ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് ഞങ്ങൾക്ക് അവരുടെ ഭാഗത്തു നിന്നണ്ടായ അനുഭവം വളരെ വിഷമായി 'ഞങ്ങൾ തുടക്കക്കാരാണ് ചേച്ചീ. എന്തായാലും ചേച്ചി ആ കമൻ്റ് വീഡിയോയിൽ പറഞ്ഞതിന് നന്ദി. വളരെ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു തരുന്നു. ഞാൻ വിളിക്കാം. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.
@preetha18499 ай бұрын
ക്ഷമയോടെ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു... കൂടപ്പിറപ്പിന്റെ ഇഷ്ടത്തോടെ പറയുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും... ❤️🙌
@FASHIONSPICE79 ай бұрын
Thanks dear
@suharamk68412 ай бұрын
പാവം ചേചി സംസാരത്തിലെന്നെ മനലാകുന്നുണ്ട്
@shabnak61749 ай бұрын
ചേച്ചി ഒട്ടും വിഷമിക്കേണ്ട ഞങ്ങളുണ്ട് കൂടെ. ഞങ്ങൾ ചേച്ചിയുടെ കയ്യിൽനിന്ന് നൈറ്റി മേടിച്ച് വിൽക്കുന്നവരാണ്. അടിപൊളി നൈറ്റി ആണ് ചേച്ചിയുടെ.ദൈവത്തിൻറെ അനുഗ്രഹം കൊണ്ട് ഇനിയും ഒരുപാട് ചേച്ചി ഉയരങ്ങളിൽ എത്തും🎉🎉❤
@FASHIONSPICE79 ай бұрын
Thanks dear
@shahanava8439 ай бұрын
ഞാൻ പാലക്കാട് ആണ് ഇവിടെ നിന്ന് ഇങ്ങനെ ഒരു അനുഭവമുണ്ടായത് വിഷമം ഉണ്ട്,ഞാനും ഒരു ചെറിയ യൂണിറ്റ് നടത്തുന്ന ആളാണ് ഷിനി ചേച്ചി we love you so much ❤
@neethusajeesh9347 ай бұрын
ഞാനും കുറച്ചുനാളുകളായി Avide ninnumaanuedukkunnath നല്ല പെരുമറ്റമാണ്
ചേച്ചിടെ നൈറ്റികൾ സൂപ്പറാണ് ഇതെവരെ കസ്റ്റമർ പരാതി പറഞ്ഞിട്ടില്ല തുണി സൂപ്പറാ❤
@FASHIONSPICE73 ай бұрын
Thanks dear
@nishamol4189 ай бұрын
Njan epo chechiye vilihirunnu Ella karyangalum detailed ayit paranju thannu...orupad thanks ..oru strainger anenu thonnuke Ella ...oru chechiye pole namuk samsarikam .....thanks ❤❤❤❤
@anoushka40619 ай бұрын
ഞാൻ ഇപ്പോഴാണ് ഇത് കാണാൻ തുടങ്ങിയത് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ചേച്ചി ❤
@minishanivas34319 ай бұрын
ഞാൻ കഴിഞ്ഞ മാസമാണ് 10 നൈറ്റി എടുത്തത് എന്റെ അഭിപ്രായം ഞാൻ കമന്റ് ചെയ്തതാണ് ഒരു കുഴപ്പവുമില്ല വാഷ് ചെയ്തു ഒരു കുഴപ്പവുമില്ല ഈ വിലയിൽ ഇത്ര നല്ല നൈറ്റികൾ ആദ്യമായിട്ടാണ് കിട്ടുന്നത് നമ്മൾ ഷോപ്പിൽ പോയി എടുക്കുന്നത് പോലെയാണ് എന്നോട് വീഡിയോ കാൾ ചെയുമ്പോൾ പറഞ്ഞു ഇഷ്ടമുള്ളത് എടുത്താൽ മതി ടെൻഷൻ എടുക്കേണ്ട എത്ര നല്ല സംസാരമാണ് ഈ വീഡിയോ കണ്ടിട്ടു എനിക്കും വിഷമമായി വിലയിൽ തർക്കം പറയുന്നവർക്ക് നൈറ്റി കൊടുക്കണ്ട കടയിൽപോയി എടുക്കുമ്പോൾ അറിയാം എത്ര രൂപയുടെ മാറ്റം ഉണ്ടെന്നു 16:48
@FASHIONSPICE79 ай бұрын
Thanks dear
@shylathakrishnan88462 ай бұрын
Enikum orupad ishtta
@minivijayakumar68268 ай бұрын
ചേച്ചി നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടമായി ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏
നല്ല വീഡിയോ എല്ലാം നല്ല രീതിയിൽ മനസ്സിലാക്കിത്തരുന്ന സംസാരം ഞാനും വീട്ടിലിരുന്നു നൈറ്റി മേറ്റീരിയൽ ഓൺലൈൻ വാങ്ങി അളവിനനുസരിച്ചു ഡബിൾ സ്റ്റിച്ച് ചെയ്തു കൊടുക്കും vardaman രാഹുൽ rutvi എന്നുള്ള ബ്രാൻഡ് ഒക്കെ ഞാൻ വാങ്ങാറുണ്ട് കൊറിയർ ചാർജ് അടക്കം എനിക്കുകിട്ടുന്നത് 163 172 എന്നുള്ള റേറ്റ് ആണ് ഞാൻ അത് 280 രൂപക്ക് കൊടുക്കും ലാഭം വലുതായൊന്നും ഇല്ല പക്ഷെ ഒരു ബിസിനസ് എന്നുമാത്രം അതിൽ കൂടുതലൊന്നും കിട്ടില്ല ഇങ്ങനെ ആകുമ്പോൾ ഷേപ്പ് ആക്കേണ്ട കാര്യമില്ല ഡയറക്റ്റ് ആയി യൂസ് ചെയ്യാം
@sajithakumbalaparambil70519 ай бұрын
യൂട്യൂബിൽ നോക്കൂ
@sinikesavan25749 ай бұрын
ഞാൻ വാങ്ങിയിട്ടുണ്ട്... എനിക്ക് നല്ല അനുഭവമാണ്.. നല്ല ഡിസൈൻ,,, നല്ല ക്വാളിറ്റി മെറ്റീരിയലുമാണ്...
@dilma9699 ай бұрын
ഞാൻ ചേച്ചിയുടെ നൈറ്റി വാങ്ങി എല്ലാം Super ആയിരുന്നു ഇനിയും വാങ്ങുംthanks ചേച്ചി
@FASHIONSPICE79 ай бұрын
Thanks dear
@bijis35245 ай бұрын
എല്ലാ കാര്യങ്ങളും പറഞ്ഞു തന്നതിൽ ഒരുപാടു താങ്ക്സ് ❤❤❤
@adhuscreation93479 ай бұрын
ഞാനും ചേച്ചിയുടെ കടയിൽ പോയി നൈറ്റി വാങ്ങിയിട്ടുണ്ട്. നല്ല നൈറ്റി ആണ്. നല്ല quality തുണിയാണ്.
@LoopZ4789 ай бұрын
Evideyanusthalam
@shahanava8439 ай бұрын
ഞങ്ങൾക്കും ഒരു നല്ല കൂടപ്പിറപ്പിനെ കിട്ടിയ സന്തോഷം തോന്നാറുണ്ട്
@FASHIONSPICE79 ай бұрын
Thanks dear
@priyasivan7773Ай бұрын
ഞാൻ വീഡിയോ കണ്ടു മനസി കട്ട് തയ്ച്ചു ഒക്കെ ആയിരുന്നു 🙏🙏🥰
@kousalyak518 ай бұрын
Valareeshtapettu
@mareenapratheesh33129 ай бұрын
Nammude kashttapadinta vila correct medikkuka.kurachu kodukkumbol aanu aalukal vilapesunnathu....
@bincyjoy73699 ай бұрын
ഹായ് ഷിനിചേച്ചി സുഖമാണോ ഞാൻ ഇപ്പോഴാണ് വീഡിയോ കണ്ടത് ഞാൻ ചേച്ചിടെ കൈയിയിൽ നിന്ന് ഒരു മാസത്തിൽ തന്നെ രണ്ട് പ്രാവിശ്യം നൈറ്റി വാങ്ങിയിട്ടുണ്ട് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ചേച്ചിടെ നൈറ്റിടെ മോഡൽ എനിക്ക് കിട്ടിയ തുണിക്ക് ഒരു കുഴപ്പവും ഇല്ലാരുന്നു പിന്നെ വീഡിയോയിൽ എല്ലാം തുറന്ന് പറയുന്നുണ്ടല്ലോ വേറെ ആരും ഇങ്ങനെ പറയാറില്ലാ .ചേച്ചി വിഷമിക്കണ്ടാ എല്ലാവരും ഒരുപോലെ അല്ലല്ലോ ചിലരൊക്കെ നെഗറ്റീവ് പറയുവാൻ കാണും എല്ലാ ഫീൽഡിലും ഇത് കാണും ഗോഡ് ബ്ലെസ് യൂ ചേച്ചി ❤
@FASHIONSPICE79 ай бұрын
Thanks dear
@lathas77319 ай бұрын
എന്തു പറഞ്ഞ് അഭിനന്ദിക്കണം എന്നറിയില്ല കുറച്ച് അനുഭവങ്ങൾ എനിക്കുണ്ടായവ തന്നെ '❤❤❤
@jancyanto12189 ай бұрын
God bless you
@viperboyyt50059 ай бұрын
Variety neck kanikkumo
@NasarNasar-gw3xnАй бұрын
ഈ മെഷിൻ എവിടെ കിട്ടുക
@valsalavinod2 ай бұрын
ഞാൻ നൈറ്റി തുണി എടുത്തു അളവിൽ തയ്ച്ചു കൊടുക്കുന്നുണ്ട്. ഇതെങ്ങനെയാണ് ഓർഡർ പിടിച്ചു ചെയേണ്ടത്. അങ്ങനെയാകുമ്പോൾ ഒന്നു രണ്ടു പേർക്കെങ്കിലും തൊഴിലുകിട്ടുമല്ലോ . reply തരുമോ.
@FousiyaMohammad9 ай бұрын
Njan yeduthu 10 nighty nalla metrial anu good quality anu 10 um sale ayi
@preethavelayudhan31079 ай бұрын
♥️♥️♥️♥️
@latharaju00759 ай бұрын
ഞാൻ Shini യുടെ ഒരു customer ആണ്. ഇത്രയും finishing ൽ ഈ rate ൽ pattern വെച്ച nighty ഒരിടത്തും കിട്ടില്ല. colour guaranty ആണ്.
@FASHIONSPICE79 ай бұрын
Thanks dear
@sheelavijayan62999 ай бұрын
God bless you sister business iniyum uyarathil ethattae
@sabu4319 ай бұрын
Extra large size also5.5 and 11 inch is enough for the pattern making .can u clarify
@anithasugathan87109 ай бұрын
ഞാനും എന്റെ ഫ്രണ്ട്‌സ് 20nighty വാങ്ങി എല്ലാം ഒന്നിനൊന്നു മെച്ചം ആയിരുന്നു ഇനിയും അടുത്ത ഓർഡർ തരാൻ ഇരിക്കുക ആണ്
എനിക്ക് ഇഷ്ടമാണ് ചേച്ചിടെ എല്ലാ വീഡിയോസും ഞാൻ ഒരു പുതിയ സംരഭകയാണ് ചേച്ചീടെ മഞ്ഞ കറുപ്പ് കളർ വച്ച നെയ്റ്റി വീഡിയോ കണ്ടു അതുപോലെ ഞാനും തയ്ച്ചു കൊടുത്ത കസ്റ്റമർക്ക് അത് വലിയ ഇഷ്ടമായി 'താങ്ക് യുഇനിയും ഞാൻ ചേച്ചി ട വീഡിയോ ഫോളോ ചെയ്യും ചേച്ചിടെ നല്ല മനസ്സിന് നന്ദി എല്ലാ പ്രാർത്ഥനയിലും ചേച്ചി നെയും കുടുബത്തേയും ഓർക്കും ഒരു വഴി കാണിച്ചു തന്ന ചേച്ചിക്കും ദൈവത്തിനും നന്ദി❤❤❤ ഇനിയും ഒരുപാട് പറയാനുണ്ട് എൻ്റെ വാക്കുകൾ എഴുതി േബാറടിപ്പിക്കുന്നില്ല: 'ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരാൾക്ക് റിപ്ലെ അയക്കുന്നത് ഞാൻ എല്ലാ വീഡിയോകൾ ഫോളോ ചെയ്യും ലൈക്ക് കൊടുക്കും പക്ഷേ കമൻ്റ് ചെയ്യാറില്ല ചേച്ചി നെ അത്രക്ക് ഇഷ്ടമായത് കൊണ്ടാണ് ഈ സത്യസന്ധതയും തുറന്നു പറച്ചിലും കൊണ്ടാണ് ഇത് എന്നും നിലനിൽക്കണം ച്ചേച്ചിക്ക് ഒരുപാട് ഉയർച്ച മാത്രമേ ഉണ്ടാകൂ❤❤❤❤❤❤
@FASHIONSPICE79 ай бұрын
Thanks dear
@ancyjilin45714 ай бұрын
XXL നൈറ്റി എന്താ price. ചുരിദാർ model
@AntonyPaul-m5p9 ай бұрын
Chechiii negative comments onnum kett vishamikandaaa... 1000ennathil 1ennam eppozhum undaakum.. Chechiii.. Eppozhum... Enthu karythinum... Athonnum chechiii mind cheyyandaaa.... Bakki 999perum nalla comments alle tharunnathu... Athil chechi happy aayittirikkuka... Njanum thaykunna alaanu.. Checheede nattukariyumaanu... Enne pole orupadu perude suport chechikkundu.. Pinnethinu vishamikanam... Njngalkellam oru prejodhanamaanu checheede videos... Iniyum nalla upakaramulla videos pretheekshikkunnu... God bless you... ❤❤❤
@FASHIONSPICE79 ай бұрын
Thanks dear
@kadeejapa62949 ай бұрын
God bless you ❤️❤️❤️
@diyasura84369 ай бұрын
ചേച്ചിയുടെ കൈയിൽ നിന്ന് nighty വാങ്ങിക്കുന്നവർ എത്ര രൂപക്കാണ് വിൽക്കുന്നത് പറഞ്ഞു തരുമോ ? എനിക്ക് വാങ്ങിക്കാൻ ആണ് ❤❤❤
@FASHIONSPICE79 ай бұрын
280
@kunjumoljames37569 ай бұрын
Padippikkunnundo❤❤❤❤
@sherlyphilip91999 ай бұрын
Really motivational video anne thank you God bless you
@reshmak30869 ай бұрын
Njanum vilichitund.
@deepthirajesh56787 ай бұрын
ഞാൻ വാങ്ങാറുണ്ട് നല്ല മെറ്റീരിയൽ ആണ്
@FASHIONSPICE76 ай бұрын
Thanks dear
@sukanyavishnuvishnu62409 ай бұрын
Chechi njanum ee paranja company meterials edukkunna aalanu athum Mumbai ninnum thanneya, ee paranja meterial onnum thanne quality kuranjathalla.nalla collection ulla oru shop aanu Mumbai print
@kunjuveedvlog28788 ай бұрын
Small size nighty ഉണ്ടോ?
@anjanaarun25719 ай бұрын
God bless you chechi❤
@hema7236 ай бұрын
എവിടെയാണ് വീട്. God bless you ❤❤
@FASHIONSPICE76 ай бұрын
Ernakulam district North paravoor aduth puthenvelikara
@aswathyasokan33809 ай бұрын
Currect timil kanda chanel aan.. Ethum enikoru niyogam🤝. Im waiting for coming there
Enikku bhayankara ishtamanu. Njan ella vedeosum kanunnund
@preethamanoj91699 ай бұрын
സൂപ്പർ 🥰🥰🥰
@NIGHTYHUBr2b5 ай бұрын
Chechi super❤
@sheejav58759 ай бұрын
Supper chachy❤
@jameelakaraparambil85788 ай бұрын
Chachy sooper
@rejithaa13449 ай бұрын
കഴിഞ്ഞ ദിവസം അതുവഴി വന്നു കാണണമെന്ന് ഒത്തിരി ആഗ്രഹിച്ചു പക്ഷെ phone swich off ആയിപ്പോയതിനാൽ വിളിക്കാൻ പറ്റിയില്ല shop correct location അറിയില്ലായിരുന്നു ഒന്നുപറയണേ ❤❤
@FASHIONSPICE79 ай бұрын
Ernakulam district North paravoor aduth puthenvelikara
@alphonsageorgegeorge9 ай бұрын
ഒരു joly tharumo cheruthayi thaikum
@FASHIONSPICE79 ай бұрын
Call me
@nishasatheesh57647 ай бұрын
😊😊❤❤
@saraabraham19529 ай бұрын
Hi mole shop address evidanu njaan kottayathanu business cheyyan agrahamundu molde vedio innanu kanunnathu enikku bayangara istamayi Enikku ippol stitching cheyyan pattugayilla backpain undu age 58ayi othiri nalayitu oru agraham nighty sale cheyyanam ennu Onnu sahayikkane, God bless you
ഞാനും നൈറ്റി തുണി എടുത്ത് തയ്ച്ചു കൊടുക്കുന്നുണ്ട്.
@ShylaSudheer-lo5dy9 ай бұрын
ശരിയാണ് ക്വാളിറ്റി മെറ്റീരിയൽ കൂടാതെ പെർഫെക്ട് സ്റ്റിച്ചിങ് ആണ്.
@FASHIONSPICE79 ай бұрын
Thanks dear
@eva__collections__9 ай бұрын
Enik shopilek kurach nighty venam pls u r no tharuo
@FASHIONSPICE79 ай бұрын
9946640035
@anithasanjeev53829 ай бұрын
Retail ayi 220rs nu nighty online ayakkumo
@sheebasasi65739 ай бұрын
കൊറിയർ charge എത്ര ആകും
@FASHIONSPICE79 ай бұрын
136
@krishnaprakash15939 ай бұрын
Hai sini
@rajisabu57979 ай бұрын
Perumattem kollilla
@Liya__stitching9 ай бұрын
നല്ല കളക്ഷൻ ആണ് നല്ല തുണിയാണ് നല്ല ഡിസൈനാണ് വീഡിയോ കോള് ചെയ്തിട്ട് അല്ലേ വാങ്ങുന്നത് പിന്നെന്താ ഞാൻ പത്തെണ്ണം വാങ്ങിയിട്ടുണ്ടായിരുന്നു അത് ചെലവായി ഇനിയും ഓർഡർ ചെയ്യണം വീഡിയോ കോളിൽ വിളിക്കാം നാളെ തയ്ച്ചത് ഉണ്ടോ നാളെ വിളിക്കട്ടെ