ഇതുപോലെ വ്ലോഗർ മരുടെ പ്രൊമോടിംഗ് കണ്ട് ആരും പെടരുത് എൻ്റെ 1 lkh almost പോയി ആരൊക്കെ പ്രൊമോട്ട് ചെയ്യുമോ അവിടെ ഒക്കെ പട്ടികപ്പെടാൻ സാദ്ധ്യത ഉണ്ട്.നമ്മടെ നാട്ടിൽ തന്നെ നല്ല രീതിയിൽ ബിസിനസ് ചെയ്യുന്ന ആളുകളിൽ നിന്ന് കിട്ടും materials എല്ലാം.നല്ല ക്വാളിറ്റി ബ്രാൻഡഡ് തുണികൾ തന്നെ.അവിടെ ഉള്ള ഒരു ബ്രാൻഡഡ് കമ്പനി ഇങ്ങനെ ബ്ലോഗ് cheyipikilla.ബ്രാൻഡഡ് നൈറ്റി തുണി നേരിട്ട് kitukayum ഇല്ല.രാഹുൽ എന്ന് പറഞ്ഞ് അവിടുന്ന് എടുത്തു ഇവിടെ വന്നപ്പോ രാഹുൽ prints enna ഏതോ ഒരു തുണി എൻ്റെ 1 lkh വെള്ളത്തിൽ ആയി.എന്ത് ഇവിടെ കണ്ഡലും നേരിട്ട് പോയി കണ്ട ശേഷം മാത്രം ആണ് നല്ലത് .അധിക ലാഭം നോക്കി ഇങ്ങനെ പോയി അവസാനം ചിലവ് നോക്കുമ്പോൾ ഇവിടെ നിന്ന് തന്നെ എടുക്കാം എന്നു തോനും
@SHAFIVLOGS6 ай бұрын
nalloru shadamaanam pattikkal und ella sthapanangalum pattikal alla pattikkappedunnathu vangikkunnavarude athyagrahamvum vivaramillymayumanu ellavarum pattikkappedaarumilla nammude naattil weaving unitkal viralil ennavunnathe ollu pinnengine nattil mattullathinekkal kuranju kittum
@ranger9486 ай бұрын
@@SHAFIVLOGS first of all ivide ellam brandukal aanu ellavarkum vendath like shailja universal DCM Rahul vardhman ellam.they have their own qualities.second thing they are not actually manufacturer and most importantly monopoly is there in the field.there is no weaving unit in balotra only production house are there.i am in this field for more than 10 years.
@Ismart4106 ай бұрын
നിങ്ങൾ ഈ പറയുന്ന vardhaman, rahul, laljiwala, എല്ലാം balotra തുണികൾ ആണ്. പറ്റിക്കപ്പെടുന്നത് അറിവില്ലായ്മ കൊണ്ടാണ്. A one industries മോശം ക്വാളിറ്റി ആണ്. ഞാൻ അവിടെ പോയിട്ടുണ്ട്
@dhanyakv64836 ай бұрын
ഞങ്ങൾ പോകാൻ പ്ലാൻ ഇട്ടിരിക്കുകയാണ് ഇവിടെ ഇനിയിപ്പോ എവിടന്നു വിശ്വസിച്ചു വാങ്ങാം?
@ranger9486 ай бұрын
@@dhanyakv6483 ivide thanne dealers und avarod vangiko quantity eduthal almost same rate il kitum item.avide poyalum main brand onnum kitilla.
@jyotisasidharan21046 ай бұрын
balotra material ഏറ്റവും താണത്. 2 പ്രാവശ്യം അലക്കിയാ വെളുത്തിരിക്കു ' 28 രൂപ മുതൽ 4 വരെ യാണ് ഇവരുടെ റേറ്റ ' 55 രുപത് super Rayom cottom കിട്ടും
@Binthzinab6 ай бұрын
Rayone evida kitta...contact number undo
@anusinu62073 ай бұрын
Evdnna kitta
@salimphhameed48767 ай бұрын
Good job
@aoneindustriesbalotra70887 ай бұрын
thank you sir
@salahvp63045 ай бұрын
Venam
@Fdhaaaah__6 ай бұрын
എനിക് 100മാക്സി ഷിയില വാണം മലപ്പുറം pokottur
@Jamsheeena6 ай бұрын
Nighty undo
@ChinnoosChinnu-wy2lx6 ай бұрын
ഫാഷൻ പാഷൻ സ്റ്റോർ Balotra അവിടെ കിട്ടും 100 pcs , ഇവര് ഒക്കെ 300 pcs ആണ് കൊടുക്കാറുള്ളത് എല്ലാവരേയും വിശ്വസിക്കരുത് ആദ്യം നേരിട്ട് പോയി ഉറപ്പ് വരുത്തി എടുക്കുന്നതാവും നല്ലത് ശേഷം നെക്സ്റ്റ് ഓർഡർ മുതൽ അവര് അയച്ചു തരും