നബിദിനത്തിന്റെ നേർച്ച ബിരിയാണി - പള്ളിയിലെ ബീഫ് ബിരിയാണി | Nabidinam special mosque biriyani

  Рет қаралды 194,940

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

Making of beef biriyani: നമ്മടെ എറണാകുളം Broadway സെൻട്രൽ ജുമാ മസ്ജിദിലെ നബിദിന നേർച്ചയാണ് ഈ ബിരിയാണി ട്ടോ - ബീഫ് ബിരിയാണി ആണ്. അതിന്റെ പാചകം മുതൽ ധം പൊട്ടിക്കുന്നത് വരെയും പിന്നെ അതിന്റെ രുചിയും ആസ്വദിക്കുവാൻ പറ്റി. This is a special feast organized in Eranakulam Broadway - Central Juma Masjid during the auspecious event of Nabidinam (Prophet Muhammad's Birthday). They prepared beef biriyani from 110 kg rice and 165 kg beef. It is a simple malabar style biriyani and served in the masjid.
Location of Masjid: goo.gl/maps/Xv...
Contact Number of Salim Ikka: +919656127240
#nabidinam #beefbiriyani #nabidinambiriyani #beef #biriyani #broadway #eranakulambroadway #broadwaymasjidfood #religiousfeast #feast #potthubiriyani #foodntravel #foodandtravel #malayalam #malayali #indianbiriyani
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 618
@anish37260
@anish37260 2 жыл бұрын
മുസ്‌ലിം പള്ളികളിലെ പരിപാടികൾക്ക് കിട്ടുന്ന ബീഫ് ആണ് ഞാൻ കഴിച്ചിട്ടുള്ള ഏറ്റവും ടേസ്റ്റി ബീഫ്..
@FoodNTravel
@FoodNTravel 2 жыл бұрын
😍👍👍
@ManojKumar-fb6in
@ManojKumar-fb6in 2 жыл бұрын
നേർച്ചയായി കിട്ടുന്ന ഭക്ഷണത്തിനു ഒരു പ്രത്യേക രുചിയാണ്, അത് പള്ളിയിലെ ആയാലും അമ്പലത്തിലെ ആയാലും.... വീണ്ടും വീണ്ടും കഴിക്കാൻ തോന്നും. വീഡിയോ സൂപ്പർ ❤️❤️❤️
@FoodNTravel
@FoodNTravel 2 жыл бұрын
അതു നേരാണ്.. അതൊരു സന്തോഷം തന്നെ ആണ് 😍
@alexjo6491
@alexjo6491 2 жыл бұрын
അതൊരു പ്രത്യേക വികാരമാണ്.. പള്ളിയിലെ ആയാലും അമ്പലത്തിലെ ആയാലും 👌🏻👌🏻
@bahrahkuwait
@bahrahkuwait 2 жыл бұрын
Yes true may be it prepared very large qty in big copper pot
@kullamname
@kullamname 2 жыл бұрын
Njan uro Muslim aan malapuram jilla thirur aan njan uro veed vechu ente 4 naal bhakathum hindukal aan njan avarukku ente veettil endhakilum vechaal 4 naalu bhagathum kundukkum avar njagalku uonam vishu vannaal vilikkum
@preethabalan5598
@preethabalan5598 2 жыл бұрын
Ebin cheta സൂപ്പർ വീഡിയോ . പൊന്നാനിയിലും നബി ദിനത്തിന് പള്ളിയിലെ നേർച്ച ബിരിയാണിയും കൂടാതെ ഓരോ കിറ്റ് ബീഫും കൊ ടുക്കാറുണ്ട് . എബിൻ ചേട്ടന്റെ മത സൗഹാർദ്ദം അഭിനന്ദനീയം തന്നെ 👍 👍
@FoodNTravel
@FoodNTravel 2 жыл бұрын
Ok. Thanks und preetha
@faisalpfaisalpottayi160
@faisalpfaisalpottayi160 2 жыл бұрын
ഇന്ന് വരെയും ആരും ചെയ്തിട്ടില്ല നബിതിന ചോറിന്റെ വലോഗ് ഏതായാലും എനിക്കിഷ്ട്ടപെട്ടു
@FoodNTravel
@FoodNTravel 2 жыл бұрын
വളരെ സന്തോഷം 😍😍
@josephthomas2727
@josephthomas2727 2 жыл бұрын
വലിയ അളവിൽ ഭക്ഷണം തയ്യാറാക്കുന്ന ആളുകൾ എടുക്കുന്ന അപകടസാധ്യതയെ ശരിക്കും അഭിനന്ദിക്കുന്നു. അത് ദൈവം തന്ന കഴിവാണ്.
@FoodNTravel
@FoodNTravel 2 жыл бұрын
True 👍👍
@anuja3266
@anuja3266 2 жыл бұрын
പള്ളിന്ന് കിട്ടുന്ന ബിരിയാണിക്ക് വല്ലാത്ത രുചിയാണ് കുറച്ചു കഴിക്കുമ്പോ തന്നെ വയർ നിറയും 🥰ഈ നെബിദിനത്തിനും എനിക്കും കഴിക്കാൻ കഴിഞ്ഞു 🥰🥰🥰🥰അങ്ങനെ ആണ് ഞാൻ റെസിപ്പി തപ്പി ഇറങ്ങിയത് 😁
@FoodNTravel
@FoodNTravel 2 жыл бұрын
Adipoli 😄👍👍
@faisalpfaisalpottayi160
@faisalpfaisalpottayi160 2 жыл бұрын
വെളിച്ചെണ്ണയിൽ ഉണ്ടാക്കിയാൽ മതി ടെസ്റ്റ് ഉണ്ടാവും പിന്നെ ഇറച്ചി ആത്യമേ വേവിച്ചു അതിൽ മസാലകൾ ചേർക്കണം അതൊക്കെ തന്നെ പ്രത്തേകത
@kullamname
@kullamname 2 жыл бұрын
🤟👍🤟🤟🤟🤟👍
@aboobacker8192
@aboobacker8192 2 жыл бұрын
@@faisalpfaisalpottayi160 വെളിച്ചെണ്ണയോ 😁😁😁
@shinisarangan2139
@shinisarangan2139 2 жыл бұрын
ചേട്ടാ കുട്ടികാലം ഓർമ്മ വന്നു..കുട്ടികാലത്ത് എല്ലാവർഷവും കഴിച്ചൊണ്ടിരുന്നത...ഇപ്പൊ അതെല്ലാം ഒരു ഓർമ്മ..annokke birinji ആയിരുന്നു...സത്യം പറഞ്ഞാ aa ഒരു ഒരു ഇന്നും ഓർമ്മയിൽ ഉണ്ട്...ഇസ്ലാം അല്ലത്തിരുന്നിട്ടും ഞങ്ങൾക്കും ഒരു token കിട്ടുമായിരുന്നു നബ് ദിനത്തിന്...thanks ചേട്ടാ കുട്ടികാലത്ത് ഓർമ്മിപ്പിച്ചത്....ഇങ്ങനൊരു വീഡിയോ ചെയ്തതിനു നന്ദി....പിന്നെ ചേട്ടാ കോഴിക്കോട് പയ്യോളി chicken undu അവിടെ പോയിട്ടുണ്ടോ...സൂപ്പർ ആണ് ട്ടോ...covid നെ മുൻപേ ഞാൻ പോയി കഴിച്ചിട്ടുണ്ട്.. സൂപ്പർ
@FoodNTravel
@FoodNTravel 2 жыл бұрын
Poyittilla.. Adutha thavana pokumbol try cheyyam
@castrooo7260
@castrooo7260 2 жыл бұрын
Clt. Evidaa. Payyoli. Chiken
@shinisarangan2139
@shinisarangan2139 2 жыл бұрын
@@castrooo7260 പയ്യോളി തന്നെ
@shinisarangan2139
@shinisarangan2139 2 жыл бұрын
Calicut to വടകര root
@arifplr8335
@arifplr8335 2 жыл бұрын
പ്രവാസികൾക്കെന്നും മിസ്സാണ് 🥲ഇതിലെ കമെന്റുകൾ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോനി എന്നും നമ്മുടെ നാട് നല്ല മത സൗഹാർദ്ദത്തിൽ മുന്നോട്ട് പോകട്ടെ എല്ലാവർക്കും നന്മ നിറഞ്ഞ നബിദിനാശംസകൾ 🤝🌹❤️എബിൻ ചേട്ടാ നിങ്ങളെ വീഡിയോ പെരുത്തിഷ്ട്ടമാണ് ❤️❤️❤️
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Arif.. Thank you so much for your love and support 😍
@mollyjohn3613
@mollyjohn3613 2 жыл бұрын
Nercha biryani super 👌 Nattil ullappol adutha veettil ninnum Nabidina biryani kazhikkumayirunnu ...nalla taste aanu 😋😋
@FoodNTravel
@FoodNTravel 2 жыл бұрын
Nercha biriyani nallathayirunnu 👌👌
@muhammadusama2384
@muhammadusama2384 2 жыл бұрын
ഒരു മുസ്ലിമിന്റെ ബിരിയാണി.... ഒരു കൃസ്ത്ത്യാനിയുടെ സാനിദ്യത്തിൽ ഒരു ഹിന്ദു കഴിക്കുന്നു..... അതാണ്‌ ഇന്ത്യ... അതാണ്‌ മ്മടെ കേരളം.... അത് പിന്നെ അത്രോള്ളൂ...♥❤💕🌹
@rjn653
@rjn653 2 жыл бұрын
എന്നാലും 2047🙄?
@കണ്ണൻ-ര5ഷ
@കണ്ണൻ-ര5ഷ 2 жыл бұрын
ബിരിയാണിക്ക് ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നിങ്ങനെ ഉണ്ടോ... ബ്രോ....
@FoodNTravel
@FoodNTravel 2 жыл бұрын
അതാണ്‌ നമ്മുടെ നാട്.. 💪
@muhammadusama2384
@muhammadusama2384 2 жыл бұрын
@@കണ്ണൻ-ര5ഷ ബിരിയാണിക്ക് വേണ്ട അത് വിളമ്പുന്ന കൈകളും.... കിട്ടിയ സാഹചര്യവും.... അതിന് ബന്ധങ്ങൾ ഇല്ലേ..... ബിരിയാണിയിൽ മാത്രം constant rat ചെയ്യാതെ... ചിന്ദിക്കൂ...
@muhammadusama2384
@muhammadusama2384 2 жыл бұрын
@@FoodNTravel അത് പിന്നെ അത്രോള്ളു.....
@faisalck4290
@faisalck4290 2 жыл бұрын
Polli Video.... 🔥🔥🔥🔥🔥 ഓരോ കമെന്റിനും റിപ്ലെ തരുന്ന എബിൻ പോളിയാണ്.... 👍🏻😍
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് ഫൈസൽ 😍
@shameemali9046
@shameemali9046 2 жыл бұрын
ചെമ്പിൽ വെച്ച ബീഫ് ബിരിയാണി അത് വെറെ ലെവൽ സാനം😍😋👍👌
@FoodNTravel
@FoodNTravel 2 жыл бұрын
സൂപ്പർ 👌👌
@steffanbenjamin8335
@steffanbenjamin8335 2 жыл бұрын
എബിൻ ചേട്ടന്റെ വീഡിയോ കാണുമ്പോൾ ഒക്കെ ഒരു സന്തോഷമാണ്. അവതരണ രീതിയും ആ സ്നേഹത്തോടെ ഉള്ള സംസാരവും എല്ലാം. ഒരുപ്പാട് സ്നേഹം എബിൻ ചേട്ടാ
@rafiazar9392
@rafiazar9392 2 жыл бұрын
💯
@FoodNTravel
@FoodNTravel 2 жыл бұрын
Thank you so much for this affectionate words ❤️
@rajeshshaghil5146
@rajeshshaghil5146 2 жыл бұрын
നേർച്ച ബിരിയാണി കലക്കി, എബിൻ ചേട്ടാ 🙏
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് രാജേഷ്‌ 🤗
@puzhayoram
@puzhayoram 2 жыл бұрын
നാടും വീടും വിട്ടുനിക്കുന്ന പ്രവാസികള്‍ക്ക് എപ്പോഴും നിങ്ങളുടെ നിഷ്കലങ്ങമായ അവതരണവും നാടുമുഴുവന്‍ ചുറ്റിക്കനിക്കുന്ന താങ്ങളെയും മറക്കാനാകില്ല best wishes ഇനിയും ഉയരങ്ങളിലേക്ക് പറക്കട്ടെ
@FoodNTravel
@FoodNTravel 2 жыл бұрын
Thank you so much for your love and support 🥰
@safarulla100
@safarulla100 2 жыл бұрын
Ebin നല്ല ഒരു you tuber അഭിനന്ദനങ്ങൾ, തുപ്പുന്നില്ല എന്ന് താങ്കൾക്ക് കാണുമ്പോൾ മനസിലാകും
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
പ്രവാസികൾ ക്ക് miss ആണ് നേർച്ച ചോറ് ബീഫ് 😍thanks ചേട്ടാ
@FoodNTravel
@FoodNTravel 2 жыл бұрын
🥰🥰
@savadkadalayi
@savadkadalayi 2 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോയിലും നിങ്ങൾ കാണിക്കുന്ന സൂക്ഷ്മതയും ആത്മാർത്ഥതയും വീഡിയോയുടെ മൊഞ്ച് കൂട്ടുന്നു ❤️
@FoodNTravel
@FoodNTravel 2 жыл бұрын
Thank you so much for your kind words.. 😍
@aneeshkambrose7156
@aneeshkambrose7156 2 жыл бұрын
നേർച്ച ആയി കിട്ടുന്ന ഏതു ഭക്ഷണവും കുറച്ചാണെങ്കിലും അടിപൊളിയായിരിക്കും.
@FoodNTravel
@FoodNTravel 2 жыл бұрын
വളരെ ശരിയാണ് 🥰
@anilkumaranil6213
@anilkumaranil6213 2 жыл бұрын
കിടിലൻ ബിരിയാണി 👌
@FoodNTravel
@FoodNTravel 2 жыл бұрын
കൊള്ളാം 👍👍
@rammohanambili
@rammohanambili 2 жыл бұрын
അടിപൊളി വീഡിയോ... ✌️👍🏻❣️ ഈ പ്രാവശ്യം എനിക്കും കിട്ടി പള്ളിയിൽ നിന്നും..എന്റെ ഒരു കൂട്ടുക്കാരൻ കൊണ്ട് വന്ന് തന്നതാ 😊✌️👍🏻❣️
@FoodNTravel
@FoodNTravel 2 жыл бұрын
ആഹാ.. അടിപൊളി 😍👍
@cavalier5829
@cavalier5829 2 жыл бұрын
Oru pad miss cheyune nabithina food
@FoodNTravel
@FoodNTravel 2 жыл бұрын
☺️🤗
@cavalier5829
@cavalier5829 2 жыл бұрын
So njn gulf il an eppo
@syjarosh2447
@syjarosh2447 2 жыл бұрын
നേർച്ച ബിരിയാണി അടിപൊളി taste a ta👍👍👍👍👍
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Syja 🤗
@suneer138
@suneer138 2 жыл бұрын
എബിൻ ചേട്ടാ ഞാൻ കണ്ണൂർ paappinisseriyil ആണ് . നമ്മളെ പള്ളിയിൽ നിന്ന് നോമ്പ് ആയാലും നബിദിനം ആയാലും നമ്മളെ പള്ളിയുടെ പരിധിയിൽ പെട്ട വീടുകളിലേക്ക് ചോർ കൊടുക്കാറുണ്ട് .നമ്മളെ പള്ളി ഒയികേ ബാക്കി എല്ലാ പള്ളിയിലും നെയ്ച്ചോരു ബീഫ് കറിയും ആണ് കൊടുക്കാറ്. നമ്മൾ വർഷങ്ങളായി ബിരിയാണി ആണ് കൊടുക്കൽ.എബിൻ ചേട്ടൻ്റെ ഈ അവതരണം കണ്ടപ്പോൾ ഭയങ്കര സന്തോഷമായി.പറ്റുമെങ്കിൽ അടുത്ത നബിദിനം ആയാൽ നമ്മുടെ പള്ളിയിൽ ഒന്ന് വരുമോ.
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് സുനീർ. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം. ഡീറ്റെയിൽസ് എന്റെ insta പേജിൽ ഷെയർ ചെയ്യാമോ @foodntraveltv..
@suneer138
@suneer138 2 жыл бұрын
Aa idam ebin ചേട്ടാ. Thku
@Naturalshort11223
@Naturalshort11223 2 жыл бұрын
നേർച്ച ബിരിയാണി അതിന് ഒരു സ്പെഷ്യൽ ടേസ്റ്റ് തന്നെയാ 😋👌
@FoodNTravel
@FoodNTravel 2 жыл бұрын
True 👍👍
@bijoy.tbijoy.t7822
@bijoy.tbijoy.t7822 2 жыл бұрын
ഞാനും കഴിച്ചു ചേട്ടാ നേർച്ച ബിരിയാണി സൂപ്പർ ആയിരുന്നു 👍👍👍സന്തോഷം സ്നേഹം ❤❤❤❤
@FoodNTravel
@FoodNTravel 2 жыл бұрын
അടിപൊളി 👍👍
@user-eb1ke5qw4o
@user-eb1ke5qw4o 2 жыл бұрын
സൂപ്പർ ബിരിയാണി 👍 നബിദിന ആശംസകൾ 💚💚💚
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ബ്രോ 😍
@zebracrosslineandme
@zebracrosslineandme 2 жыл бұрын
🤣🤣🤣സ്വഭാവം അറിയുമോ ഈ പറഞ്ഞ ആളുടെ 🤣🤣
@Alpha90200
@Alpha90200 2 жыл бұрын
നേർച്ച ബിരിയാണി സൂപ്പർ 😋 nice video 🥰😍
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Alpha 🤗🤗
@Alpha90200
@Alpha90200 2 жыл бұрын
@@FoodNTravel 😍🥰
@rocksvlog697
@rocksvlog697 2 жыл бұрын
ഈ ഒരു ഒത്തോരമ എന്നും നിലനിൽക്കട്ടെ നിങ്ങൾ പോളിയാണ് ബ്രോ 😍😍🙌🙌🙌🥰🥰🥰
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 🥰🥰
@user-pw2hp2sy4u
@user-pw2hp2sy4u 2 жыл бұрын
ഞങ്ങളെ നാട്ടിൽ നബിദിന ചോർ വാങ്ങാൻ ഒരുപാട് മുസ്ലിങ്ങളെ കാളും ഹിന്ദുക്കൾ ആണ് വരാറുള്ളത്. അവർക്ക് ഭയങ്കര ഇഷ്ടമാണ് പള്ളിയിലെ ചോർ 🥰
@JP-qf9by
@JP-qf9by 2 жыл бұрын
Njnangade church perunnalinu... Appam undakkibkondorunnathu adutha ambalatheennum... Irachi curry muslim palleennuma... Ekadhesham 129 varshamayittu
@Venom-cb4my
@Venom-cb4my 2 жыл бұрын
Ellayidathum aghnae anu bro😍
@FoodNTravel
@FoodNTravel 2 жыл бұрын
😍👍👍
@FoodNTravel
@FoodNTravel 2 жыл бұрын
Great
@Truth29328
@Truth29328 2 жыл бұрын
ഈ വീടീയൊ കണ്ട് കണ്ണു० നിറഞ്ഞു ഒപ്പ० മനസ്സു० 🙌 god bless you my brother 😍🙌❤
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് ആഷിക് 🤗
@subairap7883
@subairap7883 2 жыл бұрын
മാഷാഅളളാഹ് 👌👌👌
@FoodNTravel
@FoodNTravel 2 жыл бұрын
☺️🤗
@antonysanjup.m882
@antonysanjup.m882 2 жыл бұрын
Expert searcher 🇮🇳
@renjithvishnu
@renjithvishnu 2 жыл бұрын
Wow, Ebin. This is awesome man. I was lucky enough to try nercha biriyanis at various occasions. Simple but flavourful. 5 stars 🌟🌟🌟🌟🌟 for this video.
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Renjith 😍
@BBiju-iw4uo
@BBiju-iw4uo 2 жыл бұрын
Ente sontham Ebbin bro....heart 💖 touching video 💐💐💐💖💖💖 Vera level 🔥🔥🔥
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Biju 💖
@kmkcpyksadammam1968
@kmkcpyksadammam1968 2 жыл бұрын
Excellent video 👍 Kunhi muhammad Soudi Dammam
@FoodNTravel
@FoodNTravel 2 жыл бұрын
Thank you so much bro
@lachumiya6213
@lachumiya6213 2 жыл бұрын
Njagal de nattilokke neyychorannu undakaru oru pratheka ruchiyannu curry onnum venda 👌👌👌
@FoodNTravel
@FoodNTravel 2 жыл бұрын
Ok👍👍
@Tintumon577
@Tintumon577 2 жыл бұрын
Spl video Nercha Biriyani superb chettai 😋😋😋😋😋😋😋
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Sujatha 😍
@vineethvijayanvijayansreev2724
@vineethvijayanvijayansreev2724 2 жыл бұрын
ബിരിയാണി അതൊരു പ്രതേക ഫീലാ. സൂപ്പറ്
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് വിനീത് 😍
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 жыл бұрын
നേർച്ച ബിരിയാണി 😋😋❤️❤️
@FoodNTravel
@FoodNTravel 2 жыл бұрын
Yes 👌👌
@jithinn1
@jithinn1 2 жыл бұрын
ബിരിയാണി ഒരു സംഭവം ആണ്. ബീഫ് ബിരിയാണി ഏറെയിഷ്ടാ. BB
@FoodNTravel
@FoodNTravel 2 жыл бұрын
👍👍
@rejiibrahim3771
@rejiibrahim3771 2 жыл бұрын
Adipoli beef biriyani💕
@FoodNTravel
@FoodNTravel 2 жыл бұрын
👍👍
@saleemente2395
@saleemente2395 2 жыл бұрын
ഞാൻ.ഒരു. പ്രവാസിയാണ്. ഇത്തവണ.എനിക്കും.കിട്ടി. നേർച്ച.ചോർ. ബ്രോ.😁👍
@niloofarck
@niloofarck 2 жыл бұрын
Videos 👌nammalude nattill kasaragod neychorum beef vartiyathun an nerchha fd super tasty an
@FoodNTravel
@FoodNTravel 2 жыл бұрын
Ok 👍👍
@sanithajayan3617
@sanithajayan3617 2 жыл бұрын
Super biriyani ebinchetta super aayittundu
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Sanitha 🤗
@muhammedsalim3177
@muhammedsalim3177 2 жыл бұрын
Super vlog
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Salim
@neenababu6057
@neenababu6057 2 жыл бұрын
♥️നേർച്ച ബിരിയാണി ❤️നന്നായിട്ടുണ്ട് എബിൻ ചേട്ടാ 😍🌼അടിപൊളി 😍
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് നീന 😍
@rajeeshrajee1769
@rajeeshrajee1769 2 жыл бұрын
സൂപ്പർ വീഡിയോ എബിൻ ചേട്ടാ ❤️
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Rajeesh ❤️
@NachozWorld
@NachozWorld 2 жыл бұрын
Nercha biriyaninte taste onn vere thanneyaa..chila sthalangalil neychorum beefum aan athum poliyaan enthayLum inganoru video share cheythathin oru paad thanks undttooo🥰🥰
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Nachoz world.. Biriyani adipoli aayirunnu 👌👌
@shinjithkjaithram5147
@shinjithkjaithram5147 2 жыл бұрын
മനം നിറഞ്ഞ് നൽകുന്ന ആഹാരം. അതിലെ ആഢംബരം സ്നേഹവും , ഹൃദയവിശാലതയുമാണ്. പിന്നെയെന്തിന് കൂടുതൽ അലങ്കാരങ്ങൾ ? ഈ സ്നേഹ നിവേദ്യം മനസ്സ് നിറച്ചു. ജനസാഗരമായ ബ്രോഡ് വേ പല തവണ നേരിട്ട് കണ്ടിട്ടുണ്ട് പക്ഷെ മൂകമായ ബ്രോഡ് വേ ആദ്യ കാഴ്ചയാണ്.
@FoodNTravel
@FoodNTravel 2 жыл бұрын
I agree with you.. It was a nice experience
@muhammedmusthafa7118
@muhammedmusthafa7118 2 жыл бұрын
A. Musthafa. Vattekkad. Good. God👍👍👍👍
@FoodNTravel
@FoodNTravel 2 жыл бұрын
Thank you dear 😍
@febinmohammed9610
@febinmohammed9610 2 жыл бұрын
Innu vare nabi dinam celebrate cheythitillenkilum ee day undakuna ghee rice nd beef ath nalla taste an.. relatives nte veetiln kazhichitund 😍
@FoodNTravel
@FoodNTravel 2 жыл бұрын
😍👍
@aparnas8627
@aparnas8627 2 жыл бұрын
Superb 👌
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Aparna 🤗🤗
@hashifakku3363
@hashifakku3363 2 жыл бұрын
Polichu🤲🏽.. ആമീൻ
@FoodNTravel
@FoodNTravel 2 жыл бұрын
Thank you
@vishnur133
@vishnur133 2 жыл бұрын
Enna rasanu presentation 🤗
@FoodNTravel
@FoodNTravel 2 жыл бұрын
Thank you 😍
@vishnur133
@vishnur133 2 жыл бұрын
@@FoodNTravel Thankuuney🤗😊
@midhunmidhumidhun1381
@midhunmidhumidhun1381 2 жыл бұрын
ഗുഡ് വീഡിയോ എബിൻ ചേട്ടാ.....നല്ല അവതരണം.ഒരുപാട് സന്തോഷം.
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് മിഥുൻ 😍😍
@venumulamukil2044
@venumulamukil2044 2 жыл бұрын
Venu kayichadu beefum neyechooru supar
@FoodNTravel
@FoodNTravel 2 жыл бұрын
Ok 👍👍
@sajikumar13
@sajikumar13 2 жыл бұрын
Good post
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Saji
@shahad3176
@shahad3176 Жыл бұрын
Masha allaha
@FoodNTravel
@FoodNTravel Жыл бұрын
😍
@jjoseph2426
@jjoseph2426 2 жыл бұрын
super variety video...
@FoodNTravel
@FoodNTravel 2 жыл бұрын
Thanks und John 🥰
@sanjugeorge8607
@sanjugeorge8607 2 жыл бұрын
Night thattukada vedios nalla vibe തരുന്നുണ്ട്. അതുകൊണ്ട് ഇനിയും night thattukada vedios പ്രതീക്ഷിക്കുന്നു. ❤♥️
@FoodNTravel
@FoodNTravel 2 жыл бұрын
Will try 👍👍
@MS-co4e
@MS-co4e 2 жыл бұрын
കൊതിപ്പിച്ചു🥺
@FoodNTravel
@FoodNTravel 2 жыл бұрын
☺️☺️
@Dileepdilu2255
@Dileepdilu2255 2 жыл бұрын
അടിപൊളി💜💜💜👌👌👌😉💚👏🏼
@FoodNTravel
@FoodNTravel 2 жыл бұрын
Thank you
@nikhilaravind8871
@nikhilaravind8871 2 жыл бұрын
Ebbin chetta kidukki kalakki nice video aaayitund ebbin chetta super presentation 🥳👌👌👌🥳👌👌👌👌👌👌 All the best
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Nikhil
@jayamenon1279
@jayamenon1279 2 жыл бұрын
NERCHA BIRYANI VERY NICE 👌👌👌
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Jaya Menon
@nishadalam8873
@nishadalam8873 2 жыл бұрын
Adipoliii
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Nishad
@akhilak2751
@akhilak2751 2 жыл бұрын
Supereeeeeee❤️❤️❤️
@FoodNTravel
@FoodNTravel 2 жыл бұрын
Thanks und Akhil 🥰
@vijaydubai010
@vijaydubai010 2 жыл бұрын
Adipoli biriyani video. 👌👌👌looks yummy 👍👍👍
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Vijay 🤗🤗
@jefingeorge3482
@jefingeorge3482 2 жыл бұрын
Ebin chetta superb sneham mathram .❤️❤️❤️
@FoodNTravel
@FoodNTravel 2 жыл бұрын
Thank you dear 😍
@pradeeshmathew4054
@pradeeshmathew4054 2 жыл бұрын
സൂപ്പർ 😋😋😋😋
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Pradeesh 😍
@neethuarunarun3001
@neethuarunarun3001 2 жыл бұрын
സൂപ്പർ ബിരിയാണി👌👌
@FoodNTravel
@FoodNTravel 2 жыл бұрын
Yes 👍👍
@ameerali-fm3jb
@ameerali-fm3jb 2 жыл бұрын
Good presentation 👍👍
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Ameer
@akhilkrishnan9590
@akhilkrishnan9590 2 жыл бұрын
അടിപൊളി 😍
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് അഖിൽ 😍
@Shanib0629
@Shanib0629 2 жыл бұрын
Kothipichu 😋😋😋
@FoodNTravel
@FoodNTravel 2 жыл бұрын
☺️🤗
@anuroopvithura2022
@anuroopvithura2022 2 жыл бұрын
Ithinu vendi urakkam kalanju ebin chettan edutha effort ...Ente vaka oru ponthooval
@FoodNTravel
@FoodNTravel 2 жыл бұрын
Thank you ☺️
@sharonkarthikappallil
@sharonkarthikappallil 2 жыл бұрын
🥰innu nalla rasamundarunu ebbin uncle nte intro 😍bullet il vann 🥰🥰🥰🤩😘
@FoodNTravel
@FoodNTravel 2 жыл бұрын
Thank you sharon ☺️
@jayeshck629
@jayeshck629 2 жыл бұрын
അടിപൊളി 🥰🥰👍
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് ജയേഷ് 🥰
@prabhakark9891
@prabhakark9891 2 жыл бұрын
Nercha Biriyani preperation & taste superb Bro 😋😋😋😋😋😋😋
@FoodNTravel
@FoodNTravel 2 жыл бұрын
Nalla ruchi aayirunnu 👌👌
@reallifeteevee
@reallifeteevee 2 жыл бұрын
തകർപ്പൻ ബിരിയാണിയായിരുന്നു ഞാനും ആ ബിരിയാണി കഴിച്ചു.
@FoodNTravel
@FoodNTravel 2 жыл бұрын
അടിപൊളി 😍👍👍
@anooprs8229
@anooprs8229 2 жыл бұрын
Very good work 👍
@FoodNTravel
@FoodNTravel 2 жыл бұрын
😍🤗
@arv1407
@arv1407 2 жыл бұрын
Nice 1 bro
@FoodNTravel
@FoodNTravel 2 жыл бұрын
Thanks dear
@vivekgg243
@vivekgg243 2 жыл бұрын
Adipoli episode ebbin bro 👍👍
@FoodNTravel
@FoodNTravel 2 жыл бұрын
Thanks und Vivek 😍😍
@chithranjali.s.n6152
@chithranjali.s.n6152 2 жыл бұрын
സൂപ്പർ 👍👍💜👍👍
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 🤗
@arunprabhakar8121
@arunprabhakar8121 2 жыл бұрын
super video🥰... super Biriyani 🥰
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Arun 🤗
@jesuslover65
@jesuslover65 2 жыл бұрын
Super video uncle keep going✅✅
@FoodNTravel
@FoodNTravel 2 жыл бұрын
Thank you
@reejog5636
@reejog5636 2 жыл бұрын
Wow super
@FoodNTravel
@FoodNTravel 2 жыл бұрын
Thanks und Reejo 😍
@mohammadfaizal8461
@mohammadfaizal8461 2 жыл бұрын
Nice...
@FoodNTravel
@FoodNTravel 2 жыл бұрын
Thanks und Faizal 😍
@nisarkarthiyatt5793
@nisarkarthiyatt5793 2 жыл бұрын
നബിദിന ആശംസകൾ 👍🌹
@FoodNTravel
@FoodNTravel 2 жыл бұрын
😍😍
@raheebep
@raheebep 2 жыл бұрын
Palli choor 🥰🥰☺😋😋
@FoodNTravel
@FoodNTravel 2 жыл бұрын
👍👍
@mathangikalarikkal9933
@mathangikalarikkal9933 2 жыл бұрын
Kollam tto Nalloru video...
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Mathangi
@ourprettyzain7905
@ourprettyzain7905 2 жыл бұрын
video as usual.... Superb 👌👍
@FoodNTravel
@FoodNTravel 2 жыл бұрын
Thank you dear
@മൊഞ്ചത്തി1234
@മൊഞ്ചത്തി1234 2 жыл бұрын
നബിദിനാശംസകൾ❤️❤️❤️
@FoodNTravel
@FoodNTravel 2 жыл бұрын
😍👍
@aneesanchu7042
@aneesanchu7042 2 жыл бұрын
Super 👍👍👍
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Anees
@sonukpra6695
@sonukpra6695 2 жыл бұрын
ബിരിയാണി അതും beef owwwww 😋😋😋
@FoodNTravel
@FoodNTravel 2 жыл бұрын
Kollam.. Nalla ruchi aanu 👍👍
@arjunasok9947
@arjunasok9947 2 жыл бұрын
Ebbin chetta👌👌👌👌👌
@FoodNTravel
@FoodNTravel 2 жыл бұрын
Thanks und dear 😍😍
@lightintolifecoloursoflife
@lightintolifecoloursoflife 2 жыл бұрын
Realy nice video cheeta👍👍adipoli briyani😋
@FoodNTravel
@FoodNTravel 2 жыл бұрын
Thank you 😍😍 It was a nice experience
@sarathsasidharan8658
@sarathsasidharan8658 2 жыл бұрын
ബിരിയാണി ഫാൻ😍
@FoodNTravel
@FoodNTravel 2 жыл бұрын
😍👍
@riyazshaksd3260
@riyazshaksd3260 2 жыл бұрын
Adipoly
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Riyaz
@abubacker6826
@abubacker6826 2 жыл бұрын
നേർച്ച ബിരിയാണി അതും നബിദിനത്തിന്റെ നാട് ഓർമ വരുന്നു 🤔🤔🤔👍🏻👍🏻👍🏻
@FoodNTravel
@FoodNTravel 2 жыл бұрын
☺️☺️🤗
@rakeshkv6007
@rakeshkv6007 2 жыл бұрын
Poli👍👍👍👍👍
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Rakesh 😍
@maneshknpy
@maneshknpy 2 жыл бұрын
അടിപൊളി 😍❤️
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ബ്രോ
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
Episode 548 | Marimayam | Are you ready to eat a biriyani?
23:59
Mazhavil Manorama
Рет қаралды 3,8 МЛН
ഒട്ടക ദം ബിരിയാണി #jedha #kerala #malappuram
17:08