ഈ 130 കുട്ടികളിൽ ആരുടെ എങ്കിലും കയ്യിൽ അന്നത്തേ വീഡിയോ കാണും അത് പുറത്ത് വിട് ആ കുട്ടിയുടെ മാതാപിതാക്കളേ ഓർത്തെങ്കിലും , മനസ്സാക്ഷിയേ ഓർത്ത് ഇല്ലെങ്കിൽ നിങ്ങൾക്ക് ഒരു കാലത്തും സമാധാനം ഉണ്ടാകില്ല
@the-mocca-stag39511 ай бұрын
എല്ലാ കോളേജ് ഹോസ്റ്റലുകളും ഇതുപോലെയോ അല്ലെങ്കിൽ ഇതിനേക്കാൾ അപ്പുറമോ ആണ്.... അവിടുത്തെ സീനിയർ അന്തേവാസികൾ പറയുന്നതാണ് അവിടുത്തെ നിയമം.. ഇതൊക്കെ വർഷങ്ങളായി തുടരുന്നത് ഇനി ഈ കേസും കെട്ടടങ്ങിയാൽ വീണ്ടും പഴയതുപോലെതന്നെ ആകും
@AbduNasar-cz2zd11 ай бұрын
കോളേജ് രാഷ്ട്രീയം നിരോധിക്കണം
@abrahambabybaby151811 ай бұрын
ഇതെന്താ പാർട്ടി ഓഫീസോ : ??.
@azmusic272211 ай бұрын
Please arrest Dean
@muhammedhaneefa281411 ай бұрын
ഏതെങ്കിലും പാവം മരിച്ചതിനു ശേഷം ഇടി മുറി സന്ദർശിട്ട് കാര്യം ഇല്ല. എല്ലാ ക്യാമ്പസുകളിലും കയറി 6, മാസം കൂടുമ്പോൾ പരിശോധിക്കണം. ഹോസ്റ്റലുകളിലും.
@bindukt192011 ай бұрын
ഈ കാഴ്ച യിലൂടെ ആ hostel identity എന്താ എന്ന് മനസ്സിൽ ayi. അധോലോക.oവരെ അവിടെ ഉണ്ട് എങ്കിൽ
@humanityhuman565011 ай бұрын
പൊട്ടൻ. വ്യാജൻ
@sherinasaju326811 ай бұрын
ഇത് പോലുളള അറവുശാലയിലേക്ക് എന്തു വിശ്വസിച്ചാണ് നമ്മളെപ്പോലുളള രക്ഷിതാക്കള് കുട്ടികളെ അയക്കേണ്ടത്??
@the-mocca-stag39511 ай бұрын
വേറെ അനേകം അനേകം തെളിവുകൾ നിങ്ങൾക്ക് കാണാൻ പക്ഷേ നിങ്ങൾ കയറി ചെല്ലാൻ വൈകിപ്പോയി.. നിങ്ങൾ എത്തുന്നതിനു മുൻപേ എല്ലാം എടുത്തുമാറ്റിയിട്ടുണ്ടാവും അവശിഷ്ടങ്ങൾ മാത്രമാണ് നിങ്ങൾക്ക് കിട്ടിയിട്ടുള്ളത്
@midhu-jo9sq11 ай бұрын
പഠിപ്പിക്കുന്ന വിദ്യാലയത്തിൽ എന്തിനാ ഇതു പോലെ ഉള്ള സഘടന്ന sfi യ് നിരോധിക്കണം
ഏതേലും വിദ്യാർഥിയുടെ ഫോണിൽ കാണും തല്ലികൊല്ലുന്ന video
@sithararobert684911 ай бұрын
ഉണ്ടെങ്കിൽ മനസാക്ഷി ഉള്ള ആരെങ്കിലും അത് മാധ്യമത്തിന് കൊടുക്ക്. എല്ലാ ചെകുത്താനും പിടികൂടറ്റെ
@universaltechhub369711 ай бұрын
Chegu patti
@humanityhuman565011 ай бұрын
കള്ളം പറയുന്നതിൽ അതിരുണ്ട്. കുട്ടികൾ തന്നെ പറഞ്ഞു. ഇത്രയും വർഷം ആയി അവിടെ റാഗിംഗ് ഇല്ല. ഇപ്പൊൾ നടന്നതും അത് അല്ല. അതിനു പിന്നിൽ വേറേ ആണ്. ഇത് കോൺഗ്രസ്സ് ബിജെപി മപ്രകൾ ചേർന്ന് വ്യാജ പ്രചരണം. കുട്ടികൾ തന്നെ ചോദ്യം ചെയ്തു. എസ്എഫ്ഐ മേലെ കെട്ടി വെക്കാൻ നോക്കുന്നു . കോൺഗ്രസ്സ് ബിജെപി കള്ളന്മാരെ തിരിച്ച് അറിയുക. വ്യാജൻ മംഘൂട്ടം bike അപകടം കൊലപാതകം ആക്കാൻ നോക്കിയതും കുട്ടികൾ ചോദ്യം ചെയ്തു. അതിൽ സംഘടനയിൽ ഇല്ലാത്തവരും വേറേ സംഘടന കുട്ടികളും ഉണ്ട്. ഈ കള്ളന്മാരെ അവർ തിരിച്ചു അറിഞ്ഞു.
@jomoljomol86311 ай бұрын
സത്യം ഒരു കുഞ്ഞിന് മനസു തോന്നണേ എല്ലാം പുറത്ത് വരും ചങ്ക് പിളർന്നു പോകുന്നു ദൈവമെ ഒരു കുഞ്ഞു ഉള്ളവരുടെ അവസ്ഥ എങ്ങനെ പഠിപ്പിക്കാൻ വിടും നല്ല ശിക്ഷ കൊടുക്കണം പ്രാർത്ഥിക്കാം
@yoonugally11 ай бұрын
ith entha party office aano
@Monalisam1345611 ай бұрын
ഇതൊക്കെ ഞമ്മന്റെ സോർഷ്യലിസം ജനാതിപത്യം ആണ്. Sfi തായോളികളെ കണ്ടാൽ ഓടിച്ചിട്ട് തള്ള്ളണം
@ThekkansKL0111 ай бұрын
ഇതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഹോസ്റ്റൽ തന്നെയാണോ 🤔
@rajithanbrchandroth404311 ай бұрын
Cpm party office😡😁
@no-dw9hm11 ай бұрын
ക്യാമറ ഇല്ലേ അവിടെയൊന്നും ചെക്ക് ചെയ്യൂ
@fariselathur624911 ай бұрын
Sathanic വിദ്യാഭ്യാസം സർക്കാർ ചിലവിൽ, ചിലയിടത്ത് പുക ചിലയിടത്ത് ചാരം
@tradepro699911 ай бұрын
ഇതിലെ ചില പ്രതികളുടെ വീടുകൾ കൂടി മാധ്യമ പ്രവർത്തകർ സന്ദർശിക്കണം. വിത്തുഗുണം അറിയണ്ടെ...!
@nasheednash444411 ай бұрын
Inn secrutti undo Clgil
@Broosily11 ай бұрын
ഹോസ്റ്റലിൽ പൊതുവായ ഇടങ്ങളിലും വരാന്തകളിലും ക്യാമറ വേണം
@Harithabanghi11 ай бұрын
ചെഗുവേരയും ഓൾഡ് മങ്കും ചേരും കാരണം ചെഗുവേര കഞ്ചാവ് ആയിരുന്നല്ലോ
@NasarN-tb4sy11 ай бұрын
വിദേശ രാഷ്ട്രീയ ക്കാരൻ റ്റെ ഫോട്ടോ വെച്ചത് ന് കേസ് എടുക്കണം
@adithcv774711 ай бұрын
Nthinado... Cheguaraye... Parayunnath...ayalokke janagalkku vendi. . Pravarthicha.... Alanu... Innathe sfi poorannare pole alla
@shanukottu534711 ай бұрын
Pavam ayaku aa padi kayariyapo kithakuva
@Johnthottathhil11 ай бұрын
മനുക്ഷ്യനായി ജനിച്ചവർ ഇനി ഒന്ന് ആലോചിച്ച് വോട്ട് ചെയുക
130 മൊണ്ണകൾ ഈ കേരളത്തിൽ ഉണ്ടെന്ന് കാണിച്ചുതന്ന സംഭവം
@sumayyamb191611 ай бұрын
BAN വട്ടവട കഞ്ചാവ് SFI ടെററിസം
@hiranweddingstudio992110 ай бұрын
Ella college hostel checking veenam ethe pole eniyum undakumm
@josesamuel13611 ай бұрын
Drugs മാഫിയകൾ ആണ് ഇതെല്ലാം നീയെന്ത്രണം
@nimishamohanan688711 ай бұрын
Ithu chythavanmare veruthe vidaruth maximum avarkum kodukanam Aa pain avarum ariyannam. Eni ith pole vere oru alod chyan avaru pedikanam… virthikettavanmar …
@vineethcs362011 ай бұрын
Cheriya hostel annallo. If there is an unusual sound people will notice that.
@sijisaramma920211 ай бұрын
അവിടെ സെക്യൂരിറ്റി ഗാർഡ് ഉണ്ടോ കുബകർണൻ. ഉറങ്ങുആയിരുന്നു ആയിരുന്നോ ഇത്രയേം പ്രശ്നം ഉണ്ടായപ്പോൾ
@josephmj781411 ай бұрын
E securiti patikalum e kolaku prolsahanam koduthoranu kolayalikalanu
@ishaqusumi515411 ай бұрын
പാവം സാക്ഷിയായ നായകു വരെ ദുഃഖം ഉണ്ട്
@UnniKrishnan-d5p11 ай бұрын
Eni avar anubavikum padachavane aa achande prartana kelkename
@priyaa151311 ай бұрын
Kandu ninnille .Avan manushyakuttiyalle😮
@sudhanair60188 ай бұрын
പിശാചിന്റേതാണ് ഈ കോളേജ്..കുഞ്ഞുങ്ങളുടെ ജീവനിൽ കൊതിയുള്ള ആരും ഇവവിടെ കൂട്ടികളെ പഠിക്കാൻ അയക്കരുത്.
@nppreejith11 ай бұрын
This is not in Kerala 100% guarantee, it is may be UP or Bihar
ഈ മാധ്യമ പ്രവർത്തകൻ പറഞ്ഞത് പച്ചക്കള്ളമാണോ.....?? ചാനലുകളുടെ മുൻപിൽ കുട്ടികൾ പറഞ്ഞത് നൂറ്റി മുപ്പത് കുട്ടികളവിടെ ഉണ്ടായിരുന്നില്ല എന്നാണ്. പിന്നെ എന്തിന് ഈ കള്ളം തട്ടിവിടുന്നു.
@61.swetha.r4911 ай бұрын
Eyyal entha ee bababa vekkunnea😏
@Dailyvlogz01211 ай бұрын
Anthareksham kand valach odikunnu😂😂😂kollam
@manuanju926711 ай бұрын
അവന്റ അമ്മടെ ചെഗുവേര
@Johnthottathhil11 ай бұрын
ചെഗുവരയ ഇവൻ മാരുടെ അച്ഛ്ൻ
@saintmdkm11 ай бұрын
sfi എന്ന് ഉച്ചരിക്കുന്നവന്‍ ഇനി ആ കാമ്പസില്‍ ഉണ്ടാവാന്‍ പാടില്ല ,തീര്‍ക്കണം ഇനി ചുമല കോണകം പരത്താന്‍ വരുന്നവനെ. ആ ചുമതല അവിടുത്തെ പില്ലെര്‍ക്കാന് , അവര്‍ അത് ചെയ്തില്ല എങ്കില്‍ കാലം അവരെ വെറുതെ വിടില്ല