NADIRA MEHRIN | INTERVIEW | BIG BOSS MALAYALAM | CHOYCH CHOYCH POWAM | GINGER MEDIA

  Рет қаралды 72,546

Ginger Media Entertainments

Ginger Media Entertainments

Күн бұрын

NADIRA MEHRIN | INTERVIEW | BIG BOSS MALAYALAM | CHOYCH CHOYCH POWAM | GINGER MEDIA
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91773602...
wa.me/91773602...
UK, Australia,Canada, Germany എന്നീ രാജ്യങ്ങളിലെ കുറഞ്ഞ ചിലവിൽ സർവീസ് ചാർജ് ഇല്ലാതെ നിങ്ങൾക്ക് ഉപരി പഠനം പൂർത്തിയാക്കാം. എങ്ങനെയാണെന്നല്ലേ
NBL INTERNATIONAL, കൂടുതൽ വിവരങ്ങൾക്കായി
738155533 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യൂ..
This Video is Copyright Protected.
* ANTI-PIRACY WARNING *
This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 602
@ayaanzayaan3276
@ayaanzayaan3276 Жыл бұрын
എനിക്ക് നദിറയെ ഇഷ്ടമായിരുന്നു. പക്ഷെ നദിറയ്ക്ക് ഇപ്പോൾ കുറച്ച് അഹങ്കാരം കൂടി . ടോപ്പ് 2 നാദിറയ്ക്ക് സ്വപ്നം കാണാമെന്നല്ലാതെ അത് ഒരിക്കലും കിട്ടുമായിരുന്നില്ല. പണപ്പെട്ടിയെടുത്തത് നല്ല തീരുമാനമാണ്. ഒരാളുടെ സന്തോഷത്തിൽ പങ്കുചേരാനുള്ള മനസ്സ് കുടി നദിറയ്ക്ക് വേണമായിരുന്നു. റെനീഷ ടോപ്പ് 2വിൽ വന്നത് നദിറയ്ക്ക് ഇഷ്ടപ്പെട്ടില്ല. നാദിറ സെറിനയ്ക്ക് താഴെയാണ് റിനിഷായുടെ സ്ഥാനം വെച്ചത്. പക്ഷേ എല്ലാവർക്കും മുകളിൽ ആയപ്പോൾ റിനിഷായോട് നദിരയ്ക്ക് അസൂയ തോന്നുന്നുണ്ട്. നദിറ അധികം അഹങ്കരിക്കരുത് മനസ്സിലെടുത്തുവെച്ച പ്രേക്ഷകർക്ക് മായ്ച്ചു കളയാനും അറിയാം
@hina123-xy9xk
@hina123-xy9xk Жыл бұрын
Raneesha thudakkam muthalee top aan ninne aar sngheekarikkunnu
@faisalsha2228
@faisalsha2228 Жыл бұрын
അവിടെ അടിപൊളിയായി ഗെയിം കളിച്ച വർ മാരാർ പിന്നെ raneesha
@preethisree1973
@preethisree1973 Жыл бұрын
പ്രണയം ഇവർക്കോ sagar actor ആയതുകൊണ്ട് ഇങ്ങനെ ഒരു strategy ഉണ്ടാക്കിയാൽ ശ്രദ്ധ കിട്ടുമെന്ന് മനസ്സിലായി. അയാളെ mental torture ചെയ്തു അയാൾ പോയപ്പോൾ ഒരു സങ്കടവും ഇല്ല ഒന്നും ഇല്ല പിന്നെ riyas വന്നു ഉപദേശിച്ചപ്പോൾ by luck അവർക്കു click ആയി. പാവം sagar
@salinis8816
@salinis8816 Жыл бұрын
That's game😂
@bhavaanivyshu9720
@bhavaanivyshu9720 Жыл бұрын
പുറത്തു ഇറങ്ങിയപ്പോൾ സ്വഭാവം മാറിയല്ലോ നാദൂ. കുറച്ചു അഹങ്കാരം കൂടിയില്ലേ sheriyallatto
@aswinbabut.kaswinbabut.k3578
@aswinbabut.kaswinbabut.k3578 Жыл бұрын
Enthayalum renishayude athrayum illa
@ayshaharis1666
@ayshaharis1666 Жыл бұрын
നാദിറ ടോപ് ഫൈവിൽ ഉണ്ടായിരുന്നുവെങ്കിൽ റെനീഷയെക്കാളും താഴെ തന്നെ വരും വോട്ടിംഗ് ..😄
@jnaksd6849
@jnaksd6849 Жыл бұрын
Correct top 3 avum
@Gods_giftv3
@Gods_giftv3 Жыл бұрын
Sathyam 😂
@SoanXavier
@SoanXavier Жыл бұрын
Orikalum ila aa sagar pinale nadane verupiche konnu nala position kittila ariyunathukonda money box eduthu poyee
@saaras2408
@saaras2408 Жыл бұрын
No .. Nadira deserves the second position..
@hasinoor986
@hasinoor986 Жыл бұрын
സത്യം
@ammmuuh
@ammmuuh Жыл бұрын
Reneeshaa❤️🔥
@avatar1272
@avatar1272 Жыл бұрын
Marar❤Reneesha🎉
@faisalsha2228
@faisalsha2228 Жыл бұрын
നാദിറ 50 episodinu മുന്നേ പുറത്തായേനെ ബട്ട് നോമിനേഷനിൽ വന്നില്ല
@sheebasasankan728
@sheebasasankan728 Жыл бұрын
പണപ്പെട്ടി എടുത്തു പോയതിനു ശേഷം രണ്ടാമത് bb യിൽ വന്നപ്പോൾ നാദിറയിൽ ഒരു മാറ്റം തോന്നി , പുറത്ത് ഇറങ്ങിയപ്പോൾ ആ മാറ്റം തോന്നൽ അല്ല എന്ന് മനസ്സിലായി , അല്പം അഹങ്കാരം വന്നോ ?
@Sal_ee
@Sal_ee Жыл бұрын
Yes. Und
@vinayvenu597
@vinayvenu597 Жыл бұрын
Kurch ahagaram akam❤
@jamsheerapdy
@jamsheerapdy Жыл бұрын
Thirich vannapol. Agilimodonnum adigam mind. Katiyilla . Adinumunna. Endokka ayirunnu. Massage. Endokka
@Asp21000
@Asp21000 Жыл бұрын
​@@vinayvenu597enthin? Uyarangalik rthumbozhaan elima koodendath.. Manassikulalth fulk vilich parayendathalla interview.. Reneesha ykk kooduthal vote kitityathin inganeyum jealous aakumo.. Top 5 l polm nadira reneeshede name paranjittilla.. Blah!😅
@shamnasajith1642
@shamnasajith1642 Жыл бұрын
Raneesha lovetrack പിടിച്ചു ഓർഡീൻസിനെ വെറുപ്പിച്ചിട്ടില്ല
@vishnu8513
@vishnu8513 Жыл бұрын
Reneesha not deserving for second.
@habeebhameed5442
@habeebhameed5442 Жыл бұрын
ജനങ്ങളുടെ വോട്ടിനെ മാനിക്കാത്ത ഒരു വെക്തി ആണ് നിങ്ങൾ Raneesha 1st runner up ആയപ്പോൾ അസൂയ മൂത്ത ജന്റെർ
@ananyas8337
@ananyas8337 Жыл бұрын
Onnu podaaa
@habeebhameed5442
@habeebhameed5442 Жыл бұрын
@@ananyas8337 പോടാ എന്ന് വിളിച്ചപ്പോൾ മനസിലായി നിന്റെ ജന്റെർ 😀😀
@maneeshavarghese8476
@maneeshavarghese8476 Жыл бұрын
Crct🤣
@amruthaarun6796
@amruthaarun6796 Жыл бұрын
Crct
@ananyas8337
@ananyas8337 Жыл бұрын
@@habeebhameed5442 edi Shyamale, Peru maati aanodii ninte agrahangal okke sadikune, ivide irunu velam irakathe pooyi surgery chey mole
@sreejithkumar8896
@sreejithkumar8896 Жыл бұрын
അഹങ്കാരം കൂടി ഇതെല്ലാം നിമിഷ നേരം കൊണ്ട് പോയി മറയും കുഞ്ഞേ ജീവിതത്തിൽ എളിമ യാണ് മരണം വരെ നിലനിൽക്കത്തുള്ളു
@jojomj7240
@jojomj7240 Жыл бұрын
അങ്ങനെ പറയാൻ കാരണം
@aaliyahusna7047
@aaliyahusna7047 Жыл бұрын
​@@jojomj7240അങ്ങനെ പറയാൻ കാരണം അവളുടെ അഹങ്കാരമാണെന്ന് നിങ്ങൾക് മനസിലാവാത്തോണ്ടാണോ. കുഞ്ഞേ.
@aleena967
@aleena967 Жыл бұрын
​@@aaliyahusna7047sathyam ivalk paisa kiteepo ellm mathi karan nu
@m24nemo49
@m24nemo49 Жыл бұрын
​@@aaliyahusna7047avlda ahangram ... Alla ath avlda confidence aanu... Nadira indaye nadira 2nd ayene..... 2nd raneesha varendathalla pne kore vote split ayi...
@maneeshavarghese8476
@maneeshavarghese8476 Жыл бұрын
​@@m24nemo49🤣🤣🤣 no way...
@subha9908
@subha9908 Жыл бұрын
Reneesha 1st runner up ആയ സമയം reneeshaikkayi കൈ അടിക്കാഞ്ഞ, ഒട്ടും സന്തോഷം ഇല്ലാത്ത, അറ്റ്ലീസ്റ്റ് എഴുനേൽക്കാൻ പോലും ഒള്ള manessu കാണിക്കാഞ്ഞ ഒരാൾ nadira aayirunnu.കൂടെ ഉള്ള ഒരാളുടെ ഉയർച്ചയിൽ സന്തോഷിക്കാൻ കഴിയുന്നില്ലെങ്കിൽ അതിന്റെ പേര് അസൂയ എന്നാണ് .... നിങ്ങൾ ഒരു trans vyekthi aayakond ഞാൻ ഒരുപാട് സപ്പോർട്ട് ചെയ്തിരുന്നു. ഇനി അത് ഉണ്ടാവില്ല
@jishnujp7741
@jishnujp7741 Жыл бұрын
no means no, try to accept rejection Sagar tried his best to not hurt you by giving his time for you, but you used it even knowing he will never have the same feelings
@aaliyahusna7047
@aaliyahusna7047 Жыл бұрын
Reneesha our BB5 Queen.
@faisalsha2228
@faisalsha2228 Жыл бұрын
കാലിനു ഇടയിൽ എന്ന് anu പറയാത്ത kaarym പറഞ്ഞപ്പോൾ നാദിറ നിനക്ക് കൊണ്ട് അല്ലെ ഭയകരമായി വേദനിചുല്ലേ ...അതെ നീ തന്നെ അല്ലെ റനീഷക്കു നേരെ midfingar പൊക്കി കാണിച്ചത് അപ്പൊ ആർക്കും വേദനിക്കില്ലേ ...
@riyacp5727
@riyacp5727 Жыл бұрын
സാഗർ ഔട്ട് ആയില്ലായിരുന്നു എങ്കിൽ മണി ബോക്സ് ടാസ്ക് വരെ പോലും എത്താൻ സാധ്യത ഇല്ലായിരുന്നു... ഇപ്പൊ പറച്ചിൽ കേട്ടാൽ 😂.... ഓരോ വീക്ക്‌ ലോ പെർഫോമൻസ് കൊണ്ട് ഇന്ന് വേണോ അടുത്ത ആഴ്ച വേണോ എന്ന് വെച്ച് എവിക്ഷൻ ചെയ്യാൻ ഉണ്ടായിരുന്ന ഒരാൾ....
@ZoyaKhan-bm3fc
@ZoyaKhan-bm3fc Жыл бұрын
Nadira ye ishtam ayirunnuu support cheythirinuu! But etrakk asooya indenn vicharichla!!Reneesha 2nd position deserving ahnn❤ninglde old videos vendm itta fans reneesha fans itta pr kollaamm 👏👏👏👏
@asmabiasmabi5865
@asmabiasmabi5865 Жыл бұрын
പുറത്ത് ഇറങ്ങിയപ്പോൾ ജാഡ കൂടി എന്തോ സംഭവം ആണ് എന്ന് വിജാരം അഖിൽ കണ്ട് പഠിക്ക് ഒരു ജാഡയും ഇല്ല
@abuthahir7627
@abuthahir7627 Жыл бұрын
സത്യം പറയുമ്പോൾ ജാടയാവുന്നദ് ഏങ്ങനെ ആണ് 🙏🤌🏻
@joyaltom2463
@joyaltom2463 Жыл бұрын
Sagar അന്ന് evict ആയിരുന്നില്ലേൽ ഏറ്റവും degrading കിട്ടി പുറത്തു പോകേണ്ടി ഇരുന്ന contestant ആർന്നു നാദിറ
@renjithraveendran8642
@renjithraveendran8642 Жыл бұрын
ഇവൾ ഒരുത്തി കാരണം ആണ് പാവം സാഗർ ഔട്ട് ആയത്. എത്ര തവണ പറഞ്ഞു പറ്റില്ല എന്ന് . ആ പാവപ്പെട്ടവനെ പിന്നാലെ നടന്ന് torture ചെയ്ത് പുറത്താക്കി.😢
@vinayvenu597
@vinayvenu597 Жыл бұрын
Oo pinne sagar pinne pavam ayrunnlo.. avan last 2 weeks nalla verupikal ayrunnu... cerena ayit kanich kootiyath okke pinne nalla rasam ayrnlo
@Bindug2000
@Bindug2000 Жыл бұрын
Sagar evideyo oru piri illa ennu thonni pullide entryil kando last day enthokke aa kaniche
@sbaiakasvsjzysj8383
@sbaiakasvsjzysj8383 Жыл бұрын
Sagar❤
@Sammlp
@Sammlp Жыл бұрын
അത് തന്നെ അല്ലെ ഗെയിം.... മറ്റുള്ളോരെ ഔട്ട്‌ ആക്കുക എന്നതാണ് ഗെയിം 😀😀😀
@stepitupwithkich1314
@stepitupwithkich1314 Жыл бұрын
സെറിനാ കൂടെ ഉണ്ട് അതും പറയാം.. 👍
@ahzafaisal332
@ahzafaisal332 Жыл бұрын
Nadiraye ishtamaayirunnu pakshe reneesha 2nd position arhayalla enn paranjappol ivalkulla asooyayum kushumbum manassilayi
@keerthanakeerthu155
@keerthanakeerthu155 Жыл бұрын
Everyone has their own opinions...she said her.whats wrong with that...reneesha PR aanalle👎
@Sal_ee
@Sal_ee Жыл бұрын
​@@keerthanakeerthu155ayal ayalde opinion paranju. Neyentha nadirayide PR aano
@keerthanakeerthu155
@keerthanakeerthu155 Жыл бұрын
@@Sal_ee athinu nee etha
@starshadow3997
@starshadow3997 Жыл бұрын
​@@keerthanakeerthu155Reneesha pr ullond matram aanu top 2 il vannath
@vineethamohan9637
@vineethamohan9637 Жыл бұрын
Reneesha was top from the start of season.
@Polandvisheshams
@Polandvisheshams Жыл бұрын
Reneesha our real BB5 Queen❤❤❤
@vinayvenu597
@vinayvenu597 Жыл бұрын
Nadira ❤ Bb queen
@siraj954
@siraj954 Жыл бұрын
വിനയ് വേണു പുരുഷൻ എങ്ങനെയാണ് ക്യൂൻ ആവുന്നത് 😆😆
@Keralitejune95
@Keralitejune95 Жыл бұрын
Kazinja year dilsha ella taskum Nannayi kalich cup medichathaayirunu elarudeyum kuzhapam. Ipo reneesha 2nd medichapoo. Gamer alaanum kuttam🤦🤦🤦🤦
@taehyungkim-qb1gy
@taehyungkim-qb1gy Жыл бұрын
@@vinayvenu597 nominationil olichu ninna nadirayo😭😭😭ivalde thug kondu polum ivalk rekshappedaan aayilla
@rajaarackalraja7215
@rajaarackalraja7215 Жыл бұрын
നാദിറയെ ഇഷ്ടമാണ്. റെനീഷയോടുള്ള കുശുമ്പ് മാറ്റി നിറുത്തിയാൽ...? റെനീഷക്ക് രണ്ടാം സ്ഥാനം കൊടുത്തത് ജനങ്ങളാണ് അവരെ അപമാനികരുത്... പ്ലീസ്...
@ashikaammu
@ashikaammu Жыл бұрын
PR wrk 😂
@vinayvenu597
@vinayvenu597 Жыл бұрын
Nadira avarude opinion paranju.. ath ngne raneshakku apamanam aakum🥴🤦‍♂️
@vinayvenu597
@vinayvenu597 Жыл бұрын
Nadira avarude opinion paranju.. ath ngne raneshakku apamanam aakum🥴🤦‍♂️
@ZayaZzz-qb6vz
@ZayaZzz-qb6vz Жыл бұрын
​​@@ashikaammuoo ningalod paraju kaanumayiriikkum pr work cheyyand Enn kashttamm 🥴 njanum Reneesha kk ahnn vote cheythath appo njanum pr aavulo😮😅 nte ponno kure mara vazhakal karaj mezhukunnundallo😅😅😂
@majithamaaj7081
@majithamaaj7081 Жыл бұрын
Nadira avarude opinion parayum athin thanik enthaa😂
@bindumenon2236
@bindumenon2236 Жыл бұрын
7th പോസിഷൻ il നിന്നിരുന്ന nadhira സെക്കന്റ്‌ prize പ്രതീക്ഷിച്ചിരുന്നു എന്ന് പറയുന്നത് over കോൺഫിഡൻസ് ആണ്... ഇത്രയും ethiyappol അല്പം അഹങ്കാരം കൂടിയെന്ന് ഫീൽ ചെയ്യുന്നു... പുറത്ത് ഇറങ്ങിയപ്പോൾ മനസ്സിലായില്ലേ 7th പോസിഷൻ il ayirunnu എന്ന്... പിന്നെ എന്തിനാണ് എല്ലായിടത്തും 2nd കിട്ടിയേനെ cash എടുത്തു പോയില്ലായിരുന്നെങ്കിൽ എന്ന് പറയുന്നത്...
@jellybengaming1321
@jellybengaming1321 Жыл бұрын
Political correctness പറയുന്ന nadira Sagar ന്റെ പുറകെ നടന്നു stalking ചെയ്തത് നല്ല വെറുപ്പിക്കൽ ആയിരുന്നു. സാഗർ പോയി കഴിഞ്ഞിട്ടാണ് game നന്നായത്.
@gemsree5226
@gemsree5226 Жыл бұрын
😂😂😂Pirake nadakkan sagar engota pokunnath.. What do u think is stalking,?
@NavyaGopal-pn9cs
@NavyaGopal-pn9cs Жыл бұрын
​@@gemsree5226ശല്യം ചെയ്യുക
@adwitsp7268
@adwitsp7268 Жыл бұрын
That's true
@aditiv7212
@aditiv7212 Жыл бұрын
പ്രണയം അഭിനയിച്ച് സാഗറിനെ പുറത്താക്കിയ വനിത
@rjsworld3627
@rjsworld3627 Жыл бұрын
Nadhira ,shobha onnum Adhika. eviction il vannittilla.... വന്നപ്പോൾ ഒന്നും അത്ര വല്യ സ്ഥാനത്ത് ഒന്നും ആയിരുന്നില്ല...സാഗർ ഔട്ട് അയ eviction il out avendi irunna aalaanu ശോഭ.....50 ദിവസം മുൻപ് വരെ ഉള്ള എല്ലാ evuction ലും danger zone il ninnu ninnu last കഷ്ടിച്ച് രക്ഷപെട്ട ആളാണ് Junaiz......ഹോട്ടൽ ടാസ്ക് ന് ശേഷം ആണ് കുറച്ചെങ്കിലും വോട്ട് വന്നു തുടങ്ങിയത്...TTF കിട്ടിയത് കൊണ്ട് മാത്രം ആയിരുന്നില്ല Nadhiraye ഔട്ട് ആക്കാതെ ബിഗ് ബോസ് അവിടെ പിടിച്ച് വച്ചത്...Nezt week വരുന്ന ഫാമിലി Weekl Nadhira ഫാമിലി വരുമ്പോൾ അതൊരു ഇമോഷണൽ കാര്യം ആണ്....TRP kerum......Athinu vendi pidich നിർത്തിയതാണ്...........Nadhirakk വോട്ട് ചെയ്തത് പോലെയാണ് Reneeshakkum ജനങ്ങൾ വോട്ട് ചെയ്തത്.....എന്നിട്ട് aa janagale okke മണ്ടന്മാരക്കുന്ന pole ulla prathikaranam aayirunnu Nadhirayudeth.........Pinne Oru കാര്യം.... എപ്പോളും ബിഗ് ബോസ് എന്ന ഷോ യിൽ ആദ്യത്തെ 50 ദിവസം വളരെ നിർണായകം ആണ്....അപ്പൊൾ നമ്മൾ ചെയ്യുന്ന കാര്യങ്ങളും കളിക്കുന്നതും ഒക്കെ ആണ് ബാക്കി ഉള്ള ദിവസങ്ങൾ തീരുമാനിക്കുന്നത്.......അഖിൽ &Reneesha ഒക്കെ ആദ്യത്തെ 50 ദിവസം തങ്ങൾക്ക് കൊടുക്കാൻ ഉള്ളത് Maximum koduth Oru അടിത്തറ പാകി ഇട്ടവർ ആണ്....aa samayam കൊണ്ട് അവർ അവരുടെ ഗ്രാഫ് ഉയർത്തി വച്ചു.......അപ്പൊൾ നിങൾ കുറച്ച് പേര് ലൗ stratergy... കുത്തിതിരിപ്പ്...സെക്സ് jokes okke paranj nadannu.....Ennittu അവസാനം അയപ്പോൾ വന്നു എന്തൊക്കെയോ കാണിച്ച് .കുറെ വഴക്കുകൾ മനപൂർവ്വം ഉണ്ടാക്കി എന്നല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ട് ഇല്ല...എന്നിട്ട് ഞങൾ ആണ് deserving എന്നും പറഞ്ഞ് നടക്കാൻ നാണം ഇല്ലേ......ഒരു ഇഷ്ടം ഉണ്ടായിരുന്നു nadhirayodu.....But ഇപ്പൊൾ അഹങ്കാരം ആണ്....താണ് എന്തോ വല്യ സംഭവം എന്ന് എന്നൊരു ഭാവം
@induinduuz8893
@induinduuz8893 Жыл бұрын
❤well said❤
@deannababy6699
@deannababy6699 Жыл бұрын
Correct. Eee pryunathil yogikunuu💪
@asmaasi4947
@asmaasi4947 Жыл бұрын
Reneeshaa deserving ann top 2
@vinayvenu597
@vinayvenu597 Жыл бұрын
No
@anjanaanu6834
@anjanaanu6834 Жыл бұрын
No, ശോഭ deserve top 2
@aksharaa4932
@aksharaa4932 Жыл бұрын
Not at all..
@arathianil3754
@arathianil3754 Жыл бұрын
Noooo😂
@rincyronald2024
@rincyronald2024 Жыл бұрын
Sobha
@ZoyaKhan-bm3fc
@ZoyaKhan-bm3fc Жыл бұрын
Akhil and Reneesha❤🔥🔥🔥Top2
@amuz165
@amuz165 Жыл бұрын
I don't know y this much hype to nadhira.. Ticket to finale win cheythu... Korach thugs.. Ithallatje vetonum avde cheythathayi thonunila.. Marar shobha combo work out avathirikan fst avare akatti.. Then sagarinte gameum kolamavan karanam inadhirayanu.. Community represent cheythu final vare ethy.. I have respect for that.. Atrellu... Oriklaum nalla gamer anu enik thonunila
@vinayvenu597
@vinayvenu597 Жыл бұрын
Better than overrated raneesha💯😌
@manjushamithun3947
@manjushamithun3947 Жыл бұрын
Yes
@its_me_1930
@its_me_1930 Жыл бұрын
Nadira‹‹‹ Raneesha
@ZayaZzz-qb6vz
@ZayaZzz-qb6vz Жыл бұрын
Crct 👍
@shinilapk6325
@shinilapk6325 Жыл бұрын
@@vinayvenu597 I don't think so.... reneesha is far better than this arrogant person....
@aditiv7212
@aditiv7212 Жыл бұрын
ലാലേട്ടൻ വരുന്ന എപ്പിസോഡിൽ ലാലേട്ടൻ ഇഷ്ടത്തോടെ വിളിക്കുന്ന പേരു് റെനീഷാ
@deannababy6699
@deannababy6699 Жыл бұрын
Athe eppozum lal sir airil kettana alu 😆😆
@minikukku5486
@minikukku5486 Жыл бұрын
ആദ്യം നാദിറയെ ഇഷ്ടം അല്ലാരുന്നു പിന്നെ പതുക്കെ ഇഷ്ടം ആയി അവസാനം ആയപ്പോ നല്ല ഇഷ്ടം ആയി. പക്ഷേ പുറത്തു ഇറങ്ങിയപ്പോ ആ ഇഷ്ടം പോയി. റെനീഷക്ക് ടോപ് 2 കിട്ടിയതിൽ ഭയങ്കര അസൂയ ഉള്ളതുപോലെ. ഇറങ്ങിവന്നപ്പോ പറഞ്ഞ ഒരു ഡയലോഗ് top 2 ഒഴിച്ച് ബാക്കി എല്ലാം സന്തോഷം ആണന്നുള്ള ഒരു മറുപടി ഞാൻ കേട്ടു. എന്തായാലും നാദിറ പണപ്പെട്ടി എടുക്കാതെ അവിടെ നിന്നിരുന്നേലും ഒരിക്കലും top 2 കിട്ടില്ലാരുന്നു അത്ര സപ്പോർട്ട് നാദിറയ്ക്കു കിട്ടില്ല. ഫ്രണ്ട്സിനു top 2 കിട്ടാതെ വരുമ്പോൾ ആർക്കു ആയാലും വിഷമം ഉണ്ടാവും എന്നുകരുതി ഇങ്ങനെ ആണോ മുഖത്ത് അടിക്കുമ്പോലെ റെനീഷക്ക് കിട്ടിയതിൽ ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്ന
@NavyaGopal-pn9cs
@NavyaGopal-pn9cs Жыл бұрын
നാദിറ ഒരു കാര്യം ഉണ്ട്. തനിക് ആ ടിക്കറ്റ് to ഫിനാലെ കിട്ടിയില്ല എങ്കിൽ താൻ മുന്നേ out ആയേനെ 🤣🤣🤣
@sreebhadinal9064
@sreebhadinal9064 Жыл бұрын
2nd place ആ top 7 ൽ വന്നവരിൽ അത് എന്തായാലും റെനീഷയ്ക്ക് തന്നെയാണ്❤❤ 3rd Junais നെ ക്കാളും Sobha അർഹിച്ചതായി തോന്നി പെട്ടി എടുത്തില്ലായിരുന്നെങ്കിൽ ഒരു പക്ഷേ 4th place കിട്ടിയേനെ അതിൽ കൂടുതൽ ഉണ്ടാവുമെന്ന് തോന്നുന്നില്ല 70 ദിവസത്തിന് ശേഷമുള്ള ഒരു കോടതി ടാസ്ക് നന്നായി ചെയ്തുന്ന് പറയാം
@vinayvenu597
@vinayvenu597 Жыл бұрын
Raneesha okke top2il varan matram nthu chythu.. first 2 -3 weeks pinnem content koduthu.. pinne full silent game ayrunnu fan base ullond top2 vannu
@mireya999
@mireya999 Жыл бұрын
​@@vinayvenu597അതെ
@nithinm7391
@nithinm7391 Жыл бұрын
Raneesha 2nd place vannath comedy ayi🤭
@varun.p3453
@varun.p3453 Жыл бұрын
Rineesha have no content after 1/2 week's totally undesrving
@Chilluzz
@Chilluzz Жыл бұрын
Reneesha is not deserving at all..
@NavyaGopal-pn9cs
@NavyaGopal-pn9cs Жыл бұрын
നദിറക്ക് ഡൌട്ട് ഉണ്ടേൽ യുട്യൂബ് പൊള്സ് കമ്മ്യൂണിറ്റിയിൽ ഉണ്ട് തന്റെ പൊസിഷൻ ഏറ്റവും ലാസ്റ്റ് ആയിരുന്നു. പോയി നോക്കു എന്നിട്ട് നിർവൃതി അടങ്ങു 🙏
@sreeja_k7969
@sreeja_k7969 Жыл бұрын
Sagar Surya🔥🔥🔥
@sabithaashraf8670
@sabithaashraf8670 Жыл бұрын
Raneesha മിടുക്കിയാണ്...Second പൊസിഷൻ ആരേക്കാളും ആ കുട്ടി അർഹിക്കുന്നുമുണ്ട്... Top 5 ൽ Shiju വരെ ഉൾപ്പെടുമെന്ന് പ്രെഡിക്ട് ചെയ്ത നാദിറക്ക് റനീഷ അർഹതയില്ലാതെയാണ് Top 2 ആയതെന്ന് തോന്നുന്നുണ്ടെങ്കിൽ, അസൂയയാണെന്ന് തന്നെ വിശ്വസിക്കേണ്ടി വരും... shame on you നാദിറ
@starshadow3997
@starshadow3997 Жыл бұрын
Ipozhum swantham aayi oru decision lifil edukan kazhiyatha reneeshayekal enthukondum brave nadira aanu
@subha9908
@subha9908 Жыл бұрын
​@@starshadow3997അതുകൊണ്ടാണെല്ലോ പണപ്പെട്ടി എടുക്കാൻ ഒരു ഗ്രൂപ്പ്‌ ഡിസ്കഷൻ തന്നെ നടന്നത്
@martinsam8787
@martinsam8787 Жыл бұрын
​@@starshadow3997uvva uvva .init anno kozhi midhune okke nyc aytt othukiyaa Avante njarambatram kanichapol even mararde aduthu vare no para jit ondu
@sabithaashraf8670
@sabithaashraf8670 Жыл бұрын
@@starshadow3997 വീട്ടുകാരോട് ചോദിച്ച് മനസ്സിലാക്കി കാര്യങ്ങൾ ചെയ്യുക എന്നത് ഈയടുത്ത കാലത്ത് "മോശ"മായതാണ്... വീട്ടുകാർ എന്നും എല്ലാവരുടെയും നന്മക്ക് വേണ്ടിയേ എന്തും ചെയ്യൂ എന്ന് വിശ്വാസിക്കുന്നവരുടെതും കൂടിയാണീ ലോകം
@amrithavikraman9314
@amrithavikraman9314 Жыл бұрын
​@@starshadow3997athukondayirikum family wkil frnd vannu cheviyil money box eduknm ennu paranjathu kettu pettiyum eduthu poyathu
@rahman.rahman7516
@rahman.rahman7516 Жыл бұрын
കാർ ടാസ്കിൽ റെനീഷ ഒന്നു നോക്കിയപ്പോഴേക്കും നാദിറയുടെയും ജുനൈസിന്റെയും മുഖം ഒന്ന് കാണേണ്ടിയിരുന്നു അപ്പിയോ മുത്രമോ എതങ്കിലും ഒന്ന് പോയിട്ട് ഉണ്ടാകും 🤭
@mathew48
@mathew48 Жыл бұрын
Paavam Sagar ne orupaadu vishamippichu. Athinu shesham enthu kondo Nadira we can't even enjoy your thugs properly.anyway all the best for a bright future.
@manjushamithun3947
@manjushamithun3947 Жыл бұрын
Nadhira top 5 il aaroke ethanam aaru winner aakanam ennoke theerumanikunnath audience aanu... allathe akathulla contestants alla... audiencente theerumanam aanu raneesha top 2 il vannath...
@gokulgnair7914
@gokulgnair7914 Жыл бұрын
Only pr
@manjushamithun3947
@manjushamithun3947 Жыл бұрын
​@@gokulgnair7914PR okke set aakiyit njan cup konde poku ennu paranjirunna oru chechi undarunnallo😂...top 4 il engilum ethiyille...
@keerthanakeerthu155
@keerthanakeerthu155 Жыл бұрын
Not audience pr works are the main factor.
@maneeshavarghese8476
@maneeshavarghese8476 Жыл бұрын
​@@manjushamithun3947😂😂😂
@Asp21000
@Asp21000 Жыл бұрын
​@@gokulgnair7914pr set aakki enn already paranje aakundalo.. Avarkk 2 nd polum kitteellallo.. Reneeshede character malayali audience n ishttakum.. Ath aalde srrategy or entho aayijkottee.. Brilliant aayathkondaan 2nd vananth..
@evergreenschoolmehatwada
@evergreenschoolmehatwada Жыл бұрын
Reneeshayodu kushumbu undu pavam
@GSPerspectives
@GSPerspectives Жыл бұрын
Nadira was last or second last in most nominations and had escaped some of the crucial nominations. You earned TTF with your effort and there were a number of occassions you delivered entertainment. However top 4 was not how the graph was progressing outside the house. Just sharing if your friends didn't explain this yet.
@priyanair5557
@priyanair5557 Жыл бұрын
All housemates are jealous of Reneesha... She has done her tasks, housework and everything very nicely. Was original and no overacting..
@Chilluzz
@Chilluzz Жыл бұрын
Athe karachil nadakam aanu main..
@NavyaGopal-pn9cs
@NavyaGopal-pn9cs Жыл бұрын
​@@Chilluzzആകെ കൂടെ കരഞ്ഞത് രണ്ട് തവണ ആണ് അതും ലാസ്റ്റ് ആയപ്പോ.nadhiraye പോലെ പ്രേമനാടകം ഇല്ല അവൾക്
@raveena3078
@raveena3078 Жыл бұрын
Top 2 deserving reneesha mathram ann ath janagal thirumaanichath ann asooyapettitt karyam illa.
@gokulgnair7914
@gokulgnair7914 Жыл бұрын
Enthu cheythittu avide game kalichathu junaisum sobhayumanu avide friends kalichu top 2 😂
@keerthanakeerthu155
@keerthanakeerthu155 Жыл бұрын
@@gokulgnair7914 True💯
@aksharaa4932
@aksharaa4932 Жыл бұрын
Reneesha undeserving aanu
@raveena3078
@raveena3078 Жыл бұрын
@@aksharaa4932 enna poyirunnu karanjo
@Sal_ee
@Sal_ee Жыл бұрын
​@@gokulgnair7914junaiz enth game kalichu,? Sympathy game. Avan cherynnath okke pottatharam aayirunnu. Shoba akhile chorinj kaalam kazhich.
@raveena3078
@raveena3078 Жыл бұрын
Reneeshayod nalla asooya indallo😂😂😂 .
@Chilluzz
@Chilluzz Жыл бұрын
Serial fan spotted
@ZayaZzz-qb6vz
@ZayaZzz-qb6vz Жыл бұрын
Asooyakkum kashandikkum no medicine😅😂🤷
@Sal_ee
@Sal_ee Жыл бұрын
​@@Chilluzzapo ivalde fans okke transgender aano... Enthuvadey...
@Chilluzz
@Chilluzz Жыл бұрын
@@Sal_ee ആദ്യമൊക്കെ ട്രാൻസ് community സപ്പോർട്ട് ആയിരുന്നു നാദിറക്കു മെയിൻ ayit ഉണ്ടായിരുന്നത്. പിന്നീട് നല്ല ഗെയിം ഉം പിന്നെ നല്ല എന്റെർറ്റൈന്മെന്റും കൊണ്ടു വന്ന കൊണ്ടു മറ്റു ആളൂകളുടെ സപ്പോർട്ടും കിട്ടി.. അതുപോലെ സീരിയൽ ആളുകൾ റെനീഷെയെ സപ്പോർട്ട് ചെയ്തു.. രെനീഷകു വേറെ ഗെയിം ഇല്ലാരുന്നു എന്റെർറ്റൈനും ചെിതിട്ടില്ല.. സൊ main ആയിട്ട് സീരിയൽ പ്രെമികലും പിന്നെ പ്ര വർക്കും കൊണ്ടാണ് കിട്ടിയത്..
@novasworld9519
@novasworld9519 Жыл бұрын
വീടിന്റെ അകത്തു ഉള്ളവർക്കു റിനീഷ യെ മനസിലാക്കാൻ കഴിയില്ലല്ലോ... അവിടെ എന്താ നടക്കുന്നത് എന്ന് അവർ അറിയുന്നില്ലല്ലോ...പുറത്തു നിന്ന് കാണുന്നവർക്ക് അല്ലെ മനസിലാകൂ...വീഡിയോ കാണുമ്പോൾ നാദിറ മനസിലാക്കും
@darshanadana123
@darshanadana123 Жыл бұрын
നാദിറ എനിക്കു ഇഷ്ടം ആരുന്നു. But പുറത്തു ഇറങ്ങിയപ്പോൾ കുറച്ചു അഹങ്കാരം കൂടി എന്ന് തോനുന്നു..... നാദിറയ്ക്കു എങ്ങനെ പറയാൻ പറ്റും താൻ top 2 ആവും എന്ന്. അത് ജനങ്ങൾ അല്ലേ തീരുമാനിക്കുനേ.... അതുകൊണ്ട് ആവും റനീഷ 2ന്റു എത്താൻ യോഗ്യത ഇല്ല എന്ന് പറഞ്ഞെ.... നിങ്ങൾ അല്ല അവളുടെ യോഗ്യത തീരുമാനിക്കുനേ വോട്ടു ചെയ്ത ഞങ്ങൾ ആണ്.. ഇനി എങ്കിലും അത് acpt ചെയ്യു
@Chilluzz
@Chilluzz Жыл бұрын
Most of the people shocked. Reneesha deserving alla top 2 varaan..
@vinayvenu597
@vinayvenu597 Жыл бұрын
Raneeshakku top2 kittiyath aval nalla gamer ayond onnum alla.. cuteness pinne serial audience fsns okke ullond aanu.. pinne rannesha first weeks okke content koduthirnu pinne full friendship game matram ayi othungi..
@gokulgnair7914
@gokulgnair7914 Жыл бұрын
Avalu paranjathu sayhyamanu
@rajani827
@rajani827 Жыл бұрын
സത്യം.പുറത്തു ഇറങ്ങിയപ്പോ അഹങ്കാരം വന്നു
@manjushamithun3947
@manjushamithun3947 Жыл бұрын
@@Chilluzz most of the people alla mattulla contestants nte fans mathram aanu shock aayath....
@hermionegranger4693
@hermionegranger4693 Жыл бұрын
നാദിറ നിനക്ക് ഒരിക്കലും ടോപ് 2 കിട്ടിയല്ലായിരുന്നു.. ടോപ് 5 കിട്ടിയാൽ തന്നെ അതു ഭാഗ്യം ആയേനെ.. ടോപ് 5ഇൽ വന്നാൽ 4th or 5th place കിട്ടിയേനെ... റെനീഷയുടെ പകുതി ഫാൻ base തനിക്കില്ല... ഇഷ്ടം ആയിരുന്നു നാതിരയെ ഒരുപാട് ബട്ട്‌ ഈ അസ്സുയ കാണുമ്പോൾ ആ ഇഷ്ടം ഇല്ലാണ്ട് ആകുന്നു
@hazelll546
@hazelll546 Жыл бұрын
Reneeshayekal deserving aan nadira. Reneesha oru content polum illayirunn. Pettann oru divasam pongi vann
@dhanasree.v4835
@dhanasree.v4835 Жыл бұрын
Oru content um kodukkathe e Reneeshakkokke ithrem fans vannath engananna manasilakathe😂 ottum deserving alla
@wingsoffire_ignitedminds
@wingsoffire_ignitedminds Жыл бұрын
I liked Nadira because akhil supported her ... liked akhil-nadiras friendship combo after 50days ...but after seeing this iv she looks changed... reneesha deserved to be in top2... she was the most loved contestant after Akhil in every single poll ... Akhil and reneesha was well deserved top2 ... even junaise too got the deserved place...
@anilbabu4499
@anilbabu4499 Жыл бұрын
Its bigboss nalla kuti arennulla thiranj edupalla🙄
@Sal_ee
@Sal_ee Жыл бұрын
​@@anilbabu4499pinne entha Venda quality? Paradhoosham and poolil poyi chadan like dialogues? Reneesha avide smart aayi ninn karyangal samsarichitund.. allathe ippurath nallath paranj pinnil poyi paradhooshanam paranjilla... Aake ulla negative rand oola friends aan. Athallathe super.
@dukelover6153
@dukelover6153 Жыл бұрын
@@anilbabu4499 shobha ykk 4 th sthanavenkilum kitteelle😁adang adang
@bindumenon2236
@bindumenon2236 Жыл бұрын
അഖിൽ support ചെയ്തത് വേറെ ഒന്നും കൊണ്ടല്ല... അത് ആയാൾ അവിടെ ഷിജുനോട് പറയുന്നുണ്ട് liveil.... Nadhira പോലെ വീക് contestants ലാസ്റ്റ് വന്നാൽ cup അയാൾക്കു ഉറപ്പിക്കാം എന്ന്... പിന്നെ ഇവരെ support ചെയ്യന്ന ഫീൽ ഉണ്ടാക്കിയാൽ trans ന്റെ വോട്ട് ഉറപ്പിക്കാം... അത്രേയുള്ളൂ.. അല്ലാതെ സ്നേഹക്കൂടുതൽ കൊണ്ടല്ല
@rishanasiraj8881
@rishanasiraj8881 Жыл бұрын
Akhil shobha combo is spoiled by nadira..
@amruthaarun6796
@amruthaarun6796 Жыл бұрын
Reneesha deserving top 2
@karmabeliver4726
@karmabeliver4726 Жыл бұрын
Sagar Nadutty enn vilikunnath kelkkan nalla rasam aanu😍
@PriyaS-ki8ut
@PriyaS-ki8ut Жыл бұрын
വിഷ്ണു ജോഷി🥰❤🔥
@shammizzpanglu
@shammizzpanglu Жыл бұрын
Reneesha 🔥😍
@siraj954
@siraj954 Жыл бұрын
പക്ഷേ അവളുടെ ഫാമിലി ഒന്നാന്തരം കോളനികൾ തന്നെ 🤮🤮
@2fast668
@2fast668 Жыл бұрын
നന്നായി jealous undalle😂😂1st day muthale janagalude manasugalilekku odikayariya alanu Njagalude Reneesha ❤❤nomination varathe rekshapettu.. അല്ലെങ്കിൽ enne povedath ആയിരുന്നു Nadira.. Ahangaram കുറച്ചു kurachal nannayirikum. നീ കാരണം പാവം sagar game nashttapeduthi
@shivapriya5l179
@shivapriya5l179 Жыл бұрын
Nadira asooya paddila reneesha good character attitude. So nice good player and people love orginal personality and she win bbqueen ❤❤❤❤❤❤❤❤❤❤❤❤❤❤ reneesha reneesha reneesha reneesha reneesha reneesha reneesha reneesha reneesha reneesha
@zenspirit3576
@zenspirit3576 Жыл бұрын
Sagar ന്റെ കൂടെ ഉള്ള love angle നാദിറ ക്ക് ഒരു തരത്തിലും ഗുണം ചെയ്തില്ല മറിച് ദോഷം മാത്രമേ ചെയ്തുള്ളു. സാഗർ ന് താല്പര്യം ഇല്ല എന്ന് പറഞ്ഞിട്ടും പുറകെ നടന്നത് നല്ല വെറുപ്പീര് ആയാണ് ഭൂരിപക്ഷം പ്രേക്ഷകരും കണ്ടത്. നിങ്ങളുടെ ഗ്രാഫ് ആ സമയം നല്ല പോലെ താഴോട്ട് പോയതും ആണ്. ആ സമയത്ത് നിങ്ങൾ നോമിനേഷനിൽ വന്നിരുന്നേൽ ഉറപ്പായും നിങ്ങൾ പുറത്ത് പോകുമായിരുന്നു. പിന്നെ സാഗർ ഔട്ട്‌ ആയി കഴിഞ്ഞ് നിങ്ങൾ ഒറ്റക്ക് നിന്ന് കളിക്കാൻ തുടങ്ങിയപ്പോ വീണ്ടും ഗ്രാഫ് ഉയർന്നു.
@rishanasiraj8881
@rishanasiraj8881 Жыл бұрын
Petti eduthillayirunnengil 6th positionl out aakunnath cerena or nadira enna tight competition vannene😂😂
@mannasworld4429
@mannasworld4429 Жыл бұрын
Ivalku reneeshayode jealous anu
@ZayaZzz-qb6vz
@ZayaZzz-qb6vz Жыл бұрын
Asooyakkum kashandikkum no medicine😅😂🤷
@Chilluzz
@Chilluzz Жыл бұрын
Enthinte peeril jealous avanam.. deserving allatha oru aal top 2 vannathil avar happy alla ennu parayunnathu avarude opinion aan.. athu avarku prayan padille
@ZayaZzz-qb6vz
@ZayaZzz-qb6vz Жыл бұрын
@@Chilluzz ooo ningalum nadhirayum anallo top 2 theerumanikkunnath 🥴 agottekk maari irikk 🤣🤣 pinne jenamgalum mohanlalum pottanmaaralle 🤷 nthuvadey kashttamm thanne kazhija seasonil dilshane arnnu eee season reneesha 🤷 Alkkarde manasu dhushipp mathram🥴🤢
@sbaiakasvsjzysj8383
@sbaiakasvsjzysj8383 Жыл бұрын
Sagar❤
@remyakishore2133
@remyakishore2133 Жыл бұрын
നാദിറ ഒരു contestant ആയിരുന്നപ്പോൾ ഉള്ള character അല്ല ഹൌസിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം ഉള്ളത്, ആ പണപ്പെട്ടി ടാസ്ക് വന്നപ്പോൾ top 5 വരണം എന്ന നിലപാട് മാറി എങ്ങനെയും cash എടുക്കുക പോകുക എന്ന ഒരു മനോഭാവം ആയി,
@fourticketstotravel
@fourticketstotravel Жыл бұрын
That's the best decision.. 🤷🤷 alland pineyum avide ninnitt nth kittan... 1st position kitilann nthayalum മനസിലായി
@najeebce854
@najeebce854 Жыл бұрын
nadhira is a toxic person in sagar's case... it was stalking... imagine the same thing in gender reversal.... could it be acceptable?
@vinayvenu597
@vinayvenu597 Жыл бұрын
Appo serena?
@CATIKLKSI
@CATIKLKSI Жыл бұрын
She accepted her fault na .We are human beings we make mistake . What she did was wrong but u are only seeing Sagar side didn't you see how Sagar faced attack? all comments were transphobic . She accepted her fault and they are friends now . Nth thett cheydallum accept cheyyatha per aah housil undallo best example is Reenesha.
@channelmaneesh
@channelmaneesh Жыл бұрын
നാദിറ യുടെ റിയൽ character ഇതാണ് 😊
@aframueen463
@aframueen463 Жыл бұрын
ഇത് Ziyane പ്പോലെ ആണ് ആണോ 😳
@Chinn625
@Chinn625 Жыл бұрын
Sagar nu Nadira ye kal ishtam cerena ye annenn BB kanda elavarkum ariyam..Nadira k ozhike
@nabla2111
@nabla2111 Жыл бұрын
Avalk ellam ariyam...pakshe entho valya alanenna avalude baavam..matullavarude idayil kayari engane avar parasparam ulla bandham thettikaam enn vijarikunna oru person athanu nadira.cereena sagar and junais n idake keri avarude combos kulamaaki..reneesha cereena issues varumbam ellam cereenaye supprt cheyunnath pole kanich eritheeyil enna ozhich thettich..i think avalk reneeshayod entho revenge ulla pole..matarodum illatha entho onn aval epozhum reneeshayod kanikunnind..😬😬😬😬first cereenayodum pucham aarnu..sagar case paranjann aduppam kaniche..😬😬😬
@bichusz6049
@bichusz6049 Жыл бұрын
Top 5 il ethra valiya gamers vannalum nthoke content koduthit enn paranjalum audience theerumanikum ara winner akendath enn... Audience theerumanikunnath pole ann oroo votesum oroo place um... Nb: youtube polls full onn nokk ella channelsilum akhil and reneesha ann votes kooduthal. Apo avar alle top 2
@krithikasdreamworld1663
@krithikasdreamworld1663 Жыл бұрын
നാദിറയെ ഇഷ്ടാണ്😍... പക്ഷേ അതിലേറെ ഇഷ്ടം സാഗറിനെ ആണ്😍...എല്ലാരേയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരാൾ ആണ് സാഗർ.... Nadira ഗോപിക ഇവരെയൊക്കെ ഒത്തിരി support ചെയ്തു.... പക്ഷേ സാഗർ നാദിറയോട് ഒരുപാട് പ്രാവശ്യം പറഞ്ഞു അനിയത്തി ആണെന്ന്... എന്നിട്ടും വീണ്ടും സാഗറിന്റെ പുറകെ നടന്നു... അതോടെ സാഗറിന് തിരിച്ചു ഒന്നും പറയാൻ പോലും പറ്റാത്ത അവസ്ഥ വന്നു... അത്‌ സാഗറിന്റെ game നെ ബാധിച്ചു....സാഗർ സെറീന നാദിറ combo ഇഷ്ടം ആയിരുന്നു....
@vinayvenu597
@vinayvenu597 Жыл бұрын
Nadira sagar athelam sort chythu.. sorry okke prnju❤
@aksharaa4932
@aksharaa4932 Жыл бұрын
Yeah..aa oru karyathil mathrama enik nadiyod oru cheriya Neerasam, baki ellam okay aanu Reunion time ivarokke samsarichu sheriyaki sagar cere nadi junu okke orumich dance okke cheythapo bayangara santhoshayi.. ennum nalla friends aayi irikatte
@najeebce854
@najeebce854 Жыл бұрын
@@aksharaa4932 if its done by a male or think if sagar did it to nadhira.... then all will call sagar a toxic person, and his act will be called as stalking
@krithikasdreamworld1663
@krithikasdreamworld1663 Жыл бұрын
​@@aksharaa4932സത്യം... അല്ലാതെ ഇഷ്ടം ആണ് 🥰
@lineesh_ak
@lineesh_ak Жыл бұрын
Only sagarena🔥❤️
@GSPerspectives
@GSPerspectives Жыл бұрын
The best outcome of Nadira being part of this season is the way a transgender person was normalised and accepted as an equal social being. One of the best ways of enlightening the society. The other inmates played the biggest role in educating this through example rather than Nadira herself. Hats off to Cereena, Sobha, Akhil, Junaize and Sagar to have exemplified this.
@anjanaashok6643
@anjanaashok6643 Жыл бұрын
100% correct
@leo_selena_aries
@leo_selena_aries Жыл бұрын
പ്രത്യേക ശ്രദ്ധക്ക് Season 6 ലേക്കു പോകാൻ ആഗ്രഹിക്കുന്നവർ : 🇪 🇱 🇮 🇬 🇮 🇧 🇮 🇱 🇮 🇹 🇾  1) നിങ്ങളൊരു കുല സ്ത്രീ / കുല പുരുഷൻ ആയിരിക്കണം 2) ഒറ്റ നോട്ടത്തിൽ cutenes കൂടെ പർദ്ദ വേണം (പെണ്ണാണെങ്കിൽ 3) കലിപ്പ് അങ്ങേ അറ്റം വേണം കൂടെ കുറെ തെറിയും അറിഞ്ഞിരിക്കണം 4) വായിട്ടു അലക്കാൻ അറിയണം. വായതാളം വേണം 5) progressive ആയ ഒരു ideology thoughts ഇതൊന്നും ഉണ്ടാകരുത് പറ്റുമെങ്കിൽ മാക്സിമം regressive ആയിരിക്കണം. 6)തല തെറിച്ചവൻ / തെറിച്ചവൾ ആയിരിക്കണം. 7) നുണ തട്ടിവിടാൻ അറിഞ്ഞിരിക്കണം 8)multistandared / fakeness ഇതൊക്കെ ഉണ്ടായിരിക്കണം 9)PR work must 10)പുറത്തു 18 അടവും പയറ്റാൻ അറിയുന്നോരാളും frnd ആയിട്ടു വേണം സർവോപരി.... Regressive tribal mentality ഉള്ള audience ആയി connect ആകുന്ന തരികിടകൾ കൈയിൽ ഉണ്ടാകണം.... 🤣🤣🤣🤣🤣🤣
@marymathews9538
@marymathews9538 Жыл бұрын
Nadara is good for physical game . Bur not genuine like Rasheena.. how many times she allmost evicted.. sobha is her friend. Naturally she want won sobha
@malayanmedia9525
@malayanmedia9525 Жыл бұрын
എല്ലാരും interview വിൽ വന്നു സ്വന്തമായി പൊക്കി പറയുന്നു....അവിടെയും അഖിൽ സ്വന്തം നേട്ടങ്ങൾ ജനങ്ങൾക്ക് വിട്ടു കൊടുക്കുന്നു...മാരാർ ❤️❤️
@ishikaandherdreams9054
@ishikaandherdreams9054 Жыл бұрын
Eniku big bossil ethirali yilla ennu marar paranjapol Jojo paranjathu kettle nilathu nikkada...over confidence venda...vendum oru robin akkatirikku
@Chilluzz
@Chilluzz Жыл бұрын
Maraar also swanyam pokki parayunna aal thanne aanu..
@Sammlp
@Sammlp Жыл бұрын
He is also..... കപ്പ് ഉറപ്പായിരുന്നു എന്ന് പറയുന്നില്ലേ... എതിരാളികൾ ഇല്ല എന്ന് പറയുന്നില്ലേ
@martinsam8787
@martinsam8787 Жыл бұрын
​@@Sammlpadhu pinne satyam alle
@hasinoor986
@hasinoor986 Жыл бұрын
Top 2 വിൽ ആര് വരണമെന്ന് നാദിറ ആഗ്രഹിച്ചിട്ട് കാര്യമില്ല പുറത്തുള്ള ജനങ്ങളാണ് അത് തീരുമാനിക്കുന്നത്. പണപെട്ടി എടുത്തില്ലെങ്കിൽ ചിലപോൾ Top 5 വിൽ എത്തുമായിരുന്നു എന്നാലും 1st റണ്ണറപ് ആവാൻ ഒരു സാധ്യതയുമില്ലായിരുന്നു.
@nabla2111
@nabla2111 Жыл бұрын
Nadira adhyam poyirinn full episodes kaanu..ennit vaa..50 dys n shesham potti purappetta nengaloke aano reneesha deserving alla parayane..avasana timel 4 thug adichapathekum aalugal ellavarum vote cheyth top 2 ethikum nn ulla baavam matedoo..cyber bulling kitunnindel kayyilliripaanu allandonnalla..😬😬😂 Pinne samsaarathil mathram relationship l value koduthapora pravarthiyilum undavanam.allathe elladthum kayari eritheeyil enna ozhich ellavarudem reltns kalayalla vende..😏😏
@vinayvenu597
@vinayvenu597 Жыл бұрын
Ee parayunna raneesha nth thenga chythu.. first 2-3 weeks pinnem content koduthu.. pinne full friend ship content matre ollarnu.. cuteness kanich kure kozhi fans vote chythy.. pine serial fanbase ullond top2 ethy😂
@Sal_ee
@Sal_ee Жыл бұрын
​@@vinayvenu597enthayalum ethiyallo...fans indavan venam kazhiv. Allathe ingane kidann mongiyit karyulla
@rjsworld3627
@rjsworld3627 Жыл бұрын
​@@vinayvenu597എല്ലാ ഇടത്തും വന്നു പറയുന്നുണ്ടല്ലോ......ഇത്....ബിഗ് ബോസ് il വിജയിയെ തീരുമാനിക്കുന്നത് ജനങ്ങൾ ആണ്......അതുപോലെ തന്നെ ബാക്കി ഉള്ള സ്ഥാനങ്ങളും.....Aa Fuse Task Adhyathe രണ്ടാഴ്ചയിൽ ആയിരുന്നോ???അല്ലല്ലോ........ കറക്കു കമ്പനി ടാസ്ക്??? എല്ലാ ടാസ്ക് ല് റെനീഷ അവളുടെ Contribution കൊടുത്തിട്ടുണ്ട്.......പറയാൻ ഉള്ളത് കൃത്യമായി പറഞ്ഞിട്ടും ഉണ്ട്.....ഹൗസ് le work okke nalla വൃത്തി ആയി ചെയ്തിട്ടുണ്ട് ...പിന്നെ ആരോടും പരദൂഷണം പറയാൻ പോയിട്ടില്ല...വഴക്ക് create cheythittilla.....Madi pidich ഇരുന്നിട്ടില്ല.....എരിതീയിൽ എണ്ണ ഒഴിച്ചിട്ടില്ല.....ട്രാൻസ് ആണ് എന്നൊരു പരിഗണന ആ വീട്ടിൽ Naadhirakk നല്ല പോലെ കിട്ടിയിട്ടുണ്ട്....അല്ലാതെ Nadhirayude സ്വഭാവം Ishtapettittu ഒന്നും അല്ല ആരും മിണ്ടാതെ ഇരുന്നത്
@induinduuz8893
@induinduuz8893 Жыл бұрын
​@@vinayvenu597onn poyeda choriyaa...ellaayidathum koppile serial fans ennum paranj irangikkolum.nee kandodo serial fans mathram vote cheyyunnath.chorichil mooth oronn ezhunnallicholumm.loga tholvi
@indirapk868
@indirapk868 Жыл бұрын
എല്ലാരും സ്വയം പുകഴ്ത്തി പറഞ്ഞു ആസ്വദിക്കുന്നു. പക്ഷേ Akhil എല്ലാം ജനങ്ങൾക് വിട്ടുകൊടുക്കുന്നു. അതാണ് super Akhil ❤
@Chilluzz
@Chilluzz Жыл бұрын
Akhil also swayam pokki parayunna aalu thanne aanu..
@gokulgnair7914
@gokulgnair7914 Жыл бұрын
Eyalu bb kandille day onnumurhal ayal swayam pokki alle avide ninnathu😂
@hrithu817
@hrithu817 Жыл бұрын
Itrra pokanonum illa ntha ith oru limit vekadeey
@thasniaboobucker8326
@thasniaboobucker8326 Жыл бұрын
mararsswyam okki tanne....but mararude samsara shyli areyum akrshikkaum...marar ishttam
@mereenalijo
@mereenalijo Жыл бұрын
നാദിറയക്കു എങ്ങനെ പറയാൻ പറ്റും ടോപ് 2ആകും എന്ന് ടിക്കറ്റ് ഫിനാലെ കിട്ടിയത് കൊണ്ട് മാത്രം അവിടെ നിന്ന ആളാണ് നാദിറ അല്ലെങ്കിൽ അതിനു മുമ്പേ ഔട്ട്‌ ആകുമായിരുന്നു...
@vachalikitchen6793
@vachalikitchen6793 Жыл бұрын
Shobha,marar combo ഇല്ലാതാക്കിയത് nadiraya a Sagarnte game down aaki pinne marar Randy പൊക്കി പറഞ്ഞപ്പോൾ ഇവൾ വിഹരിക്കുന്നു അവലാണ് 2runner up അവെന്ദ്യിരുന്നത് ennu Shobha, ❤️ nadira friendship നല്ലതായിരുന്നു അവസാനം അവിടന്നും kalumari akhiline ottan n തുടങ്ങി ️ nadira
@aiz_world8965
@aiz_world8965 Жыл бұрын
Reneesha ❤
@jasmisibi8053
@jasmisibi8053 Жыл бұрын
രണ്ടാംസ്ഥാനത്ത് വരാൻ ഒരു യോഗ്യതയിലായിരുന്നു എപ്പോ വോട്ടിങ്ങിലും യാതൊരു എത്ര പ്രാവശ്യം പുറത്തു പോകേണ്ടതായിരുന്നു റെനീഷയുടെ എന്താണ് എല്ലാവർക്കും ഇത്രയും വൈരാഗ്യം ആ കുട്ടി സ്നേഹിച്ചിട്ടല്ലേ ഉള്ളൂ
@viniviciprogressivefan180
@viniviciprogressivefan180 Жыл бұрын
shiju chettan Akhil Marar combo was the best and Lucky combo in the season. Who ever joined the combo also grabbed the Luck just like Nadira. Who ever left lost their Luck just like Maneesha chechi, Devu, Vishnu and Shobha.
@starshadow3997
@starshadow3997 Жыл бұрын
Apo vishnu midhun okke luck aanenn parayendi varum
@Asp21000
@Asp21000 Жыл бұрын
Ithinte comment box off aano.. New comment idana pattunnillallo.. Shijuvinte per polum paranja nadira reneeshede oer paranjilla.. Enthayaalum 70 day vare love track kalich ninna nadirayekkal bhedam aan reneesha.. 😂
@Asp21000
@Asp21000 Жыл бұрын
Dont be jealous nadira..Reneesha won millions of heart..Audience voted for her because of her game inside bb whatever strategy it is..! Anyway, wish you all best for four future endeabours.. Jealousy kurach kurachaal success aakum..
@induinduuz8893
@induinduuz8893 Жыл бұрын
Bb yil nadhiraye ishttapettirunnu.purathirangi ivalde dialogue um asooyayum kaanumbo veruth pokunnu..🤮
@neenumathew8484
@neenumathew8484 Жыл бұрын
Nadira we respect you ❤and u are a great personality in the house but we audience will decide who are the most deserving contestants in that case surely Reneesha wasbestest than you ! She was one the best original contestant among the others housemates ! She never complained, sugarcoated , never pampered about others! One of best contestant who won millions of heart ❤️ don’t be jealous dear.god bless you
@rishanasiraj8881
@rishanasiraj8881 Жыл бұрын
ശോഭയയും അഖിലും ടോം ആൻഡ് ജെറി കോംബോ തകർത്തത് നാദിറ ആണ് ..ശോഭ അത് എന്ജോയ് ചെയ്യുന്നു എന്ന് പറഞ്ഞു നാദിറയും ബാക്കി വീട്ടുകാരും bully ചെയ്തു ..ശോഭ അതല്ല എന്ന് കാണിക്കാൻ വേണ്ടി സീരിയസ് ആയി ..പിന്നീട് ശോഭ അത് അറിയാതെ grudge level വരെ എത്തിപ്പോയി ..അവിടെ മുതലാണ് ശോഭയ്ക്ക് നെഗറ്റിവ് vannath..patch up ചെയ്യാൻ ശോഭ പോകുമ്പോഴെല്ലാം കളിയാക്കി ......നദിര അഖിലിനോട് ശോഭയെ പറ്റി പറഞ്ഞു ശോഭയോടും വെറുപ്പും അകൽച്ചയും ഉണ്ടാക്കി . നിങ്ങൾ നിങ്ങളുടെ കൺചുറ്റിൽ കാണുന്നതേ ഉള്ളൂ ..നമ്മൾ audience എല്ലാ കോർണറും എപ്പിസോഡിൽ കണ്ടാണ് റെനീഷയെ second എത്തിച്ചത്.
@aditiv7212
@aditiv7212 Жыл бұрын
കൗണ്ടർ കിംങ്ങോെ ? പരദൂഷണം
@Amala_ammu
@Amala_ammu Жыл бұрын
നാദുട്ടി.... തന്റെയും എന്റെയും final predictions same ആണ് 🥰🫰🏻Love you.. Money box എടുത്തത് നല്ല decision തന്നെയാണുട്ടോ.. 🥰🧡
@stepitupwithkich1314
@stepitupwithkich1314 Жыл бұрын
❤നാദിറ ❤.. 👌...നാധു പുറത്തു വന്നപ്പോൾ ജാഡ കൂടി എന്ന് പറയുന്നു ചിലർ...... കുറച്ചു ഒകെ ജാഡ കാണിക്കട്ടെ.. അവൾ life il സങ്കടവും.. ഒരു പാട് life il അനുഭവിച്ചത് അല്ലെ കുറച്ചു ഒകെ ജാടയും.. Oke കാണിക്കട്ടെ ❤️👍...ആരെയും മനസ് നൊമ്പരം പെടുത്തിയില്ലല്ലോ..❤... അവൾ ഇഷ്ട്ടം പോലെ ആസ്വദിക്കട്ടെ 👍❤️
@siraj954
@siraj954 Жыл бұрын
നിന്റെ വീട്ടിലൊക്കെ ആണുങ്ങളെ അവൾ എന്നാണ് വിളിക്കുന്നത് അല്ലെ 🤐🤐
@vinayvenu597
@vinayvenu597 Жыл бұрын
Yes❤💯 Hatersinod pokan para
@aaliyahusna7047
@aaliyahusna7047 Жыл бұрын
പിന്നേ ജാടയല്ലേ ജീവിതം. 😂😂 . ആദ്യം മറ്റുള്ളവരെ അംഗീകരിക്കാൻ പഠിക്കു.
@stepitupwithkich1314
@stepitupwithkich1314 Жыл бұрын
​@@siraj954മോനെ മുത്തശ്ശിയെ കേറി നി എന്ന് വിളിക്കുക ആണോ പ്രായം നോക്കടാ കൊച്ചനെ.. ഈ മാസം കഴിഞ്ഞു വയസു 80.. ആയി.... പിന്നെ മോനു.. Sex education തീരെ ഇല്ലാത്ത ഒരു കഴുത ആണ് എന്ന് മനസ്സിൽ ആയി..Internet.. Doctor...... വിവരം ഉള്ളവർഒകെ ഒരു പാട് ഉള്ളകാലം അല്ലെ അറിയാൻ വയ്യാത്തത് ചോദിച്ചു... Education ചെയ്‌ കേട്ടോ.... എന്റെ കൊച്ചു മക്കളുടെ പ്രായം ഉള്ളൂ അതാണ് മുത്തശ്ശി പറഞ്ഞു തെരുന്നേ.... കേട്ടോ വാവേ..!!!. മുതശി ഒന്ന് പറയാം..... മോനു...ആട്..ആ ജീവിയെ അറിയാമോ... നമ്മൾ എല്ലാത്തിനെയും ആട് എന്ന് വിളിക്കും എങ്കിലും വർഗ്ഗം അനുസരിച്ചു.. മലബാറി.. ജെമുനപ്യാരി അങ്ങനെ വിളിക്കും.... അത് പോലെ ഉള്ളൂ ... എല്ലാരും മനുഷ്യൻ.... അതിൽ ആണ് പെണ്ണ് മാത്രം അല്ലടാ കൊച്ചേ..... ഒരു.. Section orientation ഉണ്ട്.. അവിടെ gay.. lesbian.. Trance.... Boy girl..... Agane kure ഉണ്ട്.......... ഇപ്പൊ മനസ്സിൽ ആയല്ലോ..... എന്ന മുത്തശ്ശി പോട്ടെ ഗുളിക കഴിക്കാൻ സമയം ആയി... അറിയാത്തതു ഇനിയും ഉണ്ടേ sexual education ചെയ്ത ആരോട് എങ്കിലും ചോദിക്..... ശെരി പോകുവ മുതശി........ """നാരായണ .. നാരായണ..""
@jiajia4012
@jiajia4012 Жыл бұрын
💯
@Isabell_799
@Isabell_799 Жыл бұрын
“A great personality makes everyone feel energized; just like a flower’s fragrance that freshens ups the complete surrounding.” God Bless You Nadhi ❤️👍🏻✌🏻
@user-ni3dk7wn4d
@user-ni3dk7wn4d Жыл бұрын
Yes, we liked Reneesha's cuteness more than your jealous face. We liked her boldness in fights with other contestants. She created a fan base in the beginning of the season when people like you were not anywhere on the screen with her fight with Marar and Vishnu and later her Nagavalli performance. If the court task and Manager task was a hit for you and Junais so was any performance based task for Reneesha. Her fight scenes with Sruthi, Marar and Shobha was also liked by audience. In the first 56 days she gave good content, along with her physically active tasks. You on the other hand, were fearing evictions and playing cringe, forceful content creation, and shitty love quadrangle with Sagar. Unlike lazy and irresponsible you, she was active in all house activities and Kitchen duties. She used to entertain the audience with her talking style and boldness. She became stronger when you, Cerena and Junais became negative with your selfish and jealous gossips about her, that again pulled audience towards her. Just check any KZbin poll, her rank is second after Marar in all of them. It's because people like her. Accept it. In the finale week nomination you would be in 6th position for sure because that was your vote count. Her continuous nomination, when you feared it, kept her connected with the audience. More than that her honesty, value in relationship, no bitching about other contestants (like you) and no buttering (like you and Cerena who were licking Marar's feet after family week) attitude was liked by the audience. Game happens outside bb house not inside. Audience decides. There were more famous serial artists like Sruthi laksmi, Shiju and Anu Joseph in the show, why couldn't they earn equal support if it's only her serial fans??? Most of us knew her from the show. Now burn in jealousy. 🤮🤮
@Sal_ee
@Sal_ee Жыл бұрын
Polichu nee... Super . Paranj kodukk avalk. Jealous nadira
@taehyungkim-qb1gy
@taehyungkim-qb1gy Жыл бұрын
Ival reneeshaye pole nominationil vannittundengl ivalokke eppo out aayene😅
@user-ni3dk7wn4d
@user-ni3dk7wn4d Жыл бұрын
@@taehyungkim-qb1gy Yes
@srusree
@srusree Жыл бұрын
❤❤❤❤
@Sreethuuuu
@Sreethuuuu Жыл бұрын
💯💯
@NejmaNeji
@NejmaNeji Жыл бұрын
Ella online polukalilum 100 ill 80 shathamanam Alukalum agrahichirunnathu Akhil Reni Top 2 varanamennayirunnu, Mattu top 5 undayirunna arkkum 20 shatamanam polum , ,top 2 varanamennu janangal agrahichirunnilla
@keerthanakeerthu155
@keerthanakeerthu155 Жыл бұрын
Jananghal nn parayalle...Mainly PR work is the main reason
@NejmaNeji
@NejmaNeji Жыл бұрын
@@keerthanakeerthu155 Akhilinu P R Varkku cheythittano vote kittiyathu, Oro community polikum vote cheythirinnathu pala districtill ulla alukala , Eniku pr kittiyittalla ishtamulla contestentine sopport cheythathu, Ninga angane kittayittano support cheythe
@keerthanakeerthu155
@keerthanakeerthu155 Жыл бұрын
@@NejmaNeji Ellavarum ennu njan parayunilla but akhil nu ulla back support onnum avde ulla oralkkum illayirunnu....pramukaraya directors , actors okke akhilinte vijayathinu valiya karanm thanne aayirunnu....
@NejmaNeji
@NejmaNeji Жыл бұрын
@@keerthanakeerthu155 Ningalkku pr kittiyittano support cheythe?
@rjsworld3627
@rjsworld3627 Жыл бұрын
​@@keerthanakeerthu155ee PR ennu പറയുന്നവരും ജനങ്ങൾ തന്നെയാണ്....അല്ലാതെ അന്യ ഗ്രഹത്തിൽ നിന്ന് വന്നവര് അല്ല ...പിന്നെ PR ennu chumma Kidannu Paranjaal Pora.....Theliyikk....Arenkilum Kurach munnil കേറിയാൽ ഉടനെ അയാള് PR aanu polum.....Kashtam .....Challenge cheyyunnu....PR anennu തെളിയിക്കൂ.....എന്നിട്ട് കിടന്നു ചിലക്ക്
@aryabhadra
@aryabhadra Жыл бұрын
Naadirakk nalla support undayirunnu.... Kuree peru accept cheythirunnu... But reneeshayude athra support undayittilla..... Poll ellaam nokkumbo manasilaakkam nadira 5th or 6th position ayirunnu.... Akhil um nadirayode paranjittunde, nadira vayankara lucky aanu, athu konde aanu pidich ninnath ennu.... Ticket to finale um nannaayi kalichu. But nadira kk cereena yode... Reneeshayode.... Shoba yode okke jealosy undayirunnu
@faisalsha2228
@faisalsha2228 Жыл бұрын
എനിക്ക് തീരെ ഇഷ്ടമില്ല നാദിറയെ ,ഒടുക്കത്തെ അസൂയ ആണ്‌ 😡
@joyalaruprayil2741
@joyalaruprayil2741 Жыл бұрын
👍👍
@vinayvenu597
@vinayvenu597 Жыл бұрын
Raneesha fans istapedanda😒
@faisalsha2228
@faisalsha2228 Жыл бұрын
@@vinayvenu597 ഇങ്ങള് നാദിറ ഫാൻ ആണോ 😂
@vinayvenu597
@vinayvenu597 Жыл бұрын
@@faisalsha2228 anenkil
@NavyaGopal-pn9cs
@NavyaGopal-pn9cs Жыл бұрын
നാദിറക്ക് ഒരു സത്യം അറിയോ താൻ ആ പണപ്പെട്ടി എടുത്തില്ലായിരുന്നെങ്കിൽ താൻ 5ത് ആയേനെ🤣🤣🤣വോടിംഗ് പോൾ ഒന്ന് നോക്കുന്നത് നല്ലതാ താൻ
@hafsathe4524
@hafsathe4524 Жыл бұрын
Asooya kumari nadira
@avcreationd563
@avcreationd563 Жыл бұрын
Ellarkkum aa expectation illayirunnu nadira. Nadira thante n mathram paraja mathi. First 2 weekil thanne reneesha top 5vil indavum mannu orupadu youtube polls thanne kandatha
@ZayaZzz-qb6vz
@ZayaZzz-qb6vz Жыл бұрын
Athu pullikkari kk accept cheyyan pattillaaa😅😂 karanam ivalekal jenmanasukal kizhadakkiyath Reneesha Ann 💯 so asooyakkum kashandikkum no medicine😂🤷
@nabla2111
@nabla2111 Жыл бұрын
Sathyam.ivalk entho revenge ullapole reneeshayodu..ivalann sherik paranja cereena reneesha freindshp polum kulamakiyath...😬😬😬😡😡 Evdem keri irinn ellavarem parasaparam thammil adupich thettikunna svobavam aanu😬😬😬😡😡
@gokulgnair7914
@gokulgnair7914 Жыл бұрын
Athu kazhinju anjusinte koode nadakkuvallarunno
@vinayvenu597
@vinayvenu597 Жыл бұрын
Nadira💯❤ Thug queen🎉 Entertainer of the season ❤
@solotripper36
@solotripper36 Жыл бұрын
Shame on you നാദിറ ! ഒരു respect ഉള്ളതും പോയി എന്ത് gender കരുത്ത് പറഞ്ഞാലും വ്യക്‌ത്വത്യം എന്നതുണ്ട്. അത് കുറവാണെന്ന് മനസ്സിലായി. ഷോ കഴിഞ്ഞപ്പോൾ കുറച്ച് അഹങ്കാരവും പുച്ഛവും കൊള്ളാം. റെനീഷ എന്തായാലും താക്കളെക്കാൾ മികച്ച ഗെയിമർ ആണ് അത് പോലെ നല്ല വ്യക്ത്യത്വമുള്ള കുട്ടിയാണ് .അതിന് അസൂയ പെട്ടിട്ട് കാര്യമില്ല. ഇനി എന്താണ് നാദിറയുടെ ഗെയിം പറഞ്ഞാൽ കൊള്ളാം. TTF കിട്ടി എന്നല്ലാതെ എന്താണ് താങ്കൾ ചെയ്യ്തത്. ആ TTF കിട്ടിയത് കൊണ്ടാണല്ലോ ആ ആഴ്ച്ച പോകാതെ നിന്നതും. അപ്പോൾ മനസ്സിലായല്ലോ ജനപിന്തുണ താങ്കൾക്ക് കുറവാണെന്ന് . വേറെ എന്താണ് നിങ്ങൾ ചെയ്യതത് കുറച്ച് തഗ്ഗ് അടിച്ചതോ ചില സമയത് ഇത് അരോചകമായിട്ടുമുണ്ട് നെഗറ്റീവ് പറയാനായി സാഗർ ജുനൈസ് സെറീന quadraple love strategy എന്തൊരു വെറുപ്പിര് ആയിരുന്നു. ആ ഹൗസിൽ ഇത്രെയും മടിയുള്ള Contestant ഇല്ല.. ഒരു പണി പോലും ചെയ്യാൻ മടിയും കണക്ക് പറച്ചിലും അതിന് ഇതൊന്നും ഷോയുടെ ഭാഗമല്ലെ 😂. ചില സമയത്ത് ചൊറിഞ്ഞ് irritating ആകുന്ന ക്യാര്കടർ പോരാത്തതിന് നിങ്ങളൊരു Safe gamer ആണെന്ന് പറയേണ്ടി വരും. വെറും 3 നോമിനേഷൻ മാത്രം വന്ന് ഇതുവരെ താണ്ടി എത്തിയത് തന്നെ എന്നിട്ടാണ്. നിങ്ങൾ പണപ്പെട്ടി എടുത്തില്ലെങ്കിൽ ഉറപ്പിച്ചോ 6th position for sure 😂 അതു കൊണ്ട് ഇങ്ങനെ വിഷമിക്കാതെ 😂 Why this jealous and frustration..
@lovelygeorge1950
@lovelygeorge1950 Жыл бұрын
Nadira, well done 👏🏻👏🏻👏🏻
@Fida768
@Fida768 Жыл бұрын
Nadira bbyil nalla fake ayirunnu enn ippol mansilayii ithavare njanum than nalla or all ennan vijarichath but ithvare vote chythitilla nannayi karnm nalla fake aan thankal🙄😂😂
@anikhaaami2133
@anikhaaami2133 Жыл бұрын
Vijayicha aalk illatha അഹങ്കാരം പോലെ 😮
@akhilbabu4563
@akhilbabu4563 Жыл бұрын
Nadirayodulla deshyam Sagar ne confusion aaki avane purathakki baki ok aanu nadira
@sajanpt9825
@sajanpt9825 Жыл бұрын
Nadira 👏👏😍😍
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 9 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,9 МЛН
Surprising Family with a Haircut 💇🏻‍♀️ | Ishaani Krishna.
20:42
#SS9 ONAM WITH STAR SINGERS SEASON 9 | ASIANET | INTERVIEW | GINGER MEDIA
28:46
Ginger Media Entertainments
Рет қаралды 79 М.
Bigg boss Nadira Thugs | Nadira | BB Plus | Bigg boss malayalam season 5 | #bbms5
3:46
Women's world malayalam entertainment
Рет қаралды 316 М.
Happy Onam | Onam as a Wifey | Diya Krishna
45:30
Ozy Talkies
Рет қаралды 1 МЛН
ASIF ALI | KOCHU KOCHU SANTHOSHANGAL | PART 02 | ONAM SPECIAL | INTERVIEW | GINGER MEDIA
29:24
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 9 МЛН