Malayalam Review | Tips&Tricks Videos by Najeeb Rehman KP Feel free to comment here for any doubts regarding this video. *** Follow us on *** Facebook: / najeebrkp Instagram: / najeebrkp
Пікірлер: 81
@aruns14039 ай бұрын
ഇതേപോലെ തൊലിഞ്ഞ ഒരു വണ്ടി പഴയ വണ്ടി രാജാവായിരുന്നു പക്ഷേ അതിനും കൂടെ പേരുദോഷം കേൾപ്പിക്കുവാൻ ഇത് എന്റെ അനുജൻ ഈ വണ്ടി എടുത്തതായിരുന്നു സ്കാൻബ്ലർ ഒറ്റ വെട്ടം ബാംഗ്ലൂർ പോയിട്ട് വന്നതേയുള്ളൂ ഇതിന്റെ ഡിസ്ക് തേഞ്ഞുപോയി ബ്രേക്കിന്റെ ഡിസ്ക് പാട് അല്ല ഡിസ്ക് അന്നേരം മനസ്സിലായി ഇതിന്റെ ലുക്ക് കണ്ടിട്ട് പോയി വീഴുന്നവരുണ്ട് പക്ഷേ പിന്നീട് കൊടുക്കുവാൻ നോക്കിയാൽ റീസെയിൽ വാല്യൂ പോലുമില്ല 😔
@jaisemon19828 ай бұрын
സത്യം വെറും waste വണ്ടി .ഞാൻ ഉപേക്ഷിച്ചു .service center വെറും നാറികൾ ....
@alexandert.padiyara66557 ай бұрын
Disc??
@aruns14037 ай бұрын
@@alexandert.padiyara6655 ഇവൻ ആരെടാ😒
@anurituappu37456 ай бұрын
Benz Car first time trip poitu complaint vannal. Mercedes Benz Mosham aanennu paraumo ningal. Vazhiyil kidakkuna Bullet nte athraum varilla Jawa Yezdi bokes
@anurituappu37456 ай бұрын
Bullet കാരൻ TV യിലും പത്രത്തിലും പരസ്യം ഇട്ടാണ് Custemer പിടിക്കുന്നത് .... പക്ഷേ മഹീന്ദ്ര ഒരു പരസ്യവും ഇല്ലാതെ ആണ് Classic Legends പുല്ല് പോലെ നയിക്കുന്നത് .... BMW, DUCATI, TRIUMPH, HARLEY DAVIDSON കമ്പനിക്കും Advertising ഇല്ല ..... ചില ഊള കമ്പനികൾ പരസ്യം കൊണ്ട് ചില കഴുകളെ പറ്റിച്ച് തളച്ചിടുന്നു😂 എന്റെ വണ്ടി 42 ആണ് 300 CC പോലും തികച്ച്ഇ ല്ല വണ്ടിക്ക് ബുള്ളറ്റ്,Classic എല്ലാം 350 CC ആണ് ഞങ്ങൾ റോഡിൽ കുറേ മുട്ടിയിട്ടുണ്ട് .... 350 CC RE അയലത്ത് പോലും പിടിക്കില്ല JAWA 42 ന്റെ ...... RE കാരൻ Gear change ചെയ്ത് ഗുഡു ഗുഡു Sound വരുമ്പോഴേക്കും Jawa 42 Finish ചെയ്ത് Cool drinks കുടിച്ച് കഴിഞ്ഞിരിക്കും😂😂😂😂
@sarath_kalarikkal4 ай бұрын
വാങ്ങിച്ചാൽ പെട്ടു... മൈലെജ് എന്ന സാധനം ഇല്ല, വിൽക്കാൻ ശ്രമിച്ചപ്പോൾ പകുതി പൈസക് പോലും വാങ്ങാൻ ആളില്ല അവസാനം എങ്ങിനെയൊക്കെയോ കൊടുത്തു ഒഴിവാക്കി... ആർക്കും വേണ്ടാത്ത ജാവ.
@mohammedyasinsm875225 күн бұрын
ഞാൻ scrambler edthatha one week കഴിഞ്ഞ ഉടൻ വിൽക്കാൻ തോന്നി എന്നിട്ട് ആരും വാങ്ങീട്ടുമില്ല .130 അത് സെയിൽസ് ആക്കി.. ഒരു request ഉണ്ട് പുറമെ ഉള്ള ലുക്ക് കണ്ട് ആരും വാങ്ങല്ലേ... radiator leak und , disk compalin. Engine off aakum.. 10000 /- oru service cheythapol disk pad maatiyathinu
@rejoymraj57005 ай бұрын
2000 kilometer ഓടിയ വണ്ടിക്കു oil leak, suspension കംപ്ലയിന്റ്, fuel gage കംപ്ലയിന്റ്... Look മാത്രമേ ഒള്ളൂ... Place കോട്ടയം.
@nishanthkb15694 ай бұрын
2024 model engane und
@salimbabu475710 ай бұрын
തിരിക്കുമ്പോൾ ഹാൻഡിൽ ഫുൾ തിരിയത്തില്ലായിരുന്നു പഴയ ജാവ ക്ക് . turning radius കൂടുതലായിരുന്നു
@gaanamojo134626 күн бұрын
Entel und vandi shworumil kayaraane neeramullu eppo റേഡിയേറ്റർ ഫാൻ matti pinne brake lader mattti 3626 ayi ennittum pani kayinjillla 16k avum adutha pani edukkan saadharanakkark bullett an ennalum nalladh edhu kaanan ulla luk mathre ullu eduthaal umbum pinne breik pad 2000 kittiya kitti pinne oru saadhanam purathu ninnum kittilla ellam showroom pooyi maattanam adhinaane odukkathe payisayum shworoom ane aduthoonnum ellathaanum enta poonne maduthu. Bullet edukkan eshta millatha kond eduthu pooyadha edhilum nalladh chaadikkalayunnnadhaa😢
@HALA_MADRID0726 күн бұрын
Oh... Njan edukkan plan undarnnu bro... Edukkande
@gaanamojo134626 күн бұрын
Second hand vangaadhe erikkuka pinne bullattinum nalla paniyund ente frendinte bullattinum nalla paniyund jawa classic an entel ulladh 4 all odichu pookumbol nookkum adhokke rediyaan edhu vandi edukkumboyum athinte slpeir ethra price avum evide kittum enn shworoomil onn anyeshikkunnathu nalladhaan
@gaanamojo134626 күн бұрын
Oru vandiyum resale value nokkiyit edukkadhirikkuka namuk eshta petta vandi edukkuka resale value nokkan nammal edukkunnathu gold 🪙 alla
@dr_tk10 ай бұрын
Rear master cylinder nte aa protection case nice aayttnd ❤👌
@sharathps76177 ай бұрын
Pad തീർന്നിട്ടുണ്ടാകും... അല്ലാണ്ട് disc തേയില്ല
@VIIEQ10 ай бұрын
8:52 bro there is rpm meter its digital 🙄
@Asproduction.10 ай бұрын
Absolutely beast 🔥, it's an owners statement ❤️🤌🏻
@Keerikkadan_josapp9 ай бұрын
Unda aan😂. Full complaint aan. It’s an owner statement