നബിദിനാഘോഷം കൊഴുക്കുവാനുള്ള കാരണം ഒരു പ്രവാസി യുവാവ് വിശദീകരിക്കുന്നു

  Рет қаралды 29,062

Mansoor Mannarkkad

Mansoor Mannarkkad

Күн бұрын

നബിദിനാഘോഷം കൊഴുക്കുവാനുള്ള കാരണം ഒരു പ്രവാസി യുവാവ് വിശദീകരിക്കുന്നു
#mansoormannarkkad #reactingvideo #reactingvideos #reactionvideo #malayalam #reactingvedio #cmmadavoor #noushadahsani #perodeusthad #simsarulhaqhudavi #mansoormannarkkad #husainsalafi

Пікірлер: 130
@nishanvp8869
@nishanvp8869 3 ай бұрын
സക്കാത്ത് ബേങ്കിലിട്ട് പലിശ തിന്നുന്ന വഹാബികൾക്ക് മൗലിദ് ഭക്ഷണം ശിർക്കാകും. 😂😂😂😂😂
@mubi9847
@mubi9847 Жыл бұрын
ഞാനും മൂന്ന് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തു അവിടെ ഒരു ആഘോഷം പോലും ഇല്ല 😢വല്ലാത്ത ഒരു നാടായി മാറ്റി നമ്മുടെ നാട് കുറേ ആൾ ദൈവങ്ങളും കോമരങ്ങളും എന്താ ചെയ്യുക 😢
@MujeebRahman-qs6qc
@MujeebRahman-qs6qc 4 ай бұрын
മൻസൂർ മണ്ണാർക്കാട് എന്ന യുക്തിവാദി
@abdurshimanmp7393
@abdurshimanmp7393 Жыл бұрын
ഹുസൈൻ ഉസ്താദിന് അഭിനന്ദനങ്ങൾ
@abdulkader1455
@abdulkader1455 Жыл бұрын
Yes Correct. Ap. Ek കാരുടെ വരുമാനങ്ങൾ ജാറങ്ങൾവഴിയാണ് ഇക്കൂട്ടർ വൻകിട കച്ചവടക്കാരുമാണ്.ഇവർ മൽസരങ്ങളാണ്.
@justonetime8939
@justonetime8939 Жыл бұрын
എല്ലാം ഇപ്പൊ ആഘോഷം മാണ് ദിനുമായിൽ ഒരു ബെന്തവും ഇല്ല
@noorudheenk238
@noorudheenk238 5 ай бұрын
സുബഹി ബാങ്ക് കേട്ടാൽ നമസ്കരിക്കാൻ പോകാത്തവരും നിർബന്ധ കർമ്മങ്ങളിൽ യാതൊരു ഉത്സാഹവും കാണിക്കാത്ത കൗമുക ആണ് ഇത്തരം ആഘോഷങ്ങൾക്ക് പിന്നിൽ...🤔
@mahmoodanwary2071
@mahmoodanwary2071 4 ай бұрын
നിങ്ങൾക്ക് ഈ മാസം വയറിളക്കം കൂടും സാര ല്യ...മൻസൂർ
@abdullaaratukadave9625
@abdullaaratukadave9625 Жыл бұрын
അവിടുത്തെ ഗവൺമെന്റ് അനുവദിക്കാത്തതു കൊണ്ടാണ് പണമില്ലാഞ്ഞിട്ടല്ല
@ashrafpayyanakkal7606
@ashrafpayyanakkal7606 Жыл бұрын
മിസ്റ്റർ സിംസാറുൽ ഹഖ് നിങ്ങളീ ഉസ്താദിന്റെ പ്രസംഗം കേട്ടിട്ടുണ്ടെങ്കിൽ അദ്ദേഹം പറഞ്ഞ കാര്യത്തിനുള്ള ഒരു മറുപടി നിങ്ങൾ തന്നേ മതിയാകൂ. അദ്ദേഹം പറഞ്ഞത് ശരിയാണെങ്കിൽ നിങ്ങൾ നിങ്ങളുടെ ശിഷ്യന്മാരെ തിരുത്തൽ നിർബന്ധമാണ് അല്ലെങ്കിൽ അല്ലാഹുവിന്റെ അടുത്തുനിന്നുള്ള കടുത്ത ശിക്ഷക്ക് നിങ്ങൾ അർഹനാകേണ്ടിവരും കാരണം അവരുടെ നേതാവാണ്, ഉസ്താദാണ്, പണ്ഡിതനാണ്.
@majimajeedmajeed7826
@majimajeedmajeed7826 Жыл бұрын
ഇന്നത്തെ യൗവക്കൽ ലഹരിയിലും മറ്റും മുഴുകി നശിക്കുന്നതു ഒരു പണ്ഡിതനും വിഷമം ഉണ്ടാകുന്നില്ല, എന്നാൽ ചെറുപ്പക്കാർ നേബിദിനം ആലോചിക്കുന്നത് വിഷമം ആണ്
@assainar300moideen4
@assainar300moideen4 Жыл бұрын
ആ ലഹരിയുവാക്കൾ ഏത് ഐറ്റം ആണന്ന് നോക്ക്. മുജാഹിദുകൾ ആണോ, അല്ല ,അപ്പോൾ എവിടെയാണ് പിഴച്ചത്...... തലയിൽ മണ്ണല്ലങ്കിൽ ചിന്തിക്ക്.......😅
@najeelas66
@najeelas66 Жыл бұрын
ഐനോല് പണ്ഡിതന്മാരല്ലല്ലോ 😂 കൂ 😂
@anjoommuhammedhidas1710
@anjoommuhammedhidas1710 Жыл бұрын
Well said
@majeedmaji9333
@majeedmaji9333 Жыл бұрын
احسنت بارك الله فيك جزاكم الله خير❤
@binojacob6616
@binojacob6616 Жыл бұрын
ഗൾഫിൽ ഒരു രാജ്യത്തും നബി ദിനം ആഘോഷിക്കുന്നില്ല. ഒരു അവധി പോലും ഇല്ല. ഞാൻ 30 വർഷം ഗൾഫിൽ ജോലി ചെയ്ത ആളാണ്. ഇവിടെ എങ്ങനെ വന്നു? ചില തല്പര കക്ഷികളുടെ സ്വാർത്ഥ താല്പര്യം അല്ലെ?
@MuhammedSinan-s6n
@MuhammedSinan-s6n Жыл бұрын
നീ വിവരമില്ലായ്മ പറയല്ലെ ഗൾഫിൽ ലീവ് ഉണ്ട് അറബികൾ മൊയലൂദ് പരിപാടി നടത്താറുമുണ്ട്
@abdussamedck
@abdussamedck Жыл бұрын
​@@MuhammedSinan-s6nഎന്തിനാ പൊട്ടാ കളവു പറയുന്നത് ?.
@najeelas66
@najeelas66 Жыл бұрын
@@abdussamedck സങ്കികളോടും ഷിയാക്കളോടും(നിരീശ്വരവാദികൾ) തർക്കിച്ചിട്ട് കാര്യമില്ല 😂
@hussanpayyanadan5775
@hussanpayyanadan5775 Жыл бұрын
​@@najeelas66വിഡ്ഢികളോട് പറഞ്ഞിട്ട് കാര്യമില്ല 52 മുസ്ലിം രാജ്യങ്ങൾ ഉണ്ട് ഈ ഇതിൽ എവിടെയെങ്കിലും ആഘോഷിക്കുന്നുണ്ടോ പിന്നെ ഇവിടത്തെ മോയന്ത് മുസ്‌ലിയാർമാർക്ക്‌ എവിടെനിന്നു കിട്ടി ഇവർക്കു മാത്രമേ ഖുറാനും സുന്നത്തും അറിയൂ
@Sahlan511
@Sahlan511 Жыл бұрын
Nee galfil poyitundavilla avide 2 divaasam leevu undu mashe
@kurafimedia
@kurafimedia Жыл бұрын
മാഷാ അള്ളാ
@abdurahmanthurayur9314
@abdurahmanthurayur9314 Жыл бұрын
ഈ സുന്നികൾ ജൽപ്പിക്കിന്നത് തുടർന്ന് കൊണ്ടിരിക്കട്ടെ. ബുദ്ധിയുള്ളവർ മനസിലാക്കിയ ഒരു സത്യം സത്യവത്കരിക്കുന്നതാണ് അവരുടെ ആവിശ്വാസം. അവർക്കു അല്ലാഹുവിൽ വിശ്വാസമില്ല, അതുപോലെ പരലോകത്തെയും അവർ വിശ്വസിക്കുന്നില്ല. സുന്നി കുറഫുകളെ, നിങ്ങൾ ആവിശ്വാസികളായിക്കൊണ്ട് മരി ക്കരുത്. ......ولا تموتن الا وانتم مسلمون
@klkutty6354
@klkutty6354 Жыл бұрын
സുന്നികൾക്ക് അല്ലാഹുവിൽ വിശ്വാസമില്ല എന്ന് ആര് പറഞ്ഞു🤔 സുന്നികൾക്ക് അല്ലാഹുവിലേ വിശ്വസിക്കുന്നുള്ളൂ👌 അല്ലാഹുവിനെ തന്നെയാണ് ആരാധിക്കുന്നത് 👌
@ummerpadakulam963
@ummerpadakulam963 Жыл бұрын
ബുദ്ധിയുള്ള ആ ന ആനത്തലയന്മാർ. ബുഖാരിയുടെ ബാപ്പ പറഞ്ഞാലും ബുദ്ധിക്ക്‌യോജിക്കാത്തതാണെങ്കിൽ തള്ളപ്പെടണന്നു പറഞ്ഞ വർ
@hussanpayyanadan5775
@hussanpayyanadan5775 Жыл бұрын
​@@klkutty6354അത് ജാരത്തിൽ ചെന്നാൽ മനസിലാകും
@Abdulmajeed-xk5lc
@Abdulmajeed-xk5lc Жыл бұрын
സമസ്തക്കാരുടെ സ്ത്രീകളും പെൺകുട്ടികളും വഹാബിനികൾ ആണോ? അവർ നബിദിനം ആഘോഷിക്കുന്നില്ല. ഒരേ ക്ലാസ്സിൽ പഠിക്കുന്ന ആൺ കുട്ടികൾ നബിയെ സ്നേഹിക്കുന്നു. പെൺകുട്ടികൾക്ക് നബിയെ സ്നേഹിക്കാൻ പാടില്ലേ? ഏതായാലും അടുത്ത വർഷം എങ്കിലും സ്ത്രീകൾക്ക്‌ ദഫ്, DJ എന്നിവ നടത്തി നബിയെ സ്നേഹിക്കാൻ അവസരം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു
@klkutty6354
@klkutty6354 Жыл бұрын
🌹 സമസ്തക്കാരുടെ ആൺകുട്ടികളും, പെൺകുട്ടികളും എല്ലാം, ലോകത്തിന് തന്നെ അനുഗ്രഹമായ, മുത്ത് നബി തങ്ങൾ ജനിച്ചതിൽ , അല്ലാഹുവിന്ന് ശുക്ർ ചെയ്തുകൊണ്ട്, സന്തോഷിക്കുന്നുണ്ട് 👌 ആ നബി തങ്ങളെ സ്നേഹിക്കുന്നുമുണ്ട് 👌 ഇല്ല എന്നുള്ളതൊക്കെ വെറും തോന്നലാവാം 👀
@muhammadkunhi.a8669
@muhammadkunhi.a8669 Жыл бұрын
മൽസരംഗൾഫിൽ ആണെങ്കിൽചെറുമോൾ പങ്കെടുത്തുസമ്മാനംവാങ്ങി
@pkhafsa9633
@pkhafsa9633 Жыл бұрын
സമസ്തയിൽ തന്റേടം ഉള്ള ഒരുത്തനും ഇല്ലെ? ഖുർആൻ ൽ ഇല്ലാത്തത് ഉണ്ടന്ന് പറയുകയോ .? സങ്കടം തന്നെ.
@klkutty6354
@klkutty6354 Жыл бұрын
എന്താണ് ഖുർആനിൽ ഇല്ലാത്തത് 🤔
@javadrahman
@javadrahman Жыл бұрын
​@@klkutty6354sura ളുഹാ അതിലെ ആദ്യ വചനങ്ങൾ തെളിവ് ഓതിയത് ശഹരെ മുബാറക് പോരിശ ആക്കാൻ ആണ് അബൂക്കർ രാക്ക
@jaffergaf5159
@jaffergaf5159 Жыл бұрын
സൗദി ഭരണ കൂടം സമ്മതിക്കില്ല സമ്മതിച്ചാൽ ഇവിടെയും നടക്കും നമ്മുടെ രാജ്യം അതിന് ഉദാഹരണമാണ് ഇതിന് അർത്ഥം ഇത് ശരിയാണെന്നോ തെറ്റാണെന്നോ അല്ലാ
@Rospa1
@Rospa1 4 ай бұрын
ഇതാണ് ഞാനും പറയാറ്
@saifunneesa9785
@saifunneesa9785 Жыл бұрын
AP പേരോട് മടവൂർ മാഫിയ Ek ജീ ഫ്രി കാസിമി തൃപനച്ചി മാഫിയ ഇവരുടെ ജീവിത മാർഗ്ഗം ദുശിച്ചത് ഇവർ ദീനിനെ കഞ്ചാവാക്കിയവർ
@true2393
@true2393 Жыл бұрын
Baarakallah feekhum
@monajeeb5372
@monajeeb5372 Жыл бұрын
മൻസൂർക്ക നെയ്ചോർന് വേണ്ടി നബിദിന ക്കാർ തമ്മിൽ പൊരിഞ അടി താങ്കൾ കണ്ട്ക്കോ
@klkutty6354
@klkutty6354 Жыл бұрын
അതെവിടെ
@FathimaJameela-yv3iw
@FathimaJameela-yv3iw Жыл бұрын
@@klkutty6354 ഗോതമലത്ത് ഒരു പള്ളിയിലാണ് ഭക്ഷണം വിളമ്പിയ പോൾ കമ്മററി കാർ രണ്ട് ഗ്രൂപാ യി നല്ല അടി മാതൃഭൂമി ന്യൂസ് കാണിച്ചിരു ന്നു
@MansoorMannarkkad
@MansoorMannarkkad Жыл бұрын
കണ്ട്ക്ക് വീഡിയോയും ചെയ്തല്ലോ...
@monajeeb5372
@monajeeb5372 Жыл бұрын
@@klkutty6354 കൊല്ലത്ത്
@mumtazabdulla9420
@mumtazabdulla9420 Жыл бұрын
നെബി ദിനം തെറ്റാണെങ്കിലും ഈ കാലഘട്ടത്തിൽ ആവശ്യമാണ് എന്നാണ് എന്റെ അഭിപ്രായം ( ഇസ്ലാമിനെയും, ഖുർആൻ നെയും, നെബിയേയും കരിവാരി തേക്കുന്ന കാലം ).
@aboobacker5103
@aboobacker5103 Жыл бұрын
നബിദിനത്തിന് പണം ചിലവാക്കുത് എത്ര എന്നൊന്നും അറിയില്ല .. പക്ഷെ അതിനു തയ്യാറെടുപ്പിന് വേണ്ടി കുട്ടികളുടെ സമയം നഷ്ടപ്പെടുന്നത് നിസ്സാരമായി കാണാൻ കഴിയുമോ ??? നബി ദിനത്തിൻറെ രണ്ടു മാസം മുൻപേ ക്ലാസ് ഉഴപ്പാൻ തുടങ്ങും .. സാധാരണ യിൽ തന്നെ വളരെ കുറഞ്ഞ സമയമേ പഠനം നടക്കൂ ....
@najeelas66
@najeelas66 Жыл бұрын
കുട്ടികളുടെ തന്താര് ശെരിയല്ല അതാണ്‌ കാരണം
@bishr8207
@bishr8207 Жыл бұрын
പക്ഷേ പഠിച്ച് ഇറങ്ങുന്ന കുട്ടികൾക്ക് സലഫി കുട്ടികളെക്കാൾ ദീനിന്റെ karyathil അറിവ് ഉണ്ട്
@VehicleOftheEarth-DA
@VehicleOftheEarth-DA Жыл бұрын
انت سفيهنا എന്നാണ് സൂപികൾ നബിയെ പറ്റി പറയുന്നത്.. 😮😮😮😮😮😮😮😢😢😮😮😮😮😮
@basheerb6571
@basheerb6571 Жыл бұрын
സൗദിയിൽ മുൻപ് ഉണ്ടായിരുന്നു ഇപ്പോൾ സലഫി ആശയം നടപ്പിൽ ആകുന്നത് കൊണ്ട് അവിടെ പരസ്യമായി ഇല്ല രഹസ്യമായി ഉണ്ട്
@MansoorMannarkkad
@MansoorMannarkkad Жыл бұрын
രഹസ്യമായി അവിടെ കള്ള് കുടിക്കുന്നവരുമുണ്ട് അതിൽ കാര്യമില്ല 😀
@AahiNkl
@AahiNkl Жыл бұрын
സൗദീല്ണ്ട് പക്ഷേ. അത് മലയാളികളായ ഖുറാഫികള്‍ കാക്കത്തൊള്ളായിരം സംഘടനകളുണ്ട് ഇവടെ പ്രത്യേകിച്ച്മക്കയിലൊക്കെ അവരാണ് നടത്ത്ണത് അതും ബില്‍ഡിങിന്‍റെ ഓണറ് പോലും അറിയാതെ അണ്ടര്‍ഗ്രൗണ്ടില്‍ പൊറത്തറിഞാ.. മുതോമ്പറം പൊളിം😊
@ishaqkannanari3645
@ishaqkannanari3645 Жыл бұрын
​@@MansoorMannarkkadഞാൻ ഇതെ കമന്റ്‌ ഇടാൻ വന്നതാ അപ്പോഴേക്കും നിങ്ങൾ
@AahiNkl
@AahiNkl Жыл бұрын
@aaaaaaazz6320 😆✋️
@shameerbilavinakath9487
@shameerbilavinakath9487 Жыл бұрын
പുതിയ കണ്ടുപിടുത്തം
@kpkutty5565
@kpkutty5565 Жыл бұрын
പ്രവാചകൻ അനുവദിച്ച രണ്ടേ രണ്ട് ആഘോഷ ദി നങ്ങളാണ് ഈദ് ഉൽ ഫിത്വറും ഈദ് ഉൽ അദ്ഹയും. മൂന്നാമതായി ഏതൊരു ആഘോഷം കൊണ്ട് ടുന്നുവോ അത് ബിദ്ഹത്ത് ആണ് എന്നതല്ലേ ശരി.
@FathimMusthu-wb4xf
@FathimMusthu-wb4xf Жыл бұрын
DJ മീലാത് കാണിച്ചില്ല 😂
@shafisandy
@shafisandy Жыл бұрын
Lakshadweep leth nabi dina aagosham alla ath school program * I am from Lakshadweep
@basherrk2072
@basherrk2072 Жыл бұрын
സൗദി ഒമാൻ ദുബായ് ബഹ്‌റൈൻ ഖത്തർ ഇവിടെ ഒക്കെ വഹാബികൾ.. കേരളത്തിൽ മാത്രം കുറഫികൾ.. അതാണ് ആ വോയിസ്‌ വിട്ട ആൾക്കുള്ള മറുപടി... ഗണപതി ഉത്സവം എത്ര കെങ്കെമമായി നടത്തുവോ അത്രയും മെച്ചം കമറ്റിക്ക് കിട്ടും 2 കോടി ചിലവാക്കി സെറ്റ് ചെയ്താൽ 4 കോടി കിട്ടും ലാഭം 2 കോടി..
@sanchari734
@sanchari734 Жыл бұрын
ഞാൻ വിചാരിച്ചു, സലഫികൾ ഭയ ബക്തിയുള്ള കൂട്ടറായിരിക്കും എന്ന്. കമൻ്റ് ബോക്സ് തുറന്നപ്പോൾ മനസ്സിലായി അതും പൊക്കാണ് എന്ന് 🤭
@Shafeeq2023
@Shafeeq2023 Жыл бұрын
ക്രിസ്മസ് ഓണം വിഷു ശിവരാത്രി ഒക്കെ ആശംസകൾ അയക്കാരുള്ള ഒരുത്തൻ നബിദിനാശംസകൾ അയച്ചപ്പോ കുറെ മുജാഹിദ് മൗലവികളുടെ പ്രസംഗം അയച്ചു തന്നു 😄 ബിദ്അത് ആയതു കൊണ്ടാണത്രെ 😂😂
@muhamedkunhahammed1612
@muhamedkunhahammed1612 2 ай бұрын
സുന്നിവോയ്സ്അല്ലാ ഖുറാഫിവോയ്സ്
@basheerkk4028
@basheerkk4028 Жыл бұрын
നബി ദിനത്തിന്ന് റോഡ് ബ്ലോക്ക് ചെയ്തുള്ള പരേഡും, റാലിയും നിയമം മൂലം നിരോധിക്കണം .
@sulaimankk6746
@sulaimankk6746 Жыл бұрын
കഴുതകൾ കുതിരപ്പുറത്തു കയറുന്ന ആഘോഷത്തിന്റെ പേര് പറയാമോ
@nokia4863
@nokia4863 8 ай бұрын
നബിദിന പരിപാടിയിലേക്ക് അറബികളെ ക്ഷണിച്ചാൽ അവർ പങ്കടുക്കന്നത് എന്ത് കൊങ്ങാണ്
@hamsakoyamurshid2169
@hamsakoyamurshid2169 Жыл бұрын
😅😊😮
@MustafaMustafakannur
@MustafaMustafakannur 6 ай бұрын
സൗദിയിലേക്കുള്ള വിസ നിരോധിക്കുക എന്ന് കുറാഫി
@manzoorchemmala
@manzoorchemmala Жыл бұрын
ente sound aanlo
@kareemkareemparammalparamm5484
@kareemkareemparammalparamm5484 Жыл бұрын
ഇതൊക്കെ സ്വർഗം ത്തിനു വേണ്ടി ആണല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് ഒരു സമാധാനം?
@kpceramicsnottamala8731
@kpceramicsnottamala8731 Жыл бұрын
കൗമിൻ്റെ പോക് എങ്ങോട്ടാണ്
@najeelas66
@najeelas66 Жыл бұрын
എനിക്ക് എന്നും നബിദിനമാണ് പക്ഷേ കൊല്ലത്തിൽ ഒരിക്കൽ ശിയാക്കളെ ഈ വേല അത് അംഗീകരിക്കില്ല
@hussanpayyanadan5775
@hussanpayyanadan5775 Жыл бұрын
ഷിയാകളുടെ പണി നീ ചെയ്തിട്ട് മറ്റുള്ളവരെ പറയുന്നോ
@rashidahmed685
@rashidahmed685 Жыл бұрын
Only horse and camels.. Where are the donkeys??
@MohammadhaneefHaneef-q9e
@MohammadhaneefHaneef-q9e Жыл бұрын
👍👍😂❤❤❤❤
@thirdeye7720
@thirdeye7720 Жыл бұрын
Naattilulla purohidamaaralle sahodara paavangsle vanchikkunnad
@AbdulKalam-wm7fk
@AbdulKalam-wm7fk Жыл бұрын
We..qu..vivaramillatha kurafi
@MansoorMannarkkad
@MansoorMannarkkad Жыл бұрын
👍🏻👍🏻👍🏻
@thoybaa2252
@thoybaa2252 Жыл бұрын
നമ്മക്ക് പൊട്ടി ഒലി ക്കുന്നുണ്ടോ😂😂
@mayinthidil8653
@mayinthidil8653 Жыл бұрын
കള്ള ഹദീസ് അല്ല അത് , കള്ള കവിതയാണ് .
@jaffergaf5159
@jaffergaf5159 Жыл бұрын
ആദ്യം വിശപ്പ് പിന്നെ സംഭാദ്യം പിന്നെ കുടുംബം എല്ലാം കഴിഞ്ഞിട്ട് അള്ളയും, റസൂലും
@haneepahaneepa624
@haneepahaneepa624 Жыл бұрын
സൗദിയിൽറബ്ബീഹുൽഅവ്വൽ12ന്ന്.റൗളശരീഫിൻറ്റെഅടുക്കൽവെച്ച്മൗലൂദ്ഓതിയത്വഹാബികൾകണ്ടില്ലെ
@bilalhamsa4418
@bilalhamsa4418 Жыл бұрын
ഇവിടെ ജോലി ചെയ്യുന്ന njn kandilla.. അറിഞ്ഞില്ല നീ അറിഞ്ഞലോ 🤣
@muhammadalike3167
@muhammadalike3167 Жыл бұрын
അത് ചിലപ്പോ വിശ്വദ കുറാഫി എന്നായിരിക്കും
@ukdairys7880
@ukdairys7880 Жыл бұрын
നമുക്ക് ആഘോക്ഷിക്കാൻ ക്രിസ്തുമസ് മതി
@alavika7442
@alavika7442 Жыл бұрын
കുതിരപ്പുറത്ത് കേറ്ന്നത് ... ശിർക്കാണോ.... ബിദ് അത്താണോ....വാബികളെ .....
@kuttyhassan6742
@kuttyhassan6742 Жыл бұрын
M
@ummerpadakulam963
@ummerpadakulam963 Жыл бұрын
സലഫി Fest 2006 Best മുജാഹിദ്തൗഹീദ്
@harisbasheerharisbaheer2588
@harisbasheerharisbaheer2588 Жыл бұрын
വി ഖു എന്നാൾ വിശ്വിസിയായഖുറാഫീ എന്നായിരിക്കും
@HishuHishumon
@HishuHishumon Жыл бұрын
Aaru paraju ealla rajitahum agoshikunnund saudiyilum agoshikunnund
@MansoorMannarkkad
@MansoorMannarkkad Жыл бұрын
സൗദിയിൽ നബിദിനം ആഘോഷിക്കുന്നത് തെളിയിച്ചാൽ താങ്കൾക്ക് ഞാൻ ഒരുലക്ഷം രൂപ തരാം. അല്ലെങ്കിൽ താങ്കൾ മാറിചിന്തിക്കുവാനും യഥാർത്ഥ ദീൻ പഠിക്കുവാനും തയ്യാറാണോ...?
@thirdeye7720
@thirdeye7720 Жыл бұрын
Poothineyum. Aaanayeeyum kandillallo
@sulaimanmabrook8357
@sulaimanmabrook8357 Жыл бұрын
B G കുറക്കണം
@MansoorMannarkkad
@MansoorMannarkkad Жыл бұрын
അത് bgm അല്ല ബ്രോ കോപ്പിറൈറ്റ് വന്നപ്പോൾ യൂറ്റൂബ് വേബിൽ എഡിറ്റ് ചെയ്തതാണ് 😀
@muhammedazgar274
@muhammedazgar274 Жыл бұрын
സുടാപ്പിക്കാരെ NIA പൊക്കിയപ്പോൾ നെബിദിനറാലിയിൽ കയറി NDF റൂട്ടുമാർച്ച് ചെയ്യുകയാണോ എന്നു പരിശോദിക്കണം.
@MansoorMannarkkad
@MansoorMannarkkad Жыл бұрын
അവർക്ക് നിരോധനമൊന്നും ഒരു പ്രശ്നമല്ല ഭായ്... അവർ എവിടെയും പരേഡ് ചവിട്ടും. Nqbidh8നത്തിന്റെ ഭാഗമായി അവർ പരേഡ് ചവിട്ടിയാൽ വിയോജിപ്പും അറിയിക്കും.
@Caboobacker-e7d
@Caboobacker-e7d 4 ай бұрын
Nabhi janichathu malabariranu makkayilalla Athu nammakku mathramay Ariyu
@christensen5253
@christensen5253 Жыл бұрын
Jahileengalod paranjitt karyamilla
@inziinzi7437
@inziinzi7437 4 ай бұрын
Edumstramalla..sawudude.rippapilik.dy..yude.veedio..nabidinaraliyanennum..ivanmar.paranjitund.
@christensen5253
@christensen5253 Жыл бұрын
Theetakkodiyanmar
@sirajvallam8162
@sirajvallam8162 8 ай бұрын
അങ്ങനെ സൗദിയിൽ എന്തൊക്കെ തല്ലിപൊളിച്ചു കളഞ്ഞിരിക്കുന്നു മൻസൂറെ
@SakkeenaM-f7c
@SakkeenaM-f7c Жыл бұрын
Aàm3en
@alavika7442
@alavika7442 Жыл бұрын
വഹാബികളാണ് കാരണം
@AhamadAhamad-s8o
@AhamadAhamad-s8o 3 ай бұрын
ToifilNabiDhinamKandilla🐑🐐
@marhabakitchen699
@marhabakitchen699 Жыл бұрын
Ningal paraunnadonnumalla salafee..makkayum madeenayolum nabhi dinamund.pinne nhangalkarkum nabhi dinam nihmathinte snehathinte divasaman.ningalod.parayanorupaadnd..
@MoideenMoideen-d4z
@MoideenMoideen-d4z 4 ай бұрын
Ñallaafhipraamó
@muhammedkalluveettil4445
@muhammedkalluveettil4445 6 ай бұрын
വി -------വിവരമില്ലാത്ത ഖു------- ഖുറാഫി
@abdussalamam9049
@abdussalamam9049 4 ай бұрын
Kandappan. ന് നരകം. ഉറപ് ഇകേ ചുഞി അലാഹുവ. പേരില് കളവ് പറയലേ
@Mujeeb-x5q
@Mujeeb-x5q Жыл бұрын
Nee aatha.ittem
@nooriya___rhmnrhmn2421
@nooriya___rhmnrhmn2421 Жыл бұрын
Inganayna
@Albythomas27484
@Albythomas27484 Жыл бұрын
Suadhiyil wahaabikal cake murichath kandille potta😄nirthi podappa
@MansoorMannarkkad
@MansoorMannarkkad Жыл бұрын
ഞാനല്ല പൊട്ടൻ നീയാണ് പൊട്ടൻ. വഹാബ് സഖാഫി നിന്നെയൊക്കെ പൊട്ടനാക്കി. ആ കേക്ക് മുറിക്കൽ നബിദിനത്തിനല്ല ഒരു പെരുന്നാക്ക് ഒരു കമ്പനിയുടെ സെലിബ്റേഷൻ ആയിരുന്നു 😆
@mishal248
@mishal248 Жыл бұрын
​​@@MansoorMannarkkadഅത് ഞാനും കണ്ടിരുന്നു കുറാഫികളെ കുറിച്ച് അറിയാവുന്നതുകൊണ്ട് ഞാൻ അത് വിശ്വസിച്ചിട്ടില്ല 😂 അവരുടെ കാര്യങ്ങളിൽ എല്ലാം വൈരുദ്ധ്യങ്ങളും കള്ളത്തരങ്ങളുമാണ് സമസ്തകാർ വിചാരിച്ചു വെച്ചിരിക്കുന്നത് കേക്ക് തിന്നാൽ അത് ഹറാമാകും എന്നാണ് 😂😂
@klkutty6354
@klkutty6354 Жыл бұрын
​@@mishal248 🌹അതുപോലെതന്നെ, ലോകത്തിന് തന്നെ അനുഗ്രഹമായ, മുത്ത് നബി തങ്ങൾ ജനിച്ചതിൽ സന്തോഷിപ്പിച്ചു കൊണ്ട്, അല്ലാഹുവിന്ന് ഷുക്ർ ചെയ്തുകൊണ്ട്, നന്ദി ചെയ്തുകൊണ്ട്, ധാരാളം സ്വലാത്തുകളും, നബി പ്രകീർത്തന മൗലിദുകളും, മറ്റു നബിയെ കുറിച്ചുള്ള പ്രകീർത്തന മദ്ഹുകളും ചൊല്ലിക്കൊണ്ടും, നല്ല നല്ല സൽകർമ്മങ്ങളും, അന്നദാനങ്ങളും, കൊടുക്കുന്നതും, ആ നബി തങ്ങൾ ജനിച്ചതിൽ സന്തോഷിക്കുന്നതിലും, യാതൊരു അനിസ്ലാമികതയും ബിദ്അത്തും ഇല്ല 👌
@AbdulHameed-xn8qi
@AbdulHameed-xn8qi Жыл бұрын
ഷിയാക്കളെ പോലെ
@hussanpayyanadan5775
@hussanpayyanadan5775 Жыл бұрын
ഒട്ടകത്തിന്റെ പുറത്ത് ഒരു കഴുതയും
@ummerpadakulam963
@ummerpadakulam963 Жыл бұрын
നു ണ പറയൽ മത്സരം മുജാഹിദു തൗഹീദ് പുലികളി അടുത്ത തൗഹീദ് ബലൂൺവീർപ്പിച്ചു പൊട്ടിക്കൽ മറ്റൊന്ന് കസേര കളിയും ഉണ്ട്. പെരുന്നാൾ നമസ്കാരം ആണും പെണ്ണും ഇടകലർന്ന്. ഇതൊക്കെയാണ് മുജാഹിദ് തൗഹീദ്. അഫ്ള ലുൽ ഉലമ എടുത്ത് ഖുർആൻ വ്യാഖ്യാനിക്കുന്ന വർ ഇബ് ലീസിന്റെ സന്തതികൾ ജനങ്ങളെ പിഴപ്പിയ്ക്കുന്നവർ
@zakkariyack2871
@zakkariyack2871 Жыл бұрын
നമ്മുക്ക് ഫാത്തിഹയുടെ അർത്ഥം പോലും പഠിക്കണ്ട എക്കാലവും ജാഹിലായിരിക്ക പഠിച്ചാ അല്ലാനോട് മാത്രം പ്രാർത്ഥിക്കേണ്ടിവരും നബിദിനോം ഇല്ല റാത്തീബും ഇല്ല ബെഡായി പോരിശേം ഇല്ല പിന്നെന്ത് സുന്നി
@ലൂത്ത്സഖാഫി
@ലൂത്ത്സഖാഫി Жыл бұрын
നോമ്പ് 27 ന് പകൽ ചെക്കനെ (കാസർഗോഡ്) പള്ളിയിൽ കുണ്ടൻ പരിപാടി ചെയ്ത സഖാഫി ഇമാമിൻ്റെ ആളാണ് എന്ന് തോന്നുന്നു
@thalayumvalum1231
@thalayumvalum1231 Жыл бұрын
Yahoodi jahilukale ninte vappa maricha divasam ni ithu pole kanikkumo
@Razak-c1y
@Razak-c1y Жыл бұрын
പോടാ ഹംകേ
Vahab Saqafi ജന്മനാ ഇങ്ങനെയാണോ അതോ...?
10:52
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН