Great effort GK Thank you for very valuable information After watching this video I am planning to try a garment business eventhoug I am facing big financial struggle. GOD bless you
@jibuanto19582 жыл бұрын
Very informative and helpful. Thank u GK. U are doing well. Keep going. All the best 💖
@GopakumarTP2 жыл бұрын
Thanks Jibu 🙏🙏🙏
@tspushpangadanthandassery26142 жыл бұрын
വളരെ മാന്യമായ അവതരണം. കൊള്ളാം.
@iamanindian.9878 Жыл бұрын
ഞാൻ തിരുപ്പൂർ ആണ് വർക്ക് ചെയ്യുന്നത് ഇവിടെ ഇതുപോലുള്ള ഒട്ടുമിക്ക കമ്പനികളും ഇങ്ങനെതന്നെയാണ് ഉള്ളത് 😄😄
@jerryjosephaj11 Жыл бұрын
Rate kuravano
@shihabck79515 ай бұрын
അല്ല റീട്ടായിയിൽ റേറ്റ് ആണ്
@shihabck79515 ай бұрын
ഇതിന്റെ റേറ്റ് നമ്മളോട് പറയുന്നില്ലല്ലോ അവർക്ക് ഹോൾസെയിൽ കൊടുക്കുമ്പോൾ പറയാൻ പാടില്ല അത് എല്ലാവർക്കും ബാധിക്കും
@shihabck79515 ай бұрын
മിനിമം എത്ര രൂപയ്ക്ക് എടുക്കണം
@sushanthijose9582Ай бұрын
Avide material purchase cheyan patumo
@fidafidaa44792 жыл бұрын
Whole sale ayit fabric kituna shop nte vdo chyymo chetta
@FreejoDomini3 ай бұрын
കണ്ടിട്ട് കൊള്ളാം vilaparayathe
@rajeshghannarajesh1872 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻വളരെ നന്നായിട്ടുണ്ട് സർ
@aswaniachu20812 жыл бұрын
Sir minimum ethra rupees purchase cheyanam
@HorizonviewsUpvcdoorsandwindow Жыл бұрын
Bro oru brand shirt manufacture cheyyan stitching evideya best
@BusinessVidyarthiMalayalam2 жыл бұрын
Congratulations for your efforts 👍
@GopakumarTP2 жыл бұрын
🥰🥰
@aaraam20192 жыл бұрын
Very informative 👏 👌
@musthafamunderi6406 Жыл бұрын
പ്രൈസ് പറയാതെ എങ്ങനെ ബിസിനസ് ചെയ്യും. ഒരു കാര്യവുമില്ല സഹോദരാ.
@rajeshva19712 жыл бұрын
Price range parayamairunu.
@abdulsamad-mq1rh2 жыл бұрын
Good video thank you so much
@alwingeo98412 жыл бұрын
It was good information 👍
@siddiquema6006 Жыл бұрын
Do you have gents collection
@abdullamadakkara25782 жыл бұрын
Rate onnu paraumo
@pondfish_2 жыл бұрын
ജനങ്ങൾ price കേട്ടാൽ വിശ്വസിക്കില്ല എന്നത് കൊണ്ട് ആണോ, price മൻഷൻ ചെയ്യാത്തത്? 😁
@crescent8312 Жыл бұрын
വില കൂട്ടു തലാണ്
@mohiyudheenkty67012 жыл бұрын
Super 👌👍👍
@azeemvlogs79152 жыл бұрын
Will visit soon
@MuhammadRashid-fu8iq2 жыл бұрын
Good vedio
@ebrahimkutty34052 жыл бұрын
അവതരണവും വീടിയോഎല്ലാം കൊള്ളാം ഏതു ഒരാൾക്കുംത്തുടങ്ങാൻകഴിയുമെങ്കിൽ ആവർക്ക്പ്രയോജനംപെടുവീതംആണ്വീടിയോ പക്ഷെ ഒരുറികോസ്റ്റ് മ്യൂസിക് ഒന്ന് ഒഴിവാക്കാമായിരുന്നു അതിന്കഴിയുന്നില്ലങ്കിൽമ്യൂസിക്കിൻ്റെ സൗണ്ട് കുറച്ചാൽ
@arfaanmuhammed58752 жыл бұрын
Nice place
@sreesree8668 Жыл бұрын
Gopan jee, kindly allowed shop visits 🙏
@kskmedia49942 жыл бұрын
Minimum ethraya spend ചെയ്യേണ്ടത്
@prabhakarank6177 Жыл бұрын
തിരുപ്പൂർ - ഏഷ്യയിലെ ഏറ്റവും വലിയ knitwear market. എൻ്റെ ജീവരക്തത്തിൽ അലിഞ്ഞു ചേർന്ന സ്ഥലം. "നൈറ്റ് വേർ" അല്ല. "നിറ്റ്" ആണ്.
@GopakumarTP Жыл бұрын
Thanks noted sir, happy to connect
@prabhakarank6177 Жыл бұрын
@@GopakumarTP 1979 മുതൽ അറിയാവുന്ന സ്ഥലം ആണ്. 1975-76 മുതൽ ജ്യേഷ്ഠൻ അവിടെയാണ്. ഇപ്പൊൾ settle ചെയ്തിരിക്കുന്നത് അവിടെ ആണ്. ഞാൻ കറങ്ങിയിട്ടുണ്ട്. ഈറോഡ്/ Udamalpet ഇല് ഞാൻ ഒരു വർഷം(1982) ജോലി ചെയ്തിട്ടുണ്ട്. സൂചിപ്പിച്ചു എന്ന് മാത്രം.
@aneeshanajeeb73242 жыл бұрын
മിനിമം എത്ര രൂപയ്ക്ക് പർച്ചേസ് ചെയ്യണം
@jineeshkuttathel46522 жыл бұрын
Bro. Agra petta yude business keralathil cheyyunnundo
@jamesdevassy99202 жыл бұрын
Auto+ cooker+ Gas stove factoriesinu okke parts veettil vechu cheythu kodukkan help cheyyunna vedeos pattumenkil idanam, sir••
ഞാൻ ചെറിയ കട ഓപ്പൺ ചെയുന്നുണ്ട് അതിന്റെ വർക്ക് നടക്കുകയാണ് കുട്ടികളെ ഡ്രസ്സ് ആണ് വേണ്ടത് തീർച്ചയായും അവിടെ പോകും
@Kannur-Kerala2 жыл бұрын
ഞാനും പോകാൻ ഉദ്ദേശിക്കുന്നു , from Kannur
@AhalyaP-wu5gt Жыл бұрын
Prie
@SureshKumar-yw4fm Жыл бұрын
10-11 വർഷം തിരുപ്പൂരിൽ കമ്പനികളിൽ ജോലി ചെയ്ത വ്യക്തിയാണ് ഫാളിലിയായി. ഡൈയിംഗ്, Cutting, Stiching , Embroidary, Ironing and Paking ഈ സെക്ഷനിലെല്ലാം വർക്ക് ചെയ്ക്കിട്ടുണ്ട് Contract എടുത്ത് ചെയ്തിട്ടുണ്ട് (2004 മുതൽ 2015 ) കൂടുതൽ വിവരങ്ങൾ കാണിച്ച് ക്കന്നതിൽ thanks മിനിമം ക്യാൻടിറ്റി എത്രയാണ്? നമ്മുടെ അഡ്രസിൽ അയച്ചു തരുമോ ?