല്ലെ 😮
@febinbaby93174 күн бұрын
Good infoo
@VssaBangalore2 күн бұрын
E recording 4varsham mumbu vanatha sir.......
@Suresh-m7w6v2 күн бұрын
Sir, Sarvodaya college of nursing കൊള്ളാമോ സാധാരണക്കാർക്ക് ഇതെല്ലാം ചെക്ക് ചെയ്യാൻ കഴിയാത്തതുകൊണ്ടാണ്
@ashif27233com4 күн бұрын
Sir nalla college kurichu parau admission edukanam
@karn17544 күн бұрын
@@ashif27233com അതു മാത്രം ഇവർക്ക് പറയാൻ പറ്റുന്നില്ല 🤭
@anniejohnson34593 күн бұрын
Ni 12th pass out ano atho ee year 12th kayinath ano evidaya admission edkn nokenath njanum ee year admission edkan nokn ind butility onu set ayit ilh 😩
തൊഴിലിന്റെ മഹത്വം പറയുന്ന അങ്ങയുടെ ജോലി എന്താണെന്ന് വ്യക്തമാക്കാമോ?
@manjurajesh3038Күн бұрын
ഇങ്ങനെ ആണ് കർണാടക govt collegil nursing admission kittunnathu8
@thomasmonis5061Күн бұрын
അയൽ സംസ്ഥാനത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് കർണാടക ഗവണ്മെന്റ് കോളേജുകളിൽ നഴ്സിംഗ് അഡ്മിഷൻ കിട്ടില്ല. പകരം മാനേജ്മെന്റ് കോളേജിൽ സർക്കാർ കൈവശം ഉള്ള 60% സീറ്റുകളിലേക്ക്, സർക്കാർ നിശ്ചയിച്ച ₹1,40,000 / - പ്രതിവർഷ ഫീസ് നിരക്കിൽ അഡ്മിഷൻ ലഭിക്കാം. അതിനുള്ള വഴി KEA നടത്തുന്ന എൻട്രൻസ് പരീക്ഷയിൽ പങ്കെടുക്കുക. നന്ദി
@manjurajesh3038Күн бұрын
Exam ezhuthiyaal allotment engane kittum nammal option vaykano college .?enthe molkku vendi aanu mikacha oru 10 college list video cheyyumo നന്ദി