Historical places👇 kzbin.info/aero/PLonU5jvlHQa81YMtT-uBsFIgH0Fl2sxfb മക്കയിലും മദീനയിലും തായിഫിലും ഉള്ള ചരിത്ര സ്ഥലങ്ങളിൽ പോയി ചെയ്തിട്ടുള്ള വീഡിയോസിന്റെ ലിങ്ക് 👆. കണ്ടു കഴിഞ്ഞാൽ ഇവിടെ വന്നു കാണാൻ കഴിയാത്തവർക് ഷെയർ ചെയ്തു കൊടുക്കാൻ മറക്കല്ലേ ❤️❤️🤝
മാഷാ അല്ലാഹ് 👍👍👍 വീഡിയോ നന്നായിട്ടുണ്ട്. നമ്മുടെ ഹബീബ് 3 ദിവസം അവിടെ തങ്ങിയ പ്പോൾ അവർക്ക് ഭക്ഷണമെത്തിച്ച അസ്മ ബീവിയെ ഓർത്തു പോവുന്നു. അത്രയും ദൂരം പൂർണ്ണ ഗർഭിണിയായ സമയത്താണ് ബീവി കയറിയതെന്ന് ഓർക്കുമ്പോൾ....
@Danfinworld1432 жыл бұрын
കണ്ടിട്ട് തന്നെ പേടിയാകുന്നു.. എന്തായാലും ഇതൊക്കെ നേരിട്ട് കാണാനും ഹജ്ജും ഉംറയും ചെയ്യാനും ആ മണ്ണിൽ ചവിട്ടാനും ഒത്തിരി ആഗ്രഹമുണ്ട്.. ഇൻശാഅല്ലാഹ് 🤲🤲🤲
ഇങ്ങനെ resting സൗകര്യങ്ങളില്ലാത്ത കുടിവെള്ള ലഭ്യത ഇല്ലാത്ത കാലത്ത് എങ്ങനെയായിരിക്കും തിരുമേനി(സ) യും അബൂബക്കര്‍ സിദ്ദീഖും (റ) ഇത്രയും ഉയരം kayariyuttundaavuka...subhanallah. അല്ലാഹുവേ ഞങ്ങള്‍ക്കും thoufeeq നല്‍കണേ
@vlogsofnoufal2 жыл бұрын
ആമീൻ 🤲
@shafa5072 жыл бұрын
Masha allah alhamdulilla. ഇവിടെക്കെ എതി പെടാൻ പടച്ചോൻ വിധി കൂട്ട ട്ടെ നല്ലോരു വീഡിയോ ആയിരുന്നു
@vlogsofnoufal2 жыл бұрын
Thanq😍 Aameen🤲🏻
@lujajouhan94292 жыл бұрын
Beautyful place and amazing view👍🏻 ചരിത്ര കാല സ്ഥലങ്ങൾ ഒക്കെ കാണാൻ പറ്റി 😊
Orupaadu santhosham video kanditu abhiprayam paranjathil😍
@shafeerkwt97002 жыл бұрын
പരിശുദ്ധ ഹജ്ജും, ഉംറയും ചെയ്യാനുള്ള ഭാഗ്യം നൽകണേ അല്ലാഹ് 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ
@vlogsofnoufal2 жыл бұрын
Aameen Aameen🤲🏻
@shafeeqmohamed2652 жыл бұрын
Aameen
@fadhilkm8810 Жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻
@shahabasp4273 Жыл бұрын
ഞങ്ങൾക്ക് എല്ലാവർക്കും ആ പുണ്യ മണ്ണിൽ പോയി മക്ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും ചെയ്യാൻ നീ ഭാഗ്യം നൽകണേ അല്ലാഹ് 🤲🤲🤲😭😭😭😭
@saffuzworld8044 Жыл бұрын
Aameen
@junaisayounus50522 жыл бұрын
"അൽഹംദുലില്ലാഹ് "അള്ളാഹ് ഞങ്ങൾക്കും ഇവിടം ചെന്ന് കാണാൻ വിധി നൽകണേ.."ആമ്മീൻ "
@vlogsofnoufal2 жыл бұрын
Aameen 🤲🏻
@shahabasp4273 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲😭😭😭
@FathimaFathima-co8xq2 жыл бұрын
അൽ ഹദു ലില്ലാഹ് എ ല്ലാ വർക്കും അ വി ടെ എ താൻ അള്ളാഹു തുഫീക്ക് ചയ്യട്ടേ. ആമീൻ ആമീൻ ആമീൻ
@vlogsofnoufal2 жыл бұрын
Aameen 🤲🏻
@noorjahans40602 жыл бұрын
അല്ലാഹുവേ അവിടെ വന്നു കാണാനും മല കയറാനും അല്ലാഹുവേ ഞങ്ങൾക്കും തൗഫീഖ് ചെയ്യണം അല്ലാഹ് 🤲🤲🤲🕋
@vlogsofnoufal2 жыл бұрын
Aameen
@jahirhussain62642 жыл бұрын
Aameen
@rafimorayur6310 Жыл бұрын
Ameen
@ramoso664 Жыл бұрын
ആമീൻ
@rekhask80412 жыл бұрын
Adventurous ..mughalil enthayirikkum engine ayirikkum enn ariyan vendi ..kandirunnu poyi really Interesting..nice video..malayalam kettu adipoli..
@vlogsofnoufal2 жыл бұрын
Thanq sooomuch rekhachechii😍
@Sfnhadi2 жыл бұрын
നബി സ്വല്ലല്ലാഹു അലൈഹിവ സല്ലം തങ്ങളുമായി ബന്ധപ്പെട്ട എന്തിനും പുണ്യം ഉണ്ടെടോ.നബി തങ്ങൾ തൊട്ട സ്ഥലം അല്ലെ ഇരുന്ന സ്ഥലം അല്ലെ.. പിന്നെ അവിടെ കാണുന്നതിലുപരി നിസ്കരിക്കുന്നതിലും പ്രാർത്ഥിക്കുന്നതിലും പുണ്യമില്ലാതിരിക്കൽ എങ്ങനെ സുഹൃത്തേ.. അവിടെ എഴുതി എന്ന് വെച്ചു അത് ചെയുന്നതിൽ തെറ്റില്ല. ഏതായാലും ആ പുണ്യ സ്ഥലം കാണിച്ചതിൽ വളരെ സന്തോഷം 🌹.. താങ്ക്സ്
@abdulfathahpm302 жыл бұрын
പുണ്യമാണെന്ന് സ്വയം തീരുമാനിക്കുമ്പോൾ ബിദ്അത്ത് ആരംഭിക്കുകയായി
@Sfnhadi2 жыл бұрын
എടൊ ഹംകെ.. മുത്ത് നബി തൊട്ട സ്ഥലo പുണ്യമല്ലെങ്കിൽ പിന്നെ എന്തിനാടോ ഈ ദുനിയാവിൽ പുണ്യം ഉള്ളത്... കള്ള വഹാബി 🥺😳
@3hviewsmalayalam2 жыл бұрын
എന്നെ അത്ഭുതപ്പെടുത്തിയത് തീവ്രവാദികൾ എന്ന് ലോകം മുദ്രകുത്തിയ പാകിസ്ഥാനികളുടെ കൂടെ ഒരു മലയാളി ഇത്രയും കൂളായി നടക്കുന്നു ... സുന്ദരമായപാകിസ്ഥാനികളുടെ ഇംഗ്ലീഷ് എനിക്ക് വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു.
@vlogsofnoufal2 жыл бұрын
അതെ നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്. അവർ എന്നെ ഒരുപാട് സഹായിച്ചു . മല കയറുന്നതിനിടയിൽ പരിചയപെട്ടതായിരുന്നു. സ്വന്തം ഒരു സഹോദരനെ പോലെ എന്നെ മല കയറി ഇറങ്ങുന്നത് വരെ കൂടെ ചേർത്ത് നിർത്തി. മനുഷ്യനെ മനുഷ്യനായി കാണാൻ അവർക്കു കഴിഞ്ഞു. ഇവിടെ പ്രവാസിയായി വന്നതിനു ശേഷം ഒരുപാട് രാജ്യത്തെ നല്ല മനുഷ്യരെ പരിചയപ്പെടാനും കഴിഞ്ഞു.അവരുമായി ഇപ്പോഴും നല്ല ബന്ധം നില നിർത്തി പോകുന്നു. അല്ലെങ്കിലും എല്ലാ രാജ്യത്തും തീവ്ര വാദികൾ ഉണ്ടാകാം പക്ഷെ ഒരിക്കലും ആ രാജ്യങ്ങളിലെ എല്ലാ ജനങ്ങളെയും തീവ്ര വാദികളായി മുദ്ര കുത്താൻ കഴിയില്ല.❤️❤️
masha Allah, worth share....well explained each n everything about this Holy place
@vlogsofnoufal2 жыл бұрын
Thanq Afra😍
@beautyannoos26832 жыл бұрын
Wow.. Masha Allah....ithokke neritt kaanaan thonunnu.......u r very well explained n presented
@vlogsofnoufal2 жыл бұрын
Thanq dear😍
@NIYASMUNDEKATT2 жыл бұрын
Masha allah 😍... ഇതൊക്കെ നേരിൽ കാണാൻ ഇനി സാധിക്കും എന്ന് തോന്നുന്നില്ല ഇങ്ങനെ എങ്കിലും ഇവിടെ കാണാൻ സാധിച്ചല്ലോ ഒരുപാട് സന്തോഷം 👍🏼... പിന്നെ പച്ചന്റെ മലയാളം പൊളിച്ചു 😂👍🏼
@saheedmk2 жыл бұрын
Epozhum ആള്കാരെ കയറ്റി വിടുന്ന ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം... Thanks...
@vlogsofnoufal2 жыл бұрын
Thanq bro
@livavlogs5372 жыл бұрын
Beautiful place....Njoyed watching....Thanks for showing all the places ..
@vlogsofnoufal2 жыл бұрын
Thanq dear😍
@vavachi43072 жыл бұрын
Alhamdulillah njan poyittund pakshe avide keraan pattiyilla aa vishamam maaritto ellaam vyakthamaayi kandu bro ella vidha nanmakalum nerunnu
@vlogsofnoufal2 жыл бұрын
Thanq...keep supporting 😍
@basheerabdulazeez72532 жыл бұрын
Masha Allah..valare nalloru experience annithu...great sharing bro..thank you so much for sharing
@vlogsofnoufal2 жыл бұрын
Thanq 😎
@redwings34492 жыл бұрын
masha allah idh okkey enganelum kaanaan pattunnudallo Thanks for sharing
ഹുദൈബിയയിൽ വെച്ച് നടന്ന മഹത്തായ ചരിത്രം 👇👇 kzbin.info/www/bejne/oYfQoZegdq6Xe9U ഇസ്ലാമിലെ ആദ്യത്തെ ഉടമ്പടി നടന്ന സ്ഥലവും 1300 വർഷം പഴക്കമുള്ള പള്ളിയും കണ്ടാലോ kzbin.info/www/bejne/noS4e5l4lLijd6M 📌📌Cave of Hira || Jabal AlNoor || Hira cave || ഹിറാ ഗുഹ kzbin.info/www/bejne/iGrUnqCilNqmi68. ഖുർആൻ അവതരിച്ച മലയായ ജബൽ നൂർ ഒന്ന് കയറിയാലോ, കൂടെ ഹിറാ ഗുഹയും കാണാം . വീഡിയോ കാണാൻ മറക്കല്ലേ ☺️☺️
@agmoro77762 жыл бұрын
@@@@%%%x @as oi
@Jasisworld2 жыл бұрын
Masha allah Nalloru video👍 Ningal Inganeyulla videos ചെയ്യുമ്പോ ൾ enneppoleyullavark ad valereyere santhosham nalkunna karyan marikkunnadin munbe aa punya boomiyil onnu ethicheran ഞങ്ങൾക്ക് നീ ഭാഗ്യം നൽകണേ നാഥാ 🤲🤲
@vlogsofnoufal2 жыл бұрын
Aameen🤲🏻
@ishubee73832 жыл бұрын
Very beautiful vlog 🥰🥰ethra vyathyasthamanu bhoomiyile oro sthalangalum..God is great 🙏🙏
@thafsheerk48312 жыл бұрын
Very intresting video 🤞🤞thanks for sharing dear 👌👌
@RoufVadakkekad2 жыл бұрын
മാഷാ അള്ളാ ......നല്ല മെസ്സേജ്ജ് കൊടുത്തു
@suhanashahi40912 жыл бұрын
Good video kandirikkan nalla rasamundu thanks for sharing
@vlogsofnoufal2 жыл бұрын
Thanq suhana😍
@divyakumar60552 жыл бұрын
Good vlog.. Interesting place to visit
@aafiflavourfans77922 жыл бұрын
Nalloru video. Iganayoru video kanichu thannathinu orupad thanks
Mashaa allah 😍😍 ithuvare kannan Sadhichittila ingane oru video nannayitund 👍
@vlogsofnoufal2 жыл бұрын
Thanq thasniya😍
@Fasee5052 жыл бұрын
2500പടി ഉണ്ട് എന്നാണ് ഞാൻ അറിഞ്ഞത് ഇന്ഷാ അല്ലാഹ് ഇനി പോവുമ്പോൾ പോകണം
@Sfnhadi2 жыл бұрын
കൂട്ടുകാരൻ വിശുദ്ധ സ്ഥലം സന്ദർശിക്കുന്ന ആളായത് കൊണ്ട് ഓർമപ്പെടുത്തുന്നു.. ചരിത്രം വിശദമായി പഠിക്കണം സുഹൃതെ.. അവ്ട്ന്നും ഇവ്ട്ന്നും ചില കേട്ടറിവ് മാത്രമേ സുഹൃത്തിനൊള്ളൂ.. കുഴപ്പമില്ല..ഇനിയും കൂടുതൽ മനസിലാക്കുക. പഠിക്കുക പുണ്യ സ്ഥലങ്ങൾക് ബർകത് ഉണ്ടെന്ന് തിരിച്ചറിയുക.. ഇനിയും കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു.. Ok
@vlogsofnoufal2 жыл бұрын
നിസ്കരിക്കാൻ പാടില്ല എന്ന് പറഞ്ഞത് കൊണ്ടാണോ ??☺️🤝
@Sfnhadi2 жыл бұрын
അത് ഒന്ന്.. സഹോദര.. മുത്ത് നബി കയറിയ സ്ഥലം തൊട്ട സ്ഥലം ഇരുന്ന സ്ഥലം ഇതിന് ഏറ്റവും ബർകത് ഉണ്ട്. അതിനു ബർകത് ഇല്ലെങ്കിൽ പിന്നെ ലോകത്തു എന്തിനാണ് ബർകത് ഉള്ളത്.. ആ നബിയല്ലേ കൂട്ടുകാരാ നമുക്ക് ഈ ലോകത്തേക് വരാൻ തന്നെ കാരണം.. അതൊരു ചില്ലറ വ്യക്തി അല്ലാലോ. ..പിന്നെ ആളുകൾ നിസ്കരിക്കുന്നത് അവർ ഹബീബ് തങ്ങൾ കഴിച്ചു കൂട്ടിയ സ്ഥലം ബർകത് എടുക്കുക ആണ്. അതിന്റെ പുണ്യം നേടുകയാണ് അവർ ചെയുന്നത്.. മുത്ത് നബി ഇരുന്ന കിടന്ന ഉറങ്ങിയ സ്ഥലത്തു നിസ്കാരം നിർവഹിക്കാൻ പറ്റിയാൽ അതിനേക്കാൾ വേറെ എന്തുണ്ട് ഭാഗ്യം 😘😘😘.. ഞാൻ ഒരു അറിവ് പറഞ്ഞു ന്ന് മാത്രം ട്ടോ എതിർക്കുക അല്ല.. നിങ്ങളെ വീഡിയോ ഒരുപാട് ഇഷ്ടം ആണ്.. ഇനിയും കാണണം 🌹🌹🌹🌹അള്ളാഹു നിങൾക്കു ബർകത് ചെയ്യട്ടെ... 🥰🥰
@vlogsofnoufal2 жыл бұрын
ഞാൻ ഒരു തർക്കമായിട് ഇതൊന്നും കാണുന്നില്ല . കമന്റ് ചെയ്യുന്നതിൽ സന്തോഷം . അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും പറയുമ്പോൾ പരസ്പര സ്നേഹബന്ധത്തിൽ വിള്ളലുകൾ വന്നു പോകും . അതിനോട് താല്പര്യമില്ല. ഞാൻ പറഞ്ഞത് കഴിഞ്ഞു ആളുകൾക്കു എങ്ങനെ വേണമെങ്കിലും അവരവർക് ശെരി എന്ന് തോന്നുന്നതിൽ ഉറച്ചു നിൽക്കട്ടെ ☺️🤝. എന്തായാലും ഞാൻ ശിർക്ക് എന്നൊരു പ്രയോഗിച്ചിട്ടില്ല എന്ന് സമാധാനിക്കുന്നു ❤️❤️
@fatimajaleel14112 жыл бұрын
Very nice place and very nice video sir really very difficult climbing really amazing masha Allah very nice thank you sir God bless you sir
@caremammu50772 жыл бұрын
Always watching ur videos I love it thanks for sharing stay connected
@vlogsofnoufal2 жыл бұрын
Thanq😍
@livingearth41662 жыл бұрын
Noufalkaa. Vivaranam nannavunnund.
@vlogsofnoufal2 жыл бұрын
Thanq dear 😍
@মোহাম্মদহেমায়তুলইসলামজিসান2 жыл бұрын
alhamdulillah we went to visit jabal tawr yesterday. He captured all very beautifully and explained well also.. it was a nice video and was a nice experience with noufal. He is from kerala.. keep it up brother
@vlogsofnoufal2 жыл бұрын
Thanq bro...Also I am happy to get good companions while climbing Jabal thawr.ur songs made us relaxed on the way...keep in touch and keep supporting me😍 See u soon insha allah from Madeena🤲🏻