രതീഷേട്ടന്‍ ചെയ്ത ഏറ്റവും മികച്ച വീഡിയോ ഇതാണു.നടുവേദന കാരണം ഞാന്‍ ബുദ്ധിമുട്ടനുഭവിച്ചത് എനിക്ക് മാത്രമേ മനസ്സിലാകൂ.ഹോ അതൊരു വല്ലാത്ത അവസ്ഥയാണു.കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ നിന്നും ഷാജി ഡോക്ടര്‍ തന്നെയാണു എനിക്ക് അതില്‍ നിന്നുമൊരു മോചനം തന്നത്.ഡോക്ടറെ ദൈവമെന്നു വിളിച്ചാല്‍ അതൊട്ടും കുറവല്ല.
രതീഷ് ഏട്ടാ ❤️ വളരെ ഉപകാരപ്പെടുന്ന വീഡിയോ🙏🙏👍👍👍 thank you🙏👍👍❤️❤️
@RatheeshrmenonOfficial Жыл бұрын
😍
@indiaelectionnews2024 Жыл бұрын
എന്റെ അച്ഛനു ഇവിടെ ഈ ചികിത്സ ചെയ്തിരുന്നു.അച്ഛന്‍ ഈ വീഡിയോയില്‍ പറയും പോലെ കിടന്നാണു ഹോസ്പിറ്റലിലേക്ക് പോയത്.പക്ഷേ 24 മണിക്കൂര്‍ പോലും ആയില്ല.എഴുന്നേറ്റ് നടക്കാന്‍ വരെ റിലാക്സായി
@RatheeshrmenonOfficial Жыл бұрын
❤️
@johnyfrancis4211 Жыл бұрын
Good information. Thanks.
@aamaadmiparty5535 Жыл бұрын
You did a great video, and I have already completed the procedure at Aster Mims
@RatheeshrmenonOfficial Жыл бұрын
Thank You
@haseebwarrior5090 Жыл бұрын
Sathyaano ethreyavum chrge njan moonnara varsham kond kore chigilsichu kore paisa poi ivde poi nokamennund ethreyavum ivarde chrge
@mallumasala2469 Жыл бұрын
ഞാനിത് രണ്ട് വര്‍ഷം മുന്നേ തന്നെ കോട്ടക്കല്‍ മിംസില്‍ തന്നെ ചെയ്തിരുന്നു,ഈ അടുത്ത് ലോഞ്ച് ചെയ്ത ടെക്നോളജിയൊന്നുമല്ല ഇത്.പക്ഷേ നല്ല റിസള്‍ട്ടാണു
@raheemv2598 Жыл бұрын
എത്ര ചിലവ് ആയി
@RatheeshrmenonOfficial Жыл бұрын
ഇതിനു ശേഷം നടുവേദനയ്ക്ക് മറ്റു ആധുനിക ചികിത്സകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല.അതുകൊണ്ട് ഇത് തന്നെയാണു ലേറ്റസ്റ്റ്
@fathimafaathi161111 ай бұрын
😊😊
@RahathFoodstuff2 ай бұрын
Hi
@cseonlineclassesmalayalam Жыл бұрын
Very valuable video 👍
@TheVisiousVixen Жыл бұрын
എന്റെ രതീഷേ, നട്ടെല്ലിൽ കൈവെച്ചു കഴിഞ്ഞാൽ അത് വലിയ പ്രശ്നമാണ്, എന്റെ സുഹൃത്ത് വളരേ ചെറുപ്പം, എയിംസ് ൽ ഓപ്പറേഷൻ ചെയ്തു, അതോടെ വലിയ പ്രശ്നം ആയി, chiro എന്ന സംഭവം നോക്കൂ അത് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല
@RatheeshrmenonOfficial Жыл бұрын
വീഡിയോയില്‍ വ്യക്തമായി ഞാനും ഡോക്ടറും ഇത് നിങ്ങള്‍ ഉദ്ദേശിക്കുന്ന തളര്‍ന്നു പോകുന്ന ശസ്ത്രക്രിയ അല്ല എന്നും ഇത് മറ്റൊരു ചികിത്സ ആണെന്നും പറയുന്നുണ്ട്.ദയവായി ഒരു വീഡിയോയില്‍ കമന്റിടും മുന്നേ അത് പൂര്‍ണ്ണമായി കാണാനുള്ള ക്ഷമ കാണിക്കുക.നിങ്ങളുടെ കമന്റ് കാണുന്ന പലരും അത് തെറ്റിദ്ധരിക്കാന്‍ കാരണമാകും .
@hyderalipullisseri455511 ай бұрын
വീഡിയോ ശരിക്കും കാണുക pls
@shahidmv7485Ай бұрын
Chiro Calicut undo
@rc2strokeАй бұрын
Number block ആണല്ലോ
@rafeeqraz163 Жыл бұрын
Arkkum naduvedana varathirikkatte 😢😢
@AkhileshMG Жыл бұрын
സത്യം ബ്രോ നടുവേദന അനുഭവിച്ചവര്‍ക്കേ അതിന്റെ വിഷമം മനസ്സിലാകൂ
@mallumasala2469 Жыл бұрын
💯
@fathimafaathi161111 ай бұрын
😊
@suseelats623817 күн бұрын
🙏🏻
@ChandranPonmakkuzhy9 күн бұрын
മിംസിൽ ചികിത്സാ ചിലവ് താരതമ്യേന കൂടുതലാണ്. സുമാർ ഒരു ലക്ഷത്തോളം രൂപ വരുമെന്നാണ് കേട്ടത്. സർജ്ജറി കഴിഞ്ഞാലും രണ്ട് മാസത്തോളം റെസ്റ്റ് വേണ്ടി വരും!
@jeeseaso703511 күн бұрын
Good...ഇനി ഇതുപോലെ വീഡിയോ ചെയ്യുമ്പോൾ നടുവേദന ഉള്ളവർ കിടക്കുന്നത് ഇരിക്കുന്നത് രീതികൾ കൂടി ഉൾപെടുത്തുക... കാരണം പല ഡോക്ടർ മാറും പല രീതി ആണു പറയുന്നത്
@SurendranM-y8tАй бұрын
ഈ പുതിയ ടെക് ലാപ്രോ സ്കോപ്പി സർജറി ക്ക് ചെലവ് ടോട്ടൽ ചാർജ് ഡിസ്ചാർജ് ബെൽഡ് ഫീ എത്ര വരുമെന്ന് പരയൂ
@najuma7652 Жыл бұрын
Gud information
@RatheeshrmenonOfficial Жыл бұрын
Thanks
@KL-xj3xt Жыл бұрын
ഇതിന്റെ ചിലവ് എത്ര എന്ന് പറഞ്ഞില്ല
@mallumasala2469 Жыл бұрын
ചികിത്സയുടെ ചിലവ് മൊബൈലിന്റെ വില പോലെ പറയാന്‍ ആവില്ല മിസ്റ്റര്‍🤣
@RatheeshrmenonOfficial Жыл бұрын
9656000600 ഈ നംബറിലേക്ക് വാട്ട്സാപ്പ് മെസ്സേജ് ചെയ്താല്‍ അറിയാം
@Kalpakasuresh Жыл бұрын
ഏകദേശം പറയാമല്ലോ നമ്മളെകൊണ്ട് താങ്ങുമോ എന്നറിയണ്ടേ 🤔
@KL-xj3xt Жыл бұрын
@@Kalpakasuresh 1.80
@Kalpakasuresh Жыл бұрын
@@KL-xj3xt 😢
@NanoShafi Жыл бұрын
Athaanu njangale Dr. Shaji Doctor, PELD enna summaaava?
9656000600 ഈ നംബറിലേക്ക് വാട്ട്സാപ്പ് മെസ്സേജ് ചെയ്താല്‍ അറിയാം
@sajeeshktchandran47523 ай бұрын
Hi sir please operation coast
@ice5842 Жыл бұрын
Madambu വേദന എന്താണ്
@hyderalipullisseri455511 ай бұрын
മടമ്പ് എന്നാൽ കാലിൻ്റെ ഉപ്പൂറ്റി.അടിഭാഗം വേദന എനിക്ക് ഉണ്ടായിരുന്നു.ഡോക്ടറുടെ നിർദ്ദേശ പ്രകാരം ബ്ലഡ് ചെക്ക് ചെയ്തപ്പോൾ vitamine D കുറവാണെന്ന് കണ്ടെത്തി.അതിനുള്ള ഗുളിക ആഴ്ചയിൽ ഒന്ന് വീതം 10 എണ്ണം കഴിച്ചപ്പോൾ വേദന മാറി.വെയിൽ കൊണ്ടാൽ vitamine D ലഭിക്കുന്നതാണ്.
എടുത്തു കളഞ്ഞ ഡിസ്ക്കിനു പകരം എന്ത് വെക്കും. ഡിസ്ക് കളഞ്ഞാൽ ആ രണ്ടു എല്ലുകളും തമ്മിൽ ഉരസലുകൾ ഉണ്ടാവില്ലേ ?
@RatheeshrmenonOfficial Жыл бұрын
അത്തരം സംശയം ഡോക്ടറുടെ നംബറില്‍ വാട്ട്സാപ്പിലൂടെ ചോദിക്കാവുന്നതാണു.
@fathimafaathi161111 ай бұрын
😊
@Alpha111294 ай бұрын
ഫുൾ disc എടുത്ത് കളയുന്നില്ല. Nervine compress ചെയുന്ന ഭാഗം മാത്രം 🙏🏻
@anoopt6904 ай бұрын
@@Alpha11129 avideyanu presnam . പുറത്തേക്ക് വന്ന മറ്റീരിയൽ എടുത്തു കളയുന്നു . താൽകാലിക ആശ്വാസം ലഭിക്കും . പിന്നീട് ഈ മാറ്റീരിയൽ വീണ്ടും വരും പുറത്തേക്ക് . ഡിസ്ക് പൊട്ടി തനെ അല്ലെ ഇരികുന്നത് . ഇതിനാണ് ആൻസർ ഇല്ലാത്തത്
@KCGeorgeGeorge-rs1jh Жыл бұрын
Korona positive
@rejicv584715 күн бұрын
പറ്റി പാണ് ആരും ചതിയിൽ വീഴരുത്
@polyrapheal1064 Жыл бұрын
2017 thrissur heart hospitalil njaan chaithittundu avidey maathram alla
@KL-xj3xt Жыл бұрын
എന്നിട്ട് ഇപ്പോൾ എങ്ങനെ ഉണ്ട്
@AkhileshMG Жыл бұрын
ഞാന്‍ ആസ്റ്റര്‍ മിംസിലാണു ചെയ്തത്.ചെയ്തിട്ട് ഇപ്പോള്‍ ഒരു വര്‍ഷമായി.പിന്നെ ഇതുവരെ നടുവേദന വന്നിട്ടില്ല