Рет қаралды 50,562
Prajod Irulam - 9947238224
തുടിത്താളം ഗോത്ര കലാസമിതി വയനാട്ടിലെ ഗോത്രവിഭാഗങ്ങളിലെ യുവതീ യുവാക്കളുടെ ഒരു കൂട്ടായ്മയാണ്.
തങ്ങളുടെ വിഭാഗങ്ങളുടെ തനതു പാട്ടുകളും മറ്റ് ഗാനങ്ങളും കോർത്തിണക്കി തുടിത്താളം പാടിത്തുടങ്ങിയാൽ ആസ്വാദകർക്ക് കണ്ണിനും കാതിനും വിരുന്നായി ...
വയനാട്ടിലെ പ്രാക്തനഗോത്രവിഭാഗക്കാരുടെ തനത് പാട്ടുകള്‍...
കൊട്ടും പാട്ടും കളികളും ആദിവാസി വിഭാഗങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ് ...
തനിമ ചോരാതെ പുതുതലമുറ ആ ഗാനങ്ങൾ പുറം ലോകത്തേക്കെത്തിക്കുന്നു !!!