കള്ള കറാമ ത്ത് പറഞ്ഞു നടക്കുന്ന ചില പണ്ഡിതന്മാർ ഇത്തരം ചരിത്രങ്ങൾ പറയുന്നില്ല.... ഈ ചരിത്രം ഞാൻ ആദ്യമായി കേൾക്കുന്നു...പുതിയ അറിവ് അൽഹംദുലില്ലാഹ്
@user-mo432Sameer15 күн бұрын
സത്യം 👍😍
@sameerali-po8xy12 күн бұрын
അവർ ചരിത്രം പറയാറില്ല
@mohammedpp351617 күн бұрын
. Hi n
@ismailpsps430Ай бұрын
നിങ്ങൾടെ ഈ ശൈഖ്ൽ ഇസ്‌ലാമിനെ പറ്റി പണ്ട് ഇബ്നുബത്തൂത്ത തലയ്ക്ക് എന്തോ പ്രശ്നമുള്ള ആളെന്നാണ് പറഞ്ഞത് വെള്ളിയാഴ്ച ഡിമാസ്കാസ്‌ലെ പള്ളിയിൽ തൈമിയ്യ ഖുതുബ ഓതിക്കൊണ്ടിരിക്കുമ്പോൾ പടച്ചോൻ എല്ലാ ദിവസം ഇങ്ങനെ ഇറങ്ങി വരുമെന്ന് മിമ്പറിന്റെ പടവ് ഇറങ്ങി ക്കൊണ്ട് പറഞ്ഞുവത്രെ ഇത് കൊണ്ടാണോ കിർക്കൻ എന്ന് പറഞ്ഞതെന്ന് അറിയില്ല
@MullakoyaThanal7 күн бұрын
نعو د بالله من هد ه او ها بيه....... .
@BeKnowYouuАй бұрын
അബീലഹബ് ആണോ അബുലഹബ് ആണോ?
@LakshStar-w4g8 күн бұрын
മുഹമ്മദ് നബിയുടെ രണ്ടു പെണ്മക്കളെ കല്യാണം കഴിച്ചത് അബൂ ലഹബിന്റെ ആൺ മക്കൾ ആയിരുന്നു. അതായത്, വിവാഹബന്ധം പുലർത്താൻ മാത്രമുള്ള ബന്ധുത്വം അവർ തമ്മിൽ നില നിന്നിരുന്നു. പിന്നീട് മുഹമ്മദ് ഇസ്‌ലാമിന്റെ വർഗീയത പുറത്തെടുത്തപ്പോൾ ബലമായി പെണ്മക്കളുടെ വിവാഹ ബന്ധം മോചിപ്പിച്ചു ഉസ്മാനെ കൊണ്ട് കെട്ടിച്ചു. ഇതാണ് അബൂ ലഹബ് എന്ന അബ്ദുൽ ഉസ്സയുമായി മുഹമ്മദിന്റെ വിരോധം. അബ്ദുൽ മുത്തലിബ് ഒരു മകന്റെ പേര് അബ്ദുള്ള എന്നും മറ്റൊരു മകന്റെ പേര് അബ്ദുൽ ഉസ്സ (ഉസ്സ അല്ലാഹുവിന്റെ മകളുടെ പേരാണ് എന്ന് ഖുറാനിൽ തന്നെയുണ്ട്) എന്നും ഇട്ടത് എന്തിനായിരിക്കും? അബ്ദുൽ മുത്തലിബിനെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ മകളായ ഉസ്സയും ദൈവം തന്നെയാണ്.
@sgtpbvr61436 күн бұрын
Foolishnes
@LakshStar-w4g6 күн бұрын
@ Exactly. I agree with you. Islam is most foolish religion.
@josephkj6395Ай бұрын
മക്കളെ എന്തുകൊണ്ടു അള്ള രക്ഷിച്ചില്ല
@salampvyАй бұрын
താങ്ങള്‍ക്കുള്ള മറുപടി ഖുര്‍ആനിലുണ്ട്.
@MytheenIbrahimАй бұрын
പരീക്ഷണം
@khaleelkodakkad744Ай бұрын
Paavam, oru CASA IT cell thozhilali yudea rodhanam.
@Varunni123Ай бұрын
ആരുടെ മക്കളെ
@Varunni123Ай бұрын
യേശുവിനെ എന്തുകൊണ്ട് ദൈവം രക്ഷിച്ചില്ല😂😂😂
@AshrafMuhammedashrafTАй бұрын
നബിയുടെ കാലത്തുമുണ്ട് ഈ നാശങ്ങൾ പള്ളിയിൽ മൂത്രമൊഴിച്ച് അവന്റെ പിൻമുറക്കാരെ ഈ വഹാബികൾ ബുദ്ധി കൊടുത്ത് ചിന്തിക്കുക ആഴ്ച ചെയ്യുന്ന വിദ് അ ത്തിനേക്കാൾ കൊല്ലത്തിൽ നബിയുടെ മദ്ഹ് പാടി മൗലിദ് ഓതി ഖുർആൻ ഓതി ചെയ്യുന്ന ബിദ്അത്ത് കൊണ്ട് മഹാരഥന്മാരുടെ കൂടെ നരകത്തിൽ പോകാനാണ് ഞങ്ങൾക്ക് താൽപര്യം
@khaleelkodakkad744Ай бұрын
Bayangara Buddhi ulla varthamanam. Eathengilum Sangadana bakthan aaya Adima yo Fans O aanu ennu mansilayee atho ini Casa fake id aano
@ashrafkolakkad565629 күн бұрын
നരകാവകാശികൾ നരകം കാണുന്ന സമയം സ്വന്തം കുടുംബങ്ങളെ മുഴുവൻ പണയമായി സ്വീകരിച്ച് എന്നെ നരകത്തിൽ നിന്ന് രക്ഷിക്കണേ എന്ന് അട്ടഹസിക്കും എന്ന് ഖുർആൻ പറയുന്നു.. എത്ര നിസാരമായാണ് കാര്യങ്ങൾ മനസ്സിലാക്കാതെ പരിസിച്ചാണെങ്കിലും നരകത്തിൽ പോകാനാണ് താൽപ്പര്യം എന്ന് പറയുന്നത്.. എത്ര നിലവാരം കുറഞ്ഞ ബുദ്ധി
@foodiesalbum549510 күн бұрын
നരകത്തിൽ പോകാനാണ് താല്പര്യം എന്ന് പറയുന്നത് ദൈവനിന്ദ്യ ആണ്. Tauba ചെയ്തു മടങ്ങൂ, അള്ളാഹു പൊറുത്തു തരട്ടെ.
@AshrafMuhammedashrafTАй бұрын
അതുകൊണ്ടുതന്നെ മൗലിദ് ഏതായാലും വഹാബികൾക്കില്ല നാവടക്കി വല്ല സലഫി ഫെസ്റ്റ് നടത്തി ആത്മാവൃദ്ധി കൊള്ളുക അല്ലെങ്കിൽ നുണ മത്സരം നടത്തി സോപ്പ് സമ്മാനം കൊടുക്കുക അതുകൊണ്ട് കഴുകിയിട്ടെങ്കിലും അവരുടെ ചളി ഒന്നു പോകട്ടെ
@MustafaMustafakannurАй бұрын
വഹാബികൾക്ക് അന്തസ്സും അഭിമാനമുള്ള ഖുർആനും ഹദീസും ഉണ്ട് മൗലൂദ് നിങ്ങൾ എടുത്തോളി മതി ആകുമ്പോൾ പുഴയിലൊന്നും ഇട്ടേക്കരുത് വഹാബികൾ ക്ക് പുഴമത്സ്യം വേണ്ടീനു 😂😂😂