Naadan kozhi നാടൻ കോഴി കൃഷി ലാഭകരമായി നടത്താം

  Рет қаралды 41,110

ifshaussunna media

ifshaussunna media

Күн бұрын

നാടൻ കോഴി കൃഷി ലാഭകരമായി നടത്താം
👉 വീട്ടമ്മമാർ, ഉസ്താദുമാർ, വിദ്യാർത്ഥികൾ മറ്റേത് തൊഴിലുകൾ ചെയ്യുന്നവർക്കും സൈഡായി ചെയ്യാം
👉 അട വെക്കുന്നത് മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, തുടക്കം മുതൽ അവസാനം വരെ വിവരിക്കുന്നു.
👉 വിര, കുരുപ്പ്, തൂക്കം പോലെയുള്ള രോഗങ്ങൾക്കുള്ള പ്രതിവിധി.
👉 വാഴ, പുല്ല്, ഇലകൾ etc.... തുടങ്ങിയ പ്രകൃതിദത്ത ഭക്ഷണം എങ്ങിനെ?
👉 വ്യാവസായികാടിസ്ഥാനത്തിൽ നാടൻ കോഴി കൃഷി ലാഭകരമായി നിങ്ങൾക്കും തുടങ്ങാം 👍👍
Ⓘⓕⓢⓗⓐⓤⓢⓢⓤⓝⓝⓐ ⓜⓔⓓⓘⓐ
ǝɓɐd ʞooqǝɔɐℲ:
/ ifshaussunna-media-106...
lǝuuɐɥɔ ǝqnʇ no⅄ :
/ @ifshaussunnamedia
ɯɐɹɓɐʇsuI:
/ ifshaussunna01
പേജ് ലൈക്ക് ചെയ്യുക.
ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഫോളോ ചെയ്യുക.
Telegram channel:
t.me/ifshaussunna
Telegram group:
t.me/joinchat/...
കുറഞ്ഞ മിനുട്ടുകളിൽ വിലപ്പെട്ട അറിവുകൾ* ലഭിക്കാൻ
ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുമല്ലോ ?, ശയർ ചെയ്യുക. 📽️
🅿🅻🅴🅰🆂🅴...
🆂🅷🅰🆁🅴 & 🆂🆄🅱🆂🅲🆁🅸🅱🅴 🔔
#എന്റെ_നാടൻ_കോഴിയും_വരുമാനവും. #നാടൻ_കോഴി_വളർത്തൽ
#Practicalsection
#ifshaussunnamedia
#apsunni
#നാടൻ_കോഴികൾ_വളർത്തി_എങ്ങനെ_വരുമാനം_ഉണ്ടാക്കാം.
My Own Real story. Don&
#39;t Miss it . ഇന്നത്തെ വീഡിയോ . ഇഷ്ടമായാൽ ലൈക്കും ഷെയറും ചെയ്യണേ.
#കോഴി, #വളര്‍ത്തല്‍, #kozhi valarthal,#കോഴിവളർത്തൽ, #naadan, #naadankozhi, #naadankozhiValarthal, #Nadankozhi_valarthal_malayalam, #naadan_kozhi_valarthal
#Btech_MIX_MEDIA #KozhivalarthalTips #NadanKozhi #poultrytips നാടൻ കോഴി വളർത്തൽ മികച്ച ലാഭം /
10 കോഴിയിൽ നിന്ന് 30000 രൂപ വരെ നേടാം
koyi kozhi chicken versity chicken 🐔 mandi
raise alfam kadaayi shavarma east brost

Пікірлер: 57
@geethas8769
@geethas8769 4 жыл бұрын
Super video
@muhammedanas6016
@muhammedanas6016 4 жыл бұрын
ماشاء الله
@muhammedbasheer5903
@muhammedbasheer5903 3 жыл бұрын
Market enghne cheyum onnu parayumo
@soorajmadhavan9174
@soorajmadhavan9174 4 жыл бұрын
Good information
@muhammedanas6016
@muhammedanas6016 4 жыл бұрын
👍👍
@sanibasuruusaniba4906
@sanibasuruusaniba4906 4 жыл бұрын
Super nala video
@mahendranvasudavan8002
@mahendranvasudavan8002 4 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@ifshaussunnamedia
@ifshaussunnamedia 4 жыл бұрын
Thank s
@leenamadani8832
@leenamadani8832 3 жыл бұрын
Leelamma.aluva.kollamnalla.veediogod.bless.youpraying.for.you .. Ipu
@fathimacm6777
@fathimacm6777 4 жыл бұрын
Very informative video
@thankammajoseph7771
@thankammajoseph7771 4 жыл бұрын
Super vedio
@muhammedshameel4284
@muhammedshameel4284 2 жыл бұрын
ഹലോ നിങ്ങളുടെ കയ്യിൽ ഇപ്പോൾ കോഴി കൊടുക്കാൻ ഉണ്ടോ
@jasilvlogmalappuram9763
@jasilvlogmalappuram9763 3 жыл бұрын
👌👌👍👍🐓🐓🐓🐓
@jihadok6792
@jihadok6792 4 жыл бұрын
poli
@jaganprpr2469
@jaganprpr2469 4 жыл бұрын
Eavidanu. Sthalam
@jaganprpr2469
@jaganprpr2469 4 жыл бұрын
Njan. Kollathunnanu. Ethu. Eavida
@ifshaussunnamedia
@ifshaussunnamedia 4 жыл бұрын
MALAPPURAM, KOLATHUR,
@lhstanur
@lhstanur 4 жыл бұрын
സപ്പോർട്ട്
@paleriashir1939
@paleriashir1939 4 жыл бұрын
Albomar വള്ളത്തിൽ ഒഴിച്ചു kodkan patto
@ifshaussunnamedia
@ifshaussunnamedia 4 жыл бұрын
കുറച്ച് കോഴികൾ ഒള്ളങ്കിൽ കുട്ടികൾക്ക് 2തുള്ളിയും വലിയ കോഴികൾക്ക് 3,4തുള്ളിയും വാഴയിൽ കൊടുക്കലാണ് നല്ലത്. മരുന്ന് കൊടുത്ത് കയിഞ്ഞാൽ അന്ന് തീറ്റ കൊടുക്കരുത്..
@tricksandtechs5302
@tricksandtechs5302 4 жыл бұрын
ഇത് എവിടെ ആണ് സ്ഥലം കുഞ്ഞുങ്ങൾ കൊടുക്കാൻ ഉണ്ടോ
@ifshaussunnamedia
@ifshaussunnamedia 4 жыл бұрын
ഇൗ നമ്പറിൽ വിളിക്കുക 9072511081 കുളത്തൂർ, പെരിന്തൽമണ്ണ,
@amithkrishna
@amithkrishna 4 жыл бұрын
Vangan kittuo.. Kuttikale.. Undel etra aanu vila
@ibifarmingmedia2907
@ibifarmingmedia2907 4 жыл бұрын
@@amithkrishna o 4 adhivasam prayam ulla kunjungalk onnin 50 ruupa 6235386463
@renjithkumar4040
@renjithkumar4040 4 жыл бұрын
രക്‌തബദ്ധമുള്ള കോഴികൾ ക്രോസ്സ് ആവുന്നതിനും, അതിനെ മാറ്റി നിർത്താനും സാധിക്കുമെന്നും തോന്നുന്നുണ്ടോ????
@sulthanduckchickpoultryfar3833
@sulthanduckchickpoultryfar3833 2 жыл бұрын
തീർച്ചയായിട്ടും കഴിയും ഒരുബാച്ച് കോഴിയിൽ നിന്ന് ഇറങ്ങുന്ന കുഞ്ഞുങ്ങളെ നമ്മുടെ വീട്ടിൽ തന്നെ നിർത്തുകയാണെന് അവ ക്രോസിങ്ങിന് സമയമാകുമ്പോൾ ആ ബാച്ചിലുള്ള പൂവൻ കുഞ്ഞുങ്ങളെയും അവരുടെ പാരന്റ് പൂവന്മാരെയും ഒഴിവാക്കുക (വിൽക്കുകയോ അറുത് കഴിക്കുകയോ ചെയ്യുക എന്നിട്ട് പുറത്ത് നിന്ന് വേറെ പൂവന്മാരെ എടുക്കുക
@shanushanavasshanavas5454
@shanushanavasshanavas5454 4 жыл бұрын
ആല്ബോമർ കൊടുത്തതിന് ശേഷം വെള്ളം കുടിക്കാൻ കൊടുക്കാമോ
@ifshaussunnamedia
@ifshaussunnamedia 4 жыл бұрын
മരുന്ന് രാത്രി കൂട്ടിൽകയറ്റുന്ന സമയത്ത് കൊടുത്താൽ മതി .അതിന് ശേഷം വെള്ളവും തീറ്റയും കൊടുക്കാതിരിക്കുക അതാവും നല്ലത്.
@adilvlog7732
@adilvlog7732 4 жыл бұрын
അട വെക്കുന്ന കോഴി മുട്ട കൊത്തി പൊട്ടിക്കുന്നത് എന്താണ്
@ifshaussunnamedia
@ifshaussunnamedia 4 жыл бұрын
കാത്സ്യം സപ്ലിമെന്റ് കൊടുക്കുക
@shefeenan6770
@shefeenan6770 4 жыл бұрын
കോഴിടെ കാലെടി ഞാൽ എന്ത് ചെയ്യണം Pls Reple ?
@ifshaussunnamedia
@ifshaussunnamedia 4 жыл бұрын
അടുത്തുള്ള മൃഗാശുപത്രിയിൽ കാണിക്കാൻ ശ്രമിക്കൂ ... അതല്ലെങ്കിൽ ഒരു കൊള്ളി കഷ്ണം (മരം) , കോട്ടൺ തുണി ഉപയോഗിച്ച് വെച്ച് കെട്ടുക .കുയമ്പ് പോലത്തെ മരുന്ന് ഉപയോഗിക്കാം.
@shefeenan6770
@shefeenan6770 4 жыл бұрын
@@ifshaussunnamedia ഏത് കുഴ ബ്തേയ്ക്കണം എനിക്ക് ഈയിടക്ക് കാൽ വേദന വന്നപ്പം തേയ്ക്കാൻ തന്ന ഓയിൽ മെൻ്റ് തേച്ചു കൊടുത്ത്
@shefeenan6770
@shefeenan6770 4 жыл бұрын
@@ifshaussunnamedia അതിന് ഒട്ടും വയ്യ കാൽ മുട്ട് ആടുന്ന് നമ്മൾ ഇന്നലെ ഒരാൾ പറഞ്ഞ പോലെ മഞളും വേപ്പിലയും വെളുത്തുള്ളിയും അരച്ച് മഞ്ഞ കിഴി 2 പ്രാവശ്യം അടിച്ച് കൊടുത്ത് ചൂട് മഞ്ഞ കിഴി കാലിൽ കെട്ടി കൊടുത്ത് പക്ഷേ അതിൻ്റെ കാല് വയ്യ മുരിങ്ങയില തേച്ച് കൊടുക്കണോ കാലിൽ?
@ifshaussunnamedia
@ifshaussunnamedia 4 жыл бұрын
@@shefeenan6770 നിങ്ങളുടെ അടുത്ത് മൃഗാശുപത്രി ഉണ്ടെങ്കിൽ അവിടെ കൊണ്ട് പോവുകയാവും നല്ലത്. എന്താണ് സംഭവിച്ചത് എന്ന് അറിയില്ലല്ലോ.
@shefeenan6770
@shefeenan6770 4 жыл бұрын
@@ifshaussunnamedia എൻ്റെ യി ന്ന് അടി കിട്ടിയാത 3 ദിവസമായി
@naseerashakeernaseerashake3577
@naseerashakeernaseerashake3577 4 жыл бұрын
അട.വെക്കുന്നകോഴി.മുട്ടകൊത്തികുടിക്കുന്നു.എന്തുകൊണ്ടായിരിക്കും
@ifshaussunnamedia
@ifshaussunnamedia 4 жыл бұрын
കാത്സ്യം സപ്ലിമെന്റ് കൊടുക്കുക
@shanushanavasshanavas5454
@shanushanavasshanavas5454 4 жыл бұрын
അരിഞ്ഞുകൊടുക്കുന്ന ആ തണ്ട് എതാണ്
@ifshaussunnamedia
@ifshaussunnamedia 4 жыл бұрын
വാഴ തണ്ട്
@abdulbariputhiyottil1472
@abdulbariputhiyottil1472 4 жыл бұрын
Evidaya place
@ayyoobskolathur2241
@ayyoobskolathur2241 3 жыл бұрын
@@abdulbariputhiyottil1472 kolathur
@usmanseena30
@usmanseena30 4 жыл бұрын
ഫോൺ നമ്പർ
@tricksandtechs5302
@tricksandtechs5302 4 жыл бұрын
9 ദിവസം ആവുമ്പോൾ ലാസോട്ട വാക്സിൻ 15 ദിവസം ആവുമ്പോൾ IBD വാക്സിനും നൽകണം
4 Unusual Ideas | Practical Chicken Feeder and Drinker Making in 10 Minutes
10:01
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
RangerTV: Free Range Multi Tier
4:19
British Free Range Egg Producers Association
Рет қаралды 22 М.
കോഴി കൂട് നിർമാണം
6:00
Think Pathway
Рет қаралды 115 М.