കാലമെത്ര കഴിഞ്ഞാലും എങ്ങനെ മറക്കും ഈ ഈണം .... അത്രമേൽ ഇഷ്ടം ഈ പാട്ടിനോട് .... വിദ്യാസാഗർ സാറിന്റെ ഈണത്തിൽ ഗിരീഷേട്ടൻ എഴുതി ശ്രീയേട്ടനും സുജാതേച്ചിയും പാടിയ ഈ ഗാനം ഓരോ മലയാളിക്കും ഗൃഹാതുരുത്വ ഓർമ്മകൾ ആണ്
@അഖിൽഅശോക്-ര4ണ5 жыл бұрын
ബ്രോ പ്ലീസ് ഓര്മിപ്പിക്കരുതേ
@അഖിൽഅശോക്-ര4ണ5 жыл бұрын
എന്തെ കുട്ടികാലം ഓര്മിപ്പിക്കരുതേ ......ഒരിക്കിലും തിരിച്ചുകിട്ടാത്ത എന്റെ കുട്ടികാലം .....ഒരുപാട് മധുരിക്കുന്ന ഓർമകളും ലാലേട്ടാ .....നിങൾ ഒരു സംഭവം അല്ല അതുക്കും മേലെയാണ് ഇന്ദ്രജ .....സൂപ്പർ നോ രക്ഷ
@jincydaniel77445 жыл бұрын
Me
@vishnuvichu3645 жыл бұрын
തന്നെ അളിയാ
@aravind_ra5 жыл бұрын
Time travel nadathaan pattiyenkil😔
@donaldp31285 жыл бұрын
വെറുതെ പറയാണെന്നു വിചാരിക്കരുത് , വിദ്യാസാഗർ നിങ്ങൾ ലോകാത്ഭുതങ്ങളിൽ ഒന്നാണ് 🙏💙💙🎶🎶
@sonyvaikom96815 жыл бұрын
സത്യം
@sk993b5 жыл бұрын
@@sonyvaikom9681 true
@rahulvazhappally45744 жыл бұрын
Real Maestro of Melodies
@lalkrishnalal42914 жыл бұрын
എല്ലായിടത്തും ഉണ്ടല്ലോ bro പിന്നല്ലാതെ മലയാളികൾക്ക് ഒരു പൂക്കാലം തന്നെ തന്ന വ്യക്തി ആണ് v സാഗർ സാർ
@vishnuvijayan63104 жыл бұрын
💯💯
@s.k88303 жыл бұрын
ആന്ധ്രക്കാരനായ വിദ്യസാഗർ അത്ഭുതപ്രതിഭാസം തന്നെ.. മലയാളത്തിലും, തമിഴിലും ഹിറ്റ് പാട്ടുകളുടെ രാജാവ് 🔥🔥
@Tripple-9 Жыл бұрын
അദ്ദേഹം കന്നഡക്കാരനാണ്
@s.k8830 Жыл бұрын
@@Tripple-9 വിഡ്ഢിത്തം വിളമ്പല്ലേ.. ആന്ധ്രയിലെ വിഴിനഗരം ആണ് വീട്
@aneesaabb54716 ай бұрын
@@Tripple-9Alla telugu aanu
@Tripple-96 ай бұрын
@@aneesaabb5471 👍👍
@ananthakrishnan51845 жыл бұрын
ആജീവനാന്ത ഹാജർ രജിസ്റ്റർ : ജീവനോടെയുള്ള കാലം ഈ പാട്ട് കേൾക്കും എന്നുള്ളവർക്ക് ലൈക് ചെയ്യാവുന്നതാണ് 😇😇
@dhanyadhanya.k.b56755 жыл бұрын
nhan undu 1.1.2020 10.40 night tiktok kandodhodaey aanu epatttt anikk othiri ishsttamayadhuuu iove this song
@hebinvsekm5 жыл бұрын
2nd jan T 20 dude...... addicted
@kavyavelayudhan61375 жыл бұрын
Me
@reshmasaneesh81525 жыл бұрын
😊😊me
@vishakvijayan76615 жыл бұрын
💕😘😘
@dr.ancient_maan4 жыл бұрын
അയ്യോ !!!!! നൊസ്റ്റാൾജിയ. ഓണം, ഊഞ്ഞാൽ, ദൂരദർശൻ, ഇലയിട്ട് സദ്യ, പടക്കം പൊട്ടിക്കൽ ഓർത്തിട്ട് കരച്ചിൽ വരുന്നു ഒരിക്കലും തിരിച്ചു കിട്ടാത്ത നാളുകൾ
@vaishnavvinod47824 жыл бұрын
Satyam bro😢
@sudheeshkumar504 жыл бұрын
Absolutely.
@Shabaz-f44 жыл бұрын
Sathyam 😔😥
@akhilsadhasivan64124 жыл бұрын
ഓണത്തിന് ആണോ പടക്കം പൊട്ടിക്കുന്നത് 😀😀😀😀
@mktechie93444 жыл бұрын
@@sudheeshkumar50 fxc xfhdx
@aneeshachuz2376 Жыл бұрын
2024 വരെ എത്താം പോകുമ്പോഴും ഈ പാട്ടിനോടുള്ള ഇഷ്‌ടവും സൗധര്യവും അമ്മോ ❤
@Shootmaker11 ай бұрын
❤❤❤
@manuphilipvarghese57203 ай бұрын
❤️❤️
@sajeev31885 жыл бұрын
രാത്രി ഉറങ്ങാൻ നേരത്ത് headset വെച്ച് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ നമ്മൾ ആ പഴയ കാലത്തേക്ക് അറിയാതെ തന്നെ പോകും എന്ത് രസമായിരുന്നു ആ കാലഘട്ടം അതിനെക്കാളും വിഷമമാണ് ആ കാലം ഇനി ഒരിക്കലും തിരികെ വരില്ലല്ലോ എന്നോർക്കുമ്പോൾ
@rashidputhukad2585 жыл бұрын
Yy
@vivekm9705 жыл бұрын
😭
@keralanonprofessionalchann16445 жыл бұрын
1990
@sajeev31885 жыл бұрын
@@keralanonprofessionalchann1644 👍👍👍
@Akshay-cf9iq5 жыл бұрын
1992😭
@dinjithser81985 жыл бұрын
HD തന്നതിന് 90s KIDS ന്റെ ഒരായിരം നന്ദി...
@LalChampad5 жыл бұрын
♥️♥️♥️
@shafimujeeb1435 жыл бұрын
വയസ്സ് 30 ആവാറായ് കെട്ടാാാ.... (90 kids)
@ishaanlijo79225 жыл бұрын
Hjjjk
@ishaanlijo79225 жыл бұрын
@@shafimujeeb143 y5
@vishnuvichu3645 жыл бұрын
31 വയസ്സ് ആയി
@ALLINALLMALAYALAMstatus4 жыл бұрын
വിദ്യാജിക്ക് തുല്യം വിദ്യാജി മാത്രം ഒരു കട്ട വിദ്യാസാഗർ ഫാൻ
@earlragner97484 жыл бұрын
ഇഷ്ടപ്പെട്ട് തേടി പോകുന്ന എല്ലാ പാട്ടുകളും വിദ്യാജിയുടെ ആണെന്ന് അറിയുമ്പോള്‍ അത്ഭുതം തോന്നുന്നു
@jithus65924 жыл бұрын
That's vidhyasagar magic.
@aswathyashokan40814 жыл бұрын
Sathym
@nishik44634 жыл бұрын
True... same here
@Ar_juz4 жыл бұрын
❤
@amalavinod25034 жыл бұрын
Sathyam.
@sreenathsasidharan55775 жыл бұрын
അനു സിതാര, രജിഷാ, ഹണിറോസ്... എല്ലാം മാറി നില്കും അന്നത്തെ ഇന്ദ്രജയുടെ മുന്നിൽ
@soorajsatheesh085 жыл бұрын
ഇതിനെയൊക്കെ ഇന്ദ്രജയുമായി കമ്പയർ ചെയ്യല്ലെ
@mdmanafkp54754 жыл бұрын
@@soorajsatheesh08 സത്യം
@mdmanafkp54754 жыл бұрын
Yes
@sujiths49034 жыл бұрын
Anu. Chithara 💩😜😜😜
@krishnair46424 жыл бұрын
Indraja വേറെ ലെവൽ ആയിരുന്നു....ഇവറ്റകൾ 200 km അടുതുപോലും എത്തില്ല indraja യുടെ
@solivagantcreation39753 жыл бұрын
ഈ ഒരൊറ്റ പാട്ടിലൂടെയാണ് ഇന്ദ്രജ എന്ന തെലുഗ് നടിയെ ഭൂരിഭാഗം മലയാളികളും ഇഷ്ടപ്പെട്ടു തുടങ്ങിയത് ❤️ വിദ്യാജി.... നിങ്ങൾ ഒരു അത്ഭുതമാണ് 🥰❤️
@adarshnair90513 жыл бұрын
Indraja half malayali ane...ammada Vedu haripad
@lisvlogs52454 жыл бұрын
ഏതു വേൾഡ് ബാങ്കിലെ കാശ് തീർന്നാലും എന്റെ വേഡ് ബാങ്കിലെ വാക്കുകൾ തീരില്ലെന്നുറക്കെ പ്രഖ്യാപിച്ച ഇതിഹാസം ഗിരീഷ് പുത്തഞ്ചേരി...
സുജാത ചേച്ചി പാട്ട് കേൾക്കുന്ന ഓരോ ആസ്വാദകനെയും മനം മയപ്പിക്കുന്ന ഗായിക ! 🎤❣️😍
@sreejapklm30063 жыл бұрын
സുജാതേച്ചി ❤❤
@Amal-hl4he3 жыл бұрын
Especially Kannadi chillala tholkum part😍😍😘
@anuragdeviprasad15182 жыл бұрын
@@Amal-hl4he 🥰🥰🥰🥰
@sahilb2692 Жыл бұрын
1
@akhilkumar63984 жыл бұрын
വിദ്യാസാഗർ എന്ന മനുഷ്യൻ എന്നും ഒരു അത്ഭുതം ആണ്
@donaldp31283 жыл бұрын
💕 #Vidhyasagar
@amalks97884 жыл бұрын
ഇതിന്റെ ഒറിജിനലിനെ വെല്ലാൻ വേറെ ഒരു കവർ വേർഷനും കഴിയില്ല ഇത് വേറെ ലെവൽ 😍😍😍❤❤
@guesswho99054 жыл бұрын
കവർ വേർഷൻ എവിടെ ഒറിജിനൽ എവിടെ.... എത്ര കവർ വന്നാലും ഒറിജിനാലിന്റെ ഭംഗി ഒന്നിനും വരില്ല
@amalavinod25034 жыл бұрын
Yes. Original is always best. Cover kollilla
@sreeharijayakumar26714 жыл бұрын
Athe correct
@nh4iii_3 жыл бұрын
അത് ഉപ്പോളം വരില്ലലോ ഉപ്പിലിട്ടത്.... Original എന്നും ഒറിജിനൽ തന്നെ😍😍
@abhijithsagar43983 жыл бұрын
സുജാത ചേച്ചിയുടെയും mg ശ്രീകുമാര്‍ ചേട്ടന്റെയും Voice ന് പകരം ആകാൻ ഒരു Cover Version നും കഴിയില്ല
@sarathvs94413 жыл бұрын
ഈ പാട്ടിൽ ഒരു പ്രത്യേകത ഉണ്ട്,bgm ഭാഗം ഒഴികെ ബാക്കി പാടുന്ന ഇടത്തെല്ലാം ഒരു പ്രത്യേക ശബ്ദം ഒരാൾ ഇടുന്നുണ്ട്,ചിക്ക് ചിക്ക് ചിക്ക് പൂ... ഹെഡ് സെറ്റ് വെച്ചാൽ കേൾക്കാം. വിദ്യാസാഗർ brilliance🎶
@anuanuzzz3713 жыл бұрын
ഈ കമന്റ് വായിച്ചതിന് ശേഷം രണ്ട് മിനിറ്റ് അതുമാത്രം കേൾക്കുന്നവരുണ്ടോ 😂😂
ലാലേട്ടൻ ശരിക്കും ഒരു അഭിനയ ഉസ്താദ് തന്നെ. ലാലേട്ടൻ ഇഷ്ട്ടം ❣️❣️❣️❣️❣️
@Critique0074 жыл бұрын
Lalettanu pakaram Lalettan mathram.
@Nandhu-qi9gf2 жыл бұрын
പഴകും തോറും വീര്യം കൂടുന്ന പാട്ടുകളിൽ ഒന്ന് ❤️❣️ ലാലേട്ടൻ ❣️❤️ ഇന്ദ്രജ ❤️❣️
@tulipsnb2 жыл бұрын
4:03 travel
@athulcomrade48895 жыл бұрын
താടിയും കള്ളചിരും ലാലേട്ടാ നിങ്ങളിലെ റൊമാന്റിക് ഹീറോയെ വെല്ലാൻ വേറെ ആരും ഇല്ല... ❤❤❤✌😍😍😘😘😘
@user-jt6og8yi4 жыл бұрын
Mg sreekumar sujatheda ukkukarana
@anadhan.anadhan95514 жыл бұрын
👍👍👍🤗🤗🤗🥰🥰
@anadhan.anadhan95514 жыл бұрын
🤗🤗🤗👍👍👍
@anadhan.anadhan95514 жыл бұрын
👌👌👌👌
@nikhilkallamkonam90824 жыл бұрын
But movieyil thadi Ella.. 😉
@abhilashnadarajan83594 жыл бұрын
ഏത് കാലത്തും ഏത് നടിയുമായും ഇത്രയും നന്നായിട്ട് കെമിസ്ട്രി വർക്ക്‌ഔട്ട് ആവുന്ന വേറെ ഏത് ആക്ടർ ഉണ്ട്. Nb. ഇന്ദ്രജയുടെ ആ ചിരി.. 👌👌👌👌❤️❤️❤️❤️💯
@Adithyanb483 жыл бұрын
Pine alle❤️
@hareeshh64123 жыл бұрын
Annan Annan maathram
@jistinjojan85433 жыл бұрын
Lalettan🔥🔥🔥
@arunkumarsubramanian36032 жыл бұрын
കറക്റ്റ്
@dondominic68582 жыл бұрын
Exactly
@priyasworld5193 жыл бұрын
ലാലേട്ടന്റെ ലുക്ക് 😍😘ഒരു രക്ഷയില്ല... എന്നും ലാലേട്ടന്റെ ആരാധിക 😍
@sreeragvp22553 жыл бұрын
അന്നും ഇന്നും എന്നും 🖤
@anoopkannan18183 жыл бұрын
👍👍👍👍
@vishnulalification3 жыл бұрын
താടി ഉള്ള ലാലേട്ടനെ കാണാൻ ഒരു പ്രതേക ഭംഗി ആണ് ❤️
@rejir15603 жыл бұрын
Njanum 😊😊😍
@kripeshkripoo3 жыл бұрын
ഏട്ടനാണ് 😍😍😍
@yadhukrishnan95095 жыл бұрын
വിദ്യാസാഗർ, ഗിരീഷ് പുത്തഞ്ചേരി നിങ്ങൾ ഓക്കെ എജ്ജാതി മനുഷ്യര് ❤️❤️👌👌👌
@faizals19344 жыл бұрын
താടി വച്ചാ ലാലേട്ടനെ കാണാൻ എന്തോ ഒരു മൊഞ്ച് തന്നെയാണ്....
@Critique0074 жыл бұрын
Ulladakkam Climax Unnikale Oru Kathaparayam Etc..🔥🔥🔥
@PriyaPriya-fi8uf4 жыл бұрын
Yz
@anjalym924 жыл бұрын
Kalaakaaran anennu ezhuthi vacha mugham
@maadhurimaadhu20903 жыл бұрын
Thadiillelum laletten pwoliya
@dintusamuel4093 жыл бұрын
Davadoothan moviekku vendiyulla face ayirunnu.
@saransurya943 жыл бұрын
മലയാളത്തിലെ എക്കാലത്തെയും സ്റ്റൈലിഷ് സിനിമയായ ഉസ്താദ്!! ഇതിലെ പാട്ടുകൾ ഒന്നും ഒരുകാലത്തും പകരം വയ്ക്കാൻ പറ്റാവുന്നതല്ല.. മെലഡിയുടെ രാജാവ് വിദ്യാസാഗർ കൈയൊപ്പിടുന്നതെല്ലാം അല്ലെങ്കിലും പൊന്നല്ലേ ❤️❤️
@safadzain39545 жыл бұрын
അതികമാരും പുകഴ്ത്തി പറഞു കേള്‍ക്കാത്ത നടിയാണ് ഇന്ദ്രജ , ബോളിവുഡ് നായികമരുടെ ലുക്ക്, നല്ല അഭിനയം , ഡാന്‍സ് ഏത് വേഷവും ചേരുന്ന ശരീരപ്രകൃതി, ചുരുങ്ങിയ സമയം കൊണ്ട് സൂപ്പര്‍സ്റ്റാറുകളുടെ നായികയുമായി.
@afsalvallamparamb18495 жыл бұрын
നല്ലൊരു singer കൂടിയാണ് ഇന്ദ്രജ
@ajithaju85455 жыл бұрын
ആദ്യ 3 സിനിമകൾ സൂപ്പർസ്റ്റാറുകളുടെ കൂടെ ആയിരുന്നു. The ഗോഡ്മാൻ. FIR. ഉസ്താദ്
@sonyshinu59545 жыл бұрын
ക്രോണിക് ബാച്ചിലർ എന്ന സിനിമയിലെ ഭവാനി എന്ന ഒറ്റ കഥാപാത്രം മതി ഇന്ദ്രജയുടെ റേഞ്ച് മനസിലാക്കാൻ
@aadyastarpraveen37864 жыл бұрын
Sathyam super
@232405864 жыл бұрын
9th std il padikumbol child artist aayi vannu... 14th agil heroin aayi.... thamil,thelungu,malayalam angane south indiayil motham abinayichu... almost 180 films... vijay, rejni kanth, ajith etc thamil filmil abinayichu.... nalloru dancer and singer koodi aanu.... such wonder ful women... and a nice personality...
@shafeeqshafeeq69374 жыл бұрын
കണ്ണാടിചില്ലല തോൽക്കും.... ആ വരിയാണ് ഇതിന്റെ ഏറ്റവും സൂപ്പർ...
@പൊണ്ടാട്ടിട്രോളൻ3 жыл бұрын
ദൈവമേ ആര്യ ദയാലിന്റെ കണ്ണിൽ ഈ സോങ് പെട്ടില്ലല്ലോ നിനക്ക് നന്ദി .. 🙏🙏🙏🙏
@Vazakkaduvlog3 жыл бұрын
😁😁😁😂
@hridyaunni6463 жыл бұрын
Athreyk kuttam parayan onnumilla
@പൊണ്ടാട്ടിട്രോളൻ3 жыл бұрын
@@hridyaunni646 aahhh uwwaa 😄
@KrishnaKrishna-yb1pb3 жыл бұрын
Helo.. Eee song arya dhayal nannayittu paadiyittundu.. KZbin il nokku💥 mattupaattukal pole alla ee song❤
@ArunSNarayanan3 жыл бұрын
She did almost million views..you ula..!
@abhijithak54454 жыл бұрын
ഇന്ദ്രജ ഫാൻസ് ഉണ്ടോ
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Undu
@dileepKumar-ic1jg4 жыл бұрын
y eട
@akhilp38263 жыл бұрын
Unde അതാരാ
@vinunamboothiri38033 жыл бұрын
ഗ്ലാമർ, acting super
@deep54953 жыл бұрын
@@akhilp3826 🤔🤔🤣👍
@Gkm-5 жыл бұрын
MG sree kumar sir തന്നെ വേണം ലാലേട്ടന്റെ ശബ്ദത്തിന്
@blackcats1925 жыл бұрын
satyam..
@sunithasuni95535 жыл бұрын
സൂപ്പർ കേട്ടാലും കേട്ടാലും മതിയാവില്ല
@Gkm-5 жыл бұрын
@@sunithasuni9553 yes
@midhunmidhu60765 жыл бұрын
Right
@nidheeshp82324 жыл бұрын
Gopakumar അല്ലെ നിങ്ങളുടെ കമന്റുകൾ ഒരുപാട് ഞാൻ കണ്ടിട്ടുണ്ട്👍
@abhisheksuresh2640 Жыл бұрын
ആദ്യം പടത്തിൽ ഇല്ലാതിരുന്ന പാട്ട്. ജനപ്രീതി കാരണം, ആയുർവേദ ചികിത്സക്ക് പോയ ലാലേട്ടനെ തിരിച്ചു വിളിച് ഷൂട്ട് ചെയ്ത ഗാനം 😌
@Hyzbelleshow Жыл бұрын
OHooo??
@jjjishjanardhanan95087 ай бұрын
That beard lalettan look🤩
@syammohansyam40144 жыл бұрын
2020 ൽ മാത്രം അല്ല. മരണം വരെ വിദ്യാജിയുടെ songs കേള്ക്കും. എന്നെ പോലെ കട്ട വിദ്യാജി ഫാൻസ് ഉണ്ടോ ഇവിടെ 😍💞💖💓
@user-jt6og8yi4 жыл бұрын
Undu
@Solo_Traveller_444 жыл бұрын
Yesss brooo..group vallathum undel add me 9447686318
@syammohansyam40144 жыл бұрын
@@Solo_Traveller_44 ഒരു whats app ഗ്രൂപ്പ് ഉണ്ട്. താങ്കൾ അതിൽ ഉള്ളതാണോ
@syammohansyam40144 жыл бұрын
@@Solo_Traveller_44 Melody king vidyadagar എന്ന ഗ്രൂപ്പിൽ ഉണ്ട് ഞാൻ
@Solo_Traveller_444 жыл бұрын
Syam Mohan Syam pls add mee in that group
@thomasjose7715 жыл бұрын
ഇന്ദ്രജ കിടു ലുക്ക്, ലാലേട്ടൻ അതുക്കും മേലെ 😘😘😘
@maadhurimaadhu20903 жыл бұрын
Sathyam
@shinyshinymol20933 жыл бұрын
Super
@sreegamenig3374 жыл бұрын
വെറുതെ പറയുകയാണെന്ന് വിചാരിക്കരുത് വിദ്യാസാഗർ നിങ്ങൾ ലോകാത്ഭുതങ്ങളിൽ ഒന്നാണ് ❤❤❤
@dkmaddy52724 жыл бұрын
2020 lockdownil ഈ പാട്ട് കേട്ട് ആസ്വദിക്കുന്നവർക്ക് എൻറെ എല്ലാവിധ ആശംസകളും 💐🌹🎈
@iamvillan16604 жыл бұрын
Thnky
@iamvillan16604 жыл бұрын
Sametou
@dhanyadhiappu38924 жыл бұрын
✌
@Naveenkumar-gb4jw4 жыл бұрын
😍
@RashidRashid-974 жыл бұрын
Pinnallaaaaa
@kichuraj76115 жыл бұрын
ലാലേട്ടൻ ❤ ഇന്ദ്രജ... ഒന്നിച്ചു വന്നിട്ടുള്ളതിൽ രണ്ട് പാട്ടുകൾ ഹിറ്റ് ആയി... ഒന്നും ഇതും മറ്റൊന്ന് ... ശ്രദ്ധയിലെ( ചോലമരം കാറ്റടിക്കുന്നും🎤🎶😍)
വള്ളി കാസറ്റ് മുതൽ ഇപ്പോ മൊബൈൽ വരെ സൂപ്പർ hit ആയി ഓടുന്ന ചുരുക്കം ഗാനങ്ങളിൽ ഒന്ന്.......
@AmalnathMJ3 жыл бұрын
എന്ത് ലുക്കാ അല്ലേ ലാലേട്ടനെ കാണാൻ? ഫ്രെയമിന് ഇണങ്ങുന്ന പശ്ചാത്തലവും അതിനു ചേരുന്ന താടിയുള്ള ലാലേട്ടനും കണ്ണുകളിൽ വശ്യത ഉള്ള ഇന്ദ്രജയും 90സ് കിഡ്‌സിന് നൊസ്റ്റാൾജിയ ആണ്! വിദ്യാജി പണ്ടേ ഒരു ഗന്ധർവ്വനാണ്!❤
@SureshGopiFansClubOffi5 жыл бұрын
എം. ജി ശ്രീകുമാർ &സുജാത ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന ഗായകർ. എന്താ ഫീൽ ❤️ 2020 ൽ ആരൊക്കെ കാണുന്നു??
@sreejapklm96414 жыл бұрын
Njanum
@കലാകാരൻ-ഛ9യ3 жыл бұрын
M g അണ്ണന്റെ ശബ്ദത്തിന് ലാലേട്ടൻ ചുണ്ട് അനകിയാലോ പൊള്ളിയല്ലേ
@pky8022 жыл бұрын
എന്റെയും ഇഷ്ടപെട്ട ജോഡി എംജി അണ്ണൻ സുജാത ചേച്ചി
@unnicasteless17235 жыл бұрын
ഇടം തോളൊന്നു മെല്ലെ ചരിച്ച്.....😘 A beautiful song with Mohanlal's signature moves❤ വിദ്യാസാഗർ മാജിക്🎩 2020ലും ആരൊക്കെ കാണും🥰
@rahulreghu8525 жыл бұрын
BKD 😁😆
@SworuRoyJohn5 жыл бұрын
Me me😍🤟
@kavyababu1431 Жыл бұрын
2023🤚
@കലാകാരൻ-ഛ9യ3 жыл бұрын
ഉസ്താദ്... സിനിമയിൽ വേറെ ലുക്ക് പാട്ടിൽ വേറെ ലുക്ക് ലാലേട്ടൻ പൊളി
@athiramanu62552 жыл бұрын
Cinema shooting full theernit pinned chithreekarichathan e pattennu kettittund.. Satyanonnu areela
@josephmathew66132 жыл бұрын
Athe devathoothanu വേണ്ടി താടി വളർത്തിയത് ആണ് ലാലേട്ടൻ
@abhijithchandran51295 жыл бұрын
കാത്തു കാത്തിരുന്ന് ദൂരദർശനിൽ വന്നപ്പോൾ ആ ദിവസം അമ്മയുടെ വീട്ടിൽ പോകേണ്ടി വന്ന്... നിർബന്ധം പിടിച്ചു ഓടി വീട്ടിൽ വന്നപ്പോൾ ലാലേട്ടൻ ക്ലൈമാക്സ് യുസുഫ് ഷായെ പൊരിക്കുന്നു..... ഉസ്താദ്... ഓർമ്മകൾ മരിക്കുന്നില്ല..
@abhijithr2143 Жыл бұрын
ആദ്യമായി ദൂരദർശനിൽ ആണ് ഈ സിനിമ വന്നത്
@vigneshvikki22504 жыл бұрын
മലയാളികൾക്കും മലയാള സംഗീതത്തിനും ലഭിച്ച ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണ് വിദ്യാസാഗർ...നിങ്ങളുടെ സംഗീതം എന്നും ഞങ്ങളെ അത്ഭുതപ്പെട്ടുത്തിയിട്ടെയുള്ളൂ💚
@vijayb69673 жыл бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ്.❤️❤️🔥🔥
@train_traveler67394 жыл бұрын
വിദ്യാസാഗർ ഫാൻസ് ഒന്ന് നീലം മുക്കിയിട്ട് പോകൂ❤️
@athul1193 жыл бұрын
💙💙💙
@bindhureghunath40744 жыл бұрын
എന്ത് ഭംഗിയാ എന്റെ ഏട്ടനെ കാണാൻ 😇
@vinodvijayan83894 жыл бұрын
Chechi sammathikilla..ningade Etan alla nammade Etan.. love u laletttttttttaaaaaaaaaa
@thesoulofveda.00814 жыл бұрын
ചേച്ചി ഒറ്റയ്ക്ക് തരൂല. ചങ്കല്ല ചങ്കിടിപ്പാണ്. നമ്മുടെ ഏട്ടൻ
@messtravellers35974 жыл бұрын
ആഹാ
@NeerjaNeenu4 жыл бұрын
Ente ettanoo oo ayyada athangu palli poy paranja mathi😏🤪🤪
@DonS-ff2yt4 жыл бұрын
😍😍
@roopesh7253 жыл бұрын
താടി വച്ച് ലാലേട്ടൻ എന്നാ ഒരു ലുക്കാന്ന് നോക്കിക്കേ 🤗🤗🤗🤗🤗🤗..... ഇത്ര സിംപിൾ ആയി റൊമാന്റിക് സീൻ കൈകാര്യം ചെയ്യാൻ പറ്റിയ ആരുണ്ട് മക്കളെ ഇവിടെ ❤️❤️❤️❤️...
@vineethtvm53285 жыл бұрын
പാട്ട് കണ്ടുകൊണ്ട് കമന്റ് വായിക്കാൻ വന്നവർ എത്രപേരുണ്ട്
@chithraunni50525 жыл бұрын
Njan
@prakashdivakaran20275 жыл бұрын
Onnupoda..laletan muthanu
@vineethtvm53285 жыл бұрын
@@prakashdivakaran2027 ടോ അതാ പറഞ്ഞത് ഏട്ടൻ മുത്താണ്
@neenuvenugopal40735 жыл бұрын
Njanum
@navyasulumol55725 жыл бұрын
ഞാൻ ഉണ്ട്
@sravansagar53755 жыл бұрын
2019 october... ആരെങ്കിലും ഉണ്ടോ
@joyaljohnson11675 жыл бұрын
Unde.......😁😁😁😀
@sreeragjohntheeyath88335 жыл бұрын
ഉണ്ടേയ്.....😀😀
@shinjusreevalsan29415 жыл бұрын
Undelloo
@shinjusreevalsan29415 жыл бұрын
PRASAD KL10 👍👍👍
@nadirshamuvattupuzha63815 жыл бұрын
Njanum
@abhijithraja.b.16464 жыл бұрын
3 സംവിധായകർ ചേർന്ന് പിടിച്ച സിനിമ ആണ് രചന രഞ്ജിത്ത് നിർമ്മാണം ഷാജി കൈലാസ് സംവിധാനം സിബി മലയിൽ മൊത്തത്തിൽ സിനിമ ആ വർഷം തകർത്തു
@sarathkannan29154 жыл бұрын
വിദ്യാ സാഗർ + ഗിരീഷ് പുത്തഞ്ചേരി The deadliest combo😍😍😍
@appu19185 жыл бұрын
*ഹെഡ്സെറ്റ് വച്ച് കേൾക്കെടാ മക്കളെ...ആഹാ* 👌👌👌👌👌😍😍😍🧡🧡🔥🔥
@dhanilunni86964 жыл бұрын
Aivaa
@manojkumarmanojkumar4064 жыл бұрын
കേൾക്കുന്നു !!!
@appu19184 жыл бұрын
@@manojkumarmanojkumar406 ✌️😊
@bijimol82444 жыл бұрын
@@appu1918 kelkkum
@bijimol82444 жыл бұрын
Ennum enik entho othiri ishttam aa e song
@anandhu.k80673 жыл бұрын
ഏതൊക്കെ സ്വന്ദര്യ റാണിമാർ വന്നാലും ഇന്ദ്രജ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും വലുതാവുമ്പോ ഈ മൊതലിനെ കെട്ടണമെന്ന് ഓർത്തോ ഓർത്തിരുന്ന ആ കാലം 😢😢😢😢😢
@thefalcon12933 жыл бұрын
☹️ Ys..
@sreeragssu5 жыл бұрын
നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും പുളിയിലക്കരകസവുമുണ്ടുടുത്തും പുഴയിന്നൊരു നാടൻ പെണ്ണായോ കണ്ണാടിച്ചില്ലല തോൽക്കും ഇളനീരിൻ തീരാമധുരം എള്ളോളം നുള്ളിയെടുത്തോട്ടേ ഞാൻ മാറോളം മുങ്ങിനിവർന്നോട്ടേ (നാടോടി..) പാരിജാതം പൂത്തിറങ്ങും പാതിരാത്തീരത്തെന്മുന്നിൽ വെള്ളിയാമ്പൽത്തിരി കൊളുത്തും തിങ്കളായ് നില്പൂ നീ മാത്രം ആദ്യമായെൻ കവിളിലേതോ കൂവളപ്പൂക്കൾ കണ്ടു നീ രാഗതാരം നോക്കി നിൽക്കെ സ്നേഹമായ് തൊട്ടു നിൻ കൈകൾ നീ മൂളും പാട്ടിൽ മുങ്ങി നീ നീട്ടും മുത്തം വാങ്ങി ആരും കാണാതുള്ളിന്നുള്ളിൽ താളം തുള്ളും ഈറൻ സ്വപ്നങ്ങൾ (നാടോടി...) നാട്ടുമാവിൻ കൊമ്പിലേതോ കോകിലം ചൊല്ലീ സല്ലാപം കാറ്റു കാണാക്കുരുവി പാടി മംഗളം നാളെ മാംഗല്യം താമരപ്പൂംതുമ്പി പോലെ ചന്ദനക്കുളിരിൽ നീരാടാൻ പെൺ കിടാവെ നീ വരുമ്പോൾ നെഞ്ചിലെ താലപ്പൊലി വേണം അരയന്നത്തൂവലിലണിയാൻ നറുമഞ്ഞിൻ തുള്ളികൾ വേണം നാണം മൂടും കണ്ണൊന്നെഴുതാൻ ആരും കാണാകാർമുകിലിൻ മഷി വേണം (നാടോടി...) 14 September 2019
@techie today മോനെന്ന് വിളിക്കാൻ പാടില്ലേ ഞാൻ ഒരമ്മയാണ്എൻ്റെ കുട്ടികളുടെ age sreeragnu
@sumag58845 жыл бұрын
@techie today sorry venda enikku 2penmakkalanu e prayathilulla aankuttikale kanumpol makane pole ishtham thonnum ente age ariyathathu konda ennu enikkariyam god bless you
@commcommcommoncommerce69055 жыл бұрын
ഈ പാട്ട് എഡിറ്റ് ചെയ്തതിന് ശേഷം film editor :അളിയാ ഉപ്പിട്ട 2 soda നാരങ്ങ 😪... അമ്മാതിരി എഡിറ്റിംഗ് ആയിരന്നു
@nsv46445 жыл бұрын
Enthu edit?
@kannan9914 жыл бұрын
🤣
@joyalappuzh68124 жыл бұрын
Enthuva ee parayunne en a edit
@funny_planes4 жыл бұрын
Dressingum aparam
@ajithaju20993 жыл бұрын
@outlander ഇയ്യ് ഈ പാട്ട് നോക്ക് സിനിമയിൽ ഇല്ലാത്തത് വിട്ടേക്ക്... അതാ അയാൾ ഉദ്ദേശിച്ചേ..
@adersapsatheesh73443 жыл бұрын
ആദ്യം സിനിമയിൽ ഉൾപ്പെടുത്താതിരുന്ന ഗാനം. ഷൂട്ടിങ് പൂർത്തിയായി 15 ദിവസങ്ങൾക്ക് ശേഷമാണ് ഈ പാട്ട് ഷൂട്ട് ചെയ്യുന്നത്🤍❤️ വിദ്യാജി -ഇത്രയും ഇഷ്ടപ്പെടുന്ന ഗാനങ്ങൾ തന്നതിന് നന്ദി🍡
ന്യൂ ജനറേഷൻ പാട്ടുകൾക്ക് ആയുസു കുറവാണെന്നു ഇതിൽ കൂടുതൽ എന്തു തെളിവ് വേണം?
@joemonthomas9654 жыл бұрын
Sathyam
@abhiramk.r63904 жыл бұрын
Sheriyyannu monnuse
@anaghaanu72444 жыл бұрын
Sathyam
@jithinjithin52033 жыл бұрын
Sathyam...
@nima54423 жыл бұрын
ഗിരീഷ് പുത്തെൻഞ്ചേരി ഇന്ന് ജീവിച്ചിരുന്നെകിൽ ഇപ്പോഴുത്തെ new generation പാട്ടുകൾ കേട്ടു ബോധം പോയേനെ
@gopikagopal12323 жыл бұрын
ഈ പാട്ടിനോന്നും മരണമില്ലന്ന് പറയുന്നത് സത്യമാണ് ഇന്നും എന്നും കേൾക്കാൻ എന്താ ഒരു ഇത് 😍💥
@sajeev31885 жыл бұрын
വിദ്യാസാഗർ മാജിക്
@maneeshchandra60754 жыл бұрын
ഇപ്പോഴും ഇത് കേട്ടുകൊണ്ടിരിക്കുന്ന ചങ്കുകൾ ഹാജർ വെക്കുക
@tiktokcartoonvideos80943 жыл бұрын
ഹാജിയാർ...
@namithapnair953714 күн бұрын
2.49 muthal oru bgm und...uff...ente deivame.. Vidya ji.....❤
@jagannathanmenon37085 жыл бұрын
അമ്പോ പോളി..ഇതിന്റെ നല്ല പ്രിൻറ് തന്നതിന് താങ്ക്സ്
@PRATHYUSHKP4 жыл бұрын
90's kids ..വിദ്യാസാഗർ മാജിക്ക് ♥️🤩
@suryama12344 жыл бұрын
Yes
@vvskuttanzzz4 жыл бұрын
നട്ടിൻ പുറം ലോക്കേഷനും കൂടുതലും മോഡേൺ ഡ്രസ്സും ആഹാ.... അന്തസ്സ്❤👌 വിദ്യാജീ🥰
@sararoy17985 жыл бұрын
ഓരോ പാട്ടും നമ്മളെ കൊണ്ടു പോകുന്നത് ആ കാലഗട്ടത്തിലേക്കാണ്
@deepump85785 жыл бұрын
ലാലേട്ടൻ ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ സുജാത ❣️❣️
@sreejapklm96414 жыл бұрын
Sujatha
@amalp49274 жыл бұрын
Mg
@sreejapklm96414 жыл бұрын
@@amalp4927 mg &sujatha ,OK?
@sreejapklm96414 жыл бұрын
@@amalp4927 mg &sujatha ,OK?
@amalp49274 жыл бұрын
@@sreejapklm9641 agree da
@Nijinpkr4 жыл бұрын
It's a time travil songe ഇ പാട്ട് ഇറങ്ങിയത് തൊട്ടു ഇന്ന് വരെ ഇ പാട്ടിനെ ഇഷ്ട്ടപെടാത്തവർ ആരും ഇല്ല ഇനി ലോകം അവസാനിക്കുന്നത് വരെ അങ്ങനെ തന്നെ കാണും. ഇ മനോഹരമായ പാട്ട് മലയാളികൾക്കു സമ്മാനിച്ച അണിയറപ്രവർത്തകർക് ഒത്തിരി നന്ദി.
@googledotcom04225 жыл бұрын
വിദ്യാജി നിങ്ങൾ എവിടെയാണ്......... Waiting for your return in malayaalam.....
@roneykurian64165 жыл бұрын
New Dileep movie My Santa...
@AB-rw1dk5 жыл бұрын
വിദ്യാജിക് നല്ല വരികൾ കിട്ടിയാൽ അല്ലേ ട്യൂൺ ചെയ്യാൻ പറ്റു നല്ല വരികൾ എഴുതുന്ന ആരും ഇല്ല ഇപ്പോൾ മലയാളത്തിൽ മലയാളത്തിന്റെ തീരാ നഷ്ടം ഗിരീഷ് പുത്തഞ്ചേരിയുടെ കുറവ് ഇപ്പോൾ ശെരിക്കും മലയാളികൾ മനസിലാക്കുന്നു 😢
ലാലേട്ടൻ എന്താ ലുക്ക് ഇന്ദ്രജ എന്താ കാണാൻ ഭംഗി സോങ്‌സ് സൂപ്പർ
@jyothikrishnan9341 Жыл бұрын
ഇന്ദ്രജ ചേച്ചി എല്ലാ സോങ്ലും വേറെ ലെവൽ പെർഫോമൻസ് ഉം സ്റ്റൈലും❤❤❤..ഒരേ പോളി❤
@thesoulofveda.00814 жыл бұрын
ഏട്ടന്റ സിനിമയിൽ മാത്രം എന്താ ഇത്രക് സുന്ദരമായ ഗാനങ്ങൾ
@GokulKrishnan-kk3ml5 жыл бұрын
ലാലേട്ടൻ ❤️ ഇന്ദ്രജ എന്നാ ലുക്ക്.....
@kaleshpanikamvalappil91173 жыл бұрын
വിദ്യാസാഗറിൻൻ്റെ പാട്ടുകൾ നമ്മളെ വേറൊരു ലോകത്തേക്ക് കൊണ്ടു പോകും ഉദാ, ചന്ദ്രോൽസവത്തിലെ പാട്ടുകൾ
@Vpr22553 жыл бұрын
തെലുങ്ക് പെണ്ണുങ്ങൾ നിറഞ്ഞു നിന്ന കാലം 💖 ഇന്ത്രജ, തബു, മാധവി 🤩
@thasjinacm6537 Жыл бұрын
Priyaraman
@sethumohanan90455 жыл бұрын
ഒരു ലോങ് ട്രിപ്പ് ഒക്കെ ഒറ്റക്ക് car ഇൽ ഡ്രൈവ് ചെയ്യുബോൾ ഈ സോങ് ഒക്കെ കേക്കണം...ആ വിരസത ഒക്കെ അറിയാതെ മതിമറന്ന് നമ്മൾ വണ്ടി ഓടിക്കും
@knr865 жыл бұрын
Sethu Mohanan parayaninda ohhh vallatha feel
@subrananitha37515 жыл бұрын
Sathyam ambo poli feel
@Godsownmedia5 жыл бұрын
@@knr86 സത്യം 🧡👌
@salam85094 жыл бұрын
അതൊരു കല്യാണത്തിന് കോടിക്ക് പോക്ക് ആണെങ്കിൽ പൊളിച്ചു ഈ പാട്ടൊക്കെ ഇട്ടു പോയ ആ നിമിഷം എന്റെ പൊന്നെ വേറൊരു ലെവൽ ആണ്
@maadhurimaadhu20903 жыл бұрын
Correct
@nidheeshvarikkottil70993 жыл бұрын
Mg ശ്രീകുമാറിന്റെ പാട്ടുകൾക് എന്നും ഒരു പ്രത്യേക രസമാണ് കേൾക്കാൻ
@parvathibinu7663 жыл бұрын
ലാലേട്ടനും ഇന്ദ്രജച്ചേച്ചിയും ബെസ്റ്റ് ജോടികൾ അല്ലേ ❤️❤️❤️
@adhwaith4942 жыл бұрын
Shobhana + Lal eattan aan kaanam rasam
@arunkr38002 жыл бұрын
ഈ പാട്ടൊക്കെ ഇപ്പോൾ ആണ് hit ആയി തുടങ്ങിയതാണ് തോനുന്നു 2022 ഓണത്തിന് ഒരുപാടു സ്ഥലങ്ങളിൽ കേട്ടു
@gokuldasvarrier47323 жыл бұрын
വിദ്യാ ജി ഇല്ലാത്ത ഒരൊറ്റ ദിവസം പോലുമില്ലല്ലൊ ദൈവമേ🙏
@ക്ലാര-ഘ7ന5 жыл бұрын
*2020 ൽ കേൾക്കാൻ വന്നവർ ലൈക് ഹിയർ* ❤😊👍
@veena1545 жыл бұрын
Me🙋♀️
@abhinavabhinav40165 жыл бұрын
Hi Clara chechi🙋🙋
@vimaljoy61674 жыл бұрын
Clara chechi uyir
@sukanyanigesh15695 жыл бұрын
Evergreen song......... എത്ര കേട്ടാലും മതിവരില്ല.......
@mohamedjasirvp873 жыл бұрын
എന്റെ വിദ്യജി താങ്കൾ എന്താണ് ഇവിടെ ഇ കാണിച്ചു വെച്ചിരിക്കുന്നത്, ഒരു രക്ഷയും ഇല്ല, കുട്ടിക്കാലത്തും ഇ കാലത്തും താങ്കളുടെ സംഗീതത്തിനെ ജയിക്കാൻ ആരുമില്ല. തൊട്ടതെല്ലാം പൊന്ന് ♥️♥️ We want back respected vidhyasagar🙏🏽🙏🏽
@sujiths49035 жыл бұрын
Cinematography pwli 👌👌. Frames kidu 😍👌👌💪💪 0:48 😍😍😍ennaa lukkaaaa.....and Finally oru clarity video kitti 🙏
@Zyz21105 жыл бұрын
എന്ത് നല്ല പാട്ടാണ് 😍😍😍 എപ്പോളും കേക്കാറുണ്ട് 😍😍
@swathyspillai22495 жыл бұрын
Super song
@filipsebastian55725 жыл бұрын
Ennatina chetta.. 2020.. ജീവൻ ഉള്ളിടത്തോളം കാലം കാണും... ലാലേട്ടൻ ഇന്ദ്രജ വിദ്യാസാഗർ 💓
@harithapa561911 ай бұрын
Njanum
@rosemaryjose84613 жыл бұрын
The way Mohanlal rocks all those outfits!✨ I don't think anyone would be able to rock that purple suit the way he does! Kudos to the costume designer too ❤️
@arunprabhakaran6513 жыл бұрын
Mammooka undalllo
@user-fs8vf5co7r3 жыл бұрын
@@arunprabhakaran651 Mamukayo🤣🤣🤣
@meenuNambiar9 ай бұрын
Exactly
@arjunarjun-ih6rm4 жыл бұрын
താടി ലുക്ക് ഒരു രക്ഷയും ഇല്ലാട്ടാ ലാലേട്ടാ 😍
@VISHNURAJ07...5 жыл бұрын
2020 വന്നവർക്ക് like അടിച്ചു പൊട്ടിക്കാനുള്ള സ്ഥലം 💥💥💥
@SworuRoyJohn5 жыл бұрын
😂😂🤟
@solderingmastertech38023 жыл бұрын
2021❤️😂
@aneesaanishaneesaanish46413 жыл бұрын
2021
@karthikkarthikeyan89543 жыл бұрын
ഒരേ സീൻ തന്നെ എത്ര തവണയാണ് കാണിച്ച് വെറുപ്പിച്ചത് മനോഹരമായ പാട്ട്...
@athuljoseph13475 жыл бұрын
ഈ നായിക അടിപൊളി ആണ് സൂപ്പർ dancer and actress also
@afsalvallamparamb18494 жыл бұрын
Dancer ഉം actor ഉം മാത്രമല്ല നല്ലൊരു singer കൂടിയാണ് ഇന്ദ്രജ
@shradhav88674 жыл бұрын
@@afsalvallamparamb1849 aano... Like Manju...
@Sandykhd5 жыл бұрын
കണ്ണാടിച്ചില്ലല തോൽക്കും ഇളനീരിൻ തീരാമധുരം
@aswinasokanvarakkara90333 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ചു തന്ന വിദ്യാസാഗർ അണ്ണനും ഗിരീഷ് പുത്തഞ്ചേരി ചേട്ടനും ഒരുപാട് നന്ദി ഉണ്ട്....
@gowri60132 жыл бұрын
*എള്ളോളം* *നുള്ളിയെടുത്തോട്ടെ* *ഞാൻ* *മാറോളം* *മുങ്ങിനിവർന്നോട്ടെ* ഈ വരികൾ വരുമ്പോൾ അറിയാതെ ചെറുതായൊന്ന് dance കളിക്കും.