Very informative and helpful. Thank u GK. U are doing well. Keep going. All the best 💖
@EnteBusinessMalayalam2 жыл бұрын
Thanks Jibu 🙏🙏🙏
@shamnadph942 жыл бұрын
Great effort GK Thank you for very valuable information After watching this video I am planning to try a garment business eventhoug I am facing big financial struggle. GOD bless you
@tspushpangadanthandassery26142 жыл бұрын
വളരെ മാന്യമായ അവതരണം. കൊള്ളാം.
@fidafidaa44792 жыл бұрын
Whole sale ayit fabric kituna shop nte vdo chyymo chetta
@iamanindian.9878 Жыл бұрын
ഞാൻ തിരുപ്പൂർ ആണ് വർക്ക് ചെയ്യുന്നത് ഇവിടെ ഇതുപോലുള്ള ഒട്ടുമിക്ക കമ്പനികളും ഇങ്ങനെതന്നെയാണ് ഉള്ളത് 😄😄
@jerryjosephaj11 Жыл бұрын
Rate kuravano
@shihabck79517 ай бұрын
അല്ല റീട്ടായിയിൽ റേറ്റ് ആണ്
@shihabck79517 ай бұрын
ഇതിന്റെ റേറ്റ് നമ്മളോട് പറയുന്നില്ലല്ലോ അവർക്ക് ഹോൾസെയിൽ കൊടുക്കുമ്പോൾ പറയാൻ പാടില്ല അത് എല്ലാവർക്കും ബാധിക്കും
@shihabck79517 ай бұрын
മിനിമം എത്ര രൂപയ്ക്ക് എടുക്കണം
@sushanthijose95823 ай бұрын
Avide material purchase cheyan patumo
@FreejoDomini4 ай бұрын
കണ്ടിട്ട് കൊള്ളാം vilaparayathe
@rajeshghannarajesh1872 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻വളരെ നന്നായിട്ടുണ്ട് സർ
@HorizonviewsUpvcdoorsandwindow Жыл бұрын
Bro oru brand shirt manufacture cheyyan stitching evideya best
@aswaniachu20812 жыл бұрын
Sir minimum ethra rupees purchase cheyanam
@siddiquema6006 Жыл бұрын
Do you have gents collection
@abdullamadakkara25782 жыл бұрын
Rate onnu paraumo
@alwingeo98412 жыл бұрын
It was good information 👍
@aaraam20192 жыл бұрын
Very informative 👏 👌
@musthafamunderi6406 Жыл бұрын
പ്രൈസ് പറയാതെ എങ്ങനെ ബിസിനസ് ചെയ്യും. ഒരു കാര്യവുമില്ല സഹോദരാ.
@jineeshkuttathel46522 жыл бұрын
Bro. Agra petta yude business keralathil cheyyunnundo
@mohiyudheenkty67012 жыл бұрын
Super 👌👍👍
@sreesree8668 Жыл бұрын
Gopan jee, kindly allowed shop visits 🙏
@abdulsamad-mq1rh2 жыл бұрын
Good video thank you so much
@ebrahimkutty34052 жыл бұрын
അവതരണവും വീടിയോഎല്ലാം കൊള്ളാം ഏതു ഒരാൾക്കുംത്തുടങ്ങാൻകഴിയുമെങ്കിൽ ആവർക്ക്പ്രയോജനംപെടുവീതംആണ്വീടിയോ പക്ഷെ ഒരുറികോസ്റ്റ് മ്യൂസിക് ഒന്ന് ഒഴിവാക്കാമായിരുന്നു അതിന്കഴിയുന്നില്ലങ്കിൽമ്യൂസിക്കിൻ്റെ സൗണ്ട് കുറച്ചാൽ
Price പറഞ്ഞാൽ, നിങ്ങൾ വിൽക്കാൻ ചെല്ലുമ്പോൾ ഇത് ഇത്രക്ക് അല്ലെ കിട്ടിയേ എന്ന് ചോദിച്ചാൽ എന്ത് ചെയ്യാൻ bro
@SureshKumar-yw4fm Жыл бұрын
10-11 വർഷം തിരുപ്പൂരിൽ കമ്പനികളിൽ ജോലി ചെയ്ത വ്യക്തിയാണ് ഫാളിലിയായി. ഡൈയിംഗ്, Cutting, Stiching , Embroidary, Ironing and Paking ഈ സെക്ഷനിലെല്ലാം വർക്ക് ചെയ്ക്കിട്ടുണ്ട് Contract എടുത്ത് ചെയ്തിട്ടുണ്ട് (2004 മുതൽ 2015 ) കൂടുതൽ വിവരങ്ങൾ കാണിച്ച് ക്കന്നതിൽ thanks മിനിമം ക്യാൻടിറ്റി എത്രയാണ്? നമ്മുടെ അഡ്രസിൽ അയച്ചു തരുമോ ?
ഞാൻ ചെറിയ കട ഓപ്പൺ ചെയുന്നുണ്ട് അതിന്റെ വർക്ക് നടക്കുകയാണ് കുട്ടികളെ ഡ്രസ്സ് ആണ് വേണ്ടത് തീർച്ചയായും അവിടെ പോകും
@Kannur-Kerala2 жыл бұрын
ഞാനും പോകാൻ ഉദ്ദേശിക്കുന്നു , from Kannur
@prabhakarank6177 Жыл бұрын
തിരുപ്പൂർ - ഏഷ്യയിലെ ഏറ്റവും വലിയ knitwear market. എൻ്റെ ജീവരക്തത്തിൽ അലിഞ്ഞു ചേർന്ന സ്ഥലം. "നൈറ്റ് വേർ" അല്ല. "നിറ്റ്" ആണ്.
@EnteBusinessMalayalam Жыл бұрын
Thanks noted sir, happy to connect
@prabhakarank6177 Жыл бұрын
@@EnteBusinessMalayalam 1979 മുതൽ അറിയാവുന്ന സ്ഥലം ആണ്. 1975-76 മുതൽ ജ്യേഷ്ഠൻ അവിടെയാണ്. ഇപ്പൊൾ settle ചെയ്തിരിക്കുന്നത് അവിടെ ആണ്. ഞാൻ കറങ്ങിയിട്ടുണ്ട്. ഈറോഡ്/ Udamalpet ഇല് ഞാൻ ഒരു വർഷം(1982) ജോലി ചെയ്തിട്ടുണ്ട്. സൂചിപ്പിച്ചു എന്ന് മാത്രം.
@euronoufaleuro56882 жыл бұрын
Lamsat Sadan Trading Est Saudi Arabia
@sajeerkollam582 жыл бұрын
Kollam
@jeevajohny78482 жыл бұрын
Jeans undo
@shaibujoseph77072 жыл бұрын
Why don't you ask the price?
@FreejoDomini4 ай бұрын
വില parayunnillaloo
@abdullamt62992 жыл бұрын
നൈറ്റി (മാക്സി )ഐറ്റം കിട്ടുമോ
@EnteBusinessMalayalam2 жыл бұрын
Kittum
@Bhwyfevsu1232 жыл бұрын
Hallo sir ഇതിന് മുമ്പത്തെ വീഡിയോ ഇൽ സാർ പറഞ കുറച്ചു ലേബിൾ അടിക്കാൻ പറഞ്ഞ ഒരു വെബ് പേര് ഒന്ന് പറയോ കുറെ തിരഞ്ഞു കിട്ടിയില്ല
@EnteBusinessMalayalam2 жыл бұрын
Printo.in
@MuhammadRashid-fu8iq2 жыл бұрын
Price parayo
@mahesh7362 жыл бұрын
Kannan kutti super
@faissamsung2 жыл бұрын
ഇടയ്ക്കിടയ്ക്ക് like എന്ന് പറയുന്നത് കുറക്കാൻ പറ്റുമോ .ഇല്ല അല്ലെ
@EnteBusinessMalayalam2 жыл бұрын
Try ചെയ്യാം.. Thanks
@myblessing25762 жыл бұрын
Good, 👍🥰
@shibukalichampothi3677 Жыл бұрын
Reply... Pls
@aji.p.k3664 Жыл бұрын
തടിച്ചയാൾ എന്നതിന് ഹെൽത്തി(healthy) എന്നല്ല ഫാറ്റി(fatty) എന്നല്ലേ പറയുക സംശയം ആണേ
@EnteBusinessMalayalam Жыл бұрын
ശരിയാണ്.. അങ്ങനെ തന്നെ ആണ് പറയുക
@sasikumarb7526 Жыл бұрын
വിലകൂടി പറയണം
@mumthazmuhammed5752 Жыл бұрын
താങ്കളുടെ ചാനലിൽ വില പറയാതെ മുന്നോട്ട് പോയി cheap ആണ് cheap ആണെന്ന് പറഞ്ഞത് വളരെ cheap ആയി പോയി.
@EnteBusinessMalayalam Жыл бұрын
vila parajal ith eduth vilkkunavarkk budhimutt aakum , vendavr call cheythal vila labhikkum
@rajendermenon493911 ай бұрын
This is a waste vedeo. You are wasting our time.
@RS-gx6ex2 жыл бұрын
ഈ വീഡിയോ ചെയ്യാൻ വേണ്ടി അവിടം വരെ പോയതിന് 👍🏻
@EnteBusinessMalayalam2 жыл бұрын
Thanks 🔥
@Junaidmk146 Жыл бұрын
Paid video aanu
@shibukalichampothi3677 Жыл бұрын
വില പറയാതെ എങ്ങനെ.... റിപ്ലൈ തരുന്നില്ല
@ubaidkokuthubaidkokuth1461 Жыл бұрын
വില പറയാതെ നിങ്ങൾ എന്ത് ഗ്യാരണ്ടി പറഞ്ഞാലും ആരും follow ചെയ്യില്ല..
@themist5486 Жыл бұрын
For order banner is blocking garments vision. Don't use such banner
@sreeharihairoil69792 жыл бұрын
നോ പ്രയോജനം വിഡിയോ bcz വില ഇല്ലാതെ എന്ത് പ്രയോജനം.... 😭😭😭😭
@pariskerala4594 Жыл бұрын
😂😂😂 വില അറിഞ്ഞിട്ട് എന്താ കാര്യം.ഒരു കച്ചവടക്കാരൻ നേരിട്ട് പോയി കാര്യങ്ങൾ അറിയണം
@bindusebastian2326 Жыл бұрын
എന്നാ പിന്നെ കാഴ്ചയും നേരിട്ടാണല്ലോ നല്ലത് വിലയുടെ സൂചനയെങ്കിലും കിട്ടിയാലല്ല യോ ഇത്ര ദൂരം വരാൻ തോന്നു
@sayedhussain28772 жыл бұрын
👌🏼👍🏻👍🏻👍🏻👍🏻
@appuunni1888 Жыл бұрын
വില പറയു സഹോദര
@appuunni1888 Жыл бұрын
TP ഇനിയെങ്കിലും വീഡിയോ ഇടുമ്പോൾ വില പറയുക. പൊട്ടൻ ........ കണ്ടത് പോലെ
@മല്ലുമച്ചാൻ-ബ1ണ2 жыл бұрын
♥♥♥
@abdulabduljaleelmp76592 жыл бұрын
Trancport undo
@EnteBusinessMalayalam2 жыл бұрын
Und
@anilhatmode31022 жыл бұрын
ट्रांसलेट तो हिंदी
@niyamahesh66932 жыл бұрын
ഇതിൽ ബ്രാൻഡ പോരു ചെയാൻ പാറ്റുമോ
@EnteBusinessMalayalam2 жыл бұрын
Illa
@brindaramesh1024 Жыл бұрын
ഞാൻ സീരിയസ് ആയി ആളിച്ചിക്കാൻ പോകുവാ
@psamadvaliyorapsamadvaliyo3832 Жыл бұрын
നിന്ന് കഥാപ്രസഗം പറയാതെ ഒരോന്നിന്റെയും price പ റയടാ
@nirajmadan44672 жыл бұрын
Hindi me video banaye
@jobpulikkil4049 Жыл бұрын
ഇതിന്റെ വില അപ്പോ തന്നെ പറയാൻ താങ്ങൾക്കു എന്താ ഇത്ര പ്രയാസം
@mallufit44322 жыл бұрын
അവിടെ നിന്ന് കേരളത്തിൽ സെയിൽസ് ചെയ്യാൻ കഴിയുമോ.. മാർക്കറ്റിംഗ് അറിയാം ബട്ട് no money