മുജാഹിദുകളെ ഞെട്ടിച്ച് നബിദിനത്തിന് തെളിവ് പറഞ്ഞ ഉസ്താദ് kzbin.info/www/bejne/pIisgYqAhMuhiaM
@abdulkader14552 ай бұрын
സമസ്തക്ക് ബുദ്ധി പണയം വെച്ചാൽ തൗഹീദും ഹിദായത്തും കിട്ടാനും മനസിലാക്കാനും പ്രയാസമാണ്
@naushada18902 ай бұрын
റസൂലിന്റെ കാലത്ത് ക്രിസ്ത്യാനികൾക്രിസ്മസ്ആഘോഷിച്ചിരുന്നു ജന്മദിനം ആഘോഷംഅനുവദനീയമാണങ്കിൽ റസൂലുംഅത്ആഘോഷിക്കാൻപറയുമായിരുന്നുകാരണംമുഹറംപത്ത്ജൂതന്മാർനോമ്പ്അനുഷ്ഠിച്ചിരുന്നുഇതറിഞ്ഞറസൂൽമൂസനബിഏറ്റവുംഅടുത്തത്മുസ്ലീങ്ങളാണന്നുംഅത്കൊണ്ട്മുഹറം10നോമ്പ്അനുഷ്ടിക്കാനുംഅവരൊട്സാദൃശ്യപ്പെടാതിരിക്കാനുംമുഹറം9ന്കൂടിനോമ്പനുഷ്ടിക്കാനുംറസൂൽകല്പിച്ഛു
@moi_1852 ай бұрын
രാഷ്ട്രീയം പറയുന്ന എല്ലാവരും സുടാപ്പികളും തൗഹീദ് പറയുന്ന എല്ലാവരും വഹാബികളും ആണെങ്കിൽ പിന്നെ അത് ആവുക തന്നെ 💚❤️
@ReactingVideos2 ай бұрын
അങ്ങനെയല്ല ബ്രോ... അല്ലാഹുവും പ്രവാചകനും പറഞ്ഞതനുസരിച്ച് ജീവിക്കുക ആര് എന്ത് പേരിറ്റുവേണേലും വിളിച്ചോട്ടെ. ഇന്നിന്റെ ഇന്ത്യൻ സാഹചര്യത്തിൽ പ്രതിരോധം അപരാധമല്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അടിച്ചമർത്തപ്പെടുന്നവനുവേണ്ടി പ്രവർത്തിക്കുകയും ഭാര്യങ്കൂടഭീകരതക്കെതിരെ വിശപ്പിൽനിന്നും മോചിതരായി ഭയരഹിത ജീവിതം നയിക്കുവാൻ പുതിയൊരു ഇന്ത്യക്കായി സാധാരണക്കാരന്റെ ശബ്ദമായി ജനകീയ രാഷ്ട്രീയം പ്രമേയമായി സ്വീകരിക്കുക അപ്പോൾ ആരെന്നുപേരിട്ടുവിളിച്ചാലും പ്രശ്നമില്ല. 💚🤍❤️
@moi_1852 ай бұрын
@@ReactingVideos jazakallah Khair 🤍 MAY ALLAH REWARD YOU 🤍
@najeelas662 ай бұрын
@@moi_185ആമീൻ 🤲
@najeelas662 ай бұрын
തെററ് തിരുത്തുക തന്നെ വേണം അതിന് എന്ത് ശിക്ഷയും ആകട്ടെ...
ഒരു മുസ്ലിം ചെയ്യണ്ടതും തള്ളണ്ടതും ആയ എല്ലാ കാര്യങ്ങളും റസൂൽ പഠിപ്പിച്ചിട്ടുണ്ട്. അതിൽ നബിദിനം ചെയ്യാൻ റസൂൽ പഠിപ്പിച്ചില്ല 👌👌👌👌
@kurafimedia2 ай бұрын
ഈ ഒരു വീഡിയോ ആയിരുന്നു എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി കേട്ടത് അങ്ങനെയാണ് ഖുറാഫിയിൽ നിന്ന് മുജാഹിയിലേക്ക് എത്താൻ തുടക്കം ഉണ്ടായത് നബിദിനം കഴിക്കാത്ത മുജാഹിദുകളെ മുമ്പ് എനിക്കിഷ്ടമില്ലായിരുന്നു അങ്ങനെ ഫൈസൽ മൗലവിയുടെ എല്ലാ വീഡിയോകളും ഞാൻ തീർത്തു കേൾക്കാറുണ്ടായി
@smrknr2 ай бұрын
പടച്ചോനേ.. പകര തന്നെയാണോ ഇത്😯😮
@Shamsudheen786-jg1pd2 ай бұрын
റസൂലൂള്ളാന്റെ വഫാത്തിന്റെ ദിവസം തന്നെ ആ േഘാഷിക്കണം എങ്കിലല്ലെ അദ്ദേഹത്തോടുള്ള കലിപ്പ് തീരുകയുള്ളു A P,E K, ശീഇ, കുറാഫി, കുബൂരി, ബറേൽ വി, ജൂത പരിശകൾ
നബികരീ (സ) മരിച്ചത് റബീഉൽ അവ്വൽ മാസം 12ാം തിയ്യതിയാണ് പ്രഭലമായ തെളിവുകളുണ്ട് എന്നാൽ നബികരീം ജനിച്ചത് റബീഉൽ അവ്വൽ 12 നാണ് എന്ന് തെളീക്കാൻ മതിയായ രേഖകൾ ഇല്ല
@misbahnallur7097Ай бұрын
ദുഃഖത്തിൽ വിഷമികുന്നതിനെ ഇസ്ലാം പ്രോത്സാഹനം നൽകുന്നില്ല
@muhammednabhan3785Ай бұрын
Appo aando@@misbahnallur7097
@AbdulazeezPe-qr9zg2 ай бұрын
ചിലപ്പോഴെക്കെ പകര സത്യം പറയും
@najeelas662 ай бұрын
പേരോടും പറയും എന്നാൽ ചില സദസുകളിൽ വളരെ തരം താഴ്ന്നു തറകളും ആകാറുണ്ട്
@muhammadalipoovakothpoovak76732 ай бұрын
ഞങ്ങൾക്കു ഒന്നും കേൾക്കേണ്ട ഞങ്ങൾ നബിദിനം കഴിക്കും ചരണികഴിക്കും റോഡ് ബ്ലോക്ക് ചെയ്ത് നടക്കും ഒന്നും ഞങ്ങൾ ക്കുകേൾക്കേണ്ട
@mujirahuman2 ай бұрын
ആ കാലത്ത് ജൻമദിനം എന്ന ഒരു കാര്യം തന്നെ ആരുടെയും ചിന്തയിൽ തന്നെ ഇല്ല അങ്ങനെ ഇല്ലാത്ത ഒരു കാര്യം ഭാവിയിൽ ചെയ്യരുതെന്ന് എങ്ങനെ പറയാൻ പറ്റും🤔
@ReactingVideos2 ай бұрын
ഹല്ലപിന്നെ...
@skm21122 ай бұрын
@@ReactingVideosഅപ്പൊ ഭാവി പറയാൻ നബിക്ക് ആവില്ലന്നാണോ 😄😄😄
@mujirahuman2 ай бұрын
@@skm2112 അള്ളാഹു അറിയിച്ചു കൊടുത്ത കാര്യങ്ങൾ അല്ലാതെ നബി(സ)യ്ക്ക് ഭാവി അറിയില്ലായിരുന്നു
@abdurahimanrahiman22272 ай бұрын
CM മടവൂരിന്റെ ജന്മ ദിനം ആഘോഷിക്കാറുണ്ടോ 😄😄😄😄
@najeelas662 ай бұрын
നബിയുടെത് പറ്റില്ലെങ്കിൽ പിന്നെ അതും പററില്ല സിഎമ്മും ഞാനും നിങ്ങളും ഒക്കെ ആര് 🥱
@nizarshah97712 ай бұрын
😂😂😂😂😂😂
@najeelas662 ай бұрын
സമസ്തക്കാർ യുക്തി ഇല്ലാത്ത വാദികളെ പോലുള്ള ചോദ്യങ്ങളാണ് ചോദിക്കുക... ക്രമേണ അവർ പോകുന്നതും അതിലേക്ക് തന്നെ
ഇതൊക്കെ പകര നല്ല നേരത്ത് പറഞ്ഞതാണ്. ഓതി മറിയുന്നതിന്ന് മുമ്പ് ആണ്
@abdulkaderc22862 ай бұрын
നല്ല കുറിക്കു കൊള്ളുന്ന വീഡിയോ
@siddiquepa5190Ай бұрын
എനിക്ക് ഇപ്പൊ ഒരു സംശയം ഉസ്ദാക്കൻ മാർ വഹാബികൾ ആയാൽ വ ഹാബി മൗലവി മാർക്ക് പണി കുറയും മല്ലോ
@Abdulmajeed-xk5lc2 ай бұрын
ഇസ്ലാം കാര്യത്തിൽ ഒരെണ്ണം കൂട്ടിചേർത്ത് സമസ്ത ഷിയാ
@Iam-rh2tbАй бұрын
ക്ലിപ്പ് മുറിച്ചു കാണിക്കാതെ ഫുൾ കാണിക്ക്......😂😂😂😂😂😂 ഒഹാബി..........😂😂😂😂😂 തെറ്റിദ്ധരിപ്പിക്കരുത് .....😂😂😂😂
@me4152Ай бұрын
ഇവടെ നബിദിനം ആഗോഷിക്കുന്നത് കള്ള് ചേർത്ത കേക്ക് വാങ്ങീട്ടല്ല . ഓരോരുത്തർക്കും നബിൻ്റെ പേരിൽ സൊദക്ക കൊടുക്കാം സ്നേഹ സന്തോശ പൂർവം തക്ക്മ്പീർ വിളിച്ച് ആണ് വരവേൽക്കുന്നത്
@k.b.muhammadbavamuhammad4048Ай бұрын
1-മൂന്ന് നേരം പ്രാർഥിക്കുക എന്നാണ് ഖുർആനിൽ പറയുന്നത്... 😃😃😃
@SafvanGrafixАй бұрын
MDMA ഹറാമാണെന്നും പറഞ്ഞിട്ടില്ലല്ല്.
@abduljaleel47252 ай бұрын
മുസ്‌ലിയാർ പറഞ്ഞത് ശരിയാണ് നബി സ നബിദിനത്തിനെ പറ്റി പറഞ്ഞിട്ടില്ല പക്ഷെ കബർ pokkaruth എന്ന് പറഞ്ഞിട്ടുണ്ടല്ലോ
@ReactingVideos2 ай бұрын
നബിദിനം വേണ്ട എന്ന് പറഞ്ഞിട്ടില്ല കഴിക്കാനും പറഞ്ഞിട്ടില്ല ശരിതന്നെ എന്നാൽ പകര പറയുന്നതും അവസാനത്തിൽ ഫൈസൽ മൗലവിയുടെ വിശദീകരണവും കേൾക്ക് എന്നിട്ട് അഭിപ്രായം പറയു
@saltoreplyok2 ай бұрын
Onum venda 1.eni islamil oru divasathinu mahathmundenkil aa divasam nomb edukkalnu pothuve Muharram 10 Arafa 9 etc. 2. Mathramalla Nabi thingalazcha nomb edukkaan paranjitund karanam nabi janicha divasam aayath kond. Appo rabbiul avval 12nu ningal aghoshikkane enu nabi parayaathirikkumo? 3.Aayathinal rabbiul avval 12 nabidinam theerchayyayum bidaat aanu. Vere kaaranangal 4. Janma dinam islamil aaghoshamilla 5. Porathathinu rabbiul avval 12 nabi marana petta divasamanu. Enal janicha divasamnu enullathinu abipraya vithyasamund. 6. Sahabth agoshichilla, thabiyingal aghoshichilla. Ithokke pore?
@sirajvallam8162Ай бұрын
ഫൈസൽ മൗലവി ബുഖാരി ഇമാമിന്റെ പേരിൽ വരെ കളവ് പറഞ്ഞിട്ടുള്ള ആളാണ് നബിദിനം ആഘോഷിക്കരുതെന്ന് ബുഖാരി ഇമാം പറഞ്ഞെന്ന്
@kunjumon372 ай бұрын
നബി(സ) യുടെ ജനന കാലത്ത് റബീഉൽ അവ്വൽ മാസം ഉണ്ടോ.?
@wisemankannur13202 ай бұрын
ഹിജ്‌റ വർഷത്തിലുള്ള എല്ലാ മാസങ്ങളും ആന വർഷത്തിലും (ഹിജ്‌റ ക്കു മുമ്പ് അറേബ്യ യിൽ ഉണ്ടായിരുന്ന കാല ഗണന); ആന കലഹ വർഷം -ആം അൽ ഫീൽ - എന്നും പറയും.
@latheef9692 ай бұрын
റസൂൽ ദീൻ പൂർത്തിയാക്കിയല്ലെ നമ്മോട് വിട പറഞ്ഞത് റസൂൽ പറഞ്ഞ നെബിനം കഴിക്കാൻ പറഞ്ഞില്ല അതുകൊണ്ട് ആ ദീനിൽ നിങ്ങടെ വക . വേണ്ട
@ReactingVideos2 ай бұрын
😃😃😃
@shahulhameedasharaf39922 ай бұрын
പകരനിങ്ങൾ ഉറങ്ങാതെ നിങ്ങളുടെ വലിയാതലേകേട്ട്കാർക്ക് പറഞ്ഞുകൊടുത്തുകൂടെ തകരെ 🤔
@JunaidM-g5v2 ай бұрын
ഇനി 😂😂വഹാബികൾ ടെ കാലം 😂😂
@yassirsalam30732 ай бұрын
Chirikkaand padch mnslakan sramikkk
@LathifLathi-z3v2 ай бұрын
നബി തിരുമേനിയുടെ ,,, മക്കത്തും മദീനത്തും ഇല്ലാത്ത birth day യൊ???,,, സമസ്ത കാരെ നബി S യെ തെരുവിൽ ആക്ഷേപിക്കരുത് ,,, വഴി തടയരുത് 🤔
@jinesh92732 ай бұрын
തിരുമേനി എന്ന് വിളിക്കാൻ അങ്ങേര് ബ്രാഹ്മണൻ ആയിരുന്നോ 😂😂😂😂😂
@Shamsudheen786-jg1pd2 ай бұрын
@@jinesh9273 നോം അത്രക്കങ്ങ് നിരീച്ചില്ല
@muhammednabhan3785Ай бұрын
@@jinesh9273braamananmaare maathram aano thirumeni enn vilikka
@wisemankannur13202 ай бұрын
09:49: 1. നബി ഖുർആൻ ക്രോടീകരിച്ചിട്ടുണ്ടോ? 2. ഹദീത് ക്രോടീകരിച്ചിട്ടുണ്ടോ? 3. സംഘടന രൂപീകരിച്ചിട്ടുണ്ടോ? ഹജ്ജും ഉംറയും അല്ലാത്ത എന്തെങ്കിലും സമ്മേളനങ്ങൾ നടത്തിയിട്ടുണ്ടോ? ഇതൊക്കെ സുന്നതാണോ, ബിദ് അത്ത് ആണൊ?
@Abdulmajeed-xk5lc2 ай бұрын
ഖുർആൻ ക്രോടീകരണ ദിനം എന്ന ഒരു ദിനം ഉണ്ടോ? ഹദീസ് ക്രോടീകരണ ദിനാഘോഷം എന്ന ഒന്നുണ്ടോ? ഉണ്ടെങ്കിൽ ok
@AFLAHKMKMАй бұрын
Etha iban
@musthafapariyadath9402Ай бұрын
ഇതൊക്കെ പിന്നെ ആരാ ക്രോഡീകരിച്ചത് - എന്താടെ
@wisemankannur1320Ай бұрын
@@musthafapariyadath9402 1. ഉസ്മാൻ (റ ) യുടെ നേതൃത്വത്തിൽ ഹിജ്‌റ 24 ആം വർഷത്തിൽ. 2, ഇമാം ബുഖാരി ഹിജ്‌റ 2 ആം നൂറ്റാണ്ടിൽ.
ഒന്നു ശരിയാണ്,പുതിയ തലമുറക്ക് ഗാന്ധി ജയന്തി,കൃഷ്ണ ജയന്തി,....etc ദിവസങ്ങളിൽ ഗാന്ധിജി യെയും കൃഷ്ണ ഭഗവാനെയും ഓര്‍ക്കുന്നു അങ്ങനെ റ:അവ്വൽ 12ന് മാത്രം റസൂൽ (സ) ഓര്‍ക്കുന്നവർ ആവട്ടെ, അവരുടെ പാട്ടിന് വിടൂ!
@MuhammedAli-rs8xq2 ай бұрын
റബീഉൽ അവ്വൽ വന്നാൽവഹാബിക്ക് പിരാന്ത് തുടങ്ങി
@muhammednabhan3785Ай бұрын
നബിദിനം ആദ്യമായി തുടങ്ങിവച്ചത് അറേബ്യയിൽ എദോ ഭാഗം ഇറാഖ് ആണെന്ന് തോന്നുന്നു ഭരിച്ചിരുന്ന മുളഫർ രാജാവിന്റെ കാലത്താണ് എന്ന് ചില പണ്ഡിതന്മാർ പറഞ്ഞത് കേട്ടിട്ടുണ്ട് ദുർ ഭരണം കൊണ്ട് പൊറുതിമുട്ടിയ ജനത്തെ സ്വാദീനിക്കാൻ ആ മനുഷ്യൻ കൊണ്ട് വന്ന ആജാരം എന്നതിന്റെ അപ്പുറത്ത് ഒരു പ്രമാണികതയും athinilla മുളഫറിന് മുമ്പ് മുസ്ലിം ലോകത്തിന് അത് പരിചയവുമില്ല അത് മാത്രമല്ല പ്രവാചകന്റെ മരണ ദിവസം ഏതാണ് എന്ന വിഷയത്തിൽ മുസ്ലിം ലോകം ഏക അഭിപ്രായക്കാരന് പക്ഷെ ജനന തിയ്യതിയിൽ അങ്ങിനെയല്ല വിത്യസ്‌ത അഭിപ്രായങ്ങൾ ഉണ്ട് താനും രസുലിനു ശേഷം സ്വഹാബകൾ നബി ദിനം ആഘോഷിച്ചതായി ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങളിൽ ഒന്നും തന്നെയില്ല ഖുറാനിലും അങ്ങിനെവന്നിട്ടില്ല ജന്മദിനാഘോഷം ജ്യൂദ ക്രൈസ്തവരുടെ രീതിയായിട്ടാണ് ഖുറാനിൽ കാണാൻ sadhikuka പ്രവാചകനിൽ നിങ്ങൾക് ഉത്തമ മാതൃകയുണ്ട് എന്ന് ഖുർആൻ പഠിപ്പിക്കുമ്പോൾ. റസൂലിന്റെ ജന്മദിനം കഴിക്കുമ്പോൾ പിന്നെ വിശ്വാസികളായ മറ്റുള്ളവർക്കും ജന്മദിനം കഴിക്കാൻ എന്താണ് തടസ്സം
നബി ദിനം ആഘോഷിച്ചാലല്ലേ, അത് ചെയ്യരുത് എന്ന് പറയുകയുള്ളു... നബിയുടെ കൺമുമ്പിൽ ഇതൊന്നും കണ്ടില്ല.. പിന്നെ എങ്ങനെ പറയും
@ReactingVideos2 ай бұрын
വീഡിയോ കണ്ടില്ല ല്ലേ...
@abubakkersiddiq-xh3ie2 ай бұрын
PAGARA USTHAD NEBIDINAM PADILLA ENN PARANNA VDO CLIP YEVIDE?????????
@abooaboo25312 ай бұрын
Evana Aara madyavarthi akkiyathu
@GaMeR1130-g7z2 ай бұрын
Ninne polathe koore alavlathy und oru joliyum kooliyum illathe kure ennam
@fahimafathima33412 ай бұрын
പഴയ കാല മുജാഹിദ് നേതാക്കൾ നബിദിനം കഴിച്ചിരുന്നു. നബിദിനം കഴിക്കാൻ അവരുടെ പുസ്തകങ്ങളിൽ എഴുതി വെക്കുക യും ചെയ്തിരുന്നു
@MuhammedAli-rs8xq2 ай бұрын
വഹാബി കരഞ്ഞു തീർക്കുന്ന മാസം😢😢
@Abdulmajeed-xk5lc2 ай бұрын
സമസ്ത കുടിച്ചു കൂത്താടുന്ന ദിവസവും മാസവും
@kachithurump66772 ай бұрын
ജന്മദിനം നോക്കൽ ആചരിക്കൽ ഹറാമാണെന്ന് ഏത് കിതാബിലാടോ പറഞ്ഞിട്ടുള്ളത് പകര ഉസ്താദ് പറഞ്ഞത് ഹറാമാണെന്നല്ലല്ലോ ബഹഹാബികളുടെ ആവശ്യം നബിയെ ആരും അറിയരുതെന്നാണ് അതാണ് താനടക്കമുള്ളവർ അതിനെ എതിർക്കുന്നത് ആ സഹോദരൻ ഉന്നയിച്ച ചോദ്യം ഒരു വാഹഹാബിയുട വീഡിയോയിൽ ഞാനിട്ട കമന്റാണ് അതിന് മറുപടിണ്ടോ തനിക്ക്
@Abdulmajeed-xk5lc2 ай бұрын
നബി ദിനാഘോഷം നടത്താത്ത 7 നൂറ്റാണ്ടിൽ നബിയെ ആരും അറിഞ്ഞില്ല അല്ലെ? അല്ലാഹുവിന്റെ ജന്മദിനം ആഘോഷിച്ചാണോ അല്ലാഹുവിനെ അറിയുന്നത്? അല്ലാഹുവിനെ കുറിച്ചും നബിയെ കുറിച്ചും പറയാൻ മുജാഹിദുകൾ 365 ദിവസവും ഉപയോഗിക്കുന്നു.
@kachithurump66772 ай бұрын
@@Abdulmajeed-xk5lc നബിയെ കുറിച്ച് ഏത് മുജാഹിദ് എവിടെ പറയുന്നു നിന്റെ യൊക്കെ വിശ്വാസം പിഴച്ചതാണെന്നറിയാം അള്ളാഹുവിന്റെ ജന്മദിനമെന്നു നീ എഴുതിയത് തന്നെ ആ പിഴച്ച വിശ്വാസത്തിന് തെളിവാണ്
@muhammednabhan3785Ай бұрын
@@kachithurump6677@AbdulAzeez-ng3hk. 21 hr ago നബിദിനം ആദ്യമായി തുടങ്ങിവച്ചത് അറേബ്യയിൽ എദോ ഭാഗം ഇറാഖ് ആണെന്ന് തോന്നുന്നു ഭരിച്ചിരുന്ന മുളഫർ രാജാവിന്റെ കാലത്താണ് എന്ന് ചില പണ്ഡിതന്മാർ പറഞ്ഞത് കേട്ടിട്ടുണ്ട് ദുർ ഭരണം കൊണ്ട് പൊറുതിമുട്ടിയ ജനത്തെ സ്വാദീനിക്കാൻ ആ മനുഷ്യൻ കൊണ്ട് വന്ന ആജാരം എന്നതിന്റെ അപ്പുറത്ത് ഒരു പ്രമാണികതയും athinilla മുളഫറിന് മുമ്പ് മുസ്ലിം ലോകത്തിന് അത് പരിചയവുമില്ല അത് മാത്രമല്ല പ്രവാചകന്റെ മരണ ദിവസം ഏതാണ് എന്ന വിഷയത്തിൽ മുസ്ലിം ലോകം ഏക അഭിപ്രായക്കാരന് പക്ഷെ ജനന തിയ്യതിയിൽ അങ്ങിനെയല്ല വിത്യസ്‌ത അഭിപ്രായങ്ങൾ ഉണ്ട് താനും രസുലിനു ശേഷം സ്വഹാബകൾ നബി ദിനം ആഘോഷിച്ചതായി ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങളിൽ ഒന്നും തന്നെയില്ല ഖുറാനിലും അങ്ങിനെവന്നിട്ടില്ല ജന്മദിനാഘോഷം ജ്യൂദ ക്രൈസ്തവരുടെ രീതിയായിട്ടാണ് ഖുറാനിൽ കാണാൻ sadhikuka പ്രവാചകനിൽ നിങ്ങൾക് ഉത്തമ മാതൃകയുണ്ട് എന്ന് ഖുർആൻ പഠിപ്പിക്കുമ്പോൾ. റസൂലിന്റെ ജന്മദിനം കഴിക്കുമ്പോൾ പിന്നെ വിശ്വാസികളായ മറ്റുള്ളവർക്കും ജന്മദിനം കഴിക്കാൻ എന്താണ് തടസ്സം 6
@MuhammedKutty-v6z2 ай бұрын
11 പെണ്ണ് കെട്ടല്‍ നമുക്ക് നിഷിദ്ധമാണ്,നബി തങ്ങള്‍ ഹലാലാണ്,അത്എങ്ങനേയാണ് യൂട്യൂബറേ
@najeelas662 ай бұрын
ഇവിടെ ഇതല്ല വിഷയം എന്നാൽ ഇതിനെല്ലാം മറുപടിയുമുണ്ട്, എനിക്കും മറുപടി തരാൻ പറ്റും പക്ഷേ നിങ്ങളുടെ വേറെ ... മരണം കഴുത്തിൽ എത്തും വരെ നിങ്ങളീ വേല തുടരും .. കൂടുതൽ അറിയാൻ ഫിർഔൻറെ മരണം അന്വേഷിക്കുക.. പറ്റ്വോ പറ്റ്വോ 😏 യൗടെ 😁
@wisemankannur13202 ай бұрын
പ്രസക്തമായ ചോദ്യം.
@muhammednabhan3785Ай бұрын
Namukk 4 kettaam enn paranjittund......,nabidhinathin angane theliv undo