പണത്തിനോട് ആഗ്രഹം ഇല്ലാത്ത പണ്ഡിതൻ നേരിട്ട് കണ്ട അനുഭവങ്ങൾ ഉണ്ട് അവിടെ കെട്ട് കണക്കിന് പൈസ കൊണ്ടു കൊടുത്ത സമയത്ത് പോലും ഉസ്താദ് വളരെ ലാഘവത്തോടെ വാങ്ങി വച്ചു അല്ലാതെ ആ ഒരു കെട്ടിന്റെ വലുപ്പം കണ്ട് അവരെ വലിയതായി പുകഴ്ത്താനോ അല്ലെങ്കിൽ അവർക്ക് സ്പെഷ്യൽ ആയിട്ട് ഒരു പരിഗണനയും കൊടുക്കുന്നത് ഞാൻ കണ്ടിട്ടില്ല കുറച്ചു കൊടുത്തവനും വലുതായി കൊടുത്തവന്ക്കും ഒരേപോലെ പരിഗണന അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ