നടുക്കടലില്‍ അപകടം: 15 മണിക്കൂര്‍ നീന്തി 20കാരന്‍ | MediaOne | Boat capsize escape

  Рет қаралды 1,685,299

MediaoneTV Live

MediaoneTV Live

Күн бұрын

ഒരു രാത്രി മുഴുവന്‍, 15 മണിക്കൂറിലേറെ സമയം കടലില്‍ നീന്തി അതിസാഹസികമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന 20 കാരന്‍ ആ കഥ പറയുന്നു...
A 20 year old man swam 15 hours in dark to escaped after his fiber boat capsized in the arabian sea.
Report: Shabeer Ommer
മീഡിയവണ്‍ വാര്‍ത്തകള്‍ അതിവേഗത്തില്‍ അറിയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും സന്ദര്‍ശിച്ച് ഫോളോ ചെയ്യൂ..
#MediaoneNews #MalayalamNews
Follow us:
Subscribe Us ► goo.gl/Q7GhmF
News Website ► www.mediaonetv.in
Facebook ► / mediaonetv
Instagram ► / mediaonetv.in
Twitter ► / mediaonetvlive
Tiktok ► / mediaonetv.in
Watch Special Programs:
Special Edition ► / mediaonetvlive
Mid East Hour ► / mediaonetvlive
Kerala Summit ► / mediaonetvlive
Nilapad Abhilash► / mediaonetvlive
Hot Line Program ► / mediaonetvlive
Open House ► / mediaonetvlive
Mediaone TV news, Since 2013, we have told the real story, had conversations that challenge the status quo and made sure that the pictures that reach you are well rounded. Committed, inspired, bold, personal, political, and powerful - MediaOne has always dared to be different, and this has ushered in a new era in Kerala television. Mediaone grew to become that channel loved and watched by 4 million malayalees in the Middle East.
Watch | Follow | Subscribe | Know the Truth

Пікірлер: 1 700
@JJ-rn8wd
@JJ-rn8wd 4 жыл бұрын
സ്വന്തം ജീവൻ തിരിച്ചുകിട്ടിയെങ്കിലും കൂട്ടുകാരന്റെ നഷ്ടം ജീവിതകാലം മുഴുവൻ ഒരു മുറിവായി പാവത്തിന്റെ മനസ്സിൽ കിടക്കും 😔
@darkinhub4718
@darkinhub4718 4 жыл бұрын
പടച്ചോൻ തന്ന വല്യ അനുഗ്രഹമാണ് മറവി...
@irshadknr4627
@irshadknr4627 4 жыл бұрын
😕😕
@ഇനിയൊരുജനമ്മംനിനക്കായി
@ഇനിയൊരുജനമ്മംനിനക്കായി 4 жыл бұрын
@@darkinhub4718 ഓർമ്മകൾ മറക്കാതെ മനസിൽ കൊണ്ട് നടക്കുവാനും പടച്ചോൻ ചിലരെ സൃഷ്ടിച്ചിട്ടുണ്ട് 😭😭
@JJ-rn8wd
@JJ-rn8wd 4 жыл бұрын
@@ഇനിയൊരുജനമ്മംനിനക്കായി ഞാൻ
@salamabdul9902
@salamabdul9902 4 жыл бұрын
Aameen
@soorajs8371
@soorajs8371 4 жыл бұрын
ജോലി കിട്ടാത്തതിന്, മാർക്ക്‌ കുറഞ്ഞാൽ, വീട്ടിൽ നിന്നും തല്ല് കൊണ്ടാൽ എല്ലാം ആത്മഹത്യ ചെയ്യുന്ന യുവത്വം മാതൃക ആക്കണം ഈ മിടുക്കനെ ! RIP സിദ്ദിഖ് 🙏😔
@thanseelrahim
@thanseelrahim 4 жыл бұрын
👌👌
@sabithansar3979
@sabithansar3979 3 жыл бұрын
💔
@clastinesebastian8196
@clastinesebastian8196 3 жыл бұрын
🙏🙏🙏😔
@nabeelthanikkatt2182
@nabeelthanikkatt2182 3 жыл бұрын
😞😓
@fawasusmanalikkal6266
@fawasusmanalikkal6266 3 жыл бұрын
🥰
@rohithkasrod6601
@rohithkasrod6601 4 жыл бұрын
15 മണിക്കൂറോ. നിനക്കിരിക്കട്ടെ ഇന്നത്തെ കുതിര പവൻ ❤️❤️❤️
@naseef_nas
@naseef_nas 4 жыл бұрын
👍👍
@mujeebrahman6329
@mujeebrahman6329 4 жыл бұрын
👍👍👍
@kamalasanan
@kamalasanan 3 жыл бұрын
1K Njan aakkiyitundu. 🙂
@Underworld121
@Underworld121 3 жыл бұрын
അതും ഭയങ്കര തണുപ്പുള്ള കാലാവസ്ഥയിൽ...
@deebudas2680
@deebudas2680 3 жыл бұрын
🙏🙏🙏🙏🙏🙏
@jithinjithz4076
@jithinjithz4076 4 жыл бұрын
സിദിഖ് നല്ല ഒരു ഫുട്ബാൾ പ്ലെയർ ആയിരുന്നു. 😪😪
@akhildg2007
@akhildg2007 4 жыл бұрын
പ്രണാമം
@hassainarahsani9165
@hassainarahsani9165 4 жыл бұрын
അറിയുമോ ആളെ..?
@jithinjithz4076
@jithinjithz4076 4 жыл бұрын
Ivante kali njaan kanditund
@AveragE_Student969
@AveragE_Student969 4 жыл бұрын
😥
@hassainarahsani9165
@hassainarahsani9165 4 жыл бұрын
@@jithinjithz4076 😢
@muhammadnajeeb436
@muhammadnajeeb436 4 жыл бұрын
സഹോദരാ നിനക് പടച്ചവൻ തന്ന ആത്മവിശ്വാസം ഗംഭീരമായിരിക്കുന്നു
@anooptvm5331
@anooptvm5331 4 жыл бұрын
ആ ചെറുപ്പക്കാരന് govt ജോലി കൊടുക്കണം,,നസ്രുദീൻ real ഹീറോ,,സിദ്ദിഖ് ന്റെ മരണത്തിൽ ദുഃഖം അറിയിക്കുന്നു,,,
@noushadpallipparamban8058
@noushadpallipparamban8058 4 жыл бұрын
അൽ ഹംദുലില്ലാ ',,,,,! സിദ്ധിക്കിന് സർവ്വശക്തന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ! ആമീൻ യാ റബ്ബ് !
@rashid6244
@rashid6244 4 жыл бұрын
ആമീൻ
@saidalik3156
@saidalik3156 3 жыл бұрын
Aameen
@user-Hary
@user-Hary 3 жыл бұрын
പറി
@mumthasibrahim7273
@mumthasibrahim7273 3 жыл бұрын
Aameen
@adnanmt9875
@adnanmt9875 2 жыл бұрын
Àameen
@DDMASHUPSTUDIO
@DDMASHUPSTUDIO 4 жыл бұрын
*മരണത്തെ മുന്നിൽ കണ്ട് കൊണ്ട് നസ്രുദീൻ നീന്തിക്കേറിയത് പുതിയ ഒരു ജീവിതത്തിലേക്കു* 😇 *അവിശ്വസിനിയം* *സുഹൃത്തിന്റെ മരണത്തിൽ അവനെ പോലെ തന്നെ അവന്റെ വിഷമത്തിൽ ഞങ്ങളും പങ്കുചേരുന്നു* 😊
@zainulabideen6064
@zainulabideen6064 4 жыл бұрын
Vtl ullla ummante prathana aanu❤
@aaliyaabdulazeez5741
@aaliyaabdulazeez5741 4 жыл бұрын
Sathyam
@rashimgl3837
@rashimgl3837 3 жыл бұрын
Ath powlich
@INDIAN-bp7ly
@INDIAN-bp7ly 3 жыл бұрын
സിദ്ധിഖിന്റെ ഉമ്മ പ്രാർത്ഥിക്കില്ലായിരുന്നോ?.
@sathyarajk3664
@sathyarajk3664 3 жыл бұрын
ഈ ചെറുക്കൻ നിസാരകാരനല്ല നീദലിൽ വയൽഡ്‌ റിക്കോഡ്‌ നേടിയവർ പോലും ഇവന്റെ മുന്നിൽ മുട്ടു മടക്കും യുറപ്പ് ഈ ചെറുക്കനെ ഇന്ത്യൻ നേവിക്ക് എടുക്കണം 👍
@abduljabbar-zp4hs
@abduljabbar-zp4hs 4 жыл бұрын
തീയിൽ മുളച്ചതാ വെയിലത്തു വാടില്ല
@DainSabu
@DainSabu 3 жыл бұрын
തീയിൽ കുരുത്തത് വെയിലിൽ വാടില്ല 💥
@kamarukamaru942
@kamarukamaru942 2 жыл бұрын
സിദ്ധീഖിന്റെ മരണം ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല എന്റെ അടുത്താണ് അവന്റെ വീട് കൂട്ടായി നല്ലൊരു ഫുട്‌ബോൾ പ്ലെയറായിരുന്നു സിദ്ധീഖ് അള്ളാഹു പ്രിയ സുഹൃത്തിന്ന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
@രുചിയുടെതീരം
@രുചിയുടെതീരം 4 жыл бұрын
😓സിദ്ദീഖ് എൻറെ കൂട്ടുകാരനാണ് പ്രിയ കൂട്ടുകാരൻറെ പരലോക ജീവിത വിജയത്തിന് വേണ്ടി എല്ലാവരും ദുആ ചെയ്യണേ അല്ലാഹുവേ എൻറെ പ്രിയ കൂട്ടുകാരന് സ്വർഗം നൽകി അനുഗ്രഹിക്കണേ آمين يارب العالمين 🤲
@shaayubabyofficial1202
@shaayubabyofficial1202 4 жыл бұрын
امين
@shaficr7603
@shaficr7603 4 жыл бұрын
Ameen
@chrisvloggen9727
@chrisvloggen9727 4 жыл бұрын
കേരളം മുഴുവൻ വെള്ളത്തിൽ മുങ്ങിയപ്പോ എല്ലാരേയും രക്ഷിച്ച നിങ്ങളെ ദൈവം ഒരിക്കലും കൈവിടില്ല ❤️❤️❤️❤️❤️
@asifkt3361
@asifkt3361 4 жыл бұрын
നേതാക്കൾ ഈ കുട്ടിയെ നിന്തൽ മത്സരത്തിൽ എടുക്കണം
@noushadani1811
@noushadani1811 4 жыл бұрын
സൂപ്പർ, സ്പോർട്സ് അധികാരികൾ മനസ്സ് വെച്ചാൽ ഇന്ത്യക്ക് ഒരു മെഡൽ പ്രതീക്ഷ
@surajss7350
@surajss7350 3 жыл бұрын
അവർ മനസ്സ് വക്കില്ല
@anuanfazmuhd8252
@anuanfazmuhd8252 4 жыл бұрын
ഇവരൊക്കെയാണ് നമ്മുടെ പിള്ളേർ 🔥🔥🔥
@jaseelajaseela644
@jaseelajaseela644 2 жыл бұрын
അൽഹംദുലില്ലാഹ്😊. പാവം കേട്ടിട്ട് കരഞ്ഞു പോയി. മറ്റേ ആൾ അയ്യോ. പടച്ചോനെ കാക്കണേ റബ്ബേ.
@math007
@math007 4 жыл бұрын
കടലിൽ ഇറങ്ങാൻ പേടി ഉള്ള ഞാൻ 🙄🙄🙄🙄🙄
@irshadbadar3748
@irshadbadar3748 4 жыл бұрын
ഇത് കാണുന്ന നീന്തലറിയാത്ത ഞ്യാൻ
@rahimsha123
@rahimsha123 4 жыл бұрын
ഇതിന് എല്ലാം ആരാ ഡിസ്‌ലൈക് ചെയ്യുന്നത്😪 യാ റബ്ബേ 🤲🤲😭😭😭
@midhunkumarm5575
@midhunkumarm5575 3 жыл бұрын
Athe😢
@leo99961
@leo99961 3 жыл бұрын
Avanu onnum kittan ponnila
@onlyforjoke8025
@onlyforjoke8025 4 жыл бұрын
പറയാതിരിക്കന്‍ വയ്യ മഹാഭാഗ്യമാണ് മോനേ... നിന്‍റെത് മനസ്സും അതുപോലെ തെനെ ഉറപ്പുള്ളതും ആണ് ♥♥♥
@kunjuz8617
@kunjuz8617 4 жыл бұрын
അല്ലാഹുവിന്റെ കാവലുണ്ട്
@niyasmuhammed50
@niyasmuhammed50 4 жыл бұрын
അപ്പോൾ മരിച്ച സിദ്ധീഖിനു കാവലില്ലേ😂😂😂😂
@shibinbaby4187
@shibinbaby4187 4 жыл бұрын
Niyas അതൊരു പ്രേത്യേകതരം കാവലാണ് 🤗
@niyasmuhammed50
@niyasmuhammed50 4 жыл бұрын
എന്തൊരു ദുരന്തം..അവന്റെ പരിശ്രമവും നിശ്ചയദാർഡ്യം കൊണ്ടും അവൻ രക്ഷപ്പെട്ടു അല്ലാതെ ഒരുത്തനും അവനെ രക്ഷിച്ചിട്ടില്ല..മരിച്ച സിദ്ധീഖിനു നീന്താൻ കഴിഞ്ഞിനല്ല അവൻ പോയി
@navaneeth1087
@navaneeth1087 4 жыл бұрын
@@niyasmuhammed50 കടലിൽ പൊങ്ങികിടന്നാൽ തന്നെ മരണം സംഭവിക്കാം.ശരീര ഊഷ്മാവ് കുറഞ്ഞു മരണം സംഭവിക്കാം.
@bony3603
@bony3603 4 жыл бұрын
@@niyasmuhammed50 സത്യം. അഡ്രിനാലിനും നീന്തൽ അറിയാവുന്നതും മനകട്ടിയും അല്ലാതെ ദൈബം ഒന്നും അല്ല
@തൃശൂർകാരി
@തൃശൂർകാരി 4 жыл бұрын
Allahhh ഒരു life ജാക്കറ്റ് കരുതിക്കൂടെ കടലിൽ പോകുന്ന എല്ലാവർക്കും 😢😢
@Jupesh-d9m
@Jupesh-d9m 4 жыл бұрын
ഞാനും അതാണ്‌ ചിന്തിച്ചത് bro ഒരു ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നെങ്കില്‍, സിദ്ദീഖ് രക്ഷപെട്ടേനേ.... ☹️
@തൃശൂർകാരി
@തൃശൂർകാരി 4 жыл бұрын
@@Jupesh-d9m athe ആലോചിക്കുമ്പോ തന്നെ sad ആവുന്നു.... ഉപജീവനത്തിന് വേണ്ടി പോവുന്നതല്ലേ..ആ കുടുംബത്തിന് നഷ്ട്ടപ്പെട്ടു 😒
@suhailvk9181
@suhailvk9181 4 жыл бұрын
ഉണ്ടായാലും 15 മണിക്കൂർ വെള്ളത്തിൽ എങ്ങനെ.വിശ്വസിക്കാൻ പറ്റുന്നില്ല
@phoenixvideos2
@phoenixvideos2 2 жыл бұрын
ഹാർബർ, ഫിഷറീസ് ഉദ്യോഗസ്ഥർ വിവരമില്ലാത്തവർ തൊഴിലാളികളും കരുതൽ ഉണ്ടങ്കിൽ കടലിൽ ജീവൻ നഷ്ടപെടില്ല ജാക്കറ്റ് ഇല്ലാത്ത മീൻപിടുത്തം ഒരു ലക്ഷം രൂപ പിഴ ചുമത്തണം ഒരു സിദ്ധിഖും ഇനി ഉണ്ടാവില്ല
@harisree8504
@harisree8504 2 жыл бұрын
കടലിന്റെ മക്കൾ 😘ഇതു പോലെ ഒരു കുട്ടി ആലപ്പാട്ട് രക്ഷപെട്ടു ബോട്ടിൽ കപ്പൽ ഇടിച്ചു കൂടെ ഉള്ളവർ എല്ലാം മരിച്ചു പക്ഷെ അവനും മണിക്കൂർ കൾ കടലിൽ പിടിച്ചു നിന്ന്, കടലമ്മയുടെ നെഞ്ചിൽ, കടലിന്റെ മക്കളുടെ കഷ്ടപ്പാടുകൾ ഇതു പോലെ ഉള്ള വാർത്തകൾ വരുമ്പോൾ മാത്രം ആൾക്കാർ അറിയൂ, നസീർ നിനക്ക് പടച്ചവൻ എല്ലാ സൗഭാഗ്യവും തരട്ടെ
@ShyamKumar-ge2rq
@ShyamKumar-ge2rq 2 жыл бұрын
നിന്റെ ശരീരത്തിനേക്കാൾ ബലം നിന്റെ മനസിനാണ് ❤️❤️❤️❤️❤️❤️👍
@riyas20101
@riyas20101 4 жыл бұрын
പാവം എത്ര സങ്കടം ഉണ്ടാകും കൂട്ടുകാരൻ ഞാൻ പോവാണ് എനിക്ക് വയ്യ എന്ന് പറഞ്ഞ് മരണത്തിലേക്ക് പോവുമ്പോൾ... നീ വിഷമിക്കണ്ട മോനെ അവന് ശഹീദിന്റെ കൂലി കിട്ടും ഇൻശാ അള്ളാഹ് സ്വർഗ്ഗവും കിട്ടു... നിങ്ങൾ നല്ലോണം ശ്രദ്ധിക്കണം .. എല്ലാം വിധി എങ്കിലും ഒരു പത്തു രൂബ ഫോണിൽ ഉണ്ടെങ്കിൽ ആരെങ്കിലും ഒന്ന് വിളിക്കാമായിരുന്നു
@sakheshchandra4347
@sakheshchandra4347 4 жыл бұрын
As avastha chinthicha ethra perundakum....ee neews kandathil...👏👏🙋💕
@junshid6950
@junshid6950 4 жыл бұрын
Masha allah
@salikv2531
@salikv2531 4 жыл бұрын
ഇവിടെയാണ് നാം ലൈഫ് ജാക്കറ്റിന്റെ വില തിരിച്ചറിയേണ്ടത്
@zinuvlogs6995
@zinuvlogs6995 4 жыл бұрын
30 നീന്തുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ് എന്നിട്ട് ഈ ചെറുപ്പക്കാരൻ 15 മണിക്കൂറോളം കടലിൽ പിടിച്ചു നിന്നോ എന്ന് തോന്നുബോൾ 💓💓👍👍👍👍👍
@m-boy3154
@m-boy3154 4 жыл бұрын
സത്യം പറഞ്ഞാൽ വിശ്യസിക്കാൻ പറ്റാത്ത കഥ....എന്റെ അമ്മേ
@ajikumar1590
@ajikumar1590 2 жыл бұрын
മിടുക്കനായ ഈ പയ്യൻ ശരിക്കും കടലിന്റെ മകനാണ് God bless you
@irfanking387
@irfanking387 4 жыл бұрын
15മണിക്കൂർ 😳😳😳നുമ്മളൊക്കെ 15 മിനിറ്റ് വേണ്ട ടമാർ പടാർ 🙏🙏🙏
@muhammadrafi593
@muhammadrafi593 Жыл бұрын
അൽഹംദുലില്ലാഹ് സമ്മതിച്ചു മോനെ masha allah നീന്താൻ പഠിപ്പിക്കണം എല്ലാരേയും ഉബകാര പെടും
@sunilkumars9046
@sunilkumars9046 4 жыл бұрын
Padacha thampuran kaathu. Ee manas sammathikkunnu...! Kadalintte mutheee.🌹🌹🌹👌
@mohandaspillai4802
@mohandaspillai4802 4 жыл бұрын
God bless
@sunilkotta1175
@sunilkotta1175 2 жыл бұрын
കടലിൽ ആയാലും പുഴയിൽ ആയാലും ലൈഫ് ജാക്കറ്റ് ധരിക്കണം ഹെൽമറ്റില്ലാതെ ബൈക്കോടിക്കുന്നവർക്ക് ഫൈൻ നൽകും പോലെ കടലിൽ ലഭിക്കാത്ത മത്സ്യത്തൊഴിലാളികൾ കൊടുത്തു കഴിഞ്ഞാൽ ഒരു നിർബന്ധമായും ലൈറ്റ് ആക്കി അങ്ങനെയാണെങ്കിൽ ഇതുപോലെയുള്ള അപകടങ്ങൾ ഒഴിവാക്കും സാഹിത്യമായി നീന്തിയ ആ ചെറുപ്പക്കാരൻ ജോലി കൊടുക്കേണ്ടത് ഇന്ത്യൻ നവീലോ ഫയർഫോഴ്സിലോ ഒരു ജോലി കണ്ടെത്തി കൊടുക്കേണ്ടതാണ്
@sreekumar8097
@sreekumar8097 4 жыл бұрын
The real hero’s 🙏
@kuttyabdulla9543
@kuttyabdulla9543 2 жыл бұрын
അള്ളാഹു വിന് സ്തുതി (അൽഹംദു ലില്ലാഹ്)
@sree_thu_lip7642
@sree_thu_lip7642 4 жыл бұрын
Great, njangalude sir um ith pole oru train apskadathil kandalu neendi rakshapetytund.
@sojisaji4446
@sojisaji4446 2 жыл бұрын
ഹോ ചെക്കനെ സമ്മതിക്കണം ... അപ്പോഴത്തെ ഒരു മാനസികാവസ്ഥ...🙁🙁
@ameentameent9255
@ameentameent9255 4 жыл бұрын
Aamen
@deepujohny3526
@deepujohny3526 2 жыл бұрын
Ithokkea aaanu news Really Appreciatable
@anshal46
@anshal46 3 жыл бұрын
മന്നലാംകുന്ന്.. എന്റെ നാട്... എന്റെ നാട്ടുകാർ ആണ് രക്ഷിച്ചത്.. 💝💖
@kvmediachannel1618
@kvmediachannel1618 4 жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ
@MEHBIN48
@MEHBIN48 3 жыл бұрын
1 മണിക്കൂർ പോലും തുടർച്ചയായി നീന്താൻ പറ്റൂലല്ലോ 😳സത്യമാണോ
@habi4897
@habi4897 3 жыл бұрын
സത്യം
@_aneez_4910
@_aneez_4910 3 жыл бұрын
1 manikoor pooyt 10 mint pidich nikkan kazhyula
@Rahmanfaabi.official
@Rahmanfaabi.official 4 жыл бұрын
26 vays aitum mriyadik swimming cheyyan ariyatha njn
@rahilapp1304
@rahilapp1304 4 жыл бұрын
എന്റെ നാട്ടുകാരൻ. താനൂർ.....
@crmadhucrmadhu6675
@crmadhucrmadhu6675 4 ай бұрын
God bless you dear 🙏
@abdurahimannoushad9195
@abdurahimannoushad9195 4 жыл бұрын
That's the best pirate I've ever seen.
@pauljoyes1783
@pauljoyes1783 3 жыл бұрын
The Real survivor💪 God bless you👍🏻
@sideeque1236
@sideeque1236 3 жыл бұрын
Masha allah 🤲🤲🤲🤲🤲🤲🤲🤲🤲
@adarshkv9644
@adarshkv9644 4 жыл бұрын
Oh..sammathikkanam.👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️🌹🌹❤️❤️❤️❤️🇮🇳❤️❤️
@reshmireeji21
@reshmireeji21 2 жыл бұрын
God bless you monee...
@sreeranjinischoolofmusic9089
@sreeranjinischoolofmusic9089 2 жыл бұрын
താങ്കളെ. നമിക്കുന്നു ❤️❤️😊❤️
@sadikalivallikkunnu1809
@sadikalivallikkunnu1809 4 жыл бұрын
കടലിനറിയാം കടലിന്റെ മക്കളെ അങ്ങനെ പെട്ടന്നൊന്നും കൊണ്ട് പോവാൻ കടലമ്മക്കാവില്ല .
@areeskaja7999
@areeskaja7999 4 жыл бұрын
Siddiq avasanam paranjha vaak paranjappol😓😓😓
@sreekumareu921
@sreekumareu921 4 жыл бұрын
Power ful peson from powerful place
@ajaykrishnaappu8751
@ajaykrishnaappu8751 3 жыл бұрын
"ദൈവം തൊട്ട കൂട്ടി " God bless you
@Vladimirputin321-l1q
@Vladimirputin321-l1q 4 жыл бұрын
ഇത് സത്യം തന്നെയാണ് എൻറെ നാട്ടിൽ നിന്ന് ഒരാൾ ഇതുപോലെ വെള്ളത്തിൽ പോയിരുന്നു അതോ ഒറ്റയ്ക്കായിരുന്നു രാത്രിവെള്ളത്തിൽ തെറിച്ചുവീണത് അദ്ദേഹം ഒരു ദിവസത്തോളം വെള്ളത്തിൽ കിടന്നു അന്നു അദ്ദേഹം രക്ഷപ്പെട്ടു ഞാൻ ആദ്യം കരുതിയത് കള്ളത്തരം ആണെന്നാണ് കരുതിയത് ഇപ്പോൾ മനസ്സിലായി അത് സത്യമാണ് അദ്ദേഹത്തിന് നല്ല പ്രായം ഉണ്ട് ഇതെങ്ങനെ സംഭവിച്ചു എന്ന് എനിക്കറിയത്തില്ല ഇപ്പോഴും എനിക്ക് അത്ഭുതം ആണ് അദ്ദേഹത്തിൻറെ കാര്യം അദ്ദേഹം വെള്ളത്തിൽ തെറിച്ചുവീണത് സന്ധ്യയ്ക്ക് ആണെന്ന് തോന്നുന്നു അടുത്തദിവസം വൈകിട്ടോടെയാണ് അദ്ദേഹം തിരിച്ചെത്തി എന്നാണ് എൻറെ ഓർമ്മ....
@vijayantony1624
@vijayantony1624 2 жыл бұрын
പാവം കുട്ടി 🙏🙏🙏🙏🙏🙏🙏
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 жыл бұрын
Siddhi mon poyi 😭😭😭manasil ninnum maayaathe innum 🤲🤲🤲nammude naadinu thoraaa kanneer😢😢😢
@razakrazak6152
@razakrazak6152 4 жыл бұрын
Allahu.ivanu,dheergayuss,koduthadha
@rajeeshsays120
@rajeeshsays120 3 жыл бұрын
Condolences to Sidhique ,But survived man can be a sports person for Bharath ,that stamina is there for him
@wandoornews4232
@wandoornews4232 2 жыл бұрын
ഭയങ്കരം
@salmanpt9980
@salmanpt9980 4 жыл бұрын
അൽഹംദുലില്ലാഹ്
@sujith3053
@sujith3053 2 жыл бұрын
ദൈവത്തിന് നന്ദി പാവം മകൾ എന്നാലും പോയത് പോയി സങ്കടം ഉണ്ട് എന്താ ചെയ്യക ഇനി ആർക്കും ഇങ്ങനെ ഒരു അനുഭവം ഇല്ലത്തിരിക്കട്ടെ
@krishnanunni3247
@krishnanunni3247 Жыл бұрын
He is the real superhero 😊❤
@binsiyadavood4929
@binsiyadavood4929 Жыл бұрын
15 manikkoor karayiloode nadakkn pattathillaa .. evan pulikkutti aanuu😍♥️
@abu_sinan_zyn4765
@abu_sinan_zyn4765 4 жыл бұрын
Sidhiq is a great football player 😥
@abiyazthekkil9701
@abiyazthekkil9701 4 жыл бұрын
Respect fisherman🙏
@rajeenarajeenaraji6877
@rajeenarajeenaraji6877 2 жыл бұрын
മാഷാ അല്ലാഹ്
@safarikairali821
@safarikairali821 4 жыл бұрын
അവനെ കേരള റെസ്ക്യൂ ലേക് recruit ചെയ്യണം
@bony3603
@bony3603 4 жыл бұрын
കോസ്റ് ഗർഡിൽ ജോലി കൊടുക്കണം.
@instrider
@instrider 4 жыл бұрын
🖒
@ashiquecn375
@ashiquecn375 4 жыл бұрын
സംഭവം നടന്നിട്ട് 15 ദിവസ്സം കഴിഞ്ജ് ഇപ്പളാണോ ന്യൂസ്‌ വരുന്നതു 😏 കഷ്ടം
@princemonachan8369
@princemonachan8369 4 жыл бұрын
അതെ
@ashiquecn375
@ashiquecn375 4 жыл бұрын
@@princemonachan8369 ya എന്റെ നാട്ടിലാ
@SportsXNetwork
@SportsXNetwork 4 жыл бұрын
നസുദ്ദീൻ എന്ന മത്സ്യ തൊഴിലാളി അല്ല നസുദ്ദീൻ എന്ന മിടുക്കൻ അങ്ങനെ പറ 😘😍♥️
@mufeed631
@mufeed631 4 жыл бұрын
Angane paranj kodu bro
@muhammedmubeen7974
@muhammedmubeen7974 4 жыл бұрын
Ya bro
@cskmessi5839
@cskmessi5839 4 жыл бұрын
ടാ മോനെ മത്സ്യ തൊഴിലാളി എന്ന് പറഞ്ഞാൽ എന്താണ് കൊയപ്പം നിനക്കെന്താ പുച്ഛമാണോ
@thirdeye7612
@thirdeye7612 4 жыл бұрын
മത്സ്യ തൊഴിലാളി എന്ന് പറഞ്ഞാൽ എന്ത് ആണ് കുഴപ്പം??
@reeyapopz7017
@reeyapopz7017 4 жыл бұрын
Malsya thozhilaalikk ntha kuyappam
@lineeshr9854
@lineeshr9854 4 жыл бұрын
സിദ്ദിഖ് കൂടി രക്ഷപെട്ടു എങ്കിൽ കൂടുതൽ സന്തോഷം ആയേന്.
@fohe437
@fohe437 4 жыл бұрын
Ethra kilometers neendhi kanum
@musthafa-k-muthu
@musthafa-k-muthu 4 жыл бұрын
Yes
@shuhaibshb9003
@shuhaibshb9003 4 жыл бұрын
@@fohe437 കടലിലെ റോട്ടിലെ കിലോമീറ്റർ വത്യാസം ഉണ്ട് bro
@habeebponna6781
@habeebponna6781 4 жыл бұрын
vidiye thadukan aavilla makkale
@fayispt
@fayispt 4 жыл бұрын
ഇത് മത്സരം അല്ലല്ലോ.. മരണം മുന്നിൽ കണ്ട് പരക്കം പാച്ചിൽ ജീവിതത്തിൽ തിരിച്ചു വന്നത് ഭാക്യം ആണ്
@adildilu1248
@adildilu1248 4 жыл бұрын
എന്റെ പിതാവും ഒരു മഝ്യ തൊഴിലാളി ആണ് കടലിൽ പോവുന്ന എല്ലാവരെയും പടച്ചവൻ കാക്കട്ടെ
@assistantyoutubemanager9240
@assistantyoutubemanager9240 4 жыл бұрын
പടച്ചോൻ ഇല്ലല്ലോ. ദൈവം ഇല്ലാത്ത ഒരു കെട്ടുകഥ ആണ് സുഹൃത്തേ. മതം തിന്നു മതിയായില്ലേ?
@assistantyoutubemanager9240
@assistantyoutubemanager9240 4 жыл бұрын
സിദ്ധിഖ് നെ കൊന്നത് നിങ്ങളുടെ സ്നേഹ സമ്പന്നൻ ആയ ദൈവം തന്നെ ആണോ?
@asuruvelayudan9778
@asuruvelayudan9778 4 жыл бұрын
@@assistantyoutubemanager9240 ഈ myran kore nerayallo
@asuruvelayudan9778
@asuruvelayudan9778 4 жыл бұрын
@@assistantyoutubemanager9240 pinne mayayum വെയിലും സൂര്യനും ചന്ദ്രനും ഒക്കെ നിന്റെ അപ്പnte vakkayano
@adildilu1248
@adildilu1248 4 жыл бұрын
@@asuruvelayudan9778 agganeyum kure oolagal never mind dear
@mossama1685
@mossama1685 4 жыл бұрын
മൊട്ടൊർ ബൈക്കിൽ ഹെൽമറ്റ് നിർമ്പന്തമാക്കിയ പൊലെ കടലിൽ പോകുന്നവർക്ക് പുഴയിൽ പോകുന്നവർക്ക് ലൈഫ് ജാക്കറ്റ് ദരിക്കൽ നിർബന്തമാക്കണം
@deepakkandangath326
@deepakkandangath326 4 жыл бұрын
Police nu checking nu poyi fine adakkan pattillalo.. Athukondakum...
@Najeebvlogs123
@Najeebvlogs123 4 жыл бұрын
Lol
@petsstorybynajad5778
@petsstorybynajad5778 4 жыл бұрын
Yes
@majidp1742
@majidp1742 4 жыл бұрын
Kadalil pokunnavarkk life jacket nirbhandaman. Chilar ath darikkunnila enn mathram
@jinsjimmy3907
@jinsjimmy3907 3 жыл бұрын
Satyam
@hassainarahsani9165
@hassainarahsani9165 4 жыл бұрын
ആ ചെറുപ്പക്കാരനെ ഗവണ്മെന്റ് ഫയർ ഫോഴ്‌സിൽ എടുക്കണം
@shukoor9249
@shukoor9249 4 жыл бұрын
No indian navy
@thamithameem5313
@thamithameem5313 4 жыл бұрын
ഇന്ത്യൻ നേവിയിൽ
@randomtalkswithlymarker7137
@randomtalkswithlymarker7137 2 жыл бұрын
@@shukoor9249 eee indian navi kappalil aanu direct vellathil eranganda aavshyam onnum illa fire force aanu better
@abijithabi7679
@abijithabi7679 4 жыл бұрын
മീൻ പിടിക്കാൻ പോകുന്നവരെല്ലാം ഇനി മുതൽ *ലൈഫ് ജാക്കറ്റ്* ഇടണം, pleace ഇനിയും ഇതുപോലെത്തെ ദുരന്തം ഉണ്ടാവരുത്
@yasinac3743
@yasinac3743 4 жыл бұрын
ആ ബ്രോയ്ക് ഏതേലും ഗവണ്മെന്റ് ജോബ് കൊടുക്കണം.. like navy.
@abhinandpc9103
@abhinandpc9103 4 жыл бұрын
Bro cost guard okke ok aanu but navykokke nalla education venam
@yasinac3743
@yasinac3743 4 жыл бұрын
@@abhinandpc9103 ആ ബ്രോ plus to scince group ആണേൽ സൈലർ ആയി joint ചെയ്യാം പറ്റും........ navy ൽ ചേരാൻ plust പാസ്സ് scince group മതി.. ബ്രോ പറഞ്ഞ വലിയ ക്വാളിഗികേഷൻ ഒന്നും വേണ്ടാ
@fathimathuzuharap.s2783
@fathimathuzuharap.s2783 3 жыл бұрын
Kerala government nte thanne jobs undakum ath nkilum kodukkanam
@നെൽകതിർ
@നെൽകതിർ 4 жыл бұрын
ജീവിതത്തിൽ ഒരു നേരിയ പ്രതിസന്ധിക്ക് മുന്നിൽ പോലും പതറുന്ന പുതുതലമുറക്ക് ഇതിൽ പാഠം ഉണ്ട് എനിക്ക് അടക്കം
@aswinrajanian4140
@aswinrajanian4140 3 жыл бұрын
*15 മണിക്കൂർ നീന്തി വരിക എന്നതിൽ ആളുടെ മനോധൈര്യയത്തിലുപരി, കഴിവിനെക്കാൾ ഉപരി മാതാപിതാകളുടെ ഗുരുത്വം ആണ്..നല്ലത് വരട്ടെ സുഹൃത്തേ 😊🥰*
@abdulazeezazeezazeez1268
@abdulazeezazeezazeez1268 2 жыл бұрын
സത്യം... 👍🌹
@riyasbmuhammad4511
@riyasbmuhammad4511 4 жыл бұрын
ഞാൻ സിദ്ധീക്കിന്റെ മാനസിക അവസ്ഥയെക്കുറിച്ചാണ് ആലോചിക്കുന്നത്...നീന്തി നീന്തി നീന്തി അവസാനം തനിക്കിനി കഴിയില്ല എന്നു തോന്നിയ ആ നിമിഷം... മരണമിങ്ങനെ വായും പിളർന്നു മുന്നിൽ നിന്ന നിമിഷം...കടലിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നു പോകുമ്പോൾ... ഒരു നിമിഷം അയാളുടെ മനസിലൂടെ പോയ്‌ മറഞ്ഞ ഓർമ്മകൾ എന്തായിരിക്കാം... 😔😔😔
@ftalkz4141
@ftalkz4141 4 жыл бұрын
😭😭😭
@vinuwandoor9026
@vinuwandoor9026 4 жыл бұрын
എന്റെ കൂട്ടുകാരനെയെങ്കിലും രക്ഷിക്കണേ പടച്ചോനെ എന്ന്
@movies5802
@movies5802 4 жыл бұрын
അപ്പോൾ സ്വന്തം കൂട്ടുകാരൻ കടലിൽ മുങ്ങി മരിച്ചു കൊണ്ടിരിക്കുന്നു ഇനിയൊരിക്കലും തിരിച്ചു കിട്ടില്ല എനിക്കാണെങ്കിൽ ഒന്നും ചെയ്യാനും കഴിയില്ല എന്ന് മനസിലാകുന്ന.... പിന്നീട് സിദീക്ക് കടലിന്റെ ആയതിലേക് മറഞ്ഞു എന്നറിയുമ്പോൾ ഉള്ള ഈ പാവത്തിന്റെ മനസ്ഥിതിയോ 😥😥
@SPIDERMANYT1
@SPIDERMANYT1 4 жыл бұрын
@@movies5802 randum namukk ulkkollan kazhiyunnilla 😪😪
@ra_shee9073
@ra_shee9073 4 жыл бұрын
Shaheedaaan👍
@sereefkpmkpm9441
@sereefkpmkpm9441 4 жыл бұрын
Sideeqe കുഴപ്പൊന്നും ഇല്ലല്ലോ.. ഇല്ലടാ... കുറച്ചു കഴിഞ്ഞു. സിദീഖ് പറയുന്നു എടാ എന്നെകൊണ്ട് ആവില്ല കയ്യ് കടയുന്നു ഞാൻ പോകുംട്ടോ.... പടച്ചോനെ അദേഹത്തിന്റെ കബറിടം സ്വർഗ്ഗപ്പൂന്തോപ്പാക്കി കൊടുക്കണമേ...... 😭😭😭😭😭😭😭😭😭😭😭😭😭😭
@jasminijad9946
@jasminijad9946 4 жыл бұрын
Aameen
@abcdefghijk2485
@abcdefghijk2485 4 жыл бұрын
Ameen. 😅
@sainudheenkalliyath4829
@sainudheenkalliyath4829 4 жыл бұрын
ആമീൻ😢😢😢
@nilzzilz3018
@nilzzilz3018 4 жыл бұрын
Ameen 🤲
@muhammedshan8476
@muhammedshan8476 4 жыл бұрын
Aameen
@mahroofbinali2867
@mahroofbinali2867 4 жыл бұрын
നാഥൻ ഇനിയും തുണക്കടെട
@binoyk6588
@binoyk6588 4 жыл бұрын
Atentha sidhik ne tunakanjath ee nathan
@മാമ്പഴക്കാലം
@മാമ്പഴക്കാലം 4 жыл бұрын
എന്ടെ നാഥാ...സിദ്ധീഖിന് സ്വർഗം നൽകി അനുഗ്രഹിക്കണമേ റബ്ബേ
@prasad2510
@prasad2510 4 жыл бұрын
ആമീൻ 🤲🤲🤲🤲
@naseerashee3168
@naseerashee3168 4 жыл бұрын
Aameen
@__Aashiq__
@__Aashiq__ 4 жыл бұрын
Aameen
@ajmalajju7437
@ajmalajju7437 4 жыл бұрын
ഇവനെ രക്ഷപ്പെടുത്തിയത് എന്റെ ബ്രദർ ആണ് alli മന്നലാംകുന്ന് ആണ്
@ലാലേട്ടന്റെവലിയആരാധകൻ
@ലാലേട്ടന്റെവലിയആരാധകൻ 3 жыл бұрын
നല്ല ആയുസ് കിട്ടട്ടെ
@elbinv
@elbinv 3 жыл бұрын
👏
@leo99961
@leo99961 3 жыл бұрын
athinn
@saranyaasr2118
@saranyaasr2118 3 жыл бұрын
Good job
@apsal414
@apsal414 3 жыл бұрын
അവൻ തന്നെ rashapettu
@shareefkns
@shareefkns 4 жыл бұрын
*ഇതുപോലുള്ള അപകടത്തെ തൊട്ട് എല്ലാവരെയും നാഥൻ കാക്കട്ടെ...* 🤲
@riyaspv6724
@riyaspv6724 4 жыл бұрын
Ameen
@friendsclips.1999-
@friendsclips.1999- 4 жыл бұрын
കൂടെ ഒരാളും കൂടെ poyarnnu
@binoyk6588
@binoyk6588 4 жыл бұрын
Swargathil ninnu binocular vech nokyapo Nathan sidhik ne kandilanu tonunu.. 😃
@asharafthadathil6917
@asharafthadathil6917 4 жыл бұрын
ഏതാ ഈ ഒരു പൂറിമോൻ ബിനോയ്
@binoyk6588
@binoyk6588 4 жыл бұрын
@@asharafthadathil6917 nathan padipichu tanathano ee kattarabi samsakaram.. adipoli!!asayathe asayam kond neridan nabi padipichile.. ilenkil swantham tantha padipikanamayrnu!
@shuhaibshb9003
@shuhaibshb9003 4 жыл бұрын
നിങ്ങൾക്ക് ഒക്കെ ഒരു സത്യം അറിയോ അപകടം സംഭവിച്ച അന്ന് സർക്കാറിന്റെ ഒരു സഹായം പോലും തിരച്ചിലിനായി ഉണ്ടായില്ല... അതും ഈ കേരളത്തിന്റെ സൈന്യത്തിന്.. . സ്വന്തമായി അവർക്കായി ഒരു ഹെലികോപ്റ്റർ ഇറക്കണം അതും സർക്കാർ ചിലവിൽ എന്താ നിങ്ങളുടെ അഭിപ്രായം....
@jinulalbabulal3068
@jinulalbabulal3068 4 жыл бұрын
Yes ... absalutely right
@pubg1617
@pubg1617 4 жыл бұрын
അപകടം സംഭവിച്ചു എന്ന് ഇവൻ കരക്ക് എത്തിയതിനു ശേഷമാണ് സേട്ടാ പുറം ലോകം അറിയുന്നത് , എന്നിട്ടാണ് സിദ്ദിഖ് ന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചത്
@shefirichu3538
@shefirichu3538 4 жыл бұрын
Verthe kittya gapil keri goal adikan nokalle mone... ivan thirake ethyathinu shesham aanu thirachil thudangyath. Aryaathe oronnu parayathe
@shuhaibshb9003
@shuhaibshb9003 4 жыл бұрын
@@pubg1617 ആര് ആരംഭിച്ചത്...?
@shuhaibshb9003
@shuhaibshb9003 4 жыл бұрын
@@shefirichu3538 ഒന്നും അറിയില്ലെങ്കിൽ അങ്ങോട്ട് പറഞ്ഞു തരാം
@shababindia
@shababindia 3 жыл бұрын
സിദ്ദിഖിന്റെ കുടുംബത്തിനും, സാഹസികമായി നീന്തി സ്വന്തം ജീവൻ രക്ഷിച്ചതിന് നസീറിനും സർക്കാർ സഹായം നൽകണം ..
@aboobackeraboobacker4089
@aboobackeraboobacker4089 4 жыл бұрын
പാർട്ടിക് വേണ്ടി കൊല്ലുന്ന പട്ടികൾ കണ്ട് പഠിക്കാൻ ജീവൻ നിലനിർത്താൻ വേണ്ടി നീന്തി ജീവിതത്തിലെക് അൽഹംദുലില്ലാഹ്
@ajazasharaf7865
@ajazasharaf7865 3 жыл бұрын
പാർട്ടിക്ക് വേണ്ടി കൊല്ലുന്നവരേക്കാൾ നൂറിരട്ടി മതത്തിനു വേണ്ടി കൊള്ളുന്നവർ ഉണ്ട്..... 😒
@Vampire.00
@Vampire.00 4 жыл бұрын
ഞാൻ എങ്ങാനും ആയിരുന്നെങ്കിൽ വെല്ല സ്രാവും കടിച്ചോണ്ട് പോകുമെന്ന് പേടിച്ച് അറ്റാക്ക് വന്ന് ചത്തെന്നെ 👏👏👏👌👌
@Rizwanarazak
@Rizwanarazak 4 жыл бұрын
പേര് VAMPIRE😂😂🤣... chumma prnjadhane🤭
@icouldnevergovegan8125
@icouldnevergovegan8125 4 жыл бұрын
Rizwana Riz 😂😂
@മുക്രിച്ചൻമുക്രിച്ചൻ
@മുക്രിച്ചൻമുക്രിച്ചൻ 4 жыл бұрын
😁😁
@danjohn4274
@danjohn4274 4 жыл бұрын
Sathyam
@merlinchacko5514
@merlinchacko5514 3 жыл бұрын
🤩😄😄
@pshabeer
@pshabeer 4 жыл бұрын
സ്വന്തം ജീവനുതുല്യം സ്നേഹിക്കുന്ന കടൽ,അതിന്റെ പ്രത്യുപകാരമായി ജീവൻ തിരികെ കൊടുത്ത സർവ്വശക്തൻ എത്ര കാരുണ്യവാൻ
@friendsclips.1999-
@friendsclips.1999- 4 жыл бұрын
അപ്പോൾ മരിച്ച സിദ്ധിഖ് ഓ
@bony3603
@bony3603 4 жыл бұрын
അവന്റെ കഴിവ് അവന്റെ അഡ്രിനാലിൻ അതാണ് രക്ഷപെടുത്തിയത് അല്ലാതെ സർവ ശക്തൻ ഒന്നും അല്ല.
@freetym7395
@freetym7395 4 жыл бұрын
സിദ്ദിഖ്😡
@AveragE_Student969
@AveragE_Student969 4 жыл бұрын
crazy thoughts സർവ്വശക്തന് ഒരു സമയത്ത് ഒരാളെ മാത്രമേ രക്ഷിക്കാൻ പറ്റുള്ളൂ സോറി .. 🥶
@pshabeer
@pshabeer 4 жыл бұрын
@@AveragE_Student969 അത് സർവ്വശക്തന്റെ തീരുമാനമാണ്
@gayathrinandakumar1642
@gayathrinandakumar1642 4 жыл бұрын
അള്ളാഹു എന്നും എല്ലാ മത്സ്യ തൊഴിലാളികളെയും രക്ഷിക്കട്ടെ 🙏🙏🙏
@uvfaizal2921
@uvfaizal2921 3 жыл бұрын
Aameen
@mumthasibrahim7273
@mumthasibrahim7273 3 жыл бұрын
Aameen
@mumthasibrahim7273
@mumthasibrahim7273 3 жыл бұрын
Aameen
@niyasmuhammed4613
@niyasmuhammed4613 2 жыл бұрын
ആമീൻ 🤲🏻
@shafeekpj1433
@shafeekpj1433 4 жыл бұрын
കടൽ തന്നെ ഒരത്ഭുതമാണ് കടലിലൂടെയുള്ള യാത്രയും ആകാശമാർഗവും പടച്ചവന്റെ കൈകളിലാണ് എല്ലാം 15 മണിക്കൂർ കടലിൽ നീന്തി രക്ഷപെട്ടത് ദൈവത്തിന്റ ഇടപെടൽ കൊണ്ട് തന്നെയാണ് ആ ഒരു ഭാഗ്യം കൂട്ടുകാരനെ തുണക്കാതെയും പോയ്
@ashlirasal.k8685
@ashlirasal.k8685 3 жыл бұрын
Ath endhan kootukaarane rakshikkanjath
@fathimathuzuharap.s2783
@fathimathuzuharap.s2783 3 жыл бұрын
@@ashlirasal.k8685 ayalk athra ayusse undakullurkum
@aviatorcrew8331
@aviatorcrew8331 3 жыл бұрын
@@ashlirasal.k8685 kootukarane thoolil itt neenthan pattillallo
@ashlirasal.k8685
@ashlirasal.k8685 3 жыл бұрын
@@aviatorcrew8331 njan udheshichath endh kond deivam rakshapedutheella ennan
@niyascp1
@niyascp1 4 жыл бұрын
ഞങ്ങളുടെ പ്രിയ സിദ്ധീഖ് ഇന്നും കണ്ണീരോടെ അല്ലാതെ ഓർക്കാൻ കഴിയില്ല
@Rifanoufal3430
@Rifanoufal3430 4 жыл бұрын
സിദ്ധിക്കിന്റെ വിയോഗം മൊത്തം തിരൂർക്കാർകും കൂട്ടായിക്കാർക്കും സഹിക്കാൻ പറ്റാത്തത് ആയിരുന്നു 😒
@hanidq4381
@hanidq4381 4 жыл бұрын
5 മിനിറ്റ് പോലും നമ്മൾക്ക് നീന്താൻ പെട്ടില്ല അപ്പോഴേക്കും കുഴയും അപ്പോൾ ആണ് 15 മണിക്കൂർ 🙄
@hafizalameen7100
@hafizalameen7100 4 жыл бұрын
Athum kadalil......
@Arun-hb5dy
@Arun-hb5dy 2 жыл бұрын
Da.. Weepa undenum
@oldisgold2744
@oldisgold2744 2 жыл бұрын
@@Arun-hb5dy weepa undayalum oru paridhi vare patullu
@Arun-hb5dy
@Arun-hb5dy 2 жыл бұрын
@@oldisgold2744 15 hour നീന്തി ന്ന് ള്ള Cmt. Vayikku സുഹൃത്തേ..
@oldisgold2744
@oldisgold2744 2 жыл бұрын
@@Arun-hb5dy s
@skjofficial4080
@skjofficial4080 3 жыл бұрын
കടലിന്റെ മക്കളോട് എന്നും ആദരവും ബഹുമാനവും മാത്രം ♥️♥️♥️♥️♥️
@ISMAIL-xh1yx
@ISMAIL-xh1yx 4 жыл бұрын
സിദ്ധീക്ക് 😔
@DIYDrops
@DIYDrops 4 жыл бұрын
ഈ മോന് ദൈവം ദീർഘായുസ് കൊടുക്കട്ടെ ..മരണപ്പെട്ട കൂട്ടുകാരന്റെ കുടുംബത്തിന് സമാദാനം നൽകണേ 🤲🤲🏼
@niyasmuhammed4613
@niyasmuhammed4613 2 жыл бұрын
ആമീൻ 🤲🏻
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 18 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 9 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 13 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 18 МЛН