ഇത് ചർച്ച ചെയ്യാൻ ആരുമില്ലേ? നടിമാർക്ക് മാത്രമേ ഉള്ളോ നീതി
@PoochaSaar13 күн бұрын
നടിമാരുടെ വാർത്ത മാത്രമേ കാണാൻ ആളുള്ളു... ആളുണ്ടെങ്കിലേ കാശുള്
@sujithaagrotechindiaprivatelim13 күн бұрын
Prathikalde photo edane aarkum dharyamilla 😢
@reejamahesh246713 күн бұрын
കാശ് ഇല്ല അതാണ്
@Rozario_gomez13 күн бұрын
പോസ്കോ കേസ് ആണ്. പ്രതികളുടെ പേര് പുറത്തുവിട്ടാൽ പോലും ആ കുട്ടിയെ എല്ലാരും തിരിച്ചറിയും എന്നതുകൊണ്ടാണ് പ്രതികളുടെ പേരും ഫോട്ടോയും പുറത്ത് വിടാത്തത്
@kavithagokul513 күн бұрын
ചർച്ച മാത്രമല്ലേ ഉള്ളൂ........
@Nilayankoden13 күн бұрын
പ്രതികളുടെ പേരും ഫോട്ടോയും വിവരവും പുറത്തുവിടണം..😌
@P1nkY85212 күн бұрын
💯യോജിക്കുന്നു
@christojoseph1011 күн бұрын
💯
@shahidharasheed422911 күн бұрын
💯💯💯💯💯💯
@vinaysvlogs99511 күн бұрын
100%
@Noahh-p9o11 күн бұрын
Group photo ayit idum
@shamilashameer154513 күн бұрын
ആ മാതാ പിതാക്കൾ 🙏🙏🙏🙏നല്ല മാതാപിതാക്കളെ കിട്ടാൻ എല്ലാ മക്കൾക്കും ഭാഗ്യമുണ്ടാവട്ടെ 😢🙏🙏🙏
@Glitzwithme12 күн бұрын
മാതാപിതാക്കൾ മോശം ആയത് കൊണ്ടല്ല... അറിവില്ലായ്മ ആണ്... ആദിവാസി കുട്ടികളും parents ഉം ആണെങ്കിൽ പറയണോ
@Myself-wd7re12 күн бұрын
Aa kutty othiri daridryam ulla oru dalit kudumbathil ninnum aanennu news il paranjathu kettille? Athinte achanammamaarkku athrayum awareness undayirunnenkil aa kuttyude achante phone upayogichu athinu ivareyellaam contact cheyyaan pattillaayirunnu!!
@sunishasuni563112 күн бұрын
😏ഇരയായ penkuttyde പേരെന്റ്സ് മാത്രേ കുഴപ്പം ഉള്ളുവോ അത് എവിടെത്ത nyam ഈ പീഡിപ്പിച്ചവന്മാർക് ഇല്ലേ parents മക്കളെ വളർത്തുമ്പോൾ ഇല്ലേൽ മക്കൾ ഏത് വഴിയിലൂടെ ആണു പോകുന്നത് അവര്ക് ആരായിട്ടാണ് കോൺടാക്ട് ഇത് ഒന്നും അവന്മാരുടെ parents നോക്കണ്ടേ അത് ബാധകല്ലലോ പെൺകുട്ടി അവളുടെ ഫാമിലി എല്ലാം നോക്കി കരുതിയിരിക്കണമ് അത് അച്ഛനും അമ്മയും പെൺകുട്ടിയെ മാത്രല്ല ആണുങ്ങളായാലും അവർ എവടെ പോയി ന്തിനു പോയി nnu തിരക്ക് അവറ്റകളെ മര്യാദ padipik എന്നിട്ട് കുറ്റം para
@spgundoo10 күн бұрын
@@sunishasuni5631exactly 👍 അച്ഛനമ്മമാരുടെ പരാജയമാണ് മക്കൾ ഇത്തരത്തിൽ വഴി തെറ്റുന്നത്. വേട്ടക്കാരനെപ്പോലെ അവരുടെ Parents ശിക്ഷാർഹരാണ്.
@Rebel-hv3fj7 күн бұрын
She cheated , hiding the pleasure and done well managed precautions without anybodys knowledge parents are innocent.
@AjithAjith-le2ib12 күн бұрын
പണക്കാരൻ ആണെങ്കിലും പാവപ്പെട്ടവർ ആണെങ്കിലും നിയമം ഒരേപോലെ കണക്കിലെടുത്ത് ആ കുട്ടിക്ക് നീതി കിട്ടണം
@SanaSanasana-kq7ll10 күн бұрын
അത് നമ്മുടെ ഭരണ കൂടം സമ്മതിക്കില്ല
@sarayu251712 күн бұрын
അമ്മയ്ക്കും അച്ഛനും ഈ കുഞ്ഞിന് വന്ന ദുരന്തത്തിൽ നല്ല പങ്കുണ്ട്. പ്രത്യേകിച്ചും അമ്മക്ക്. മറ്റാരോടും പറയാൻ പറ്റാത്ത കാര്യങ്ങൾ പെൺകുട്ടികൾ അമ്മമാരോടാണ് പറയാറ് സ്കൂളിൽ നിന്നും വന്നാൽ കുട്ടികളോട് സ്നേഹത്തോടെ അന്ന് എന്തൊക്കെ കാര്യങ്ങളാണ് നടന്നതെന്നു ചോദിച്ചറിയാൻ അമ്മ ശ്രദ്ധിക്കണം 👍🏻കേട്ടിട്ട് നല്ല സങ്കടം തോന്നുന്നു കുറ്റക്കാർക്ക് നല്ല ശിക്ഷ കിട്ടട്ടെ ഒരുത്തനേയും ഒരു രാഷ്ട്രിയകാരും സപ്പോർട്ട് ചെയ്യരുത് 🙏🏻
@Glitzwithme12 күн бұрын
മാതാപിതാക്കൾ മോശം ആയത് കൊണ്ടല്ല... അറിവില്ലായ്മ ആണ്... ആദിവാസി കുട്ടികളും parents ഉം ആണെങ്കിൽ പറയണോ
@Myself-wd7re12 күн бұрын
Aa kutty othiri daridryam ulla oru dalit kudumbathil ninnum aanennu news il paranjathu kettille? Athinte achanammamaarkku athrayum awareness undayirunnenkil aa kuttyude achante phone upayogichu athinu ivareyellaam contact cheyyaan pattillaayirunnu!!
@Lyjeditz12 күн бұрын
64 ആയപ്പോൾ ആണോ കുട്ടിക്ക് ബോധം വന്നത്.. 🤔🤔
@Glitzwithme12 күн бұрын
@Lyjeditz പേടിച്ചിട്ടുണ്ടാകാം.... Only 17...she is a girl... താങ്കൾ എന്താണ് കരുതുന്നത്..... ഇത്രയും കാലം എന്ത് കൊണ്ട് പറഞ്ഞില്ല.... സുഖം തേടി പോകാൻ ഉള്ള പ്രായം ആ കുട്ടിക്ക് ഇല്ല... Mind it
ഇത്ര ആൾക്കാർ അറിഞ്ഞിട്ടും, പോലിസിൽ അറിയിക്കുന്നതിനു് പകരം ചൂഷണം ചെയ്യാൻ ആണു ശ്രേമിച്ചത്. നല്ല ആൾക്കാർ.
@VigneshPradeep-k8e10 күн бұрын
കിട്ടിയവരെ അറസ്റ്റ് ചെയ്തു നീതി കാണിക്കു ബോച്ചയുടെ കാര്യത്തിൽ നടത്തിയ നീതി ഇരയ്ക്ക് വേഗം നടപ്പിലാക്കു , എല്ലാവർക്കു ഒരേ നീതി വേണം
@rp640313 күн бұрын
I think her pysche was shattered when her boyfriend raped her and then sold her nudes to others which lead to this chain event of rapes. Ive seen a documentary about how such victims internalise these assaults and starts to see it as normal.Or else they wont be able to survive the ordeal. I cannot begin to fathom the misfortune of this girl.These emotional,physical and social trauma will haunt her for rest of her life..May she get some sort of Justice for this!
@hhkp463013 күн бұрын
Evry one shud b thot gud touch bad touch from lower classes & respect other gender
@uncutlifeofaryark330912 күн бұрын
Can you say name of that documentary?
@sangumachu12 күн бұрын
Plz mention the name of docum.
@rp640312 күн бұрын
@ Not My Life
@uncutlifeofaryark330912 күн бұрын
@@rp6403 thanks
@sajithkumar147713 күн бұрын
Male സുഹൃത്തുക്കളോട് എല്ലായ്പോഴും പെൺ കുട്ടികൾ കുറച്ചെങ്കിലും ഒരു ഡിസ്റ്റൻസ് keep ചെയ്യുക തന്നെ വേണം... ഒരു മൃഗം എല്ലായ്പോഴും ഉണ്ട്
@Joyal-kr2dk12 күн бұрын
അത് കണ്ട്രോൾ ചെയ്യാൻ പഠിപ്പിക്കണ്ടേ
@gowri280212 күн бұрын
ഹോർമോൺ വ്യതിയാനം ആണ് കാരണം അത് കണ്ട്രോൾ ചെയ്യാൻ പറ്റില്ലത്രേ. ഇതൊന്നും നമുക്ക് അറിയതോണ്ടാ.. അല്ലാതെ ഇത് ചെയ്യുന്നവരുടെ കുറ്റം ആയി കണക്കാൻ പാടില്ലെന്നാണ് അവർ തന്നെ പറയുന്നത്. @@Joyal-kr2dk
@vidhy197412 күн бұрын
Ellavarum ore pole alla ,pakshe athu thirichariyan orikkalum saadikkila ,athu kondu distance keep cheyuka thanne annu nallath ,penkuttikalude parents kurachu strict akuka thanne venam ,athu toxic Parentingo sthreepakshathe adichamarthukayo alla swantham kuttikalude safety urappakukayanu ,
@Trash02-x4m12 күн бұрын
How about yall control yourself..?
@Joyal-kr2dk12 күн бұрын
@@vidhy1974 ഒരു വന്യ ജീവിയെ ഇണക്കി എടുക്കാൻ അതുമായി അടുത്ത് ഇടപെഴകണം. ഇണങ്ങാതെ അതിന്റെ അടുത്ത് പോയാൽ ഉറപ്പായും ആക്രമിക്കും. അതുപോലെതന്നെയാണ് ആണുങ്ങളും പെണ്ണുങ്ങളും പരസ്പരം ഇണങ്ങി തന്നെ ജീവിക്കണം.
@PG-LYRIC-S12 күн бұрын
ഹണി റോസിന്റെ വിഷയത്തിൽ ഇടപെട്ടവർ ഒക്കെ എവിടെ?😢
@nadackalnadackal944411 күн бұрын
കഷ്ടം 😂😂😂 അത് മറ്റൊരു പെണ്ണിനെ സംഭവിച്ച കേസ് അല്ലെ 😂😂 എല്ലാം കൂടി കൂട്ടി കുഴയ്ക്കുന്നതെന്തിനാ 😅😅
@Elsa-e9v10 күн бұрын
അവരൊക്കെ ആ വിഷയത്തിൽ തന്നെ കിടക്കുകയാണ് 😂..
@adiza183010 күн бұрын
Ethonnum aarum kanila
@lahelshams263912 күн бұрын
നിങ്ങൾ എന്തിനാണ് കുറ്റവാളികളുടെ മുഖം മങ്ങിക്കുന്നത്, അവർ ഇരകളല്ല, അവർ സമൂഹത്തിന് മുന്നിൽ കാണിക്കണം, അവൾ അനുഭവിച്ചതുപോലെ അവരെയും കഷ്ടപ്പെടുത്തണം
@keraladude272712 күн бұрын
ആ ആൺ സഹോദരനെ(😡) പുറം ലോകം ഇനി കാണിക്കരുത് എന്നാണ് എൻ്റെ അഭിപ്രായം
@goodspirit574712 күн бұрын
ആണ് സുഹൃത്ത് അല്ലെ,സഹോദരൻ അല്ലാലോ
@FREEFIREKERALA63511 күн бұрын
*പരിശീലകർ പോലും എന്നോ😳ദൈവമേ ഇത്രേം വർഷമോ എങ്ങനെ മാനസികമായി സഹിച്ചു വർഷങ്ങൾ പഠിച്ചു കൊണ്ട് മുന്നോട്ട് നീങ്ങി*
@RayeesCp-pq3zl10 күн бұрын
എന്റെയും
@sethunk286510 күн бұрын
വളരെ സത്യം
@RaghabDas-q7y8 күн бұрын
ചിലപ്പോൾ ആ കുട്ടിയുടെ കയ്യിലും കുഴപ്പങ്ങൾ ഉണ്ടായെങ്കിലൊ 13 വയസ്സ് തുടങ്ങിയ ലൈംഗിക ചൂഷണം 18 വയസ്സുവരെ നീണ്ടതിനു ശേഷമാണ് തെളിവുകൾ സ്വീകരിക്കുന്നത് പുറംലോകം പോലും അറിയുന്നത് സ്വന്തം മാതാപിതാക്കൾ പോലും അറിയുന്നത് അപ്പോൾ ആ കുട്ടി ഇത്രയും കാലം അത് മൂടിവച്ചിരുന്നെങ്കിൽ ആ കുട്ടിയിലും കുഴപ്പങ്ങൾ കാണുന്നുണ്ടെന്നുള്ളതാണ് എന്റെ അതിയായ സംശയം
@Sandhya..95910 күн бұрын
മക്കളുടെ ചെറിയ മാറ്റം പോലും തിരിച്ചറിയാൻ അമ്മമാർക്ക് പറ്റും നല്ല കുടുംബം..
@Krishna-nadq313 күн бұрын
13-18,5 വർഷം,64 പേര്, സ്കൂളിൽ ടീച്ചേർസ് കൂടെ പഠിക്കുന്ന കൂട്ടുകാർ ഒന്നും ഒരു doubtum തോന്നില്ലേ, പോക്സോ act ടെക്സ്റ്റ്ബുക്കിൽ ഉൾപെടുത്തിയ സംസ്ഥാനം ആണ് നമ്മുടെ, ആവിശ്വസനിയം തന്നെ, എന്തായാലും പോലീസ് അന്വേഷണം സത്യം വെളിച്ചത് കൊണ്ട് വരട്ടെ
@cmntkxp13 күн бұрын
In which class 😮
@mindmatter198613 күн бұрын
Suspicious case😢
@Rimorom13 күн бұрын
Ath enghna thonnunna ninak oral kandal ellam manasilakumo
@Thamburan66613 күн бұрын
തെറ്റ് ചെയ്യുമ്പോൾ ഉള്ള ത്രിൽ ആണ് ഒട്ടുമിക്ക ആളുകളെയും അത് ചെയ്യാൻ പ്രേരിപ്പിക്കുന്നത്. അല്ലാതെ ചെയ്യുന്നത് തെറ്റാണെന്ന ബോധ്യമില്ലാത്തത് കൊണ്ടല്ല. സെക്സ് എജ്യൂക്കേഷൻ വർഷങ്ങൾക്ക് മുൻപേ ഉള്ള പാശ്ചാത്യരാജ്യങ്ങളിലും ഇതൊക്കെ തന്നെ അവസ്ഥ. പ്രായപൂർത്തിയാവാത്ത അമ്മമ്മാർ അനേകമാണ് അവിടെ. ഇന്നിപ്പോൾ Pro choice എന്ന് പറഞ്ഞു സമരങ്ങൾ നടക്കുന്നു ആ രാജ്യങ്ങളിൽ. നമ്മുടെ നാടുകളും അതേ പാതയിലാണ് എന്നതാണ് ദുഃഖകരം.
@user-yk5lv8iw8x13 күн бұрын
All around us we always shame girls / women who speak up. So not surprised if the minor chose to keep quiet!
@b.m.t.g.s.333912 күн бұрын
മുടിഞ്ഞ നിയമം എന്ന് മാറുമോ ദൈവമേ. ഇതെന്താണ് കേരളത്തിൽ ഇങ്ങനെ ഇത്രേം വൃത്തികെട്ട ഒരു നാട്
@sreejithkadampuzha11 күн бұрын
നിങ്ങളുടെ ഒരു തെറ്റ് നിങ്ങളോട് ചൂണ്ടിക്കാണിച്ചാൽ ചൂണ്ടിക്കാണിച്ചവൻ്റെ മേൽ മേക്കിട്ട് കയറും. അല്ലാതെ സ്വയം തിരുത്തില്ല. അതുകൊണ്ട് തന്നെ നാട് നന്നാവാത്തത്.
@muhsinan291911 күн бұрын
കേരളത്തിൽ കുറവാണ് മറ്റു സംസ്ഥാനങ്ങളിൽ ചോദിക്കാനും പറയാനും പോലും ആരും ഇല്ലാത്ത രീതിക്ക് പീഡിപ്പിക്കപ്പെടുകയും കൊലപാതകങ്ങൾ നടക്കുകയും ചെയ്യുന്നു...
@statusclouds20829 күн бұрын
നിയമം കേരളം ഉണ്ടാക്കിയതല്ല...
@LocalTalkEntmT13 күн бұрын
ബൊച്ചേ കേസ് പോലെ ഇതും ഒരു പാഠം ആകണം . കൊച്ചു കുട്ടികളെ ചൂഷണം ചെയ്യുന്നവർക് കുറച്ചെങ്കിലും വിവേകം ഉണ്ടാവണം . മക്കളാണ് എന്നുള്ള തോന്നൽ വേണം ..
പ്രബുദ്ധ ജനത എന്ന അഹങ്കാരം ആണ് എല്ലാര്ക്കും പറച്ചിലിൽ മാത്രമേ ഉള്ളൂ ഇത് ഇത് പോലെ ഉള്ള പുഴുകുത്തുകൾ ഉള്ളപ്പോൾ എങ്ങനെ പറയും മലയാളി പ്രബുദ്ധ ജനത എന്ന്😢
@manikandanbalasubramaniam290612 күн бұрын
@@jerinjainKodiyum choriyum kuthi nasicha oru nadu.. Gulfil poya pattiye pole kashtapettu kakoosum kazhugi jeevikunna AL gheral ka AL malayali😂😅
@rmb186910 күн бұрын
നിയമം സ്ട്രോങ്ങ് അല്ല ആണെകിൽ ഒരുത്തനും ഒന്നും ചെയ്യില്ല അണ്ടി വിറക്കും
@Anamika-l2v12 күн бұрын
ഇത്ര നാളും അത് ഭയന്ന് ആയിരിക്കും ജീവിച്ചത് കഷ്ടം 😢
@cuteM0NSTER210 күн бұрын
Bestie aayirikum
@uppummulakum268610 күн бұрын
@@cuteM0NSTER2naanam illallo ingne parayan😡
@suev2549 күн бұрын
@@cuteM0NSTER2 ningale pole ullavare bhayannanu alukal mindan polum dhyryapedathath, you are no different than those 64 ppl.
@sanalkumarkrishna12 күн бұрын
13 വയസ്സ് എന്നാൽ കുഞ്ഞു കൊച്ചല്ലേ😢😢😢
@SoumyadeviM11 күн бұрын
To those who blame the kid: She was just 13 when she got harassed for the first time..Nobody was there to support, but everybody is there to molest her..Some parents are not supportive still and they will put blame on girls only..Also, please let me know dear men (Not 10% of them), how many of you are not staring and gossiping about women/girls who are walking on the roads after 5.30/6/7 PM with "so called" decent dress? Even the men who are riding bikes will stare us with no shame..And we will endure it for sure and this is not a victim card..
@Rebel-hv3fj7 күн бұрын
Dear bro. She got the first incident at the age of 13. Long 5 years she met the same with 64 men. She never disclosed to any friend or good family member. She is more matured to hide the pleasure and done well precautions also. The society no need such good or bad news. Police and judiciary facing unwanted head ache.
@Feministandproud12 күн бұрын
As a women i always knew how bad men in kerala is &i've been vocal about it as well "s3xually frustrated malayalai men " are but people were busy teaching women not to have male friends ,dress properly not bruh you frkn men has to learn how to behave see the other gender as a human. I hope she get justice now that this news is know all india ,these criminals should be in jail with d3ath sentence.
@aswins.p715512 күн бұрын
Sexual attraction to opposite gender is normal thing some cross limits
@AjuRuhi11 күн бұрын
കേരളത്തിലും ഇന്ത്യയിലും മാത്ര മാണോ സുഹൃത്തേ ഇത്തരത്തിൽ നടക്കുന്നത്.എല്ലാ രാജ്യങ്ങളിലും ഉണ്ട്. പിന്നേ നമ്മുടെ നാട്ടിലെ ശിക്ഷ രീതിയിൽ മാറ്റം വരണം. എന്നാൽ ആളുകളിൽ ഭയം ഉണ്ടാകും.. അല്ലാതെ സ്വന്തം രാജ്യത്തെ മൊത്തം അടച്ചു ആക്ഷേപിക്കരുത്.
That is soo true..Even if women are walking on the road with "so called" decent dress but after 5.30 in the evening, lot of men are there to stare...Malayali men are so specialized in staring women part by part...
നമ്മുടെ നിയമവ്യവസ്ഥ ശെരി അല്ല അതുകൊണ്ട് ക്രിമിനൽസ് കൂടുന്നു... നിയമം പലപ്പോഴും പ്രതികൾക്ക് അനുകൂലം അപ്പോൾ ആരെ പേടിക്കണം 🙏
@RajmohanMohan-z6q12 күн бұрын
പാലക്കാട് പിഞ്ചു പെണ്മക്കളിൽ തുടങ്ങിയ ഈ പീഡന പരമ്പര പത്തനംതിട്ട വരെ എത്തി. ഇവർക്കും രാഷ്ട്രീയ പിടിപാടുടെങ്കിൽ ഈ കേസും വാർത്തകളിൽ മാത്രം ഒതുങ്ങും. സങ്കടം ഉണ്ട്. നമ്മുടെ ഭരണകർത്താക്കൾ പോരാ. കേരള പോലീസ് കെട്ടുപാടിൽ ആണ്. ഇതെല്ലാം മാറി സത്യം ജയിക്കും 👍🙏
@simonmathai728710 күн бұрын
കൂട്ടുകാരൻ 😤 ഈ പേര് പറഞ്ഞു വീട്ടിൽ വരുന്ന ഒരുത്തനെ പോലും ചൂലെടുത്തു അടിക്കാതെ വിടരുത്. എന്ന് ഒരു രക്ഷകർത്താവ്. മാതാപിതാക്കൾ ജാഗ്രതൈ 🤨
@radhamohanan19259 күн бұрын
Appol ee teachers peedippichatho , parents peedippikkunna case kaanarille.Appol avrkk ethireyum ee jaagratha vende
@simonmathai72878 күн бұрын
പെൺകുട്ടികളെ ചൂഷണം ചെയ്യുക എന്നത് നമ്മുടെ സമൂഹത്തിലുള്ള ഒരു പ്രശ്നമാണ്. കാലങ്ങളായി അത് സംഭവിക്കുന്നു. അതിൽ അധ്യാപകരും, രക്ഷകർത്താക്കളും ഉണ്ടാവാം. പക്ഷെ അടുത്തിടയായി BF എന്ന ചുരുക്കപ്പേരിൽ ആൺ സുഹൃത്തുക്കൾ കൂടി വരുന്നുണ്ട്. എല്ലാവരും മോശക്കാർ എന്നല്ല.
@rajeshv96611 күн бұрын
കുട്ടിയുടെ മാതാപിതാക്കളെ ക്കൂടെ ചോദ്യം ചെയ്യണം
@niyagrace953812 күн бұрын
ഇത് പോലെ എത്രയോ കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നുണ്ടാവും.ശക്തമായ നിയമം വരത്തിടത്തോളം ഇത്തരം ചെന്നായ്ക്കൾ സമൂഹത്തിൽ വളർന്നു കൊണ്ടേയിരിക്കും.
@akhilamolsivan309511 күн бұрын
നല്ല ശിക്ഷ നടപ്പാക്കാൻ തുടങ്ങിയാൽ പിന്നെ ഒരുത്തനും ഈ പരിപാടി കാണിക്കാൻ തുടങ്ങില്ല.....തൊടില്ല ഒരുത്തനും... 😡....
@ManjuprasadManju-h7d11 күн бұрын
Ethu thanne eppolum parayunnath u theerumanam mathram illa spotil sisha kodukkanam
@MuhammedNizamudeen-gt3mt8 күн бұрын
Thookiliduka
@MuhammedNizamudeen-gt3mt8 күн бұрын
Ithu nilkan ore oru pomvazhy thookukayaer
@dreamelectricals30208 күн бұрын
എന്ത് കൊണ്ട് ഈ കുട്ടിക്ക് ഇത്ര നാൾ ആയിട്ടും ആരോടും പറയാൻ കഴിഞ്ഞില്ല അതാണ് നാം ഒരോരുത്തരും ചിന്തിക്കേണ്ടത് തുറന്ന് പറയാനുള്ള സാഹജര്യം ഒരോ വീടുകളിലും വിദ്യാലയങ്ങളിലും ഉണ്ടാകണം ഉണ്ടാക്കണം നമുക്കുമുണ്ട് പെൺമക്കൾ ഒരാൾക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കട്ടെ
@sherinelizabethphilip513013 күн бұрын
Judiciary should take action and give life _ time imprisonment.Fake friends and cruel gangs.
@anishantony98413 күн бұрын
Correct 💯
@PoochaSaar13 күн бұрын
First they have to prove it.
@shaisha355311 күн бұрын
I can't even imagine the girl how she has went through this since 5 years... How was her mental health pawam she... how she stood strong afterall this.. justice is must for her.... Not only for honeyrose..
@Theweeklytales10 күн бұрын
Can i ask you one thing, That there is a lot of things is schools and all for this kinda problem facing for girls as well as boys, 13 yrs mean 8 th standard which is not a small kid, maybe someone she trusted scammed or cheated her. And rest of these happens as a part of that.And a simple question i asked to few of my frnds too , why she necer got pregnant not even once?? I mean its a rape right? P.s : i'm not supporting to criticising anyone only my doubts❤
@Truefactmediaa12 күн бұрын
ന്യൂയെറിന്... പിള്ളേരെ തല്ലിയത് പോലെ ഇവരെ എന്താ പൊതു സമൂഹത്തിൽ ഇട്ട് തല്ലാത്തത്
@LITTLEGAMER-wj5po11 күн бұрын
നിയമം മാറാതിടത്തോളം ഇത് നടന്നോണ്ടിരിക്കും 🥺
@akhilkrishnatr52811 күн бұрын
എന്തു കൊണ്ട് പ്രതികളുടെ ഫോട്ടോ കാണിക്കുന്നില്ല😮
@safeeraharisharis10869 күн бұрын
ഈ കണ്ട കാലം പെൺകുട്ടി മിണ്ടാതിരുന്നത് കഷ്ടം തന്നെ
@magdalinemarydcruz881813 күн бұрын
ഒന്നും സംഭവിക്കില്ല. പാർട്ടിക്കാരും ഉന്നതന്മാരും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പഴയ പല പീഡനക്കേസുകൾ പോലെ ഇതും തേഞ്ഞു മാഞ്ഞു പോകും.
@amruthagovindan745412 күн бұрын
Very True
@anoopkv302710 күн бұрын
സത്യം അനുഭവം ഗുരു
@RaghabDas-q7y8 күн бұрын
ആദ്യത്തെ ചൂഷണത്തിന് ഇരയായപ്പോൾ തന്നെ കുട്ടി എന്തുകൊണ്ട് ഇത് മാതാപിതാക്കളിൽ അല്ലെങ്കിൽ മറ്റു ബന്ധുക്കളെ അറിയിക്കാതിരുന്നു
@ilovewhatsaheart36 күн бұрын
ആ ഒരു മാനസിക അവസ്ഥയിൽ, അതൊക്കെ തുറന്ന് പറയാൻ നല്ല ധൈര്യം വേണം ഇത് കേട്ടിട്ട് മറ്റുളളവർ തന്നെ കുറ്റപ്പെടുത്തുമോ എന്നുള്ള പേടിയും കുട്ടിക്ക് ഉണ്ടായിരുന്നിരിക്കാം. അതും വെറും 13 വയസ്സിൽ. അനുഭവിക്കുന്നവർക്ക് അറിയാം അതിൻ്റെ ബുദ്ധിമുട്ട്. പാവം.
@RaghabDas-q7y6 күн бұрын
@ilovewhatsaheart3 എന്നാൽ അതിനുശേഷവും പറയാമല്ലോ എത്രയോ പേര് കയറി നിരങ്ങികുട്ടിയുടെ വായിൽ നാവില്ലായിരുന്നു
@Abufalal.kAbufalal.k10 күн бұрын
പ്രതികളായ എല്ലാവരെയും. നിയമത്തിന് മുന്നിൽ kondvaranam
@VijayVijay-o3n11 күн бұрын
ബിഗ് സല്യൂട്ട് കേരള പോലീസ് 🙋♂️🙋♂️⭐🎖️⭐❤️ എല്ലാ മോന്മാരുടെയും ഫോട്ടോയും അഡ്രെസ്സ് സഹിതം പ്രധാന പത്ര മാധ്യമങ്ങൾ വഴി പരസ്യമാക്കണം 💪
@Rebel-hv3fj7 күн бұрын
Then what you will do?
@faisalgurukkal883312 күн бұрын
ശക്തമായ നടപടികൾ വേണം എല്ലാവർക്കും ഒരുപോലെ നീതിക്കിട്ടണം
@AdhrafVnv2 күн бұрын
എ ന്തായാലും..പ്രതികളുടെ പേരും ഫോട്ടോയും വിവരവും പറയാൻ മടിക്കണ്ട എന്തിനിങ്ങൾ മറിച്ച് വെക്കുനത്.. ഇത് വോറെ. ആരങ്കിലും ആണ ഗിൽ: വിവരം ഉടൻ പുറത്ത് വിട്ടോ നെ😂😢🤝👍
@najulm1012 күн бұрын
സ്വന്തം വീട്ടിൽ ഉള്ള അമ്മക്കോ സഹോദരികോ ആണ് ഇത് സംഭവിച്ചത് ekhil ഇവന്മാരൊക്കെ വെറുതെ വിടുവോ,shame on you guy's!
@lingammahalingam435610 күн бұрын
Rules change undayale rapping cases kurayugayulu.
@FREEFIREKERALA63511 күн бұрын
*കരച്ചിൽ വരുന്നു😭*
@abrakadabradumdum12 күн бұрын
പതിനെട്ട് വർഷം മുമ്പെ ഒരു സംഭവം ഉണ്ടായിരുന്നു. ഒരു പാവപ്പെട്ട കുടുംബത്തിലുള്ള ഒരു പെൺകുട്ടി അവൾക് അച്ഛനില്ല അമ്മ മാനസീക രോഗി ഒരു സഹോദരൻ ഉണ്ട് . 12, 14 വയസ്സുള്ളപ്പോൾ രാത്രി ഓരോ ആൾകൂട്ടി പോവും അവർ അവൾക് വിലപിടിപ്പുള്ള വാച് ഭക്ഷണം വാങ്ങി കൊടുക്കും. ഇത് തുടർനപ്പോൾ സഹോദരൻ താക്കീത് ചെയ്തു. പാവപ്പെട്ട പെൺകുട്ടി അവൾ മാനത്തിന് വില കൽപിചില്ല. ഒരു ദിവസം ആ കുട്ടി കൊല്ലപ്പെട്ടു. കൊന്നത് സഹോദരൻ സഹിക്കവയ്യാനിട്ട് . ഇത് ടിവിയിൽ വാർത്ത വന്നതാ. പാവപ്പെട്ട കുടുംബമാ ഇതിൽ അകപ്പെടുന്നത്.
@AnsiaNiyas12 күн бұрын
Njangade. Naattil anu
@roniajose354512 күн бұрын
Evida naadu
@ponnu8986312 күн бұрын
ഷൈനി കേസ് ആണൊ ഇത്..@@AnsiaNiyas
@suev2549 күн бұрын
@@abrakadabradumdum ennittum aa vilichukondu pona avanmare thodan ulla dhyryam aa sneha sambannan aaya swabhimani sahodaranu patiyilla alle.
@suev25410 күн бұрын
Myself being a lady and a mother of 2, Extremely saddened and devastated by this news. And even more broken by the disheartening judgemental victim shaming/bullying comments from faceless sadists. No empathy left in people, they dont even bother to think that she was a child - and that as long as a society represnted by these ruthelss saddists is around , Noone (let alone a child) would dare to speak up about such issues, afraid of being judged and bullied in public. In that way these bullies are also aiding the criminals to do what they want, without fear of being exposed . They also conveniently forget that they shouldnt judge another person based on their own privileges, life standard and experiences. I hope she recovers and gets past this trauma soon. I' m seeking help from law enforcement dept to get all the victim blaming profiles from these videos for further feasible legal actions to ensure these kind of anti social elements are not allowed to oppress anyone ever.
@Snehak.p67611 күн бұрын
നമ്മുടെ രാജ്യത്തെ ഹോംസ്റ്റേ നിയമമാണ് 65 ആളെയും കുറ്റക്കാർ ആക്കിയത് ചാട്ടവാർ അടി ഉണ്ടായിരുന്നെങ്കിൽ ആരും ഇതിനുമുതിരില്ലായിരുന്നു കമ്പനികൾ തുടങ്ങിയാൽ സമരം ചെയ്ത് പൂട്ടിക്കാനുള്ള അവകാശം കുറ്റം ചെയ്തവരെ ബിരിയാണി കൊടുത് പ്രോത്സാഹിപ്പിക്കുക
@__laiba__54810 күн бұрын
ഹണി റോസ് ന്റെ വിഷയത്തിൽ ആത്മാർത്ഥ കാണിച്ച നിയമം 🤷🏻♀️🤷🏻♀️🤷🏻♀️എവിടെ
@RakeshKannan-y2g13 күн бұрын
പാവം പാവം ജനങ്ങൾ 😔😔😔😢
@basimanahan82909 күн бұрын
ഇത്രയും വർഷം ഈ കുട്ടിയെ ചൂഷണം ചെയ്തിട്ട് അതൊന്നു തുറന്നു പറയാൻ ഒരു സുഹൃത്തോ സഹോദരങ്ങളോ അല്ലെങ്കി സ്കൂൾ അധികൃതരോ ഉണ്ടായിരുന്നില്ലേ ഈ കുട്ടിക്ക് ? എനിക്ക് മനസ്സിലാക്കാത്തകാര്യം അതാണ് . നമ്മടെ നാട്ടിലെ കുട്ടികൾക്ക് തീരെ ധൈര്യം ഇല്ലേ? ഒന്നുകിൽ ആത്മഹത്യ അല്ലെങ്കിൽ മറ്റുള്ളവരുടെ ചൂഷണത്തിന് ഇരയാവുക . സ്കൂളിലും വീട്ടിലും ഒരു പോസിറ്റീവ് atmosphere ഉണ്ടാക്കി കൊടുക്കേണ്ടത് നമ്മുടെ കടമയാണ് . ആർക്കും ഇങ്ങനെ ഇനി സംഭവിക്കാതെ ഇരിക്കട്ടെ
@Villys19689 күн бұрын
സെലിബ്രിറ്റിക്കു മാത്രം ഉള്ളോ നീതി 🤔🤔🤔
@fathiiimaaah13 күн бұрын
Enthukond samooham ithinu prathikarikunila?
@AbcAbc-sj3jm7 күн бұрын
നടപടി നടപടി നടപടി ജാമ്യം ജാമ്യം ജാമ്യം സുഖജീവിതം സുഖജീവിതം സുഖജീവിതം കോടതി കോടതി കോടതി
@Peoplesmediahub12 күн бұрын
നടിയായി, plastic കവറിൽ ബത്തക്ക ഇട്ടതു പോലെ നടന്നാൽ പരിഹസിച്ചാൽ ഇവിടെ കേസ് ഉണ്ട് മണിക്കൂറുകൾ കൊണ്ട് അറസ്റ്റ് ഉണ്ട് ...
@arathyvr79212 күн бұрын
Ee case IL complaint koduthu within hours arrest nadannalo. News kandille?
@aryaramachandhran796512 күн бұрын
Neenepole mind ullavaroke nadithe shapam
@liffingchannel636312 күн бұрын
@@aryaramachandhran7965അയാൾ പറഞ്ഞത് തെറ്റാണോ...കഴിഞാഴ്ച സംഭവിച്ച കാര്യമല്ലേ
@abdulrazaque20908 күн бұрын
ഈ പെൺകുട്ടി ഒറ്റയ്ക്ക് ഇത്രയും ആളുകളുമായി ബന്ധപ്പെട്ടു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല ഒന്നുകിൽ ഒരു ഏജന്റ് ഉണ്ടാകും.. അല്ലെങ്കിൽ...
@sreeRakhi-pc8dz12 күн бұрын
ആ മാതാപിതാക്കളെ ആദ്യം അറെസ്റ്റ് ചെയ്യുക. പ്ലീസ് 🙏
@cyriacchandrankunnel38688 күн бұрын
It is painful to hear these kinds of news again and again in Kerala. All responsible people should make enquirers in different levels to know the situations of other children in the state. Strict actions should be enacted.
@Sin_ce199711 күн бұрын
എല്ലാരുടെയും ഫോട്ടോയും വേണം. എല്ലാത്തിനെയും കാണിക്കണം
@asjadfarhan9967 күн бұрын
ഇതൊന്നും നിയമത്തിനു വിട്ടിട്ട് കാര്യമില്ല നാട്ടുകാർ കൈകാര്യം ചെയ്യണം
@neethupnair182212 күн бұрын
ഇതിൽ പെൺകുട്ടിക്ക് തിരിച്ചരിയുണ്ടായതു ഇപ്പോഴാണെന്ന് പറഞ്ഞാൽ... മനസിലാകുന്നില്ല... ഇതിനൊക്കെ ആ കുട്ടി എപ്പോഴാണ് പുറത്തു പോകുന്നത്.... തന്റെ കുട്ടി ആരെയൊക്കെ കാണുന്നു പുറത്തു എവിടെയൊക്കെ പോകുന്നു ഇതൊന്നും അമ്മയും അച്ഛനും അറിഞ്ഞിരുന്നില്ലേ.....
@vasanthi582512 күн бұрын
Oru sthree ayitum ningalk athu manasilakunnilla enkil enth parayan aanu
@sumayyanambimadathil70812 күн бұрын
Oru kuttiye beeshanippeduthiyal aarodum onnum parayan pattilla😔
@gilbert155912 күн бұрын
Not everyone
@neethupnair182212 күн бұрын
@@sumayyanambimadathil708 ഇങ്ങനൊക്കെ ക്രൂരതകൾ അനുഭവിച്ച കുട്ടിക്ക് മാനസികമായോ ശരീരികമായോ മാറ്റങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാകും അത് കൂട്ടുകാരോ വീട്ടുകാരോ ആരും തിരിച്ചറിഞ്ഞില്ല എന്നുപറഞ്ഞാൽ....?
രക്ഷിതാക്കൾ കുട്ടികളെ ശ്രദ്ധിക്കണം. ആൺകുട്ടികളേയും പെൺകുട്ടികളേയും..
@sajukambrath754313 күн бұрын
ആർക്കും ഇത് ഒന്നും പാഠം ആകില്ല 😂ഇതിലും വലുത് നടന്നു കൊണ്ട് ഇരിക്കുന്നു 😂
@cmntkxp13 күн бұрын
അതെ ഇതിനെക്കാൾ വലുതു 😮
@abdullakunhi337210 күн бұрын
ബോച്ചോ നിയമം നടപ്പിലാക്കു വേഗം 👍 നീതി എല്ല്ലാർക്കും കിട്ടണം 👍👍
@Poombatta1213 күн бұрын
അമ്മക്ക് പോലും ഇതുവരെ മനസ്സിലായില്ലേ 🙄
@manjushasaju84689 күн бұрын
അമ്മ ഇല്ല എന്നും കേൾക്കുന്നുണ്ടല്ലോ?
@UTBY32388 күн бұрын
ഇത് പോലെ എത്രയോ സംഭവങ്ങൾ ഇപ്പഴും നടക്കുന്നു..പുറം ലോകം അറിയുന്നില്ല എന്നെ ഉള്ളു. ഇത് പോലെ ഉള്ള പെൺകുട്ടികളെ കൊണ്ട് ബിസിനസ്സ് നടത്തുന്ന ഒരു കൂട്ടം സംഗങ്ങൾ ഇന്ന് സമൂഹത്തു സുഗമായി ആഡംബരങ്ങളോടെ ജീവിക്കുന്നുണ്ട്..😢
@puttus12 күн бұрын
നരബലിക്കു ശേഷം പീഢനംതിട്ട ജില്ല അവതരിപ്പിക്കുന്ന പുതിയ അവരാതം
ദയവായി എല്ലാ കുറ്റവാളികളു൭ടയു൦ മുഖം കാണിക്കണ൦ അവ൯മാ൪ക്ക് ഇപ്പോ നാണക്കേട് കുറ്റം ൭ചയ്തപ്പോ അറിയണ൦
@timetothink893913 күн бұрын
Peedipicha Mahanmare perum address okke vidu ariyatte veera krthyam 😮
@bharathnair408212 күн бұрын
Yente ponno 😮horrible....please parent's 🙏 take care your children
@abdulrahman-pe1vw13 күн бұрын
🙄ഇത്ര കാലം പീഡിപ്പിച്ചിട്ടും വീട്ടുകാർ അറിഞ്ഞില്ലേ ഇത്ര നാൾ ആ കുട്ടി എന്ത് പുറത്തു പറയാതെ 🙂
@GaganGoo12 күн бұрын
I'll introduce you to a term called "trauma" and just suppose you are her, and you have to tell your parents that you have a bf who did this!. These news reporters are focusing on the poverty part there is a reason behind it,okay? I ain't gonna say anything bad abt you bcs you are a man, it's pretty difficult to relate to a girl (that's why you are saying this ig)Onnu chinthikku tto
@multiuniverseme12 күн бұрын
Thanik naanam ile purath paranjila ennoke parayan vallathum arinjit samsarikedo
@Guzman-33312 күн бұрын
@@multiuniversemepinne kaaryam entha
@multiuniverseme12 күн бұрын
@@Guzman-333 it’s because of trauma or doesn’t even know what’s happening. E prayathil ulla kutti open ayit arodu parayum ningal ipo chodikuna pole kuthan mathre alkaru kanu including police
@Anilnapt12 күн бұрын
സുഖിക്കുവാരുന്നു കഴപ്പി
@khadercv15069 күн бұрын
നമ്മുടെ ഇന്ത്യ രാജ്യത്ത് ഇതിന് തക്കതായ ശിക്ഷ ഇല്ലാത്തത് കൊണ്ടാണ് ഇതിന്റെ പ്രധാന കാരണം, ഇങ്ങിനെയുള്ള ഡാഷ് മക്കളുടെ സാധനം അറിഞ്ഞിടുകയാണ് വേണ്ടത്,
@Rajesh6eagles12 күн бұрын
എന്റെ പൊന്നു നാട്ടുകാരെ 5 വർഷം പീഡിപ്പിച്ചു എന്ന് പറയുന്നു.. ഇതേവരെ ഒരാളും അറിഞ്ഞില്ലേ, ആരോടും പറയാത്തത് എന്ത് കൊണ്ട്?. ഇവരുടെ എല്ലാം നമ്പർ സേവ് ചെയ്ത് ചാറ്റ് call ഒക്കെ ഇത്രയും വർഷം ചെയ്തുകൊണ്ടിരുന്നതിലെ കാര്യം മനസ്സിലാക്കാൻ കഴിയുന്നില്ല 🤦♂️🤦♂️. സത്യം വെളിച്ചത്തു വരട്ടെ
@marysindhumaneesha980312 күн бұрын
5 alla 3 varsham anu Edo oralum ariyathe irunnilla first friend thanne ayathukond pedich kanum athinu sesham parayan pattathatharathil ponnu suhrithe ithenkilum swantham veettile arenkilum ayittu kanum kurachu manushyatham kanikku mrugangale pole chinthikathe
@Rajesh6eagles11 күн бұрын
@marysindhumaneesha9803 ഫ്രണ്ട് ആയതുകൊണ്ട് പേടിച്ച് കാണും പോലും,, ഫ്രണ്ട് മാത്രം അല്ലെടോ, അധ്യാപകരും, നാട്ടുകാരും, സ്പോർട്സ് ഇൽ ഉള്ളവരും എല്ലാം പ്രതികൾ ആയില്ലേ,,
@marysindhumaneesha980310 күн бұрын
Ellarum koodi orumichalla adyam aa kuttiyude friend ennanu report viswasikunnavar chathikkumbol 13 vayasalle athinullu athinte manasikavastha alochikkan alpam manasakshi venam allathe ethraper peedipich ethravarsham peedipich enth oru penkuutiye kuttakari akkanulla hint ayit kanunnath aa peedipichavarude manasikanilayodoppam chinthikkunnarku pattum paranjitt karyavilla
@Truth252679 күн бұрын
Very sad when heard about this. But why did she keep silent?
@quranlearning99298 күн бұрын
Unimportant News
@mioVanz12 күн бұрын
Evideyo oru spelling mistake.
@raadhamenont876012 күн бұрын
Difficult to believe that people at home were unaware
@muhammedali384812 күн бұрын
മക്കളുടെ പൊന്നു പോലെ നോക്കാൻ വേണ്ടി പണം ഉണ്ടാക്കാൻ നെട്ടോട്ടമൊടുന്ന മാതാപിതാക്കൾ തന്റെ മക്കളോട് ദിവസം കുറച്ചു ടൈം എങ്കിലും ടൈം ചിലവഴിക്കണം...എല്ലാ സ്കൂളുകളിലും നിശ്ചിത കാലയളവിൽ വിധയാർഥികൾ കൗൺസിലിംഗ് നൽകണം....
Bobby chemmanur nte news pole media ith handle cheyathe ntha???
@ayshanazarin576912 күн бұрын
Because she is a actress
@NafizWorld199810 күн бұрын
നിയമത്തെ പേടി ഇല്ലാത്തദ് കൊണ്ട് ഇങ്ങനെയൊക്കെ പലതും കേൾക്കുo കാണും. എന്ന് നിയമം strong ആവുന്നുവോ അന്ന് ഈ നാട് നന്നാവും 🤨
@toniathomas913712 күн бұрын
പണ്ടൊക്കെ അമ്മമ്മാര് പെൺകുട്ടികളെ ഒരു പാട് ശ്രദ്ധിക്കുമായിരുന്നു. മോളുടെ സുഹൃത്തിനോട് അമ്മ യ്ക്ക് അനുകമ്പ തോന്നിയോ.. പാവപ്പെട്ടവരായതുകൊണ്ട് ചൂഷണം ചെയ്തെന്ന്, പണ്ടു ക്കാലത്ത് എല്ലാവരും കോടീശ്വരന്മാരായിരുന്നല്ലോ. കഷ്ടം.
@meghna974410 күн бұрын
അമ്മ തന്നെ അല്ലാലോ കൊച്ചിനെ ഉണ്ടാക്കുന്നത് സമൂഹത്തിൽ എന്ത് നടന്നാലും പെണ്ണുങ്ങളെ കുറ്റം പറയാൻ കുറെ എണ്ണം ഇറങ്ങും ഒന്നങ്കിൽ അമ്മ പിന്നെ കുറെ എണ്ണം ആ കൊച്ചിനെ കുറ്റം പറയുന്നുണ്ട് ഇപ്പഴാണോ അറിഞ്ഞെന്നു പറഞ്ഞു
@suev2549 күн бұрын
@@meghna9744 absolutely right,
@suev2549 күн бұрын
@@toniathomas9137 swantham perverted mind and logic eduth baki ullavarude mel apply cheyanda. Ethokkeyo veedukalile achanmarum, appooppanmarum sahodaranmarum makanum okke aanu aa 64 ennam. Ennitum kuttam ammakkum makalkum.
ബോധമില്ലാത്ത അയാളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതേ ദയവുചെയ്ത്. 🙏
@SharulSha-w2d8 күн бұрын
ഇപ്പോഴാണോ മനസ്സിലായത് ചെയ്തത് തെറ്റാണെന്ന് ഇതിൽ ഞാൻ ഒരിക്കലും യോജിക്കാൻ ആളല്ല
@suhaila-c6h11 күн бұрын
എന്തിനാണ് അമ്മ മക്കളുടെ ഒരു ചലന ത്തിൽ മാറ്റം കണ്ടാൽ ഞാൻ ചോദിച്ചു മനസ്സിലാക്കാറുണ്ട് ethonnum വീട്ടിൽ ഉള്ളവർ ariyunnille😮
@krishnapriyal511811 күн бұрын
Aa kutty angane oru veetile anu pavapetta kuttiyanu
@pushpamohan90146 күн бұрын
Very Good oruthanem veruthe vidaruth policene Full saport our Big salute
@Shuhaib_see11 күн бұрын
Not all men ! But usually it’s men
@zacchi8710 күн бұрын
ആ പെൺകുട്ടിയുടെ മാനസികാവസ്ഥയും, നേരിട്ട trauma യും.... Jesus Christ... I can't even imagine how horrified this situation is! I pray for her to be completly healed and recovered from this humanless incident. I hope government takes good enough effort to let her start a new life in a new place where she will not be haunted by the past or the past memories. May God help her to migrate to a different land where she can find safety and happiness... My heart and prayers with the girl who suffered a lot in her supposed to be beautiful era of life. I am sure she is stronger than any other girl in this State. Dear girl... I am so sorry that you had gone through so much in life. Unfortunately, out of all the people, you just met a gang of nasty people. All I wish and pray for you to be healed and start a new life leaving whatever happened to you behind. Let the law and officials to handle the criminals. Stay alert. Atleast by now, with all the respect to our Constitution Law, I hope the law and justice to be in favour of the victims. 🙏
@visakhgv462513 күн бұрын
No1Kerala
@cmntkxp13 күн бұрын
😮😮😮 ആദ്യം ബോയ് ഫ്രണ്ട് ...ഇത്ര ചെറുപ്പത് ല് തന്നെ ഉണ്ടായി😢പിന്നെ അവൻ വഴി...
@Googles-p2g11 күн бұрын
Counseling should be provided to the people of Kerala.
@JM-lx9ui12 күн бұрын
Ella perum details um purathu vidanam. Ini oruthanum ithupole cheyyaruth