ആദ്യത്തെ വീഡിയോ കണ്ടാണ് ഞാൻ പോയത്. ഇപ്പൊ അവിടത്തെ സ്ഥിരം കസ്റ്റമറാണ്.
@sreyasmanoj4779 ай бұрын
ഇവിടെ ഞങ്ങൾ ഇന്ന് പോയി. വളരെ മോശം അനുഭവം. 5000 രൂപയ്ക്ക് മിനിമം പരച്ചേസ് ചെയ്യണമെന്ന് പറഞ്ഞു. ഞങ്ങൾok പറഞ്ഞു. തുണി നോക്കി എടുത്തിട്ടപ്പോൾ അവർ പറയുന്ന പീസ് ഒരേ പോലത്തെ 10 പീസ് 5 പീസ് അങ്ങനെയൊക്കെ എടുക്കണമെന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു.പിന്നെ ഞങ്ങൾ ഇഷ്ടപ്പെടാത്ത പീന്ന് മാറ്റിയപ്പോൾ അവൻ അത് കാല് കൊണ്ട് തട്ടി ദേഷ്യപ്പെട്ട് മാറ്റിയിട്ടു. കൊടുങ്ങല്ലൂർ നിന്ന് വന്ന കസ്റ്റമർ അത് കണ്ട് അവനെ വഴക്ക് പറഞ്ഞു. ഇനി പോകില്ല അവിടെ. ചെന്നതു കാരണം എടുത്തു കൊണ്ടു പോന്നു.
@shyjasumesh321611 күн бұрын
Ethra piece edukkanam
@sameerak84489 ай бұрын
Cut pieces undo
@SanthitkSanthit.kАй бұрын
Ethreyaanu avude whole sale rate
@HaseenaHaseena-tw6nv9 ай бұрын
ഒരു പീസ് wholesale ആയിട്ട് എത്ര ആണ്
@sreejasreenivas91589 ай бұрын
ഒരു പീസിന് എന്താ വില
@beenanasar7159 ай бұрын
ഞാനും ഇവിടത്തെ സ്ഥിരം കസ്റ്റമർ ആണ്
@shinythomas51009 ай бұрын
Thanku you chechii njngal inn poyii valare nallathayirunu...kore collection ind nalla affordable aan qualityum ind ❤
@SudheerMb-p6o8 ай бұрын
ഞാൻ ഇവിടെ നിന്നാണ് നൈറ്റി മെറ്റിരിയൻ എടുക്കുന്നത് നല്ല കളക്ഷൻ ഉണ്ട് നല്ല ക്വാളിറ്റി ഉള്ള തുണികളാണ്
@marymargaret6829 ай бұрын
ഡാമേജ് തിരിച്ചെടുക്കുമെന്ന് അറിയില്ലായിരുന്നു. ഞാൻ വാങ്ങിയതിൽ രണ്ടെണ്ണം ഡാമേജ് ആയിരുന്നു. അതോടുകൂടി അവിടന്ന് വാങ്ങാറില്ല
@ayona_9629 ай бұрын
Chechide video kanditt nighty stich cheythu super❤❤❤
@LathaMurali-iu2ki9 ай бұрын
Peacenu ethrayanurupa
@usharajan16475 ай бұрын
സ്പോൻജ് എത്ര രൂപ യാണ് മീറ്റർ ആണോ വാങ്ങേണ്ട ത്
@anumolprasanth27129 ай бұрын
വളരെ ഉപകാരം ചേച്ചി വീഡിയോയിലൂടെ എല്ലാ കാര്യങ്ങളും നല്ല വൃത്തിയായി പറഞ്ഞു തരുന്നതിന് വളരെ നന്ദി
@shinyjaimon6938 ай бұрын
Rate parayille
@B4designerstiching10 ай бұрын
ന ഞാനും ഇവിടെ നിന്നും എടുത്തിരുന്നു. ചേച്ചിയുടെ പഴയ video കണ്ടിട്ടു പോയതായിരുന്നു. Thank you❤
@anuseasycookingmagic83369 ай бұрын
4 പിസ് ഓക്കേ എടുക്കാൻ പറ്റുമോ
@B4designerstiching9 ай бұрын
@@anuseasycookingmagic8336 pattum,price koodum
@SarawathP9 ай бұрын
Qi@@anuseasycookingmagic8336
@praugustinjoseph9 ай бұрын
Mangala, shylaja, gourav, vardaman ഇവയുടെ bundle വില പറയൂ. പ്ലീസ്.
@FASHIONSPICE79 ай бұрын
140
@praugustinjoseph9 ай бұрын
@@FASHIONSPICE7 140/- യ്ക്ക് കണ്ണൂരിൽ കിട്ടുമല്ലോ.
@muhammadkunhi.a86698 ай бұрын
@@praugustinjoseph കണ്ണൂർ എവിടെ ഷോപ്പ് എവിടെ ഫോൺനമ്പർ ഉണ്ടോ ഞാൻകണ്ണൂർ ആണ്..
@Bob32-ln9eb2 ай бұрын
@@FASHIONSPICE7140+ gst kode undo ..
@tinuajimon19669 ай бұрын
Mattiril sale undo
@sainabasainudheen22519 ай бұрын
30piece ethrayan rate... 30 kurav tharille... Oru piece ethrayan vila??
@anjanasatheesan27069 ай бұрын
Njanum poyarunu video kandite. Enikum ishtamayi materials. Thankyou ❤️
@annitjames81609 ай бұрын
10 പീസ് എടുത്താൽ ഏത്ര രുപവെച്ച് കൊടുക്കണം
@himajalal48459 ай бұрын
Xl nte chest width ethrayanu pls
@FASHIONSPICE79 ай бұрын
45
@Shabanaa0019 ай бұрын
Super material
@sreekumarinair95459 ай бұрын
Thanks ketto ee shopine kurich arinjirunnilla
@muhammadkunhi.a866910 ай бұрын
ബന്ഡൽ എടുത്താൽ പീസ് എത്രറൈറ്റ്
@FASHIONSPICE79 ай бұрын
Call me parayam
@vidyaranjitharoli36169 ай бұрын
Minimum ethra piece edukanam
@FASHIONSPICE79 ай бұрын
30
@ragirejimon11809 ай бұрын
🥰🥰🥰🥰🥰
@divyashaji50539 ай бұрын
Courior service undo
@FASHIONSPICE79 ай бұрын
Undu
@sajinafaizal933010 ай бұрын
Rate ariyanamennund. Chechiye egane conct cheyyum
@FASHIONSPICE79 ай бұрын
9946640035
@bindhubindhu72419 ай бұрын
Online purchase undo ivide
@Grand_Nighties439 ай бұрын
ഇല്ല ഞാൻ വിളിച്ചിരു ന്നു
@bindhubindhu72419 ай бұрын
@@Grand_Nighties43 ok
@elsammajoseph5119 ай бұрын
സൂപ്പർ
@trouvailleatelier9 ай бұрын
Ente ponnu chechi ivide ullavarkku 100 rupakku nighty venam nalla qualityum venam ithu karanam pettu poya oru pavapetta shop owner aanu njan 😅
@hamsakv97969 ай бұрын
Sini medam is the great
@FASHIONSPICE79 ай бұрын
പേര് ഷിനിയാണ് ട്ടാ Thanks dear
@praugustinjoseph9 ай бұрын
നൈറ്റി റണ്ണിംഗ് മെറ്റീരിയൽ കിട്ടുമോ.
@jayasheelap49748 ай бұрын
Anik shop undu badil venam number venam mam
@ramlakm81469 ай бұрын
Hii
@ramlakm81469 ай бұрын
13:22
@ansarisulaiman33669 ай бұрын
Ethra metre aanu
@FASHIONSPICE79 ай бұрын
3m
@libithalibithabijoy87479 ай бұрын
ബ്രോഡ് വെ പോയി പൈസ പോയ ഞാൻ ഇത് നേരത്തെ കണ്ടിരുന്നേൽ ഞാൻ അവിടെ പോകുമായിരുന്നു
@ramlakm81469 ай бұрын
Ningale mobile number engane kitta
@FASHIONSPICE79 ай бұрын
9946640035
@jinadevank70159 ай бұрын
🌹Good information 🌹🌹
@Grand_Nighties439 ай бұрын
ഗുജറി Print കളർ പോവുമോ White gold കളർ പോവു മോ gsm എത്ര ഉണ്ട്
@FASHIONSPICE79 ай бұрын
കളർ പോകില്ല GSM 270
@Sabithasujith166 ай бұрын
Nighty readymade undo
@FASHIONSPICE76 ай бұрын
Undu
@ashiyaashiya2859 ай бұрын
Veed evideya
@FASHIONSPICE79 ай бұрын
Ernakulam distric North paravoor aduth puthenvelikara
@jazayaworld60419 ай бұрын
30പീസ് എടുക്കുമ്പോ എത്ര രൂപ വരും
@snehas996010 ай бұрын
ഇവിടെ പീസിന് എത്ര രൂപ ആണ് പ്ലീസ്
@FASHIONSPICE79 ай бұрын
Call me
@safiyaismail79468 ай бұрын
എല്ലാ കടയിൽ നിന്നും എടുക്കുന്നതിൽ കൂടുതൽ രണ്ടുരൂപ മൂന്ന് രൂപ കൂടുതലാണ് ആ കടയിൽ ഞങ്ങൾ സ്ഥിരം എടുക്കുന്നതാണ് പത്തും അമ്പതും ഫീസ് എടുക്കുന്ന വരോട് മോശമായ പെരുമാറ്റമാണ് നിങ്ങൾ മണ്ഡൽ കണക്കിന് എടുക്കുന്നത് കൊണ്ടാണ് നല്ല പെരുമാറ്റം ഒരു കാര്യം സത്യമാണ് നല്ല ഭംഗിയുള്ള ഡിസൈനും നല്ല തുണിയും കിട്ടും ചുരുങ്ങിയത് 30 പീസ് എങ്കിലും എടുക്കണം ഞാൻ പത്തുകൊല്ലമായി ഈ കടയിൽ നിന്ന് എടുക്കുന്നത് ഇതിലും വിലക്കുറവിന് എ വണ്ണിൽ നിന്നും തുണി തുണി കിട്ടും കുറച്ച് വില കുറവ് ഉള്ളത് എ വണ്ണിൽ ആണ് നല്ല തുണിയും ആണ്
@Bob32-ln9eb2 ай бұрын
A one avedye annu ..wholesale kada ano ..address theramo
@HaadiFashions9 ай бұрын
Meterisls matre ulloo
@FASHIONSPICE79 ай бұрын
Yes
@sewonsewingschool833710 ай бұрын
❤
@lailarafeeklailarafeek35939 ай бұрын
ഇത് എവിടെയാണ് സ്ഥലം എത്ര പീസ് എടുക്കണം
@FASHIONSPICE79 ай бұрын
Ernakulam
@FASHIONSPICE79 ай бұрын
30 pees minimum
@gokultc66819 ай бұрын
One piece rate ethraya
@shafnaraheem65879 ай бұрын
Chechi nighty with shall rate ethraya
@FASHIONSPICE79 ай бұрын
Ariyilla
@muhammadshafi74259 ай бұрын
നമ്പർ അറിയിക്കുക
@vigneshrajeev32999 ай бұрын
manassy cut nighty neck design video idumo?
@FASHIONSPICE79 ай бұрын
Idam
@rakhyravikumar654810 ай бұрын
എന്റെ മോളും ഇവിടെ നിന്നാണ് meterial എടുക്കുന്നത് , വിലയും കുറവുണ്ട് meterial നല്ലതും ആണ് എന്റെ മോളും പറയും വിശ്വസിച്ചു കസ്റ്റമർ ക്ക് കൊടുക്കാം എന്ന്
@annitjames81609 ай бұрын
നന്ദി sister അനുഭവം പറഞ്ഞതിൽ ❤
@swapna7241Ай бұрын
നിങ്ങളുടെ ഷോപ്പ് എവിടെയാ
@christeenachristiano82059 ай бұрын
റേറ്റ് എത്രയാ
@sewonsewingschool833710 ай бұрын
😊Sindhu Shereef, Punalur
@FASHIONSPICE79 ай бұрын
Thanks dear
@sanithapavithran36339 ай бұрын
മാക്സി തുണിക്ക് എത്ര പൈസ എനിക്ക് വേണമായിരുന്നു ഞാൻ 10 വർഷമായി വാടകക്ക് താമസം ചെറിയ കുഞ്ഞി ഉള്ളത് കൊണ്ട് പുറത്ത് ജോലിക്ക് പോവാൻ പറ്റുന്നില്ല വിഷു ആവുബോൾത്തേക്ക് 3 മകൾക്കും ഡ്രസ്സ് മേടിക്കണം വീട്ടിൽ നിന്നും മാക്സി അടിച്ചു വിൽക്കാം എന്ന് ആഗ്രഹം ഉണ്ട് ടൈലറിങ് അറിയാം മാക്സി അടിക്കാൻ എല്ലാം തുണിക്ക് എത്ര പൈസ വച്ചു കൊടുക്കുന്നത് നിങ്ങ
@FASHIONSPICE79 ай бұрын
25
@sanithapavithran36339 ай бұрын
@@FASHIONSPICE7 25 മനസിലായില്ല മാക്സി തുണിക്ക് എത്ര പൈസ എന്നാ ചോദിച്ചത്