ചുരുങ്ങിയ സമയത്തിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു Good 👍
@muhsiworld007 Жыл бұрын
ഹായ് ഡോക്ടർ പറഞ്ഞാ എല്ലാം പ്രശ്നവും എനിക്കുണ്ട് എനിക്ക് ഫസ്റ്റ് വന്നദ് ഷോലർ വേദനയാണ് 10 വർഷത്തോളമായി ഒരുപ്പാട് ഡോക്ടർ കാണിച്ചു
@amanshack382611 ай бұрын
കഴിഞ്ഞ 26 വർഷത്തിൽ കൂടുതലായി ഈ ഒരു അവസ്ഥയിൽ കൂടി കടന്നു പോകുന്ന ഒരാളാണ്..
@sudhia46432 жыл бұрын
വിവരണങ്ങൾക്ക്. ഒത്തിരി. നന്ദി. ഡോക്ടർ 🙏🙏🙏🙏🙏
@sunilkumarsrambbikkal6386 Жыл бұрын
നമസ്കാരം സർ 🙏 ആർക്കും വരാതെ ഇരിക്കട്ടെ ദൈവമേ എന്റെ ജീവിതം തന്നെ കോഞ്ഞാട്ട ആയതാണ് സർ പറഞ്ഞു വന്ന പെയിൻ ശരിക്കും അനുഭവിച്ചു കിടപ്പാടം വരെ വിൽക്കേണ്ടി വന്നവനാണ്
@mariyammaliyakkal9719 Жыл бұрын
തങ്ങൾക്കു വേണ്ടി അല്ഹു വോട് നോമ്പ് എടുത്ത് പ്രാർത്ഥിക്കുന്നു. ദൈവം സുഖപ്പെടുത്തും. ലഹരി ഉപയോഗിക്കരുതെ....സുഖപ്പെടട്ടെ.... Take rest..... താങ്കൾ ശരിയായ ഡോക്ടറെ പക്കൽ എത്തിച്ചേരട്ടെ....
@aizinsworld9439 Жыл бұрын
Same 😭😭😭ഞാനും അനുഭവിക്കുന്നു
@CakeClub1 Жыл бұрын
Same njanum 😢
@raziyatvm9481 Жыл бұрын
എനിക്ക് 2019 വന്നു അനുഭവിച്ചു ചീട്ട് vangi😢. ആർക്കും വെക്കരുതേയുന്ന പ്രാർത്ഥിച്ചത്.2023 ഏപ്രിൽ വീണ്ടും വന്നു അനുഭവിക്കാൻ വയ്യാ vedhana🤲
@rajeeshcv3842 Жыл бұрын
@@raziyatvm9481കിടപ്പിലായിപ്പോയി ഒരു ഡോക്ടറുടെ അടുത്തും ഫലം കാണാതെ വന്നപ്പോ യൂട്യൂബ് നോക്കി exercise തുടങ്ങി 4 weaks സംഗതി റെഡി.... അത്രയേ ഉള്ളൂ.
@BijilKVSons Жыл бұрын
Enikk disk problemane melle kalilekk vedana vannu thudaggi ennittum njan vedana sahichu panikkallem poyi avasanam oru divasam enikk beddil ninne eneekkan pattandayi ente edathukal thalannavastyilayi...njan English doctere kanichappo operation allathe mattoru margamillanne paranju oduvil njan ayurvedathil poyi 2week avide kidannu pinne enikk pathukkane ndakkanayi vtl 2month resteduthu pinne njan panikk pokanthudagi eppo exicise und athilude oro divasam kazhiyum thorum njan ente palazha life thirichu pidichu thudaggi eppo 75 shathamanak okkayayi oro divasam kazhiyum thorum excisilude enikk nalla mattam sambavikkunnud ente life theernnu enne vijarichatha njan full happy jolikk pokunnu ellam cheyyunnu
@appuzworld9198 Жыл бұрын
ഞാൻ ഇപ്പോൾ ഈ വേദന കാരണം ഹോസ്പിറ്റലിൽ കിടക്കുവാ 😢😢 സഹിക്കാൻ പറ്റില്ല. ആർക്കും വരാതിരിക്കട്ടെ....
@human9438 Жыл бұрын
എനിക്കും ചെറുതായി വരുന്നുണ്ട് ഡിസ്‌ക് bulg ആണ് 😢
@trzerosgaming6941 Жыл бұрын
Aniku undu
@NADEER200411 ай бұрын
Ippol engane und. Please contact
@jayakrishnanpv59209 ай бұрын
@@NADEER2004 മാറിയോ ബ്രോ
@jamsheedvettathoor70568 ай бұрын
എനിക്കുണ്ടായിരുന്നു കുറച്ച് കാലമായിട്ട് ഇല്ല മാറി എക്സസൈസ് എടുത്തിരുന്നു
@unluckyangel32417 ай бұрын
എനിക്ക് 17വയസ്സാണ് പ്രായം എന്നാൽ എനിക്ക് ഇപ്പോൾ തന്നെ നടുവേദന വന്നു തുടങ്ങി നടു പുതൽ മുട്ടുകാലു വരെ വേദന ആണ് ഇടക്ക് ഇടക്ക് വന്നു പോകുന്നു
@baburaja81369 ай бұрын
ഡോക്ടറുടെ ഇംഗ്ലീഷിൽ ഉള്ള പ്രാവീണ്യം മനസ്സിലായി നന്ദി😢
@shabeerpmmy28 күн бұрын
sharashari malayali vettavaliyanaanallo than
@trailwayt9HG Жыл бұрын
Thankyou doctor for this good guidance 👍👍
@vimalrjeevan9780 Жыл бұрын
മെഡിക്കൽ terms കുറച്ചു സിമ്പിൾ ആയി പറഞ്ഞിരുന്നെങ്കിൽ
@hisham.k67011 ай бұрын
ഞാൻ ഒരുപാട് വേദന സഹിച്ചു. മരുന്ന് കഴിച്ചു. മറിയുയില്ല. അവസാനം ഡോക്ടർ പറഞ്ഞു. മണൽ കിഴി കെട്ടി 3 മാസം കിടക്കാൻ. വേറെ ചികിത്സ ഇല്ലാ. ഇനി ഓപ്പറേഷൻ മാത്രം വഴിയുള്ളു എന്ന്. വീട്ടിൽ മക്കളേ നോക്കാൻ ജോലി ചെയ്യാൻ വേറെ ആരുമില്ല. കിടക്കാൻ ഒരു മാർഗവും ഇല്ല. അവസാനം ഒന്നും നോക്കിയില്ല. ഗൾഫിൽ ഇക്കാന്റെ അടുത്ത് പോയി 3 മാസം കിഴി കെട്ടി കിടന്നു റസ്റ്റ് എടുത്തു. രണ്ട് വർഷം ആയി. പിന്നേ ഉണ്ടായിട്ടില്ല. ജോലി ചെയ്യുമ്പോ ശ്രദ്ധിക്കും എന്ന് മാത്രം
@explorewithprofesser8 ай бұрын
Evideya cheythath
@ഫാസിൽമലപ്പുറം6 ай бұрын
നിങ്ങൾക്കും വേദന ഉണ്ടോ @@explorewithprofesser
@jijojohn7181 Жыл бұрын
ഫിസിയോ ചെയ്തു. വേദന മാറി. ഒന്നര വർഷം കഴിഞ്ഞ പോൾ വീണ്ടും വന്നു. നല്ല വേദന
@subhashkramlal2043 Жыл бұрын
Exercise cheyyarille bro
@subhashkramlal2043 Жыл бұрын
Ippol kuravundo
@jijojohn7181 Жыл бұрын
@@subhashkramlal2043 വ്യായാമം . ചെയ്തപ്പോൾ ആണ് . വേദന . ഇപ്പോൾ . ഡിസ്കിനുള്ള വ്യായാമം ചെയ്തു കുറവുണ്ട്.
@jijojohn7181 Жыл бұрын
@@subhashkramlal2043 വ്യായാമം . കൂടിയാൽ . ഡിസ്ക് തള്ളൽ വരുമോ . L4 L5 ആണ് കുഴപ്പം
എന്റെ മാറി 2 വർഷം ശെരിക്കും ഞാൻ അനുഭവിച്ചു ഡിസ്ക് ബാൽജ് കാരണം l5 s1 കാലിലേക്ക് വേദന തരിപ്പ് പുകച്ചിൽ എല്ലാം മുണ്ടായിരുന്നു പുകച്ചിൽ സഹിക്കാൻ വയ്യായിരുന്നു കുറെ ഇംഗ്ലീഷ് മരുന്ന് കഴിച്ചു ഒരു ബലവും കിട്ടിയില്ല കാശ് ഒരു പാട് പോയത് മിച്ചം പിന്നെ ആയുർവേദ മരുന്ന് കഴിച്ചാണ് എന്റെ എല്ലാം വേദനയും മാറിയത്
ബാക്ക് pain എല്ലാം sciatica ആണോ.? Myogenic Neurogenic Osteogenic Viscerogenic Discogenic and so on,we can classify it. അതുകൊണ്ട് ഓരോ വിഭാഗവും പ്രത്യേകം വിശദീകരിച്ചാൽ നന്നായിരിക്കും.
@shemeerkb5410 ай бұрын
എനിക്കും sciatica പ്രോബ്ലം ആണ്.നടക്കുമ്പോളും നിൽക്കുമ്പോഴും കാലിൽ നിന്നും ബാക്കിലേയ്ക്ക് വേദന കയറി വരും എന്ത് excercise ചെയ്യും.
@aayisha7072 жыл бұрын
Enik athikamayi ninnu valla joliyum cheyyumbol naduvedana und athentha veetil sadarana cheyyunnathinekal kooduthal joli cheythal
@lintubineesh Жыл бұрын
എനിക്ക് ഇപ്പൊ same സിറ്റുവേഷൻ ആണ് 😢right leg pain anu
@rafeeqeranikkal1440 Жыл бұрын
Inkkum
@malluyoutuber7846 Жыл бұрын
Enikkum
@shafeeqshafeeq523 Жыл бұрын
എനിക്കും 😢
@akhilv4629 Жыл бұрын
Enikum
@athiraks6104 Жыл бұрын
Enikum
@Hey.nimaaa2 жыл бұрын
Sir Enik 23 vayas ayullu! Athyam vannath kaalinaanu rand kaalum pine nadu mri eduthapo L4,L5 bulge aanenna parayunne! Orupad treatment cheythu even ayurvedham vare try cheythu ! Ipolum naduvum rand kaalile tharippum marunilla! Sahikan pattatha vedhana aaanu ? Surgery vendi varo? 😔
@heathledger84392 жыл бұрын
How'd you feel now?
@Hey.nimaaa2 жыл бұрын
@@heathledger8439 still pain und
@Rahmanfaabi.official2 жыл бұрын
Same problm opertin venam yenn prnju oru dr njn chaittila vere treat ment nokuka
എനിക്ക് disc bulge ഉണ്ടായിരുന്നു. നടുവേദനയ്ക്ക് 20 ദിവസത്തോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നിട്ടുമുണ്ട്. ആശുപത്രി വാസത്തിനു ശേഷവും ഇടയ്ക്കിടയ്ക്ക് നടുവേദന വരുകയും ചെയ്യുമായിരുന്നു. എന്നാൽ സ്ഥിരമായി വർക് ഔട്ട് ചെയ്യാൻ തുടങ്ങുകയും ദിവസേന നടക്കൽ ശീലമാക്കുക കൂടി ചെയ്തതോടെ നടുവേദന പൂർണമായി മാറി. അവസാനമായി നടുവേദന വന്നിട്ട് ഇപ്പോൾ ഏകദേശം 3 വര്ഷം ആകുന്നു.
@akashsurendran63052 жыл бұрын
Workout cheyunath nallath aano?
@shaleshmelath40462 жыл бұрын
Enth workout aanu bro
@amaljithcr7832 жыл бұрын
@@shaleshmelath4046 core strengthing exercise
@SETHUAS2 жыл бұрын
എനിക്കും ഇതേ Problem ആണ്. ഇപ്പോൾ bed rest ലാണ്. ഏത് workout ആണ് ചെയ്യേണ്ടത് ? ഒന്ന് പറയൂ Plz
@firostashroff19922 жыл бұрын
Stretching and core building exercises ആണ് ഞാൻ ചെയ്യുന്നത്. കൂടാതെ സ്ഥിരമായി നടക്കുകയും ചെയ്യുന്നു.
Eniki 22 age aayi athin munne thodanggi Nadu vedhana eantha cheyyand ariyunnilla
@sumasantosh Жыл бұрын
Doctor doctor e paranja karyangal ellam enikundu hernia bulge cheythu varum Kure nalayi njan oru medicinum edukunnila enthu cheyanam doctor
@shajahanabdulkhader9819 Жыл бұрын
Left leg mucels pain und and back Paine Also. Any treatmeant Available
@shylamohanan1068Ай бұрын
E treamentinu insurance availability undo means admit ayaal
@farzeenahmed703510 ай бұрын
Dr.. Exary എടുകണമോ...athu മതി യോ... ..
@anshabmk3139 Жыл бұрын
rand kalilum maari maari pain varunnund
@teddforca3013 Жыл бұрын
Dr Jan Rani Entay pere Jan Nadu vedana Kure nalukalay. Nattellinu shoot cheyunna pole vedana pinnay nilkano nadakano sadyamalla replay tharamo ❤❤❤
@bavaali6330 Жыл бұрын
Sadharanakarane elupathil manasilakikodukoo
@maanahealth Жыл бұрын
ini Shredikkam
@s.udayasanker9978 Жыл бұрын
Sir 2012 I had the same problem, but it started as a small pain, I think it was 1999 -2000 I just dug out a hard stem of hibiscus plant in my garden at that time I felt a small crack sound in my back buttocks then I didn't bother about it but gradually the pain was increasing ,my father was a Parkinson patient in 2012 I helped to lift him ,so the pain initially started at the part of right hip,then gradually moved to right thighs, and then to foot at that time I felt burning sensation,then I had spine surgery every thing is fine, but right now am feeling while wakeup in the morning from the bed I can't able to stand stright instead of my back side spine is bend for few minutes and feel pain too then after few minutes I will stand stright.give me your valuable advice please.
Dr enikum left kalinte seid bayangara vedana undayirunnu ennit doctere kand naduvinte mri eduthu ennit dr paranju naduvinte ell purath chadin enn paranju opretion venam enn paranju ennit teblat kudichit kurachu vedana maret indayine ippol kaalin bayangara tharipaan athin enth cheyyanam sir 🙏
@hakimpappet3487 Жыл бұрын
എനിക്ക് നടുവേദന ഇന്ന് വരെ വന്നിട്ടില്ല പക്ഷേ ഇപ്പോ ഒരു വേദന നടുവിൽ നിന്ന് കാലിന്റെ പാദം വരെ ഓടിക്കളിക്കുന്നുന്നു
@mayamayakr1371 Жыл бұрын
എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം ഞാൻ വേണ്ട എന്ന് വെച്ച് പക്ഷേ ഇപ്പോൾ ഒത്തിരി വേദന സഹിക്കേണ്ടിവന്നു ഒത്തിരി പൈസയായി മരുന്ന് വാങ്ങാൻ
@gayathrisb318 Жыл бұрын
@@mayamayakr1371 oru tharam പുകച്ചിൽ aano vannathu edupp thottu?
@monishasatheesh800610 ай бұрын
എനിക്കും തണ്ടലിന്റ ഇടത് sidil അവിടെ oru പോയിന്റിൽ വേദന ഉണ്ടായിരുന്നു ഒപ്പം തണ്ടൽ മുഴുവനായും ഇപ്പൊ അത് കാലിന്റെ തുടയുടെ ജോയിന്റ് വരുന്ന ഭാഗത്തും പിന്നെ കാൽ മുഴുവനായും ഉണ്ട്. നല്ല വേദന ഉണ്ടാകാറുണ്ട് ഇത് എന്തുകൊണ്ട.
Enikkum und eeprshnam manalkiyi ittukidnthudanhiyitt
@Sidu_ziyu3 ай бұрын
15 dhivasamayo
@GMR49615 ай бұрын
I'm diagnosed with this disease in London 😢
@gafoorthevarkandyabdurahim43502 жыл бұрын
സർ:- എനിക്ക് ബേക് വലതു ഭാഗത്ത് വേദന വന്നു. അത് വലതു കാലിലേക്ക് തുടങ്ങി. നേരെ നിൽക്കാനൊ നടക്കാനൊ പറ്റില്ല. ഭയങ്കര വേദന കടച്ചില്‍ ഞരമ്പ് മൊത്തം കൊളുത്തി പിടിക്കുന്നത് പോലെ.
@maanahealth2 жыл бұрын
+91 99950 89400 ഈ നമ്പറിലേക്ക് വിളിക്കുകയോ അല്ലെങ്കിൽ whatsapp ലേക്ക് മെസ്സേജ് അയക്കുകയോ ചെയ്യാം . നിങ്ങളുടെ നമ്പർ അയച്ചാൽ നമ്മുടെ team തിരിച്ചു വിളിക്കും. Watch our videos in our channel to know more.
@balunellaya1772 жыл бұрын
ഭേദമായോ...
@nasarnechikkadannasar11292 жыл бұрын
എനിക്കും ഇത് പോലെ ആണ് എന്താ ചെയ്യ
@jayakrishnanpv59202 жыл бұрын
@@nasarnechikkadannasar1129 മാറിയോ
@jayakrishnanpv59202 жыл бұрын
@@balunellaya177 മാറിയോ എങ്ങനെ ഉണ്ട്
@anjalisugathan80209 ай бұрын
Piles moolam naduvedhana varumo
@shajinesht62256 ай бұрын
എല്ലാം അറിഞ്ഞു
@sahadvb81494 ай бұрын
Thrissur nala oru dr parnju therumoo disc problem
@rahuldasraghu44704 ай бұрын
Contact no plz
@San_Sa Жыл бұрын
Ente lower back born gradually stright aayi varunnu. What is the condition name?? Back pain and leg pain ellam und. Kaal nilath kuthumpol nalla maravippum und
@chandramohananputhukulam75622 жыл бұрын
Back Pain ഉണ്ട് രണ്ട് കാലുകളിലെ ഞരമ്പുകൾ വേദനിക്കുന്നു.
Sir enik hip pain aanu adhyam vannath pine kaalmuttin thazhot aanu pain ath night matrame pain undavarullu ravile aavumbolek pain marum weight koodiyittano engne varunath 68 kg weight und 160 height und 25 age
@aravindshibu21782 жыл бұрын
Same left leg aanu...
@akmal784 Жыл бұрын
Bro എനിക്ക് pectus excavatum എന്ന അസുഖം ഉണ്ട് അത് മാറാൻ എന്താണ് ചെയ്യേണ്ടത് please reply
@sonatfunnypool16667 ай бұрын
Enikum 1.5 yr ee vedhana undarnnu ayurvedham cheythu. Eppo kuranju oru 6 mnts aayi
@DevikaDevu-g3uАй бұрын
Evideya chythath...details share chyooo....
@adifadif35962 жыл бұрын
നാലു വർഷമായി എനിക്ക് നടുവേദന തുടങ്ങിയിട്ട്. രണ്ടു കാലുകൾക്ക് വെരിക്കോ സിന്റെ പ്രശ്നവും ഉണ്ട് .
@hudaifmetro33322 жыл бұрын
Ente ummak nadu vedana und... Kal veekkamund
@എന്റെലോകം-ഖ8ഭ3 ай бұрын
വേദന സഹിക്കാതെ വീഡിയോ കാണുന്ന ഞാൻ.. എനിക്കും വര്ഷങ്ങളായി ഇത് തുടങ്ങിയിട്ട് ഇപ്പോ വളരെ കൂടുതൽ ആണ് കാലിൽ തരിപ്പും ചുട്ടു നീറ്റവും വേറെ.. മെഡിക്കൽ കോളേജിൽ കാണിച്ചപ്പോൾ MRI എടുക്കാൻ പറഞ്ഞു.. അവിടെയും 4500 അടക്കണം.. എനിക്കെന്തെങ്കിലും പറ്റിയാൽ 4 വയസുള്ള മോൻ അനാഥൻ ആവും.. അതാണ് പേടി... കിടത്തല്ലേ എന്നാണ് ഓരോ ദിവസത്തെയും പ്രാർത്ഥന
@khilharhasan2 ай бұрын
എൻ്റെയും അവസ്ഥ അത് തന്നെ ,ഒന്നും വരില്ല ധൈര്യമായിരിക്കൂ ,പ്രാർഥിക്കൂ
@richardalwin6083Ай бұрын
ചെറിയ ചെറിയ വ്യായാമം ചെയ്താൽ മതി
@എന്റെലോകം-ഖ8ഭАй бұрын
@@khilharhasan 🙏🙏
@എന്റെലോകം-ഖ8ഭАй бұрын
@@richardalwin6083 mm🙏
@gayathrisb318 Жыл бұрын
Sir eniku 24 age. Eniku right side edupinte center ninnu thudangi kaal paadham vare oru tharam pukachil tharipp poleyanu.vallatha bhudhimuttanu.. Eth sciatic nerve nte prblm ano dr?
@killerbean9278 Жыл бұрын
Hlo
@shaijanmadasseri3253 Жыл бұрын
ഇത് sciaticaയുടെ ലക്ഷണമാണോ
@muhsiworld007 Жыл бұрын
ഡോക്ടർമാർ പറഞ്ഞദ് ഡിസ്കിൻ പ്രശ്നം ഉണ്ട് പിന്നെ നരവിന് പ്രശ്നം ഉണ്ടെന്നു ഒരു പാട് ഗുളിക കഴിച്ചു ഇപ്പോൾ നടുവിന്നു കാലിന്നും വേദന തൊടങ്ങി 5 മിനിറ്റ് പോലും നില്കാൻ പറ്റുന്നില്ല
@subhashkramlal2043 Жыл бұрын
Bedhamaayo bro
@faisalacumen5359 Жыл бұрын
@@Risla--Sherin Entha ath no please
@khayaruzkichu86852 ай бұрын
Enikum
@mohammedashraf609311 ай бұрын
I am suffering from Spondylolisthesis
@mohammedashraf609311 ай бұрын
Grade 1
@mohammedashraf609311 ай бұрын
No medicine.. Change lifestyle
@noushadsibi95192 жыл бұрын
Ok നല്ല പരിപാടി പക്ഷെ പറഞ്ഞു പേടി പെടുത്തുന്ന തല കെട്ടു കൊടുക്കരുത് 😄😄
@beenahar2372 жыл бұрын
Horrible pain suffering from 18yrs even after surgery
@aneeshms67672 жыл бұрын
Which surgery? What is your feelings now?
@libin82 жыл бұрын
Pls reply wat type surgery? Which hospital?
@6248pualwalker_2 жыл бұрын
Yaa pls reply
@6248pualwalker_2 жыл бұрын
Help me @beena har
@neenu9059 Жыл бұрын
Suffering pain morethan 34 yrs😥
@neethukannan92842 жыл бұрын
Enik Sciatica undayirunnu.. Ipo surgery kazhinju one month ayi... Ennu muthal workout start cheyyam?
@aneeshms67672 жыл бұрын
Aath surgery aanu cheythath? Which hospital?
@neethukannan92842 жыл бұрын
@@aneeshms6767 Lakshore Hospital...
@aneeshms67672 жыл бұрын
@@neethukannan9284 which surgery keyhole or open? How is your pain now?
@maanahealth2 жыл бұрын
How are you feeling now?
@shoukkathnk3666 Жыл бұрын
Surgery കഴിഞ്ഞിട്ട് വേദന കുറവുണ്ടോ
@vaishnavpv73592 жыл бұрын
sciatica indvumbo gymil poya prasnundo
@bloodyShorts.2 жыл бұрын
Noo ... weight idaan paadilla
@jayakrishnanpv59202 жыл бұрын
@@bloodyShorts.ബ്രോ മാറിയോ
@bloodyShorts.2 жыл бұрын
@@jayakrishnanpv5920 malyalyaltil type cheyyamooo?
@jayakrishnanpv59202 жыл бұрын
@@bloodyShorts. back pain mariyo
@jiljithshivoham59106 ай бұрын
നടുവേദന നേരെ വലുത് കാലിൽ ഇറങ്ങി അസഹ്യമായ വേദന എന്ത് ചെയ്യും - കുറെ പൈസ്സപ്പൊട്ടീന്നല്ലാതെ വേദനക്ക് യാതൊരു കുറവും ഇല്ല. എല്ലാം ചികിത്സയും പൈറ്റി; ഇനി എങ്ങോട്ട് പോവും?😢
@suhairavksuhaira-mq1qk Жыл бұрын
Bhyngara vedhanayaayi 😢7 yearsayi strt cheithitt ,ipo high pain aayittund
@RubeeZain Жыл бұрын
Hi
@athi-rah2.0 Жыл бұрын
Sir Sciatic and piriformis syndrome same aano???
@suryakiran3085 Жыл бұрын
Ala , reason different aan .
@arunpreethan3101 Жыл бұрын
🙁
@shijomathew81052 жыл бұрын
Hii
@sahadvb81494 ай бұрын
Nala oru dr parayoo
@tom-gn3fr2 жыл бұрын
Coursinu minimum enthu chilavu varum
@maanahealth2 жыл бұрын
Treatment cost is according to each patient's condition. +91 99950 89400 ഈ നമ്പറിലേക്ക് വിളിക്കുകയോ അല്ലെങ്കിൽ whatsapp ലേക്ക് മെസ്സേജ് അയക്കുകയോ ചെയ്യാം . അല്ലെങ്കിൽ നിങ്ങളുടെ നമ്പർ അയച്ചാൽ നമ്മുടെ team തിരിച്ചു വിളിക്കുകയോ ചെയ്യാം.
@sheltonantony9968 Жыл бұрын
ഡോക്ടർ എനിക്ക് എല്ല് തേയ്മാനം എല്ല് ബൾജ് 5നമ്പർ, ശരിക്ക് പറഞ്ഞാൽ ഞാൻ കടലിൽ അപകടം ഉണ്ടായി കൈക്ക് തട്ടുകിട്ടി കൈയിന്റെ മസിലിനു കല്ലിപ്പ് ഉണ്ടായി അതിന് പലതും ചെയ്തു ശരിയായില്ല കുറച്ചു കഴിഞ്ഞു മസിൽ താഴോട്ട് ഇറങ്ങി അതിന് ഡോക്ടർ കണ്ടു mri എടുത്തു എല്ലിന് കുഴപ്പമില്ല പിന്നെ ഒരു ടെസ്റ്റ് എടുത്തു അതിൽ സോൾഡർ നേർവൂ വിട്ടു പോയി ഫിസിയോ ചെയ്യാൻ അങ്ങനെ ഒരു ഫിസിയോ സെന്റർ പറഞ്ഞു അവിടെ പോയി 6മാസം ചെയ്തു പിന്നെ വിട്ടിൽ ചെയ്യാൻ പറഞ്ഞു ഒരു കുറവും കിട്ടിയില്ല അങ്ങനെ ഗവർമെന്റ് സിത്ത ആയുർവേദത്തിൽ പോയി മസിൽ കുറച്ചു മുകളിൽ വന്നു അതും കഴിഞ്ഞും ഫിസിയോ ചെയ്തു കൊണ്ടുരുന്നു ഒരു മാസം കഴിഞ്ഞു ശരീരത്തിന്റെ പുറകു ഭാഗം മസിൽ ഇളകി താഴോട്ട് വരുമാതിരി അങ്ങനെ ചിത്രയിൽ കാണിച്ചു ഒരു ഫാദർ മുഖന വെല്ലൂർ പോയി അവസാനം നടക്കാൻ പറ്റാതെ ആയി വെല്ലൂർ ഫിസിയോ വേറെ പറഞ്ഞു തന്നു ചെറുതാ ചെയ്യാൻ ശരീരത്തിൽ വന്ന തളർച്ച mri.scan കഴുത്തിന്റെ x.ray നട്ടെല്ല് mri scan എല്ലാം എടുത്തു കഴുത്തിന്റെ നരമ്പുകൾ വലിഞ്ഞു 7എണ്ണം കൈയിൽ പ്രശ്നം നട്ടെല്ല് നടുക്ക് ബൾജ് എല്ലാം പ്രശ്നം തേയ്നമാനം ഉള്ളത് കൊണ്ടു ഓപ്പറേഷൻ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു ചെറിയ രീതിയിൽ ഫിസിയോ ചെയ്യാൻ പറഞ്ഞു ചെയ്യിന്നു നടുകിന് ചെറിയ വ്യത്യാസം തോന്നുന്നു പിന്നെ വേദനക്ക് ഉള്ള ഗുളിക തന്നു ഇപ്പോൾ വാരിഎല്ലിന്റെ അവിടെ വേദന സഹിക്കാൻ പറ്റുന്നില്ല മസിൽ ഇറങ്ങുന്ന മാതിരി തോന്നുന്നു കാലുകൾ ബലം ഇല്ല നടുകിൽ നിന്ന് ഇടതു കാലിൽ തരിപ്പ് ഇറങ്ങി വരുന്നു എന്തങ്കിലും പറഞ്ഞു തന്നു സഹായിക്കാൻ പറ്റുമോ ഇപ്പോഴാണ് ഡോക്ടർ ഡോക്ക് കണ്ടത് അതാണ് ഇപ്പോൾ ചോദിക്കുന്നത് ശ്യമിക്കുക
എനിക്ക് ആറുമാസത്തിനു മുന്നേ ഒരു ആക്സിഡൻറ് ഉണ്ടായി. സർജറി എസ്പി ഫോട്ടിൽ ചെയ്തു. നടുവിന് ഹിപ്പിന് സർജറി ചെയ്തു. സർജറി സമയത്ത് സയാറ്റിക് nerve injury അയി. leg sensation ഇല്ലാതെ ആയി പോയി.ഇത് വേരയും sensation thirichu വന്നിട്ടില്ല.ഇതിന് പരിഹാരം ഉണ്ടോ..
@jobinavarghese56652 жыл бұрын
Disc degeneration, എന്താണ് ചെയുക ഇതു മാറുമോ
@maanahealth2 жыл бұрын
yes. It is treatable. Please contact +91 99950 89400. ഈ നമ്പറിൽ വാട്സാപ്പ് മെസ്സേജ് അയച്ചാൽ ഡോക്ടർ നോക്കി പറഞ്ഞു തരും.
@IrfanZaan-x5x Жыл бұрын
ലെഫ്റ്റ് സൈഡ് വേദന സഹിക്കാൻ പറ്റുന്നില്ല കടക്കാനും ഇരിക്കാനും ഒന്നും പറ്റുന്നില്ല🙏🙏
@Anjalikunjuss Жыл бұрын
എനിക്കും
@rameesramees401511 ай бұрын
എനിക്കും
@a4tech3124 ай бұрын
എനിക്കും
@kasimp27813 ай бұрын
നിങ്ങൾ ഡോക്ടറെ കാണിച്ചു വല്ല മാറ്റവും ഉണ്ടോ @@a4tech312
@joshuabenadict21032 жыл бұрын
ഞാൻ ഈ എല്ലാ വേദനകളും ഇപ്പോ അനുഭവിക്കുന്നു, നേരത്തെ കിടക്കാൻ എങ്കിലും പറ്റുമായിരുന്നു ഇപ്പോ അതും പറ്റുന്നില്ല, എണീറ്റ് നിക്കുമ്പോ നടുവിൽ മിന്നൽ അടിക്കുന്നപോലെയാണ്
@Riyakm332 жыл бұрын
എനിക്കും
@jayakrishnanpv59202 жыл бұрын
@@Riyakm33 വേറെ പ്രോബ്ലെംസ് വല്ലതും ഉണ്ടോ
@Riyakm332 жыл бұрын
കാൽ ഭയങ്കര കുത്തുന്ന വേദന ആണ്... ശരീരം മറ്റേ കാലിൽ ബാലൻസ് ചെയ്താ ഇപ്പോ പോകുന്നത്
@jayakrishnanpv59202 жыл бұрын
@@Riyakm33 എനിക്കു കാല് മൊത്തം പോകച്ചിലും തരിപ്പും കട്ട് കഴപ്പും ആണ്
@kjcreations19872 жыл бұрын
Nalla vaithiyare. Kaanu. Venamengil. Number tharam
@Sameer-om8yp Жыл бұрын
Scatica.... ആണ് എനിക്ക് L3 L4 ആണ്.... എനിക്ക് ഇപ്പൊ bowel ഹാബിറ്റിൽ പ്രശ്നം ഉണ്ട്
@adithyan5847 Жыл бұрын
Hlo
@gayathrisb318 Жыл бұрын
Entha symptoms
@chandralekhavp99782 жыл бұрын
Eniku e paranja karyangal ellam unfu enthu chayyum
@maanahealth2 жыл бұрын
+91 99950 89400 ഈ നമ്പറിലേക്ക് വിളിക്കുകയോ അല്ലെങ്കിൽ whatsapp ലേക്ക് മെസ്സേജ് അയക്കുകയോ ചെയ്യാം . നിങ്ങളുടെ നമ്പർ അയച്ചാൽ നമ്മുടെ team തിരിച്ചു വിളിക്കും.
+91 99950 89400 ഈ നമ്പറിലേക്ക് വിളിക്കുകയോ അല്ലെങ്കിൽ whatsapp ലേക്ക് മെസ്സേജ് അയക്കുകയോ ചെയ്യാം . നിങ്ങളുടെ നമ്പർ അയച്ചാൽ നമ്മുടെ team തിരിച്ചു വിളിക്കും.
@abdulshukkoor16842 жыл бұрын
Exery ഞാനും എടുത്തിരുന്നു ഒന്നും കണ്ടുടീലാ mri ആണ് അറിഞ്ഞത്
@zeenak86092 жыл бұрын
Exray il enikkum illairunnu ayurvedic dr paranju exrayil kanillan
@sajmalsajmal3132 Жыл бұрын
Same njanum xray eduthu no problm ippolm nlla pain
@shafeeqc4602 Жыл бұрын
എനിക്ക് ഡിസ്ക് nane presna ippo discne presnam vannappo kaline block vannirikkunnu belt idan ane paranjathe Enthan ingane varan karanam mri eduthu appoyane discine തെയ്മനം ആണ് എന്നെ paranjath
@Sameera-i9j5 ай бұрын
ഞാൻ ഇന്നാണ് vedio kanunne.. എനിക്ക് 33 വയസുണ്ട്.. കുറച്ചു വർഷങ്ങളായി ഈ വേദന അനുഭവിക്കുന്നു.. നടുവേദന യുടെ കൂടെ ഇടത് കാലിനും നല്ല വേദന ഉണ്ട്.. ഒന്ന് പറയാമോ എന്ത് ചെയ്യണം എന്ന്.. നടക്കാൻ വയ്യ.. നിൽക്കാൻ വയ്യ.. കുറച്ചു നേരം അടുപ്പിച്ചു..
എനിക്കും ഡിസ്ക് പ്രോബ്ലം ഉണ്ടായിരുന്നു ഞാൻ കറിംഗൽസ്ഥലത് പോയി ട്രീറ്റ്മെൻ്റ് പോയി മരുന്നും ഗുളിക തൈലം ഒന്നും. ഇല്ല ബജറ് ചെയ്തത് അകത്തോട്ട് പിടിച്ചു വൈക്കും ഇതുവരെയും പ്രോബ്ലം ഇല്ല എൻ്റ ഹുസ്‌ബെൻ്റിന് ചെയ്തിട്ട് 14വർഷമായി ഇതുവരെയും കുഴപ്പമൊന്നും ഇല്ല
@bindumv6387Ай бұрын
അത് എവിടെ ആണ്
@essaressar6252 Жыл бұрын
എന്റെ അമ്മയ്ക്ക് ഡിസ്ക് തെയ്‌മാനം ആണ് നട്ടെല്ല് വളവും ഉണ്ട് ഇപ്പൊ കളിലേക്കും വേദനയും തരിപ്പും ഉണ്ട് ഇത് സയാറ്റിക്ക ആണോ ഡോക്ടർ mri chaithittilla
@ancysunil9794 Жыл бұрын
നട്ടെല്ല് fracture, ഇപ്പൊ left leg അനക്കാൻ പോലും പറ്റുന്നില്ല
@_______.sinaah.______2 жыл бұрын
Sir parancha Ella lashanavum enikund entha cheyyendath pls
@nishamnisu99238 ай бұрын
സാർ പറയുന്ന ഇതേ അവസ്ഥയിലാണ് ഇപ്പോൾ ഞാനും ഉള്ളത് ഇപ്പോ വെയിറ്റ് ഇട്ടു കിടക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 18 ദിവസം ആയി പ്രത്യേകിച്ച് ഒരു മാറ്റവും ഇല്ല ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്
@xmaxman53923 ай бұрын
Mariyo
@Ammie18228 ай бұрын
എനിക്കും ഡോക്ടർ പറഞ്ഞപോലെ തന്നെയാണുള്ളത്. ഒരാഴ്ച bedrest എടുക്കാൻ പറഞ്ഞിട്ടുണ്ട്. ശരിയായില്ലെങ്കിൽ MRI ചെയ്യാൻ പറഞ്ഞു.
@Miyamichu-w7v3 ай бұрын
34 വയസ്സ് ഉണ്ട്.. എനിക്ക് കുനിഞ്ഞുള്ള ജോലി ചെയ്യാനോ, സ്റ്റെപ് കയറാണോ പറ്റുന്നില്ല.. 😢
@SnehaNarayanan-z8u3 ай бұрын
എനിക്ക് ഇന്ന് ഉണ്ടായിരുന്നു കാലടിവരെ വേദന അമ്മയോട് ഞാൻ പറഞ്ഞു അപ്പൊ അമ്മ അതിനെ നിസാരമായി തള്ളിക്കളയുന്നു
@toptech2846 Жыл бұрын
ഡോക്ടർ എനിക്ക് back pain ഉള്ള
@rjbrozz2 жыл бұрын
നടുവേദന പിന്നെ hip joint ലേക്കും കാലിലേക്കും ആയി, ഇത് കാരണം കാലിൽ നീരുണ്ടാകുമോ?
@livestrong83272 жыл бұрын
Pain kalil undakum
@aayisha7072 жыл бұрын
Enikum und kooduthal ninn jolikal cheythu kazhiyumbol und
@liyaligi34082 жыл бұрын
എനിക്കു കാൽമുട്ട് മടക്കാപറ്റുനില്ല അതുപോലെ കുറചുനടന്നു കഴിയുബോൾ കാൽമുട്ടിന് നല്ല വേദനയാണ്
@Nisha-kl8rl2 ай бұрын
Thanks for the helpful video! Back pain is tough to deal with, but these days, I'm feeling much better after using Ashwagandha Capsules from Planet Ayurveda. It's such a relief
@sabinasabina7965 Жыл бұрын
എനിക്ക് ഇടത് ഇതുണ്ടാകുമ്പോൾ അടിവയറും പൈനുണ്ട്
@thameemthami10792 жыл бұрын
എനിക് നടുവേദന വന്നിട്ട് 1 year അയി weight എടുത്തപ്പോൾ വന്നത് പോകുന്നില്ല mri എടുത്ത് രണ്ട് ഡിസ്ക് slip ആയിട്ടുണ്ട് കാലിൽ നരമ്പ് ബലികുന്ന് same kure treatment എടുത്ത് കുറവില്ല എന്ത് ചെയ്യണം sir.....?
@maanahealth2 жыл бұрын
നിങ്ങളുടെ MRI and Xray +91 99950 89400 (call or Whatsapp) ഈ നമ്പറിലേക്ക് അയക്കു. ഡോക്ടർ നോക്കിയിട്ട് നിങ്ങളുടെ കണ്ടിഷൻ പഠിച്ചതിനു ശേഷം പറയാം.
@dethansthinks51652 жыл бұрын
Exercise for disc buldge
@maanahealth2 жыл бұрын
@@dethansthinks5165 Please follow our KZbin channel. We have home exercise videos for back pain. We will be uploading more videos.
@devavineeth54692 жыл бұрын
Ponnankushbbanano
@sharaths97502 жыл бұрын
Doctor.. Treatment nu ethra ചിലവ് വരും? Approx parayamo..