ദക്ഷിണയുടെ പണ്ഡിതർ തെക്കൻ കേരളത്തിലെ വഹാബികൾക്ക് എതിരെ മുഖമുഖം നടത്താൻ മുന്നോട്ട് വരണം. എല്ലാവരേം പ്രീണനം നിർത്തണം. CA മൂസ ഉസ്താദിന് അഭിനന്ദനങ്ങൾ.
@siddiquepa51903 ай бұрын
തലേക്കെട്ട് കാർ നബിതങ്ങൾ കൊണ്ട് വന്ന ദീൻ പ്പൊളിച്ചേ അടങ്ങൂ
@nizarnizar86232 ай бұрын
മുജ്‌ജ് തീവ്രവാദി ആണു അല്ലേ
@snehakood-mi7sr2 ай бұрын
ദക്ഷിണ കേരള ഇതിൽ ഇറങ്ങിയത്... അഭിനന്ദിക്കുന്നു....
@LahelVakkachan-d9l3 ай бұрын
വളരെ നല്ല വിശദീകരണം... അള്ളാഹു ഉസ്താദിനു അർഹമായ പ്രതിഫലം നൽകുകയും ഇതിന്റെ ബർകത് കൊണ്ട് ഇൽമിൽ വർധനവും ഇരു ലോക സൗഭാഗ്യവും മേൽക്കുമേൽ ഉണ്ടാവട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു .
@mohamedshareef33613 ай бұрын
നല്ലത് എന്ന് പിശാച് തോന്നിപിക്കുന്നു
@NazeerputhiyapalamNazeerPP3 ай бұрын
തീർച്ചയായും.... നരകം
@NazeerputhiyapalamNazeerPP3 ай бұрын
@mohamedshareef3361 സത്യം
@niyaah3003 ай бұрын
@@mohamedshareef3361 സത്യത്തിൽ അതെന്നെ ശരി
@Nasanveeyen3 ай бұрын
ഒരു പറ്റം ഓട്ടോക്കാരും കള്ള് കുടിയന്മാരും ഫർള് ആയ നമസ്കാരം ഇല്ലാത്തവരും കുറച്ചു ഉസ്‌ത്താതുമാരും മദ്രസയിലെ കുട്ടികളെ കൂട്ടി നടത്തുന്ന റസൂലിനെ കളിയാക്കൽ ആണ് നബിദിന ഘോഷയാത്ര 👌👌👌👌👌👌👌👌👌👌👌
@Binsalman-h5h3 ай бұрын
Nabi thanne lokathinu oru saaapam anallooo
@Nasanveeyen3 ай бұрын
@@Binsalman-h5h നീയും നിന്റെ വീട്ടുകാരും നശിക്കും
@mohdthoufeeq80943 ай бұрын
അല്പമെങ്കിലും വിവരമുണ്ടെങ്കിൽ നിങ്ങൾ ഇത് പറയില്ലായിരുന്നു... നബി(സ) യെ അറിയാൻ ചരിത്രം ഒന്ന് നോക്കിയാൽ മതി.. മഹാത്മാ ഗാന്ധി പറഞ്ഞത് നോക്കു.. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പ്രമുഖനായ നേതാവും അഹിംസയുടെ ചാമ്പ്യനുമായിരുന്നു മഹാത്മാഗാന്ധി. മുഹമ്മദ് നബി (സ) യോടും അദ്ദേഹത്തിൻ്റെ പഠിപ്പിക്കലുകളോടും അദ്ദേഹത്തിന് വലിയ ബഹുമാനമുണ്ടായിരുന്നു. പ്രവാചകൻ്റെ ജീവചരിത്രം വായിച്ച അദ്ദേഹം അദ്ദേഹത്തിൻ്റെ ജീവിതത്തിലും സ്വഭാവത്തിലും മതിപ്പുളവാക്കി. മുഹമ്മദ് നബി (സ)യെക്കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ഇതാ: - ദശലക്ഷക്കണക്കിന് മനുഷ്യരാശിയുടെ ഹൃദയങ്ങളിൽ ഇന്ന് തർക്കമില്ലാത്ത ആധിപത്യം പുലർത്തുന്ന ഒരാളുടെ ജീവിതത്തിലെ ഏറ്റവും മികച്ചത് അറിയാൻ ഞാൻ ആഗ്രഹിച്ചു. ജീവിത പദ്ധതിയിൽ അക്കാലത്ത് ഇസ്ലാമിന് ഇടം നേടിയത് വാളല്ലെന്ന് എനിക്ക് എന്നത്തേക്കാളും ബോധ്യമായി. പ്രവാചകൻ്റെ കർക്കശമായ ലാളിത്യം, തികഞ്ഞ ആത്മപ്രശംസ, പ്രതിജ്ഞകളോടുള്ള സൂക്ഷ്മമായ ബഹുമാനം, തൻ്റെ സുഹൃത്തുക്കളോടും അനുയായികളോടും ഉള്ള അദ്ദേഹത്തിൻ്റെ തീവ്രമായ ഭക്തി, അദ്ദേഹത്തിൻ്റെ നിർഭയത്വം, നിർഭയത്വം, ദൈവത്തിലും സ്വന്തം ദൗത്യത്തിലും ഉള്ള തികഞ്ഞ വിശ്വാസം എന്നിവയായിരുന്നു അത്. ഇവയല്ല, വാളല്ല എല്ലാം അവരുടെ മുമ്പിൽ വഹിക്കുകയും എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യുകയും ചെയ്തു. (പ്രവാചകൻ്റെ ജീവചരിത്രത്തിൻ്റെ) രണ്ടാം വാല്യം ഞാൻ അടച്ചപ്പോൾ, ആ മഹത്തായ ജീവിതത്തെക്കുറിച്ച് കൂടുതൽ വായിക്കാൻ എനിക്ക് കഴിഞ്ഞില്ലായിരുന്നു. - എൻ്റെ വായനയിൽ നിന്ന് പ്രവാചകൻ ഒരു സത്യാന്വേഷകനാണെന്ന ധാരണ എനിക്ക് ലഭിച്ചു. അവൻ ദൈവഭയനായിരുന്നു. ഇതിൽ ഞാൻ നിങ്ങളോട് പുതിയതായി ഒന്നും പറയുന്നില്ലെന്ന് എനിക്കറിയാം. അവൻ്റെ ജീവിതം എന്നെ എങ്ങനെ ആകർഷിച്ചു എന്ന് മാത്രമാണ് ഞാൻ നിങ്ങളോട് വിവരിക്കുന്നത്.
ഇബ്‌ലീസ് പൊട്ടി കരഞ്ഞത് മുത്ത് റസൂലിന്റെ ജന്മദിനത്തിലാണ്, ഇന്നും അത് വഹാബികളിലൂടെ തുടർന്നു കൊണ്ടിരിക്കുന്നു
@rasakperingattil4272 ай бұрын
എത്ര അലറിയിട്ടും കാര്യമില്ല നമ്പി(സ)മാതൃക കാണിച്ചോ അതാണ് മുസ്ലീങ്ങൾക്ക് പ്രമാണം
@sherafudheenvaippil35843 ай бұрын
ജനങ്ങൾ മണ്ടന്മാരല്ല ഈ ഉരുണ്ടു കളി മനസ്സിലാവുന്നുണ്ട്
@MuhammedKanjirathil3 ай бұрын
മുസ്ഹഫിൽ ഓതാൻ പറ്റുമോ മൈക്ക് ഉപയോഗിക്കാൻ പറ്റുമോ ഫ്ലയ്റ്റിൽ കയറാൻ പറ്റുമോ റസൂൽ കരീംസ - അലൈ ഹിവസലുമ ചെയ്യാത്ത ഒന്നും പാടിലുന്നാണോ കപ്പലിൽ കയറായിൻ പറ്റുമാ സലഫികളുടെ വീട്ടിൽ പാർക്കാൻ പറ്റുമോ കട്ടിലിൽ കിടക്കാൻ പറ്റുമോ നബി ചെയ്ത് മാത്രമോ പറ്റൂ എന്താ ചെയ്യാസലഫിസ് അപകടം തന്നെ
@mohamedshareef33613 ай бұрын
അതേ ഞങ്ങൾക്ക് നബിയും സഹാബാക്കളും താബിഈങ്ങളും തുടർന്ന ഉത്തമകാലമെന്ന് വിശേഷിപിച്ച കാലത്തെ മാത്രം തുടർന്നാൽ മതി. ശേഷം 600വർഷകാലംവരെ ഈ മഹാവ്യക്തിത്വങ്ങൾ ജീവിച്ചവരാരും നബി(സ)യോട് സ്നേഹമില്ലാത്തവരും നിങ്ങൾ വലിയ സ്നേഹവാദികളും നാണംമാനംഇല്ലാത്ത കപട വിശ്വാസികൾ ഇങ്ങിനെയൊക്കെ വാദിക്കുക സ്വാഭാവികം. ജൂത ക്രൈസ്തവരടക്കം പൂർവവേദക്കാരെപോലെ നിങ്ങളും പിഴച്ച വിഭാഗമെന്നത് മരിക്കുന്ന സമയം ബോധ്യമാകും നബി(സ)സഹാബാക്കൾ താബിഈങ്ങൾ ഇവരൊക്കെ കഴിഞ്ഞുപോയ ദിനിന്റ നല്ലകാലമുണ്ട്.ആചാരം ഒക്കെ അവരും ചെയ്തു മാതൃകകാണിച്ചവരാണ്. പുതുതായുണ്ടാക്കുക ഇതര മതക്കാരോട് സാദൃശ്യപെടുക ഇവ നിങ്ങൾചെയ്യുന്നു നബി(സ) കടുത്തഭാഷയിലതിനെ വിലക്കുകയും ചെയ്തു. ഇനി ഹക്ക് പടച്ചവനിൽ നിന്ന് ലഭിക്കും. കാലഘട്ടത്തിന്റ ഭൗതികമായ ജീവിത സൗകര്യം അനുവദിക്കുന്നവ സ്വീകരിക്കും പോലെയല്ല ഈ പുത്തൻ ആചാരം ശിർക്ക്ബിദ്അത്തുകൾ മതത്തിനിടയിലേക്ക് കടത്തികൂട്ടുകയെന്നത്. അത് നരകത്തിലേക്ക് എത്തിക്കുമെന്ന് നബി(സ) മുന്നറീപ്പ് ചെയ്തിട്ടുണ്ട്
@alifatih3772 ай бұрын
സുഹൃത്തേ ദീനി വിഷയത്തിൽ ഹദീസ് അല്ലെങ്കിൽ ഇജ്മാ വേണം.
@aboobacker21533 ай бұрын
ഉസ്താദേ ഇദൊക്കെ ' ഇബ്ലിസിൻ്റ്റെ കുട്ടാളിളെ തിരുത്താൻ വേണ്ടി ആവും ഒരു കാര്യവും ഇല്ല ഇത് ങ്ങളേ തലയിൽ കേറുകയില്ല മൂക്കിൽ കോട്ടൺ കേറുമ്പോൾ പടിക്കും
@komukuttythottoli39753 ай бұрын
: كنا عندَ رسولِ اللهِ صلَّى اللهُ عليهِ وسلَّمَ فدعا بطهورٍ غمَسَ يدَه فيه ثم توضأ فَتَتَّبْعَنَاهُ فَحَسَوْنَاهُ فقال صلَّى اللهُ عليهِ وسلَّمَ ما حملكم على ما صنعتُم قلنا حبُّ اللهِ ورسولِه قال فإن أحببتُم أن يحبَّكم اللهُ ورسولُه فأدُّوا إذا ائتُمِنتُم واصدُقُوا إذا حَدَّثتُم وأحْسِنُوا جوارَ من جاورَكم الراوي : أبو قراد السلمي | المحدث : الألباني | المصدر : السلسلة الصحيحة
@minharabbitfarm9503 ай бұрын
മുജാഹിദുകൾക്ക് അറിയില്ല ശ്രീകൃഷ്ണ ഭഗവാന്റേത് കഴിഞ്ഞ മാസം ആയിരുന്നു ബർത്ത് ഡേ ചുണ്ണികൾ ഈ മാസം മുഹമ്മദ് നബിയുടെ ബർത്ത് ഡേ കഴിക്കും അടുത്തത് യേശുക്രിസ്തുവിന്റേതാകുന്നു ജന്മദിനം ബർത്ത് ഡേ നബി പറഞ്ഞു എന്റെ പേരിൽ തിങ്കളാഴ്ച വ്യാഴാഴ്ചയും സുന്നത്തായഒരു നോമ്പുണ്ട് എന്ന് സുന്നത്ത് ഒക്കെ മുജാഹിദുകൾ പിടിച്ചാൽ മതി നമ്മള് വർത്തിടെ കഴിക്കും നമ്മൾ അങ്ങാടിയിലൂടെ പള്ള നിറച്ച് നെയ്ച്ചോറും ബിരിയാണിയും കഴിച്ച് ഉലാത്തുക തന്നെ ചെയ്യും
@nasimudeenak76823 ай бұрын
എന്താണ് ഉസ്താദ് പറയുന്നത് എല്ലാം വഹാബികളുടെ തലയിൽ കൊണ്ടുവെച്ചിട്ട് നിങ്ങൾ പച്ചക്കള്ളം പറയാൻ ശ്രമിക്കുകയാണ് വഹാബികൾ എന്ന് പറഞ്ഞാൽ ആകാശത്തുനിന്നും കൊണ്ടുവന്ന അറിവൊന്നുമല്ലല്ലോ അവര് പറയുന്നത് നമ്മുടെയൊക്കെ കൺവെന്റ്റിലും നമ്മുടെയെല്ലാം അലമാരകളിലും ഇരിക്കുന്ന ഹദീസുകളും ഖുർആനും ഒക്കെ മുന്നിൽ വച്ചല്ലേ നിങ്ങളുമായിട്ടൊക്കെ സംവദിക്കുന്നത് അപ്പോൾ നിങ്ങൾക്കതല്ല വിഷയം നിങ്ങൾക്ക് ഖുർആനോ മുഹമ്മദ് നബിയോ അല്ല വിഷയം മുഹമ്മദ് നബിയെ ഒരു വിഗ്രഹമാക്കി നിങ്ങൾക്ക് പല കോലാഹലങ്ങളും നടത്തി പണമുണ്ടാക്കണം എന്നതാണ് പ്രധാന ആശയം അതാണ് നിങ്ങൾക്ക് നാവെടുത്താൽ വഹാബി ജമാഅത്ത് ഇസ്ലാമിക് പുത്തൻവാതിൽ എന്ത് പുത്തൻ വാദമാണ് നബിദിനാഘോഷം അല്ലാത്ത ഒരു കൂട്ടംപാദം ദീനിൽ മുഹമ്മദ് നബി കൊണ്ടുവന്നതാണ് കൊടി തോരണങ്ങൾ ഒട്ടിക്കുക ഘോഷയാത്ര നടത്തുവാൻ ഇത് ഏതു പ്രവാചകന്റെ ദീനാണ് നിങ്ങൾ പറയുന്നത് ഈ സാധു ജനങ്ങളോട് നിങ്ങൾ വെറും കള്ളം പറയുകയും ചെയ്യുന്നത് നിങ്ങൾ പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പിഴപ്പിക്കുകയല്ലേ ചെയ്തത് ഞങ്ങളൊന്നും വഹാബി ജമാഅത്തെ ഇസ്ലാമി ഒന്നുമല്ല ഞങ്ങളൊക്കെ ഈ പറയുന്ന സുന്നത്തുകൾ ജമാഅത്തിന്റെ ആദർശത്തെ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങൾക്ക് അതിന് കഴിയാത്തത് നിങ്ങളെ പോലെയുള്ളവരുടെ ഒരുതരം വൃത്തികെട്ട ആശയ പ്രചാരണമാണ് നിങ്ങളെന്തിനാ വഹാബികളെ വിളിക്കുന്നത് നിങ്ങൾ ഖുർആനും ഹദീസും കൊണ്ടുവെച്ചു പറയൂ ഞങ്ങൾ പഠിച്ചത് വ്യത്യസ്തത ഉണ്ടെങ്കിൽ ഞങ്ങൾക്ക് അത് തിരുത്താൻ കഴിയും വിശ്വാസികളെ വഞ്ചിക്കുന്നത്. നെഞ്ചത്ത് കൈവച്ച് പറയാമോ നിങ്ങൾക്ക്. വഹാബികൾ എന്താ പറഞ്ഞത് ഏതു വഹാബികൾ ലോക ഇസ്ലാമിക പണ്ഡിതന്മാർ അല്ലാഹുവിന്റെ റസൂലിന്റെ ജന്മദിനം ഇന്ന ദിവസമാണെന്ന് പറഞ്ഞിട്ടില്ല അതേസമയം നബി പറഞ്ഞ ഹദീസ് ഉണ്ടെന്ന് ഞാൻ ജനിച്ചത് ഒരു തിങ്കളാഴ്ച ദിവസം നിങ്ങൾ നോമ്പ് എടുക്കൽ നിങ്ങൾക്ക് സുന്നത്താണ് ഹയർ ഉണ്ട് ബർക്കത്തുണ്ട് ഇത് നബി പഠിപ്പിച്ചതല്ലേ എന്തേ നിങ്ങൾ അത് സ്വീകരിക്കാതെ നബിയെ തള്ളിക്കളഞ്ഞിട്ട് നബിയുടെ വചനം തള്ളിക്കളഞ്ഞിട്ട് നിങ്ങൾ ഒരു പുത്തൻ വാദവുമായി രംഗത്തുവന്ന് ഈ നബിദിനാഘോഷത്തിൽ പങ്കാളിയായ നിങ്ങൾക്ക് പണം കിട്ടും അല്ലാഹുവിന്റെ ദീൻ വിശ്വാസികളുടെതല്ലേ ദീൻ ഇത് നിങ്ങളുടെ മാത്രം ദീന് ആണെന്ന് ആ ഒരു ശൈലിയിൽ ആണല്ലോ നിങ്ങൾ പ്രസംഗിക്കുന്നത് കേരളത്തിൽ ഇങ്ങനെ പറയുന്ന ഒരു മുതിർന്ന ഉസ്താദ് ഉണ്ടെന്ന് ഞാൻ ആദ്യം കേൾക്കുകയാണ്. നിങ്ങൾ പുത്തൻ വാദം ഉന്നയിച്ചിട്ട് അത് വഹാബി വഹാബി എന്ന് പറഞ്ഞു കഴിഞ്ഞാൽ ഞങ്ങൾക്കെങ്ങനെ അംഗീകരിക്കാൻ പറ്റും നിങ്ങൾ ചരിത്രം നിങ്ങൾ ഖുർആനും ഹദീസും വെച്ചിട്ട് സത്യസന്ധമായി സംസാരിക്കും ഞങ്ങൾ പഠിക്കട്ടെ ഞങ്ങൾ പഠിക്കട്ടെ അങ്ങനെ ഒരു ഹദീസ് ഇല്ല മുഹമ്മദ് നബി അങ്ങനെ പറഞ്ഞിട്ടില്ല ഞങ്ങൾ തള്ളിക്കളയുന്നു ഞങ്ങൾ പറയുന്നതാണ് ശരിയെന്ന് നിങ്ങൾ തുറന്നു പറയൂ അതല്ല മുഹമ്മദ് നബി പറഞ്ഞു ജന്മദിനം ജന്മദിനം പറയേണ്ട നബിയും അല്ലാഹു ഈ രണ്ടും പറഞ്ഞില്ലല്ലോ.
@snehakood-mi7sr2 ай бұрын
വഹാബികൾ ജൂദ സൃഷിട്ടിയാണ്
@ismailkunjuj75783 ай бұрын
ഉസ്താദ് വ്യക്തം; ഇഷ്ടം
@hassainarck7602 ай бұрын
الحمدلله ياأستاذ سر بالناس على طريق الهدى والله يؤيدك بنصره ،،،
ബീഫും കോഴി യും ഉസ്താദ് മാർക്ക് കഴിച്ചു മട്ത്തു എനി യുള്ള കാലം ആട്ടിറച്ചി തിന്നാൻ കൊതി സഹോദരമാരെ നിങ്ങൾക്ക് തിരച്ചറിവും സഹനശക്തിയും ഉണ്ടാവണം
@alameen47663 ай бұрын
🧠🧠🧠🧠🧠🧠🧠🧠മൊത്തത്തിൽ ഇങ്ങനെ കുറെ ദിനങ്ങൾ ജീലാനി ദിനം, മണ്ണെണ്ണ തങ്ങൾ ദിനം, ബീഡി തങ്ങൾ ദിനം, തത്തമ്മ തങ്ങൾ ദിനം, പച്ചക്കറി തങ്ങൾ ദിനം, കോടാലി തങ്ങൾ ദിനം, നബി ദിനം,ഒപ്പിച്ചെടുത്താൽ അതിന്റെപേരിൽ ആണ്ടായി നേർച്ചയായി ഉറൂസായി 365 ദിവസവും മൊല്ലാക്കമാർക് കോഴി ബിരിയാണി നണ്ണാം. എങ്ങനെ ഉണ്ട് ഐഡിയ.അല്ലാതെ ഇതൊക്കെ ദീനും മണ്ണാങ്കട്ടയൊന്നും അല്ല.🧠🧠🧠🧠ഇരകളവാൻ ആൾകാർ തയാറെങ്കിൽ വേട്ടക്കാരൻ എപ്പോഴേ റെഡി.🧠🧠🧠
@abdulkhadir51123 ай бұрын
വഹാബികൾ നബിയെ ഒരു സാധാരണ ക്കാരനായാണ് കാണുന്നത്. പിന്നെ നബിയെ ആദരിക്കുന്നത് ഇവര്ക്ക് സഹിക്കോ?
@ashrafkolakkad56562 ай бұрын
നബി സാധാരണ മനുഷ്യനാണെന്നും സാധാരണ മനുഷ്യനല്ലെന്നും പറയുന്നത് വഹാബികളല്ല.. സൂറ: കഹ്ഫ്: 110 (നബിയെ പറയുക: ഞാൻ നിങ്ങളെ പോലെ ഒരു മനുഷ്യനാണ്.. എനിക്ക് അല്ലാഹുവിൽ നിന്നുള്ള വഹ് യ് ഇറങ്ങുന്നു ).... ഈ വചനത്തിൽ രണ്ടും അടങ്ങിയിട്ടുണ്ട്..
@nasimudeenak76823 ай бұрын
ഇസ്ലാമിക ലോകത്ത് സുന്നി ലോകത്ത് എന്നു പറയല്ലേ ഉസ്താദ് കേരളത്തിലെ സമസ്തക്കാർ എന്നു പറയൂ ദക്ഷിണ കേരളത്തിൽ നിങ്ങൾക്ക് ഇത് പറയാൻ കഴിയുന്നത് നിങ്ങളുടെ കൈവശമുള്ള കിതാബുകൾ ഉണ്ടല്ലോ ഇമാമീങ്ങളുടെ കിതാബുകൾ ഉണ്ട് അതെല്ലാം ഉണ്ടെങ്കിലും സമസ്ത അംഗീകരിച്ച ഫത്ഹുൽമുയിൻ ഭൂമിയിലുണ്ട് നിങ്ങളുടെ കൈവശമുണ്ട് ബിദ്അത്ത് എന്നാൽ എന്താണ് അല്ലാഹുവിന്റെ റസൂൽ ചെയ്യാത്ത ഒരു കാര്യം ചെയ്താൽ അത് ബിദ്അത്ത് തന്നെയാണ്.
@moideenk69223 ай бұрын
ഹിജ്റ മുന്നൂറിന് ശേഷം വന്ന താ.... പിന്നെ എങ്ങനെ.നബിആഘോഷികുക
@PoochiPoochi-do2rf3 ай бұрын
അല്ലാഹുവിന്റെ ഹബീബിന് തിരക്കിനിടയിലും ഒരു ദിവസവും മാറ്റി വെക്കുന്നു, adu തെറ്റാണങ്കിൽ ഞങ്ങൾ സഹിച്ചു, സ്നേഹിക്കാനുള്ള കൊതി കൊണ്ടാണ്
@Blusea27003 ай бұрын
എന്താടോ എത്ര പറഞ്ഞാലും മനസ്സിലാവാത്തത് ഹിജ്റ 300 ശേഷം വന്നത് എത്രയധികം വിശാലമായ മൗലിദ് പാരായണവും അന്ന ദാനവും മാണ്❤️ അതിനുമുമ്പ് ഇല്ല എന്ന് പറയുന്നുണ്ടോ മുജാഹിലിങ്ങളെ?
@muhammedsabikkc43323 ай бұрын
ഒരു ദിവസത്തേക്ക് മാറ്റി നിർത്തി സ്നേഹിക്കാൻ ഉള്ളതല്ല അല്ലാഹുവിൻ്റെ ഹബീബ് അവിടത്തെ ജീവിത ചര്യകൾ ജീവിടത്തിൽ പാലിച്ച് കൊണ്ടാണ് അല്ലാൻ്റെ ഹബീബിനെ സ്നേഹിക്കേണ്ടത്@@PoochiPoochi-do2rf
@shihabudheenp89033 ай бұрын
🌹🌹👍🌹
@niyaah3003 ай бұрын
അണി കളെ സോപ്പിടൽ പരിപാടി പാവങ്ങൾ തീറ്റ പ്രിയരേ ഹലാൽ തിന്നോളൂ
@Shafi-g5j3 ай бұрын
അൽഹംദുലില്ലാഹ്
@പ്രസംഗം3 ай бұрын
ഇള്ഹാറുസ്സീനത്തി വസ്സുറൂറി എന്നതിന് കൊടിതോരണങ്ങൾ കൊണ്ട് വീടുകളും വഴികളും അലങ്കരിക്കലും അലങ്കാര ലൈറ്റുകളും മറ്റും തൂക്കിയിടലുമാണ് എന്ന അർത്ഥം എവിടുന്നു കിട്ടി.
@LahelVakkachan-d9l3 ай бұрын
@@പ്രസംഗംആ അർത്ഥം ആ പറഞ്ഞ വാക്കുകളിൽ നിന്ന് തന്നേ കിട്ടുമല്ലോ... അത് കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ അതിൽ..മോഡി പിടിപ്പിക്കാൻ ലൈറ്റ് അത്യാവശ്യമല്ലേ...
@LahelVakkachan-d9l3 ай бұрын
@@പ്രസംഗം അത് ആ പറഞ്ഞതിൽ തന്നേ ഉണ്ടല്ലോ..
@LahelVakkachan-d9l3 ай бұрын
നബിദിന വിഷയത്തിൽ തെറ്റി ധരിച്ചു പോയിട്ടുള്ള സലഫി, വഹ്ഹാബി, മുജാഹിദ് തുടങ്ങിയ എല്ലാ നവീന വാദികളും സാകൂതം കേട്ട് പഠിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.. പിടി വാശിയും, ഈഗോ യും മാറ്റി വെക്കുക.
@alifatih3773 ай бұрын
നബിദിന വിഷയത്തിൽ സലഫികൾക്ക് ഒരു തെറ്റിദ്ധാരണയും ഇല്ല സഹോദരാ... ഇയാൾ അതിവിദഗ്ധമായി നിങ്ങളെപ്പോലെയുള്ള പാമര ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
@Abdulmajeed-xk5lc3 ай бұрын
ഹിജ്‌റ ഏഴാം നൂറ്റാണ്ടിൽ ഷിയാക്കൾ ഉണ്ടാക്കിയത് നടപ്പാക്കുന്നവർ പഴയ വാദികൾ!!! ആദം നബി മുതൽ മുഹമ്മദ് നബി വരെ ഉള്ള മുസ്ലിംകൾ നവീന വാദികൾ!!! ആരാണ് പുത്തൻ വാദികൾ എന്ന് പോലും ചിന്തിക്കാത്ത.....
@subairah9273 ай бұрын
ഉത്തമ നൂറ്റാണ്ടിൽ ഇല്ലാത്ത ഒരു കാര്യം ഇപ്പോൾ എങ്ങനെ ദീനാകും മുസ്ലിയാരെ
ലോകം മുഴുക്കെ പുണ്യ നബി (സ്വ) യുടെ മദ്‌ഹ് പറഞ്ഞും പാടിയും മീലാദുശ്ശരീഫിനെ ആവേശപൂർവം വരവേൽക്കുമ്പോൾ ഒഹാബികൾ മാത്രം വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ച് വഷളരാവുന്നു
@NazeerputhiyapalamNazeerPP3 ай бұрын
ലോകം മുഴുക്കെ കുറച് അധി കമല്ലേ
@alifatih3772 ай бұрын
ലോകം മുഴുവനുള്ള ശിയാക്കൾ എന്ന് തിരുത്തുക.
@ashrafkolakkad56562 ай бұрын
കമന്റ് ബോക്സ് കാണുമ്പോൾ അല്ലാഹു തന്ന വിശേഷ ബുദ്ധി ജനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലാകുന്നുണ്ട് തലച്ചോറ് പെരുച്ചാഴി തിന്ന വിഭാഗം ഈ ചതിയന്മാരുടെ മുമ്പിൽ വാപൊളിച്ചിരിക്കുന്നു...
@MuhammadBasheer-g8m3 ай бұрын
ഭക്ഷണം മാത്രമാണ് നിൻറെയൊക്കെ ലക്ഷ്യം
@ThajudeenUmmer3 ай бұрын
Miskeenmarkk bhakshanam kodukkaan avar prerippikkukayilla enn kur aanilullad vahhaabikale ningaleppattiyalle chinthikkedo....
@AbdulSalam-mz6yt3 ай бұрын
അപ്പോൾ നിങ്ങളൊന്നും ഭക്ഷണം കഴിക്കാതെയാണ് ജിവിക്കുന്നത്.
@subairah9273 ай бұрын
സഹാബികൾ ക്കൊന്നും ഇത് മനസ്സിലായില്ല
@hamzakutteeri47753 ай бұрын
നീ കഴിക്കുന്നത് മലമാണോ
@NazeerputhiyapalamNazeerPP3 ай бұрын
മാത്രമല്ല..... പണം സുഖലോലുപത ദുനിയാവിലെ സുഖം...വേറെന്ത്.... താടിയും തലേക്കെട്ടും വെച്ച് പാവംജനങ്ങളെ വഴിതെറ്റിക്കുന്നവർ വഴിതെറ്റിക്കുന്ന
@adhilanhaladhil97623 ай бұрын
ഇപ്പൊ വഹാബികൾ കമൻ്റ് ബോക്സിൽ വന്ന് കരച്ചിൽ തുടങ്ങും
@Abdulmajeed-xk5lc3 ай бұрын
തൃശൂർ പൂരം കണ്ട മുജാഹിദുകൾക്ക് ഇതൊക്കെ എന്ത്? അതിന്റെ ഒരു ചെറിയ പതിപ്പ് അല്ലേ ഇത്.
@subairah9273 ай бұрын
റസൂൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് എൻ്റെ കാലശേഷം ദീനിൽ പുതിയത് ഈ പുരോഹിതൻ മാർ ഉണ്ടാക്കും അത് ദിനാണെന്ന് കൗമിനെ പഠിപ്പിക്കും
@alifatih3772 ай бұрын
ഈ പൊട്ടൻ മുയലിയാർ പറയുന്ന വിവരക്കെടുകൾക്ക് വഹാബികൾ പണ്ടേ മറുപടി പറഞ്ഞിട്ടുള്ളതാണ്.
@ismailkunjuj75783 ай бұрын
❤
@ashrafkolakkad56562 ай бұрын
വലിയൊരു സത്യം മനസ്സിൽ ഒളിപ്പിച്ചല്ലേ ഉസ്താദേ നിങ്ങൾ സംസാരിക്കുന്നത്.. മരണമെന്ന യാഥാർത്ഥ്യം ഓർത്ത് സത്യം പറഞ്ഞു കൊടുക്കു
@abdulsamad-yp4cs3 ай бұрын
ശഹാദ:- അവനല്ലാതെ ഒരു ദൈവവു മില്ലെന്ന് അല്ലാഹു സാക്ഷ്യം വഹി ക്കുന്നു. മാലാഖ മാരും നീതിയിൽ ഉറച്ചു നിൽക്കുന്ന അറിവു ള്ളവരും, അവന ല്ലാതെ മറ്റൊരു ദൈവ വുമില്ല, എന്ന് സാക്ഷ്യം വഹി ക്കുന്നു. യുക്തിമാനും പ്രതാപി യും ആയ അവന ല്ലാതെ ദൈവമേഇല്ല.ഖു/18 ഞങ്ങൾ അല്ലാഹുവെ പിന്തുണ യ്ക്കു ന്നവരാണ്, ഞങ്ങൾ മുസ്ലീങ്ങളാ ണെന്ന് സാക്ഷ്യം വഹി ക്കുന്നു. ഞങ്ങളുടെ നാഥാ, നീ അവതരിപ്പി ച്ചതിൽ ഞങ്ങൾ വിശ്വസി ക്കുകയും ദൂതനെ പിൻ പറ്റുകയും ചെയ്യുന്നു അതിനാൽ ഞങ്ങളെ സാക്ഷി കളോടൊപ്പം രേഖ പ്പെടു ത്തേണമേ. ഖു53&4. ആമീൻ. ആമീൻ. ആമീൻ.
@hamzakoramba74112 ай бұрын
ഖുർആനിലോ ഹദീസിലോ തെളിവുകളുണ്ടങ്കിൽ അത് പറ- കുറാഫീ ഇല്ലാത്ത വാറോല വേണ്ട
@Sts-cr9xc3 ай бұрын
അൽഹംദുലില്ലാ അല്ലാഹു സ്തുതി ഉസ്താദ് എല്ലാ വഹാബി ജമാഅത്ത് സുന്നികളിൽ തന്നെ രണ്ടു വെള്ളത്തിൽ കാലു വെച്ച എല്ലാ കൗമിനു തെളിവ് സഹിതം ഉള്ള മറുപടി കൊടുത്തു ഇതുപോലെ ആയിരിക്കണം സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്മാർ ഈ വിവരംകെട്ട ജാതികൾക്ക് ഇതുപോലുള്ള മറുപടികളാണ് കൊടുക്കേണ്ടത്
@mohamedshareef33613 ай бұрын
ഏത് സുന്നത്ത് ജമാഅത്ത് കാരാ നിങ്ങൾ.. നബി സ ജനിച്ച തിങ്കളാഴ്ച ദിനം നോമ്പ്എടുക്കൽ കർമം നബിചര്യയിലുണ്ട് ആ സുന്നത്ത് നിങ്ങൾ ചെയ്തോ... നബി സ വഫാത്തായി ദുഃഖിതരായി കഴിഞ്ഞ സഹാബാക്കൾ ആ അനുഭവദിനം നിങ്ങൾ ആഹ്ലാദിച്ചു ആർമാതിച്ചു ജാതനടത്തി വഴിതടസം ശിർക്ക് ആലപ ശബ്ദകോലാഹലം. നടന്നു തീറ്റകുടി കൃസ്തുമസ്കാരെ കവച്ചു വെക്കുംവിധം ദീപാലങ്കാരം ഒക്കെ നടത്തുന്നതിലൊക്കെ എന്ത് നബിചര്യ നന്മയാണുള്ളത്. നബിചര്യ വിരുദ്ധകാര്യം ചെയ്തു ക്രൈസ്തവരെ അനുഗരിക്കുന്ന വഴിപിഴച്ച ശിയായിസക്കാരായ നിങ്ങൾ മതത്തിൽ പുതുതായുണ്ടാക്കി ഹിജറ 600വർഷശേഷം ഈ ചെയ്തുവരുന്ന താന്തോന്നിത്വം ഇതിലെവിടെ നബിസ്നേഹം. എല്ലാ തിന്മകളും ചെയ്തു നടക്കുന്ന കുടിച്ച മദ്യംപോലും വയറ്റിലുള്ളവരും നമസ്കാരം പള്ളിയിലൊന്നും വരാത്തവരൊക്കെ ഈ നടന്നുതീറ്റകുടി മാമാങ്ക കപടനബിസ്നേഹ പരിപാടിയിൽ വന്നു ശക്തി പ്രകടനംനടത്തിയാൽ നബിസ്നേഹമാകുമോ... ഈ ജന്മദിനാഘോഷം നടത്താതിരുന്ന സഹാബാക്കൾ താബിഈങ്ങൾ ഉത്തമനൂറ്റാണ്ടിലെ മഹാന്മാരേകാൾ നിങ്ങൾ വലിയ നബിസ്നേഹികൾ അല്ലേ.. ഏതായാലും മതത്തിൽ പുതുതായി ഉണ്ടാക്കി ഇതരമത സാദൃശ്യരായി നടക്കുന്നവരേ... നിങ്ങൾ നരകത്തിലേക്കുള്ള കർമമാണ് ഈ ചെയ്യുന്നത്. അതേ പറ്റി മരണത്തോടെ മനസിലാക്കാനിടവരും എന്നേ പറയാനുള്ളത്. വിശ്വാസി ജനതക്ക് നബി(സ)യും സഹാബാക്കളും താബിഈങ്ങളും ചെയ്തിടത്തുനിന്നാൽ മതി. ഭൗതിക ജീവിത സൗകര്യം അനുവദനീയമായവ ഉപയോഗപെടുത്തും പോലെയല്ല ഈ വിധ പുതുതായുണ്ടാക്കുന്നവ അത് ളുൽമ് നരഗത്തിലേക്ക് നയിക്കപെടുമെന്നാണ് നബി സ മുന്നറീപ്പ്നൽകിയത്.എന്ന് ചിന്തിച്ചു തെറ്റ് തിരുത്തൂ... എല്ലാദിനവും നബിചര്യാചരണ ദിനവും ആ ഷഹാദ ഉയർത്തിപിടിക്കൽ ദഅവത്ത് ബാധ്യതയുമാണ്.അതിനൊരു ദിനമാസാചരണം ദീൻപഠിപിച്ചതല്ല. ഇനി റബീഊൽഅവ്വൽ മാസം ആ പന്ത്രണ്ട് നബി സ വഫാത്തായ ദിനമാണെന്നതാണ് വ്യക്തമായ രേഖയോടെയുള്ളത്.അവിടന്ന്ഹിജറാനന്തരം മദീനാജീവിതം ആരംഭവും ആമാസം മുതലാണ് ഈ നിലക്ക് നബിജീവിത സവിശേഷ ചരിത്രാവിശ്കാര സദസുകൾ നടത്താം അതിനപ്പുറം പോകുന്നത് അതിര് വിടലാണ് മത ലംഘനമാണ്.
@ABDULAZEEZ-m9e3 ай бұрын
മുസ്ല്യാർക്ക് ഹദീസ് സ്വീകരിക്കേണ്ട മാനദണ്ഡം മൂടി വെച്ചാണ് നുണകള് റസൂൽ (സ) യുടെ പേരിൽ പ്രചരിപ്പിക്കുന്നതു് ലോക മുസ്ലിങ്ങള് അഘോഷിക്കേണ്ട ഇത്ര വലിയ പ്രവർത്തി സഹാബത്ത് കാണിച്തന്ന സഹീഹായ ഹദീസ് കാണിക്ക് മൊല്ലക് സാധിക്കില്ല സലഫുകളിൽ ആരങ്കിലും പ്രവർത്തിചുണ്ടങ്കിൽ അങ്ങിനെ കാണിക്കൂ മുസ്ല്യാ യാരെ ! പരലോകത്തു് ഇല്ലാത്ത കളവ് പറഞ്ഞ് രക്ഷപെടില്ല.നിങ്ങള് ഉദ്ദരിച്ച ഹദീസ് വായിച് കേള്പ്പിക്ക് അപ്പോള് കാണും ബാക്കി.
@noufalpv61073 ай бұрын
പ്രസംഗം ശരിക്കും കേൾക്കരുത് ട്ടോ, മുറി മൗലവിമാരായ വഹ് ഹാബികൾ പറയുന്നതും മുറുക്കി പിടിച്ചു നടന്നോ.. ചിന്തിക്കരുത്. നിങ്ങളാണ് അവരുടെ നിലനിൽപ്പ്
@AshrafPt-m9i3 ай бұрын
അമ്മിഞ്ഞക്ക് പകരംഉമ്മേടെ മൂത്രം കുടിച്ച് വളർന്നേന്റെ കൊഴപ്പാ നബിദിനത്തെ തള്ളിപ്പറയുന്നവർക്ക്.... അല്ലാതെന്താ പറയ്വാ... ? ആദമിനെ സുജൂദ് ചെയ്യാൻ ഇബ് ലീസിനോട് അള്ളാ കൽപ്പിച്ചത് ശിർക്ക് പ്രോത്സാഹിപ്പിക്കാനായിരുന്നോ ?അതോ അള്ളാഹു ആദരിച്ചവരെ ആദരിക്കണമെന്ന് പഠിപ്പിക്കാനോ? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. സുജൂദ് നിഷേധിച്ചു കൊണ്ട് ഇബ് ലീസ് ധീരതയോടെ അള്ളാഹുവോട് പറഞ്ഞു നിനക്ക് മാത്രമേ ഞാൻ സുജൂദ് ചെയ്യു.... ഈ പ്രപഞ്ചം കണ്ട ആദ്യ മുജാഹിദായിരുന്നു ഇബ് ലീസ് മൗലവി.... എന്തിനായിരിക്കും അള്ളാ ഇബ് ലീസിനോട് ആദമിനെസുജൂദ് ചെയ്യാൻ കൽപ്പിച്ചത്. എന്തായാലും ശിർക്ക് പ്രചരിപ്പിക്കാനല്ലെന്നുറപ്പ് ! ചിന്തിക്ക് ? ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ടെന്ന് പരിശുദ്ധ ഖുർആൻ .അള്ളാഹു തന്നെ ആദമിനെ സുജൂദ് ചെയ്യാൻ???
പൊട്ട ദീനിൽ കടത്തി കൂട്ടരുത് എ ന്നാണ്ണ് പറഞ്ഞിട്ടുള്ളത്
@Abdulmajeed-xk5lc3 ай бұрын
ഖുർആൻ പഠിക്കൂ അനുയായികളെ, ഹദീസ് പഠിക്കൂ
@mohamedshareef33613 ай бұрын
ഈ ചാനൽവളരെ മോശംതന്നെ ഈ പണ്ഡിതൻ മക്കയിലോ മദീനരിലോ പോയിട്ടുണ്ടോ എന്തേ അവിടങ്ങളിൽ ഈ ജന്മദിനാഘോഷം നടക്കുന്നില്ല. അതേ നബി(സ)പറഞ്ഞ പല ഹദീസുകളിലും പണ്ഡിതന്മാര് നികൃഷ്ടരാകുമെന്നും ദീനിനെ കച്ചവടംചെയ്യുന്നവരും വഴിപിഴച്ചവരുമാകുമെന്നും ക്രൈസ്തവരെ അനുഗരിക്കുമെന്നും വാദ്യമേളങ്ങളുമായി വരുമെന്നും പുതുതായി ആചാരണം ഉണ്ടാക്കുന്നത് നരകത്തിലേക്ക് പോകുമെന്നും പുതുതായുണ്ടാക്കുന്നവ തള്ളപെടണമെന്നും എല്ലാം ഹദീസുകൾ കാണാം . മാത്രമല്ല ഇതരമതക്കാരോട് സാദൃശ്യപെടരുതെന്ന് പ്രത്യാകം നിഷ്കർഷിച്ചു നബിയും സഹാബാക്കളും താബിഈങ്ങളും ആ ഉത്തമനൂറ്റാണ്ടുകളിൽ ഇല്ലാത്തവ പുതുതായുണ്ടാക്കിയ ശിയായിസം ഇവിടെ വർധിതവീര്യത്തോടെ എല്ലാവിധം അതിര് കടന്നു നടക്കുന്നത് ഏത് തെളിവ് അടിസ്ഥാനത്തിലെന്ന് ചോദിക്കുന്നവരോട് ഇത് നടത്തരുതെന്നതിന് തെളിവ് എവിടെ എന്ന് മറുചോദ്യം പറയുന്ന ഈ പിഴച്ചപണ്ഡിതന്റ സംസാരം എത്ര ധാർഷ്ട്യത്തോടെയാണ്. പുതുതായുണ്ടാക്കുകയെന്നത് ഒരു ആചാരസ്വഭാവമായ കാര്യമാണ്.അല്ലാതെ ഭൗതിക സൗകര്യമായ അനുവദനീയവയേയല്ല എന്നതും ഇതര മതക്കാരോട് സാദൃശ്യപെടരുതെന്നതും ക്രൈസ്തവരെ അനുഗമിക്കുന്നതേ പറ്റിയുള്ള ഹദീസിനോട് ഈ ജന്മദിനാഘോഷം വളരെ സാദൃശ്യപെടുന്നു എന്നത് വസ്തുതയാണ്. ഏതായാലും ഈ വഴിപിഴച്ചവർ ഈ സമുദായത്തെ നന്മയിലേക്കല്ല നയിക്കൈന്നതെന്നതിന് ഉദാഹരണമാണിത്. ഈ കൗമിലൂടെ എന്തൊക്കെ തിന്മ കുറ്റകൃത്ത്യക്കാർ വർധിക്കുന്നത് കാണാനുമാകുന്നത് മതത്തിന്റ ദിശ വ്യതിചലിക്കുന്ന ഈ താന്തോന്നി പണ്ഡിതരാൽ തന്നെ. അല്ലാഹുകാക്കട്ടേ
@hamzakutteeri47753 ай бұрын
സൗദി ഭരണാധികാരികൾ കാണിക്കുന്ന തെമ്മാടിത്തരം അറിയണമെങ്കിൽ അവരുടെ പാലാസിൽ ജോലി ചെയ്യുന്നവരോട് ചോദിച്ചാൽ അറിയും,
@alifatih3773 ай бұрын
@@hamzakutteeri4775എന്താണ് അവർ ചെയ്യുന്ന തെമ്മാടിത്തരം?
@nasimudeenak76823 ай бұрын
ഉസ്താദ് നിങ്ങൾ എത്ര മൗലാനായാലും നിങ്ങൾ പറയുന്നത് പച്ചക്കള്ളം അല്ലേ എന്നതാണ് വിഷയം. പാവപ്പെട്ട ജനങ്ങളെ വഴികേടിലാക്കി നിങ്ങൾ എത്ര സമ്പാദിച്ചു കൂട്ടിയാലും നിങ്ങൾ എത്ര ഉയർന്ന മുന്തിയ തരം വാഹനത്തിൽ സഞ്ചരിച്ചാലും അത് പരീക്ഷക്കാരന്റെ പണം കൊണ്ടുണ്ടാക്കിയതാണെന്നുള്ള കാര്യം മറക്കണ്ട നിങ്ങളുടെ സഞ്ചരിക്കുന്ന ഇന്നോവ കാർ ഏത് മാർവാടിയുടെ കടയിൽ നിന്ന് പരീക്ഷയ്ക്ക് എടുത്ത പണം കൊണ്ടുണ്ടാക്കിയതാണെന്ന് ഞാൻ അങ്ങോട്ട് പറയേണ്ട കാര്യമില്ലല്ലോ ഒരു വിശ്വാസി എന്ന നിലയ്ക്ക് എല്ലാവരെയും നിരീക്ഷിക്കാനും എല്ലാവരുടെയും വാക്കുകൾ ശ്രദ്ധിക്കുവാൻ സത്യാസത്യങ്ങൾ മനസ്സിലാക്കുവാനും അല്ലാഹു നമുക്ക് കഴിവ് തന്നിട്ടുണ്ട് ആ കഴിവ് വീണ്ടും വീണ്ടും നമുക്ക് തരട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് എനിക്കുള്ളത് നിങ്ങൾക്കും അള്ളാഹു സത്യം മനസ്സിലാക്കാനുള്ള അറിവും കഴിവും നൽകട്ടെ എന്ന്.
@aboobacker23702 ай бұрын
കളവ് പറയുക എന്ന പുണ്യകർമ്മത്തിൽ മത്സരം വരെ നടത്തി കളവ് പറയാൻ പ്രാഗൽപ്യം നേടിയ കദ്ദാബുകളായ ഞങ്ങൾ പറയുന്നതാണ് ശരി മൊയ്ല്യാരെ അല്ലാതെ നിങ്ങൾ എന്ത് തന്നെ പറഞ്ഞാലും ഞങ്ങൾ നിങ്ങൾ പറയുന്നത് പച്ചകള്ളമാണന്നേ അഭിപ്രായപ്പെടൂ🎉😢😢
@moideenk69223 ай бұрын
ഖുർആൻ ഹദീസ്, മദ്ഹബുകളുടെ ഇമാമുകൾ. വേണ്ടനബാതി ഖുതുബ യിൽപോലു ഇല്ല
@naushada18903 ай бұрын
മൗലവി ശരീരത്തിൽ ഒരു മാറ്റംവരുത്താൻ ഒരുപുരോഹിതനും അവകാശമില്ല
@ThajudeenUmmer3 ай бұрын
Seal vechupoya kalbilnte udamakalkk nabidinathinte gunafalangal ulkollaan kazhiyilla...
@weone6033 ай бұрын
അല്ല ഉസ്താദ് അങ്ങനെ എങ്കിൽ നമുക്കു നമ്മുടെ ബര്ത്ഡേ ആഘോഷിക്കാമോ ഹറാം ഒന്നും ഇല്ലാതെ
@Abdulmajeed-xk5lc3 ай бұрын
മാതാവിന്റെ കാളിച്ചുവട്ടിൽ ആണ് സ്വർഗം,, എന്നാണ്. ആ മാതാവിന്റെ ജന്മദിനാഘോഷം ആഘോഷിക്ക്
@shakkirtvm86622 ай бұрын
ജൻമദിനഘോഷം തന്നെ ജുതക്രൈസ്തവരുടെ പാരമ്പര്യമാണ്.
@shakkirtvm86622 ай бұрын
മതാവിൻ്റെ ജനമദിനഘോഷവും ഹറാംതന്നെ.
@nasimudeenak76823 ай бұрын
അല്ല നിങ്ങൾ എവിടുത്തെ ഉലമാവാണ് ഉലമാക്കളായ എന്ന് നിങ്ങൾ പറയുമ്പോൾ നിങ്ങൾ എവിടെ ഉലമാവാണ് അതൊന്ന് വിശദീകരിക്കാമെന്ന് നിങ്ങളാരെ ഉലമാവായി അംഗീകരിച്ചത് നിങ്ങൾ നിങ്ങൾക്ക് നിങ്ങളെ തന്നെ ഒരു പേരിട്ടു വിളിക്കുന്നു അല്ലേ? നിങ്ങൾ നിങ്ങളെ തന്നെ ഒരു പേരിട്ട് സ്വന്തമായി വിളിക്കുന്നു ഞാൻ ഒരു ഉലമാവാണ്.. എന്നു ഖുർആൻ ഹദീസ് നമ്മളെ പഠിപ്പിക്കുന്നില്ലല്ലോ ഏറ്റവും നല്ല ആഹാരം കഴിക്കുക മുന്തിയ വസ്ത്രം ധരിക്കുക പുതിയ ഭക്ഷണം കഴിക്കുക നല്ല വീട് നിർമ്മിക്കുക ഇതെല്ലാം ഹലാലായ വഴിയിൽ ആയിരിക്കണം എന്ന് ഖുർആനും സുന്നത്തും പഠിപ്പിച്ചിട്ടുണ്ടല്ലോ ഉസ്താദേ നിങ്ങൾ ജനങ്ങൾ തെറ്റിദ്ധരിപ്പിക്കല്ലേ ഉസ്താദേ ഈ മുജാഹിദുകൾ ഒന്നും അതിനെക്കുറിച്ച് ഇന്നോളം താഴ്ത്തി കെട്ടി പറഞ്ഞിട്ടില്ലല്ലോ ഉസ്താദേ എല്ലാ പ്രസംഗവും കേൾക്കുന്ന ഞങ്ങൾക്ക് സത്യം ധർമ്മം തിരിച്ചറിയാനുള്ള ബോധമൊക്കെ പൊതുജനങ്ങൾക്ക് ഉണ്ടെന്ന് മനസ്സിലാക്കണം ഉസ്താദേ നീണ്ട താടിയും നീണ്ട തലപ്പാക്കി കഴിഞ്ഞാൽ നിങ്ങൾ ഉലമാവാണ് എന്ന് പറയുന്നത് എന്തോ ഒരു വിഢിത്തമാണ് ഉസ്താദേ നിങ്ങൾ ഉലമാണോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ ഗ്രന്ഥം വായിച്ചിട്ടാണ് നിങ്ങൾ അങ്ങനെ ഒരു ഗ്രന്ഥം എഴുതിവെച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ അത് സമുദായത്തിന്റെ ആ ഗ്രന്ഥത്തിന്റെ പേരൊന്നു പറഞ്ഞുകൊടുക്കു. ഹലാലായ വഴിയിലൂടെ എത്ര വേണോ സമ്പാദിക്കാം എത്ര ഉന്നതങ്ങളിൽ വേണോ സമ്പാദിക്കണം നിങ്ങളെപ്പോലെയുള്ളവരെപ്പോലെ കള്ളം പറഞ്ഞു നുണ പറഞ്ഞ് മതത്തിന്റെ പേരിൽ എന്തു വായാടിത്തരം പറഞ്ഞു നടന്നാലും അതൊക്കെ സമൂഹത്തിലെ ജനങ്ങൾ അംഗീകരിച്ചു തരണമെന്ന് പറഞ്ഞാൽ അല്പം ബുദ്ധിമുട്ടുണ്ട് ബഹുമാനത്തോട് കൂടി തന്നെ പറയട്ടെ ഖുർആനിലും ഹദീസിലും പറയാത്ത ഒരു കാര്യം ചെയ്തു കഴിഞ്ഞാൽ അത് ബിദ്അത്താണ് എന്ന് പഠിപ്പിച്ചത് മുഹമ്മദ് നബിയാണ് നിങ്ങൾ മുഹമ്മദ് നബിയെ തള്ളിക്കളയുകയല്ലേ ചെയ്യുന്നത്. നബി പറഞ്ഞ പ്രാർത്ഥന നിങ്ങളെ എടുത്തു പറയുന്നവരല്ലേ എന്നിട്ട് ആ പ്രാർത്ഥനയുടെ അർത്ഥം മുഹമ്മദ് നബിയെ തള്ളിക്കളയുക എന്നാണ്
വഹാബി ജമാഅത്ത് തബ്ലീഗ് ഇവർ പോകട്ടെ മൂസാ മൗലവി നമസ്കാരത്തിലെ പ്രാരംഭ പ്രാർത്ഥനയിൽ പറയുന്നത് എൻറെ നമസ്കാരം ആരാധന കർമ്മങ്ങളും അല്ലാഹുവിന് ആകുന്നു എന്ന് പറഞ്ഞിട്ട് മൗലിദ് ആരാധനയാണ് ഖുർആൻ ഹദീസിനും എതിരായ കള്ളക്കവിത ഞാൻ താങ്കൾക്ക് തന്ന കത്തിന് മറുപടി തന്നത് ഇപ്പോഴും എൻറെ അടുത്ത് ഇരിപ്പുണ്ട് ചെരുപ്പ് ധരിക്കുമ്പോൾ വലത് കാലിൽ തുപ്പുന്നത് ഇടതു വശത്തേക്ക് വഴിയിലെ മാർഗ്ഗ തടസ്സം നീക്കുന്നത് ഈമാനിന്റെ എഴുപതിൽ ഒന്ന് ജാഥ പോയി റോഡിൽ തടസ്സം ഉണ്ടാക്കുന്നത് ഏതാണ് റസൂലുള്ള പഠിപ്പിച്ചത് സഹാബത്ത് ചെയ്തത് ആണോ ഈ കാണിക്കുന്നത്
@HUDHA__MEDIA_7862 ай бұрын
മുജകൾക്ക് എന്ത് നബി ? നബി (സ)യുടെ പേര് പോലും ഉച്ചരിക്കാൻ അവറ്റകൾക്ക് ജ്ജയാണ്.
@Abdulmajeed-xk5lc3 ай бұрын
പ്രമാണം എവിടെ ഉസ്താദ്? ഖുർആൻ, ഹദീസ് ഒന്നും പറഞ്ഞില്ല
@camoosamoulavi82973 ай бұрын
പ്രമാണം എന്താണ്? ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും തെളിവ് പറയുക മുജ്തഹിദുകളായ ഇമാമീങ്ങളാണ്. അതിന് കഴിയാത്ത ഇന്നത്തെ മുസ്‌ലിംകൾ അവർ പറഞ്ഞ് തന്ന വിധികൾ പറയുന്നവരാണ്
@AbdulnasarK-z8s2 ай бұрын
നിനക്ക് ഈമാൻ കാര്യം അറിയുമൊ😂
@abdullakaladath38163 ай бұрын
ഇവരാണ് ഖുർആൻ പറഞ്ഞ ദുഷിച്ച പണ്ഢിതന്മാർ...കൗമുജ ഹണം
@ummahmood33363 ай бұрын
ما شاء الله
@Binsalman-h5h3 ай бұрын
Nabi janichath thanne lokathinte naasathinaayai aanalloo
@muhammedalthaf5633 ай бұрын
Nabi Dinam Aghoshikkunnathu Thettanu Nabi Sallallahu Alaihiva Sallam Aghoshikkunnathu thettanu
@weone6033 ай бұрын
ഒരാൾ ജനിച്ചു മരണം വരെ എങ്ങനെ ജീവിക്കണം ജീവിതത്തിൽ എന്തെല്ലാം. സുന്നത്തുകൾ ഉണ്ട് ഫർളുകൾ എന്തെല്ലാം ചെയ്താൽ പുണ്യം കിട്ടും അങ്ങനെ എല്ലാ കാര്യങ്ങളും മുത്ത് നബി sa നമുക്കു സമൂഹത്തിനു പഠിപിച്ചു തന്നു ഖുർആനും ഹദീസ് മായി എല്ലാം പഠിപ്പിച്ചു തന്നു ദീൻ പൂർത്തി യാകിയാണ് മുത്ത് നബി sa ഇ ലോകത്തോട് വിട പറഞ്ഞത് , നബിദിന ആഘോഷം സുന്നത്ത് ആയിരുന്നു എങ്കിൽ എന്തെ മുത്ത് നബി sa പറയാതെ പോയത് സുന്നത്ത് ആയ ചെറിയ കാര്യം പോലും നമുക്കു പഠിപ്പിച്ചു തന്നെ എന്ത് കൊണ്ട് നബിദിന ആഘോഷം സുന്നത്ത് ആണ് അന്ന് നിങ്ങൾ ഭക്ഷണം വിതരണം ചെയ്യണം ഘോഷയാത്ര നടത്തണം , മൗലീദ് ചെല്ലണം ഇതെല്ലാം നല്ലത് അണ് എന്നു എന്ത് കൊണ്ട് പറഞ്ഞില്ല സഹബികൾ ഇങ്ങനെ ആഘോഷിച്ചിട്ടുണ്ടോ ? സാദാരണ കരായ നമ്മുടെ ബര്ത്ഡേ പോലും ആഘോഷിക്കാൻ പാടില്ല അത് തെറ്റാണ് എന്ന് ഇ പറയുന്ന പണ്ഡിതൻ മാർ തന്നെ നമ്മളോട് പറയുന്നു നമുക്കു അത് തെറ്റ് ആണെങ്കിൽ നബിദിനം കഴിക്കുന്നതും തെറ്റ് അല്ലേ ? പിന്നെ ഒന്നൂടെ നബിയുടെ ജന്മദിനം ആണ് ആഘോഷിക്കുന്നത് , മറ്റു മഹാൻ മാരുടെ മക്ക്ബറ ഉള്ള വരുടെ വഫാത്ത് ദിനം അല്ലേ ആഘോഷിക്കുന്നത് അത് എന്താ അങ്ങനെ ഇതിനു എല്ലാം എന്ത് തെളിവാണ് നിങ്ങളുടെ കയ്യിൽ ഉള്ളത് ആന പൂരം ചെണ്ട, അങ്ങനെ ഉള്ള വാദ്യഉപകരണം ഉപയോഗിച്ച് അല്ലേ നിങ്ങൾ ആഘോഷിക്കുന്നത് ഇതിനു എല്ലാം എന്ത് തെളിവ് ആണ് നിങ്ങൾക് നൽകാൻ ഉള്ളത്
@assainar300moideen43 ай бұрын
എത്ര നല്ല തലേക്കെട്ടും താടിയും, പറയുന്നത് മൊത്തം കളവും.........