Ikkaante video kandirikkuvaayirunnu appozhekkum new videonte notification vannu♥♥♥
@__arshad__91683 жыл бұрын
Iphone 😅
@abhinav8103 жыл бұрын
നെഗറ്റീവ് പറയാൻ വരുന്നവർ ഒന്ന് ആലോചിക്കുക ഈ കല്യാണം നിന്ന് എത്ര ആൾകാർ ജോലി കിട്ടി എന്ന്, പൈസ ഉള്ളവർ അത് ചിലവാക്കിയാലെ പാവപെട്ടവരക് കിട്ടു ള്ളു അല്ലെങ്കിൽ അവർ അത് വേറെ എവിടയെങ്കിലും ഇൻവെസ്റ്റ് ചെയ്ത് പൈസക്കാർ കൂടുതൽ പൈസക്കാർ ആകും ബാക്കിയുള്ളവർ പഴയത് പോലെ നില്കും
ഇങ്ങനെ ഒരുപാട് ഐറ്റംസ് ഉള്ളപ്പോ ഒന്നും നല്ലപോലെ മനസ്സ് തുറന്നു തിന്നാൻ പറ്റില്ല .....സാദാരണ കല്യാണത്തിലെ ഒരു ചൂടുള്ള അൽസ പിന്നെ നല്ല ചൂടുള്ള ലഗോൺ തലശ്ശേരി ബിരിയാണി ആ അൽസ തിന്ന പ്ലേറ്റിലേക് തട്ട് ചോർ ഇട്ടു കച്ചംബർ ഈത്തപ്പഴം അച്ചാർ കൂട്ടി തിന്നുന്ന ആ ടേസ്റ്റ് ഒന്നും എത്ര ഇതുപോലുള്ള ഐറ്റംസ് വെചാലും കിട്ടില്ല ...and last oru ലൈറ്റ് hot water പിന്നെ ഒരു lime tea...ചിലപ്പോ നല്ല ചൂടോടെ ഉള്ള മൈസൂർ പാക് 😋😋😋😋😋😋😋😋
@Fyz82283 жыл бұрын
കോഴിക്കോട് കാർ അല്ലെ രുചിയുടെ കാര്യത്തിലും food ന്റെ കാര്യത്തിലും no എസ്‌ക്യുസ് 🤤
@സുരു-ര6ബ3 жыл бұрын
നാദാപുരം കോഴിക്കോട് ആണെങ്കിലും അവർ തലശ്ശേരിയോട് ചേർന്ന പ്രദേശം ആണ് കണ്ണൂർ ആയിട്ടാണ് അതികം ടെച് ഫുഡ് ആയാലും കൾച്ചർ ആയാലും
@Fyz82283 жыл бұрын
@@സുരു-ര6ബ എന്തൊക്കെ ആയാലും kannur കോഴിക്കോട് malapuram kazarkod ivide okke ഉള്ള food ന് test ഇല്ലാതിരിക്കുമോ 🤤
@സങ്കല്പാത്മകജീവിതസഖി2 жыл бұрын
👏🏻👏🏻
@vinodkannath69702 жыл бұрын
സിലോപ്പിയ 250 500 ഗ്രാം ഉള്ള ജീവനോടെ പിടിച്ചു തരുന്ന ആവശ്യക്കാർ വിളിക്കുക
@Fyz82282 жыл бұрын
@@vinodkannath6970 nambar
@harishc44883 жыл бұрын
Nadapuram 🙋🏻♀️🙋🏻♀️
@ماشاءاللهاستعفرالله2 жыл бұрын
സൂപ്പർ ബ്രദർ കിടിലൻ
@anamikaminnu21662 жыл бұрын
Love from nadapuram ❤️
@wargod.23783 жыл бұрын
bro ee kazhikkunna hand kondu spponil pidikkaruth bakki ullavarkku koode edukkandathalle
@MrValayam3 жыл бұрын
ഒരു കയ്യിൽ ക്യാമറ അല്ലേ ബ്രോ വേറേ രക്ഷയില്ലല്ലോ
@DORRSZENN3 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് എന്നൊക്കെ വിളിക്കുന്ന കല്യാണങ്ങൾ ഓർമ വരുന്നത്... ബിരിയാണിക്ക് സാലഡ് കിട്ടിയാൽ ആയി.. 😂
@spirox13633 жыл бұрын
Kannur Kalyanam adi pwole ann onn test noke nok🦋🦋🌟🌟
@shibu37542 жыл бұрын
നിങ്ങളുടെ ഒരു ഭാഗ്യം 🥰
@shabeer_yoosaf98593 жыл бұрын
Idh nadapuram alla vadakara villiapally
@fathimahameed15423 жыл бұрын
Nadapuram ❤️🔥
@sanafathima46773 жыл бұрын
Nadapram krello evide
@sajitha.a75523 жыл бұрын
എന്റെ മോന്റെ പേരും bassim എന്നാ, അവനും ആളു foody യാ, 🤩🤩
ഒരുപാട് പേർക്ക് ജോലി ലഭിക്കുന്നുണ്ട് അതാണ് ഇത്തരം event കളുടെ പ്രേത്യേകത.... ഏത് പാവങ്ങൾക്കും വേണ്ടത് ഭക്ഷണം കൊണ്ട് തരുക അല്ല.. മറിച് സ്വന്തം കുടുംബത്തിലേക്ക് അന്നം എത്തിക്കാൻ ഉള്ള ജോലിയാണ്... അതിന് ജോലി സാധ്യതകൾ വേണം.
@footballlover37973 жыл бұрын
Nadapuram uyir
@Grace-pp3dw3 жыл бұрын
Hallelujah Sthothram Amen 26 praise the Lord Jesus 86
@mohammed.anas.m44273 жыл бұрын
അടിപൊളി
@dreamworld80243 жыл бұрын
Ithu ndp evideya ngan ndp ane
@aburocks88783 жыл бұрын
First viewer🤞
@shifana..3 жыл бұрын
Adipoli marriage.... Awesome food.... ✨
@onceuponabrokengirl90643 жыл бұрын
Athentha finger balll🤔
@akshay16083 жыл бұрын
Viral kazhugan
@ebrahimnk6732 жыл бұрын
Villyapalli nadapurathu alla sahodaraa
@hajara6573 жыл бұрын
നാദാപുരം പവർ🥳
@beastmode92593 жыл бұрын
Adipoli
@ashfaqhussain42743 жыл бұрын
Koi yannanu u merrag
@amazil5453 жыл бұрын
ബേസിമ്മിക്ക പോളിച്ചുട്ടാ..!🔥❤️
@ismaramath14373 жыл бұрын
Ee kalliyanathin njanum vannirunnu
@ajnasm21883 жыл бұрын
Aa seat adichu matiyath njana😂
@Naruto7ixx3 жыл бұрын
Ante vid vatakara ya
@RASHIQUE1003 жыл бұрын
njnagal Nadapurathe pillere parayanda...
@sharafualhamdulillah94813 жыл бұрын
വടകര വില്ലിയാപ്പള്ളി ആണ്
@cmdtechkerala71023 жыл бұрын
ഒരു വികാരമില്ലാത്തവർ ഒപ്പം തിന്നാൻ ഇരുന്നവർ... എന്നെ വിളിച്ചാ പോരായിരുന്നോ.... ഒരു ഒന്നൊന്നര വികാരത്തോടെ ഫിനിഷ് ചെയ്തെനേ
@jamy-i8r3 жыл бұрын
അതെ കറക്റ്റ് ഇതുപോലുള്ള വരെ കൂടെ ഇരുന്ന നമുക്കും ഒന്നും തിന്നാൻ തോന്നില്ല
@ahnasahnasa40533 жыл бұрын
ഫാഷൻ മാറീക്ക് കേട്ടോ ഇപ്പൊ അൽസ last ആണ് തിന്നണ്ടത് , പിന്നെ ചിക്കൻ ഫുൾ പൊരിച്ചതും കാട പൊരിച്ചതും ടേബിളിൽ വെക്കാൻ മറന്ന് പോയതാണോ
@MALLU_SOUL-TEAM3 жыл бұрын
Welcome drink കിട്ടിയാൽ അത് സന്തോഷം ഞങ്ങൾ കന്നി ചമ്മന്തി അത് mathi😂😂
@Idealgamerhere3 жыл бұрын
Finger ball entha ?
@shemnazehan74173 жыл бұрын
Mezlai..👌
@Rashid_Ek3 жыл бұрын
ഹാ നിങ്ങളെ വീഡിയോ കാണാ എന്നല്ലാതെ നമ്മളെ ആരും ഇത് പോലത്തെ കല്യാണത്തിന്ന് വിളികുല 😩😄ഒരു ചാക് കൊണ്ടോയി കുടയിരുന്നില്ല ബാക്കി ഉള്ളത് വാരി കൊണ്ട് വരാമായിരുന്നു 😄
@sijahbin85673 жыл бұрын
😃😃
@abhyudevap76453 жыл бұрын
Sound istam ullavar like adi
@mohammedsalman85883 жыл бұрын
Kalyanam vedio poli
@sharfazandmamuvlog11693 жыл бұрын
Polli
@abhishekk65363 жыл бұрын
Poli❤️❤️❤️❤️❤️
@Cookedslipper3 жыл бұрын
2.37....😄😄😅😅😅👌
@lmvlogs_3 жыл бұрын
Ee kalyanathin chan udayirunnuu Oru photo edukkanam ennn undayirunn
Bro njan oru nadapurakaranann pinne foodie ambro nne kannan poyyille nadapurath vanit
@LifeStorywithalthaf3 жыл бұрын
വാടക സ്റ്റോർ നടത്തുന്ന ആളുടെ മകൻ ആയതു കൊണ്ട് നന്നായി അറിയാം കഴിഞ്ഞ ഒന്നര വര്ഷം ഈ മേഖലയിൽ ഉള്ളവരുടെ കഷ്ടപ്പാട്...ഇതുമായി ബന്ധപ്പെട്ടു ജീവിക്കുന്ന പന്തൽ പണിക്കാർ,കുക്ക്,അങ്ങനെ ഒരുപാടു ജീവിതങ്ങൾ കാശുള്ളവർ കെട്ടിപൂട്ടി ചെലവാക്കാതെ വെച്ചാൽ അവിടെ നഷ്ട്ടപ്പെടുന്നത് ഒരുപാട് പേരുടെ തൊഴിലാണ്... എല്ലാത്തിലും നെഗറ്റീവ് കാണുന്നവരോട് പുഛം മാത്രം
@beastmode92593 жыл бұрын
Bro allarum ane support cheyane
@shafnasafwan56993 жыл бұрын
Food kanditt thothiyayi
@noufiajaved55093 жыл бұрын
Luv all ur videos Luv from coimbatore 💙
@jafamina4933 жыл бұрын
Ella kalyanathinum pookaano❤️
@muhammedmkmk15153 жыл бұрын
Njan nadapuram aane
@thajudheenthajudheen41963 жыл бұрын
Sathyam para kalyanangalk vilichitaano pogunnad😛😛😛😛😛
@arunms96293 жыл бұрын
💥💥💥
@sabycm20373 жыл бұрын
Super👌👌
@nishadvhv Жыл бұрын
വൈകുന്നേരത്തേക്കുള്ള ചോറിനു കൂക്കറിൽ ഒണക്ക പയർ ഇട്ടിട്ട് വിസിൽ വരുന്ന ഗ്യാപ്പിനു വീഡിയോ കണ്ട ഞാൻ..