നടുറോഡില്‍ കെഎസ്ആര്‍ടിസി നിര്‍ത്തി ഡ്രൈവര്‍ ഭക്ഷണം കഴിക്കാന്‍ പോയി

  Рет қаралды 29,141

asianetnews

asianetnews

Күн бұрын

പത്തനംതിട്ട കോന്നിയില്‍ നടുറോഡില്‍ കെഎസ്ആര്‍ടിസി നിര്‍ത്തി ഡ്രൈവര്‍ ഭക്ഷണം കഴിക്കാന്‍ പോയി
#ksrtc #kerala #road #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Asianet News Live : • Asianet News Live | Mi...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 76
@erumelykm1337
@erumelykm1337 4 ай бұрын
ആ ഡ്രൈവറെ പിരിച്ചുവിടാൻ ധൈര്യമുണ്ടോ എൽഡിഎഫ് സർക്കാരിന് യൂണിയൻ ആണ് ഭരിക്കുന്നത്
@bijuraj8541
@bijuraj8541 4 ай бұрын
UDF ആയിരുന്നേൽ പിരിച്ചു വിട്ടേനെ 🤣🤣🤣
@abhinandsthampi8900
@abhinandsthampi8900 4 ай бұрын
യദുവിനെ പിരിച്ചുവിടാൻ ആവേശം കാണിക്കുന്ന അവന്മാർ ചങ്കൂറ്റമുണ്ടെങ്കിൽ ഇവനെ പിരിച്ചു വിടണം
@kunjumonkk1550
@kunjumonkk1550 4 ай бұрын
ഈ ഡ്രൈവർക്കെതിരെ നടപടിയെടുക്കാൻ ധൈര്യമുണ്ടോ മന്ത്രിസ്ഥാനം പൂവും
@syamkumar5212
@syamkumar5212 4 ай бұрын
ഇവൻ പാർട്ടിയുടെ യൂണിയൻ മെമ്പർ ആയിരിക്കും
@xaviermanas
@xaviermanas 4 ай бұрын
സിഐടിയു ഡ്രൈവറാണ് എങ്കിൽ നടപടിയില്ല
@reejamahesh2467
@reejamahesh2467 4 ай бұрын
KSRTC ക്ക് എന്തും ആകാം.
@manoharankarumathil7613
@manoharankarumathil7613 4 ай бұрын
എന്തുകൊണ്ട് ഡ്രൈവറുടെ പേരിൽ കേസ് എടുക്കുന്നില്ല??
@aneesh823
@aneesh823 4 ай бұрын
നടുറോഡിൽ അല്ലെ ? കടയിൽ കയറ്റി പാർക്ക് ചെയ്യാതിരുന്നത് ഭാഗ്യം...😂😂😂
@vijeesh_alam
@vijeesh_alam 4 ай бұрын
ആദ്യം മേയർക്കും MLA കും എതിരെ നടപടി വരട്ടെ എന്നിട്ട് ആവാം ഇപ്പറഞ്ഞ പ്രജകൾക്ക്...😅
@globelwaming4907
@globelwaming4907 4 ай бұрын
എന്താ ഡ്രൈവറുടെ പേര് പറയാൻ പേടിയാണോ?
@thampikumar5279
@thampikumar5279 4 ай бұрын
Yes name not disclosing.
@dasanb.k2010
@dasanb.k2010 4 ай бұрын
സാരമില്ല, ഗണേശശരണ൦ ശരണം ഗണേശാ
@vinodkumar-bm7zf
@vinodkumar-bm7zf 4 ай бұрын
ട്രെയിൻ... നിർത്തി.... എഞ്ചിൻ ഡ്രൈവർ...മീൻ .. വാങ്ങാൻ... പോയ വീഡിയോ കണ്ടു.... പിന്നെയാണോ... ഇത്.. 😁
@Aneesh-s1x
@Aneesh-s1x 4 ай бұрын
ഇതൊക്കെ കേൾക്കാനും നടപടി എടുക്കാനും ആരും ഇല്ല
@Swadiq.n.k
@Swadiq.n.k 4 ай бұрын
ഇതു പോലെ പെരിന്തൽമണ്ണയിലും ഉണ്ടാവാറുണ്ട്😊 15 മിനുട്ട് നിറുത്തി ഇടും
@vinayakan6405
@vinayakan6405 4 ай бұрын
Perinthalmanna Standil nirthiyal entha kuzhappam, Nadu roadil Nirthiyath Aanu problem
@AbdulKalam-x7l
@AbdulKalam-x7l 4 ай бұрын
സിപിഎം നേതാവ് ആയിരിക്കും
@shamsumuhammad4432
@shamsumuhammad4432 4 ай бұрын
Ksrtc കാരുടെ തറവാട് സ്വാത്ത് ആണോ റോഡ്
@sreejithp.t.8629
@sreejithp.t.8629 4 ай бұрын
വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതെ ആകും 😅😅
@Kumbidi6
@Kumbidi6 4 ай бұрын
പോയി കഴിക്കട്ടെ എല്ലാവരും ഉണ്ടായിരുന്നല്ലോ വണ്ടി കിടക്കുന്നത് വരുന്നവർക്ക് കാണാൻ പറ്റുമെങ്കിൽ Night അല്ലേ കുഴപ്പം ഇല്ല
@democraticthinker-Erk
@democraticthinker-Erk 4 ай бұрын
no action will be taken .... association power
@shibuplamchiraragavan3290
@shibuplamchiraragavan3290 4 ай бұрын
കേരളത്തിൽ എവിടെയാണെടോ... പാർക്കിംഗ് ഉള്ളത്.... പാർക്കിംഗ് ഉണ്ടാക്കിയിട്ട് ഇനി വണ്ടി ഇറക്ക്.
@SilanmanuSilanmanu
@SilanmanuSilanmanu 4 ай бұрын
ആൺകുട്ടി 👌
@santhoshcc5286
@santhoshcc5286 4 ай бұрын
ഡ്രൈവർ ഭക്ഷണം കഴിക്കുന്നതിനുമുൻപ് സർക്കാരിന്റെ പോഷക മൂല്യമുള്ള വല്ല പാനീവും കഴിച്ചോ...??😇😇
@user-ql8xk3cy5z
@user-ql8xk3cy5z 4 ай бұрын
Don't worry. He must be CPIM's own man so nothing can be done to him.
@nizhal144
@nizhal144 4 ай бұрын
ഡ്രൈവർ recharge ചെയ്യാന്‍ പോയി 😊വണ്ടി ഓടിക്കാന്‍ ആരോഗ്യം വേണ്ടെ?
@sureshbabusekharan7093
@sureshbabusekharan7093 4 ай бұрын
This is drama. Just to invite judiciary and public ire against ksrtc drivers and save Mayor and MLA. A big conspiracy theory.
@rknavaneeth2311
@rknavaneeth2311 4 ай бұрын
രാജാവിന് എന്ത് നിയമം ❤❤
@a_n_u_r_o_o_p
@a_n_u_r_o_o_p 4 ай бұрын
Time..?? Road il vare vandikal onnum kaanunilalo.. block undayo..??
@vinodvinodsreekumar9804
@vinodvinodsreekumar9804 4 ай бұрын
ഈ ഡ്രൈവറുടെ കാര്യത്തിൽ തീരുമാനം ആയി ✌️ നടപടി എടുക്കുന്നതിനോടൊപ്പം പാവങ്ങളുടെ സാലറി കൂടി കൊടുക്കണമേ 🙏
@arjunashok1879
@arjunashok1879 3 ай бұрын
ശമ്പളമില്ലാതെ അടിമപ്പണി ചെയ്യാൻ പറ്റുമോ 😂😂
@SunilDevasia-m4o
@SunilDevasia-m4o 4 ай бұрын
കുറ്റം പറയല്ലേ
@AnilKumar-vl6qx
@AnilKumar-vl6qx 4 ай бұрын
Union undallo
@ArunR-z8v
@ArunR-z8v 4 ай бұрын
Ethanu KSRTC dey drivermarudey quality, pedich adi kodukkanam
@vaishakr3840
@vaishakr3840 4 ай бұрын
Eth report avashyam polum ella , No action will be taken 🥱.
@KrishnaKumar-sh8cu
@KrishnaKumar-sh8cu 4 ай бұрын
തിരുവനന്തപുരത്തേക്ക് പോകുന്ന കാര്യം ഓർത്ത് അവിടങ്ങു നിർത്തിയതാവും കാറ് എപ്പഴാ വട്ടം വെക്കുന്നത് എന്ന് അറിയില്ല
@kiran8295
@kiran8295 4 ай бұрын
Ee bus il njn travel cheytitund . Always like this
@erumelykm1337
@erumelykm1337 4 ай бұрын
Kollam
@JoTk-he5lc
@JoTk-he5lc 4 ай бұрын
😂😂😂കഴിഞ്ഞ ദിവസം ഗുഡ്സ് ട്രെയിൻ ഇങ്ങനെയൊക്കെ ചെയ്ത്...😂😂
@samlal7994
@samlal7994 4 ай бұрын
Suspended driver immediately
@maniperisseri2009
@maniperisseri2009 4 ай бұрын
ന്നാ പോയി കേസ് കൊട് 😂😂😂
@shajahana5504
@shajahana5504 4 ай бұрын
Mr.Ganesh close your eyes that's better for you so you can sit in the seat.They have union and they will decide your future.
@bosegeorge5076
@bosegeorge5076 4 ай бұрын
ഇനി ഒരു മേയറോ MLA യോ ചോദ്യം ചെയ്യാൻ വരില്ല എന്ന ധൈര്യം.
@deveshd5880
@deveshd5880 4 ай бұрын
KSRTC ആണ്.. എന്തും ആകാം.. നിങ്ങൾ മാറി പോകുക
@josephkunjithommen5787
@josephkunjithommen5787 4 ай бұрын
ivorokke depoyil kazhichoode
@muhammedniyas4055
@muhammedniyas4055 4 ай бұрын
Nadu roadil mayor nirthiyath evdelum ethiyo?
@muhammedshafi4987
@muhammedshafi4987 4 ай бұрын
Ingana undooo oru daivar
@luvuzindagi2024
@luvuzindagi2024 4 ай бұрын
😂 thats ok mayor stop cheythulo
@user-pj1jw6vk6k
@user-pj1jw6vk6k 4 ай бұрын
License radhakenam
@advpsnair
@advpsnair 4 ай бұрын
ഊതിക്കാതെ വിട്ട ഡ്രൈവർ ആയിരിക്കും...
@jomedathinakam5964
@jomedathinakam5964 4 ай бұрын
കാറ്റഴിച്ച് വിടാൻ നാട്ടുകാർക്ക് പറ്റിയില്ലേ...
@ajanthakumari6678
@ajanthakumari6678 4 ай бұрын
🤔🤔long trip odunna bus anallo. 🤔pulliekke vieshannu kanum. 😂food kaziekkatte 😎
@humanityhuman5650
@humanityhuman5650 4 ай бұрын
ഇവന്മാരുടെ അഹങ്കാരം ഇനിയും തീർന്നില്ലേ. പിരിച്ചു വിടുക. ഇതുപോലെ ഉളളവന്മാരെ
@ajeeshs9907
@ajeeshs9907 3 ай бұрын
Ithinu mvd oru kozhapamilaa Avnte achante vakanu road
@vivekkuniyil3491
@vivekkuniyil3491 4 ай бұрын
Driver is Yadhu😂😂😂😂😂
@naveenjude1341
@naveenjude1341 4 ай бұрын
Mvd illa
@sreenidhianand1084
@sreenidhianand1084 4 ай бұрын
യദു ആയിരിക്കും. മിക്കവാറും ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിക്കും 😔
@vyjayanthik1738
@vyjayanthik1738 4 ай бұрын
Chaya pani thapeele roadarike 😂🎉
@thomasmathew1310
@thomasmathew1310 4 ай бұрын
🤣🤣🤣🤣🤣
@user-uh7ei2de1z
@user-uh7ei2de1z 4 ай бұрын
ഡ്രൈവർക്കും വിശപ്പ് ഉണ്ടാവില്ലേ അവരും മനുഷ്യർ അല്ലെ.. ഡ്രൈവർ mentaly physically ഫിറ്റ്‌ ആവുന്നത് യാത്രക്കാരുടെയും കൂടെ ആവശ്യം ആണ്..
@nishadanci1894
@nishadanci1894 4 ай бұрын
കലക്കി
@jaisaljaisu9643
@jaisaljaisu9643 4 ай бұрын
മേയറുടെ വിഷയം വന്നപ്പോൾ യഥുവിനെ support ചെയ്തവരെല്ലാം ഇവിടെ ഡ്രൈവർക്ക് എതിരാനല്ലോ
@jomedathinakam5964
@jomedathinakam5964 4 ай бұрын
അതുകൊണ്ടാണ് മനുഷ്യന് വകതിരിവ് ഉണ്ടെന്ന് പറയുന്നത്.. പാർട്ടി നമ്മടെ ആണെങ്കിൽ എന്ത് കൊണവതിയാരവും കാണിക്കാൻ ഉള്ള ലൈസൻസ് ഉണ്ട് എന്ന് പറഞ്ഞു എല്ലാവരും നടക്കാറില്ല...
@achuromeo4190
@achuromeo4190 4 ай бұрын
താൻ കൊണ്ട് കേസ് കൊട്. ഹാ, ഹാ, ഹാ.
@jpsilentkiller191
@jpsilentkiller191 4 ай бұрын
ഈ വാര്‍ത്ത ഏമാന്മാരൊന്നും കണ്ടില്ലേ
@oldishart1859
@oldishart1859 4 ай бұрын
ഇവിടെ ഒരു ഭരണം ഉണ്ടോ നാണം കെട്ട ഭരണം
@safeervm6080
@safeervm6080 4 ай бұрын
യദു ഫാൻസ്‌ ഒക്കെ എവിടെ 😂
@Ralphfitch376
@Ralphfitch376 4 ай бұрын
Njagal ippo mayor IPS fansa
@shebi577
@shebi577 4 ай бұрын
അതിന്നു അവൻ ആണോ വണ്ടി ഓടിച്ചത്.?
@abhinandsthampi8900
@abhinandsthampi8900 4 ай бұрын
​@@shebi577ഒന്നും പറയാനില്ല അതാണ് ഇവന്മാർ കിടന്നു ഒഴുകുന്നത് യദു എന്ന് പറഞ്ഞു😂😂
@knightofgodserventofholymo7500
@knightofgodserventofholymo7500 4 ай бұрын
@@Ralphfitch376 mayoramma ips
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 87 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН