ഇങ്ങനെ വേണം interview... ആ ചോദ്യങ്ങൾ എത്ര respectful ആണെന്ന് nokku... Dear പ്രിത്വിരാജ്, you are an extra ordinary human being who knows to value others...
@VanajaRajendran-fw4hb9 ай бұрын
Yes🙏🏻
@junaidsha2859 ай бұрын
💯
@ishasvlog84949 ай бұрын
❤
@deepaks85529 ай бұрын
ഇവൻ്റെ തനി നിറം പുറത്ത് കാട്ടുന്ന videos ഇഷ്ടം പോലെ ഉണ്ട്...കണ്ടിട്ട് വിലയിരുത്തൂ... ക്യാമറ ഓൺ ആയാൽ പിതിരാജും, മോഹൻലാലും മമ്മൂട്ടിയും എല്ലാം നന്മ മരങ്ങളാണ്...
@walker6029 ай бұрын
@@deepaks8552എടൊ അവനും മനുഷ്യനാണ് നീ എന്താ പറയുന്നേ തനിനിറം കൊണ്ട് ennna ഉദ്ദേശിക്കുന്നെ
@sanjogeorgec9 ай бұрын
എത്ര മനോഹരമായി ഇംഗ്ലീഷ് പറയുന്ന പൃഥ്വിരാജ് ഈ ഇൻ്റർവ്യൂവിൽ എത്ര മനോഹരമായാണ് മലയാളം പറയുന്നത്.
@amalajohn89459 ай бұрын
Rightly said.... Because he values the person who is sitting in front of him ....
@ilyastirur10839 ай бұрын
👍
@angelinmyheaven42439 ай бұрын
@@amalajohn8945absulutely right 👍
@athiraanjali86459 ай бұрын
👍
@TittyBently9 ай бұрын
Yes
@bennydevasia79489 ай бұрын
ആ നജീബിനെ വലിയൊരു അവാർഡ് കിട്ടിയതിനു തുല്യമാണ് ഈ ഇന്റർവ്യൂ. താങ്ക്യൂ പൃഥ്വിരാജ്
@RolloKing-bn8dp9 ай бұрын
@@saeedmoidu 😂😂
@VivoV-bm9kv9 ай бұрын
Ys
@surumisana25429 ай бұрын
Yes ❤
@abhijithvsabhi23429 ай бұрын
തീരണ്ട എന്ന് തോന്നിപോയ ആദ്യത്തെ അഭിമുഖം...❤
@sandhyaajith82389 ай бұрын
ഒരു നല്ല അച്ഛനും, അമ്മയ്ക്കും പിറന്ന,സംസ്ക്കാരം ഉള്ള ചെറുപ്പക്കാരൻ,, ഉയരങ്ങൾ തണ്ടുമ്പോഴും സ്നേഹം ബഹുമാനം,, കാത്തുസൂക്ഷിക്കുന്ന... മികച്ച അഭിനേതാവ്... അഭിനന്ദനങൾ.. രണ്ടാൾക്കും ❤️❤️
@Loop9759 ай бұрын
Education + discipline + points = 😉❤️
@ashfaqarshad23679 ай бұрын
😂😂😂
@resminandan73749 ай бұрын
Ya educated from military school 👌
@com-hr9kc9 ай бұрын
ഇങ്ങനൊന്നുമല്ലല്ലോ പണ്ട് ഒരു edited വീഡിയോ ഇറങ്ങിയപ്പോ പറഞ്ഞോണ്ടിരുന്നത് 😌😏
@ട്രാൻസ്9 ай бұрын
❤
@sree26799 ай бұрын
ഒരാളുടെ മനസ് വേദനിക്കാതെ എങ്ങനെ ഇന്റർവ്യൂ എടുക്കാം അതിനു ഉദാഹരണമാണ് ഈ മനുഷ്യൻ മലയാളികളുടെ സ്വന്തം രാജു ഭായ് ❤ ഓൺലൈൻ മാധ്യമങ്ങൾ കണ്ട് പഠിക്കണം 👍
@KishoRudranOnline9 ай бұрын
Well said ❤
@faiselkappil69676319 ай бұрын
💯
@vidhyakm99689 ай бұрын
😂
@sajnansalim19539 ай бұрын
Yes rajuettan ❤❤❤❤❤
@sajnansalim19539 ай бұрын
Valare matured aayitulla actor aanu rajuettan.... yuvathalamurayude Yettan ❤❤❤
@RankMakerPSCTips9 ай бұрын
ഇതോടുകൂടി മറ്റു ഇന്റർവ്യൂ പ്രഹസനങ്ങൾ അവസാനിച്ചതായി അറിയിക്കുന്നു 😂😂. What a man 🥰🥰🥰 prithvi 💞💞
@prvlogs50469 ай бұрын
Sir😊
@ahnefanu97459 ай бұрын
😂😂
@syamsk52389 ай бұрын
Ha ha haha
@RTA1259 ай бұрын
Yes 💯💯💯
@Abcd1-e9899 ай бұрын
Hii sir😅
@aquablooms9 ай бұрын
ആടിനെ മേയ്ച്ചു നടന്ന, അതിനുശേഷം കച്ചറയിൽ നിന്നും കുപ്പിയും, പ്ലാസ്റ്റിക്കും പെറുക്കി ജീവിച്ച ഒരു "സാധാരണക്കാരനെ" മലയാളസിനിമയിലെ വിലയേറിയ ഒരു താരം ഇന്റർവ്വ്യൂ ചെയ്യുന്ന അത്യപൂർവ്വ കാഴ്ച...!! 🙏👍👏☺️ #Aadujeevitham
@girlwiththoughts62049 ай бұрын
അനുഭവങ്ങൾ കൊണ്ട് ഈ താരത്തെക്കാൾ വിലയെറിയവനാണ് ആ സാധാരണക്കാരൻ, ❤️അത് മനസിലാക്കി ആണ് prithviraj സംസാരിക്കുന്നതും.
@Raju143Raju-r1u9 ай бұрын
നജീബയ്ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ് ഈ ഇൻ്റർവ്യൂ . വെള്ളിത്തിരയിൽ ആ കഥാപാത്രത്തെ അനശ്വരമാക്കിയ ആൾ തന്നെ അദ്ദേഹത്തിൻ്റെ അനുഭവങ്ങൾ ചോദിച്ചറിയുന്നു.
@Bhavya199609 ай бұрын
പൃഥ്വിരാജ് എന്ന വ്യക്തിക്ക് അദ്ദേഹത്തോടുള്ള respect ആരാധനയും ആ കണ്ണിൽ കാണാം 🫂🫂...
@noufalallen9 ай бұрын
സാദാരണക്കാരും സമൂഹത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞ് അവരോടൊപ്പം നിലത്ത് ചവിട്ടി നിൽക്കുന്ന നക്ഷത്രങ്ങൾ ആണ് ഇനിയുള്ള കാലം ഉണ്ടാവേണ്ടത് പ്രിത്വിരാജ് സുകുമാരൻ ❤❤
@arunma079 ай бұрын
❤
@adarshadooran37189 ай бұрын
❤💯
@Nitins87059 ай бұрын
Bakkkiyullar air lano nilkkunne
@akhilajay43429 ай бұрын
❤
@AnilAnnamanada9 ай бұрын
പണ്ട് മുതലേ ഇങ്ങേരുടെ ഫാൻ ആയതിൽ അന്നും ഇന്നും അഭിമാനം 😌❤️
ആദ്യമായി privthiraj ഒരാളെ ഇന്റർവ്യൂ ചെയ്യുന്നത് കാണുന്നത്
@muhammedshihab73779 ай бұрын
Ar Rahmane cheythitt und
@a12-j4c5v9 ай бұрын
enne interview cheythind
@rinoyinnocent43899 ай бұрын
There was a show in Surya TV
@Sk772619 ай бұрын
83 movie de promotion ne vendi Ranveer Singh ne interview cheythitunde
@Marxy_mick9 ай бұрын
@@a12-j4c5vCelebrity aano😂
@mumtaz74959 ай бұрын
ഇങ്ങനെ ഒരു ഇന്റർവ്യൂ ഒട്ടും പ്രതീക്ഷിച്ചില്ല. നജീബ് എന്ന character നെ പ്രിത്വി എത്രത്തോളം ഉൾക്കൊള്ളാൻ ശ്രമിച്ചു എന്നത് ഈ ചോദ്യങ്ങളിൽ നിന്നു വ്യക്തമാണ്.എത്ര ബഹുമാനത്തോടെ ആണ് പ്രിത്വി സംസാരിച്ചത്. ഓരോ സാഹചര്യത്തിലും എങ്ങനെ സംസാരിക്കണം, ഏത് ഭാഷ ഉപയോഗിക്കണം എന്ന് വ്യക്തമായി ധാരണയുള്ള വ്യക്തിയാണ് അദ്ദേഹം. Hats off to പ്രിത്വി and നജീബ്ക്ക. 🥰🥰
@pooppans20149 ай бұрын
💯 u said it...❤
@snehapv64969 ай бұрын
അത്രയും ബഹുമാനം കൊടുത്തു കൊണ്ടുള്ള കണ്ടതിൽ വെച്ച് നല്ല ഒരു ഇന്റർവ്യൂ ❤💯
@adityapatil60796 ай бұрын
Thanks to english subtitles....I completed film then came here...Najeeb Sir, the real hero I saw after soldiers...Salute to you and your family....
@ABeZABeZ5 ай бұрын
Same bro I watched movie today After searching the interview English titles is good
@ABeZABeZ5 ай бұрын
English subtitles
@hasinsaiyed28275 ай бұрын
Thanks for English subtitles,I saw the movie and see the real Hero
@nandu12645 ай бұрын
I too
@fawadkashif4 ай бұрын
@@ABeZABeZ Same here. No doubt the movie is a Masterpiece.
@akshay3769 ай бұрын
പ്രിത്വിരാജ് ഇങ്ങനെ ഒരു ഇന്റർവ്യൂ ചെയ്യേണ്ട കാര്യം എന്തന്നാൽ ഇങ്ങനെ ഒരു സിറ്റുവേഷനിലൂടെ കടന്നുപോയ ഒരു മനുഷ്യനെ വിളിച്ചു എങ്ങനെ ഇന്റർവ്യൂ ചെയ്യണം എന്ന് കാണിച്ചുകൊടുക്കാൻ വേണ്ടി മാത്രം ആണ്.. 💯🙏
@qureshi_abram.__9 ай бұрын
കിടിലൻ കമന്റ്. ഞൻ വിചാരിച്ചിരുന്നു അദ്ദേഹം അനുഭവിച്ച വേദനകൾക്ക് ഒരു respect ഉം കൊടുക്കാതെ പലരും ഇന്റർവ്യൂ ചെയ്തിട്ടുള്ളത്. പ്രേത്യേകിച് ചില യൂട്യൂബ് മലരുകൾ
@jerinjohn-vr5ei9 ай бұрын
@@qureshi_abram.__ Yes. Njanum athu shradhichu.. chila interview il pulliyode oru respect evideyokkeyo illatta pole tonni. Oru interview il chodhichathnu, ningalde kadha cinema aakunnath arinjayirunno ennu.
@mukilmurali93139 ай бұрын
Ee interview shoot cheythitt kure naal ayath
@Zaak18189 ай бұрын
👍
@bjarnestroustrup87109 ай бұрын
True
@sairambalakrishnan79909 ай бұрын
ഈ അടുത്ത് കണ്ടതിൽ ഏറ്റവും മികച്ച അഭിമുഖങ്ങളിൽ ഒന്ന്! എത്ര ആദരവോടെയാണ് പൃഥ്വി ചോദ്യങ്ങൾ ചോദിക്കുന്നത്. മറുപടി കേൾക്കുന്നത്. 12 മിനിറ്റ് മാത്രമാക്കിയത് വളരെ കുറഞ്ഞുപോയി..
@alakanandasunil22sunil9 ай бұрын
ഇത് ആ ശ്രീകണ്ഠൻ നായർ കാണണം.. കണ്ടു പഠിക്കണം എങ്ങനെയാണ് ഒരാളെ ഇന്റർവ്യൂ ചെയ്യേണ്ടത് എന്നുള്ള കാര്യം..
കുറേ കാലം മുൻപ് പുള്ളിയുടെ ഭാര്യ ഇത് പറഞ്ഞപ്പോ എന്തായിരുന്നു അല്ലെ പുകില്.... ചുമ്മാ ഒരാളെ എത്ര പേര് ക്രൂശിചാലും കാലം തിരുത്തി പറയിപ്പിക്കും അല്ലെ...
@Kavyakavuz-o9b9 ай бұрын
അഭിനയച്ചവന്റെയും അനുഭവിച്ചവന്റെയും കണ്ണുകൾക്ക് എന്തോ സാമ്യത ഉള്ളതുപോലെ ☺️❤
@kavijasstudio_219 ай бұрын
Truth
@annaalina6169 ай бұрын
നജീബിന്റെ trauma മനസിലാക്കി അദ്ദേഹത്തിന് space കൊടുത്തു സംസാരിച്ചു പ്രിത്വിരാജ്.സംസാര രീതി പോലും മാറി.Good job Prithviraj.
@thahirali92259 ай бұрын
ആദ്യമായിട്ടാണു ഒരു ഇന്റർവ്യൂ ഒരു സെക്കന്റ് പോലും ഫാസ്റ്റ് അടിക്കാതെ കാണുന്നത് പ്രിത്വിരാജ് ❤ താരജാഡയില്ലാത്ത പച്ച മനുഷ്യൻ ആവുന്നത് ❤❤
@vevamlps9 ай бұрын
ഇങ്ങനെയും ഒരാൾക്ക് ബഹുമാനം നൽകി interview ചെയ്യാം ❤ what a man ... respect ❤
@reeganjohnbai96349 ай бұрын
Without any english word .😮
@AshrafKarulai9 ай бұрын
പ്രിയപെട്ട പ്രിത്വിരാജ്.... ഞങ്ങൾ മലയാളികൾ മനസ്സ് നിറഞ്ഞ ഒരു ഓസ്കാർ " നിങ്ങൾക്ക് തന്നു കഴിഞ്ഞു... 🎖️
@JobiJoy9 ай бұрын
ഒരു നടന് കിട്ടാവുന്ന വലിയ അവാർഡ്, ഓസ്കാർ ആയിരിക്കാം.. പക്ഷേ , ഒരു 'real' മനുഷ്യനുള്ള ഏറ്റവും വലിയ അവാർഡ് മലയാളികൾ പൃഥ്വിരാജ് ന് കൊടുത്തു.. ❤❤
@mufakkirvlog56319 ай бұрын
രാജു എന്ന നടൻ ഈൗ സിനിമ ചെയ്ത് കഴിഞ്ഞിട്ടും ഇങ്ങനെ നജീബ്ക്കയെ കണ്ട് ഇങ്ങനെ ഒരു ഇന്റർവ്യൂ ചെയ്തതിൽ അഭിമാനിക്കുന്നു ഇത്രയും തിരക്കിൽ ഇത്രയും എളിമയോടെ സംസാരിക്കുന്നത് കണ്ടപ്പോ അദ്ദേഹത്തോട് ശെരിക്കും ഒരു ബഹുമാനം തോന്നി ❤️❤️❤️❤️
@mariyammaliyakkal97199 ай бұрын
ചെയ്യും മുൻപ് രഹസ്യമായി അഭിമുഖം ചെയ്യാമായിരുന്നു... kzbin.info/www/bejne/iGOyooOXepKZpNEfeature=shared
@stellajohnson40989 ай бұрын
ഒന്നും പറയാനില്ല പൃഥ്വിരാജ് എന്ന നടനെ കുറിച്ച് എത്ര വളർന്നാലും ഇങ്ങനെയായിരിക്കണം ഒരു നടൻ ഇത്ര നന്നായിട്ടാണ് യഥാർത്ഥ നജീമിനോട് സംസാരിക്കുന്നത് ❤
@AbdulNazar-q9h9 ай бұрын
അതെ. 100%
@ishthiakabdulla74799 ай бұрын
Idh 2022 l cheythe interview aanenn thonnunnu. Prithiviraj parayunn. 2008 l kadha parnh 14 varashathin shesham nn
@moljirasheed81249 ай бұрын
പൃഥി ഞാൻ ഇന്നോളം ഒരു താരാരാധനയും ഇല്ലാത്ത വ്യക്തി ആണ്.. ബഹുമാനം തോന്നുന്നു അനിയാ ❤❤
@althafali97449 ай бұрын
പ്രിത്വിരാജ് നിങ്ങൾ ഒരു നടനായും ഒരു നല്ല മനുഷ്യനായും വിജയിച്ചു.....
@sabna46349 ай бұрын
🥰🥰
@thamjeedsharafudheen81769 ай бұрын
2011 സമയങ്ങളിൽ പൃഥ്വിരാജ് നേ കളിയാക്കിയവർക്കുള്ള മറുപടി ജീവിച്ചു കാണിച്ച് കൊടുത്ത് കൊണ്ടിരിക്കുന്ന മനുഷ്യൻ ❤❤❤
@MalappratharanShahabas9 ай бұрын
പൃഥിയുടെ കണ്ണുകളിൽ പോലും അദ്ദേഹത്തോടുള്ള ആദരവ് പ്രകടം. രണ്ടുപേർക്കും നന്മ നേരുന്നു ❤
@krishnag33299 ай бұрын
പൃഥ്വിരാജ് താങ്ങൾ ചോതിക്കുന്ന ഒരോ വാക്കുകൾ... കണ്ണു നിരക്കുന്ന വാക്കുകൾ ❤
@shanfayis44709 ай бұрын
He is educated💎
@binus57699 ай бұрын
Athe
@mjrvlogs00019 ай бұрын
Sathyam
@the_varunrvel5 ай бұрын
Because he understood Najeeb as a character like he was Najeeb
@MuhammedAlan-vx8br5 ай бұрын
@@mjrvlogs0001ll
@rose-rz1gg9 ай бұрын
നജീബ് എന്ന മനുഷ്യൻ ഇംഗ്ലീഷ് അറിയില്ലെന്ന് മനസിലാക്കി കൊണ്ട് അദ്ദേഹത്തോട് മലയാളത്തിൽ തന്നെ എല്ലാം സംസാരിക്കാൻ കാണിച്ച പൃഥ്വിയുടെ മനസ്സ് ❤️🫂
@muhammedsaif49419 ай бұрын
Onu podapa
@sijopaimpillil17929 ай бұрын
Prithviraju English matramalla samasrikkaru....😊
@rose-rz1gg9 ай бұрын
@@sijopaimpillil1792 അതെനിക്കറിയാം ഞൻ നജീബ്ക്കന്റെ കാര്യമാണ് പറഞ്ഞത് അദ്ദേഹത്തിനോട് വളരെ മാന്യമായിട്ടല്ലേ ഓരോന്നും ചോദിച്ചു മനസ്സിലാക്കുന്നത്
I'm still reeling from the movie... What a moving story... God bless these survivors.. love from Sri Lanka ❤️🇱🇰
@muniyammasworld9 ай бұрын
വിവരവും സംസ്കാരവും ഉള്ള മനുഷ്യൻ... ഒരാളെ എത്രതോളം respect ചെയ്തു interview ചെയ്യാം എന്ന് കാണിച്ച് തന്നു...❤❤❤❤
@HajaraHaju-it5ou9 ай бұрын
എത്ര ആശ്ചര്യത്തോടെ ആണ് പ്രിത്വി ഓരോ മറുപടിയും കേൾക്കുന്നത് ❤❤
@NihalUsman9 ай бұрын
നിലവാരവുള്ളവൻ ഇൻ്റർവ്യൂ ചെയ്താൽ ഇങ്ങനിരിക്കും ... Respect ❤ Wow wow wow , അയാൾക്ക് മനസ്സിലാവുന്ന രൂപത്തിൽ , ഇംഗ്ലീഷ് വാക്കുകൾ പോലും ഇല്ലാതെ , എത്ര ലളിതം ... പൃഥ്വിരാജ്...you are 🔥🙌🏻
@anoopcbose97009 ай бұрын
Prithwiraj can't hide the happiness and respect of talking to Najeeb in his eyes. It's evident that he loves this person a lot.
@joicejose869 ай бұрын
നജീബ് ഇക്കേടെ ഭാര്യ കണ്ട സ്വപ്നത്തെ കുറിച്ച് ഈ വീഡിയോ യിൽ പറയുന്നുണ്ട്.. ഒരു സ്വപ്നത്തിൽ പോലും തന്റെ ഭർത്താവ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ,അദ്ദേഹം മരുഭൂമിയിൽ കൂടെ ഓടുന്നതും ആ നാളുകളിലെ അദേഹത്തിന്റെ രൂപം പോലും ഭാര്യക്ക് കാണാൻ സാധിച്ചെങ്കിൽ അത് അവരുടെ ആത്മ ബന്ധത്തിന്റെ ശക്തി ആണ്💯💯.ശരീരം കൊണ്ട് ഇരുവരും ഒരുപാട് ദൂരങ്ങളിൽ ആണെങ്കിലും മനസു കൊണ്ട് 2ആളും ഒപ്പം ഉണ്ടായിരുന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവ്☺️❤️🙏
@hrisc0079 ай бұрын
I've never seen Prithviraj being emotional like this
@Ashwathie9 ай бұрын
yes.. summarizes in his last smile...👍
@JOSHUA-m3l9 ай бұрын
Yes🎉
@DreamCatcher-kg4lu9 ай бұрын
Pulli emotional um sensitive um anu.But purathu adikam prakadippikkilla.
@IronMan-m3v9 ай бұрын
May I know how many years he was struck in desert?
@azher__9 ай бұрын
@@IronMan-m3v 3 years i think
@vineeshvk95439 ай бұрын
എന്ത് രസമായിട്ടാണ് പൃഥ്വിരാജ് നജീബിനോട് സംസാരിക്കുന്നത്...! ഇതുവരെ അൽപ്പം ഭയത്തോടെ ക്യാമറയ്ക്ക് മുന്നിലിരുന്ന നജീബിനെ നമ്മൾ കണ്ടിട്ടുള്ളത് പോലെയേ അല്ല... ആ അതിജീവിച്ച മനുഷ്യനെ നമുക്ക് കാണാം, അയാളെങ്ങനെ അതിജീവിച്ചെന്ന് കാണാം
@Q4queen9 ай бұрын
ചോക്ലേറ്റ് ഫിലിം കണ്ടപ്പോ മനസ്സിൽ കൂടിയ ഹീറോ ഇപ്പോ ഈ നടനോട് റെസ്‌പെക്ട് അല്ലെങ്കിൽ അതിൽ കൂടുതൽ 🥰🥰🙏🏻🙏🏻 നജീബ് ഇക്കയെ കാണുമ്പോഴേ കണ്ണ് നിറയുന്നു ഇനിയുള്ള ജീവിതം സന്തോഷമുള്ളത് മാത്രമാകട്ടെ 🙏🏻❤️
@Jasuzs9 ай бұрын
ഈ അഹങ്കാരിയിൽ നിന്ന് നമുക്ക് പഠിക്കാൻ ഒരുപാടുണ്ട്. നജീബിക്കയുടെ ആത്മാവിൽ ചേർന്ന് നിന്ന് ചോദ്യങ്ങൾ ചോദിച്ച രാജു. രണ്ടുപേരോടും നിറയെ സ്നേഹം. 🥰
@shagi31679 ай бұрын
ഈശ്വരൻ തിരഞ്ഞെടുത്തയാളാണ് നജീബെന്ന് പ്രിത്ഥിരാജ് പറയുന്നു ... തീർച്ചയായും അത് ശരിയാണ് .. അത് പോലെ തന്നെ ഈശ്വരനാൽ തിരഞ്ഞെടുക്കപ്പെട്ട് ലോകത്തിന് മുന്നിൽ നിൽക്കുന്ന മറ്റൊരാൾ താങ്കൾ തന്നെയാണ് .. നടനെന്ന നിലയിലും നൻമയുള്ള മനുഷ്യൻ എന്ന നിലയിലും ഏറെ മുന്നിലാണ് .. ഈ ഇൻ്റർവ്യു മാത്രം മതി താങ്കളുടെ നൻമ തിരിച്ചറിയുവാൻ .. ധന്യം ഈ ജീവിതം 🙏🙏🌹🌹
@Iamsurya8549 ай бұрын
ശരിയാണ്
@royyohannanroyyohannan79549 ай бұрын
Opposite ഇരിക്കുന്ന ആളിന് ഏറ്റവും വലിയ റെസ്‌പെക്ട് കൊടുത്ത് കൊണ്ട് ചോദിച്ച മഹത്തായ ചോദ്യങ്ങൾ ❤️
@k..l12989 ай бұрын
ആ സിനിമ കണ്ടതിന് ശേഷം ഇത് കാണുന്നവർ ണ്ടോ.. എന്റെ shok മാറീട്ടില്ല guys😟😟😟😟
@krishnaprasad-es7ve9 ай бұрын
സത്യം
@We-Techkerala9 ай бұрын
s. ഇപ്പൊ
@rabiyamanaf11489 ай бұрын
Sathyam. Nenjinu vallatha oru bharam.
@sruthiramachandran69679 ай бұрын
Yes
@luckyfamily90479 ай бұрын
Sathyam 💯
@johnywalker46779 ай бұрын
ഇത്രയും പക്വത ഇന്നത്തെ സൂപ്പർസ്റ്റാർ നടന്മാർക്ക് വരെ ഉണ്ടോ എന്ന് ചിന്തിച്ചു പോകും വിധത്തിൽ ആണ് പൃഥ്വിയുടെ ഓരോ വാകുക്കൾ. നല്ല നടൻ, ചുറ്റും ഉള്ളവരെയു ഉള്ളതിനെയും അതിൻ്റെ എല്ലാം വികാരവും ചിന്തയും മനസ്സിലാക്കി ആവാഹിച്ച് അഭിനയിച്ച് അർമാധിച്ച ഒരു പടം.
@siyadmuhammed4269 ай бұрын
പാത്രം കോടിയാൽ കൊറോണ ചത്പോവും അതാണ് ഒരാളുടെ പക്വത 😂
@Ajay-cp8yl9 ай бұрын
@@siyadmuhammed426അത് ശെരിയാ നിന്റെ ഉമ്മാടെ സാമാനത്തിൽ വിരലിട്ടപ്പോഴും ഇതുതന്നെയാണ് ഉസ്താദ് പറഞ്ഞത്... പോയി സ്വർഗത്തിൽ മൂഞ്ചികുടിക്കെടാ മുറിയണ്ടി പൂറാ...കാര്യം പറയുമ്പോൾ അവന്റെ ഉമ്മൂമ്മാന്റെ പൂറ് തൊലിച്ച കാര്യം പറയാൻ വന്നിരിക്കുന്നു.
@sreerajcalicut9 ай бұрын
@@siyadmuhammed426 നിൻ്റെ കമൻ്റ് കണ്ടപ്പോൾ അ അറബിയെ ഓർമ വന്നു
@siyadmuhammed4269 ай бұрын
@@sreerajcalicut പാത്രം കൊട്ടിയവരുടെ കൂട്ടത്തിൽ ഉണ്ടല്ലേ. ..😁
@martinsam87879 ай бұрын
@@siyadmuhammed426vwre oru punda ondu publicil.vannu body shame rascism okke omfum peyrr mamOKKA 😂😂
@Tbone_Cod9 ай бұрын
പ്രിത്വി ശെരിക്കും കരഞ്ഞു പോകുന്നുണ്ട്.പക്ഷെ പിടിച്ചു നിർത്തുകയാണ് പലപ്പോഴും...💓💓💓💓
@AshikAli-lo2jc9 ай бұрын
നടന്മാരിലെ അഹങ്കാരിയെന്നു മലയാളിക്ക് മുൻ ധാരണ ഉണ്ടായിരുന്നൊരു മനുഷ്യന്റെ മനസ്സിലെ നന്മയും, നേരും നെറിയുമുള്ള നിലപാടുകളും കാരണം ഇപ്പോൾ മലയാളികൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന നടനായി പൃഥ്വിരാജ് മാറിക്കഴിഞ്ഞു ....❤
@nowfelnaaz66229 ай бұрын
ഞാനും ഒരു പ്രവാസിയാണ് ജോലിതിരക്കും സമയക്കുറവും എല്ലാത്തിനും ഇടക്ക് 2തവണ ഫിലിം പൊയ് കണ്ടു കാണാത്ത ഇന്റർവ്യൂകൾ ഇല്ല എന്നാലും ഈ നജീബിക്കയെ കാണുമ്പോൾ ഉള്ളിൽ ഒരു പിടച്ചിലാണ്🙁 പൃഥ്വിരാജിനോട് ഒരുപാട് ആരാധന തോന്നിയ ഒരു ഫിലിം ❤
@stellajohnson40989 ай бұрын
ഇങ്ങനെ ഒരു ഇന്റർവ്യൂ കണ്ടപ്പോൾ പൃഥ്വിരാജ് എന്ന നടനോട് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ബഹുമാനവും സ്നേഹവും തോന്നുന്നു യഥാർത്ഥ നജീബ് ഇക്കായെ കണ്ടപ്പോൾ അതിനേക്കാൾ സന്തോഷം ❤
@SafuvanKumbala9 ай бұрын
നജീബിക്കയുടെ വേദന പ്രത്വി രാജിന്റെ കണ്ണിലൂടെ കാണുന്നു എത്ര മനോഹരമായ ഇന്റർവ്യൂ
@sruthimolsr76489 ай бұрын
ശ്രീ കണ്ഠൻ നായർ sir. തീർച്ചയായും ഈ ഇന്റർവ്യു ഒന്ന് കാണണം. ഒരു പ്രമുഖ ചാനൽ പ്രോഗ്രാമിൽ വിളിച്ച് അദ്ദേഹത്തിനെ ചോദ്യശരത്തിന്റെ മുന്നിൽ നിർത്തി ഒരക്ഷരം പറയാൻ അനുവദിക്കാതെ കഷ്ട്ടപ്പെടുത്തുന്നത് കണ്ടിട്ട് സങ്കടം തോന്നി.
@happyhappy-zu1ws9 ай бұрын
Correct 💯
@divyaramesh52059 ай бұрын
Yes currect
@Mallluy9 ай бұрын
Not the point.... പിന്നെ ഓരോരുത്തർക്കും അവരെ ശൈലി വന്നുപോവുന്നതാവാം
@kc_manuz36589 ай бұрын
Sheriyan... Pinne book vayichappol enn idakk idakk parayem pinned chodhikkunna qstns adhehathin manassilakunna reethiyilenkilum choyikkarnnu
@ArunDevarundev9 ай бұрын
Correct 👌🏼👌🏼👌🏼
@r_am_jo9 ай бұрын
കരഞ്ഞു കരഞ്ഞു ശ്വാസം അടക്കിപിടിച്ചു കാണേണ്ടി വന്ന filim. അപ്പോൾ ഇദ്ദേഹം അനുഭവിച്ചത് എത്രത്തോളം വേദനാജനകമുള്ള ദിവസങ്ങൾ ആയിരിക്കും 😢😢😢😢😢😢😢. പല സീനും കണ്ണടച്ച് കേൾക്കാനെ കഴിഞ്ഞുള്ളു. ഉള്ളൂ തുറന്ന് കാണാൻ എനിക്ക് കഴിയണില്ല 😢😢😢😢😢
@rajiradhakrishnan1129 ай бұрын
മൈക്കും ആയി ദിവസം അദേഹത്തിന്റെ എടുത്തു പോയി വേണ്ടത് വേണ്ടാത്തത് ആയ കാര്യം ചോദിക്കുന്ന അവതാരകർ ഇതു കണ്ടു നോക്കു 🙏🙏🙏good vedio 😍😍
@Nikunjam149 ай бұрын
പൃഥ്വിരാജ് - ഇന്നലെവരെ താങ്കൾ മറ്റുള്ള മലയാളം സിനിമ അഭിനേതാക്കളിൽ ഒരാൾ മാത്രമായിരുന്നു, ഇന്ന് ഈ "ആടുജീവിതവും" തുടർന്നുള്ള ഓരോ സംഭവങ്ങളും ആ അഭിനേതാക്കളിൽ ഏറ്റവും നല്ല വ്യക്തിത്വത്തിന് ഉടമ കൂടിയാണ് താങ്കൾ എന്ന് തെളിയിക്കുകയാണ്, സല്യൂട്ട് ❣️👍
@AMB9949 ай бұрын
💯💯💯💯💯
@aiswaryadamodaran33799 ай бұрын
പ്രിത്വിരാജ് ❤ ആദ്യമായി ആയിരിക്കാം ഒരു ഇന്റർവ്യൂ കണ്ട് കണ്ണ് നിറഞ്ഞത്
@Surjith-yq5rp9 ай бұрын
ആദ്യമായിട്ടാണ് ഒരു ഇൻറർവ്യൂ കൊണ്ട് കണ്ണ് നിറയുന്നത്
@Raindropd.9 ай бұрын
പ്രിത്വിരാജ് എന്ന നടനെക്കാൾ എത്രയോ മുകളിലാണ് പ്രിത്വിരാജ് എന്ന വ്യക്തി ❤
@abhiramps24219 ай бұрын
Sathyaa❤😂
@aquablooms9 ай бұрын
True 💯 %
@sreelakshmi81749 ай бұрын
നജീബിന്റെ ഒരുപാട് ഇന്റർവ്യൂ കണ്ടിട്ടുണ്ട്..... ഒന്നിൽപോലും അയാൾ മനസ്സു തുറന്നു ചിരിക്കുന്നത് കണ്ടിട്ടില്ല..... പക്ഷെ pritvi നജീബ് "ദൈവം choose ചെയ്ത ആളാണ് " (6.08) എന്നു പറയുമ്പോൾ ആ മനുഷ്യന്റെ ഉള്ളിൽനിന്ന് വന്ന പുഞ്ചിരി.......❤
@muhammedhassant25889 ай бұрын
☺💞
@itsmylittleworld53049 ай бұрын
❤
@Angelin_Babu9 ай бұрын
Sathyam💯
@saleemkaipamangalam51909 ай бұрын
ഇന്റർവ്യൂ എടുക്കുന്ന മഹാൻമാർ കണ്ട് പഠിക്കേണ്ടതാണിത്. പ്രത്ഥ്വിരാജ് സുകുമാരൻ നിങ്ങൾ മലയാളത്തിന്റെ അഭിമാനമാണ്❤ നജീബ്ക്ക &സൈനുത്ത&കുടുംബം എല്ലാവരോടും ഏറേ സ്നേഹം. ക്ഷമിക്കുന്നവർക്ക് വലിയ പ്രതിഫലം കാത്തിരിപ്പുണ്ട്❤
@musicloverknr28489 ай бұрын
Bro ith scripted aanu😂
@josephjomon51509 ай бұрын
@@musicloverknr2848Complete scripted alla, entha choikendathennu basic knowledge and idea ondu.
@sharonmj89519 ай бұрын
പൃഥ്വി ,ഞാൻ നിങ്ങളുടെ ഒരു വലിയ ഫാൻ ആണ് ,2010s കളിൽ നിങൾ ഒരു അഹങ്കാരി ആണ് എന്ന് എല്ലാവരും പറഞ്ഞ സമയങ്ങളിൽ പോലും .എനിക്ക് എന്നിൽ തന്നെ അഭിമാനം തോന്നുന്നു ഇപ്പോൾ.
@bhagya_nair149 ай бұрын
Prithvi is asking questions like a child with so much curiosity and respect... Love this
@Nsamchanel9 ай бұрын
മറ്റുള്ളവരെ respect ചെയുന്നത് എങ്ങനെ വേണം എന്നതിന് ഏറ്റവും നല്ല ഉദാഹരണം.. പൃഥ്വി 👌🏻👌🏻👌🏻
@aksshathp9 ай бұрын
നജീബിനോട് മറ്റു ജേർണലിസ്റ്റുകൾ ചെയ്ത തെറ്റിന് ചെയ്ത പാപപരിഹാരമാണ് പൃത്വി ചെയ്ത ഈ ഇന്റർവ്യൂ 😍
@Tastelabs9 ай бұрын
This movie is a good example for people going abroad, first of all know where you are going and know who is your sponsor, know your visa details, know what type of facilities is provided most importantly know what you are paid for and is it contracted, know local Indian association or embassy contact details. Just With doubts in heart, don’t land in an unknown place. Trouble will mount 😢
@Gayatrireddy779 ай бұрын
Yes absolutely correct this should be a lesson to all who will be going to new place.. Knowing basics of the local language, being confident there so that noone can cheat us, not blindly trusting and handing over the passport to anyone as such
@purple65599 ай бұрын
പൃത്വിരാജ് എത്രയോ വലിയവനായിട്ടു പോലും മാന്യമായും ബഹുമാനപൂർവവുമായാണ് നജീബ്ക്കയെ interview ചെയ്യുന്നത്. പൃത്വിരാജ് എന്ന മഹാ നടനോട് എന്തോ പ്രത്യേകതരം Respect ഫീല് ചെയ്യുന്നു. ❤❤❤
@vpstateofmind9 ай бұрын
aarum valiyavanum cheriyavanum alla , nammal aellam equal aanu , ath matram manassilaakiya mathi pritvirajine pole interview chyeyan.
@rihanasajmeer78499 ай бұрын
അത് തോന്നാൻ കാരണം സുകുമാരൻ എന്നാ ആ ഒരു അച്ഛന്റെ മോൻ ആയത് കൊണ്ടാണ്. ഏറ്റവും കൂടുതൽ ലാളിത്യം ഉള്ള ഒരു നടനാണ് പ്രിത്വിരാജ്
@User63842z9 ай бұрын
@@vpstateofmindys.. we are equal.. but only due to his hardwork he s much renowned to everyone… ths s the difference between us and him
@femiradesigns9 ай бұрын
Right
@shafeeqshafeeq69379 ай бұрын
ബഹുമാനം കൊടുക്കുന്നവനെ ബഹുമാനം കിട്ടൂ... Give respect take respect ❤❤
@eksanalthamarassery84079 ай бұрын
ഒരു വാക്കു കൊണ്ട് പോലും അദ്ദേഹത്തിന് മനസിന് വേദനയേൽക്കരുത് എന്നുള്ള കരുതലോടെയുള്ള ചോദ്യങ്ങൾ,, hats of prithwiraj
@Thahirthanha9 ай бұрын
പൃഥ്വിരാജ് എത്ര ബഹുമാനത്തോടെയാണ് സംസാരിക്കുന്നത്❤❤❤
@aminaaami92129 ай бұрын
വളരെ fluent aayi ഇംഗ്ലീഷും അതിമനോഹരമായി മലയാളവും സംസാരിക്കുന്ന മനുഷ്യൻ
@reshmisuneesh88949 ай бұрын
ഓരോ ചോദ്യവും ചോദിക്കുമ്പോൾ പൃഥ്വി ടെ മുഖത്തെ ആ ആകാംഷ... ഉത്തരങ്ങൾ കേട്ടിരിക്കുന്ന ആ ഭാവം... ഒരു കൊച്ചു കുട്ടിയെ പോലെ...❤❤❤
@travelsanjari9 ай бұрын
ഇത് ഒരാൾ പോലും skip ചെയ്തു കാണത്തില്ല... ❤️
@harisanth85999 ай бұрын
ലാലേട്ടനും മമ്മുക്കക്കും ശേഷം ഇനി ആര് മലയാളസിനിമ ഭരിക്കും എന്നതിന് ഉത്തരം ആണ് പ്രിത്വിരാജ് 🔥🔥🔥💯
@jishadkm_79 ай бұрын
100 %
@artistshahbaz6659 ай бұрын
💯💯 Tue
@shahirhussain16309 ай бұрын
We have Prithvi , tovino , Fahad, Vineeth Sreenivas , basil etc they all are very talented . We need all of them for different characters
@RenjithRenjith-q2k9 ай бұрын
Ennnala kadu
@Stunt_In9 ай бұрын
@@shahirhussain1630dq😌
@preethidileep6689 ай бұрын
ഇതു പോലെ ഒരു ഇന്റർവ്യൂ ആദ്യ മായാണ് കാണുന്നത് രണ്ടു പേരും പരസ്പരം ഉള്ള ബഹുമാനം 😍😍🙏👌👌👌
@arafankuttayi89789 ай бұрын
ഈ സിനിമ സംമ്പന്ധിച്ചു ഒരുപാട് ഇന്റർവ്യൂ കണ്ടങ്കിലും ഇതാണ് ഏറ്റവും നല്ലത് .. ജീവിച്ചയാളും പകർന്നാടിയയാളും ❤❤
@haripriyasajan56399 ай бұрын
രാജുഏട്ടൻ എത്ര ഭംഗി ആയാണ് അദ്ദേഹത്തോട് സംസാരിക്കുന്നത്... ഇപ്പോൾ സോഷ്യൽ മീഡിയയിലെ കൊറേ അവതാരകർ ഇതെല്ലാം ഒന്ന് കണ്ടാൽ നന്നായിരുന്നു... അവരുടെ ചോദ്യങ്ങളുടെ നിലവാരം മനസിലാക്കാൻ ഉപകരിക്കും...
@MalluMovieCut9 ай бұрын
രാജു ഏട്ടൻ്റെ മലയാളം കേട്ടിരിക്കാൻ തന്നെ നല്ല രസമാണ് ❤😍
@priyaranjith66649 ай бұрын
Correct
@ANMusiczz9 ай бұрын
Crct ❤ oru cheriya thiruth social media avatharakar alla avarathangal 😂
@Ullathu_paranjal9 ай бұрын
അനുഭവ സമ്പത്ത് ഒട്ടുമില്ലാത്ത AC യില് മാത്രം ഇരിക്കുന്ന അവതാരകര്‍ ആയാല്‍ പൃത്വിരാജിന്‍റെ അടുത്തേക്കെങ്ങനെ എത്തും
@layamolsajeev60479 ай бұрын
Athinu ethire irikkunna aalumayit oru emotional Connection undavanam. Empathetic aavanam.
@sabucholayil32179 ай бұрын
എത്ര gentle man ആണ് പൃഥ്വി നിങ്ങൾ. Lots of respect and luv
@nothingwhats6285 ай бұрын
From Morocco 🇲🇦, it was heartbreaking for me, i watched the movie twice, i cried both times. I hope Najeeb now is happy with his family
@shameershamsudheen19879 ай бұрын
82 കോടി മുതൽ മുടക്കി നിർമ്മിച്ച സിനിമ അഞ്ചു ദിവസം പിന്നിടുമ്പോൾ 75 കോടിയിൽ എത്തി നിൽക്കുന്നു ഈ സിനിമയുടെ സാമ്പത്തിക ലാഭത്തിന്റെ ഒരു വിഹിതം താങ്കൾ മുഖേന ആ സാധു മനുഷ്യന്റെ കൈകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു പ്രിയപ്പെട്ട രാജുവേട്ടാ🙏🏻 സിനിമ നടൻ നിർമ്മാതാവ് സംവിധായകൻ ഇപ്പോൾ ഇതാ അഭിമുഖ സംഭാഷണത്തിൽ കൂടിയും താങ്കൾ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു🫵🏻👏🏻👏🏻
@SKK-z8h9 ай бұрын
Producer കൊടുക്കും. അദ്ദേഹം നല്ല ഒരു വ്യക്തിയാണ്.
@humanbeing88109 ай бұрын
തീർച്ചയായും കൊടുക്കും..
@alakanandasunil22sunil9 ай бұрын
പ്രിത്വിരാജ് സഹായിക്കും അത് ഒരിക്കലും പ്രിത്വിരാജ് പറഞ്ഞു നമ്മൾ അറിയില്ല.. പകരം ഇതിന്റെ പേരിൽ പൃത്വിരാജിനെ കുറ്റപ്പെടുത്തുന്നത് കാണുമ്പോൾ, അല്ലെങ്കിൽ കുറ്റപ്പെടുത്തലുകൾ കൂടിക്കൂടി വരുമ്പോൾ ഈ മനുഷ്യൻ തന്നെ ആ വിവരം പുറംലോകത്തെ അറിയിക്കും അതാണ് സംഭവിക്കാൻ പോകുന്നത്
@anaesthete55929 ай бұрын
രജീവല്ലട രാജേഷ്
@kuttimolmp28259 ай бұрын
1കോടിയെങ്കിലും
@VISHNU...9 ай бұрын
ഇതാണ് interview വന്ന ആൾക്കും, ചോദിച്ചിരിന്ന ആൾക്കും , കണ്ടിരുന്ന നമ്മൾക്കും ഒരു മുഷിച്ചിലും ഇല്ല വിനിതയമാ ചോദ്യങ്ങൾ വിനീതമായ ഉത്തരങ്ങൾ ❤
@-Melody.9399 ай бұрын
എത്ര മനോഹരമായി ആണ് പ്രിത്വിരാജ് സർ അദ്ദേഹത്തെ interview ചെയ്യുന്നത് എത്ര ബാഹുമാനത്തോട് കൂടെ എത്ര ആദരവോടെ എത്ര നല്ല ചോദ്യങ്ങൾ ❤️💯. ഇതിനു മുൻപ് Prithvi sirne ഇതുപോലെ കണ്ടിട്ടില്ല എന്തോ ഒരു വ്യത്യാസം പോലെ 💫
@KranthhiKumarReddy5 ай бұрын
PRITHVIRAJ SIR really deserves Oscar for his great and incredible acting in this movie🫡
@beenaknair46669 ай бұрын
Raju തികച്ചും സാധാരണ കാരന്‍ ആയി സംസാരിച്ച interview, എപ്പോഴൊക്കെയോ കണ്ണ് നിറയുന്നു, തൊണ്ട idarunnu ❤❤
@arjunmohandas88709 ай бұрын
Prithvi asking better questions than all the interviews done with najeeb.
@jerrybro99049 ай бұрын
yes truly professional
@lsreelakshmi62959 ай бұрын
Exactly 😊
@Farsath9999 ай бұрын
💯💯
@jerryyt31709 ай бұрын
പ്രിത്വിരാജ് ജീവിച്ച അഭിനയിച്ച ഫിലിം ആണ് ഇത് അപ്പോൾ പുള്ളിക് ഉണ്ടായ ഡൌട്ട് ആണ് പുള്ളി ചോദിക്കുന്നെ thats why you felt like that
@lintujoy83379 ай бұрын
That is called humanity.
@PrasanthVijayan59 ай бұрын
ഇത്രയും intelligent ആയിട്ടുള്ള വേറൊരു നടൻ മലയാള സിനിമയിൽ ഉണ്ടെന്നു തോന്നുന്നില്ല പ്രിത്വിരാജ് 🔥🔥🔥🔥
@shalininair4539 ай бұрын
Intelligent enough to to make money from another person's experiences!
@17favno9 ай бұрын
@@shalininair453 already athu oru pusthakamakki. ayalude anuvadhathodeyalle. ee karyam already prithwi paranju kazhinju
@NoufalNoufalki9 ай бұрын
അവസാനം പറഞ ആ വാക്കാണ് ഈ ഇൻ്റർവ്യൂ എടുക്കാനുള്ള കാരണം... കുറച്ച് ദിവസങ്ങൾ കൊണ്ട് പൃഥ്വി അനുഭവിച്ചത് കൊണ്ടാവാം... The real Hero നജീബ് ഇക്ക.
@reallife37129 ай бұрын
ഞാൻ കണ്ടതിൽ വെച്ചേറ്റവും മനോഹരമായ ഒരു ഇൻറർവ്യൂ.. Real ഉം Reel ഉം നേർക്കുനേർ ❤ ഒത്തിരി ഇഷ്ടം പൃഥ്വി & നജീബ് ഇക്കാ 🥰😘
ശെരിക്കും നജീബിക്കാനേ ഇന്റർവ്യൂ ചൈയ്യാൻ ഏറ്റവും യോഗ്യൻ അത് നിങ്ങൾ ആണ് രാജുവേട്ടാ ഈ കഥാപാത്രം ഇത്ര ഭംഗി ആയി പ്രേഷകർക്ക് മുന്നിൽ എത്തിക്കാൻ രാജുവേട്ടാ നിങ്ങളൊക്കെ കഴിയു 😊🙏
@blackpanther48252 ай бұрын
I cried the night I saw that movie. Why in the earth would a human being mistreat his fellow human being? I love you all my brothers Hindi. From East Africa, Tanzania.
@ajaym98689 ай бұрын
പൃഥ്വിയുടെ speaking ലെ ക്ലാരിറ്റി 🙏🔥
@remuab5009 ай бұрын
ഒരു സൂപ്പർ സ്റ്റാർ anchor ആവുന്നത് ആദ്യമായി കാണുകയാണ്... നല്ല ഇന്റർവ്യൂ ❤
@roneyrani68929 ай бұрын
Mohanlal , mammukka okke anchor ayittu undallo
@Mohammedshameerudeen9 ай бұрын
Big boss കാണാറില്ലേ അപ്പൊ 😂
@5zy.9 ай бұрын
@@Mohammedshameerudeenവെളിവുള്ളവർ കാണുമൊ ആ പരിപാടി😂
@martinsam87879 ай бұрын
@@5zy.Uvva appo keralthil alkark velivu illa ennu anno 😂😂 logath ella bashayilum indu aa show so nee matre ollo logath velivu ollathu😂
@Cloudn1nestudios9 ай бұрын
Superstaro
@rajeevvs94609 ай бұрын
ഒരാളുടെ മനസ്സിനെ ഒട്ടും വേദനിപ്പിക്കാതെ ബഹുമാനം ഒട്ടും ചോരാതെ ഒരാളെ എങ്ങനെ ഇന്റർവ്യൂ ചെയ്യാം എന്ന് കാണിച്ചു തന്നതിന് നന്ദി പ്രിത്വി !
@nanijogula2 ай бұрын
Bro im still tearing...masterpiece... 😢😢
@Aseesasees76369 ай бұрын
ഇങ്ങനെയാവണം ഇന്റർവ്യു പ്രിത്വിരാജിന്റെ കണ്ണ് നിറയുന്നു. കാണുന്നവർക്കും നല്ല ഒരു ഫീലിംഗ്.
@lovemalakha69049 ай бұрын
പ്രിത്വിരാജ് എന്ത് relaxed and amazed ആയിട്ടാണ് സംസാരിക്കുന്നത്. നജീബ് നു ചെറിയ ഒരു പേടി ഉണ്ട്.
ഇതാണ് മക്കളേ... ഇന്റർവ്യൂ . ഇത് വരെ എത്രയോ ഇന്റർവ്യൂ ഇങ്ങേരെ വെച്ച് ചയ്തു. പക്ഷെ സിനിമ കണ്ടിറങ്ങിയ ഓരോരുത്തരും ഇദ്ദേഹത്തോട് ചോദിക്കാനും പറയാനും ആഗ്രഹിച്ചത് മുഴുവൻ ചുരുങ്ങിയ സമയത്തിൽ ഇതിനുള്ളിൽ ഉണ്ട്.
@arjunkg48359 ай бұрын
True
@anzilsp48209 ай бұрын
ഇങ്ങനെ ഒകെ ജീവിതങ്ങൾ ഉണ്ട് എന്ന് അറിയിപ്പിക്കാൻ വേണ്ടി മാറ്റി വെച്ചതാണ് നജീബിക്കയെ...... വീണ്ടും വീണ്ടും പിടിച്ചു നിക്കാൻ ഉള്ള ആ ഒരു മനസ്സു സമ്മതിക്കണമ് 🥺🫂
@Triple-SRD39 ай бұрын
Interview എടുക്കുന്ന Anchor ക്ക് ഒരു മാതൃകയാണ് രാജുവേട്ടൻ .❤
@SingingCoupleMusicBand9 ай бұрын
സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞു. ഇപ്പൊ ഈ വീഡിയോ കണ്ടപ്പോൾ.. രാജുവേട്ടൻ എന്തൊരു സ്നേഹമുള്ള മനുഷ്യൻ. നജീബ്ക്കാ നിങ്ങൾ ഞങ്ങളുടെ പാഠ പുസ്തകം ആണ് 😘😘. ആടുജീവിതം സിനിമ കണ്ണ് നനയിച്ചു. രാജുചേട്ടൻ അതിന് എന്റെ പ്രിയ നടൻ 😘😘
@varshakp49919 ай бұрын
ഹോ..എന്റെ മനുഷ്യ.. എത്ര അനുഭവിച്ചു നിങ്ങൾ...ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ പോലും നേരിടാൻ പറ്റാത്തവർ കണ്ടു പഠിക്കേണ്ട ജീവിതാനുഭവം.. സന്തോഷവും സമാധാനവും ഉള്ള ജീവിതം നേരുന്നു
@weone6039 ай бұрын
ഒരു വിഷമം ദൈവം തന്നാൽ അതിന്റെ പിന്നാലെ തന്നെ ഒരു സന്തോഷം തരും അത് കാത്ത് ഇരിക്കാൻ കഴിയാത്തവർ ഭീരുക്കൾ ആയി അധ്മഹത്യ ചെയ്യുന്നത്
@Aleena_Benny9 ай бұрын
എത്ര മനോഹരമായി ആണ് നിങ്ങൾ interview ചെയ്യുന്നത്. ഒത്തിരി ബഹുമാനം തോന്നുന്നു , ഒരു മനുഷ്യൻ്റെ ഉള്ളിലെ അ വിഷമങ്ങൾ അയാളുടെ ജീവിതം എല്ലാം നിങ്ങൽ ചോദിച്ചു മറുപടി പറയുന്ന ആൾക്കോ കെട്ടിരിക്കുനവർക്കോ ഒരു വിധത്തിലും അരോചകം തോന്നാത്ത രീതിയിൽ. നിങ്ങൽ ഒരു നല്ല നടൻ മാത്രം അല്ല ഒരു നല്ല ചോദ്യകർത്താവ് കൂടിയാണ്, എല്ലാത്തിനും ഉപരി ഒരു നല്ല മനുഷ്യനാണ്❤️