*ഞാൻ രക്ഷപെട്ടാൽ കൂടെ ഉള്ളവരെയും രക്ഷപെടുത്തും എന്ന്. ആ വാക്കിന് ഇരിക്കട്ടെ അണ്ണാ ഒരു കുതിരപവർ.* ♥️
@SafnasKitchennVlog3 жыл бұрын
ശെരിയ 😍😍😍വിഷ്ണു 😍
@akashtm63173 жыл бұрын
❤️
@gireeshrajjsujith87063 жыл бұрын
Hi bro
@NadakkalTharavadu3 жыл бұрын
He is a nice guy i guess 😀😀
@hawzan34843 жыл бұрын
🔥🔥
@Karatefitnesstutorial3 жыл бұрын
Perfect OK ❤️❤️👌Naizal brother
@mohammedriyas84263 жыл бұрын
🙌💗
@riswinkt90283 жыл бұрын
പുതിയ defence പൊളിച്ചുണ്ട്🔥🔥 ഡൽഹിയിൽ നടന്ന സംഭവം
@athulraj99053 жыл бұрын
❤❤
@__mk11943 жыл бұрын
അള്ളാ boss എത്തിയല്ലോ😆🤞
@h46oon3 жыл бұрын
Ok 😂
@kabrozmathewbinokandathil30283 жыл бұрын
Edit ചെയ്ത്...... ഒരു സാധരണ മനുഷ്യനെ ഹിറ്റ് ആക്കിയ....മച്ചനു വേണ്ടി ഒരു like👍
@m.binshal...t44123 жыл бұрын
Ashwin bhasker aan ith undaakkiyath
@sundarakilladi82333 жыл бұрын
Machhu 😍😍😄
@babumohanan14673 жыл бұрын
@@m.binshal...t4412no ayal already hit aarunnu
@sajivrgis3 жыл бұрын
Yes. A big salute o Ashwin Bhaskar
@mmmvsm1023 жыл бұрын
@@sajivrgis pinne aju akaykum
@faizalananthapuri86253 жыл бұрын
ന്റെ മോൻ രക്ഷപെടുന്നതാണ് ന്റെ സന്തോഷം എന്ന് പറഞ്ഞ ആ ഉമ്മയാണ് എന്റെ ഹീറോ... 🤲👍
@chanku32863 жыл бұрын
🥰🥰🥰
@sadiqjci3 жыл бұрын
😍
@keerikadanjosfance41363 жыл бұрын
😊👍👍💕
@mohammedrashidmc16963 жыл бұрын
Ummakk pakaram umma mathram
@woodcarving53493 жыл бұрын
101%
@abybabu70063 жыл бұрын
എഡിറ്റ് ചെയ്ത് പെർഫെക്ട് ആക്കിയ ചേട്ടന് ഇരിക്കട്ടെ ഒരു ലൈക്ക്🤟
@ibee23513 жыл бұрын
Ashwin Basker
@msasports7373 жыл бұрын
സുഹൃത്ത് പേടിച്ചു ഇരിക്കുമ്പോൾ ഇങ്ങനെ ഒരു video ചെയ്ത് സന്തോഷിപ്പിച്ച നൈസലിനെ പോലെ ഉള്ള സുഹൃത്തുക്കൾ വേണം
@louisaugustus83383 жыл бұрын
Adhehathinte mon aa story parayumbo surprise aakunath kando
@babeeshkaladi3 жыл бұрын
ഇത്ര ബംഗിയായി ഈ ഇന്റർവ്‌യു അവതരിപ്പിച്ച ആ റിപ്പോർട്ടർ കുട്ടിക്കും ഇരിക്കട്ടെ ഒരു ലൈക്ക് 😌✌️
@jesnamariyajohnson4243 жыл бұрын
Umm
@getoutofmyroomimplayinmine38753 жыл бұрын
HMMM
@copierworldmoneycountingma70153 жыл бұрын
Hm
@akhil36783 жыл бұрын
Mmm hmmmmmm
@ananthakrishnantr65353 жыл бұрын
Umm
@_SHABEEH_Np_3 жыл бұрын
ഒരാൾ തന്റെ സുഹൃത്തിനെ ആശ്വസിപ്പിക്കാൻ ചെയ്തതാണ് എന്നതാണ് ഏറ്റവും വലിയ highlight😘😍.. ആ വാക്കുകൾ ആർക്കും ഊർജം നൽകും 😍
@RiyasVlogs-di7mi3 жыл бұрын
അത് പോരെ അളിയാ
@jabbuertiga9053 жыл бұрын
ഇത് പോലെ ഉളള സുഹൃത്ത് ഉള്ള കാലത്തോളം തളരില്ല
@aldoosvlogs3 жыл бұрын
Nde kunju channel onnu support cheyyamo.
@Ameen6613 жыл бұрын
Super video👌👌
@sruthimohan72473 жыл бұрын
❤️
@mowgly88993 жыл бұрын
മനസ്സിൽ കള്ളമില്ലാത്ത നല്ലൊരു മനുഷ്യൻ 👌👌
@HELLO-rv9tg3 жыл бұрын
Yah!💯
@Nandhu_zx3 жыл бұрын
👍👍👍👍🌹
@mohamedasharudheen9283 жыл бұрын
True 💯
@albert803893 жыл бұрын
Hai pacha
@moidheenkuttymoidheenkutty30483 жыл бұрын
💯♥️
@shravan32413 жыл бұрын
ഇങ്ങനെ ഒരു ഇന്റർവ്യൂ ചെയ്തതിന് മനോരമയ്ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ🔥🔥🔥🔥
@mammukafanboy25923 жыл бұрын
ഇതിലും കിടു മീഡിയ one ഇന്റർവ്യൂ ആണ്
@shravan32413 жыл бұрын
@@mammukafanboy2592 ആയിരിക്കാം😊
@outspoken21723 жыл бұрын
അതെ മനോരമയോട് ഒരിഷ്ടം..💕
@jazer90223 жыл бұрын
100%ശരിയായതും സത്യസന്ധമായ കാര്യങ്ങളാണ് ഇദ്ദേഹം പറയുന്നത്👍
@charlesmanu65703 жыл бұрын
Ayy sheri
@ff-nq5ve3 жыл бұрын
@@charlesmanu6570 ah pulisheri 😒
@mohamedasharudheen9283 жыл бұрын
Yess
@adhilakku85903 жыл бұрын
ഏതാണെന്ന് അറീല ഈ 𝗩𝗶𝗱𝗲𝗼 കണ്ടപ്പോ വെല്ലാത്തൊര് സന്തോഷം... എന്നെപ്പോലെ ഇത് കണ്ടപ്പോ മനസ്സിന് ഒര് സുഖം കിട്ടിയ എത്ര പേർ ഇണ്ട്... ഇണ്ടെങ്കിൽ അടി 𝗟𝗶𝗸𝗲 മച്ചാ......
@axhiiii12273 жыл бұрын
Enikum😂
@manjulat68873 жыл бұрын
Enikum
@Mallu_sarcastic_hub3 жыл бұрын
എനിക്😄മച്ചാനെ അത് പോരെ അളിയാ... ഇജ്ജാതി ഫീൽ❤❤❤
@anaswara53153 жыл бұрын
Enikum 😄 perfect ok..
@richurichooserichu82423 жыл бұрын
👍
@rex16773 жыл бұрын
ഇതാണ് നിസാർദ്ധമായ സംസാരിക്കാൻ കഴിയുന്ന മനുഷ്യൻ.. ഒരു കളങ്കവുമില്ല... നല്ല മനുഷ്യൻ... ദീർഘകായുസ് നേരുന്നു.... 🖐️
@jessepinkman10093 жыл бұрын
🤲🤲🤲
@pigeonfriendsunitedclub673 жыл бұрын
@@jessepinkman1009 🦋❤️
@jessepinkman10093 жыл бұрын
@@pigeonfriendsunitedclub67 🌹🌹🏃🏃🏃🏃
@QuaProsTer3 жыл бұрын
ഈ പാട്ട് ഇങ്ങനെ മിക്സ് ചെയ്ത ഇറകിയ അശ്വിൻ നെ ആരും മറകരുതെ... കഴിവ് ഉള്ളവരെ സപ്പോർട്ട് ചെയ്യൂ...
@renucr60393 жыл бұрын
Ashwin Bhaskar 💥❤️❤️❤️vere level
@cakeworld84373 жыл бұрын
Spr
@fasila6023 жыл бұрын
@അറക്കൽ അബു Aswin baskar enn KZbinil nokk bro
@mohammedshafi11403 жыл бұрын
❤️ ❤️ 8
@kurumbans8773 жыл бұрын
ഈ വീഡിയോ ഇങ്ങനെ പാട്ട് ആക്കി മാറ്റിയ സഹോദരനും ഇരിക്കട്ടെ എന്റെ ലൈക് 👍👍👍👍👍
@Greeeei3 жыл бұрын
Yes
@naturewanderer94173 жыл бұрын
@aswin Baskar
@gunaseelaneranezhath56803 жыл бұрын
👌😊
@sanjunallat3 жыл бұрын
ഇത് DJ ആക്കി എടുത്ത മച്ചാന്മാർക്കു ഒരു "perffect OK" അത് പറയാതിരിക്കാൻ വയ്യ.... അവരെ പരിചയപ്പെടണം എന്ന ആഗ്രഹമുള്ളവരുണ്ടോ ഇവിടെ.
@Fiaz1773 жыл бұрын
😍
@ao.73353 жыл бұрын
🎉🎊✨🎀❤️🍫🍫
@rcp62803 жыл бұрын
Ashwin Baskar, check his KZbin
@adhiljubair96103 жыл бұрын
By Ashwin Bhadkarr! 👀🤍
@hitman45gaming833 жыл бұрын
Perfect ok❤️
@nasarmullassery3 жыл бұрын
Big fan
@slmsd523 жыл бұрын
Bɪɢ ғᴀɴ ʙʀᴜᴅᴀ
@farcryabhi25223 жыл бұрын
Big fan chetta
@muhammedyaseen22443 жыл бұрын
Aliya
@unknownunkowno47573 жыл бұрын
Mone🤣
@pranchiyettantelokam16103 жыл бұрын
ഇത് പാട്ടുരൂപത്തിൽ ഇറക്കിയ അശ്വിൻ ഭാസ്കറിനെ ഒന്ന് മെൻഷൻ എങ്കിലും ചെയ്യായിരുന്നു 👍💪
@jessepinkman10093 жыл бұрын
Mm background ൽ ഇട്ടിട്ടും ഒന്ന് പറഞ്ഞത് പോലുമില്ല sed😔
@PK-px8xq3 жыл бұрын
Athe athan poli
@muhammadriyas19743 жыл бұрын
തീർച്ചയായും
@mujthabakoroth723 жыл бұрын
Aswin need more publicity he is outstanding
@user-lm1wu8ny8r3 жыл бұрын
ഒരു സ്ട്രൈക്ക് അങ്ങട് ഇട്ട് kodkua😂
@shravan32413 жыл бұрын
ആരുടെയും അനുകരണമില്ലാതെ തന്റെ സ്വന്തം ഡയലോഗിൽ ഫെയ്മസ് ആയ മനുഷ്യൻ 🔥🔥🔥
ഒരു ചെറു പുഞ്ചിരി ഇല്ലാതെ ഇ വീഡിയോ കണ്ടു തീർക്കാൻ പറ്റില്ല. പടച്ചവൻ ഇവരുടെ കുടുംബത്തെ എന്നു ഇ സന്തോഷത്തോടെ നില നിർത്തട്ടെ
@sukumarankadavath78653 жыл бұрын
❤👍
@jessepinkman10093 жыл бұрын
💯
@ranjithranju62483 жыл бұрын
@@jessepinkman1009 😍
@ranjithranju62483 жыл бұрын
@@sukumarankadavath7865 ❤️😍
@lavishworld39493 жыл бұрын
Aameen 👍❤️
@rameezomar36813 жыл бұрын
*തന്റെ സ്വന്തം ഡയലോഗ് കൊണ്ട് ഇദ്ദേഹം ഫേമസ് ആയി. അതോടൊപ്പം വളരെ മികച്ച രീതിയിൽ സൗണ്ട് മിക്സ് ചെയ്ത ബ്രോ ക്ക് വളരെ അഭിനന്ദനങ്ങൾ*
@kunjimonkp89163 жыл бұрын
Ashwin baskar...
@aneesmpz50193 жыл бұрын
ആ പുറകിലിരിക്കുന്ന ചെക്കൻ വേറെ ലെവലാ.. കൊടുക്കണം ലൈക്.. 👌
@StreetFoodKerala3 жыл бұрын
*ഉച്ചക്ക് ആംപ്ളേറ്റ് നാലു മണിക്ക് പയം പൊരി അട അല്ലെങ്കിൽ വട മച്ചാനെ ഇത്രേം പോരെ അളിയാ* 👌👌😊😊
@naheempkpadi3 жыл бұрын
ഞമ്മളെ റൂട്ട് lle😂
@StreetFoodKerala3 жыл бұрын
@@naheempkpadi അതെ 😊
@naheempkpadi3 жыл бұрын
@@StreetFoodKerala 🥰🥰
@jacksparrow54123 жыл бұрын
😂😂
@luyicasoficasofi99353 жыл бұрын
Upperi and apperi
@shameerismail16733 жыл бұрын
നല്ല സ്നേഹം നിറഞ്ഞ കുടുംബം, നല്ല ഉമ്മ ,എല്ലാ അമ്മമാരെയും പോലെ മകന്‍ എങ്ങനെ എങ്കിലും രക്ഷ പെടട്ടെ എന്ന പ്രാര്‍ത്ഥന.
@lavishworld39493 жыл бұрын
😁😁😁
@njanpulayan8083 жыл бұрын
❤️❤️❤️❤️❤️❤️
@NoName-ql2lf3 жыл бұрын
ഒരു പച്ചയായ മനുഷ്യൻ ..ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും കിട്ടുന്ന വരുമാനത്തിൽ വളരെ സംതൃപ്തനും സന്തോഷവാനും ആണ് ...
@ajithas94563 жыл бұрын
💯
@praveenmadhav63603 жыл бұрын
ലോക മലയാളികളെ ചിരിക്കാനും ചിന്തിപ്പിക്കാനും പരിശ്രമിച്ച ആ രണ്ട് വ്യക്തികൾക്കും കുടുംബത്തിനും നല്ലത് വരുത്തട്ടെ 🙏🙏🙏🙏🙏🙏
@shameemat73233 жыл бұрын
Praarthicha ninakkum nallathvarate
@sajadkalikavu3 жыл бұрын
Athu pore aliyaa🤣
@MSWorldKL743 жыл бұрын
*Perfect Ok* 👌
@MSWorldKL743 жыл бұрын
*Aliya ath pore,.. aliya ath mathi*
@melwinsam223 жыл бұрын
Ok
@aathiraharidas3 жыл бұрын
🤣🤣🤣
@RJTECHscienceTips3 жыл бұрын
😂
@kphpulikkal3 жыл бұрын
പാട്ട് ഉണ്ടാക്കിയ ആളെയും പരിചയപ്പെടുത്തണം എന്നുള്ളവർ ഇവിടെ like...
@kareemkochin49483 жыл бұрын
Aswin bhasker
@Jeesglee3 жыл бұрын
Yesss
@-mp58363 жыл бұрын
@@kareemkochin4948 yess
@youtubepro60723 жыл бұрын
Adhinu munbu famous anu daaa
@MrTechMalayalamChannel3 жыл бұрын
Ashwin basker
@ashik75103 жыл бұрын
ഈ നിഷ്കളങ്കനായ... മനുഷ്യൻ ആണോ.. അന്ന് കഞ്ചാവ് ആണെന്നൊക്കെ പറഞ്ഞത്.. Manorama news നു ഒരു big salute.😍
@suhailks36373 жыл бұрын
"പാവാണ് അവരൊക്കെ" എന്നൊരു വാക്ക് മതി ഇങ്ങേരുടെ മനസ്സ് മനസ്സിലാക്കാൻ 😍😍❤❤❤
@nithad50963 жыл бұрын
❤️
@aldoosvlogs3 жыл бұрын
Nde kunju channel onnu support cheyyamo
@faheemmohammed69173 жыл бұрын
ഇത് remix song ആക്കിയ കലാകാരനെ പറ്റി ആരും പറയുന്നത് കേട്ടില്ലല്ലോ. തീർച്ചയായും ആ കലാകാരൻ പ്രശംസനക്ക് അർഹനാണ്
@rag_nar13253 жыл бұрын
Aswin Bhaskar news okke vannallo
@alshaz93913 жыл бұрын
തീർച്ചയായും
@ahmednaasik54723 жыл бұрын
Kairali newsil und
@poulosepappu57463 жыл бұрын
Yes he is the great artist
@snp-zya3 жыл бұрын
ദാ ഇപ്പോഴും എൻ്റെ Wsp സ്റ്റാറ്റസ് ഇതാണ് കൊറോണ സമയത്ത് ഇതുപോലുള്ള ആളുകളാണ് ശെരിക്കും നമ്മളെ ഹാപ്പി ആക്കുന്നത് അവർക്കും ജീവിതത്തിൽ നാഥൻ എന്നും സന്തോഷം കൊടുക്കട്ടെ
@townboyzkasargod3 жыл бұрын
at the this , at tune ,at the dance ,at the song ,and the back aaa
@sirajpalliyali35483 жыл бұрын
Machane ingal poli ann
@boss-ub8in3 жыл бұрын
Ni illatha cmt box illallo bro😂
@SHYLOCK4363 жыл бұрын
Cmt itt virul ayath ningal ayirikum bro😁. Ellavarkum ariyam😅❤️❤️
@farhanjabirfarhan28723 жыл бұрын
എല്ലായിടത്തും എത്തുന്ന ഒരാളാണ് SNP... ഈ മച്ചാനും പോളിയാണ് 😊👍
@pimple0003 жыл бұрын
എന്തോ ഒത്തിരി ഇഷ്ട്ടം തോന്നി പുള്ളിയോട്.... നല്ല positive vibe ഉള്ള ആളാണ്...
@kannanrenjith74613 жыл бұрын
എനിക്കും
@BAVANEETH-m7b3 жыл бұрын
*PERFECT OK എന്ന രണ്ട് വാക്ക് പറഞ്ഞുകൊണ്ട് ഫേമസ് ആവനും വേണം ഒരു റേഞ്ച്.....!!😁😌*
@AbdulRauf.3 жыл бұрын
ഇയാളുടെ പേര് എന്ത്🔥
@BAVANEETH-m7b3 жыл бұрын
@@AbdulRauf. Bhat 🌝
@shahilatoz24973 жыл бұрын
Bavaneeth setta😄
@vineeshviswam92283 жыл бұрын
@@BAVANEETH-m7b bhj
@antonyjoyal7473 жыл бұрын
"PERFECT OK അണ്ണന് വേണ്ടി ഒരു ലൈക് മനോരമക്ക് അടിച്ചട്ടുണ്ട്.. അത് പോരെ ALIYAAAAAAAAA❤"
@jaleeljaleel24283 жыл бұрын
ഭീതി പരത്തുന്ന ഈ സമയത്ത് ഇതൊക്കെയാണ് ഒരു സന്തോഷം
@abhinand96103 жыл бұрын
സത്യം
@GAMETHERAPISTYT3 жыл бұрын
@Ashwin Bhaskar annante pever undeee 🔥
@im_haadi3 жыл бұрын
Hi thaa
@fuckoff89983 жыл бұрын
Sathyam
@goprokerala67413 жыл бұрын
My brother is fan age is 6
@Seven..73 жыл бұрын
big fann from avinisserry..💕💕💕
@Instaloppsyzz738473 жыл бұрын
Hi bro
@Shihabyoosef3 жыл бұрын
ഇതിലെ music കൊടുത്ത ആളെയാണ് ഇനി പരിജയപെടുത്തേണ്ടത്. അതുകൊണ്ടാണ് ഇത്ര വൈറൽ ആയത്.
@mcvijay71103 жыл бұрын
mm athu marannooo
@sreekkutyus83413 жыл бұрын
Yes
@sadirasalam26553 жыл бұрын
Correct❣️
@nabil61373 жыл бұрын
Correct
@nasarkeloth12373 жыл бұрын
Carect
@shameerismail16733 жыл бұрын
ഒരുപാട് വിദ്യാഭ്യാസം നേടിയിട്ടൊന്നും വല്ല്യ കാര്യം ഇല്ല, ഉള്ള അറിവ് ഇദ്ദേഹത്തെ പോലെ ജീവിതത്തില്‍ പ്രാവര്‍ത്തികം ആക്കാന്‍ പഠിക്കണം
@shanijsha83613 жыл бұрын
മച്ചാനെ അത് പോരെ അളിയാ
@adhilffedits48103 жыл бұрын
@@shanijsha8361 😄
@shanijsha83613 жыл бұрын
@@adhilffedits4810 perfect okkeey🤩
@shameerismail16733 жыл бұрын
Okeyy♥️
@sdmhzn75813 жыл бұрын
സത്യം.. വിദ്യാഭ്യാസം കൂടുന്തോറും മനുഷ്യന് ടെൻഷൻ കൂടും
@Nandhu-x2m3 жыл бұрын
ആഹ്ഹ് ഉമ്മയുടെ വാക്കുകൾ മനസ്സിൽ കൊണ്ടു... മക്കളോടുള്ള അമ്മമാരുടെ സ്നേഹം ❤️❤️❤️❤️❤️🔥🔥🔥❤️
@riyasmohammed14113 жыл бұрын
ഒരുപാട് സമ്പത്തും പൗഡിയും ഉണ്ടായിട്ട് ഒരു കാര്യവുമില്ല .ഇവരെ പോലെ സമാധാനവും ഒത്തൊരുമയും കാണുമ്പോൾ വല്ലാത്തൊരു സന്തോഷം
@LondonNTheWorld3 жыл бұрын
ആ അടുത്തിരിക്കുന്ന കുഞ്ഞു ബ്രെയിൻ എന്തൊക്കയോ ചിന്തിച്ചു കൂട്ടുന്നു.. അടുത്ത താരമാകുമോ ?? ഏതായാലും സൂപ്പർ ട്ടോ...
@abhinand96103 жыл бұрын
ഞങ്ങളുടെ PERFECT ok യെ ഈ തിരക്കിലും 12മിനിറ്റോളം കാണിച്ച മനോരമ ന്യൂസിനു ഒരു like ❤
@vyshaksoman62703 жыл бұрын
കോവിഡ് കാരണം രക്ഷപെട്ട ഒരു മുതൽ,.. പെർഫെക്ട് ഓക്കേ.. അറ്റ് ട്യൂൺ ഡാ ടാൻ ടെടാ ടാൻസ്. 😂😂🔥🔥🔥
@nikhilgopinathan50293 жыл бұрын
Back
@shameer-no5hr3 жыл бұрын
നല്ല മനുഷ്യൻ എപ്പോഴും ചിരിച്ചു സംസാരിക്കുന്ന പച്ചയായ കോമഡി ആര്ടിസ്റ്റിനെ പോലെ നല്ല ഉയരെങ്ങളിൽ എത്തട്ടെ പാവം
@abhijithviswanathan89473 жыл бұрын
പൊളിച്ചു മച്ചാനെ സിനിമയിൽ എത്രെയു പെട്ടെന്ന് എത്താൻ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🏻 പെർഫെക്ട് ഓക്കേ 👍
@ഒരുത്തൻ-ഘ3ഭ3 жыл бұрын
ഈ ഒരു വീഡിയോ ഇങ്ങനെ സോങ് രൂപത്തിലേക്ക് മാറ്റിയ ആ മഹാനെ ആണ് ഞാൻ ആദ്യം തേടിയത്.... വല്ലാത്ത പഹയൻ... ഒന്നും പറയാൻ ഇല്ല ഭായ്... Great വർക്ക് 😍😍😍
@fairoosmkfairoosmk75493 жыл бұрын
Ashwin bhaskar❤
@sajivrgis3 жыл бұрын
Yes.
@cal_mi_abu3 жыл бұрын
ഇസ്തിരിപോലും ഇടാത്ത ഷർട്ട് ഇട്ട് നിൽക്കണ ആ നിൽപ്പ് കണ്ടാ... ചേട്ടൻ പൊളിയാണ്
@jaseemjaz76233 жыл бұрын
😪
@Emerdrive-t2v3 жыл бұрын
🤙
@alimundekkatt28113 жыл бұрын
ഇത് Dj song ആക്കിയ അശ്വിൻ ഭാസ്കറിന് അഭിനന്ദനങ്ങൾ കൂടെ മനോരമക്കും നിഷ്കളങ്കനായ ഈ പച്ച മനുഷ്യനും ആയിരം പൂചെണ്ടുകൾ. ലാൽ സലാം..
@AppuAppu-bk1fs3 жыл бұрын
🔥
@VENOMYT53 жыл бұрын
Lal salam sakhave Njan sakhav onnum allatto.
@kumbidiop1673 жыл бұрын
Ashwin Bhaskar fans come here🔥🔥🔥(Bgm undakkiya aal)
@kumbidiop1673 жыл бұрын
@Noel Antony 🔥🔥
@shijeendra.k.k81143 жыл бұрын
Adipoli
@kumbidiop1673 жыл бұрын
@@shijeendra.k.k8114 :)
@vibehunter92313 жыл бұрын
🔥🔥🔥
@mubarak44823 жыл бұрын
ഇദ്ദേഹത്തെ കാണണമെന്ന് ആഗ്യഹമുള്ളവർ ആരൊക്ക ഇണ്ട്👇
@jinn_rider_3 жыл бұрын
Location njan tharam ente veed nte aduth aan🤗🤗🤗
@jabir.storys3 жыл бұрын
@@jinn_rider_ evdan
@ameenaroor97913 жыл бұрын
@@jinn_rider_ number kitto
@safeeralitirur46753 жыл бұрын
@@jinn_rider_ @ പ്ലീസ് No send
@Usmaan-u6s3 жыл бұрын
Location parayo
@techie-clone98503 жыл бұрын
Perfect ok DJ കണ്ടവർ ആരൊക്കെ
@SreeRag-o5j3 жыл бұрын
Link id
@lavishworld39493 жыл бұрын
🙋
@manusreenivasan53103 жыл бұрын
Link thayi.
@muhammedmusthafa2703 жыл бұрын
Ashwin bhasker❤️❤️❤️
@paulff52053 жыл бұрын
Ente channelil und
@mohamedrafi56123 жыл бұрын
നിഷ്കളങ്ക മനസ്സുള്ളവർക്കേ ഇത്രയും ധൈര്യമായി, ഇങ്ങനത്തെ ഒരു പുതിയ ഭാഷ അവതരിപ്പിക്കാൻ കഴിയൂ.പിന്നെ ഈ ഓട്ടോ ഡ്രൈവറുടെത് ഒരു സന്തുഷ്ട കുടുംബം. എല്ലാവരുടെയും മുഖത്ത് പല ധനികരുടെ വീട്ടിലും ഇല്ലാത്ത സന്തോഷം
@abdulharis11773 жыл бұрын
കോടികളുടെ സമ്പത്തും , സമ്പാദ്യവും ഉള്ളതിലല്ലകാര്യം, ഒരു ഓട്ടോ ഡ്രൈവർ ആയ നൈസൽ അദ്ദേഹത്തിന്റെ ജീവിതം എത്ര സന്തോഷത്തോടെയും , സമാധാനത്തോടെയുമാണ് ജീവിക്കുന്നത് , അത് പോരെ അളിയാ... perfect ok....
@DarkBoyGaming3 жыл бұрын
കൊറോണ എന്ന് പറഞ്ഞ് നാടിനെ വിറപ്പിക്കുന്ന ആളുകൾ ദേ ഈ മൊതലിനെ കണ്ട് പഠിക്കണം. കൊറോണ പോലും മാറി നിക്കും ഈ മനുഷ്യന്റെ വാക്കുകൾക്ക് മുന്നിൽ..!!😂
@user-vk1jc5oc2m3 жыл бұрын
Charle oru reply tharo😌
@abhinandhana81383 жыл бұрын
Ee elledathum indalo🤣
@fullconfidence82023 жыл бұрын
Ok da
@lakshmirajan21943 жыл бұрын
Perfect okk mowne
@TRYJAGAMING3 жыл бұрын
MC
@AllInOne-dp8hn3 жыл бұрын
പെർഫെക്ട് ഒക്കെ മച്ചാന്റെ fans ഉണ്ടൊ power കാണിക്ക് ❤️💥 👇
@alshaz93913 жыл бұрын
പവർ വരട്ടെ 🤗🤗🤗
@Exploringtheworldforyou3 жыл бұрын
ആരെങ്കിലും ഈ പുള്ളിയെ സിനിമയിൽ എടുക്കണം, മലയാള സിനിമക്ക് ഒരു മുതൽ കൂട്ട് ആരിക്കും ഉറപ്പ്. 💯
@kannappilove55803 жыл бұрын
Njn nokam😌 naisel bro🤝
@zicoyt79153 жыл бұрын
@@kannappilove5580 perfect ok😂😂🤣🤣😂😂😂😂🤣😂
@bennytintu55343 жыл бұрын
നിന്നെയും എടുക്കണം...
@zicoyt79153 жыл бұрын
@@kannappilove5580 kannappi neeyo😱😱😱
@kannappilove55803 жыл бұрын
@@zicoyt7915 🇩🇪🇩🇪
@majesticmedia0073 жыл бұрын
ഞാൻ രക്ഷപ്പെട്ടാൽ എല്ലാവരെയും ഞാൻ രക്ഷപ്പെടുത്തും 🥰🥰 അത് പൊളിച്ചു
@sarathvangan1143 жыл бұрын
Dislikes 🤔🤔🤔?????...… എന്തിന്??? .....ഒരു പാവം മനുഷ്യൻ , മനസ്സിൽ കളങ്കമില്ലാതെ പറഞ്ഞ വാക്കുകൾ dislike ചെയ്ത അത്രയും ദുഷിച്ച ചിന്താഗതിയുള്ള ആളുകൾ സമൂഹത്തിൽ ഉണ്ടെന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത് 😏😏😏😏😏...... Move on perfect ok bro 👍👍👍💪💪💪💪❤❤❤❤❤😘😘😘😘😘💐💐💐💐💐💐💐💐💐💐
@siddtharthsreekumar47683 жыл бұрын
അത് അവർ അത്ര പെർഫെക്ട് ഒക്കെ അല്ല 🤣 ഇതിനു ഒക്കെ ഡിസ്‌ലൈക്ക് 😏
@abinbaby4703 жыл бұрын
Kai thatti ayirikkum
@muhammedaflah98123 жыл бұрын
Manorama news nu dislike kodukaalo.
@muhammedaflah98123 жыл бұрын
Eee covid nte idakk.. whatsapp vdeo idunnavare ellarem veed thappi poyi report cheyyunnath enik athra nalla kaaryam aayit thonniyilla. Ee sahacharyathil... Btw like aanu adichath.. for him.
@vijaygnair20133 жыл бұрын
As far i think mighty be because of പിണറായി വിജയന്‍ those dislikes
@jubinvaravind49253 жыл бұрын
ജാഡ ഇല്ലാത്ത മനുഷ്യൻ 🙄😭എന്റെ മണി ചേട്ടനെ പോലെ 😭😢
@athulkerala3 жыл бұрын
ആ റിമിക്സ് ചെയ്ത പയ്യന് ഒരു ക്രഡിറ്റ് കൊടുക്കടാ നുണോരമേ .....
@captain88343 жыл бұрын
റഹീസ് ഇട്ടിട്ടുണ്ട്, media one.
@smcreation60373 жыл бұрын
nunorama
@muhammedajmalm68713 жыл бұрын
Ashwin baskar enna youtube channel an rimix endakkiyath
@sofielssapaul28123 жыл бұрын
🤪🤪🤪
@mbr17943 жыл бұрын
Skip അടിക്കാൻ കഴിയില്ല 👍🥰 പെർഫെക്ട് ok ഫാൻസ് 🥰🥰
@jestinraju46063 жыл бұрын
ആ ഒരു വർക്ക് ചെയ്ത ഇപ്പോൾ വൈറൽ ആകുന്ന ആ ചേട്ടനെ കൂടി ഒന്ന് മൈൻഡ് ആക്കണേ, ആ ചേട്ടന്റെ സോങ്‌സ് പൊളിയാണ്.
@voyager34453 жыл бұрын
Ashwin Bhaskar
@jestinraju46063 жыл бұрын
@@voyager3445 yup!👏❣️👌
@midhungsundar76413 жыл бұрын
നിങ്ങൾ ഒരു ചാനൽ തുടങ്ങു മനുഷ്യാ..... നിങ്ങളെയും, പാലാ സജി ചേട്ടനൊക്കെ കാണുമ്പോൾ എല്ലാം മറന്ന് ഒന്ന് ചിരിക്കാൻ തോന്നും.... നെഗറ്റീവ് അടിക്കുന്നവരെ അത് പറഞ്ഞോണ്ട് ഇരിക്കും അത് അവരുടെ പണി..... എന്നെ പോലുള്ളവരെ സന്തോഷിപ്പിക്കുന്നു നിങ്ങളെ പോലുള്ളവർ 👍👍
@SanalKumar_3 жыл бұрын
തലക്കു ടെൻഷൻ അടിച്ചു മൂഡ് പോയി ഇരിക്കയിരുന്നു ഈ video കണ്ടപ്പോൾ ഹോ എന്തൊരു സന്തോഷം വന്നു എന്ന് അറിയോ.... പെർഫെക്ട് മച്ചാൻ സൂപ്പർ.... ഇമ്മക് ഇത് ധാരാളം മച്ചാ......
@rijimonmm3 жыл бұрын
ന്റെ നൈസലേ .. അന്നെ കാണുബോ തന്നെ ഒരിഷ്ടം.. ഇംഗ്ലീഷ് പൊരിച്ചു. ഒരർത്ഥം ഇല്ലെങ്കിലും ഗംഭീര അർത്ഥമുള്ള വാക്കുകൾ ...
@freezone53203 жыл бұрын
😂 പൊളി
@artview25483 жыл бұрын
ശരിക്കും എന്താണ് അർത്ഥം
@SHASMEDIAWORLD3 жыл бұрын
9:27 റിപീറ്റ് അടിച്ച് കണ്ടവർ ഉണ്ടോ 😂😂ആ പുറകിൽ ഇരിക്കുന്ന മോന്റെ ചിരി സൂപ്പർ
@allmedia94573 жыл бұрын
ഞാൻ രക്ഷപെട്ടാൽ എല്ലാരേം രക്ഷപ്പെടുത്തു 👍🔥🔥
@sajivrgis3 жыл бұрын
ഈ കോവിഡ് സമയത്ത് ഞങ്ങള്‍ കുടുംബമായി എല്ലാം മറന്നു ചിരിച്ച ഒരു ഐറ്റം. ഇങ്ങനെ വേണം ജീവിതം നയിക്കാന്‍... ഏതു സാഹചര്യത്തിലും സമചിത്തതയോടെ മറ്റുള്ളവര്‍ക്കും സന്തോഷം നല്‍കി ജീവിയ്ക്കുക... നര്‍മ്മം ആസ്വദിക്കുന്നതില്‍ മലയാളികളെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ.. അക്കാര്യത്തില്‍ നമ്മളെല്ലാം മറക്കും.... പെര്‍ഫെക്ട് ഓകെ..
@sinilkumman5613 жыл бұрын
മച്ചാനെ കാണുബോൾ വല്ലാത്ത ഒരു പോസേറ്റീവ് എനർജി..❤❤❤❤❤
@muhammedalipc37743 жыл бұрын
കഷ്ട്ടതകൾ മറ്റുള്ളവരെ അറീക്കാതിരിക്കാൻ നൈസൽ നന്നായി ശ്രമിക്കുന്നു.. പക്ഷേ ഉമ്മ സത്യം പറഞ്ഞു... 💜🌷
@shahinariyazrs71663 жыл бұрын
ഒരുപാട് കഷ്ടപ്പെട്ട മോനാ രക്ഷപെടട്ടെ ഉമ്മ 😍❤
@Jeesglee3 жыл бұрын
Makkale manasilaki koode nikunna amma/umma
@nigeeshartcreation32863 жыл бұрын
നിഷ്കളങ്കമായ ആ ഉമ്മയുടെ വാക്കുകൾ ❣️
@shoima94413 жыл бұрын
ഭംഗിയില്ലെന്ന് മുദ്ര കുത്തപ്പെടാവുന്ന ആ ചിരിയോടിപ്പോ വല്ലാത്ത ഇസ്‌തം അടിപൊളി ചിരിയാണ്...👍👍👍
@sameersameerk.p5913 жыл бұрын
ആ ഉമ്മാടെ വാക്കുകൾ 🔥❤️ പുള്ളിയെ രക്ഷിക്കും
@safwan8413 жыл бұрын
💯
@hafsariyas95883 жыл бұрын
Insha allah☺️
@njanparayum92313 жыл бұрын
*മഹാമാരി കാലത്ത് ഇങ്ങനെ കുറച്ച് മനുഷ്യമാര് കാരണമാണ് കുറെ സങ്കടപ്പെട്ടിരിക്കുന്നവർക്ക് സന്തോഷമാകുന്നത് . പടച്ചോൻ അനുഗ്രഹിക്കട്ടെ*
@shamseershamseer24453 жыл бұрын
Athu porelaiya
@zicoyt79153 жыл бұрын
@@shamseershamseer2445 pora aliya
@peverjanko10033 жыл бұрын
Perfect okkk
@Sachubinu3 жыл бұрын
@@peverjanko1003 R U OK ....
@peverjanko10033 жыл бұрын
@@Sachubinu what?
@anuroopkumarkozhikode54123 жыл бұрын
നൈസലിന്റെ ഈ പെർഫെക്ട് ഒക്കെ എന്ന വീഡിയോ ക്വാറന്റെയ്നിൽ കഴിയുന്ന ഒരുപാട് പേർക്ക് സന്തോഷം നൽകിക്കൊണ്ടിരിക്കുന്നു. നിഷ്കളങ്കമായ ആ ചിരി അതാണ് നൈസൽ എന്ന കോഴിക്കോട്ടുകാരൻ... മച്ചാനേ അത് പോരേ അളിയാ.... 💝 Perfect OK 👍
@__devil_vampire__5823 жыл бұрын
എല്ലായിടത്തും മ്മളെ അശ്വിൻ മച്ചാന്റെ BGM.... ♥️♥️♥️😍😍😍😍
@irshu66633 жыл бұрын
മച്ചാനെ അത് പോരാളിയ.. അത് കേൾക്കുമ്പോൾ തന്നെ pwr വരും 😅👍👍👍
@jasminijad99463 жыл бұрын
Yss
@MuZmITrolls3 жыл бұрын
പക്കാ സാധാരണകാരൻ 😍 ഒരു നെഗറ്റീവ് പോലും ഇല്ലാത്ത വൈറൽ മച്ചാൻ 🔥🔥🔥 ഇജ്ജാതി മൻസൻ😍 ഫെർഫെക്റ്റ് ഓക്കേ 😘
@ചർച്ചകൾക്കൊരിടം3 жыл бұрын
ആരെങ്കിലും സിനിമയിൽ ഒരു അവസരം കൊടുക്കണേ... നല്ല ഒരു മനുഷ്യൻ.
@anwarshaanees1233 жыл бұрын
"ഞാൻ ഒരു സാധാരണ ഓട്ടോര്ഷ ഡ്രൈവറാ" 😍
@-gk80843 жыл бұрын
*Perfect OK remix ഇറക്കിയ Ashwin Bhaskar മച്ചാന് ഇരിക്കട്ടെ ഇന്നത്തെ തീപ്പൊരി...!!* 😁🔥🔥
@shahidahmed75263 жыл бұрын
ഇത്ര ടെൻഷൻ ആയിട്ടും full പോസിറ്റീവ് ആയി കാണുന്ന ഇദ്ദേഹം പൊളിയാണ് 🤩🤩🤩🤩
@rocky93623 жыл бұрын
😀😀ആ ഉമ്മാക്ക് ഇരിക്കട്ടെ എന്റെ ലൈക്.. 😀😀♥️♥️
@98471311683 жыл бұрын
ente kannu niranju
@sulfikersulfi40813 жыл бұрын
Ellaa ummamaarum prayunna vaaakkk😘❤️❤️
@mohammedrafeek84523 жыл бұрын
ആ ഉമ്മ പറയുന്നത് കേട്ടോ.. രക്ഷപെട്ടു പോട്ടെ എന്റെ മോൻ. അവൻ വളരേ കഷ്ടപ്പാഡിലാണ് വേല കൂലി ഇല്ല. വൈറൽ ആയിട്ട് സന്തോഷം ആയിട്ട് പോവട്ടെ.. ഉമ്മ ഉമ്മ തന്നെ ഇനി എന്ത് വന്നാലും ഉമ്മയുടെ മനസ്സിൽ മക്കൾക്ക് പ്രാർത്ഥനയെ ഉള്ളു...
@nasnimmohammed3 жыл бұрын
Correct 👍🤲🏻
@arunkb53193 жыл бұрын
ഇംഗ്ലീഷ് പൊളിച്ചു ഇംഗ്ലീഷ്കാറുപോലും ഇങ്ങനെ ഇംഗ്ലീഷ് പറയില്ല. 🤣😍👌👌
@muhammedwaseem65863 жыл бұрын
annana kaliyakkanda
@amalkrishna74683 жыл бұрын
കളങ്കം ഇല്ലാത്ത മനുഷ്യൻ. ഇത് കണ്ടപ്പോൾ 2മനുഷ്യൻമാരെ ഓർമ വന്നു. ഒരു മതഭ്രാന്തന്റെ ഔട്ടോറിക്ഷയിൽ കേറി അവൻ 2 ഉമ്മമാർ ഇടക്ക് കേറിയപ്പോൾ എന്നോട് ഇറങ്ങാൻ പറഞ്ഞു എനിക്ക് ഭയങ്കര വിഷമം ആയി സ്കൂളിൽ മീറ്റിംഗ് ആയിരുന്നു. വേറെ ഒരു ദിവസം ഒരു കല്യാണ വീട്ടിൽ നിന്ന് വരുന്ന വഴി ഒരു ഓട്ടോ കാരൻ എന്നെയും ഭർത്താവിനെയും മകനെയും കേറ്റി വീട്ടിൽ കൊണ്ട് വിട്ടു ഒരു രൂപ പോലും അദ്ദേഹം വെടിച്ചില്ല. ആ ഇക്കയെ ഞാൻ perfect ആയി ഉപമിക്കുന്നു
@nuhmanmt67673 жыл бұрын
മനസ്സിൽ കളങ്കം ഇല്ലാത്ത സാധാരണ കേരളീയന് ❤️
@zackslife36053 жыл бұрын
ഞാൻ രക്ഷപെട്ടാൽ എല്ലാരെയും രക്ഷിക്കും ... മച്ചാനെ അത് പോരെ അളിയാ ....
@aldoosvlogs3 жыл бұрын
Nde kunju channel onnu support ചെയ്യമോ
@Amal-xe6hc3 жыл бұрын
അതേഹത്തെ സപ്പോർട്ട് ചെയ്തതിനു മനോരമ നുസിന് എന്റ വക ഒരായിരം നന്ദി ❤️🔥 ഇനിയും ഇതുപൊല സപ്പോർട്ട് പ്രധീക്ഷിക്കുന്നു. 🤗
@hashinbadhushah60293 жыл бұрын
മച്ചാനെ അത് പോരെ അളിയാ.. ഈ ഡയലോഗ് ഇഷ്ട്ടമുള്ളവർ ലൈക് അടിക്ക്..
@ajmalachu69543 жыл бұрын
ആ ഉമ്മാന്റെ അല്ലേ മോൻ പിന്നെ perfect ആയില്ലെങ്കിലെ അതിശയം ഉള്ളു😍😍😍
@adhilakku85903 жыл бұрын
''𝗣𝗘𝗥𝗙𝗘𝗖𝗧 𝗢𝗞'' 𝗙𝗮𝗻𝘀 എല്ലാരും 𝗟𝗶𝗸𝗲 അടി
@vishnuviswambharan19973 жыл бұрын
അശ്വിൻ ഭാസ്കർ എല്ലാ ക്രെഡിറ്റും ആ മച്ചാനു ഉള്ളതാണ് 💙🤗
@akhilkn89923 жыл бұрын
എന്റെ ഡിപ്രെഷൻ വരെ മാറ്റിയ മൊതലാ ആ ഇരിക്കുന്നെ 👌✌️
@muhammadansar52293 жыл бұрын
👍😻
@humblewiz49533 жыл бұрын
*To and Tan and the Cone and the Pack eh* 💥🔥 *പണ്ട് Trigonometry പഠിച്ചപ്പോൾ ഇതുപോലെ പാട്ടു ആക്കിയിരുന്നെങ്കിൽ പൊളിച്ചേനെ* *Sin and the Cos and Tan* ... 🤣✌️ Machane ath pore aliya 🆗
@ASHMUBWORLDWIDE3 жыл бұрын
പെർഫെക്ട് ഓക്കേ മച്ചാനെ അത് പോരെ അളിയാ 😍നൈസൽ ഇക്ക ഫാൻസ് ഉണ്ടോ ഉണ്ടെങ്കിൽ ഇവിടെ കമോൺ 👍