അത്തം നാളുകാർ ഒരിക്കലും ആരെയും ചതിക്കില്ല. പക്ഷേ ഒരു പരിധിയിൽ കൂടുതൽ അവരെ ഉപദ്രവിച്ചാൽ അവർ ജീവിതകാലം മുഴുവൻ അത് പൊറുത്ത് കൊടുക്കില്ല. അത്തം നാളുകാർ പരോപകാരി തന്നെ. അവരിൽ നിന്നും സഹായം സ്വീകരിച്ച് പലരും അവരെ നിന്ദിക്കുന്ന പ്രവണത കൂടുതലായി കാണുന്നു. പലരും അത്തം നാളുകാരെ സംശയ ദൃഷ്ടിയോടെ കാണുന്നു. അവരുടെ വേദന അവർ കൂടുതലും ഉള്ളിലൊതുക്കി ജീവിക്കുന്നു. പലരുടെയും കാര്യങ്ങൾക്കായി സ്വന്തം ജീവിതം തന്നെ ഹോമിക്കുന്നവർ തന്നെ അത്തം നാളുകാര്.
@achuvigil43902 жыл бұрын
സത്യം
@sreedevinair75422 жыл бұрын
Yes
@RT-hl6bl2 жыл бұрын
ശരി ആണ്
@prajeeshpk83892 жыл бұрын
സത്യം.👍 ഞാനും അത്തം നക്ഷത്രംആണ് same ആണ് എന്റെയും കാര്യം..!
@sbybathery52702 жыл бұрын
Crct😭😭
@mayamol19722 жыл бұрын
എല്ലാം സത്യം. മായ- അത്തം. നോവുകളിലൂടെയാണ് ജീവിതയാത്ര... എല്ലാം ശരിയാകും..🙏🤝
@junasworld73762 жыл бұрын
🙏
@aryathenkara2822 жыл бұрын
Wwa
@annmariya24912 жыл бұрын
സത്യം
@lathikaramesh66882 жыл бұрын
Yes.. 😒
@prasanthplakkal2 жыл бұрын
പെണ്ണത്തം പൊന്നത്തം എന്നാണല്ലോ പ്രമാണം. ഞാൻ ആണത്തം അത് കൊണ്ട് ആണത്തം ഉണ്ട്.
@renjithkumarci9015 Жыл бұрын
ദ്രോഹിച്ച വനെ ശിവൻ ഒതുക്കും 👏👏👏👏🙏🙏👍👍👍
@apple-gh8jr Жыл бұрын
ഞാൻ അത്തം ആണ് ആദ്യം ഒക്കെ ഇതു പോലെ കഷ്ടപാർന്നു എല്ലവരും ചതിച്ചു കുറെ കരഞ്ഞു ഞാൻ പിന്നെ ഞാൻ അങ്ങ മാറി ഇപ്പോ ഒരു പട്ടിയെ പോലും സനോഹികുന്നില്ല ഞാൻ . പണം മത്രം എല്ലാം ആയി കണ്ടു അത് കൊണ്ട് രക്ഷപ്പെട്ടു ഇപ്പോൾ സ്വർഗ്ഗതുല്യ ജീവിതം സന്തേഷം🔥🔥
@binjishaju7934 Жыл бұрын
🤝👍
@Anukuttan-z4l Жыл бұрын
Very good. Atham naalukar mattullavare snehikkum.pakshe avar thirichu snehikilla
@greenappleweddingandevents1874 Жыл бұрын
Bro ഞാനും അത്തം ആണു. അത്തം ജാതകർ ആർക്കും പരോപഹാരം ചെയ്യാതെ സ്വന്തമ്മായി കാശു ഉണ്ടാക്കണം. എങ്കിൽ നമ്മളും ഈ സമൂഹത്തിൽ ഉയർന്ന ജീവിതം നയിക്കാൻ കഴിയും. നാം വിട്ടുവീഴ്ചക്കു തയാറായാൽ അതായിരിക്കും നമ്മുടെ നാശവും. അതിനാൽ കാശുണ്ടക്കണം. ആരെയും സഹായിക്കരുത്. ഇത് എന്റെ അനുഭവമാണ്. ഒരു യോഗി ഈ സത്യം എന്നോട് പറഞ്ഞതാണ്. Now i am happy
@Anukuttan-z4l Жыл бұрын
@@greenappleweddingandevents1874 very very correct. Sahayichal avasaram kittumbol sahayam sweekarichavar thirichu kadikkum 😮
@aneeshkumar944710 ай бұрын
❤
@NidhadShalini Жыл бұрын
അത്തം നക്ഷത്രത്തിൽ ആരും ജനിക്കാതെ ഇരിക്കട്ടെ 😢
@കാവ്യസപര്യ Жыл бұрын
എന്റെ നക്ഷത്രം അത്തമാണ്. അങ്ങു പറഞ്ഞത് 100% എന്നെ സംബന്ധിച്ച് ശരിയാണ്.
@JyothishaBharathi Жыл бұрын
Thank you so much
@VinayanVinayan-dm3mx5 ай бұрын
Njanum
@rejanikandp37152 жыл бұрын
ഞാൻ 3പ്രാവശ്യം ഇതു കണ്ടു.. കേട്ടു സന്തോഷം ആയി 🙏🙏🙏
@rijilap8723 ай бұрын
ഞാൻ മിഥുനം രാശിയിൽ അത്തം നാളിൽ ജനിച്ചു. പറഞ്ഞത് കുറെ ഏറെ സത്യം ആണ്. വലിയ സന്തോഷം കിട്ടുന്ന സന്ദർഭങ്ങൾ ഉണ്ടാകുമ്പോഴേക്കും അതിലും വലിയ ദുഃഖവും ഉണ്ടാവും. പല മേഖലയിലും ശോഭിക്കുമെങ്കിലുംമറ്റുള്ളവരിൽ നിന്നും ഉണ്ടാകുന്ന തിരിച്ചടി കാരണം പെട്ടന്ന് അതിൽ നിന്നും പിൻവലിയും. ഒന്നിലും ഉറച്ചു നിൽക്കാൻ സാധിക്കുന്നില്ല
@rajanianilkumar62392 жыл бұрын
അങ്ങയുടെ വാക്കുകൾ എത്രയോ സത്യ മാണ്..... 🙏🙏
@AnilKumar-wv3ut2 жыл бұрын
Njan atham
@minishaji251 Жыл бұрын
Njanum
@ranijohny21082 жыл бұрын
പറഞ്ഞതെല്ലാം തന്നെ എന്റെ കാര്യത്തിൽ പരമസത്യങ്ങൾ കറക്റ്റ് കാര്യങ്ങൾ പറഞ്ഞത് ... കണ്ണീരൊഴിഞ്ഞീട്ട് നേരമില്ല. കരഞ്ഞ് തളർന്നാലും ആശ്വസിപ്പിയ്ക്കുവാൻ ആരുമുണ്ടാവാറില്ല. ഇന്നും നരകിച്ച് ജീവിയ്ക്കുന്നു
@rajeshsurani98662 жыл бұрын
Ellam shariakum
@pushpavathi49822 жыл бұрын
കരഞ്ഞു തളർന്നാലും ആശ്വസിപ്പിക്കാൻ ആരുമുണ്ടാവില്ല. റാണി പറഞ്ഞത് കറക്റ്റ് aanu
@sandhyarani16112 жыл бұрын
വളരെ ശരിയാണ്
@babuc77652 жыл бұрын
@@rajeshsurani9866 good
@meenuzparadice2 жыл бұрын
എന്റെ അനുഭവം അതുതന്നെ 😔😔😔
@radhakrishnanvelappan78182 жыл бұрын
You are 100% correct Some of the missing points are pointed out in comments by persons born in Atham Nakshatram
@JyothishaBharathi2 жыл бұрын
Thank You so much
@Abhinirose2 жыл бұрын
I am under this birth star. I didn't feel anything bad about it's influence. Family,health,education, job,and my passions, all going perfectly well. MIND and ATTITUDE matter a lot. Face each and every problem and go ahead. I❤അത്തം ❤
@JyothishaBharathi2 жыл бұрын
Thank You so much
@dinoopkrishna832 жыл бұрын
Real, my experience is the same.
@nandinijayaprakasan3841 Жыл бұрын
Yes.. Same here..
@balagopalanlic7611 Жыл бұрын
ഞാനും ഒരു അത്തം നക്ഷത്രക്കാരനാണ് സാർ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടുണ്ട് പഠിക്കുന്ന കാലത്തു തന്നെ പൈസ സമ്പാതി ക്ക വാൻ തുടങ്ങിയെ ങ്കി ലും സമ്പാദ്യശീലം ഒട്ടും തന്നെയില്ല. 35 വയസ്സിന് ശേഷ മാണ് കുറച്ചെങ്കിലും ദേ ദപ്പെട്ടത്❤❤❤
ഞാൻ അത്തം നാളിൽ ആണ് ജനിച്ചത്. കരഞ്ഞ നാൾ അപൂർവങ്ങളിൽ അപൂർവം മാത്രമേ ഉള്ളു. സില്ലി മാറ്റർ. ഡോണ്ട് വറി.
@prasanthplakkal Жыл бұрын
@@Anukuttan-z4l മണ്ടത്തരം പറയരുത്. എന്റെ നാളും അത്തം ആണ്. എനിക്കും നല്ല സമയവും മോശം സമയവും ഉണ്ട്. പക്ഷെ അതിൽ എനിക്ക് ഒരു പരാതിയും ഇല്ല. എന്നെ ആരെങ്കിലും ചതിക്കാൻ നോക്കിയാലും അത്ര വല്യ പ്രോബ്ലം ഒന്നും ഇല്ല. Sentiments ആദ്യം അങ്ങ് ഒഴിവാക്കു. എല്ലാവരെയും സ്നേഹിക്കാൻ മാത്രം പഠിക്കുക. അല്ലാതെ സ്വന്തം നക്ഷത്രം അലമ്പാണെന്ന് പറഞ്ഞു നടക്കേണ്ട. ഞാൻ ഈ നാളിൽ ജനിച്ചതിൽ അഭിമാനിക്കുന്നു. എല്ലാ ക്വാളിറ്റിയും എനിക്ക് കിട്ടി. എല്ലാ കഴിവുകളും കിട്ടി. സ്നേഹം നേടാണമെങ്കിൽ അത് ആത്മാർത്ഥമായി കൊടുക്കണം. ഒന്നും തിരികെ പ്രതീക്ഷിക്കാതെ. ഒരു അടി പ്രതീക്ഷിച്ചു മാത്രം മുന്നോട്ടു നീങ്ങുക.
@lathakk8338 Жыл бұрын
നന്ദി തിരുമനസ്സേ. എന്റെ കാര്യത്തിൽ 99%ശതമാനവും ശരിയാണ്... 🙏🙏🙏👍🌹 ഒരു ശതമാനം... എന്തോ അത്ര വന്നില്ല 🙏
@unnikrishnanmv26902 жыл бұрын
😂🤣😂ഒരു മനസ്സമാധാനവും ഇല്ലാത്ത സൂപ്പർ നാളാണ്. വടികൊടുത്തു അടിവാങ്ങുന്ന പാവങ്ങൾ.
@sasikalayesgreatvinod11932 жыл бұрын
Sir paranjatu ellam correct... Thank u sir
@tgvlogs49162 жыл бұрын
ഞാൻ അത്തം പറഞ്ഞതെല്ലാം വളരെ ശെരിയാണ് ഞാൻ ജോതിശത്തിൽ വിശ്വാസം ഇല്ലാത്ത ഓരാൽ ആയിരുന്നു വിവാഹം കഴിച്ചപ്പോൾ ഇതൊന്നും നോക്കിയില്ല ഭാര്യയുടെ നാൾ ഭരണി എൻ്റ്റെ ശോഭാവം എല്ലാക്കാര്യത്തിലും അടിക്കും ചിട്ടയും വൃത്തിം മേനേം നിർബന്ധമാണ് ഭാര്യ ഇതിന് വിവരീതമാണെ മിക്കവാറും വീട്ടിൽ കലഹമാണെ ജീവിതത്തിൽ ഒരുയർച്ചയുമില്ല ഇതെന്തനന്നറിയാൻ ഒരു ജോതിഷനെ കണ്ടൂ അദ്യേഹം പറഞ്ഞു നിങ്ങള് തമ്മില് 6. 8 ദോഷം ഉണ്ടെ എന്നിട്ടും വിശ്വാസമില്ലാത്ത ഞാൻ ഇപ്പൊൾ ജോതിഷം പഠിക്കാൻ തുടങ്ങി ഇപ്പൊൾ ഒരുകാര്യം മനസ്സിലായി ജോതിഷം വളരെ ശെരിയാണ് 🙏
@hamsadhwaniiii2 жыл бұрын
Enthanu parihaaram
@gowrik.p81632 жыл бұрын
Thank You Thirumeni
@JyothishaBharathi2 жыл бұрын
Thank u so much
@sujathas24192 жыл бұрын
പറഞ്ഞത് വളരെ ശെരിയാണ്
@rejitr6392 жыл бұрын
എന്റെ കാര്യത്തിൽ 100% ശരിയാണ് 🙏🙏
@rejanikandp37152 жыл бұрын
ഇതുപോലെ ഒരാളും പറഞ്ഞിട്ടില്ല നന്ദി തിരുമേനി
@JyothishaBharathi2 жыл бұрын
വളരെ സന്തോഷം
@minit57282 жыл бұрын
ഞാൻ അത്തം നക്ഷത്രം ആണ്. ഇന്നും നരകിച്ചു ജീവിക്കുന്നു
@mahikunjoos95382 жыл бұрын
Njnm
@RT-hl6bl2 жыл бұрын
കറക്റ്റ്
@jobyabrahamabraham14052 жыл бұрын
Pavam ellam shariakum ..... think positive...
@RT-hl6bl2 жыл бұрын
@@jobyabrahamabraham1405 🙏👍
@bindhuvipin13602 жыл бұрын
Streekalk atham nallathanallo
@rajanps17345 ай бұрын
Thank,you,,തിരുമേനി
@Poojamol2010Mukhathala7 ай бұрын
34 വയസായി. ജനിച്ച അന്നുമുതൽ ഇന്നുവരെ.. ഞാൻ എല്ലാവരോടും സ്നേഹത്തോടെയും.. ബഹുമാനത്തോടുംകൂടി പെരുമാറുന്നത്. But എനിക്കിട്ടു എല്ലാരും പണിതന്നിട്ട് ഉള്ളു. കരഞ്ഞിട്ടുണ്ട്. സങ്കടം സഹിക്കാൻ അവസ്ഥയിൽ..... എന്നാൽ eppo എന്തോ. ഒരു പോസിറ്റീവ് സ്റ്റാർട്ട് ആയിട്ടുണ്ട്
@JyothishaBharathi7 ай бұрын
ശ്രീ സൂക്തം നിത്യവും ജപിക്കുക
@roadogram5 ай бұрын
സെയിം ബ്രോ
@rajammakr6572 жыл бұрын
correct ആണ് എല്ലാം
@valsalam4605 Жыл бұрын
വളരെ ശരി ആണ് സ്വാമി 🙏🙏🙏🙏
@bindhus67992 жыл бұрын
വളരെ ശരിയാണ് സാർ
@ragisantoshc.s32062 жыл бұрын
100% true. Thank you sir.
@nidhines81307 ай бұрын
അത്തം നക്ഷത്രം ജനിച്ചവർ സ്വന്തം energy കാത്തു സൂക്ഷിക്കാന്‍ പഠിക്കുക No പറയേണ്ട സ്ഥലത്ത് ആരോടും ആയാലും no പറയുകയും വേണം. കിട്ടുന്ന പണം സൂക്ഷിച്ച് invest ചെയ്യാനും പഠിക്കുക 15 വയസ്സ് മുതല്‍ തന്നെ. ഞാന്‍ അത്തം നക്ഷത്രം ആണ്. ബുദ്ധിമുട്ട് കുറെ വന്നിട്ടുണ്ട് അതെല്ലാം സ്വന്തം കാര്യം നോക്കാന്‍ അറിയാതെ പോയത് കൊണ്ട് ആണ്. Spiritual connected ആക്കുക.
@renjinisunil69342 жыл бұрын
പറഞ്ഞത് എല്ലാം സത്യം ആണ്... എന്റെ കാര്യത്തിൽ...
@rajauuae29832 жыл бұрын
അത്തം നാളിലുള്ള 40നും 45നും പ്രായമുള്ള സ്ത്രീകൾ ഉണ്ടെങ്കിൽ ഇവിടെ വരുക. ജീവിത പങ്കാളിയാക്കുവാൻ ആണു
The propchy said against the star happens without any loss of time but in favour of the star never happens why?
@JyothishaBharathi11 ай бұрын
Question not clear
@RamaKrishnan-x6v4 ай бұрын
❤❤❤ Atham Nashatram Anne date 15 april 1980 Ramakrishnank kannadi post kudvakkode house palakkad district Kerala Bacheller morning 8am marriage nadakomow ningale parne Karim Nadakomow
@devusworld32622 жыл бұрын
Njanum atham ane elam valare shariyane
@sumalachu1112 жыл бұрын
സത്യം എന്റെ കാര്യത്തിൽ
@apple-gh8jr Жыл бұрын
നീ തീർന്നടീ തീർന്ന്🤣🤣🤣
@MrsAudiosAndVideos2 жыл бұрын
ധൈര്യം ഇല്ല സത്യം ചെറിയ വിക്ക് ഉണ്ട് 😪
@SSK369-S6U2 жыл бұрын
അതിനെന്തിനാ ദുഃഖം.... മനസ്സാണ് മാറേണ്ടത്....
@MrsAudiosAndVideos2 жыл бұрын
@@SSK369-S6U Mm
@deepthisanthosh1302 жыл бұрын
very true
@legiskumar1021 Жыл бұрын
Ellam correct ❤
@radhamanivs74333 ай бұрын
എനിക്ക് കണ്ണീർ മാത്രം പക്ഷെ മറ്റുള്ള വർ ക്ക് വേണ്ടി ജീവിത കാലം മുഴുവൻ കഷ്ട പ്പാട് സ്വന്തം കാര്യത്തിന് കണ്ണീർ മാത്രം ആരുടെ യും ഒരു സഹായവും കിട്ടില്ല
@manukm6497 Жыл бұрын
atham 15/12/1987 time pularche 2-3 pm annu veluthavavu ayerunnu onnu parayamo
@JyothishaBharathi Жыл бұрын
നോക്കാം
@manukm6497 Жыл бұрын
contact number pls
@ahanandahvedsworld28164 ай бұрын
Njan atham... bhayankara deshyam, madi okkeyund.
@sreedurgajyothisham19833 жыл бұрын
Good video 🙏🙏🙏🙏🙏
@JyothishaBharathi3 жыл бұрын
നന്ദി അറിയിക്കുന്നു🙏🙏
@sherlyfelomina32972 жыл бұрын
അത്തം നക്ഷത്രം ഷേർളി തിരുമെനി എനിക്കു വെങി പ്രാർത്ഥിക്കണം🙏🙏🙏🙏
@adhyadhy83312 жыл бұрын
100% correct ✅
@amrithaa222 жыл бұрын
Ellam sathyam ane...🙌🙌
@APPU-f1v2 жыл бұрын
😘😘😘
@balantp59382 жыл бұрын
Super
@priyasudheeahpriyasudheeah49232 жыл бұрын
എന്റെ നാളും അത്തം ആണ് ഇന്നും കണ്ണിരാണ് എനിക്ക്
@ranijohny21082 жыл бұрын
എനിയ്ക്കും കണ്ണീർ കടൽ നീന്തിക്കടക്കാനായിട്ടില്ല
@sheejareji49952 жыл бұрын
എനിക്കും
@AnilKumar-wv3ut2 жыл бұрын
@@sheejareji4995 ghaytri matram japikkuka
@priyam88302 жыл бұрын
Super sir,,,,🙏😭
@sheelabs1933 Жыл бұрын
My daughter is in Atham nakshatram some of the above things are correct but she is suffering a lot after her marriage now she is tuning to 37 years she resigned her job from a well known MNC company due to the work load now suffering too much without a job
@JyothishaBharathi Жыл бұрын
Pls consult to analyse horo
@mayanarendran50112 жыл бұрын
ഞാൻ അത്തം 🙏🙏🙏
@aliged64572 жыл бұрын
ഞാനും
@mayamol19722 жыл бұрын
Njanum
@athulyaathulya98712 жыл бұрын
Njanum atham anu
@anukrishnapk15152 жыл бұрын
Njanum
@ponnamma18 ай бұрын
ലോക സംസ്ഥാന സുഖിനോ bhavanthu👍🙏🙏🙏
@സത്യംജയിക്കട്ടെ-മ3ജ2 жыл бұрын
സത്യം....
@basanthms742 жыл бұрын
എൻ്റെ കാര്യത്തിൽ 75% ശരിയാണ് താങ്കൾക്ക് നന്ദി
@shillumaniii68319 ай бұрын
ഐ ലൗ 🥰🥰മൈ സ്റ്റാർ 🥰🥰🥰❤️❤️❤️🙏🙏❤️അത്തം ❤️🙏❤️🙏🥰🥰🥰
@aneeshluttu9 ай бұрын
പറഞ്ഞതൊക്കെ സത്യമാണ് പക്ഷേ ജനിച്ച നാൾ മുതൽ ഇന്നേവരെ കഷ്ടപ്പാട് ശത്രുക്കൾ പേരുദോഷം ഇതല്ലാതെ ഒന്നുമില്ല ആർക്ക് നല്ലത് വരണം എന്ന് ചിന്തിച്ച് സഹായിക്കുന്നത് അവർ തന്നെ നമുക്കിട്ട് പണി തരും 🤩