Рет қаралды 61,035
MADRASA PRASANGAM MALAYALAM 2024
MADRASA PRASANGAM
NABIDINA STORY MALAYALAM | mailem | NABIDINA SPEECH TALK |MEELAD STORY | NABIDINA KADHAKAL | PRAVACHAKA KADHAKAL | ISLAMIC SPEECH TALKI NABI SPEECH | NABIDINA TALK | NABIDINA CHARCHA MALAYALAM 2020 | MALAYALAM NEW PRASANGAM | NABIDINA PRASANGAM MALAYALAM 2024 MILAD SPEECH
എഴുത്ത് :
السلام عليكم ورحمة الله وبركاته،
بسم الله، والحمد لله، الصلاة والسلام على اشرف المرسلين، وعلى اله وصحبه اجمعين، اما بعد..
ആദരണീയരായ ഗുരുനാഥന്മാരെ പ്രിയപ്പെട്ട കൂട്ടുകാരെ, (ലോക നേതാവ് മുത്ത് മുഹമ്മദ് മുസ്തഫ ﷺ തങ്ങളുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ ഈ മാസത്തിൽ, അവിടുത്തെ സന്ദേശങ്ങളെ കുറിച്ചും മാതൃകകളെക്കുറിച്ചും ഏതാനും കാര്യങ്ങൾ നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്.) പുണ്യങ്ങളുടെ പൂനിലാവായ മുത്ത് നബി ﷺ എക്കാലത്തെയും പ്രതീക്ഷയാണ്. അവിടുത്തെ ദേഹവും ദർശനവും സ്പർശനവും എല്ലാം അനുഗ്രഹീതമാണ്. സ്നേഹം ചോർന്നു പോകുന്ന ഇക്കാലത്ത്മുത്ത് നബിയിലേക്ക് ﷺ തിരിഞ്ഞു നടക്കേണ്ടതുണ്ട്. ഭൂമിയിലുള്ളവരോട് മുഴുവനും നിങ്ങൾ കരുണ പുലർത്തണമെന്നാണ് റസൂൽ ﷺ നമ്മെ പഠിപ്പിച്ചത്. എങ്കിലേ ആകാശത്തിന്റെ അധിപൻ നിങ്ങളോട് കരുണയും സ്നേഹവും പുലർത്തൂ എന്നാണ് റസൂൽ ﷺ നമ്മെ ഓർമിപ്പിച്ചത്. കുഞ്ഞുങ്ങളെ മുത്തം വെച്ച്, മുത്തുനബി ﷺ സ്നേഹത്തിൻറെ ബാലപാഠം നമുക്ക് പഠിപ്പിച്ചു തന്നു. പെൺകുട്ടികളോട് നീതിപുലർത്താൻ കൽപ്പിച്ചു. മുതിർന്നവരെ ആദരിച്ച് സ്വർഗ്ഗം നേടാൻ ആജ്ഞാപിച്ചു. വഴിയാത്രക്കാരനെയും ദുർബലനെയും അനാഥരെയും ചേർത്ത് നിർത്തി. സർവ്വരും ആ തിരുസവിധത്തിൽ പ്രതീക്ഷയർപ്പിച്ചു. ചെടികളും മരങ്ങളും പറവകളും മൃഗങ്ങളും ഉൾപ്പെടെ എല്ലാം ആ തിരുസവിധത്തിൽ പരിഗണിക്കപ്പെട്ടു. മുത്ത് നബി ﷺ എല്ലാവരോടും സ്നേഹം പുലർത്തി. മനുഷ്യരോടെന്നല്ല പക്ഷികളോടും മൃഗങ്ങളോടും സകല ജന്തുജാലങ്ങളോടും പ്രകൃതിയോടും. അനാവശ്യമായി പ്രകൃതിയെ നശിപ്പിക്കരുത്, മരങ്ങൾ മുറിച്ചു മാറ്റരുത്, ചെറിയ ഇഴ ജന്തുക്കളെ പോലും കൊന്നുകളയരുത്. കടിയുറുമ്പ് ആണെങ്കിൽ പോലും തീ വെച്ച് നശിപ്പിക്കരുത്. മാതാവിൻറെ മുഖത്തുനോക്കി നിങ്ങൾ "ഛേ" എന്നുപോലും പറയരുത്. ഇങ്ങനെ സ്നേഹത്തിൻറെ ഒരായിരം ഉപദേശങ്ങൾ മാനവ സമൂഹത്തിനുവേണ്ടി മുത്ത് നബി ﷺ സമ്മാനിച്ചു. ശത്രുക്കളെ പോലും അവിടുന്ന് സ്നേഹിച്ചു. ഹിജ്റയുടെ അഞ്ചാം വർഷം മക്കയിൽ മഴ നിലച്ച് ശക്തമായ ക്ഷാമം ബാധിച്ചപ്പോൾ മക്കയിൽ മുത്ത് നബിയെ ﷺ വധിക്കാനും നാടുകടത്താനും ശ്രമിച്ചവർ ആകെ പട്ടിണിയിലായ സന്ദർഭം, മദീനയിൽ നിന്ന് വിവരമറിഞ്ഞ റസൂൽ ﷺ, പരമാവധി ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ച് മദീനയിൽ നിന്ന് മക്കയിലേക്ക് അവിടുത്തെ ഒരു സ്വഹാബിയെ പറഞ്ഞയച്ചു. മക്കയിൽ ചെന്ന് മക്കയിൽ പട്ടിണി കിടക്കുന്ന ആളുകൾക്ക് വിതരണം ചെയ്യാനായിരുന്നു അത്. അംറുബ്നു ഉമയ്യ (റ) ഈ ഭക്ഷ്യധാന്യങ്ങളുമായി മക്കയിലേക്ക് വരുകയും ശേഷം ഈ ഭക്ഷ്യധാന്യങ്ങൾ അബൂസുഫിയാന്റെ കൈകളിൽ ഏൽപ്പിക്കുകയും ചെയ്തു. കൊടിയ ശത്രുപക്ഷത്ത് നിൽക്കുമ്പോഴും അവരാരും പട്ടിണി കിടന്ന് മരിക്കരുത് എന്ന് റസൂൽ ﷺ ക്ക് താല്പര്യമുണ്ടായിരുന്നു. അവരെപ്പോലും ഒരു പ്രതിസന്ധിഘട്ടത്തിൽ സ്നേഹിക്കുന്ന റസൂൽ ﷺ നമ്മുടെ ജീവിതത്തിന് മാതൃകയാണ്. സ്നേഹം നമ്മുടെ ജീവിതത്തിൻറെ ഭാഗമാവണം. ഇത്രയും പറഞ്ഞ് ഞാനെൻറെ കൊച്ചു പ്രസംഗത്തിന് ഇവിടെ വിരാമം കുറിക്കുന്നു,
السلام عليكم ورحمة الله وبركاته،
nabidina paripaadikal, nabidinam, meelad, meelad programs, nabidina katha, nabidina prasangam, nabidina paatt, nabidina speech, nabidina song, nabidina story, nabidina quiz, nabidina playlist, how to select nabidinam nabidina kadha,nabi kadha,nabidina story,nabidina songs,meelad kadha,meelad story,nabidina,nabidina kadha,nabidhina kutti prasangam, # nabidina prasangam,nabidina story,kids nabidina program,kids nabidina paripaadi,nabi kadha,nabidinam,nabidina song,katha,nabidina songs,nabidina kids speech,nabidina speech,nabidhina songs,nabidhina speech,nabidina speech malayalam,nabidhina prasangam,meelad kutti prasangam,nabidina easy speech malayalam for kids,nabidhina speech malayalam,kutti prasamgam. madrasa onnam class,nabidhina prasangam malayalam,nabidhina speech kids in malayalam,nabidina kadha,nabidina,# nabidina prasangam,kids nabidina program,kids nabidina paripaadi,nabidina story,ponamala ustha,katha,nabidina song,nabi kadha,nabidina songs,nabidina speech,nabidhina speech,nabidhina kutti prasangam,nabidhina prasangam,nabidhina speech malayalam,nabidhina prasangam malayalam,nabidhina speech kids in malayalam,meelad kadha,kadha parayal,nabidinam2019,nabidhinam, habit,kuttikkatha,kathaprayal,muthu nabi story,nabiyude,muhammad nabi charithram,kanthapuram,madin academy,malayalam,nabimarude charithram