എന്റെ ഏറ്റവും വലിയ മോഹമാണ് ഉംറ ചെയ്യണം എന്ന് ഇന്ഷാ allah എന്റെ ഹബീബിന്റെ ചാരെ എത്തി മനസ്സ് നിറഞ്ഞു സലാമും സ്വലാത്തും ചൊല്ലാൻ എന്റെ കാരുണ്യവാനായ allahu എനിക്ക് ഒരു അവസരം തരും എന്ന പ്രതീക്ഷയിൽ കഴിയുന്നത്ര സ്വലാത്ത് ചൊല്ലി ഞാൻ കാത്തിരിക്കുന്നു യാ arhamurahimeen നീ വിധി ഏകണേ 🤲🏻🤲🏻🤲🏻 എല്ലാ മുസ്ലിം സഹോദരങ്ങളുടെയും ഈ ആശ നീ നിറവേറ്റെണേ yajallajalale 🤲🏻🤲🏻🤲🏻🤲🏻
@juvairiyaparappur85512 жыл бұрын
امين يارب العالمين
@abdulrazakrazak51542 жыл бұрын
അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@naseemak92519 ай бұрын
അൽഹഹഠദൂലിലാഹ് ആമീൻ ഉസ്താദ് ഇനിയും ഹജജുഠ ഉഠറയൂഠ ചെയ്യാൻ അള്ളാഹു എല്ലാവർക്കും ഭാഗ്യം തരട്ടെ ആമീൻ
@haniydiya2 жыл бұрын
അള്ളാ ഞങ്ങൾക്ക് എല്ലാം അവിടെ എത്താൻ എത്രയും പെട്ടന്ന് തൗഫീഖ് നൽകണേ റബ്ബേ
ماشاءالله الحمد لله ഞങ്ങൾക്ക് എല്ലാം അവിടെ എത്താൻ ഉസ്താദ് പ്രാർത്ഥിക്കണം
@nihalnasim1432 жыл бұрын
അല്ലാഹുവേ എനിക്കും എന്റെ മക്കൾക്കും അവിടെ എത്താൻ നീ തൗഫീഖ് നൽകണേ ആമീൻ 🤲🤲🤲🤲🤲🤲
@binubinumaneesha82492 жыл бұрын
ആമീൻ
@ismailbangod48242 жыл бұрын
Aameen Aameen
@sabirasabi3092 жыл бұрын
ഇൻഷാ അല്ലാഹു എനിക്കും മക്കൾക്ക് മദീനയിൽ മക്കയിലും എത്താൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@m.k.muhammedfazil26752 жыл бұрын
പരിശുദ്ധമായ ഖുർആൻ ഓതുമ്പോഴും അത് കേൾക്കുമ്പോഴും മനസ്സിനൊരു ആശ്വാസമാണ് കേൾക്കുമ്പോൾ കിട്ടുന്നതിനേക്കാളും കൂടുതൽ ആശ്വാസം അത് പാരായണം ചെയ്യുമ്പോഴാണ് അല്ലാഹു അവൻറെ കലാമിനെ കുറിച്ച് കൂടുതൽ കൂടുതൽ മനസ്സിലാക്കാൻ നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ പരിശുദ്ധ ഖുർആനും തിരുസുന്നത്തും മുന്നോട്ടുവെക്കുന്ന ആദർശങ്ങൾ പിൻപറ്റി ജീവിക്കാൻ അല്ലാഹു നമ്മെ എല്ലാവരെയും തുണക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.
ഉസ്താത് നമുക്ക് ദുആ ചെയ്യണം. ഉസ്താസിനാരോഗ്യം കൊടുക്കണേ അല്ലാഹ്. ആമീൻ
@muddasirmrk42042 жыл бұрын
മാഷാ അല്ലാഹ് 😍👍സൂപ്പർ സ്പീച് 👌
@zak3952 жыл бұрын
ഉസ്താദ് എന്റെ ഭർത്താവ് മുഴുകുടിയൻ ആ യിരുന്നു എന്റെ ഭർത്ഥനയുടെ ഫലം കണ്ടുഅൽഹംദുലില്ലാഹ് കുടി നിർത്തി ജീവിതം സതോഷം ആയി ഇനിയെങ്കിലും നന്നായി ജീവിക്കാൻ 🤲ചെയ്യണം 🤲
@jackie42642 жыл бұрын
അൽഹംദുലില്ലാഹ് ☺️
@bushrashareef14292 жыл бұрын
അൽഹംദുലില്ലാഹ് 🌹
@hajarabiaaju33672 жыл бұрын
Alhamdulillah
@amanrazavlog75282 жыл бұрын
Alhamdulillah
@fathimaaiza70382 жыл бұрын
Alhamdulillah alhamdulillah
@theblissblessing70632 жыл бұрын
ബഹുമാനിയ്ക്കുന്നു പരിശുദ്ധ പ്രവാചകൻ തൻ നാമത്തിൽ എന്റെ മുസ്ലിം സഹോദരങ്ങളെ,,,,, മാതാവിന്റെ കാൽ ചുവട്ടിൽ ആണ് സ്വർഗം എന്ന് പഠിപ്പിച്ച കാരുണ്യവാനായ പ്രവാചകൻ 🙏🙏🙏
@sulaikhatdy79762 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹
@jamshadbabu49872 жыл бұрын
👍👍🤲🤲
@subaidak30812 жыл бұрын
പറഞ്ഞറിയിക്കാനാവാത്ത അനുഭവംതന്നെ.കഅബയുടെ അടുത്ത്നിന്ന് അള്ളാഹുവിനോട് എല്ലാംപറയാൻ സാധിക്കുന്നത് .ഹജ്ജിന് പോകുവാൻ വിധിലഭിക്കാനുളള ഭാഗ്യം അള്ളാഹു നൽകട്ടെ. ഉസ്താദ് ദുആചെയ്യണേ
@mohammedfinank58162 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@ismailbangod48242 жыл бұрын
Aameen
@moideenkuttykc13082 жыл бұрын
🤲🤲🤲🤲🤲😭എല്ലാദുആയിലും എന്നും ഞാങെളെയും ഞങ്ങലിനിന്ന് മരണപെട്ടുപോയവരെയും ഉൾപെടുത്തണേ
@abdulmajeedmajeed70312 жыл бұрын
Rrorr
@babynihala27702 жыл бұрын
അൽഹ൦ദുലില്ലാഹ് എനിക്ക് മൂന്നു തവണ ഉ൦റ ചെയ്യാൻ സാധിച്ചു. എല്ലാവർക്കും തൌഫീഖ് നൽകണേ നാഥാ... പരിശുദ്ധ ഹജ്ജ് ചെയ്യാൻ ഞങ്ങൾ ക്കെല്ലാവ൪ക്കു൦ തൌഫീഖ് നൽകണേ നാഥാ... ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ. ഉസ്താദിന് ആരോഗ്യ വു൦ ആഫിയത്തു൦ ദീർഘായുസ്സു നൽകണേ അള്ളാ......... ആമീൻ.
@swalihswa52162 жыл бұрын
ആമീൻ 🤲🤲🤲
@noohaperuvallur14852 жыл бұрын
ആമീൻ. ഹലാലായ മുറാത് നിറവേറ്റ ണെനാഥാ
@sulaikhapalorath88822 жыл бұрын
O..
@sulaikhapalorath88822 жыл бұрын
O..l
@sulaikhapalorath88822 жыл бұрын
O..l.l...
@sulaikhapalorath88822 жыл бұрын
O..l.l...
@saleenaazeez73502 жыл бұрын
Aameen
@afsal.nanippa78972 жыл бұрын
അല്ലാഹുവേ നീ കാത്ത് രക്ഷിക്കണേ.റബ്ബേ
@ismailbangod48242 жыл бұрын
Aameen
@muhsinmunnu97212 жыл бұрын
എന്റെ മോനെ neet പരിഷയിൽ വിജയഹിക്കാൻ ദുഹാ chഅയ്യഹാനെ usthsd
@shamseerthayyil28962 жыл бұрын
Alhamdulilah
@rmutkings33252 жыл бұрын
Alhadhulillah Masha Allah duhayil appoyum ulpeduthane usthadhe
@sahla_yasmin2 жыл бұрын
അൽഹംദുലില്ലാഹ് ❤️❤️
@jumailathu12362 жыл бұрын
മാഷഅളളാ
@m.k.muhammedfazil26752 жыл бұрын
താങ്കളുടെ പ്രഭാഷണം ഞാൻ കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് 11 വർഷങ്ങൾക്കു മുമ്പ് താങ്കൾ കൊല്ലത്ത് വെച്ച് നടത്തിയ ഒരു പ്രഭാഷണം ആണ് ഒരുപക്ഷേ മലയാളികൾ ലോകാവസാനം സംഭവിക്കുന്നതിന്റെ ഭാഗമായുള്ള അടയാളങ്ങൾ അറിഞ്ഞത് താങ്കൾ നടത്തിയ ആ പ്രഭാഷണത്തിലൂടെ ആയിരിക്കും.
@guruvayooreast26982 жыл бұрын
ആ പ്രഭാഷണം ഏതാണ്. യൂട്യൂബിൽ ഉണ്ടോ
@naseemanasi19922 жыл бұрын
@@guruvayooreast2698 ഉണ്ട്. ലോകവസാനം ഒരു വിളിപാട് അകലെ.
@guruvayooreast26982 жыл бұрын
@@naseemanasi1992 thanks
@faisalk34482 жыл бұрын
Masha Allah usthad ethra bhagyavan ayusum arogyavum nalkatte allahu.duayil cherkane
@muddasirmrk42042 жыл бұрын
ഉമർ (റ )😘😘😘
@jumailathu12362 жыл бұрын
Congratulations
@md_anshid84732 жыл бұрын
Alhamthulillah. Masha allah. Insha allah 🙌🙌
@shahanajafar98022 жыл бұрын
ഉസ്താദേ.. ഇ അറിവ് കേട്ട് കുടുംബങ്ങളിൽ മാറ്റം ഉണ്ടാവട്ടെ.
@ismailbangod48242 жыл бұрын
Aameen
@mohammedameen1802 жыл бұрын
മാഷാ അല്ലാഹ്
@mariyathsaidumuhammed57822 жыл бұрын
Usthade. Ente. Barthav. Soudiyl.. Jailil. Ann. Duacheyyane. Usthade. Valare Vishamathilan
Swallallahu alaamuhammed swallallahu alaihivasalla m
@jasmine-lr8ek2 жыл бұрын
❤
@alhidaya57142 жыл бұрын
ഈദ് ഗാഹിലേക് പോയത് പറഞ്ഞു കൂടെ ഉസ്താതെ
@Bahrain_vlogs2 жыл бұрын
ماشاءالله. ماشاءالله 🇧🇭
@suharanazar77922 жыл бұрын
masha allah
@fadhinunu13062 жыл бұрын
Usthathintay soundin munpathay aa bang hi kurachittund
@bigdaddysvp22952 жыл бұрын
അൽഹംദുലില്ലാഹ്
@muhammededhrees57252 жыл бұрын
Aameen Yaa Rabbal Aalameen
@musthafamusthafa57182 жыл бұрын
😢😢😢
@minhaltharakan61432 жыл бұрын
Duha cheynnm ussthade
@mushrafali34152 жыл бұрын
നബിക്കു ഇഷ്ട്ടപെട്ടതും. ഇഷ്ട്ടപെടാത്തതും അങ്ങനെ വേർതിരിച്ചുള്ള ആയത്തുകൾ ഖുർആനിലുണ്ടോ എല്ലാആയതു കളും നബി യുടെ ഹൃ ദയത്തിമേലാണ് ഇറങ്ങിയത്.
@m.k.muhammedfazil26752 жыл бұрын
പരിശുദ്ധ ഖുർആനിലെ എല്ലാ ആയത്തുകളും നബിയുടെ ഖൽബിലേക്കാണ് ഇറങ്ങിയത് അതുകൊണ്ടുതന്നെ എല്ലാ ആയത്തുകളും നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾക്ക് ഇഷ്ടമാണ് പക്ഷേ നബിയുടെ ഒരു ഹദീസ് താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടോ? സൂറത്ത് ഹൂദും അതിൻറെ സഹോദരികളായ ചില സൂറത്തുകളും എൻറെ മുടി നരപ്പിച്ചു കളഞ്ഞു എന്ന ഒരു ഹദീസ് ഇതിൻറെ അർത്ഥം നബിസല്ലല്ലാഹു അലൈഹി വസല്ലമയെ സൂറത്ത് ഹൂദ് മാത്രമാണോ നിരപ്പിച്ചു കളഞ്ഞത് എന്നാണോ?
@farsanap.s54002 жыл бұрын
5t
@ഡിങ്കൻ-god2 жыл бұрын
എല്ലാം തക്കിയ മാത്രം ആണ്!!!🍌🍌🍌😁
@sainabashahul18502 жыл бұрын
Mashallhu ameen aaameen aaameen yarabilalmeen
@rahmanolavara43682 жыл бұрын
നെ ബി ക്കെല്ലാം ഇഷ്ടപ്പെടും എല്ലാം നെബിയുടേതാണല്ലോ
നമ്മുടെ പള്ളികളിലെ ഇമാമുമാർ കുർ ആൻ ഓതിയാൽ നമുക്ക് ഒന്നും തോന്നുകയില്ല വളരെ ചുരുക്കം പേരോഴികെ
@ഡിങ്കൻ-god2 жыл бұрын
സൂറ 4/29 നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ ( ഒരാളിലേക്ക് ) പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട് മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്. നിങ്ങള്‍ ( പെരുമാറ്റം ) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. ഇത് പ്രകാരം ഒന്നിലധികം വിവാഹം കഴിക്കാമോ??
@Lovebirds8942 жыл бұрын
കഴിവ് ഉള്ളവർ 4വരെ കെട്ടും അതിനു അസൂയയും വേണ്ട ചിലർക്കു അതിനും കഴിവ് ഉണ്ട് ഒരേപോലെ നോക്കാൻ
@ഡിങ്കൻ-god2 жыл бұрын
@@Lovebirds894 ഉത്തരം ഇല്ലെങ്കിൽ ഓടിക്കോ!!!
@Lovebirds8942 жыл бұрын
@@chaddiebuddieummar4699 പുരുഷന് കഴിവ് ഉണ്ടേൽ ക്യാഷ് ഉം മറ്റേ പവർ കൊണ്ടും അവർക്ക് ഇടയിൽ തുല്യ നീതി ഉണ്ടേൽ കെട്ടുന്നുമുണ്ട് 😄😄നമ്മൾ അറിയാത്തതു കൊണ്ടാണ് 😄😄
@ഡിങ്കൻ-god2 жыл бұрын
@@chaddiebuddieummar4699 Ii അനസ് കോയാ ഖുർആൻ വായിച്ചിട്ടില്ല,,,, ഇദ്ദേഹം അറബിയല്ല,,, മലയാളി ആണ്!!! അറബ് മാതൃഭാഷ ആയവർക്ക് അല്ലാതെ ഖുർആൻ വിശദീകരിച്ചു കൊടുക്കാൻ അല്ലാഹ് മനോഹരനോട് കൽപ്പിച്ചിട്ടില്ല എന്ന് മനോഹരൻ തന്നെ അല്ലാഹുവിന്റെ പേരിൽ സൂറ ഇറക്കിയിട്ടുണ്ട്!!!!😁😁😁😁❤❤